ജപമാലയുടെ ആഴവും അർത്ഥവും.. "സാത്താൻ വെറുക്കുന്ന സാത്താനെ തകർക്കുന്ന കൂടമാണ് ജപമാല. "

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 36

  • @ReenaSebastian-xc6db
    @ReenaSebastian-xc6db Месяц назад +13

    ഈശോയെ നന്ദി ചേച്ചി എന്ന് വിളിക്കാമോ എന്ന് അറിയില്ല ഓരോ കാര്യവും കേൾക്കുമ്പോൾ എനിക്ക് ഒത്തിരി അറിവ് പകർന്ന് തരുന്ന ഒരു അമ്മയാണ് എന്ന് ഉള്ളിൽ ഒരു തോന്നൽ എനിക്ക് ഇതു പോലെ പ്രാർത്ഥിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് അറിവ് പകർന്ന് തരുന്ന അമ്മയ്ക്ക് ഒരുപാട് നന്ദി ഇനിയും ഒരോ കാര്യങ്ങളും ഈശോയെപ്പറ്റി അറിയുവാനും അത് ഉൾകൊണ്ട് ജീവിക്കനും ഇനിയും ഒത്തിരിക്കാര്യങ്ങൾ പറഞ്ഞു തരണംഈശോയെ നന്ദി സ്തുതി ആരാധന❤

  • @kochumolbinoy5722
    @kochumolbinoy5722 Месяц назад +7

    എന്റെ അമ്മേ...
    എന്റെ ആശ്രയയെമേ...
    എന്നെ സഹായികേണമേ... എന്നെ ശക്തിപ്പെടുത്തണമേ..
    ആമേൻ 🙏

  • @thara1907
    @thara1907 Месяц назад +3

    യേശുവേ നന്ദി സ്തോത്രം അമ്മേ മാതാവേ കാത്തോളണേ എല്ലാവരെയും 🙏🏾🙏🏾

  • @worldwide7954-f7b
    @worldwide7954-f7b Месяц назад +3

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ.. ആമേൻ

  • @valsathomas5786
    @valsathomas5786 Месяц назад +6

    എൻ്റെ അമ്മേ എൻ്റെ ആശ്രയുമേ

  • @sojianto
    @sojianto Месяц назад +7

    ആവേ മരിയ 🙏🏻🙏🏻🙏🏻

  • @reethureethupj5024
    @reethureethupj5024 Месяц назад +3

    ചേച്ചി കൂടുതൽ അഭിക്ഷേകം കിട്ട ടെ❤❤❤❤

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад +4

    Praise the lord Amen 🙏

  • @arjundevt.d4089
    @arjundevt.d4089 Месяц назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ShinyTomy-dt5lu
    @ShinyTomy-dt5lu Месяц назад

    Praise the lord ave Mariya thank you chechy🙏

  • @veenap522
    @veenap522 Месяц назад +2

    Amen

  • @jessydavis7008
    @jessydavis7008 Месяц назад +1

    Praise the Lord 🙏 Ammen 🙏

  • @shynathyagarajan7696
    @shynathyagarajan7696 Месяц назад +1

    ആമേൻ 🙏🙏🙏🌹🌹🌹🌹

  • @jessyantony6415
    @jessyantony6415 Месяц назад +3

    Praise the Lord.

  • @leeluthomas1904
    @leeluthomas1904 Месяц назад

    Praise the Lord. Amen. Nice talk. Keep it up.

  • @jessypaulose1505
    @jessypaulose1505 Месяц назад +2

    Ave Maria ❤

  • @Ritboy-s1k
    @Ritboy-s1k 13 дней назад

    ❤🎉😢

  • @ushamathew5026
    @ushamathew5026 Месяц назад

    Ave mariya🙏🙏🙏

  • @delphineyohannan
    @delphineyohannan Месяц назад

    God Bless you chechi 🌹🙏

  • @rosilyrajeev6394
    @rosilyrajeev6394 Месяц назад +2

  • @lissythomas7904
    @lissythomas7904 Месяц назад

    Easo ettavum nannayi Ann Maria Rosa pushpatheyum ,familyeyum anugrahikatte❤

  • @SukhiAntony
    @SukhiAntony Месяц назад

    Ammen ❤🙏👍

  • @rejifrancis8971
    @rejifrancis8971 Месяц назад

    ❤❤❤AVE MARIA ❤ PRAISE THE LORD ❤❤❤

  • @jessyantony6415
    @jessyantony6415 Месяц назад +1

    You are correct.

  • @vimalajibin
    @vimalajibin 28 дней назад

    Anty st euphrasia serial time

  • @lijukilijuki665
    @lijukilijuki665 10 дней назад

    പരിശുദ്ധ അമ്മയുടെ വിശുദിക്ക് മുൻപിൽ സാത്താൻ തോറ്റു ഓടുന്നു

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm Месяц назад +1

    Ente. Amme. Ente. Asrayame. 🙏🏻😭 Amme. Pray 🙏🏻😭

  • @bendigomallufam
    @bendigomallufam Месяц назад +3

    ഞാൻ എത്ര ശ്രമിച്ചിട്ടും ജപമാല ചൊല്ലാൻ പറ്റുന്നില്ല.ഒരു ദിവസം ഒരു പ്രാവശ്യം ഒരു കണക്കിന് ചൊല്ലിയത്.എനിക്ക് സാധിക്കുന്നില്ല.ഇതിന് എന്താണ് ചെയ്യേണ്ടത്.എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല.

