ഈ ആരാധനയിലൂടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും../Kreupasanam mathavu

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഈ ആരാധനയിലൂടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും../Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 517

  • @JincyJoshy-qx1ni
    @JincyJoshy-qx1ni 22 дня назад +49

    അമ്മ മതവേ 17ഇന് ബാങ്ക് ഇന്നു ജപത്തിക്കു വരും അതിനു മുൻപ് പലിശ അടക്കണം ഒന്നും കിട്ടാനില്ല 3lakhs അടക്കാനുള്ള ഒരു വഴി കാണിച്ചു തരണേ എല്ലാവരും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @aswathynairbnair5526
      @aswathynairbnair5526 22 дня назад

      🙏

    • @anushamoljoy7741
      @anushamoljoy7741 22 дня назад +1

      Prarthikkamm

    • @simonabraham9645
      @simonabraham9645 22 дня назад

      Eesso rekshikkum ✝️✝️✝️😢💔🙏👏🌷🌹

    • @Maninadam1946
      @Maninadam1946 22 дня назад

      Amma mathave ivarku oru margam munnil kanichu anugrahikkane🙏🏻

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 22 дня назад

      Amme.monu.entry.passnalgi.ennu.airpotoou.jolliyil.joyin.chayyan.amma.kRoopa.nalgi.anugrahekkaname.amme.asoougame.varathekathukollaname.amen.parishuthalmmave.jolliyil.koudayuddaganame.amen.

  • @BEENAKJOHN-zj7tm
    @BEENAKJOHN-zj7tm 22 дня назад +3

    അമ്മേ മാതാവേ.......അനേകരെ വിശ്വാസത്തിലുടെ മാതാവിലേക്കും,ഈശോയിലേക്കും അടുപ്പിക്കുന്ന ബഹുമാനപ്പെട്ട ജോസഫച്ഛൻെറ കൈ വേദന മാറ്റി പൂർവ്വസ്ഥിതിയിൽ ആക്കിക്കൊടുക്കണമേ....ഈശോയ്ക്കും, അമ്മയ്ക്കും നന്ദി😘💕

  • @ansajannavu5111
    @ansajannavu5111 22 дня назад +4

    ക്യാൻസർ രോഗിയായ എന്റെ അച്ചനും പേപ്പനും പൂർണ്ണ സൗഖ്യം തരേണമെ ഈശോയെ

  • @user-ey5cp3qk9i
    @user-ey5cp3qk9i 22 дня назад +2

    അമ്മേ മാതാവേ അന്നന്ന് ഞങ്ങൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയ്ത്അമ്മയിലുഠ ഈശോയിലും അടി ഉറച്ച വിശ്വാസത്തിൽ ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sajinam1456
    @sajinam1456 21 день назад +2

    എന്റെ അമ്മേ അസുഖത്തിൽ നിന്നും മോചനം തരണമേ 🙏🙏ആമേൻ 🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5d 22 дня назад +1

    അമ്മേ കൃ പാസനപ്രസാദവര മാതാവേ ഞങ്ങളെ കൃപചെയ്തു അനുഗ്രഹിക്കേണമേ എന്റെ പ്രാർദ്ഥനകേൾക്കേണമേ സഞ്ചാരി മാതാവേ അമ്മയുടെ നീലമേലങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏♥️♥️♥️♥️♥️

  • @mathewjacob7371
    @mathewjacob7371 22 дня назад +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 21 день назад +1

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കേണമേ സാമ്പത്തികമായി പുതുവഴികൾ തുറക്കണമേ

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 22 дня назад +1

    അമ്മ മാതാവേ എന്റെനാവിൻമേൽ ലുള്ള തരിപ്പ് അമ്മ മാറ്റിതരേണ്ണമേ എന്റെ ഉടമ്പടി പുതുവാക്കുവാൻ ഞാൻ വരും

  • @ashathankachan974
    @ashathankachan974 22 дня назад +1

    കൃപാസന പ്രാർത്ഥനയിലൂടെ പ്രാർത്ഥിച്ചതിനാൽ എന്റെ മോൾക് salary കൂട്ടി കൊടുത്തു അനുഗ്രഹിച്ചു നന്ദി അമ്മേ കോടാനുകോടി നന്ദി നന്ദി 🙏🙏🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാർക്കും നന്ദി 🙏🙏🙏

  • @jobyputhussery8289
    @jobyputhussery8289 21 день назад +2

    അമ്മേ മാതാവേ ഒരായിരം നന്ദി...

