Hello , നിങ്ങൾ പറയുന്ന കാര്യം എല്ലാം നല്ല ഉദേശത്തോടെ ആണ് എന്ന് മനസ്സിലായി. പക്ഷെ എന്തിനാണ് ഞങ്ങളുടെ community നെ ഇങ്ങനെ ആക്ഷേപിച്ച് സംസാരിക്കുന്നത്? sisters തിരുവാതിര കളിച്ചാൽ ഒന്നും സമ്പവിക്കുക ഇല്ല. sisters have the right to do dancing... ക്രീസ്തുവിനെ അറിയുക എന്ന ലക്ഷ്യമാണ് Christians നു വേണ്ടത്. അല്ലാതെ സാത്താനിൽ നിന്ന് എങ്ങനെ ഓടി മാറുക എന്നല്ല. കർത്താവിനെ അറിയുന്നതിലൂടെ ഒരു മനുഷ്യൻ ശരിക്കും ശരിയായ മാർഗ്ഗത്തിലൂടെ തന്നെ പോവും..... Archdioces ൽ നിന്നൊ Major Arch bishop ൽ നിന്നൊ superior General ൽ നിന്നോ ഇന്നേ വരെ ഞാൻ ഇത്തരം കാര്യങ്ങൾ അറിഞ്ഞിട്ടില്ല.......... 9 വർഷത്തോളം യേശുവിനെ അറിയുകയും പഠിക്കുകയും വൈദ ശാസ്ത്രങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ്. ...... ക്രിസ്തുവിൽ ശക്തമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ഭയക്കെണ്ടതില്ല ..... ദൈവം നമേമാടു കൂടെ ഇപ്പോഴും എപ്പോ്ഴും എന്നെക്കും ഇനിയും കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ ഇരിക്കുക.
ദൈവം ഭയം ആണെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ദൈവം സ്നേഹം മാത്രമാണ്. Horror movie kandallonnum ദൈവം നമ്മളെ ശിക്ഷിക്കുകയും ഇല്ല തമ്പുരാൻ നമ്മുടെ നരകത്തിലേക്ക് പറഞ്ഞുകൊടുക്കുകയും ഇല്ല ഇവിടെ ഈ സിസ്റ്റർ പറഞ്ഞപോലെ തന്നെ മനസ്സിൽ നമ്മൾ ദൈവത്തെ വിശ്വസിക്കുന്നതിൽ അവിടെയാണ് കാര്യങ്ങൾ അങ്ങനെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവർക്കും dance ചെയ്യാം അതിൽ ഒന്നും കുറ്റം ഇല്ല. ചുമ്മാ വന്ന ശക്തനായ തമ്പുരാൻ്റെ പേര് പറഞ്ഞ് വിഡിത്തരം എടുതി വേച്ച ഈ youtube Channel നെ ഇവിടുന്ന എടുത്തു കളയണം......
