Plus One Economics |THULLYATHA PAREEKSHA 2021 | REGULAR | Model Question Paper |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 80

  • @nashath0186
    @nashath0186 3 года назад +38

    ഇത്രയും നന്നായി സിമ്പിൾ ബാർ ഡയഗ്രം പറഞ്ഞ് തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്👌 എനിക്ക് അറിയാത്ത ഭാഗങ്ങളാണിത് ഒരു പാട് നന്ദിയുണ്ട് സാർ ..........🌹

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +18

      സ്നേഹം നിറഞ്ഞ പഠിതാക്കളെ
      ഓരോ പാഠ ഭാഗവും ഏറ്റവും ലളിതമായി ഓരോ ഭാഗവും പറഞ്ഞു തരാം എന്ന് ഓർത്തുകൊണ്ടാണ് ഓരോദിവസവും തള്ളി നീക്കുന്നത് അതിന് വളരെ അധികം കഷ്ടപാട് സഹിക്കുന്നുണ്ട് എന്നിട്ടും പലർക്കും പുച്ഛമാണ് കേരളത്തിൽ എത്രയോ പഠിതാക്കൾ ഉണ്ട് അവരിൽ കൂടുതലും നമ്മുടെ ചാനൽ ഫാമിലിയിൽ കൂട്ട് കൂടിയവരുമാണ്
      പക്ഷെ പ്ലസ് വൺ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ പ്ലസ് ടു കാരെ പോലെ ഒരാവേശം പ്ലസ് വൺ കാരിൽ കാണുന്നില്ല വിഷമം കൊണ്ടാണ് ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും...
      എങ്കിലും നിങ്ങളെ പോലുള്ള സുമനസ്സുകളുടെ മനസ്സുനിറഞ്ഞ പ്രതികരണത്തിന് വളരെയധികം നന്ദി അറിയിക്കുന്നു ❤️

    • @skc3119
      @skc3119 3 года назад +4

      @@AnilKumarECONLAB സാറ് വിഷമിക്കേണ്ട.. അവർ പ്ലസ് 2 എത്തുമ്പോൾ സാറിന്റെ ക്ലാസ് തെരഞ്ഞു പിടിച്ചു വരും..ഉറപ്പാണ്..100%👍
      അത്രയ്ക്ക് നല്ല ക്ലാസുകളാണ് സറിന്റേത്..
      ഒരുപാട് ക്ലാസുകൾ യുട്യൂബിൽ ഉണ്ട്.എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി സാറിന്റെ ക്ലാസുകൾ വളരെ നല്ല നിലവാരമുള്ള ക്ലാസുകളാണ്.ഉപകാരപ്രദമാണ്..
      Be happy❤️❤️❤️❤️❤️❤️❤️🙏🙏🌹🌹

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +4

      Thank You So Much Shifa

    • @lisyfrancis5202
      @lisyfrancis5202 2 года назад +1

      Thank u 🙏 sir

    • @rajalakshmi.m2840
      @rajalakshmi.m2840 2 года назад +3

      സാർ ഞങ്ങളെ പോലെ പരീക്ഷ എഴുതാൻ തയ്യാറായിരിക്കുന്നവർക്ക് ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു സാറിനെ കിട്ടിയതിൽ അതിയായ സന്തോഷമുണ്ട് പാഠം കാണുമ്പോൾ എങ്ങനെ പഠിച്ചെടുക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സാറിന്റെ ക്ലാസുകൾ കിട്ടുന്നത്👌👌👌👌👍👍

  • @AnilKumarECONLAB
    @AnilKumarECONLAB  3 года назад +10

    പ്രിയപ്പെട്ട പഠിതാക്കളെ
    ഇന്ന് രാത്രി 8 മണിക്ക് ഈ വീഡിയോ കാണാം
    പ്ലസ് വൺ തുല്യത എക്സാം സ്പെഷ്യൽ ഇക്കണോമിക്സ് മോഡൽ ചോദ്യ പേപ്പറിൽ നിന്നുള്ള ചോദ്യവും ഉത്തരവും ആണ് ഈ വീഡിയോ ഇത് പ്രോബ്ലം ചെയ്യാനുള്ള 4 മാർക്കിന്റെ sure ചോദ്യം ആണ് എല്ലാവരും നിർബന്ധം ആയും കാണണം ഇല്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകും
    മുൻപത്തെ വീഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ruclips.net/user/AnilKumarECONLAB

