ഇത് ഒന്നും എനിക്ക് ഭർത്താവിൽ നിന്ന് കിട്ടുന്നില്ല......എന്നാലും ഞാൻ സ്നേഹിക്കുന്നു 😢😢😢😢ഒരു ദിവസം എനിക്ക് സന്തോഷം അല്ലാഹു തരും....എന്ന് മാത്രം പ്രതീക്ഷിക്കുന്നു
ഒരുവിധം എല്ലാവരുടെയും അവസ്ഥ ഇത് തന്നെ യാണ് ഞാൻ കരുതും എന്റെ കാര്യം മാത്രമേ ഇങ്ങനെയെന്ന് അല്ല, എന്നെങ്കിലും ഒരിക്കൽ ശരിയാവും എന്ന പ്രതീക്ഷ മാത്രേ ഇപ്പോൾ ഉള്ളൂ സമ്മാനം ഒന്നും പ്രതീക്ഷിക്കുന്നില്ല അള്ളാഹു എന്നെങ്കിലും ശരിയാക്കും അല്ലെ 😪
അൽഹംദുലില്ലാഹ്. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിവരില്ല എന്റെ ഇക്കാക്ക് ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകണേ.. ഈ പറഞ്ഞ എല്ലാ കുണങ്ങളും എന്റെ ഭർത്താവിനുണ്ട്
അൽഹംദുലില്ലാഹ്, എന്റെ ഭർത്താവിനു ഇ പറഞ്ഞ എല്ലാ സ്വഭാവവും ഉണ്ട്, ഇ ലോകത്തും, പര ലോകത്തും അള്ളാഹു വിജയിപ്പിക്കുന്ന ദബ്ബ തിമാരിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ് 🤲
അൽഹംദുലില്ലാഹ് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി... അന്ന് തൊട്ടു ഇന്ന് വരെ എന്റെ ഭർത്താവ് ഇത് പോലെ ആണ് സ്‌നേഹം കൂടിയിട്ടേ.. ഉളൂ... അൽഹംദുലില്ലാഹ്.......
അൽഹംദുലില്ലാഹ്... എന്റെ ഭർത്താവിന് 1 ഒഴിച്ച് ബാക്കി ഗുണങ്ങളെല്ലാം ഉണ്ട്. അത് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളു.എന്റെ ജീവിതം റാഹത്താണ്. ഞങ്ങളെ മരണം കൊണ്ടല്ലാതെ പിരിക്കാതിരിക്കാനും സ്വർഗത്തിൽ ഒരുമിപ്പിക്കാനും പ്രാർത്ഥിക്കണേ ഉസ്താദെ 🤲.
Alhamdulillah ഉസ്താദ് പറഞ്ഞ അടയാളങ്ങൾ ഒന്നും തന്നെ എന്റെ ഇക്കയിൽ നിന്നും ലഭിച്ചില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ജീവനാണ്.എന്റെ ഇക്കാക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ
നിങ്ങൾ പേടിക്കണ്ട ഇത് ചൊല്ലിയാൽ മതി urappu aayum ingale ഭർത്താവ് snhikkum. യാ അതൂഫു ദുൽ ഖുവ്വത്തിൽ മതീൻ ഇഅ ഥിഫ് അലയ്യ ഖൽബാ (ഇവിടെ ഭർത്താവിന്റെ പേര് parnju )ബിറഹ്മത്തിക യാ അർഹമർറാഹിമീൻ ennu ചൊല്ലിയാൽ മതി 313 തവണ 41ദിവസം ചൊല്ലുന്നതിനു മുമ്പ് 11സ്വലാത്ത് ചൊല്ലണം എന്നിട്ട് ഇത് ചൊല്ലാൻ padollu ചൊല്ലിയതിനു ശേഷം 11സ്വലാത്ത് ചൊല്ലണം ഏതെങ്കിലും സ്വലാത്ത് ചൊല്ലിയാൽ മതി. ഉറപ്പ് ആയി റിസൾട് കിട്ടും
ഇതിൽ 7 ഗുണങ്ങളും ഇല്ലെങ്കിൽ പോലും വഞ്ചന കാട്ടാതിരിക്കട്ടെ. സഹിക്കാൻ പറ്റാത്ത വിഷമം അതാണ്. ഭാര്യയെ വേണ്ടെങ്കിൽ പിരിഞ്ഞേക്കണം. അറിഞ്ഞു കൊണ്ടു കപട സ്നേഹം കാണിക്കരുതേ. അത് ഭാര്യയായാ ലും ഭർത്താവയാലും.
അൽഹംദുലില്ലാഹ്,,, 🤲🤲🤲🤲ചെറിയ പിണക്കങ്ങൾ ഉണ്ടെങ്കിലും ഈ 7ഗുണങ്ങളും എന്റെ ഭർത്താവിൽ ഉണ്ട്,,, ഓർത്തെടുക്കാത്ത,, ഗുണങ്ങൾ ഓർമിച്ചു നൽകാൻ ഈ വീഡിയോ ഒരുപാട് ഉപകാരമായി
അൽഹംദുലില്ല നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു, ഉസ്താദ് പറഞ്ഞ അടയാളങ്ങൾ ഒക്കെ എന്റെ ഭർത്താവിന് ഉണ്ട് എന്റെ കുട്ടി നഷ്ടപ്പെട്ടപ്പോൾ കൈ വിട്ടു പോയേനെ മനസ്സിനെ ഇവിടെ ത്തിലേക്ക് തിരിച്ചുപിടിച്ചത് ഭർത്താവാണ് എനിക്ക് താങ്ങും തണലുമായി എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അപ്പോൾ ഒരു മടിയും കൂടാതെ എന്റെ മലമൂത്രവിസർജ്ജനം വരെ എന്റെ ഭർത്താവ് എടുത്തിട്ടുണ്ട് ഭക്ഷണം പോലും എനിക്ക് വായിൽ വച്ച് തന്നിട്ടുണ്ട് അല്ലാഹു നമ്മുടെ എല്ലാ ഭർത്താക്കന്മാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ,
ഈ പറഞ്ഞ ഒരു കാര്യവും എനിക്ക് കിട്ടിയിട്ടില്ല. സമയംകിട്ടിയാൽ അപ്പൊ ഓടും കൂട്ടുകാരുടെ അടുത്തു. ഭർത്താവിന്റെ കൂട്ടുകാർ കാരണം ജീവിതം തകർന്നുകൊണ്ടിരിക്കുന്ന ഒരു ഭാര്യ
അൽഹംദുലില്ലാഹ്.. എനിക്ക് അള്ളാഹു തന്ന അനുഗ്രഹം ആണ് എന്റെ ഇക്ക... 4 വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു....നാളെ ആഹിറത്തിൽ ഒരുമിച്ചു കൂട്ടട്ടെ...... എന്റെ ഇക്കാക്ക് ദീർഗായുസ് കൊടുക്കണേ അല്ലാഹ്.....