വിശുദ്ധരായ അനേകം സന്യസ്തരെകൊണ്ട് സമ്പന്നമാണ് എന്റെ കാത്തോലിക്കാ സഭ. എന്നാൽ നിങ്ങളെപ്പലുള്ള ആളുകൾ കാരണമാണ് പെന്തക്കോസ്തു സഹോദരങ്ങളുടെയും നിരീശ്വര വാദികളുടെയും വിചാതീയരുടേം മുന്നിൽ സഭ പൊതു നിലത്തു വലിച്ചിഴയപ്പെടുന്നത്. സിസ്റ്റർ തിരുവാതിര കളിച്ചാൽ ഒന്നുമില്ലപോലും. തിരുവാതിര കളിക്കാനും മാവേലിയെ വെളുപ്പിക്കാനുമല്ല ക്രിസ്തുവിനെ പ്രഘോഷക്കാനാണ് സന്യസ്ത ജീവിതം. ഡാൻസ് കളിക്കണം. പക്ഷെ അത് ആത്മാവിൽ ആരാധന നടത്തിക്കൊണ്ട് ആയിരിക്കണം . അല്ല, എന്താണ് തിരുവാതിര കളി എന്ന് പഠിച്ചിരുന്നേൽ ഇമ്മാതിരി തോന്യവാസം വന്നു ഇവിടെ വിളമ്പില്ലാരുന്നു. ക്രിസ്തുവിനെ അറിയുക എന്നതല്ല ലക്ഷ്യം. ലക്ഷ്യം ക്രിസ്തിവിനെ പകരുക എന്നതിലാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനുവകയില്ല. അത് എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! 1 കോറിന്തോസ് 9 : 16 മേലധികാരികൾ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലെങ്കിൽ വായിൽ കിടക്കുന്നത് നാക്കല്ലേ. ചോദിച്ചു മനസിലാക്കണം. നിങ്ങളെപ്പോലുള്ള ആളുകളാണ് സഭയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം. അൽഫോൺസമ്മയും ഫൗസ്റ്റീനയും നിങ്ങളെ പോലെ തുള്ളാൻ പോയിരുന്നേൽ എന്താകുമായിരുന്നു. 9 വർഷം യേശുവിനെ അറിഞ്ഞെന്നോ ?? യേശുവിനെ അറിഞ്ഞ ഒരാളുടെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല. കഷ്ട്ടം 🙏
Mister, ദിവസവും കുടുംബ പ്രാർത്ഥനയും ദൈവത്തിൽ ശക്തമായ വിശ്വാസവും ഉള്ള ആൾക്കാർക്ക് ഇങ്ങത്തെ വളിഞ്ഞ കാര്യങ്ങൾ mind പോലും ചെയ്യണ്ടത് ഇല്ല . Christianity യുടെ ആരോഗ്യം എന്നത് തന്നെ സന്യസ്തരാണ്. അവരുടെ അത്രയും അറിവും ജീവിതിനു പവവും നിങ്ങൾ ഇല്ല 100% ഉറപ്പാണ്. Voice of nuns ൽ ഒരു complaint കൊടുത്താൽ നീ അവിടെ തീരും. ആദ്യം ഒരു വ്യകതി എങ്ങനെ നല്ല ക്രിസ്തുവിൻ്റെ അനിയായി ആയി മാറണം എന്ന് അറിയുക . ഇന നാട്ടിൽ കൊലയും അസൂയയും എല്ലാ തിനയും ഉണ്ട്. നിങ്ങളുടെ വിഡിയൊ കണ്ടപ്പോ എനിക്ക് Caste discrimination ഉള്ളത് പോലെയാണ് തോന്നിയെ. അത് Catholic നു ചേർന്നത് അല്ല | totally agree with sister here 💫💫,
@@BLACK_BERRY-e7t Alredy I have shown his videos to our superior general . Mother പറഞ്ഞത് ഇവനെ Mind പോലും ചെയ്യണ്ട , ഇവൻ കന്യാസ്ത്രീ ആയി 100 കൊല്ലം ജീവിച്ചതല്ലേ .... ജീവിതാനു പവം ഇവന് ഉണ്ടാകും അതുകൊണ്ടാണ് ഇങ്ങനെ വിഡിത്തരം യേശുവിൻ്റെ നാമത്തിൽ എന്ന് പറഞ്ഞ് എഴുതി വേക്കുന്നത്. ഞങ്ങളുടെ RC സഭയോ സഭയിലെ സുപ്പിരിയേഴ്സോ ഇതിനൊട് യോജിക്കുന്നില്ല. Oujo board അത് ഒന്ന് correct ആണ് ബാക്കി എല്ലാം zero
