ഇന്ന് താസൂആ രാത്രി... ഇന്നത്തെ രാത്രി വീട്ടിൽ വെച്ച് ഈ പുണ്യ ദിക്ർ ചൊല്ലൂ... മഹാ സൗഭാഗ്യം muharram

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 177

  • @AneeshAneesh-l8y
    @AneeshAneesh-l8y 3 месяца назад +1

    Anttamakkalku veandi duha chayyanea usthad

  • @Mayinkutty-mn7ip
    @Mayinkutty-mn7ip 3 месяца назад

    ആമീൻ

  • @fathimasuhara1370
    @fathimasuhara1370 3 месяца назад

    രോഗം ഷിഫയാവാൻ ദുഹാചെയ്യണേ

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 3 месяца назад

    എൻറെ ജനങ്ങളെ അല്ലാഹുവിനോട് ദുആ ചെയ്യുക എന്ത് പ്രയാസവും അല്ലാഹു മാറ്റിത്തരും ഉസ്താദുമാർ ചെയ്യാതിരിക്കുക

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 3 месяца назад

    🤲🏻

  • @muhammedali6869
    @muhammedali6869 3 месяца назад

    8masam garbiniyansugaprasavam undavanum aankutti undavanum duacheyyaney ustad

  • @Mrblinky946
    @Mrblinky946 3 месяца назад

    Lailaha illallah paranh marikaan dua cheyyanam usthad

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns 3 месяца назад

    അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ

  • @safiyamusthafa6274
    @safiyamusthafa6274 3 месяца назад

    അൽഹംദുലില്ലാഹ്

  • @safiyamusthafa6274
    @safiyamusthafa6274 3 месяца назад

    ഉസ്താദെ മോൾക് എപ്പഴും ടെൻഷനാണ് മാറുവാൻ ദുആ ചെയ്യണേ

  • @_vandi_maker___
    @_vandi_maker___ 3 месяца назад +1

    Alhamdulillah

  • @HabeeebS-d4c
    @HabeeebS-d4c 3 месяца назад +1

    ദുഹാ ചെയ്യണേ ഉസ്താദേ

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 3 месяца назад

    Alhamdulillah alhamdulillah 🤲🤲

  • @fahmid2792
    @fahmid2792 3 месяца назад +1

    വീട് പണി പെട്ടന്ന് പൂർത്തി യാകാൻ ദുഹാ 🤲🤲ചെയ്യണേ ആമീൻ

  • @muhammednihal4856
    @muhammednihal4856 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @Madheena786
    @Madheena786 3 месяца назад

    ഉസ്താദ്ദേ 8 വർഷം aayi ദുഃഖം അപ്പോളോ

  • @FaizanBk-or7in
    @FaizanBk-or7in 3 месяца назад +1

    വീട് പണി പെട്ടന്ന് പൂർത്തിയാകാൻ ദുഅഃ ചെയ്യണേ 🤲🤲🤲🤲

  • @safiyavk1023
    @safiyavk1023 3 месяца назад

    Alhamdulillah

  • @JishuChulliyode
    @JishuChulliyode 3 месяца назад

    കടങ്ങള്‍ weedan ഉസ്താദ്‌ duaacheyanam

  • @absa3884
    @absa3884 3 месяца назад

    Masahalla masahalla masahalla big ✋✋✋✋✋
    Duhail ulppeduttuga usdad
    Abbas mavval Bekal

  • @RamlaCv
    @RamlaCv 3 месяца назад +2

    Alhamdulilah ameen

  • @fahmid2792
    @fahmid2792 3 месяца назад +1

    ഇക്കാന്റെ ബിസ്നസ്സിൽ ബർകത് ഉണ്ടാകാനും മക്കൾ നന്നാവാനും ദുഹാ 🤲🤲ചെയ്യണേ ആമീൻ 🤲🤲🤲

  • @ishqemadeena5127
    @ishqemadeena5127 3 месяца назад

    അൽഹംദുലില്ല

  • @SaleenaRasheed464
    @SaleenaRasheed464 3 месяца назад

    Makaludevivahamaneduhacheyene

  • @SameeraSemi-s6c
    @SameeraSemi-s6c 3 месяца назад +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @kadeejashihab983
    @kadeejashihab983 3 месяца назад +1

    ഉസ്താദ് കുറേകടങ്ങൾഉണ്ട് ഈ മാസത്തിൻ്റ്ബ്ർക്കത്ത് കൊണ്ട് കടങ്ങളൊക്കെ വീടാൻ ഉസ്താദ് ദുആചെയ്യണം🤲