  • @krishnavenias2555
    @krishnavenias2555 22 дня назад +1

    എന്റെ കടങ്ങൾ തീർക്കാൻ ഒരു ഒരു വഴി കണ്ടുപിടിച്ചു തരണേ മാതാവേ കാത്തുകൊള്ളണേ

  • @sheebaxavierc2581
    @sheebaxavierc2581 22 дня назад +1

    അമ്മേ ഇന്ന് എന്റെ നിയോഗം സാധിച്ചു തന്ന് എന്നേ പ്രത്യശീകാരത്തിന്റെ സാക്ഷി ആക്കണമേ

  • @manjusudheesh7744
    @manjusudheesh7744 22 дня назад +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് നല്ല ഒരു ജോലി നൽകണമേ എന്റെ രണ്ട് മക്കളും നന്നായി പഠിക്കുന്നതിനും പരിശുദ്ധ അമ്മ സഹായിക്കണമേ

  • @AveMaria-q8z
    @AveMaria-q8z 22 дня назад +1

    അമ്മേ ഞങ്ങളുടെ രണ്ടു മക്കളെയും യാതൊരു ആപത്തും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽സഞ്ചാരി മാതാവേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏽🙏🏽🙏🏽

  • @veenasumesh3553
    @veenasumesh3553 22 дня назад +1

    അമ്മേ
    എന്റെ വിസ എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewjacob7371
    @mathewjacob7371 22 дня назад

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാം കാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ

  • @KumaranBathery
    @KumaranBathery 22 дня назад +1

    അമ്മേ കൃപാസനമാതാവെ കടുത്ത ശാരീരിക,മാനസിക, സാമ്പത്തിക, പ്രശ്നങ്ങൾക്ക് നടുവിലാണ് ഒന്ന് കരകേറ്റണെ അമ്മേ.
    യേശുവെ സ്തുതി മാതാവെ സ്തുതി

  • @mathewp.j.5857
    @mathewp.j.5857 22 дня назад +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ, എന്റെ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിവർത്തി ക്കു വാൻ ദൈവത്തോട് അപേക്ഷിക്കേണമെ.

  • @soniaalex3846
    @soniaalex3846 22 дня назад +2

    Ente അമ്മേ മറ്റുള്ളവരെ വേദനപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ നാവിനെ നിയന്തിക്കാൻ പഠിപ്പിക്കണേ

  • @shajimolantony713
    @shajimolantony713 22 дня назад +1

    ഈശോയേ മറിയാമേ യൗസേപ്പേ എന്റെ മക്കളുടെ പഠനവും പരീക്ഷാ വിജയവും അങ്ങയുടെ കൃപയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു. അമ്മേ ഞങ്ങൾ അപേക്ഷിക്കുന്നു. സ്തുതി,നന്ദി.

  • @leelammajose593
    @leelammajose593 22 дня назад +1

    Yeshuve njangalude sambathika thadasam mattaname

  • @vinyasai7460
    @vinyasai7460 21 день назад +1

    അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ലോട്ടറി ബിസിനസ് കുറയുന്നു അത് കൂട്ടി തരണേ എന്റെ അമ്മേ എന്റെ പ്രിയ മാതാവേ

  • @mathewjacob7371
    @mathewjacob7371 22 дня назад

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ അമ്മേ മാതാവേ

  • @philominaj4513
    @philominaj4513 22 дня назад +1

    ഓ എൻ നല്ല അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @sahibitmedia2761
    @sahibitmedia2761 22 дня назад +1

    Amme mathave rekshikkename

  • @swapnamanu6436
    @swapnamanu6436 22 дня назад

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @annmariaannmaria733
    @annmariaannmaria733 22 дня назад +1

    അമ്മാ കാത്തുകൊള്ളണമേ

  • @remasaji8471
    @remasaji8471 22 дня назад

    അമ്മയെ പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ശാരീരിക ബുദ്ധിമുട്ടുള്നോർമൽ ആക്കേണമേ ബിപിനോർമൽ ആക്കേണമേ ഞങ്ങളെ കൈവിടേയലല്ലേ മാതാവേ

  • @ChinjuJayaraj
    @ChinjuJayaraj 22 дня назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴികാട്ടി തരണേ എന്റെ മനസിലെ സങ്കടങ്ങൾ തീർത്തു തരണേ മാതാവേ കാത്തുകൊള്ളണമേ മാതാവേ