Masha Allah🤲inte ikkakk 7gunavum und .kooduthalayitt ente ibadathilanu ente ikka shradhikkaru.karanam koodathe njan oru divasam Quran oothathirunnal ennod pinangum.alhamdulillah....rasoolullah snehikkan enikk padippich thannath ente ikkayaanu........Masha Allah alhamdulillah....marikkovolam ente ikkakk aa eeman nilanirthi kodukkane Allah......ameen 🤲🤲
എന്റ ഭർത്താവിന് എന്നെ വേണ്ടാന്നു പറയുന്നു, 3 മാസം പ്രായം ആയ മോനുഉണ്ട് എനിക്ക്, എനിക്ക് നോക്കാൻ വയ്യെങ്കി ആളാ വീട്ടിൽ കോണ്ടകൻ പറയുന്നു, എന്ന കുറിച്ച് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു നടക്കുന്നു, എനിക്ക് അദ്ദേഹം ഇല്ലാതെ പറ്റില്ല, എല്ലാരും ദുആ ചെയ്യണം എന്നേം മോനെമ് അദ്ദേഹം അഗീകരിക്കൻ, അറിഞ്ഞു കൊണ്ട് ഞൻ ഒരു തെറ്റും ചെയ്തിട്ടില്ല
14 വർഷമായി കല്യാണം കഴിഞ്ഞിട്ട് 2 കുട്ടികൾ ഉണ്ട് . ഇന്ന് വരെ അദ്ദേഹത്തിന്റെ ഭാര്യ ആണെന്നോ അല്ലെങ്കിൽ കുട്ടികളുടെ ഉമ്മയാണെന്നോ ഉള്ള ഒരു പരിഗണന യും തന്നിട്ടില്ല . എന്നാലും ആൾക്കാരുടെയും മക്കളുടെയും മുന്നിൽ വെച്ച് കുറ്റപ്പെടുത്താനുള്ള ഒരുഅവസരവും ഇക്ക മിസ്സ് ചെയ്യാറില്ല😢😥 . ഒരുനാൾ എല്ലാം സെരിയാവും എന്ന പ്രതീക്ഷയിൽ മക്കൾക്ക് വേണ്ടി സഹിച്ചും ക്ഷമിച്ചും ജീവിതം തള്ളിനീക്കുന്നു. എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണമെന്ന് apekshikkunnu😥😢
Allhamthulillah റബ്ബേ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ എന്നും സന്തോഷം സമാധാനം നൽകണേ അള്ളാ ഇഹലോകത്തും പരലോകത്തുംപരലോകത്തും വിജയികളിൽ ഉൾപ്പെടുത്തണം നാഥാ ആമീൻ
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എന്റെ ഭാഗ്യം ആണ്. എന്റെ ജീവനാണ്. എഞ്ഞേ പൊന്ന് പോലെ നോക്കുന്ന എന്റെ എല്ലാം ആണ് എന്റെ ഇക്ക.മരണം വരെ കൈ വിടാതെ നെഞ്ചോട് ചേർത് നിർത്തും എന്റെ ഇക്ക. അള്ളാഹു എന്റെ ഇക്കാക്കക്ക് ദീർഗായുസ്സ് നൽകട്ടെ. ആമീൻ 🤲🤲
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് ഈ 7 ഗുണങ്ങളും ഉണ്ട് അല്ലാഹുവേ എന്റെ ഇക്കാ ക്ക് ദീർഘയുസും ആഭിയത്തും നൽകി അനുഗ്രഹിക്കനെ അഹിറത്തിലും നീ ഞങ്ങളെ ഒന്നിപ്പിക്കണേ ആമീൻ
Alhamdulillah ഇതിൽ എല്ലാ ഗുണങ്ങളും തന്നെ എന്റെ ഇക്കാക് ഇണ്ട് ഇതുപോലെ തന്നെ മുന്നോട്ട് പോവാനും ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി എന്റെ ഇക്കാനെ കാത്തുരക്ഷിക്കണേ റബ്ബേ ആമീൻ 🤲🤲
ഈ ഒരു അടയാളവും എന്റെ ഭർത്താവിൽ ഇല്ല. ഞാൻ ജീവിതം തന്നെ വെറുത്തു poyi. മക്കളെ ഓർത്തു ഞാൻ എല്ലാരുടെയും മുന്നിൽ ഹാപ്പി ആയി അഭിനയിക്കുന്നു. മക്കൾ തിരിച്ചറിവ് ആകുമ്പോൾ ബന്ധം പിരിയണം എന്നാണ് എന്റെ തീരുമാനം. മൊബൈലിൽ പോൺ വീഡിയോസ് കണ്ടിട്ട് കിടന്നുറങ്ങും. ഞാൻ ആകെ വിഷമത്തിൽ ആണ്
അൽഹംദുലില്ലാഹ് ഇതുപോലെയാണ് എന്റെ ഇക്ക. എന്നോട് നല്ല സ്നേഹമാണ്.ദുനിയാവിലും ആഖിറത്തിലും എന്റെ ഇക്കാന്റെ കൂടെ ജീവിക്കാൻ എനിക്ക് തൗഫീഖ് ചെയ്യണേ അല്ലാഹ്...🤲
Mashallah. alhamdulillah. അല്ലാഹു നമ്മെ എല്ലാവരെയും സന്തോഷത്തിൽ ആകട്ടെ. എല്ലാ സമയത്തും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹുവിന്റെ പൊരുത്തത്തിൽ ആക്കണേ. എല്ലാ സന്ദർഭങ്ങളിലും പരസ്പരസ്നേഹവും ഉണ്ടാകുമാറാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാൻ എട്ടു മാസം ഗർഭിണിയാണ് രണ്ടു മക്കളുടെ ഉമ്മയും ബെഡ് റസ്റ്റിലാണ് ഞാൻ എന്റെ 13വയസ്സ് ആയ മോനാണ് എന്നെ നോക്കുന്നു എന്റെ വീട്ടുകാർക്കും ഭർത്താവിന്റെ വീട്ടുകാർ എന്നെ വേണ്ട ഇപ്പൊ ഭർത്താവ് പറയുന്നു 25000 രൂപ വീട്ടിൽ നിന്ന് മേടിക്കാൻ ആണ് l എനിക്ക് ഉപ്പ ഇല്ല എന്നെ വേണ്ടാത്ത എന്റെ വീട്ടുകാരോട് എങ്ങനെയാണ് ഞാൻ കാശ് ചോദിക്കുന് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയുന്നില്ല എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം
എന്റെ ഭർത്താവ് മുഖത്ത് പോലും നോക്കില്ല. മിണ്ടാൻ പോലും ഇഷ്ടം അല്ല. ഭർത്താവിന്റെ ഉമ്മ പറയുന്നത് കേട്ടിട്ട് വഴക്കിടും. അടിക്കും. ഭർത്താവ് നന്നാവാൻ ദുആ 🤲😒😭. ഭർത്താവ് എന്റെ വീട്ടിൽ പൈസ ചോദിക്കാൻ പറഞ്ഞു ചോദിക്കാൻ മനസ്സ് ഉണ്ടാകാതിരിക്കാൻ dua
അൽഹംദുലില്ലാഹ് ഞാൻ ഭാഗ്യവതി ആണ്. എന്റെ ഇക്കക്ക് ഈ പറഞ്ഞ ഗുണങ്ങൾ ഒക്കെ ഉണ്ട്... പടച്ചവനെ നീ എന്റെ ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം എന്നും നിലനിർത്തി കൊടുക്കേണമേ... ആമീൻ
ഇതിൽ എല്ലാം ഇല്ല. എന്നാലും മരണം വരെ പിരിയാതെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ. ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ
ഇത് ഒന്നും എനിക്ക് ഭർത്താവിൽ നിന്ന് കിട്ടുന്നില്ല......എന്നാലും ഞാൻ സ്നേഹിക്കുന്നു 😢😢😢😢ഒരു ദിവസം എനിക്ക് സന്തോഷം അല്ലാഹു തരും....എന്ന് മാത്രം പ്രതീക്ഷിക്കുന്നു
Enkm ithu thanneya n sis
Nmk bharthavilnninnum sneham labhikatte allah athin bhaghyam tharatte nmk
@@nafeesathulmisriya4758 swalthe vardhippikke appo elaam sheriyaakum
ഒരുവിധം എല്ലാവരുടെയും അവസ്ഥ ഇത് തന്നെ യാണ് ഞാൻ കരുതും എന്റെ കാര്യം മാത്രമേ ഇങ്ങനെയെന്ന് അല്ല, എന്നെങ്കിലും ഒരിക്കൽ ശരിയാവും എന്ന പ്രതീക്ഷ മാത്രേ ഇപ്പോൾ ഉള്ളൂ സമ്മാനം ഒന്നും പ്രതീക്ഷിക്കുന്നില്ല അള്ളാഹു എന്നെങ്കിലും ശരിയാക്കും അല്ലെ 😪
@@fathimanishana1418 Shariyan
Yellavarudeyum avastha ithan
അൽഹംദുലില്ലാഹ എന്റെ ഭർത്താവ് എന്റെ ഭാഗ്യം ആണ് ഞങ്ങളെ മരണംകൊടല്ലാതെ പിരിക്കല്ലേ അല്ലഹ്
Aameen🤲
Aameen
Ameen
Aameen
Aameen
അൽഹംദുലില്ലാഹ്. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിവരില്ല എന്റെ ഇക്കാക്ക് ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകണേ.. ഈ പറഞ്ഞ എല്ലാ കുണങ്ങളും എന്റെ ഭർത്താവിനുണ്ട്
Mashallah
Masha allah
Mashallah
masha allah
Masha allah
അൽഹംദുലില്ലാഹ്, എന്റെ ഭർത്താവിനു ഇ പറഞ്ഞ എല്ലാ സ്വഭാവവും ഉണ്ട്, ഇ ലോകത്തും, പര ലോകത്തും അള്ളാഹു വിജയിപ്പിക്കുന്ന ദബ്ബ തിമാരിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ് 🤲
Ameen
Ameeen
Ameen
ആമീൻ
Ameen
Ya allah... 🤲
എനിക്ക് എന്റെ ഭർത്താവിനെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു 😰... Love you ikka
അൽഹംദുലില്ലാഹ്. എന്റെ ഭർത്താവിനും എന്നോട് ആത്മാർത്ഥ സ്നേഹമാണ്. അള്ളാഹു മരണം കൊണ്ടല്ലാതെ പിരിക്കാതിരിക്കട്ടെ. ആഖിറത്തിലും ഞങ്ങളെ ഒരുമിപ്പിക്കട്ടെ. ആമീൻ
Alhamdhulillaahhh usthad paranjja ellaa kaaryavum ente ikkakk und
Ameen
Aameen
Ameeen
Ameen ya rabal alameen
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ ഇക്കാക്കുണ്ട് മുന്നോട്ടുള്ള ജീവിതവിജയത്തിനായി ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് .....എന്റെ ഇക്കാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്.....
Alhamdulillaaah🤲. എന്റെ ഭർത്താവിന്റെ സ്‌നേഹം എത്ര ലഭിച്ചാലും എനിക്ക് മതിവരുന്നില്ല. ഇനിയും ആ സ്‌നേഹം വർധിക്കാൻ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി... അന്ന് തൊട്ടു ഇന്ന് വരെ എന്റെ ഭർത്താവ് ഇത് പോലെ ആണ് സ്‌നേഹം കൂടിയിട്ടേ.. ഉളൂ... അൽഹംദുലില്ലാഹ്.......
Alhamdullillahh
Masha Allah ingalude bagyam aanu
അൽഹംദുലില്ലാഹ്... എന്റെ ഭർത്താവിന് 1 ഒഴിച്ച് ബാക്കി ഗുണങ്ങളെല്ലാം ഉണ്ട്. അത് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളു.എന്റെ ജീവിതം റാഹത്താണ്. ഞങ്ങളെ മരണം കൊണ്ടല്ലാതെ പിരിക്കാതിരിക്കാനും സ്വർഗത്തിൽ ഒരുമിപ്പിക്കാനും പ്രാർത്ഥിക്കണേ ഉസ്താദെ 🤲.