  • @mspboy2244
    @mspboy2244 3 месяца назад

    🤲

  • @juvairiyajubi1124
    @juvairiyajubi1124 3 месяца назад

    Yente umma 13 varshamayi dayalis cheythu jeevikkunnu.kalinte yellum nattellum yellam potti swandamayi onninum kazhiyukayilla.shareeramake vedanayayathu kondu aarkkum sharikkonnu pidikkanum pattunnilla.duayil ulppeduthane

  • @sulaikhakabeer2216
    @sulaikhakabeer2216 3 месяца назад +2

    Aameen aameen yarabbalalameen duancyane usthadae 🤲 😭 😭 😭 🤲 🤲

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq 3 месяца назад

    suhara pk alhamdulillah duhayil ulpluthanam mon kalliyanum sheryavan duha cheyyanam uathàd 🤲🤲

  • @_vandi_maker___
    @_vandi_maker___ 3 месяца назад +2

    Veshamagalokke teernn santhoshathilavanum rogangakokke sukamavanum usthad duha cheyyanam🤲

  • @SumithaRafi
    @SumithaRafi 3 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @KadeejaUmmar-tz2wv
    @KadeejaUmmar-tz2wv 3 месяца назад

    Ente makalk quran othan madiyan dua cheyyanam 🤲🤲

  • @nsmedia964
    @nsmedia964 3 месяца назад

    ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Sha-y5g
    @Sha-y5g 3 месяца назад +1

    Insha Allah 🤲

  • @NishalNishu-c7r
    @NishalNishu-c7r 3 месяца назад +1

    വയറിൻ്റെ ഉള്ളിൽ വേദനയാണ് അത് ശിഫയാകാൻ പ്രത്തേകം ദുഹാ ചെയ്യണേ കടങ്ങൾ വീടാനും വീടുപണി പൂർത്തി ആകാനും എല്ലാ പ്രായാസങ്ങൾ മാറാനും ദുഹാ .. ചെയ്യണേ.

  • @MuhsinaEdakkandan
    @MuhsinaEdakkandan 3 месяца назад

    Ustha dhuha cheyyanea🤲🤲🤲

  • @Zeenath-b1f
    @Zeenath-b1f 3 месяца назад +2

    Alhamdulillaah 🤲🏻

  • @shaibanshems
    @shaibanshems 3 месяца назад +1

    Alhamdulillah

  • @JsnaMaloram
    @JsnaMaloram 3 месяца назад +1

    Alhadulillah

  • @sainabakk4789
    @sainabakk4789 3 месяца назад +1

    ആമീൻ

  • @anasshamla282
    @anasshamla282 3 месяца назад +1

    Dua yil ulppeduthane usthathe

  • @farhanrazi2511
    @farhanrazi2511 3 месяца назад +5

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥

  • @aslamdilu5292
    @aslamdilu5292 3 месяца назад

    Kadangal veedaan veandi usthad dua cheyyane

  • @razackkottuparamban5086
    @razackkottuparamban5086 3 месяца назад +3

    Makkale kalliyanam sheriyavanum swalihaya enskale kittanum usthad duha cheyanam ameen

  • @Bismi786Vlog
    @Bismi786Vlog 3 месяца назад +1

    Ende barthavin madinathek visa seriyavaan duva cheyyane usthade

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 3 месяца назад +3

    ഉസ്താദേ കടം veedan ദുആ ചെയ്യണേ

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns 3 месяца назад +5

    മദീനയിൽ എത്താൻ ആഹമുണ്ട് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താത്

  • @sanashifan3110
    @sanashifan3110 3 месяца назад

    ദുഹാ . ചെയ്യ" ണം

  • @raihanathlatheef8416
    @raihanathlatheef8416 3 месяца назад +1

    അൽഹംദുലില്ലാഹ് 🥰

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 3 месяца назад +1

    ആമീൻ 🤲🤲🤲

  • @nabeesana5359
    @nabeesana5359 3 месяца назад +2

    മോന്റെ കല്യാണം നടക്കുവാൻ ദുആ ചെയ്യണം

  • @basheerbasheer43
    @basheerbasheer43 3 месяца назад

    Ameeeeeeeeeen

  • @anasshamla282
    @anasshamla282 3 месяца назад +5

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @mariyamashraf8149
    @mariyamashraf8149 3 месяца назад

    Ustha ynik iratta ann makalle prasavikan duha cheyyanam 😢😢

  • @Muhammed-123a
    @Muhammed-123a 3 месяца назад +2

    ഉസ്താദേ ഒരു മാസം ആയി നിക്കാഹ് കഴിഞ്ഞിട്ട് ഇക്ക എന്റെ അടുത്ത് വരുന്നില്ല ദുഹാ ചെയ്യണേ ഉസ്താദേ എന്നോട് സ്നേഹം ഉണ്ടാകുവാൻ നാളെ ഗൾഫിൽ പോകൽ ആയി എന്റെ അടുത്ത് വരാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🥲🥲🥲

    • @rafim7809
      @rafim7809 3 месяца назад

      Veettukarod samsarkku.