  • @Sivi-k9e
    @Sivi-k9e 22 дня назад +2

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ മനസിലാക്കണേ

  • @ajithavijayan9361
    @ajithavijayan9361 22 дня назад

    അമ്മേ മാതാവേ ഞാൻ അമ്മയുടെ കയ്യിൽ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ ആമേൻ അമ്മേ എന്റെ പ്രാർഥന കേൾക്കേണമേ

  • @gponni9982
    @gponni9982 22 дня назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-ul5tc1tb6y
    @user-ul5tc1tb6y 22 дня назад +1

    അമ്മ മാതാവേ എൻ്റെ മകന് ഒത്തിരി കൂടെ നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അവൻ്റെ അസുഖം മാറ്റി കൊടുക്കേണം അമ്മേ ❤❤❤🎉🎉🎉🎉

  • @user-gy5yl8xn5s
    @user-gy5yl8xn5s 22 дня назад +1

    ഇന്നു എൻറ ജീവിതത്തിൽ അൽ ബുധം നടക്കണം
    മാതാവെ
    ആ മോൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 22 дня назад

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @rajanikrraji7939
    @rajanikrraji7939 22 дня назад +1

    സുജിത് മോൻ ഉടമ്പടി പ്രേകരം ജീവിക്കാൻ സഞ്ചാരി മാതാവേ കൂടെ ചെല്ലേണമേ.. 🙏🙏 കേസിൽ നിന്നും മോനെയും കൂട്ടുകാരനെയും ഒഴിവായി കിട്ടേണമേ

  • @jerinaugstine9162
    @jerinaugstine9162 22 дня назад +1

    Amme mathave njangalude niyogangalude Mel karuna ayirikkaname..🙏😘

  • @sinijakp8964
    @sinijakp8964 22 дня назад +1

    എന്റെ kudumbajeevitham🙏

  • @selenophile-ce6qc
    @selenophile-ce6qc 22 дня назад

    മാതാവേ എല്ലാം കടങ്ങളും തീർക്കാൻ സഹായിക്കേനെ അമ്മേ വീടുപണി തുടങ്ങാനും മക്കളുടെ ഭവിക്കുവേണ്ടിയും അനുഗ്രഹീക്കണേ അമ്മേ 🙏🏻🙏🏻

  • @rajanikrraji7939
    @rajanikrraji7939 22 дня назад +3

    എന്റെ അമ്മയ്ക്കും.. പപ്പയ്ക്കും.. സഹോദരൻ മാർക്കും കുടുംബത്തിനും. അനിയത്തിക്ക് കുടുംബത്തിനും. ആരോഗ്യം. സമാധാനം. സന്തോഷം.. Undavane 🙏🙏

  • @sumavarghese205
    @sumavarghese205 22 дня назад

    Parusudda ammae Kripasanam Mathave Ante Udapadi Avidunne
    Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @user-xe9ms7tk1f
    @user-xe9ms7tk1f 22 дня назад +1

    അമ്മ മാതാവേ എന്റെ മനസിന്റെ വേദന മറ്റേണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 22 дня назад

    എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @mathewjacob7371
    @mathewjacob7371 22 дня назад

    ഈശോയെ അനുഗ്രഹിക്കേണമേ

  • @user-cf8yi7jn3x
    @user-cf8yi7jn3x 22 дня назад

    Amme mathave kadabadhyathayil ninnu rakshikkane,

  • @user-xw5sj3gl1d
    @user-xw5sj3gl1d 22 дня назад +1

    അമ്മേ മാതാവേ വസ്തു വിൽപ്പന എത്രയും പെട്ടന്ന് നല്ല വിലക്കു വിറ്റു തരേണമേ കടഭാരം തീർക്കാനും 2 പെൺകുട്ടി കേൾടെ വിവാഹം വിവാഹം നടത്താനും മുന്നിൽ ഒരു മാർഗവും ഇല്ല അമ്മേ njangelku വേണ്ടി മാത്യസ്തം വഹികേണമേ അപ്പാ അങ്ങേടെ പുത്രർനായ ഈശോയുടെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️

  • @MARYPGBEENA
    @MARYPGBEENA 22 дня назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൻ അപ്പുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ അവന്റെ ഇന്റർവ്യൂ നടക്കുമ്പോൾ അവന്റെ കൂടെ തന്നെ ഉണ്ടാകണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @libinxavier1663
    @libinxavier1663 21 день назад +1

    MAthave. Molude. Omit. Matty. Thanatine. Thankss. Ammen.

