പട്ടാപ്പകൽ അരുംകൊല; കൊലയ്ക്ക് പിന്നിൽ ഇൻസ്റ്റാഗ്രാം സുഹൃത്ത്? |Thiruvanathapuram |Kadinamkulam

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 52

  • @SharafaShiju
    @SharafaShiju 3 часа назад +18

    മൊബൈൽ ഫോൺ കുറ്റക്കാരൻ അല്ല ......
    അതിന്റെ തെറ്റായ ഉപയോഗമാണ് കാരണം ...

  • @junaidwayanad5212
    @junaidwayanad5212 11 часов назад +8

    നല്ല അവതരണം 🥰

  • @PravenRajan
    @PravenRajan 11 часов назад +16

    ഭർത്താവിന് നല്ലപോലെ ചോദ്യം ചെയ്തതാൽ ചിലപ്പോൾ ഈ കേസിന്റെ ചുരുളഴിയും. കാരണം രാവിലെ പോയിട്ട് പോറ്റി തിരിച്ചുവരുന്നത് ഉച്ചയ്ക്ക് കഴിഞ്ഞിട്ട് എന്നാ പറയുന്നത്. കൊല ചെയ്യപ്പെട്ട ദിവസം പോറ്റി നേരത്തെ വന്നു.. ഒന്നെങ്കിൽ വണ്ടി രാത്രി തന്നെ അവിടുന്ന് മാറ്റിയിരിക്കും.. ഈ ചാറ്റിനെ കുറിച്ച് പറഞ്ഞു രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കി കാണും.. ചുറ്റുവട്ടത്ത് അത്ര ആൾക്കാർ ഉള്ളടത്ത് ഒരു ചെറുപ്പക്കാരനെ അവിടെ എത്ര ദിവസമായിട്ട് ആൾക്കാർ ആരും കണ്ടിട്ടില്ല.. കുഞ്ഞിനെ സ്കൂളിൽ വിട്ടിട്ട് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരാൾക്ക് അവിടെ വന്ന് കൊലപാതകം ചെയ്തിട്ടും മടങ്ങി പോകാൻ കഴിയില്ല.. അല്ലെങ്കിൽ വഴിയിലെയും കടകളിലെല്ലാം സിസിടിവി ക്യാമറ ചെക്ക് ചെയ്യുക..

    • @lechusworld2018
      @lechusworld2018 10 часов назад

      Potti ke twoweeler odikan ariyilla

    • @സുന്ദരി
      @സുന്ദരി 10 часов назад +2

      ഞാനും ഇങ്ങനെ തന്നെ ചിന്തിക്കുന്നു 😢😢

    • @Appuz5326
      @Appuz5326 3 часа назад

      അതെ

  • @AswaniSumesh-s2o
    @AswaniSumesh-s2o Час назад +2

    ചാച്ചിക്ക് ഭർത്താവ് അമ്പലത്തിൽ പോകുമ്പോൾ വേറെ യുവാവുമായി വീട്ടിൽ സ്പെഷ്യൽ ഇൻസ്റ്റാഗ്രാം പൂജ ഉണ്ടായിരുന്നു 😂😂😂

  • @muhammednissar3998
    @muhammednissar3998 9 часов назад +11

    ശിക്ഷയെ ഭയമില്ലാത്ത കാലത്തോളം കേരളം ഇങ്ങനെ തന്നെ ഒക്കെ ആയിരിക്കും

  • @nisajah1629
    @nisajah1629 41 минуту назад

    വധശിക്ഷ കൊടിുകുമായിരികും അല്ലേ. Oo കൊല്ലപ്പെട്ടത് സ്ത്രീ യാണല്ലോ. No chance. നല്ല നീതിന്യായ വ്യവസ്ഥ.,😢😢

  • @asluvlogs-ls5id
    @asluvlogs-ls5id 11 часов назад +6

    ഇൻസ്റ്റഗ്രാം വഴി കുറെ ജീവിതം ഇല്ലാതാക്കുന്നുണ്ട് പോലീസ് കർശനമായ നടപടി എടുക്കണം

  • @FuturelifeMixedvlog
    @FuturelifeMixedvlog 23 минуты назад

    സ്ത്രീകളാണ് യഥാ൪ത്ഥ വില്ലത്തികൾ.പോറ്റിയെ നന്നായി ചോദ്യ൦ ചെയ്യേണ്ടതുണ്ട്.സത്യ൦ പുറത്തുവരട്ടെ.