@@Parudeessa സൂക്ഷിച്ച് സംസാരിച്ചോളണം. നിങ്ങളുടെ rules ൽ അല്ല ഞങ്ങളുടെ Vows ' അത് നീ ആദ്യം മനസ്സിലാക്ക് ' ഓണം എന്നത് കേരളത്തിൻ്റെ festival ആണ് അത് ഞങ്ങൾ എല്ലാവരും ആഘോഷിക്കും. വിശുദ്ധ ആരും dance നു എതിരല്ല . വിശുദ്ധ sister Maria Faustina ആദ്യമായി ഈശോയെ കണ്ടത് dance കളിക്കുന്ന time ൽ ആണ്. കന്യാസ്ത്രീ കളെ ചൂഷണം ചെയ്യുന്നതിന് മുന്നേ വിശുദ്ധരെ ശരിക്കും പഠിക്കാൻ നോക്ക് . Advocate Rev Sr Jocelyn , She is the President of Voice of Nun' We willi give a complaint to Diocese of Rome
ഞാൻ ഒരു ഹിന്ദു ആണ്. വലിയ ഈശ്വരവിശ്വാസി ആണ്. ചില കാര്യസാധ്യതയ്ക്കു വേണ്ടി മാ താ വിനോട് പ്രാർത്ഥിക്കുവാൻ തുടങ്ങി.ഈശോയെ അന്ന് ഒരു താല്പര്യവും ഇല്ല 😂. Maathav ആണ് ദൈവം എന്ന് വിചാരിച്ചു. അതോടൊപ്പം തന്നെ വിളക്ക് വെയ്ക്കും,, അമ്പലത്തിൽ പോകും,, നാമം ജപിക്കും. കാരണം അവരും എന്റെ ദൈവം ആണല്ലോ. പതിയെ പതിയെ മാതാവ് എന്നെ ഈശോയിലേക്ക് അടുപ്പിക്കാൻ തുടങ്ങി. ആ സ്നേഹം,, ആ ദാഹം ഒക്കെ അനുഭവിചാലെ മനസ്സിലാകൂ. ഒരു പാട് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും എന്റെ വിശ്വാസം ആഴപെട്ടു. യഥാർത്ഥ ദൈവതെ തിരിച്റിഞ്ഞു. പിന്നെ വീട്ടിൽ ഉണ്ടായിരുന്ന വിഗ്രഹം,, വിളക്ക്, പുസ്തകം എല്ലാം ഒരു പൊട്ടകിണറ്റിൽ തള്ളി. ഈ നിമിഷം വരെ വാരഫലം നോക്കിയിട്ടില്ല. ഏത് ക്ഷേത്രം കണ്ടാലും ധര്യമായി മുഖം തിരിച്ചു നടക്കും. കഴിഞ്ഞ ദിവസം ഒരാൾ എന്നോട് പറഞ്ഞു,, കൈനീട്ടം ഒക്കെ സത്യം ആണെന്ന്. ഞാൻ പറഞ്ഞു ആദ്യത്തെ കച്ചവടം കടം കൊടുക്കാൻ എനിക്ക് മടിയില്ല,,, കാരണം അയാളുടെ കൈ അല്ല ദൈവത്തിന്റെ കരം എന്നോട് കൂടെ ഉണ്ടെങ്കിൽ കച്ചവടം ഉണ്ടാവും എന്ന്. അങ്ങനെ ഞാൻ മാമോദിസ മുങ്ങി,, കത്തോലിക്കാ സഭയിൽ ചേർന്ന് ജീവിതം മുന്നോട്ട് പോകുന്നു. ക്രിസ്തീയ വിശ്വാസത്തിൽ വന്നിട്ട് എന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ലഭിച്ചിട്ടില്ല. പക്ഷെ ഈ ലോകത്തിലെ കോടാനുകോടി ജനതയുടെ ഇടയിൽ നിന്നും ദൈവം എന്നെ തിരഞ്ഞെടുത്തു. അപ്പൊ എല്ലാവരേക്കാൾ ഉയരെ ആണ് ഞാൻ എന്ന് വിശ്വസിക്കുന്നു. പിന്നെ പാപബോധം ഉണ്ടായി. തെറ്റ് ചെയ്യുമ്പോൾ ഒക്കെ എന്റെ ദൈവത്തിന്റെ ഹൃദയം എന്നെ പ്രതി വിഷമിക്കുന്നല്ലോ എന്ന് സങ്കടം