KRN Ambassador Car Restored After 8 Years | Haridasan (achu) Kottakkal’s Vehicle

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 106

  • @royalpriest.2757
    @royalpriest.2757 3 года назад +16

    ശരിക്കും ഒരുപാട് സന്തോഷം തോന്നി നമ്മുടെ വണ്ടി കണ്ടപ്പോൾ 👍
    Thankz Dajish

  • @a13317
    @a13317 3 года назад +12

    Black അംബാസിഡർ കാണാൻ എന്താഅഴക്,😍🙏

  • @KL01AutoGarage
    @KL01AutoGarage 3 года назад +9

    Ambi evde kandaalm like ettitte poku👍❤️

  • @siddsmathur1
    @siddsmathur1 3 года назад +8

    Hi Dajish, I like your videos as I am also a classic "Amby" enthusiast myself. Since I am not speaking Malayalam I am not able to understand the conversations, which are sometimes very important when appreciating the details of the vehicle. I'd suggest if you can work on subtitles or maybe do some voice-overs in English. This will give you a wider audience too. Hope I am not intervening. please continue to make such nice videos, It feels so good so see such beauties taken care of nicely.

  • @monishthomasp
    @monishthomasp 3 года назад +1

    F 301 Matador is a true workhorse of an engine. Though power is 44 hp only, tihe torque is phenomenal. Those who wanted to fit AC used to swap their
    BMC engines for the Matador.

  • @user-fh4tu4nc4t
    @user-fh4tu4nc4t 3 года назад +2

    Black Amby shape ഇല്ലേൽ വണ്ടിയുടെ മൊത്തം മുഴകളും പുറത്തു കാണും....ഈ വണ്ടി superb shape ആണ്.....born talented ഉള്ളവനെ കൊണ്ടു മാത്രമേ shaping സാധിക്കൂ...👍👍👍

  • @bibinthottarath8919
    @bibinthottarath8919 3 года назад +6

    Mark4 ഒറിജിനൽ ഗ്രിൽ ആയിരുന്നെങ്കിൽ ഒന്ന് കൂടി തകർത്തെനെ

  • @rajeshkc1749
    @rajeshkc1749 3 года назад +4

    കണ്ണൂർ റെജിസ്റ്റർ ചെയ്ത കാറാണല്ലോ🙏👍👌🤣🤣🤣🌹♥️🇮🇳🚩✌️✌️✌️

  • @siddsmathur1
    @siddsmathur1 3 года назад +3

    I've shared your channel on the Facebook group as well on "Ambassador and Landmaster Fans, Aficionados and Owners Club of India". I hope you might see a bit of hit on your videos. Anyways best of luck for all your future projects keep showing the nice work done by owners of these classic Amby's.

  • @nostradamus576
    @nostradamus576 3 года назад +2

    My all-time favourite Indian car 🚘

  • @ASD-ki2fm
    @ASD-ki2fm 3 года назад +3

    Normal, വണ്ടിന്റെ look അടിപൊളി ❤

  • @blackmamba3427
    @blackmamba3427 3 года назад +1

    India's iconic car. The best Indian engineering 👌

  • @user-rs8zu2ip3p
    @user-rs8zu2ip3p 3 года назад +3

    ഇതൊക്ക പൊളിക്കേണ്ടി വരുമല്ലോ എന്നു ചിന്തിക്കുമ്പോൾ ഒരു ടെൻഷൻ 😭😭😭😭

    • @CAPTURING_SOULS
      @CAPTURING_SOULS 3 года назад +2

      എന്തിനാ പൊളിക്കുന്നത്???? പുതിയ നിയമം നല്ലപോലെ ഒന്ന് മനസ്സിലാക്കൂ

  • @DebarshiChatterjee
    @DebarshiChatterjee 3 года назад +2

    Love from west bengal ❤️

  • @anildivakaran243
    @anildivakaran243 3 года назад +2

    വീഡിയോ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് അംബാസ്സഡറുകൾക്കു ജീവൻ വയ്ക്കട്ടെ. ഒരു സംശയം, ഇതിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റിയറിംഗ് ഏതിന്റെയാണ്?