ഏതാണ് ഇല്ലാത്തത്
Alhamdulillah🥰അല്ലവരെയും ദാമ്പത്യ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കു മാറാകട്ടെ ആമീൻ 🤲
ആമീൻ 🤲
ആമീൻ
Ameen
Ameen
Alhumdhulilla
അൽഹംദുലില്ലാഹ് ഇതെല്ലാം എന്റെ ഭർത്താവിനുണ്ട് ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് ഞങ്ങൾക്ക് നൽകാനും ഇരുലോകത്തും വിജയം നൽകാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
Ustaadh duarkanam ....samaadaanavum sandhoshavum niranje dhaambatye jeevidham labhikkaan vendiii..........nalle saboor kittaan vendi duarknm
അൽഹംദുലില്ലാഹ് ഈ പറഞ്ഞ 7അടയാളം ഇല്ലെങ്കിലും ചിലതൊക്കെ ഉണ്ട്. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാകാൻഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ☺️എന്റെ ഇക്ക എന്റെ ഭാഗ്യമാണ്. എല്ലാ ദമ്പദികൾക്കും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲
ആമീൻ 😊
ആമീൻ 😊
Aameen
Aameen
Aameen
Alhamdulillah
ഉസ്താദ് പറഞ്ഞ അടയാളങ്ങൾ ഒന്നും തന്നെ എന്റെ ഇക്കയിൽ നിന്നും ലഭിച്ചില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ജീവനാണ്.എന്റെ ഇക്കാക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ
Aameen yarabbal alameen
Aameen
നിങ്ങൾ പേടിക്കണ്ട ഇത് ചൊല്ലിയാൽ മതി urappu aayum ingale ഭർത്താവ് snhikkum.
യാ അതൂഫു ദുൽ ഖുവ്വത്തിൽ മതീൻ ഇഅ ഥിഫ് അലയ്യ ഖൽബാ (ഇവിടെ ഭർത്താവിന്റെ പേര് parnju )ബിറഹ്മത്തിക യാ അർഹമർറാഹിമീൻ ennu ചൊല്ലിയാൽ മതി 313 തവണ 41ദിവസം ചൊല്ലുന്നതിനു മുമ്പ് 11സ്വലാത്ത് ചൊല്ലണം എന്നിട്ട് ഇത് ചൊല്ലാൻ padollu ചൊല്ലിയതിനു ശേഷം 11സ്വലാത്ത് ചൊല്ലണം
ഏതെങ്കിലും സ്വലാത്ത് ചൊല്ലിയാൽ മതി. ഉറപ്പ് ആയി റിസൾട് കിട്ടും
അൽഹംദുലില്ലാഹ് എന്റെ ഇക്കാക് ഇതെല്ലാം ഇണ്ട് എല്ലാവരും എനിക്കും എന്റെ ഇക്കാക് വേണ്ടി ദുആ ചെയ്യൂ ഞങ്ങള്ക്ക് കുട്ടികൾ ഇല്ല സ്വാലിഹായ മക്കളേ തെരാൻ
അല്ലാഹു സ്വാലിഹത്തായ മക്കളെ എത്രയും വേഗം നൽകട്ടെ. ആമീൻ
Malayalam Islamic Quotes aameen
Allahu swalihaya makkale nalki anugrahikkumarakatte. Ameen
🤲🤲
Same😢
ഇതിൽ 7 ഗുണങ്ങളും ഇല്ലെങ്കിൽ പോലും വഞ്ചന കാട്ടാതിരിക്കട്ടെ. സഹിക്കാൻ പറ്റാത്ത വിഷമം അതാണ്. ഭാര്യയെ വേണ്ടെങ്കിൽ പിരിഞ്ഞേക്കണം. അറിഞ്ഞു കൊണ്ടു കപട സ്നേഹം കാണിക്കരുതേ. അത് ഭാര്യയായാ ലും ഭർത്താവയാലും.
sathyam
Athaanu👍
Vishamichonda ezhuthiyath le..allah Minsk santhosham tharatte
Sathyam
Satym ath sahikan avilla ente anubvm Ella pennunglum orupole tanneyalle....pinnentha chila anungl ingane
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് എന്നെ ഒരുപാട് ഇഷ്ടാ .അള്ളാഹു അത് എന്നും നിലനിർത്തിത്തരട്ടെ ആമീൻ .
Allhamdhulil. എന്റെ ഭർത്താവ് ന്റെ ഭാഗ്യം ആണ് . മരണം വരെയും സ്നേഹത്തോടെ. സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽകണേ. അല്ലാഹ്
aameen.
Aameen
Aameen
Ameen
Aameen
ഉസ്താദ് പറയുന്നത് എത്ര സത്യം ആണ്......... സൂപ്പർ ക്ലാസ്സ്.... Maa sha Allah🌹
സത്യം
ഉസ്താദ് പറഞ്ഞത് കേട്ടിട് കൊതിയാവുന്നു ഇത്രയൊക്കെ ഒരു ഭർത്താവിൽ ഉണ്ടാവും
അൽഹംദുലില്ലാഹ്. ഈ ഗുണങ്ങൾ എല്ലാം തന്നെ എത്ര ഇക്കാക് ഉണ്ട്. മരണം വരെ അങ്ങനെ ആയിരിക്കണം പടച്ച റബ്ബ് തുണക്കട്ടെ ആമീൻ
الحَمْدُ ِلله
എനിക്കു അല്ലാഹു തന്ന നിധിയാണ് എന്റെ ഇക്കാ...
الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله الف مرا
Alhamdhulillaahh
അൽഹംദുലില്ലാഹ്,,, 🤲🤲🤲🤲ചെറിയ പിണക്കങ്ങൾ ഉണ്ടെങ്കിലും ഈ 7ഗുണങ്ങളും എന്റെ ഭർത്താവിൽ ഉണ്ട്,,, ഓർത്തെടുക്കാത്ത,, ഗുണങ്ങൾ ഓർമിച്ചു നൽകാൻ ഈ വീഡിയോ ഒരുപാട് ഉപകാരമായി
Alhamdulilla
അൽഹംദുളില്ലഹ
അൽഹംദുലില്ല നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു, ഉസ്താദ് പറഞ്ഞ അടയാളങ്ങൾ ഒക്കെ എന്റെ ഭർത്താവിന് ഉണ്ട് എന്റെ കുട്ടി നഷ്ടപ്പെട്ടപ്പോൾ കൈ വിട്ടു പോയേനെ മനസ്സിനെ ഇവിടെ ത്തിലേക്ക് തിരിച്ചുപിടിച്ചത് ഭർത്താവാണ് എനിക്ക് താങ്ങും തണലുമായി എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അപ്പോൾ ഒരു മടിയും കൂടാതെ എന്റെ മലമൂത്രവിസർജ്ജനം വരെ എന്റെ ഭർത്താവ് എടുത്തിട്ടുണ്ട് ഭക്ഷണം പോലും എനിക്ക് വായിൽ വച്ച് തന്നിട്ടുണ്ട് അല്ലാഹു നമ്മുടെ എല്ലാ ഭർത്താക്കന്മാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ,
1:bharyaye chumbikkuka
2:samsarikkan samayam kanethuka
3:sammanangal nalkuka
4:ibadhathil parasparam sahayikluka
5:salam parayuka
6:bharyayude thripthi anweshikkuka
7:bharya veettukare sahayikkuka snehikkuka
Alhamdulillah
Thanx
@@Yaseen650 helloo😍😍
Alhamdullilla
1 mathre ollu
ഈ പറഞ്ഞ ഒരു കാര്യവും എനിക്ക് കിട്ടിയിട്ടില്ല. സമയംകിട്ടിയാൽ അപ്പൊ ഓടും കൂട്ടുകാരുടെ അടുത്തു. ഭർത്താവിന്റെ കൂട്ടുകാർ കാരണം ജീവിതം തകർന്നുകൊണ്ടിരിക്കുന്ന ഒരു ഭാര്യ
Makkal undo
Sheriyan sis enikkum ide anubavaman. Pakshe njan aa samayath kshamichu inn alhamdulillah sandoshaman
Ellam ready aavum
Entem avastha anganeya
കൂട്ടുകാരെകൊണ്ട് തോറ്റു നിൽക്കുന്ന ഞാൻ
അൽഹംദുലില്ലാഹ്.. എനിക്ക് അള്ളാഹു തന്ന അനുഗ്രഹം ആണ് എന്റെ ഇക്ക... 4 വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു....നാളെ ആഹിറത്തിൽ ഒരുമിച്ചു കൂട്ടട്ടെ...... എന്റെ ഇക്കാക്ക് ദീർഗായുസ് കൊടുക്കണേ അല്ലാഹ്.....
അൽഹംദുലില്ലാഹ്.... ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഇക്കാക് ഉണ്ട്. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണം.
You are a Lucky wife.ennum nilanikkatte .Ameen
ആമീൻ
അൽഹംദുലില്ലാഹ്. ഉസ്താദെ ഈ പറഞ്ഞ കാര്യങ്ങളൊക്ക തന്നെയാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതും.
Alhamdulillah🥰enik ente ikkane kurich njan abimanam kollunnu😍masha allah
എവിടെ മക്കളോ ഞാൻ ഇതാ വിഷമിച്ചു ഇരിക്കാൻ ഒരു സഹകരണം ഇല്ലാ
@@asri.farzanaibrahim.9476 👍👍🥺
Crct
എന്റെ husband എന്നും സലാം ചൊല്ലി യാ ണ് വീട്ടില്‍ കയറാന്‍ entoda നല്ല സ്നേഹം മുണ്ട് മാഷാ allha
Masha Allah,..,. Allahu ennum ee sneham nilanirutti tarate sahothari
Masha allah🥰
എപ്പോഴും അങ്ങിനെ തന്നെയാവട്ടെ
Masha allah..
Aadyamokke salaam cholliyaan ketaarulle
Ippo illa😔
Masha Allah🤲inte ikkakk 7gunavum und .kooduthalayitt ente ibadathilanu ente ikka shradhikkaru.karanam koodathe njan oru divasam Quran oothathirunnal ennod pinangum.alhamdulillah....rasoolullah snehikkan enikk padippich thannath ente ikkayaanu........Masha Allah alhamdulillah....marikkovolam ente ikkakk aa eeman nilanirthi kodukkane Allah......ameen 🤲🤲
Ameen... Masha allah... 💗💗
@@lulumarjan1611 😍
Masha allah athanne jeevitham,🥰🥰🥰
Annod chaitha chathikk padachavan
Porthukodakkatte aameen
അൽഹംദുലില്ലാഹ്. ഉസ്താദിന് ദിർഗഹിസ്സ് ഉണ്ടാവട്ടെ 🤲🤲🤲🤲🤲 ആമീൻ
Alhamdulillahhh
Al hamdulilla
Ameen
Alhamdulillah ഞങ്ങളുടെ ജീവിതത്തിൽ ഈ കാര്യങ്ങളൊക്കെ ഭർത്താവ് ചെയ്യുന്നുണ്ട്.... bt ഞങ്ങൾക്ക് മക്കളില്ല 8 വർഷമായി ഉസ്താദ് ദുആ cheyyanam🤲
എനിക്കും കുട്ടികൾ ഇല്ല 9 വർഷം ആയി ദുഹാ ചെയ്യണം
പാപമോചനം ചോദിച്ചുകൊണ്ട് അസ്തഗ്ഫിറുള്ള എന്ന് ദിവസവും ഒരു 99 പ്രാവശ്യം ചൊല്ലുക അതിനുശേഷം വേണ്ടി ദുആ ചെയ്യുക
അസ്തഗ്ഫിറുള്ളാ എന്ന് 99 പ്രാവശ്യം ചൊല്ലുക അതിനുശേഷം പാപമോചനതിനു വേണ്ടി പ്രാർത്ഥിക്കുക. അതോടൊപ്പം തന്നെ മക്കൾ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക
ഇതിൽ മുഴുവനും ഇല്ലാകിലും കുറച്ചു കാര്യങ്ങൾ ഉണ്ട് ഉസ്താദ് അൽഹംദുലില്ലാഹ്
ഉസ്താതെ മകന്റെ കയ്യുടെ അല്ലുപൊട്ടി ഓപറേഷൻ വേണം എന്നുപറഞ്ഞു കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു അത് ഇല്ലാതെവാൻ ദുആ
ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാവാൻ
Alhamdulillah. Mashaallah
ellam.. Und. എന്നോടുചോദിക്കുന്നഎല്ലാ കാര്യേങ്ങളും ഉസ്താത് പറഞ്.അൽഹംദുലില്ലാഹ്
.. അള്ളാഹു.നമ്മുടെ ഭർത്താക്കന്മാർക്ക്
ആഫിയെത്തുള്ള Deeragayuss.
നൽകട്ടെ Aameen
L
Ameen
Aameen
Aameen
Aameen
അൽഹംദുലില്ലാഹ്... എല്ലാവരുടെയും ദാമ്പത്യ ജീവിതം ഹൈറാക്കണേ അള്ളാഹ്.