ആണ. എനിക്ക് അറിയാവുന്ന കുറെ കത്തോലിക്കാ വിശ്വസികൾ ജ്യോതിഷം ഒക്കെ നോക്കുന്നത് കണ്ടിട്ടുണ്ട്. ദിവസവും കുർബാന മുടങ്ങാതെ സ്വീകരിച്ചു വരുന്ന ഒരു ചേട്ടൻ ഉണ്ട്,, വാ തുറന്നാൽ തെറിയും,, ഞാൻ എന്ന ഭാവത്തിൽ ഉള്ള സംസാരവും ആണ്. എന്റെ അഭിപ്രായത്തിൽ നമ്മുടെ വിശുദ്ധി സ്വർഗം മുഴുവൻ ആഗ്രഹിക്കുന്നു. അത് ഹൃദയവിശുദ്ധി ആണ്. വില കൂടിയ ഡ്രെസ്സും,, സ്വർണം ഒന്നും അല്ല. ഇനി ദൈവം എനിക്ക് വെളിപ്പെടുത്തി തന്ന വാഗ്ദാനം ഏതാണെന്നു കൂടി പറയാം. Esekiyel 37(രണ്ടു വടികൾ )
Finally, somebody is speaking about these things boldly. You're closer to the truth. As Indians we have been deeply influenced by our surrounding cultures and religions.
Thank you brother!! Najnum Husbandum ella daysum Horror movies kanum, sherikk paranjkazhinja kand kazhiyumbo enikk bayankara guilty feel thonnarundaayirunnu!! Pinne manasinokke othri sangadavum Njan pkshe ath valya karyam aakiyirunnilla!! Brotherinte video kand kazhinjappol aanu enikk manasilaayath , enne parishudhaannav oroo signs thannathanennu!! Today onwards We’ll never watch Horror movies!! Once again thanks a lot brother!! Also I have 2 horror books with me and I’m gonna put that in Trash! PRAISE THE LORD!🙏
@@RameshRamesh-sy5tmmone nee ninte mathatthil vearurappichu ninnolu orikkalum ninne aarumnirbandhikilla ponnumone ee brother samsarikunnath ennodaan please go away from the channel
ബ്രദർ , നമ്മുടെ പള്ളികളിൽ 5 ഉം 6 ഉം അടി ഉയരമുള്ള നിലവിളക്കുകൾ , അമ്പലങ്ങളിൽ കാണുന്ന തരം പെരുന്നാൾ കൊടിമരങ്ങൾ , ചെണ്ടമേളം ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് വിപരീതമല്ലേ . വിശുദ്ധ ബൈബിളിൽ കാണാം " നിങ്ങളുടെ അമാവാസികളും പെരുന്നാളുകളും എനിക്ക് വെറുപ്പാണ് " എന്ന് .
ഞങ്ങളുടെ പള്ളയിലെ ചുറ്റു വിളക്കിൽ എണ്ണത്തിരി ഇട്ട് കത്തിക്കുന്ന പരുപാടി ഉണ്ട് വർഷങ്ങളായി ആദി വെള്ളിയാഴ്ച്ച ചുറ്റുവിളക്കിന് ലൈൻ നിന്നു എണ്ണ ഒഴിക്കുന്ന സംഭവവും ഉണ്ട്. പോരാത്തതിന് വലിയ പള്ളിയിലും ചെറിയ പള്ളിയിലും പുതിയത് ആയിട്ടു നിലവിളക്ക് സ്ഥാപിച്ചു. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇതിന്റ ആവശ്യം എന്തിനാ പ്രാർത്ഥിച്ചാൽ പോരെ എന്നു. ശെരിക്കും എന്താണ് ചെയ്യേണ്ടത്.