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 года назад +1

    Ithinte original look akkanam ennal vere level aayeene..

  • @syedunais6540
    @syedunais6540 3 года назад +3

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട വണ്ടി

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 года назад +2

    Matdor 301 polisadanam........ merzidez Benz w123 same engine... We type engine padum kitten paadaanu..305,307 okke kittum..

  • @GreenAlleppey
    @GreenAlleppey 3 года назад +4

    എന്താ ഒരു അഴക്.. അല്ലേ... ❤❤❤

  • @valasidhrathsinh6505
    @valasidhrathsinh6505 3 года назад +2

    હિન્દુ સતામોટ એબ્સેડર 👌👌👌👌👌👌

  • @ryanrejin2374
    @ryanrejin2374 3 года назад +2

    Nice background with withe Goose...

  • @henryjohn2218
    @henryjohn2218 3 года назад +3

    its a proper full on restoration. qucik question: while restoring any car, in india do people do acid dipping the car body or mediablast the car body for fixing the body panels or not ?

    • @vijayanandkumar5791
      @vijayanandkumar5791 3 года назад +2

      Sadly, these are not done due to cost of equipment and ignorance. That's why restorations in Germany, Singapore, and The UK are far better. Equipment for crash repair straightening of monocoque chassis are also not available.

  • @mohabatkhanmalak1161
    @mohabatkhanmalak1161 3 года назад +1

    This Ambassador looks nice, this man's hard work paid off. Where did the Matador engine originate? Was it from the UK and licence built in India. It looks like a good little, simple engine.

  • @febinabraham185
    @febinabraham185 3 года назад +3

    high quality body shaping and paint job

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 года назад +6

    ഹായ്.... മറ്റഡോർ എഞ്ചിന് ഇസുസു ഗിയർ ബോക്സ്‌ കേറ്റിയാൽ എഞ്ചിൻ സൗണ്ട് വളരെ കുറവ് തോന്നും........

  • @vinzhearts
    @vinzhearts 3 года назад

    ambassador is a very good platform for electric conversion.

  • @vipul.vaghela.6
    @vipul.vaghela.6 3 года назад +1

    Our indias great car

  • @rajeev.rraveendran7575
    @rajeev.rraveendran7575 3 года назад +1

    Painting super ayittunde

  • @anuanoop4579
    @anuanoop4579 3 года назад +1

    Ambi dajish

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 3 года назад +1

    BLACK 👌

  • @basics7930
    @basics7930 3 года назад +1

    Good work...........But...Central Govt new "NONSENSE RULE" is the only problem...what to do?

  • @gsdgyoutubechannel479
    @gsdgyoutubechannel479 3 года назад +2

    Ippol 15 year aya vandikal polikkum ennui paranjittuntallo athu Sheri aaano

  • @dipayanmukherjee3907
    @dipayanmukherjee3907 3 года назад +2

    I would like to know about the actual model of the car, is it a Mark 3 or Mark 4? I think it's a Mark 3 that is why it is converted to Diesel. Secondly in Kerela is it permissable to get Fitness renewed along with Tax for a car of this age?

  • @sidharthsn8566
    @sidharthsn8566 3 года назад +1

    Kuduthal videos thiree quality illa... Anthann adekan udeshikinna object athinne camera focus chyean sradikka .pinn vandinne koricheilla explanation akke set Ann allam ready ayall views indavoo bro 👍🔥

  • @rajeshmb6745
    @rajeshmb6745 3 года назад +2

    Well restored! Ultimate refinishing done.