എന്റ ഭർത്താവിന് എന്നെ വേണ്ടാന്നു പറയുന്നു, 3 മാസം പ്രായം ആയ മോനുഉണ്ട് എനിക്ക്, എനിക്ക് നോക്കാൻ വയ്യെങ്കി ആളാ വീട്ടിൽ കോണ്ടകൻ പറയുന്നു, എന്ന കുറിച്ച് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു നടക്കുന്നു, എനിക്ക് അദ്ദേഹം ഇല്ലാതെ പറ്റില്ല, എല്ലാരും ദുആ ചെയ്യണം എന്നേം മോനെമ് അദ്ദേഹം അഗീകരിക്കൻ, അറിഞ്ഞു കൊണ്ട് ഞൻ ഒരു തെറ്റും ചെയ്തിട്ടില്ല
സ്വലത്ത് ചെല്ലുക മുത്ത് നബി(സ) സ്നേഹിക്കുക... എങ്കിൽ ഭർത്താവ് സേനഹിക്കും.ചെറിയ സ്വലത്ത് എണ്ണം വർദ്ധിപ്പിക്കുക.
Athe sis, anik anubhavamund swalath adhigaripichaal life happy aavum. Divorce alochicha samayatha Njaan swalath adhigaripichath . Ippo 3 makkal und happy life
Soorath.thoubaile.lakadh.ja.akum.ayathodhi.ayal.ninak.anu.k..lamavan.dhua.cheyy
@@n.f.akuttees1995 Masha.allah alhamdulilla. Allhahu.akbar
@@n.f.akuttees1995 swalathinde.porisha alhamdulilla adhoru.porisha.thanneyan..alhamdulilla
ഈ പറഞ്ഞ 7 ഗുണങ്ങളും എന്റെ ഭർത്താവിന് ഉണ്ട്..الحمدالله...ദുആയിൽ ഉൾപ്പെടുത്തണം..
Ee paranja 7 gunagalum ente bharthavinn und alhamdhulilla duhayil ulbaeduthenee
Usthathe ente ikka sabq padikunna vitiyarthiniyannu.. Ikkak nallonnam kithab kannathe padikanum marannam vare ilminteyum islamiteyum vayil pokanum nalla joliyakanum imankiti marikanum usthathu duhah cheyanne.
Inshahalla ilm paranjitharunna inganleyum nangaleyum nale janathilum orumichukuttenne.... AMEEN YARABAL ALAMEEN
ആമീൻ യാ റബ്ബൽ ആലമീൻ
നല്ല അറിവ് തന്നതിന് നന്ദി. അള്ളാഹു ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ALHAMDULILLAH
Aameen
ഇതൊന്നും എന്റെ ബർത്തവിനില്ല..എന്നേലും.ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു...അല്ലാഹു അക്ബർ...alhamdullih...
Alhamdulilla. Pradhifalamai.allahu.ninak. swargam.thannanugrahikate.aameen
114ആണോ 11ആണോ ഉസ്താതെ
Alhamdulillah
@@shajithasiddiq3139 114
@@nasrinbanu7589alhamdulilla. Eanna.dhikrinde.hakk.jage.barkothkond.ealla.ayswaryavum.undavate.aaameen
അൽഹംദുലില്ലാഹ്.. നല്ലൊരു ഭർത്താവിനെ യാണ് കിട്ടിയത്.. ഉസ്താദ് പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ഭർത്താവിലുണ്ട്
എന്നെ എന്റെ ഇക്ക ഇതുപോലെ തന്നെ ആണ് സ്നേഹിക്കുന്നത്❤❤❤
അള്ളാഹു ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടേ ആ മീൻ
Aameen
ആമീൻ
അൽഹംദുലില്ലാഹ് ഈ പറഞ്ഞ7കാര്യം എന്റെ ഭർത്താവിനെ ഉണ്ട് ഒരുപാട് നന്ദി ഉണ്ട് ഉസ്താദ്
14 വർഷമായി കല്യാണം കഴിഞ്ഞിട്ട് 2 കുട്ടികൾ ഉണ്ട് . ഇന്ന് വരെ അദ്ദേഹത്തിന്റെ ഭാര്യ ആണെന്നോ അല്ലെങ്കിൽ കുട്ടികളുടെ ഉമ്മയാണെന്നോ ഉള്ള ഒരു പരിഗണന യും തന്നിട്ടില്ല . എന്നാലും ആൾക്കാരുടെയും മക്കളുടെയും മുന്നിൽ വെച്ച് കുറ്റപ്പെടുത്താനുള്ള ഒരുഅവസരവും ഇക്ക മിസ്സ് ചെയ്യാറില്ല😢😥 . ഒരുനാൾ എല്ലാം സെരിയാവും എന്ന പ്രതീക്ഷയിൽ മക്കൾക്ക് വേണ്ടി സഹിച്ചും ക്ഷമിച്ചും ജീവിതം തള്ളിനീക്കുന്നു. എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണമെന്ന് apekshikkunnu😥😢
Yallm allahu kanunavanan
Allhamthulillah
റബ്ബേ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ എന്നും സന്തോഷം സമാധാനം നൽകണേ അള്ളാ ഇഹലോകത്തും പരലോകത്തുംപരലോകത്തും വിജയികളിൽ ഉൾപ്പെടുത്തണം നാഥാ ആമീൻ
ആമീൻ
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് എനിക്ക് അള്ളാഹു നൽകിയ അനുഗ്രഹമനു എന്റെ ഇക്ക
നിലനിർത്താനേ നാഥാ 🤲
ഉസ്താതെ ഒരു വലിയ ആഗ്രഹം ഉണ്ട്... അള്ളാഹു സ്വീകരിക്കട്ടെ കാണുന്നവർ കേൾക്കുന്നവർ ആമീൻ പറയണേ 🤲🤲🤲
ആമീൻ 🤲🤲🤲🤲
@@vappazqueen1786 😍😍😘😘😘
Aameen
Aameen 🤲🤲🤲
Aameen. ... thirichum prarthikkuka. Aagrahangal orupadund
ഇപ്പോഴത്തെ ഭർത്താക്കൻമാർക്ക് അതിനൊന്നും ടൈം ഇല്ല
Time ullavarum nd Masha allah
അൽഹദുലില്ലഹ്.....എന്റെ ബർതവിൻ ഈ പറഞ്ഞ അടയാളങ്ങൾ ഉണ്ട്.....എന്റെ വീറ്റുകാരെയ് ഒത്തിരി സഹായിക്കും.....പരിഗണിക്കും
അൽഹംദുലില്ലാഹ് എന്റെ ikkak dheerkaysum afiyathum nalkane Ameen
ALHAMDULILLAH njan kothichathilum ere enikk ente Rabb thannu...mashah Allaah...Maranam vare angane thanne aavane...Aaameeeen.....