St.sebastian teതിരുന്നാളിന്റെ ഭാഗമായി കഴുന്ന് വീടുകൾ വഴി ചെണ്ട കൊട്ടി കൊണ്ടു വരുന്ന ഒരു ചടങ്ങ് എന്റെ ഇടവകയിലുണ്ട്.അത് പറയെടുപ്പ് എന്ന hindusന്റെ ആചാരം പോലാണ് എനിക്ക് തോന്നാറുള്ളത്
100% ശരിയാണ്. ഒരു ധ്യാനം കൂടിയ അവസരത്തിൽ ഞാൻ ഇതു പോലെത്തെ ചില പുസ്തകങ്ങളും പാട്ടുകളും ഉപേക്ഷിച്ചു.ദൈവസ്നേഹം പ്രത്യേകമായ രീതിയിൽ അനുഭവപ്പെട്ടു.ന്യു ഏജ് പ്രസ്ഥാനങ്ങളെ ഒഴിവാക്കുന്നത് ദൈവാനുഗ്രഹത്തിനു വളരെ ഉത്തമം...ഹാരി പോട്ടർ,യോഗ,വാരഫലം,ഓണം എല്ലാം വഴിതെറ്റുന്ന ആത്മാക്കളുടെ പ്രവർത്തനമാണ്
മനുഷ്യനെ പ്രീതിപ്പെടുത്താൻ സംസ്ക്കാരങ്ങളുടെയും ആചാരങ്ങളുടെയും പുറകെ പോകണമോ .ആചരിച്ചു കഴിയുമ്പോൾ അവയെല്ലാം നിഷ്ഫലമാകും.എന്നാൽ വെളിച്ചം തന്നെയായ ദൈവത്തിന്റെ ഫലം എന്നേയ്ക്കും നിലനിൽക്കുന്നു.
Noel ne ithoke bayankara simple aayi veruthe video il vanne upadheshikaan kazhiyum. Karanam noel baryayum kuttium mathram aayi Ireland il santhoshathide jeevikkunnu. Irelandil enth Onam, enth yoga! Swantham ishtathine relativesinte shalyam illathe jeevikkaam But i live with my in-laws in my husband’s parents house. Avide avarude reethikal. Avarude kettich vitta penpillerde books and sadhanangal. Athil irikunna oru bookine patti njan complaint parnjal mathi. Apo njan aa veetil ninne purath 😅
സഭയിൽ തിരുവസ്ത്രം അണിഞ്ഞവരും ഇതിൽ പങ്കാളികൾ ആണെന്ന് ബ്രദർ പറയാൻ ആഗ്രഹിക്കുന്നു . പക്ഷേ ഒരിക്കലും അത് പറയാൻ സാധിക്കില്ല... കാരണം സഭയോടുള്ള പേടി അല്ല.... അതും പിടിച്ച് പൊക്കി സത്തനികൾ സഭയിലെ നല്ല വിഭാഗത്തിനെ തകർക്കാൻ ശ്രമിക്കും
Hai brorher, could you please do a vedio about kid,s favourite cartoons such as dora, chota bheem and etc. I don't know the exact name of such prgms. Are they related with the satanic thoughts?
Thank You good Information ❤❤ ദൈവം താങ്കളെ ഇനിയു സഹായിക്കട്ടെ ദൈവം പറഞ്ഞത് ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത് ' വിഗ്രഹവു ഉണ്ടാകരുത് അത് എന്തായാലും താങ്കളുടെ പുറകിലുള്ള മേശെ യിൽ ഉള്ളതായാലും മനസ്സിലുള്ള ( സ്വർണ്ണം, പണം സമ്പത്ത് ഭവനം, മക്കൾ, ഭർത്താവ്, ഭാര്യ മനുഷ്യർ ) കൂടുതൽ ബൈബിൾ പഠിക്കുക ദൈവം താങ്കൾക്ക് നൽകുന്ന പദ്ധതി പൂർത്തിയാക്കുവാൻ സഹായിക്കും പ്രാർത്ഥിക്കാം God bless you brother Jesus is only one Saviour
Brother please do a video regarding useing of drugs in our younger generations all younger ones are been soul trapp saitan is influencing a major role in Christian families
My daughter bought me a colouring book from school called “Mandalas”. I understood that’s related to some other religion which is used for colouring for adults. I felt bad after seeing it, so disposed it. Another one called the “dream catchers” which is also made as craft work. It has some bad meaning behind it. It is used to avoid bad dreams at night .. Never keep it at home as it can be bought like wind chimes bell from anywhere. I don’t know if wind chimes bells are bad or not. Yoga is definitely bad.