  • @msb147
    @msb147 3 месяца назад

    Makal entrencinu chernnittund makan oru theraphyoffice thurakkanudeshikkunnund ..kadamund usthadee kachodathil barkkathundakanum halalaya alla muradum hasilakanum prethekam duaa cheyyanee

  • @fathimasuhra1399
    @fathimasuhra1399 3 месяца назад

    Usthade kadam veedanum.ende ikka ethra joli chaithittum panam thikayathe varikayanu. Usthad duaa cheyyanam

  • @RazeenaMajeed
    @RazeenaMajeed 3 месяца назад

    Kadam veedanum santhoshathiliriikanum duva cheyyane usthade

  • @nabeesana5359
    @nabeesana5359 3 месяца назад +2

    മോന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @sirajudheenalqasimilive
      @sirajudheenalqasimilive  3 месяца назад +1

      ഇൻശാ അല്ലാഹ്

    • @Madheena786
      @Madheena786 3 месяца назад

      ഉസ്താദ്ദേ, ന്റെ രണ്ട് വിവാഹം കഴ്ഞ്ഞതതാണ്, രണ്ടും ന്റെ കുറ്റം കൊണ്ട് മാറിപോയതല്ല..oru kuttiyund, എനിക്ക് ഹൈറായ ഒരു വിവാഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @farhanrazi2511
    @farhanrazi2511 3 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥

  • @JafarMonu
    @JafarMonu 3 месяца назад

    😔🤲🏻

  • @ShaimaSaleem-el5oz
    @ShaimaSaleem-el5oz 3 месяца назад +1

    Usthade kadagal veedan prethekam duha cheyane🤲

  • @mansoormon3513
    @mansoormon3513 3 месяца назад +2

    ഉസ്താതെ എന്റെ പൊന്നുമോൾക്ക് മദ്രസയിൽ പോകാൻ മടിയാണ്. മടിമാറാൻ ഉസ്താത് പ്രത്യാഗം ദുഹാ ചെയ്യണേ 🤲🤲

  • @kawlathck538
    @kawlathck538 3 месяца назад +1

    Thuajayanam 5:11

  • @AneenShahid
    @AneenShahid 3 месяца назад

    എന്റെ ഉമ്മാക്ക് കണ്ണിന് തിമിരം ആണ് ഓപ്പ rashan ആണ് ദുഹാ ചെയ്യണം

  • @__M_H_D_Hasan__
    @__M_H_D_Hasan__ 3 месяца назад

    Pareekshayude pedi maari nallathupole pareeksha ezhu pasaavaan dua cheyyane Acca enna course Aaa padikkunnathu

  • @basheerbasheer43
    @basheerbasheer43 3 месяца назад

    Und

  • @AkkuAkar
    @AkkuAkar 3 месяца назад +5

    ഉസ്താദേ. എന്റെ ഭർത്താവിന് നിസ്കരി ക്കാൻ മടിയാണ്. ഉസ്താദ് ദുആ ചെയ്യണേ

  • @sajishajahan654
    @sajishajahan654 3 месяца назад

    😮 kadam theernnu kittan allarum dua cheyyanee valera prayasathilannu kittanulla cash kittanum dua cheyyanee

  • @jamsheenaazees303
    @jamsheenaazees303 3 месяца назад

    എന്റെ കണ്ണിന്റെ വേദന മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @mehbinsajatt
    @mehbinsajatt 3 месяца назад +2

    Ente sahodharan kuttikalkk classeduthukondirikkumbozhan allahuvileakk yathrayayath kabar vishaalamavan dhua cheyyanam usthade