    • @kochumolbinoy5722
      @kochumolbinoy5722 Месяц назад +2

      വീണ്ടും വീണ്ടും ജപമാല ചെല്ലുക. വചനം നിരന്തരം ചെല്ലുക 🙏

    • @RajanRajan-nu7ve
      @RajanRajan-nu7ve Месяц назад +9

      എന്റെ കുഞ്ഞേ ഞാൻ 1996ൽ ആണ് ഈശോയാണ് നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ച് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ദൈവമെന്ന് 🙏🏽അതിനും എത്രയോ മുൻപ് അതായത് എന്റെ 12-മത്തെ വയസിൽ എന്റെ അച്ഛമ്മ വീട്ടിൽ വന്ന് നിന്നപ്പോൾ ജപമാല പ്രാർത്ഥന നടത്തുന്നത് കണ്ട് ഞാനും ആ പ്രാർത്ഥന നടത്താൻ നോക്കി പക്ഷെ പറ്റിയില്ല വർഷങ്ങൾ കഴിഞ്ഞ് രക്ഷിക്കപ്പെട്ടപ്പോൾ മാതാവിനെ മുട്ട ത്തോടെന്ന് പറഞ്ഞു നടന്ന് ഒടുവിൽ ഭ്രാന്തിന്റ മരുന്ന് കഴിക്കേണ്ടി വന്നു 🙏🏽 എന്റെ വീട്ടിൽ ഞാൻ നിൽക്കതില്ലായിരുന്നു ബന്ധു വിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിൽ വന്ന് കുളിക്കാൻ കയറിയപ്പോൾ ഒരു പൊട്ടിയ ജപമാല കാണുകയും ശക്തമായി ആരോ എന്നോട് അതെടെന്ന് പറയുകയും കുരിശിൽ മുറുകെ പിടിക്കുകയും എന്തൊക്കെയോ ശരീരത്തിൽ നിന്നും പൊട്ടിത്തെറിച്ചു പോവുകയും ചെയ്തു 🙏🏽അതോടുകു‌ടെ ഗുളിക നിർത്തുകയും പൂർണ്ണ സൗഖ്യം ലഭിക്കുകയും ചെയ്തു 🙏🏽പെട്ടന്ന് തന്നെ എന്റെ വിവാഹം നടക്കുകയും രണ്ട് മക്കൾ വസ്തു വീട് വീതിയുള്ള വഴി ഗവണ്മെന്റ് ജോലി മകളെ അയച്ചു അങ്ങനെ നിരവധി അനുഗ്രഹങ്ങൾ മാതാവ് ഈശോയിലൂടെ നൽകി ❤️ ജപമാല തുടക്കത്തിൽ പറയാൻ ഇരുന്നപ്പോൾ അതായത് മാതാവിനെ അറിഞ്ഞു വന്നപ്പോൾ വിശുദ്ധിക്ക് വേണ്ടി മൂന്നു നന്മ നിറഞ്ഞ മറിയമേ പറയണമെന്ന് അറിയുകയും മൂന്ന് നന്മനിറഞ്ഞ മറിയം പറയാൻ ഇരിക്കുകയും ഒരെണ്ണം പറയും മുമ്പേ ഞാൻ ഉറങ്ങുകയും ചെയ്തു 🙏🏽വീണ്ടും ഒന്നേന്ന് പറയുകയും വീണ്ടും ഉറങ്ങുകയും ചെയ്തു 🙏🏽ഇങ്ങനെ തുടർന്നുകൊണ്ടേ യിരുന്നു അപ്പോഴേനിക്ക് മനസ്സിലായി ഈ പ്രാർത്ഥന പിശാച് എത്ര മാത്രം വെറുക്കുന്നു എന്ന് 🙏🏽 പിന്നെ പിന്നെ ജപമാല പറയാനുള്ള കൃപ കിട്ടി 🙏🏽ഇന്നെന്റെ ആത്മീയ യാത്രയെ മുന്നോട്ടു കൊണ്ട് പോകുന്നത് ഈ ജപമാല പ്രാർത്ഥന യാണ് 🙏🏽കുഞ്ഞേ ധൈര്യമായി മുന്നോട്ടു പോവുക 🙏🏽നീ ഉറങ്ങി യാണെങ്കിലും ശാരീരിക ബുദ്ധിമുട്ടോട് കു‌ടെ യാണെങ്കിലും എന്ത് തടസ്സം ആണെങ്കിലും ജപമാല പ്രാർത്ഥന നടത്തുക 🙏🏽നിത്യത വരെയും ഈ അമ്മ കൈ പിടിച്ചു നടത്തും 🙏🏽ആവേ മരിയ 🙏🏽🙏🏽🙏🏽

    • @RenRK92
      @RenRK92 Месяц назад

      നമ്മൾ ബന്ധനത്തിൽ ആയിരിക്കുമ്പോഴാണ് അങ്ങനെ ചൊല്ലാൻ ആഗ്രഹിച്ചിട്ടും ചൊല്ലാൻ സാധിക്കാതെ വരുന്നത്. ഈശോയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിന്റെ നിറവനായിട്ട് പ്രത്യേകം പ്രാർത്ഥിക്കുക.

    • @sherinjose2033
      @sherinjose2033 Месяц назад

      പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ കൊന്ത ചൊല്ലുമ്പോൾ നമ്മളെ വിശുദ്ധർ ആക്കുകയും, കൃപകൾ നൽകി കൂടെ നിന്ന് നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും .ഇത് എൻറെ വിശ്വാസമാണ് പലരുടെയും ജീവിത അനുഭവവും ആണ്.amen
      May God bless us. Ave Maria

  • @sinidaison
    @sinidaison Месяц назад +1

    ചേച്ചിയുടെ. നമ്പർ. തരാമോ

  • @allimathews2790
    @allimathews2790 Месяц назад

    ❤❤❤