Horror movies kanumbo ath nammale influence cheyunilenkil...athil enthanu kuzhapam.... The reason that christian should not watch horror movie is ath nammale daivathil ninu akatunu ennu chindikunathu kondalle. Pakshe ath kandu nammal daivathil ninu marunilenkil kanuthathil kuzham undo
Hi, after watching all 3 parts, as you mentioned about not to watch Horror Movie, I too have same opinion, what about the movie like Exorcist or conjuring where it is true story and Jesus wins at the end, what is your opinion in this should we watch or not
@@sheringeorge1435 For the purpose of to improve your knowledge and what behind it in the spiritual war, you can watch something selectively. But don't pick up those wrongly. Eg, The pope and the exorcist movie is based on real story. And it convincing about Sacrement life and prasyers also the evil attacks. Other horror movies are just promotting the evils strength and it iss only focusing something financially. So avoid that kind of movies. Especially if you want to do something before you have to ask permission to the holy spirit.
Brother, recently I came to know that pokémon is also against Jesus, it means pocket monsters. My Son had a great collection of pokémon cards and book, when I explained him the facts, he has thrown everything today in wastebox , without compulsion. Brother can you please do a video on such cartoon characters which are evilspirits, who influence kids easily. It will be very easy for parents to explain the kids. Thank you.
I think some self help books, motivational kind of books. Mainly focuses on 'your mind is the main power' ,'follow your heart' kind of stuff. For us our focus is only Jesus, just follow Him and thats ENOUGH 💖
@@Parudeessa I bought it from a Hare Krishna , I met while waiting for a bus . He was trying to convert me , I was trying to convert him . At the end he sold me a copy of the Bhagawat Geetha . I got his number, I send him some article's about Jesus , he seemed not interested. I have heard the audio book a long time ago, it’s just Krishna tricking Arjuna to do Yoga and become like G-d . The same game satan played with Eve .
പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്റെ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും. സെഫാനിയാ 1 : 5 ഇതു യോഗയുടെ ഭാഗമായ സൂര്യനമസ്കാരത്തെ കർത്താവു എതിർക്കുന്ന വചനമാണ്.
Hello , നിങ്ങൾ പറയുന്ന കാര്യം എല്ലാം നല്ല ഉദേശത്തോടെ ആണ് എന്ന് മനസ്സിലായി.
പക്ഷെ എന്തിനാണ് ഞങ്ങളുടെ community നെ ഇങ്ങനെ ആക്ഷേപിച്ച് സംസാരിക്കുന്നത്? sisters തിരുവാതിര കളിച്ചാൽ ഒന്നും സമ്പവിക്കുക ഇല്ല. sisters have the right to do dancing... ക്രീസ്തുവിനെ അറിയുക എന്ന ലക്ഷ്യമാണ് Christians നു വേണ്ടത്. അല്ലാതെ സാത്താനിൽ നിന്ന് എങ്ങനെ ഓടി മാറുക എന്നല്ല. കർത്താവിനെ അറിയുന്നതിലൂടെ ഒരു മനുഷ്യൻ ശരിക്കും ശരിയായ മാർഗ്ഗത്തിലൂടെ തന്നെ പോവും..... Archdioces ൽ നിന്നൊ Major Arch bishop ൽ നിന്നൊ superior General ൽ നിന്നോ ഇന്നേ വരെ ഞാൻ ഇത്തരം കാര്യങ്ങൾ അറിഞ്ഞിട്ടില്ല.......... 9 വർഷത്തോളം യേശുവിനെ അറിയുകയും പഠിക്കുകയും വൈദ ശാസ്ത്രങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ്. ...... ക്രിസ്തുവിൽ ശക്തമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ഭയക്കെണ്ടതില്ല ..... ദൈവം നമേമാടു കൂടെ ഇപ്പോഴും എപ്പോ്ഴും എന്നെക്കും
ഇനിയും കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ ഇരിക്കുക.