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr 22 дня назад

    AmmaMathaverakshikkanme🙏🙏🙏AveMaria🙏🙏🙏🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x 21 день назад

    എന്റെ.മാതാവേ..എന്നെ.ഉടമ്പടി.പാലിക്കാൻ.അനുഗ്രഹിക്കണേ

  • @user-uu5ct4co4u
    @user-uu5ct4co4u 22 дня назад

    അമ്മേ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @SheebaAshokan-gs3hv
    @SheebaAshokan-gs3hv 22 дня назад

    AmmeMathaveEnnilKarunayundakane

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr 22 дня назад +1

    AmmaMathave🙏🙏🙏🙏🙏

  • @newversion4400
    @newversion4400 22 дня назад

    അമ്മേ കൃപ ആയിരിക്കണമേ 🙏🏼🙏🏼

  • @fancysugathan6278
    @fancysugathan6278 22 дня назад

    മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @ajithavijayan9361
    @ajithavijayan9361 22 дня назад +1

    അമ്മേ മാതാവേ ജോസഫ് അച്ഛനെ കാത്തു കൊള്ളണമേ

  • @StellaRajeesh
    @StellaRajeesh 22 дня назад

    Amme mathave anugrahikane oru kunjne tharename anugrahikane 🙏🙏🙏🙏🙏 ente amme mathave oru kunjne tharename anugrahikane amme mathave anugrahikane 🙏🙏🙏🙏 mathave anugrahikane ente amme mathave Ella makkaleyom kathukollaname ente amme mathave anugrahikane

  • @leelammajose593
    @leelammajose593 22 дня назад

    Yeshuve ente niyogangal sathichu tharaname, karunayayirikaname

  • @sumasivan559
    @sumasivan559 22 дня назад

    മാതാവേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ

  • @duwinuppachan2946
    @duwinuppachan2946 22 дня назад

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jaisammathomas8677
    @jaisammathomas8677 22 дня назад

    Kreupasanamprasadhavaramathave.Entekudumbathe.Anugrahikkaname.Amen.❤❤❤

  • @rachelthomas2712
    @rachelthomas2712 22 дня назад

    Entekrupasana mathavd ente mujugala kathukolandq✝️✝️amen

  • @sahibitmedia2761
    @sahibitmedia2761 22 дня назад +1

    Amen amen amen amen amen

  • @JyothyMol-lr2pl
    @JyothyMol-lr2pl 22 дня назад

    എന്റെ അമ്മ മാതാവേ ജോസഫ് അച്ഛന്റെ കൈയുടെ വേദന മാറ്റി കൊടുക്കേണമേ കൈ ഉയർത്തി സംസാരിക്കുവാൻ ആയിട്ട് സാധിക്കേണമേ അമ്മയെ മാതാവേ ഈ നിയോഗം സാധിച്ചു തരേണമേ

  • @rajanikrraji7939
    @rajanikrraji7939 22 дня назад +1

    ഈ വീട്ടിലെ അപ്പച്ചനെയും അമ്മച്ചിയേയും മകളെയും കുടുംബത്തിന്റെയും ആരോഗ്യത്തോടെ ആയിരിക്കാൻ അമ്മ അനുഗ്രഹികണമേ 🙏qq

  • @shintusuneesh856
    @shintusuneesh856 22 дня назад +1

    ¹⁸ നു നടക്കുന്ന എന്റെ പരീക്ഷയിൽ നന്നായി എഴുതാനും നല്ല മാർക്കോടെ ഡിഗ്രി compleate ചെയ്യാനും അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @MaryJoshy-qj9my
    @MaryJoshy-qj9my 22 дня назад

    Amma mathave ente Makkle kakkeneme kreupa undaganeme amen

  • @shynibabu2446
    @shynibabu2446 22 дня назад

    കർത്താവെ എന്റെ തുല്യത എക്സാം എഴുതാൻ കൂടെ ഉണ്ടാവണേ... മാതാവേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 22 дня назад

    അമ്മേ പരിശുദ്ധ അമ്മേ ബാങ്ക് ലോൺ അനുവദിച്ചു തരേണമേ ആമ്മേൻ

  • @thresiamma1551
    @thresiamma1551 22 дня назад

    മാതാവേ. എന്റെ. മോന്റെ. വേദന. വേഗം. Mattitharename

  • @preethashiyana5451
    @preethashiyana5451 22 дня назад

    🙏🙏🙏🙏🌹 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @jijin2255
    @jijin2255 21 день назад