  • @rafial1000
    @rafial1000 3 года назад +1

    Chrome Mirror Is Must

  • @tenmlgameing8632
    @tenmlgameing8632 3 года назад +2

    Broo innale news undaayalo private vehicles usage period 15 yrs aakki enn

  • @anuraj.m.aplavinthodi532
    @anuraj.m.aplavinthodi532 3 года назад +3

    സൂപ്പർ ഹരിയേട്ടാ എന്റെ കയ്യിൽ ഇസൂസ് വണ്ടിയുണ്ട് അടിയിൽ ഓയിൽ ഒറ്റുന്നു എന്തു ചെയ്യണം

  • @sugumarakurupkurup2027
    @sugumarakurupkurup2027 3 года назад +1

    World car of Ambassodor

  • @nobythomas5817
    @nobythomas5817 3 года назад +1

    Vandi super👍👍👍🌹🌹🌹🌹🌹

  • @ilyasarattutody2857
    @ilyasarattutody2857 2 года назад +1

    Supar

  • @madhurajknarayan633
    @madhurajknarayan633 2 года назад +1

    Same my car

  • @vahidkannadiparamba586
    @vahidkannadiparamba586 3 года назад +1

    സൂപ്പർ 🎊🎉

  • @muhammedshahal2835
    @muhammedshahal2835 3 года назад +2

    20 വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിക്കാൻ പോവല്ലേ😭😭
    ഇതിനെ കുറിച്ച് ഒന്ന് വിവരിക്കാമോ ? ദാജിഷ് ബായ്‌...

    • @sanjaynair369
      @sanjaynair369 3 года назад +2

      20 വർഷം പഴക്കം ആയ സ്വകാര്യ വാഹനങ്ങൾ പൊളിക്കാൻ നിയമം നിലവിൽ വന്നു. മലിനീകരണം പരിശോധിച്ച ശേഷം അംഗീകാരം കിട്ടിയാൽ വാഹനം കൈവശം വെക്കാം പക്ഷെ 25 ഇരട്ടി tax അടക്കേണ്ടി വരും. ഒരു വർഷത്തേക്ക് മാത്രമേ രെജിസ്ട്രേഷൻ കിട്ടുകയുള്ളു.

  • @zentravelerbyanzar
    @zentravelerbyanzar 3 года назад +2

    ഉടൻ തുടങ്ങും അംബാസിഡർ ലൈഫ് ഇന്ത്യയിൽ ഉടനീളം

  • @shajahanshajahan8775
    @shajahanshajahan8775 3 года назад +1

    When ambassador car will 're launch

  • @amitpkumar8337
    @amitpkumar8337 3 года назад +1

    Super car

  • @Miracleautospot
    @Miracleautospot 3 года назад +1

    Dajish bro scrappage policy new video cheyyu

  • @benhur_9377
    @benhur_9377 2 года назад +1

    👍❤️

  • @sskkvatakara5828
    @sskkvatakara5828 3 года назад +1

    Cannur rg vandi❤️
    Old typu grikoodivachal prodi koodum

  • @aayushsurendran8929
    @aayushsurendran8929 3 года назад +1

    Amazing......

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 2 года назад +1

    Engine room kanichitilla?