ദൈവം ഭയം ആണെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ദൈവം സ്നേഹം മാത്രമാണ്. Horror movie kandallonnum ദൈവം നമ്മളെ ശിക്ഷിക്കുകയും ഇല്ല തമ്പുരാൻ നമ്മുടെ നരകത്തിലേക്ക് പറഞ്ഞുകൊടുക്കുകയും ഇല്ല ഇവിടെ ഈ സിസ്റ്റർ പറഞ്ഞപോലെ തന്നെ മനസ്സിൽ നമ്മൾ ദൈവത്തെ വിശ്വസിക്കുന്നതിൽ അവിടെയാണ് കാര്യങ്ങൾ അങ്ങനെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവർക്കും dance ചെയ്യാം അതിൽ ഒന്നും കുറ്റം ഇല്ല.
ചുമ്മാ വന്ന ശക്തനായ തമ്പുരാൻ്റെ പേര് പറഞ്ഞ് വിഡിത്തരം എടുതി വേച്ച ഈ youtube Channel നെ ഇവിടുന്ന എടുത്തു കളയണം......
വിശുദ്ധരായ അനേകം സന്യസ്തരെകൊണ്ട് സമ്പന്നമാണ് എന്റെ കാത്തോലിക്കാ സഭ. എന്നാൽ നിങ്ങളെപ്പലുള്ള ആളുകൾ കാരണമാണ് പെന്തക്കോസ്തു സഹോദരങ്ങളുടെയും നിരീശ്വര വാദികളുടെയും വിചാതീയരുടേം മുന്നിൽ സഭ പൊതു നിലത്തു വലിച്ചിഴയപ്പെടുന്നത്.
സിസ്റ്റർ തിരുവാതിര കളിച്ചാൽ ഒന്നുമില്ലപോലും.
തിരുവാതിര കളിക്കാനും മാവേലിയെ വെളുപ്പിക്കാനുമല്ല ക്രിസ്തുവിനെ പ്രഘോഷക്കാനാണ് സന്യസ്ത ജീവിതം.
ഡാൻസ് കളിക്കണം. പക്ഷെ അത് ആത്മാവിൽ ആരാധന നടത്തിക്കൊണ്ട് ആയിരിക്കണം .
അല്ല, എന്താണ് തിരുവാതിര കളി എന്ന് പഠിച്ചിരുന്നേൽ ഇമ്മാതിരി തോന്യവാസം വന്നു ഇവിടെ വിളമ്പില്ലാരുന്നു. ക്രിസ്തുവിനെ അറിയുക എന്നതല്ല ലക്ഷ്യം. ലക്ഷ്യം ക്രിസ്തിവിനെ പകരുക എന്നതിലാണ്.
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനുവകയില്ല. അത് എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
1 കോറിന്തോസ് 9 : 16
മേലധികാരികൾ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലെങ്കിൽ വായിൽ കിടക്കുന്നത് നാക്കല്ലേ. ചോദിച്ചു മനസിലാക്കണം.
നിങ്ങളെപ്പോലുള്ള ആളുകളാണ് സഭയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം.
അൽഫോൺസമ്മയും ഫൗസ്റ്റീനയും നിങ്ങളെ പോലെ തുള്ളാൻ പോയിരുന്നേൽ എന്താകുമായിരുന്നു.
9 വർഷം യേശുവിനെ അറിഞ്ഞെന്നോ ??