  • @bijumathai5758
    @bijumathai5758 11 часов назад +7

    ഒളിസേവകർ ജാഗ്രതൈ 🕺🕺

  • @xplorer2345
    @xplorer2345 11 часов назад +7

    ശാന്തസുന്ദര. സമാധന. കൊലരഹിത കേരളം

    • @SojiSojimol
      @SojiSojimol 11 часов назад +1

      സ്വപ്നങ്ങളിൽ മാത്രം 👍🏻

  • @margerettekjames7299
    @margerettekjames7299 9 минут назад

    ഇന്ന് സര്ക്കാര് ജോലി പോലും കൂടുതൽ ലിപ്സ്റ്റിക് ഇടുന്നവർക്കാണ്

  • @margerettekjames7299
    @margerettekjames7299 10 минут назад

    നല്ല കുട്ടി.നന്നായി പെരുമാറുന്ന കുട്ടി.സോഷ്യൽ മീഡിയാ യിലും നന്നായി പെരുമാറി. അത്രേ ഉള്ളു

  • @ummernp8013
    @ummernp8013 5 часов назад +1

    സ്ത്രീകൾ ഇൻസ്റ്റാഗ്രാമും സൗന്ദര്യ വർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നത് തടയണം

  • @novavlogs8440
    @novavlogs8440 9 часов назад

    കുല കളം എത്ര സുന്ദരം ഇ ഭരണം, ശിക്ഷ കുറയുന്നു അതാണ് ഇങ്ങനെ കാട്ടുന്നത്
    പാവം kuju, പെറ്റമ്മ പോയില്ലേ,

  • @SuryasNair-t5h
    @SuryasNair-t5h Час назад

    Ithil kanichirikkunna photo athira allallo

  • @SachuSachin-t1t
    @SachuSachin-t1t 11 часов назад +2

    Rajeev onnu koodi question cheyyunnathu chilappole nallathavum 😮😮

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 20 минут назад

    എന്തേ thookikollende aarkkum 🤣🤣🤣🤣 medias ningalokke aanu 🙏🙏🙏🙏🙏

  • @remakumari8083
    @remakumari8083 11 часов назад +7

    സ്ത്രീകൾ ഇതൊരു പാഠമാക്കണം

    • @anjaliajith5909
      @anjaliajith5909 8 часов назад

      Enthonnu padam onnu podo

    • @CamboomMedia
      @CamboomMedia 18 минут назад

      Enth padam.... Ethellam ororutharude ishtalle.. Aaroad relationship venamennath.... Athin orale kollanulla avakasham ninakkokke aarada adhikaram thannath.... Vendenkil divorce cheyyuka.. Kollanonnum aarkkum adikaramilla... Maravaze😊

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 4 часа назад +2

    ഇതൊക്കെ ഓരോ വ്യക്തിക്കും ബാധകം ഇവൾ ഒക്കെ തോന്നിയ പോലെ സോഷ്യൽ മീഡിയ ഉപയോഗിച്ച്. കണ്ട വന്റെ കൂടെ ആടിയിട്ടു ഇടല്ല ഇതിലും വലുത് വരും... അനുഭവിക്കട്ടെ

  • @edupointpsc9818
    @edupointpsc9818 11 часов назад +1

    Husband aano cheithath

  • @subiajay
    @subiajay 9 часов назад

    രാജീവ്‌ തന്നെ ആണോ? ഒരു സംശയം

  • @sunithaiyer9154
    @sunithaiyer9154 11 часов назад +3

    Husband ney kaanikkunney illallo..

  • @alexstephen5892
    @alexstephen5892 11 часов назад

    Yes correct

  • @HaseenaYoosuf-e9k
    @HaseenaYoosuf-e9k 11 часов назад

    2025👍🏻

  • @angeljo6020
    @angeljo6020 11 часов назад

    Konnath kettyon ayirikum

  • @JoshiG-w6m
    @JoshiG-w6m 7 часов назад

    Keralam kolapathakam ngalude naadayi

  • @mirashk2841
    @mirashk2841 11 часов назад

    😂😂😂

  • @RecipesFathimaz
    @RecipesFathimaz 11 часов назад

    😮😮😮😮

  • @ashish_p_s
    @ashish_p_s 11 часов назад +1

    തിരുവനന്തപുരം ഒരു പ്രശ്ന ജില്ലാ
    1-- സമാധി
    2-- ഷാരോൺ വധം
    3--ipool ഇതും

    • @HaseenaYoosuf-e9k
      @HaseenaYoosuf-e9k 11 часов назад +3

      Vere അവിടെയും ഇല്ല 😂

    • @Salamtk-m3i
      @Salamtk-m3i 11 часов назад

      😹😹

    • @minukarunakaran7894
      @minukarunakaran7894 11 часов назад

      Love ജിഹാത് ഏറ്റവും കൂടുതൽ നടക്കുന്ന ജില്ലകളിൽ ഒരു ജില്ലയാണ് തിരുവന്തപുരം💀☠️.

    • @Salamtk-m3i
      @Salamtk-m3i 11 часов назад

      @@HaseenaYoosuf-e9k 😂😂

    • @arjunca5374
      @arjunca5374 11 часов назад +1

      Athinu samadhiyil aareyum konnittilla...Sharon vadham 3 years munne athum avl kanyakumari swadeshiyanu...ith cheythath ernakulam swadeshiyum...athinu tvm enth pizhach onn podeyy...

  • @hussanpayyanadan5775
    @hussanpayyanadan5775 11 часов назад +1

    ഭർത്താവിനെ ചോദ്യം ചെയ്യൂ

  • @dhaneeshbaby1341
    @dhaneeshbaby1341 11 часов назад +1

    പോറ്റി പോയപ്പോൾ പൂറ്റിലങ്ങാടി...😂😂😂😂