    Amme sancharimathave njangale anugrahikaname

  • @archanakrishna5265
    @archanakrishna5265 22 дня назад +1

    മാതാവേ ഇന്നെങ്കിലും എൻ്റെ ജീവിതത്തിൽ ഒരു അത്ഭുതം സമ്പവിക്കേണേ അമ്മേ. ഞാങ്ങൾക്ക് ലോൺ അടക്കണം പലിശ കൊടുക്കണം മാതാവും തിരുകുമാരനും കുടി സഹായിക്കണം. ആമേൻ😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Mercyjohny-cy5qz
      @Mercyjohny-cy5qz 22 дня назад

      Joyal nu maths num
      Physics num nannyee manasilakkuvanulla kripa
      Kodukkana amen❤❤❤❤❤

  • @rejaniajith5975
    @rejaniajith5975 22 дня назад

    കൃപാസനം അമ്മേ മാതാവേ, എൻ്റെ ഭർത്താവിന് ഇപ്പം ചെയ്യുന്ന ജോലി നന്നായി ചെയ്യാനുള്ള ആരോഗ്യവും മനസ്സും നൽകേണമേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, ഞങ്ങളുടെ സാമ്പത്തിക കടങ്ങളും ബുദ്ദിമുട്ടുകളും മാറാൻ ഒരു വഴി തെളിച്ചു തരണേ അമ്മേ മാതാവേ

  • @martinka3171
    @martinka3171 22 дня назад

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഇന്ന് അന്ന് ലോൺ ശരിയായി കിട്ടേണമേ 🙏🙏🙏🙏❤️❤️

  • @sajimathew6457
    @sajimathew6457 22 дня назад

    അമ്മേ ജോസഫച്നെയും മറ്റുള്ള എല്ലാ ആത്മീയ ഗുരുകന്മാരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @gracybinu1438
    @gracybinu1438 22 дня назад +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരത്തിൽ സമർപ്പിക്കുന്നു ഞങളുടെ വസ്തു വിൽക്കാൻ തടസങ്ങളിൽ നിന്നും നീക്കി വിൽക്കുവാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏

    • @AveMaria-q8z
      @AveMaria-q8z 22 дня назад

      അമ്മ മാതാവേ ഞങ്ങളുടെ വീട് പെട്ടെന്ന് നല്ല വിലക്ക് വിൽക്കാനുള്ള കൃപ നൽകണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-gl4ru3yu6i
    @user-gl4ru3yu6i 22 дня назад +3

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ ഭർത്താവിന് സുഖമില്ല അസുഖം എത്രയും പെട്ടെന്ന് തന്നെ സൗഖ്യപ്പെടുത്തി കൊടുക്കേണമേ കൃപ നൽകി അനുഗ്രഹിക്കേണമേ ഈശ്വര തിരുരക്തം കൊണ്ട് സൗഖ്യപ്പെടുത്തി കൊടുക്കണം 🙏🏻🙏🏻🙏🏻

  • @yesudasanlazar3565
    @yesudasanlazar3565 22 дня назад

    Amme mathave ente prarthana kelkaname amen

  • @josmyjose1510
    @josmyjose1510 22 дня назад +1

    അമ്മേ മാതവേ എനിക് വിസ നൽകി എന്നെ അനുഗ്രഹിക്കുകയും അതുവഴി എൻ്റെ കുടുംബത്തെ രക്ഷിക്കുകയും ചെയ്യേണമേ 🙏

    • @binduabraham7402
      @binduabraham7402 22 дня назад +1

      Njanum visaykku vendi wait cheyunnu … prarthanakalil orkkaname 🙏

  • @user-bb5tz6ng7y
    @user-bb5tz6ng7y 22 дня назад

    എന്റെ അമ്മയെ കൃപാസന മാതാവേ ലത ചിറ്റയ്ക്ക് ഇന്ന് മധു പാസായി വരണമേ അമ്മ അനുഗ്രഹിക്കട്ടെ ആമേൻ

  • @ushakarthik350
    @ushakarthik350 21 день назад +1

    അമ്മേ എന്റെ വീടിന്റെ വില്പന ഈ ആഴ്ച നടത്തി തരണേ 🙏
    എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷി പറയണം 🙏

  • @MidhunKm-oe5bk
    @MidhunKm-oe5bk 22 дня назад

    Ente kudumbatthile preshnagal thiirtthuthareename

  • @ressyjoshy2925
    @ressyjoshy2925 22 дня назад

    മാതാവെ എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ശമ്പളം കൂട്ടി തരണമെ

  • @sheebabenny-dh5gz
    @sheebabenny-dh5gz 22 дня назад

    Amme krupasanam prasadhavaramathave innathe yathrayil ammma ente molde koodeyundakename