  • @lifestyle-nr9js
    @lifestyle-nr9js 3 года назад +1

    പൊളി 😍😍😍👍

  • @CAPTURING_SOULS
    @CAPTURING_SOULS 3 года назад +9

    പുതിയ നിയമപ്രകാരം പഴയ വണ്ടികൾ പൊളിക്കണം എന്ന് പറയുന്നവർക്കായി......
    #FAKE_News by Malayalam channels.
    ഇന്ന് FB യും വാട്ട്സ് ആപ്പും തുറന്നപ്പോൾ കാണാൻ സാധിച്ചത് ചില ഊളകൾ ഈ ഏഷ്യാനെറ്റ് & ന്യൂസ് 18 വാർത്താ കട്ടിംഗുകളുമായി നിറഞ്ഞാടുന്നതാണ്. 20 വർഷത്തിന് മേൽ പഴക്കമുള്ള വണ്ടികൾ പൊളിപ്പിക്കുമത്രേ!
    ഇതിനോടൊപ്പം കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ എന്താണ് ഇന്നലെ പറഞ്ഞതെന്നുള്ള ഇംഗ്ലീഷിലുള്ള വാർത്തയും ചേർക്കുന്നു. കേന്ദ്രമന്ത്രിയുടെ ലൈവ് പ്രസംഗം കേട്ടവർക്കറിയാം അവർ ആകെ വണ്ടികളുടെ ഈ പോളിസിയെ പറ്റി സംസാരിച്ചത് ഒരു മിനിറ്റിൽ താഴെ മാത്രമാണ്. പക്ഷേ മസാല ചേർത്ത് പൊലിപ്പിച്ച് വാഹനങ്ങളെ നിർബന്ധമായി പൊളിപ്പിച്ച് മാതൃഭൂമിക്ക് ആ ഒരു മിനിട്ടിൽ തഴെയുള്ള പ്രസംഗം ഇന്ന് ഒരു essay ആയി എഴുതാൻ കഴിഞ്ഞു എന്നതാണ് ഹൈലൈറ്റ്. എന്തു കൊണ്ടോ ഈ വിഷയത്തിൽ മലയാള മാധ്യമങ്ങൾക്കെല്ലാം കുറേ വർഷങ്ങളായി വ്യാജ വാർത്ത എമണ്ടൻ തലക്കെട്ടോട് കൂടി പബ്ലിഷ് ചെയ്യുന്നതിൽ ഒരാവേശമാണ്.
    Scrappge പോളിസിയിൽ കേന്ദ്ര ഗവൺമെൻ്റ് അന്നും ഇന്നും എടുത്തു പറയുന്ന ഒരു വാക്കുണ്ട്. " Voluntary" എന്നത്. അതിനർത്ഥം ഈ മാമാ മാധ്യമങ്ങൾക്ക് അറിയാഞ്ഞിട്ടല്ല അത് വിഴുങ്ങുന്നത്. സ്വന്തം ഇഷ്ട്ടപ്രകാരം അഥവാ സ്വമേധ്യ എന്നാണ് അതിനർത്ഥം. അതും ഡിക്ഷനറി മീനിംഗ് അറ്റാച്ച് ചെയ്യുന്നു. അതിൻ്റെ വിപരീത പദമായി വരും compulsory mandatory എന്നിവയൊക്കെ.
    ഇന്ത്യയിലെ വാഹന മലിനീകരണത്തിൻ്റെ 70% പഴയ ഹെവി & ലൈറ്റ് ഡീസൽ കൊമേഴ്സ്യൽ വാഹനങ്ങളാണെന്ന് അവർ നേരത്തെ പുറത്ത് വിട്ടിരുന്നു. 15 വർഷത്തിന് മേൽ പഴക്കമുള്ള govt & other public കൊമേഴ്സിയൽ വാഹനങ്ങൾ ഉടനടി നിരോധിക്കുമെന്നും കഴിഞ്ഞ ആഴ്ച ഇറക്കിയ ഉത്തരവിൽ അവർ അറിയിച്ചിരുന്നു. കൂടാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള പ്രൈവറ്റ് വാഹനങ്ങൾക്ക് അടുത്ത ഒരോ 5 വർഷ റീ ടെസ്റ്റിലും 10-25% അധിക ഹരിത നികുതി ഏപ്രിൽ "2022 " മുതൽ ഈടാക്കും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