  • @sheelasheela6645
    @sheelasheela6645 7 месяцев назад +1

    നന്നായി മനസ്സിലാവുന്നുണ്ട്.❤ സാറെ

  • @swapnasoppa
    @swapnasoppa 3 года назад +8

    ഈ വീഡിയോ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്... Full sure questions... Problems.. ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @shajithak8174
    @shajithak8174 10 месяцев назад +3

    Super super class👏🏻👏🏻👏🏻

  • @fousiyafousiya1165
    @fousiyafousiya1165 3 месяца назад +1

    Anik srinte cllas nannayi manasilayi adipoli

  • @sarangvlog7610
    @sarangvlog7610 3 года назад +2

    Thanks sir .othiri othiri ishttapettu nannai manasilayi dheivam sarinu nallath varuthattea

  • @shahadashadha2909
    @shahadashadha2909 3 года назад +3

    Adipoliyayi manasilayi sir👍👍

  • @angelangel352
    @angelangel352 7 месяцев назад

    സൂപ്പർ class👌👌

  • @manjuakshaya
    @manjuakshaya Год назад +3

    സൂപ്പർ ക്ലാസ്സ്‌ thanks സർ

  • @sheejasheeja3074
    @sheejasheeja3074 2 года назад +1

    Thankyou sir 🙏🙏🙏🙏🙏

  • @sunijohny9971
    @sunijohny9971 Год назад +1

    സൂപ്പർ 👍🏻നന്നായി മനസിലായി

  • @ajithjyo2777
    @ajithjyo2777 Год назад +4

    എക്കണോമിക്സ് എന്നു പറയുമപോഴേ പേടിയാണ്😂. സാറ് സിമ്പിളായി പറഞ്ഞു തന്നു.🙏

  • @star.no.1kichenrecipes186
    @star.no.1kichenrecipes186 2 года назад +1

    very uscful class Hope your More more vedios

  • @lifechannel4090
    @lifechannel4090 2 года назад +1

    Super 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @khairujuman9454
    @khairujuman9454 Год назад +1

    വളരെ ഉപകാരം... ഞാൻ പഠിച്ചു

  • @haseenakattil95
    @haseenakattil95 10 месяцев назад

    Especially sir good presentations.

  • @fousiyafousiya1165
    @fousiyafousiya1165 3 месяца назад +1

    Super cllas

  • @Dark_Pa_nther
    @Dark_Pa_nther 6 месяцев назад

    സർ ഷബാന നിലമ്പൂർ ഞാൻ വിളിച്ചിരിന്നു സർ സുഖമല്ലേ എനി പേടിയുള്ള വിഷയമായിരുന്നു Economics സാറിൻ്റെ ക്ലാസ് കേട്ടപ്പോ എന്ത് സിംപിൾതാങ്ക് യു സർ,,

  • @ss.hamill
    @ss.hamill Год назад

    Valare pettennu manassilakan kazhinju sir

  • @vijayakumaric3518
    @vijayakumaric3518 6 месяцев назад

    വളരെ നല്ല ക്ലാസ്സ്‌

  • @savithrikp4775
    @savithrikp4775 2 года назад

    Supper class sir 💐🙏🙏🙏🙏🙏👍👍👍👍

  • @MohammedSafuvankurukathanikund
    @MohammedSafuvankurukathanikund 3 года назад +2

    Onnum paryanda sir puliyannn karanam oru kutikkk yathrtholam
    Manasilakan pattunna rubathillann sir penny tharunnunnd