  • @minihakimhakim6878
    @minihakimhakim6878 22 дня назад

    എന്റെ മാതാവേ❤❤❤

  • @BineeshEV
    @BineeshEV 21 день назад +1

    അമ്മ മാതാവേ എൻറെ കുടുംബത്തെ കാത്തുകൊള്ളണ

  • @user-bx7yi6rg6r
    @user-bx7yi6rg6r 21 день назад +1

    അമ്മേ എന്റെ പൊന്നു മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് 30ലക്ഷം രൂപയുടെ കടം ഉണ്ട് വേറെ ഒരു വഴിയും ഇല്ല ആമേൻ ആമേൻ ആമേൻ

  • @ajithasukumaran793
    @ajithasukumaran793 22 дня назад

    പരിശുദ്ധ അമ്മ മാതാവേ ജപമാലകളുടെ രാഞ്ജി എന്റെ വീടുപണി എത്രയും പെട്ടെന്നു പൂർത്തീകരിച്ചു തരാൻ അമ്മേ സഹായിക്കണേ ആമേൻ

  • @sujashaju273
    @sujashaju273 22 дня назад

    അമ്മേ മാതാവേ July 17-ാം തിയ്യതി നടക്കുന്ന പരീക്ഷകളിൽ അവിടത്തെ കൃപയാൽ ഉന്നത വിജയവും അനുഗ്രഹീതമായ ഭാവി ജീവിതവും നൽകി മകനെ അനുഗ്രഹിക്കണമെ

  • @user-nc4gx3ze1e
    @user-nc4gx3ze1e 22 дня назад

    അമ്മേ മേരി മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കുകയും തമ്മിലുള്ള വിശ്വാസം വർധിപ്പിച്ച് പ്രതിശീകരണ സാക്ഷിയാക്കി മാറ്റണം

  • @jeses4842
    @jeses4842 22 дня назад

    mathava,Jessy,anugarahikanama,ammen

  • @JincyJobin-cs7qq
    @JincyJobin-cs7qq 22 дня назад

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @user-by7jp9me8k
    @user-by7jp9me8k 22 дня назад

    അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവാണേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @hearts5268
    @hearts5268 22 дня назад

    എന്റെ അമ്മേ എന്റെ മക്കൻ ആൻഡ്രിയാസിനെ എല്ലാ ആപത്തിൽ നിന്നും തിന്മ ശക്തിയിൽ നിന്നും രക്ഷിക്കണമേ അവനെ കാത്തു kollaname😭🙏 എന്റെ മോൾക്ക് നല്ല ഡിഗ്രി കോഴ്സ് ന് ചേർക്കാൻ അവളെ അനുഗ്രഹിക്കണേ 😭🙏 എന്റെ ഹസ്ബെന്റ് ദു ശീലങ്ങളിൽ നിന്നും രക്ഷിക്കണേ 😭🙏🙏🙏🙏🙏

  • @valsammafrancis9354
    @valsammafrancis9354 22 дня назад

    Amme Madave makkale anugrahikkaname

  • @amminitv7491
    @amminitv7491 21 день назад +1

    അമ്മേ ദൈവമാതാവേ വീട്ടിൽ വളർത്തുന്ന ആടിന് 2 ചെറിയ കുട്ടികൾ ഉണ്ട് പാൽ കുടിക്കുന്ന കുട്ടികൾ ആടിന് പനിയും അകിട് വീക്കം എന്നീ അസുഖം വന്നു ഒത്തിരി ചികൽസിച്ചു ആ രോഗം മാറാൻ മാതാവേ പ്രാർത്ഥിക്കുന്നു

  • @godsonreji3809
    @godsonreji3809 22 дня назад

    അനുഗ്രഹിക്കണേ മാതാവേ

  • @joykuruvachira7851
    @joykuruvachira7851 22 дня назад

    അമ്മേ മാതാവെ അനുഗ്ര ഹി ക്കുണ മേ , ഈശോയെ എൻ്റെ പ്രാർ ത്ഥന കളെ യും, നിയോ ഗ ങ്ങളെ യും അനുഗ്ര ഹിക്കണ മെ . 22 ാം തിയതി എന്ന എൻ്റെ തിയതി വെച്ച നിയോഗ ത്തെ അനു ഗ്രഹി ക്കുണ മെ🙏🙏🙏🙏🙏🙏