TPM Sunday School Anniversary Song 2023

Поделиться
HTML-код
  • Опубликовано: 13 окт 2024
  • TPM Sunday School Anniversary 2023
    (new testment church)
    #tpm

Комментарии • 1

  • @joykurien9194
    @joykurien9194 Год назад +1

    ആരും ഒരു കമന്റും ഇടുന്നില്ലല്ലോ, ഇതു പോലെ കുഞ്ഞുങ്ങൾക്ക് നല്ല പ്രോത്സാഹനം കൊടുക്കുവാൻ എല്ലാ സഭാത്തലത്തിലും Sunday School Teachers ഉത്സാഹിക്കണം, ചില നടത്തിപ്പുകാർ അതിന് വേണ്ടതായ സപ്പോർട് കൊടുത്തില്ലെന്നു വരാം, എങ്കിലും അങ്ങനെയുള്ളവരെ നല്ല വശം സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആത്മാവിൽ പറഞ്ഞു മനസ്സിലാക്കണം. TPM ൽ Talented ആയ കുട്ടികൾ ധാരാളം ഉണ്ട്, എന്നാൽ വേണ്ടതായ ഒരു പ്രോത്സാഹനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വർഷത്തിൽ ഒരിക്കൽ ഒരു Youth Camp നടത്തുന്നതിൽ കൂടി മാത്രം തൃപ്തരായി പോയാൽ പോരാ, മറ്റു പെന്തകോസ്ത് സഭകളിലെ പോലെ Youth ന്റെ തായ programs മാസത്തിൽ ഒരിക്കലെങ്കിലും നടത്തിയാൽ അനേകം കുഞ്ഞുങ്ങളെ കർത്താവിന്റെ വേലക്കായി പോലും സമർപ്പിക്കപ്പെടുവാൻ അവസരങ്ങൾ ആകും. പ്രേത്യേകാൽ kerala ൽ നിന്നും ഈ നാളുകളിൽ ശുശ്രൂഷക്കായി അധികം ആരും വരുന്നതായി കാണുന്നില്ല, വിശ്വാസികളും വേലക്കാരും യോജിച്ചു പ്രവർത്തിച്ചാൽ അതിൽ നിന്നും ഒരു മാറ്റം ഉണ്ടാകാം എന്നുള്ള ഒരു ചിന്ത പങ്കു വയ്ക്കുന്നു എന്നു മാത്രം 🙏