വാപ്പയെ അറിയുന്നവരൊന്നും ഞങ്ങളെ ആർട്ടിസ്റ്റുകളായി അംഗീകരിച്ചിട്ടില്ല: നിയാസ് ബക്കർ | Interview

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 55

  • @BABUVILLA
    @BABUVILLA 2 месяца назад +25

    ലളിതമായ ഇൻറർവ്യൂ വളരെ നന്നായിട്ടുണ്ട്. അങ്ങയുടെ അഭിനയത്തെക്കുറിച്ച് ഒന്നും പറയാനില്ല അടിപൊളി. മറിമായം എന്ന കളരിയിൽ നിന്നും തേച്ചു മിനുക്കിയെടുത്ത അഭിനേതാക്കളാണ് നിങ്ങളെല്ലാവരും.. ആദ്യകാല മറിമായം കാണുമ്പോൾ ആ വ്യത്യാസം തിരിച്ചറിയാം ഇനിയും ഉയരങ്ങളിലേക്ക് എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. രണ്ടു വാക്ക് ഈ ഘട്ടത്തിൽ അങ്ങയുടെ പിതാവിനെ കുറിച്ച്. അദ്ദേഹത്തിൻറെ നാടകങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല . പക്ഷേ അദ്ദേഹം അഭിനയിച്ച രണ്ടു സിനിമകൾ കണ്ടിട്ടുണ്ട്. എത്ര വലിയ കലാകാരനായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ ഈ സിനിമക്കാർ വേണ്ടവിധം ഉപയോഗിച്ചില്ല. അങ്ങേക്കും ഈ ഇൻറർവ്യൂ എടുത്ത ഈ സഹോദരിക്കും എല്ലാ ആശംസകളും

  • @muhammedramsan6841
    @muhammedramsan6841 2 месяца назад +16

    നിങ്ങളുടെ മെസ്സി ഫാൻ അത് vibe ആണ് കോയ നിങ്ങൾ അടിപൊളി വല്ലാത്ത നാച്ചുറൽ feeling ആണ് അതിലെ കഥാപാത്രങ്ങൾ എല്ലാം

  • @maimoonanalakath453
    @maimoonanalakath453 2 месяца назад +8

    ഇവരുടെ കഴിവൊന്നും സിനിമക്കാർ ഉപയോഗപെടുത്തിയില്ല. സൂപ്പർ അഭിനയം ആണ് 👍🏻

  • @amalr3323
    @amalr3323 2 месяца назад +7

    പ്രിയ റിയാസ് ബെക്കർ താങ്കളുടെ അഭിനയ കഴിവുകൾ പ്രയോജനപ്പെടുത്താൻ കേരള സിനിമാലോകം ശ്രമിച്ചിട്ടില്ല എന്നുള്ളത് ഖേദകരമാണ്.

  • @muhsinasathar
    @muhsinasathar 2 месяца назад +17

    24:00 ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ആലോചിക്കുന്നതിന് മുമ്പ് അയാളെ കുറിച്ച് നല്ലോണം പഠിക്കണം . അവരുടെ പ്രധാന പരിപാടികളെ കുറിച്ച് ചെറിയ അറിവ് വേണം . പുള്ളിയുടെ മെയിൻ മറിമായം ആണ് . അത് കണ്ടിട്ടില്ലെന്ന് പറയുന്നത് ശരിയാണോ ...
    മൂന്നോ നാലോ എപ്പിസോഡ് കാണേണ്ടിയിരുന്നു .😊

  • @hafa_villa
    @hafa_villa 2 месяца назад +3

    ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു അര്ടിസ്റ്റ് ആണ് നിയാസ്. 🥰 നമ്മുടെ വീട്ടിലെ ഒരു അംഗത്തേപോലുള്ള ഒരു ഇഷ്ട്ടം ആണ്...❤ സഫ്‌വാനയുടെ ഇന്റർവ്യൂ അടിപൊളി 😍

  • @Hameed-c5j
    @Hameed-c5j 2 месяца назад +10

    അനുഗ്രഹീത കലാകാരൻ ❤

  • @rebel8552
    @rebel8552 2 месяца назад +4

    ശീതളൻ, കോയ നിയാസ്ക്കയുടെ വേഷം സൂപ്പർ.

  • @harispk8198
    @harispk8198 2 месяца назад +13

    നിയാസ് ബക്കർ താങ്കളുടെ മുസ്ലീം വേഷം (കോയ) ഞാൻ ഇഷ്ടപ്പെടുന്നു ❤

  • @rasheedkottedath4899
    @rasheedkottedath4899 2 месяца назад +4

    നിയാസ് ബക്കർ അഭിനയം അടിപൊളിയാണ് ❤️👍

  • @saratpalat981
    @saratpalat981 2 месяца назад

    Dear Niyazbhai, nice interview. 👍

  • @muhsinanoor2761
    @muhsinanoor2761 2 месяца назад +2

    Interview was Smoothly conducted and Informative 👏🏻😍 10:45

  • @farismajeed4689
    @farismajeed4689 2 месяца назад +2

    സിമ്പിൾ ഇന്റർവ്യൂ...❤

  • @salnazkitchen9431
    @salnazkitchen9431 2 месяца назад +2

    Ma sha allah.