  • @LailanujumLaila
    @LailanujumLaila 3 месяца назад +2

    ഉസ്താദ് ദുആ ചെയ്യണേ ഹൈറായ വഴി തുrannu തരാൻ 😂😂😂

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla2964 3 месяца назад

    Usthade duail ulpeduthane marana samayath eemankity marikan

  • @LailanujumLaila
    @LailanujumLaila 3 месяца назад

    ഉംറക്ക് പോകുവാൻ
    ശരിയാകുവാൻ

  • @jasmisubair1214
    @jasmisubair1214 3 месяца назад

    kadagalveefikittan duhachayanam

  • @IlliyasNisiya
    @IlliyasNisiya 3 месяца назад

    Aameen

  • @ramlathismail5337
    @ramlathismail5337 3 месяца назад +5

    അൽഹംദുലില്ലാഹ്.. ഞാനും കുടുംബവും. ശരീരകമായും മാനസികമായും. വളരെ യധികം വിഷമത്തിൽ ആണ്.. തവക്കൽ ത്തു അല ള്ളാഹ്... 🤲

  • @nabeesana5359
    @nabeesana5359 3 месяца назад

    🤲🏽🤲🏽🤲🏽😭

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT 3 месяца назад

    ❤❤
    Hi 6:47 6:49 6:50 6:50 😊

  • @noushad-di9rz
    @noushad-di9rz 3 месяца назад

    Eantea.monkk.veade.dhua.cheayannea

  • @FarheemFaizan
    @FarheemFaizan 3 месяца назад +8

    t ഉസ്താതെ കടങ്ങൾ വീടാൻ ദുആ ചെയ്യണെ

  • @shefeenasadikh8125
    @shefeenasadikh8125 3 месяца назад +17

    കടം വീടാനും മക്കൾ സ്വാലിഹീങ്ങളാകാംനും ദുആ ചെയ്യണേ ഉസ്താദേ

  • @jamsheenaazees303
    @jamsheenaazees303 3 месяца назад +13

    മകൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുന്നു പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @BAITHURAHMABAITHU-RAHMAPROJECT
    @BAITHURAHMABAITHU-RAHMAPROJECT 3 месяца назад

    ❤❤
    Hi

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 3 месяца назад +1

    Aameen❤❤❤❤❤❤❤

  • @mehbinsajatt
    @mehbinsajatt 3 месяца назад +3

    Alhamdhulillah allahu padikkanum ath jeevithathil pakarthanum thoufeeq nalkatte aameen

  • @safasulaikha4028
    @safasulaikha4028 3 месяца назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Shifinmonu-y3d
    @Shifinmonu-y3d 3 месяца назад +2

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @SajeenaSajeenasalim
    @SajeenaSajeenasalim 3 месяца назад +13

    എന്നും ഉറക്കത്തിൽ നിന്നും ഉണർന്നാൽ ഉടനെ അൽഹംദുലില്ലാഹ് പറയും, എന്ത് കേട്ടാലും അൽഹംദുലില്ലാഹ് പറയും ഉസ്താദേ, അള്ളാഹു ബർക്കത്ത് നൽകട്ടെ, ഇപ്പോൾ മനസ്സിൽ ടെൻഷൻ ഇല്ല, അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼

  • @kmkutty2005
    @kmkutty2005 3 месяца назад

    Yesterday in Tamil

  • @arhamphPp
    @arhamphPp 3 месяца назад

    ,kadamvidanummonnannavanuoummonnannavmduhachyanuumduahcyanam

  • @Tokyoloviesto
    @Tokyoloviesto 3 месяца назад +2

    ഉസ്താദേ ദുആ ചെയ്യണേ

  • @sabeenasabi3
    @sabeenasabi3 3 месяца назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @rasheedvengara5344
    @rasheedvengara5344 3 месяца назад

    ഉസ്താതെ 15വർഷം ആയി ഗൾഫിൽ ചോലി ചെയ്യുന്നു ഇത് വരെ ഒരു വീട് ആയിട്ടില്ല ഉസ്താദ് ദുഹാ ചെയ്യണേ... ആമീൻ 🤲🏻

  • @FathimaFousiya-12
    @FathimaFousiya-12 3 месяца назад

    Thawakkalthu Alallah 🤲

  • @fousiyafm7935
    @fousiyafm7935 3 месяца назад

    Moothmonu videshthavanpadichaathejoliAvandeExperiensVachuNalloruCompanyilninnumJolikVilikaneMuharram MasathindeBarkthkondThoufekekAlla

  • @lareemata1554
    @lareemata1554 3 месяца назад +1

    ആമീൻ ആമീൻ

  • @nabeesana5359
    @nabeesana5359 3 месяца назад

    മുഹറത്തിലെ 10 നോമ്പും പിടിക്കുന്നുണ്ട്

  • @MrsKarlu
    @MrsKarlu 3 месяца назад

    Zikr yedhaan?