കിടിലം ഇന്റീരിയർ ചെയ്ത സ്വപ്ന കൊട്ടാരം 🥰 | Kerala home tour

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 45

  • @reality_one8732
    @reality_one8732  3 месяца назад +9

    COVO Architectural Studio
    Munduparamba - Kavungal By-pass
    Malappuram - 676505
    Contact No.
    7034871002
    9946 60 7464
    Email- covoads@gmail.com

  • @shahash30
    @shahash30 2 месяца назад +4

    കിടിലൻ ഇൻറീരിയർ. സൂപ്പർ വീട്. ഇത്രയു൦ ഏരിയ ഇൻറലോക് ഇട്ടത് കാണാൻ ഭ൦ഗിയാണ് ,,,, പക്ഷെ.. ചൂട് താങ്ങാൻ പറ്റില്ല. ഇത്ര വലൃ വീടു൦ സെറ്റപ്പു൦ ഒക്കെ ചെയ്തിട്ടും,, എല്ലാ ടോയ്ലറ്റിലു൦ ജനൽപടിയിലാണ് ക്ലീനിംഗ് ലിക്വിഡ്സു൦ മറ്റും വെച്ചേക്കുന്നത്..

  • @mylifeexperience5025
    @mylifeexperience5025 2 месяца назад +3

    വീട് വെക്കുമ്പോൾ കുറച്ചൊക്കെ പ്രകൃതിയുമായി പൊരുത്തപെടുന്ന രീതിയിൽ മരങ്ങളും ലാന്ഡ്സ് സ്‌കേപ്പഉം ചെയ്യുക, ചൂട് കുറയും.... മുഴുവൻ ഇന്റർ ലോക്ക് ചെയ്തു മരുഭൂമി ആകാതിരിക്കുക.....
    ഇന്റരിയർ സൂപ്പറായിട്ടുണ്ട്

  • @MohammedNoufal-vd9kf
    @MohammedNoufal-vd9kf 2 месяца назад +2

    Veed bangiyundengilum safety kuravane

  • @sajirt2514
    @sajirt2514 3 месяца назад +8

    സ്റ്റൈറിന്റെ അടുത്ത് പാർട്ടിഷൻ വേണ്ടായിരുന്നു. സ്റ്റൈറിന്റെ മൊഞ്ചു പോയി

  • @deebee80
    @deebee80 2 месяца назад +2

    Interior looks good . Landscaping and exterior flooring is way too outdated

  • @jisharchatteysseri6877
    @jisharchatteysseri6877 Месяц назад

    Interior: ലിവിങ് റൂമിലെ ഹൈലൈറ് വാളിൽ വലിയ ഒരു പെയിന്റിംഗ് കൊണ്ട് വെക്കു. അതിന്റെ അടിയിലുള്ള ക്യാബിനറ്റ് ഒന്നുകൂടെ സെന്റർ ആയി വെക്കുക.
    ഫാമിലിറൂമിലെ ടീവി ക്യാബിനറ്റ് നീളം ഒത്തിരികൂടി നീളം വേണം. X2 സിംഗിൾ ചെയറിൽ ക്യൂഷൻസ് അത്യാവശ്യം. അതിന്റെ നടുവിൽ ഒരു ചെറിയ ബുക്ക്‌ ടേബിൾ ഇട്ടാൽ കിടു. ടീവി യൂണിറ്റിന്റെ മുകളിലുള്ള x2 വൈറ്റ് പെയിന്റിംഗ് എടുത്തു മാറ്റു. ചെറിയ കർട്ടൻ ഭാഗത്തുള്ള സോഫ പൊസിഷൻ സ്വല്പം മാറ്റി, അതിന്റെ പുറകിൽ സോഫയുടെ നീളത്തിലുള്ള ക്യാബിനറ്റ് ഇട്ടാൽ അടിപൊളി. അവിടെ നിന്നും ബെഡ്‌റൂമിലേക്കു നടക്കുന്ന റൂമിന്റെ ഡോർ സ്വല്പം ഹൈറ്റ്, അതായത് അവിടെ ഉള്ള കർറ്റൈനിന്റെ ഹൈറ്റ് വേണ്ടിയിരുന്നു.

  • @rahimmc7367
    @rahimmc7367 2 месяца назад

    Supr bro attiks and covo are hitech....