    അവർ പറഞ്ഞതു പോലെ അവരുടെ സ്ക്രാപ്പേജ് നയം വ്യക്തമാണ്. പഴയ വണ്ടി scrap ചെയ്തു എന്ന രേഖ ഹാജരാക്കിയാൽ പുതിയ വണ്ടി എടുക്കുന്നതിന് അവർ ഇളവുകൾ അനുവദിക്കും. നമ്മുടെ no claim policy ട്രാൻസ്ഫർ ചെയ്യുമ്പോൾ കിട്ടുന്ന ഒരു ആനുകൂല്യം പോലെ. പിന്നെ പഴയ വണ്ടികൾക്ക് റീ ടെസ്റ്റ് ചെയ്യാൻ നേരം ഫിറ്റ്നെസ് & പൊല്യുഷൻ ടെസ്റ്റുകൾക്ക് പുറമേ അധിക ഫീസോ ടാക് സോ ഈടാക്കുന്നത് വഴി പുതിയ വണ്ടികൾ എടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക. ഇങ്ങനെ പുതു വാഹന വിപണി ഉണർത്തുക, പൊല്യൂഷൻ കുറയ്ക്കുക.
    ഇതിൽ പ്രൈവറ്റ് വാഹനങ്ങൾക്ക് ഇനി മുതൽ 20 വർഷ കാലാവധി എന്നവർ പറയുന്നുണ്ട് പ്രസംഗത്തിൽ. ഇപ്പോൾ പുതിയ വാഹനങ്ങൾക്ക് നിലവിലുള്ള 15 വർഷം എന്നത് 20 വർഷമാക്കി ഉയർത്തുക എന്നതാണ് അവർ ഉദ്ദേശിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. ശേഷം ഇവ ഫിറ്റ്നെസ്സ് ടെസ്റ്റ് ' നടത്തി അധിക ടാക്സ് അടച്ച് ഓടിക്കേണ്ടി വരും. ഇതിനെക്കുറിച്ച് scrappage പോളിസിയിൽ കൂടുതൽ വ്യക്തമാക്കാമെന്നും അവർ പറയുന്നു. ഇത് കൊണ്ട് ഗവൺമെൻ്റിന് പല ഗുണങ്ങളാണ്. ഒരുമിച്ച് 20 വർഷത്തെ ടാക്സ് ലഭിക്കും, കുറേ പേർ 10-20നുള്ളിൽ ആ വണ്ടി scrap ചെയ്യും (പ്രത്യേകിച്ച് റിസേൽ വാല്യു കുറവായ വണ്ടികൾ ), ഇനി ഉടയോൻ 20 വർഷത്തിനു ശേഷം അത് ഫിറ്റ് നെസ് പുതുക്കാൻ തീരുമാനിച്ചാൽ തന്നെ സർക്കാരിന് അധിക തുക ടാക്സായി ലഭിക്കും.
    എന്തുവായാലും നിങ്ങൾ പൊന്നു പോലെ മെയിൻ്റയിൻ ചെയ്ത് റീ ടെസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്ന നിങ്ങടെ പ്രൈവറ്റ് വിൻ്റേജ് or ക്ലാസിക്ക് വാഹനം റോഡിലോടിച്ചാൽ ഏഷ്യാനെറ്റും ന്യൂസ് 18 നും മാതൃഭൂമിയും ഓൺലൈൻ വാർത്തായോളികളും പാൽ കുപ്പികളും പറഞ്ഞു പരത്തും പോലെ തല്ലിപ്പൊളിപ്പിക്കാൻ ആരും പൊക്കി കൊണ്ട് പോകില്ല.
    കടപ്പാട് Kiran GK