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എന്റെ ഭാഗ്യം ആണ്. എന്റെ ജീവനാണ്. എഞ്ഞേ പൊന്ന് പോലെ നോക്കുന്ന എന്റെ എല്ലാം ആണ് എന്റെ ഇക്ക.മരണം വരെ കൈ വിടാതെ നെഞ്ചോട് ചേർത് നിർത്തും എന്റെ ഇക്ക. അള്ളാഹു എന്റെ ഇക്കാക്കക്ക് ദീർഗായുസ്സ് നൽകട്ടെ. ആമീൻ 🤲🤲
Aameen😍😍😍
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് ഈ 7 ഗുണങ്ങളും ഉണ്ട് അല്ലാഹുവേ എന്റെ ഇക്കാ ക്ക് ദീർഘയുസും ആഭിയത്തും നൽകി അനുഗ്രഹിക്കനെ അഹിറത്തിലും നീ ഞങ്ങളെ ഒന്നിപ്പിക്കണേ ആമീൻ
👍👍👍🤲
Ameen
ഭർത്താവിന് എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും adjust ചെയ്തു ജീവിക്കുന്നതാണ് നല്ലത്
എന്റെ അനുഭവത്തിലൂടെയാണു ഞാൻ പറഞ്ഞത്
പോരായ്മകൾ ഇല്ലാത്തവരായി ആരുമില്ല
@@rainabiskitchen1770 പോരായ്മകൾ adjest ചെയ്യാം siss.....തെറ്റുകൾ ചെയ്തോണ്ടിരിക്കുന്ന ആളാണെങ്കിലോ 😭
Alhamdulillah
@@rajinafazil9257 നമ്മുടെ കുട്ടികൾകു വേണ്ടിയാണു നമ്മൾ ക്ഷമിക്കുന്നത്
അൽഹംദുലില്ലാഹ്... എന്റെ ഇക്ക ഇതുപോലെയാണ്... അല്ലാഹ് ഇക്കക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകണേ... സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...
എന്റെ ഭർത്താവ് എനിക്ക് എന്റെ നാഥൻ തന്ന നിധി ആണ്. ഞങ്ങളുടെ ജീവിതത്തിൽ ബറക്കത്ത് ഉണ്ടാകാൻ ദുഹാ ചെയ്യണം.
അൽഹംദുലില്ലാഹ് എന്റെ ഇക്കാക് ദീര്ഗായുസും ആഫിയത്തും നൽകണേ ആമീൻ മരണം വരെ
സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യണേ ആമീൻ
Aameen
Alhamdulillah ഇതിൽ എല്ലാ ഗുണങ്ങളും തന്നെ എന്റെ ഇക്കാക് ഇണ്ട് ഇതുപോലെ തന്നെ മുന്നോട്ട് പോവാനും ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി എന്റെ ഇക്കാനെ കാത്തുരക്ഷിക്കണേ റബ്ബേ ആമീൻ 🤲🤲
Alhamdulillah... എല്ലാവരുടെയും ജീവിതം അള്ളാഹു ഹൈറാക്കി തരട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen
Hi
അൽഹംദുലില്ലാഹ്
ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ ഭർത്താവിൽ ഉണ്ട്
മാഷാ അല്ലാഹ്
ഈ ഒരു അടയാളവും എന്റെ ഭർത്താവിൽ ഇല്ല. ഞാൻ ജീവിതം തന്നെ വെറുത്തു poyi. മക്കളെ ഓർത്തു ഞാൻ എല്ലാരുടെയും മുന്നിൽ ഹാപ്പി ആയി അഭിനയിക്കുന്നു. മക്കൾ തിരിച്ചറിവ് ആകുമ്പോൾ ബന്ധം പിരിയണം എന്നാണ് എന്റെ തീരുമാനം. മൊബൈലിൽ പോൺ വീഡിയോസ് കണ്ടിട്ട് കിടന്നുറങ്ങും. ഞാൻ ആകെ വിഷമത്തിൽ ആണ്
അല്ഹംദുലില്ല ഞാൻ ഇതെല്ലാം ഞാൻ ചെയ്യുന്നുണ്ട് എനിക് എന്റെ ഭാര്യയെ അത്രയ്ക്കും ഇഷ്ടപ്പെടുന്നു
Proud of you...
Masha allah
അൽഹംദുലില്ലാഹ് .....ആ ഭാഗ്യവതിയായ ഭാര്യ ഞാൻ ആണ് 😍
Cngrts
@@thasleemasiyad157 masha Allah
അൽഹംദുലില്ലാഹ് നല്ലൊരു അറിവ് kettallo
അൽഹംദുലില്ലാഹ് ഇതുപോലെയാണ് എന്റെ ഇക്ക. എന്നോട് നല്ല സ്നേഹമാണ്.ദുനിയാവിലും ആഖിറത്തിലും എന്റെ ഇക്കാന്റെ കൂടെ ജീവിക്കാൻ എനിക്ക് തൗഫീഖ് ചെയ്യണേ അല്ലാഹ്...🤲
Ithil paranja muzhavan gunavum athil athikavum und njagalude jeevithathil parasparam nalla snehathilann . Njagal rand perkkum oru parathiyum illa . Njagal aagrahichathilum nalla kudumba jeevithamann . Allahu nalkunnath . Ippol njan 5 maasam pregnant aann mattullavaride kannerano atho sihir aano ariyilla nalla budhimuttilann . Ellavarum dua cheyyanam njagalkk swalihaya oru kunjine theran. Njagalude jeevithathile Ella kannerum maaran . Njagalod shathrutha vekkunnavarkk allahu poruth kodukkatte . Njagalude sneham ennum nila nilkatte . Ammen . Ellavarum dua cheyyanam normal delivery aavan.