  • @emerald.m1061
    @emerald.m1061 3 месяца назад +2

    Excellent 👌🏼. ഇനി design ചെയ്യുമ്പോ dresser & wardrobes ന് bedroom ൽ അല്ലാതെ വേറൊരു space കൊടുത്താൽ hair ഒക്കെ വീഴാതെ bed room neat ആയി ഇരിക്കും. Dress ചെയ്യുമ്പോ privacy യും കിട്ടും. തീർച്ചയായും ആ dresser ഭാഗത്ത് നല്ല വെട്ടം വേണം. Make-up ഇടണ്ടതല്ലേ.😅

  • @shaminaaziz4132
    @shaminaaziz4132 3 месяца назад +1

    Spr home 👌

  • @vrnaushad
    @vrnaushad 3 месяца назад

    Masha Allah Adipoly

  • @moseskp1780
    @moseskp1780 2 месяца назад +1

    ഇത്രയും വലിയ വീടിന് പ്രുമിയം ഇൻ്റർലോക്ക് ആയിരുന്നു വേണ്ടത് 😮

  • @berlinbbv8694
    @berlinbbv8694 2 месяца назад

    Cushion for Sitting area in bedroom purchased shop ?

  • @matttom7379
    @matttom7379 3 месяца назад

    Beautiful house ,

  • @nesni_najeeb
    @nesni_najeeb 3 месяца назад

    from where did you buy furnitures?? Very elegant house btw 🤩

  • @athirababu8019
    @athirababu8019 3 месяца назад

    3 cent plottil ulla House videos cheyyumo

  • @AkhilAkhil-z5o
    @AkhilAkhil-z5o 3 месяца назад +2

    Total cost

  • @rizwansait1824
    @rizwansait1824 3 месяца назад

    Mashallah ♥️

  • @sadiyanisarsadi5044
    @sadiyanisarsadi5044 2 месяца назад +1

    Main gate kannikamayirunnu

  • @sajimk5952
    @sajimk5952 3 месяца назад

    Super

  • @mayamenons
    @mayamenons 3 месяца назад

    Nice house,,,,,,,, master bedroom inde washroom laanichillla

  • @thalapathitn8751
    @thalapathitn8751 2 месяца назад

    Hi shri👌

  • @minusworld9120
    @minusworld9120 3 месяца назад

    👍👍

  • @eco-roots_shorts_7
    @eco-roots_shorts_7 3 месяца назад

    ❤❤❤❤❤❤

  • @thetruth2819
    @thetruth2819 3 месяца назад

    Factoru work ano interior

  • @abdusamad6097
    @abdusamad6097 3 месяца назад +1

    സോഫ സെറ്റ് എത് ഷോപ്പിൽ കിട്ടും

  • @nil9506
    @nil9506 2 месяца назад

    Ethre pavapettavar വീടിന്റെ ഉള്ളില്‍ ടൈല്‍ ഇടാൻ നിവൃത്തിയില്ലാതെ ഇരിക്കുന്നു

  • @jabijabir9760
    @jabijabir9760 3 месяца назад

    എൻറെ വീട് 2000 സ്ക്വയർ ഫീറ്റാണ് m ബ്രിക് കൊണ്ട് വീട് വെക്കുന്നതിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം

  • @firosaripra1523
    @firosaripra1523 3 месяца назад +1

    House evideyanu?

  • @muhammedrafi1372
    @muhammedrafi1372 3 месяца назад

    വീടിനു ഇടാൻ പറ്റിയ അറബിക് നെയിം suggest cheyyamo.

    • @razz1219
      @razz1219 3 месяца назад

      Nujoom
      Fajar
      Rahmath
      Falaq
      Khair
      Noor
      Louzan
      Rahma
      Zahra
      Warda

    • @razz1219
      @razz1219 3 месяца назад

      Sharara
      Zain

    • @razz1219
      @razz1219 3 месяца назад +1

      Falaq
      Khair
      Al Rahma
      Al noor

    • @muhammedrafi1372
      @muhammedrafi1372 3 месяца назад

      @@razz1219 thank you🥰

    • @rafashafeek
      @rafashafeek 3 месяца назад

      Qasr
      Jannah
      Maskan

  • @minerboy6426
    @minerboy6426 3 месяца назад +1

    Car porch veedin maravaayi

  • @AkhilAkhil-z5o
    @AkhilAkhil-z5o 3 месяца назад +2

    Total cost

  • @jrdotmedia9312
    @jrdotmedia9312 2 месяца назад

    Super