  • @nooor7702
    @nooor7702 2 месяца назад +1

    Sensible questions and brilliant answers 🫶🏻✨ Kudos to the Team 👏🏻♥️

  • @ashrafponnathayil2472
    @ashrafponnathayil2472 2 месяца назад +2

    അവതാരികർക്ക് ഒരു മാത്ർകയാണീ കുട്ടി ഒരു ശല്ല്യവുമില്ല

  • @NadhaFathima-rd4wb
    @NadhaFathima-rd4wb 2 месяца назад +3

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 месяца назад +1

    തനിമയോടെ അവതരിപ്പിക്കാൻ കഴിയുന്നു
    അത് നിയാസും മറിമയത്തിലെ എല്ലാവരും അങ്ങിനെ തന്നെ

  • @raibap.b1448
    @raibap.b1448 2 месяца назад

    Well done dear... ☺️

  • @YasirIbnuAshraf
    @YasirIbnuAshraf 2 месяца назад +1

    Nice interview 👍

  • @panoorartsmedia7123
    @panoorartsmedia7123 2 месяца назад

    Masha Allah

  • @travelguide-ez5sl
    @travelguide-ez5sl 2 месяца назад +1

    Nice interview

  • @haneefamohammed2819
    @haneefamohammed2819 2 месяца назад +2

    ഇക്കാലത്തായിരുന്നെങ്കിൽ അബുബക്കറിന് കുറേ കൂടി അവസരങ്ങൾ കിട്ടുമായിരുന്നു. സത്യൻ അന്തിക്കാട് എന്തേ അദ്ദേഹത്തെ ഉപയോഗപ്പെടുത്താതെ പോയി എന്നത് ഒരത്ഭുതമായി നില്ക്കുന്നു.

  • @ayanniaz8359
    @ayanniaz8359 2 месяца назад

    Nice interview ❤

  • @Ajith-kc8dg
    @Ajith-kc8dg 2 месяца назад +1

    Koya❤

  • @raeebacm3894
    @raeebacm3894 2 месяца назад

    👍👍

  • @nasarkeerthi5004
    @nasarkeerthi5004 2 месяца назад

    👍❤️

  • @aleenamathew7468
    @aleenamathew7468 2 месяца назад

    Very talented artist

  • @suhanahabeeb4946
    @suhanahabeeb4946 2 месяца назад

    ❤️❤️

  • @Bemyfrnd04
    @Bemyfrnd04 2 месяца назад

    നിയാസ് - വടക്കാഞ്ചേരിക്കാരുടെ സ്വകാര്യ അഹങ്കാരം..❤❤

  • @sabiksabil4642
    @sabiksabil4642 2 месяца назад

    ♥️ 👍🏻

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 2 месяца назад +2

    ഭാശ അല്ല ഭാഷ 😅

  • @nahasp.n1294
    @nahasp.n1294 2 месяца назад

    ❤️‍🔥

  • @malimali20
    @malimali20 2 месяца назад

    *നിയാസ് നാടക നടന്നായിരുന്ന എന്റെ അനിയന്റെ സുഹൃത്താണ്.*

  • @pradeepnadarajan3879
    @pradeepnadarajan3879 2 месяца назад

    ❤🥰😍

  • @mammosprinceprince7879
    @mammosprinceprince7879 2 месяца назад

    Hi

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад

    കോയാസ് 💕

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 месяца назад

    Kurachu koode pothinja oru pothichorinae host aayi vekkaam aayirunnu..

  • @musthafamuhammad2202
    @musthafamuhammad2202 2 месяца назад

    Niyaz Baker Koya Pahaya

  • @mohamednashid7192
    @mohamednashid7192 2 месяца назад

    🤍✨️

  • @colorbirdschannel6429
    @colorbirdschannel6429 2 месяца назад

    ഇന്റർവ്യൂ എടുക്കുന്ന ആൾക്ക് ഒരു ഉന്മേഷകുറവ് ഉണ്ട്..

  • @labistaytuned
    @labistaytuned 2 месяца назад

    Mallappuram slang nalla bore aanutto

  • @musabanwar9721
    @musabanwar9721 2 месяца назад +1

  • @dulfuqaarali8585
    @dulfuqaarali8585 2 месяца назад

    👍👍👍

  • @shaarts7366
    @shaarts7366 2 месяца назад

    ❤❤

  • @najiyajamal9771
    @najiyajamal9771 2 месяца назад

    ❤️❤️❤️❤️

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 месяца назад

  • @mkek2601
    @mkek2601 2 месяца назад

  • @fathimanisrin5625
    @fathimanisrin5625 2 месяца назад

    ❤️

  • @irfzz000
    @irfzz000 2 месяца назад

    ❤❤

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 2 месяца назад +1