  • @jaferm6425
    @jaferm6425 3 года назад +1

    Thank you sir ithine kurichonnum oru ideayum illaayirunnu ippo manassilaayi

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад

      മാക്സിമം എല്ലാവരിലേക്കും എത്തിക്കുമല്ലോ 🙏

    • @jaferm6425
      @jaferm6425 3 года назад

      of course sir

  • @pavithrak7015
    @pavithrak7015 10 месяцев назад

    Tnkuu sir 😍

  • @sindhusindhukannan6271
    @sindhusindhukannan6271 2 года назад

    Supr class 👍🏻👍🏻👍🏻👍🏻

  • @shahaskm
    @shahaskm 3 года назад +4

    Waiting ❤️😍😍

  • @remeshspotty
    @remeshspotty 8 месяцев назад

    Super 💯

  • @sumathip6879
    @sumathip6879 Год назад

    ബിഗ് സല്യൂട് സാർ

  • @ameyavinod7539
    @ameyavinod7539 Год назад

    Good class sir

  • @BLUE-VIOLET
    @BLUE-VIOLET 7 месяцев назад

    എനിക്ക് നല്ല രീതിയിൽ മനസിലായി സർ

  • @mansoorkarattuchalil3054
    @mansoorkarattuchalil3054 11 месяцев назад

    ഈ വരുന്ന പരീക്ഷയ്ക്കുള്ള മുഴുവൻ ചോദ്യങ്ങളും ഒന്നും പറഞ്ഞു തരണേ

  • @santhwanamshivanjali4859
    @santhwanamshivanjali4859 3 года назад +2

    നന്നായി മനസിലാക്കാൻ കഴിഞ്ഞു അടുത്ത വിഡിയോ എന്ന് ഇടും sir

  • @star.no.1kichenrecipes186
    @star.no.1kichenrecipes186 2 года назад

    good class Hope your more vedios
    very useful Class

  • @BLUE-VIOLET
    @BLUE-VIOLET 7 месяцев назад

    സിമ്പിൾ ഡയഗ്രാമിന്റെ കുറച്ച് കണക്കു കൂടി കൊണ്ട് വരണം sir

  • @silu4678
    @silu4678 2 года назад

    എക്കണോമിക്സ് എക്സാമിന് പരീക്ഷ ഹാളിലേക്ക് പോകുമ്പോൾ പൊട്ടാ ആക്ടർ
    കൊണ്ടുപോകേണ്ട ആവശ്യം undo guys

  • @ganeshcp5382
    @ganeshcp5382 2 года назад +1

    Supper sir

  • @rajalakshmikp9424
    @rajalakshmikp9424 3 года назад

    🙏Thanks sir

  • @ALENKUNJUMON-e4p
    @ALENKUNJUMON-e4p Месяц назад

    ❤❤❤❤

  • @bindhubindhu5891
    @bindhubindhu5891 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @skc3119
    @skc3119 3 года назад +3

    കട്ട Waiting 😍😍🙏

  • @BalanSachu
    @BalanSachu 10 месяцев назад

    👍👍

  • @beenadenny
    @beenadenny 3 года назад

    Thank you sir

  • @abhinavabhiram7423
    @abhinavabhiram7423 2 года назад

    Good cls guyys

  • @reejaep9120
    @reejaep9120 3 года назад +1

    👌👌

  • @shareejaashik3909
    @shareejaashik3909 Год назад

    Sarinod engine thanks parayaname ennariyilla

  • @SreyaRadhamani
    @SreyaRadhamani 7 месяцев назад

    👍🏻

  • @farzanahashir6986
    @farzanahashir6986 2 года назад

    Useful video ☺️🥰

  • @VasanthaPK-v1s
    @VasanthaPK-v1s 8 месяцев назад

  • @nashath0186
    @nashath0186 3 года назад +1

    സമയം ആവാൻ കാത്തിരിക്കുന്നു സാർ

  • @nafeesaismail
    @nafeesaismail 10 месяцев назад

    Idhu padicha pore ippravashyammmm

  • @sincyaneesh4931
    @sincyaneesh4931 7 месяцев назад

    Thanks sir❤

  • @kiranshanmughan7922
    @kiranshanmughan7922 2 года назад +1

    Thankyou sir

  • @sheelashibu5077
    @sheelashibu5077 3 года назад +1

    Thank You Sir

  • @parvanak.ksaritha4947
    @parvanak.ksaritha4947 Год назад

    thanku sir

  • @kabeermlm2979
    @kabeermlm2979 3 года назад

    Thanks Sir

  • @harishmahari1514
    @harishmahari1514 10 месяцев назад

    Thank you sir🙏🙏

  • @rathivinodrathivinod-yn1qe
    @rathivinodrathivinod-yn1qe Год назад

    Thankyou sir

  • @sahad8390
    @sahad8390 Год назад

    Thankyou sir

  • @RojnaIsmayil
    @RojnaIsmayil 8 месяцев назад

    Thanks sir

  • @SajiniA-up3wj
    @SajiniA-up3wj 6 месяцев назад

    Thankyou sir