  • @manoshm1
    @manoshm1 3 года назад +1

    What happens bro you become too lean are you hospitalised ?seems different look 😊

  • @MhSageer
    @MhSageer 3 года назад +1

    Super 👌👍👍👍

  • @daliyayaya3866
    @daliyayaya3866 3 года назад +1

    ഇതു KLV യുടെ കൂട്ടുക്കാരൻ അല്ലെ 🤩

  • @autoghost5929
    @autoghost5929 3 года назад

    Orginal front grill thanne use cheyyamarunu

  • @harshanharsh9338
    @harshanharsh9338 3 года назад +2

    bro maintenance costs per services

  • @oldisgoldsurendran2006
    @oldisgoldsurendran2006 3 года назад

    ഇനി ഇതു പൊളിച്ചു കളയണമല്ലോ ചേട്ടാ പുതിയ നിയമത്തിൽ

  • @shanifazeez7168
    @shanifazeez7168 3 года назад

    20 years pazhakkam ulla diesel vandikalk ini test kittilla vandi polikkanam enn kelkunnund sheriyano ?

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 3 года назад +1

    Painting mathram ethra ayi ceramic cheyyathe

  • @ajithmahadevan6529
    @ajithmahadevan6529 3 года назад

    ചേട്ടാ സൂപ്പർ

  • @jaytewari5568
    @jaytewari5568 3 года назад +2

    Any person wants amb 2005model 85k army oxn paper

  • @YaPaTechker
    @YaPaTechker 3 года назад +2

    🔥🔥

  • @fishingtrendz9363
    @fishingtrendz9363 3 года назад +1

    അന്ദസ്സ്

  • @hussanm.a199
    @hussanm.a199 3 года назад +1

    Entha proudi

  • @sharafuedary5144
    @sharafuedary5144 3 года назад

    Vijayan.Alla.Asogan.Alla

  • @anandhuashok8803
    @anandhuashok8803 3 года назад +2

    Poli

  • @trollan8830
    @trollan8830 3 года назад +4

    എനിക്ക് വെടിക്കണം ambasetar

  • @Willys-ls6iu
    @Willys-ls6iu 3 года назад +1

    Achuetta Modi pani tharum

  • @entertainmentworld7514
    @entertainmentworld7514 3 года назад +1

    👍👍👍😍

  • @satheeshsofttouch6540
    @satheeshsofttouch6540 3 года назад

    👍👍

  • @moulishwaranb.6644
    @moulishwaranb.6644 3 года назад +1

    Bro price yavalo

  • @refimohamed9139
    @refimohamed9139 3 года назад +1

    Front grill old types is better

  • @MARIMUTHU-fi2cx
    @MARIMUTHU-fi2cx 3 года назад

    I need a Ambassador I s that there I need to Buy

  • @Kasaragod_newschannel
    @Kasaragod_newschannel 2 года назад

    Kodukkumo

  • @moulishwaranb.6644
    @moulishwaranb.6644 3 года назад +1

    Please sollunga

  • @senthamizhvelanvelan870
    @senthamizhvelanvelan870 3 года назад +1

    Scrabbage policy coming soon

  • @pkmvpa
    @pkmvpa 3 года назад +2

    പുത്യെ rule വന്നാൽ ഇതൊക്കെ എന്ത് ചെയ്യും ഡാജി ഭായ്... 🙄😥

    • @CAPTURING_SOULS
      @CAPTURING_SOULS 3 года назад

      ഒരു പ്രശ്നവുമില്ല

    • @Lakkanlal81
      @Lakkanlal81 3 года назад +1

      Pras k , ഒരു പ്രശ്നവുമില്ല , വൃത്തിയായി പണിത് കൊണ്ട് കാണിക്കണം , തട്ടി കൂട്ട് പരിപാടി ഇനി നടക്കില്ല

    • @travelsindia9813
      @travelsindia9813 3 года назад +1

      Carbon emission kurachal mathi no problem ... Engine full restore cheyyendi varum

  • @thenextbloger9085
    @thenextbloger9085 3 года назад +2

    🤪

  • @rohithc4018
    @rohithc4018 3 года назад

    20 years old all vehicles will be going to scrap ,soon the rule will come.

  • @jaisonthomas2255
    @jaisonthomas2255 3 года назад +1

    Scrap aavumallo ennaalochikkumbozhaanu😴😴😴😴

  • @shabiishabi8844
    @shabiishabi8844 3 года назад +1

    Do u want sale

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +1

    കട്ട ടയർ സസ്പെന്ഷന് കേട് വരുത്തും

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 года назад +3

    ചേട്ടനു ഭാഗ്യം ഇല്ലല്ലോ... വണ്ടി ഒക്കെ നിരോധനം വന്നു... ഇനി ആരും ഇങ്ങനെ പൈസ കളയല്ലേ

    • @ajovarghese6081
      @ajovarghese6081 3 года назад +3

      ആരും നിർബന്ധിച്ചു പൊളിക്കില്ല ബ്രോ..green tax അടച്ചാൽ മതി