Dlvry kyjka
ഇതിൽ ഒന്ന് മാത്രമേ എന്റെ ഭർത്താവിന് ഉള്ളു. ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ്. അദ്ദേഹത്തിന്റെ സ്വഭാവം മാറാൻ ദുആ ചെയ്യണം
ഇന്ഷാ അല്ലാഹു
Jazakallah khair usthad
പടച്ചോനെ ഇതെല്ലാം ഉള്ള ഒരു ഭർത്താവിനെ എനിക്കും തരണേ
Nad evdeya mrg undakunnundo
@@hinzuzay9408 enthonn
@@hinzuzay9408 enik manasilaayeela sis
@@പാവംഞാൻ-ഞ3ഷ
Chummaa
Pavam nan nan rediyanu
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഇക്കാക്ക് ഉണ്ട്. അൽഹംദുലില്ലാഹ്
Alhamdulillah
Alhamdulillhaa
Al hamdulilla good speech
എന്റെ ഭർത്താവിനും veettukarkkum എന്നോട് സ്നേഹം ഉണ്ടാവാനും വീട്ടിലെ പ്രേശ്നങ്ങൾ മാറാനും ഉസ്താദ് പ്രേതേകം ദുഹാ cheyyo
Dua pls
ഇൻശാ അല്ലാഹ്. അനുഗ്രഹിക്കട്ടെ
Duah
Enikkum
Alhamdulillah ❤️...My husband Is most Innocent person 👍May Allah bless Every couple and Gather In Jannah Together ❤️
ഉസ്താദ് പറഞ്ഞ7 കാര്യങ്ങളും ഉള്ള ഉത്തമമായ ഭർത്താവാണ് അത് മരണം വെരയും അത് അങ്ങനെ അവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ😍😍😍😍😍
🤲🤲🤲
Mashallah. alhamdulillah. അല്ലാഹു നമ്മെ എല്ലാവരെയും സന്തോഷത്തിൽ ആകട്ടെ. എല്ലാ സമയത്തും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹുവിന്റെ പൊരുത്തത്തിൽ ആക്കണേ. എല്ലാ സന്ദർഭങ്ങളിലും പരസ്പരസ്നേഹവും ഉണ്ടാകുമാറാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു തന്നതിൽ ഏറ്റവും വലിയ ഭാഗ്യം എന്റെ ഭർത്താവാണ് 😍 അൽഹംദുലില്ലാഹ് മരണം കൊണ്ടല്ലാദേ പിരിക്കല്ലേ നാഥാ,,, 🤲🏻
Alhamdulillah Masha Allah Ente Barthavinum Ee gunangalellam und
Alhamdulillah ..🥰 Ikkaka ippo Gulfilanu orupad miss cheyyunnu 😭😭😭😭
അൽഹംദുലില്ലാഹ് ഉസ്താദ് പ്രാർത്ഥനയുടെ കൂട്ടത്തിൽ ഞങ്ങളെയും ഉള്പെടുതെണമേ സ്നേഹവും സന്ദോശവും ഉണ്ടാകട്ടെ ആമീൻ
അൽഹംദുലില്ലാഹ് എല്ലാ ഗുണങ്ങളും ഉണ്ട് masha allah . മരണം വരെ സന്ദോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
Al hamdhulillaah....Allahu ente ikkaakku aaroghyavum aafiyathum deergayussum nalki anughrahikumarakattee.. Aaameen
Alhamdhulillah🤲. 7 gunagalum ente barthavinund☺️
Aameen 👍
അൽഹംദുലില്ലാഹ് mashallah my hus ithu ok und...... ❣️
ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാൻ എട്ടു മാസം ഗർഭിണിയാണ് രണ്ടു മക്കളുടെ ഉമ്മയും ബെഡ് റസ്റ്റിലാണ് ഞാൻ എന്റെ 13വയസ്സ് ആയ മോനാണ് എന്നെ നോക്കുന്നു എന്റെ വീട്ടുകാർക്കും ഭർത്താവിന്റെ വീട്ടുകാർ എന്നെ വേണ്ട ഇപ്പൊ ഭർത്താവ് പറയുന്നു 25000 രൂപ വീട്ടിൽ നിന്ന് മേടിക്കാൻ ആണ് l എനിക്ക് ഉപ്പ ഇല്ല എന്നെ വേണ്ടാത്ത എന്റെ വീട്ടുകാരോട് എങ്ങനെയാണ് ഞാൻ കാശ് ചോദിക്കുന് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയുന്നില്ല എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം
Insha Allah allahu anugrahikkatteee. Sister
Dua cheyyaamm
😣😣😣🤲🤲inshaa allhaa..ithithe vere reethiyiln ethe jeevithm 2 veetukrkkum ene vendaa..ethe kunjine ethe veet kark venm njnum bharvum samsarich..koree mssagal ayi....nunum vlliya prathi sandhilnn...😣😣😭😭😭enne arum manssilkunnillaa..bharthvattullaludu vaak kett enne ozivkn shramikunnu..😭😭😣..enthaa cheyendathh
Insha allah
Allah ee thathakk kshama kodukkane allah
Alhamdulilla
എന്റെ ഭർത്താവ് മുഖത്ത് പോലും നോക്കില്ല. മിണ്ടാൻ പോലും ഇഷ്ടം അല്ല. ഭർത്താവിന്റെ ഉമ്മ പറയുന്നത് കേട്ടിട്ട് വഴക്കിടും. അടിക്കും. ഭർത്താവ് നന്നാവാൻ ദുആ 🤲😒😭. ഭർത്താവ് എന്റെ വീട്ടിൽ പൈസ ചോദിക്കാൻ പറഞ്ഞു ചോദിക്കാൻ മനസ്സ് ഉണ്ടാകാതിരിക്കാൻ dua
Masha allah ente husbandn enod snehamund jividhavssansm vare sandhoshathode jivikan allahu thaufeeq cheyatee ameen
Super class ماشااطا
അൽഹംദുലില്ലാഹ്👍👍👍🤲🤲🤲 എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ
Aameen
Alhamdulillah. 👍👍👍👍
അൽഹംദുലില്ലാഹ് ഞാൻ ഭാഗ്യവതി ആണ്. എന്റെ ഇക്കക്ക് ഈ പറഞ്ഞ ഗുണങ്ങൾ ഒക്കെ ഉണ്ട്... പടച്ചവനെ നീ എന്റെ ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം എന്നും നിലനിർത്തി കൊടുക്കേണമേ... ആമീൻ
Masha Allah Njn bagyavatgiyanu ithil paranna Ella vidha soochanakalum nte kakkuvinund.Alhamdulillahh🥰🥰🥰🥰🥰😍😘🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Mohammed Shaheem
Alhamdulillah enta ikka enta bagyamany Allah e sneham maranam varee tharane rahmanee 🤲🏻🤲🏻🤲🏻
Alhamdhulillah...