യേശുവിനെ അറിഞ്ഞ ഒരാളുടെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല. കഷ്ട്ടം 🙏
Mister, ദിവസവും കുടുംബ പ്രാർത്ഥനയും ദൈവത്തിൽ ശക്തമായ വിശ്വാസവും ഉള്ള ആൾക്കാർക്ക് ഇങ്ങത്തെ വളിഞ്ഞ കാര്യങ്ങൾ mind പോലും ചെയ്യണ്ടത് ഇല്ല .
Christianity യുടെ ആരോഗ്യം എന്നത് തന്നെ സന്യസ്തരാണ്. അവരുടെ അത്രയും അറിവും ജീവിതിനു പവവും നിങ്ങൾ ഇല്ല 100% ഉറപ്പാണ്. Voice of nuns ൽ ഒരു complaint കൊടുത്താൽ നീ അവിടെ തീരും. ആദ്യം ഒരു വ്യകതി എങ്ങനെ നല്ല ക്രിസ്തുവിൻ്റെ അനിയായി ആയി മാറണം എന്ന് അറിയുക . ഇന നാട്ടിൽ കൊലയും അസൂയയും എല്ലാ തിനയും ഉണ്ട്. നിങ്ങളുടെ വിഡിയൊ കണ്ടപ്പോ എനിക്ക് Caste discrimination ഉള്ളത് പോലെയാണ് തോന്നിയെ. അത് Catholic നു ചേർന്നത് അല്ല
| totally agree with sister here 💫💫,
@@BLACK_BERRY-e7t Alredy I have shown his videos to our superior general . Mother പറഞ്ഞത് ഇവനെ Mind പോലും ചെയ്യണ്ട , ഇവൻ കന്യാസ്ത്രീ ആയി 100 കൊല്ലം ജീവിച്ചതല്ലേ .... ജീവിതാനു പവം ഇവന് ഉണ്ടാകും അതുകൊണ്ടാണ് ഇങ്ങനെ വിഡിത്തരം യേശുവിൻ്റെ നാമത്തിൽ എന്ന് പറഞ്ഞ് എഴുതി വേക്കുന്നത്. ഞങ്ങളുടെ RC സഭയോ സഭയിലെ സുപ്പിരിയേഴ്സോ ഇതിനൊട് യോജിക്കുന്നില്ല. Oujo board അത് ഒന്ന് correct ആണ് ബാക്കി എല്ലാം zero
@@Parudeessa സൂക്ഷിച്ച് സംസാരിച്ചോളണം. നിങ്ങളുടെ rules ൽ അല്ല ഞങ്ങളുടെ Vows ' അത് നീ ആദ്യം മനസ്സിലാക്ക് ' ഓണം എന്നത് കേരളത്തിൻ്റെ festival ആണ് അത് ഞങ്ങൾ എല്ലാവരും ആഘോഷിക്കും. വിശുദ്ധ ആരും dance നു എതിരല്ല . വിശുദ്ധ sister Maria Faustina ആദ്യമായി ഈശോയെ കണ്ടത് dance കളിക്കുന്ന time ൽ ആണ്. കന്യാസ്ത്രീ കളെ ചൂഷണം ചെയ്യുന്നതിന് മുന്നേ വിശുദ്ധരെ ശരിക്കും പഠിക്കാൻ നോക്ക് . Advocate Rev Sr Jocelyn , She is the President of Voice of Nun' We willi give a complaint to Diocese of Rome
ഞാൻ ഒരു ഹിന്ദു ആണ്. വലിയ ഈശ്വരവിശ്വാസി ആണ്. ചില കാര്യസാധ്യതയ്ക്കു വേണ്ടി മാ താ വിനോട് പ്രാർത്ഥിക്കുവാൻ തുടങ്ങി.ഈശോയെ അന്ന് ഒരു താല്പര്യവും ഇല്ല 😂. Maathav ആണ് ദൈവം എന്ന് വിചാരിച്ചു. അതോടൊപ്പം തന്നെ വിളക്ക് വെയ്ക്കും,, അമ്പലത്തിൽ പോകും,, നാമം ജപിക്കും. കാരണം അവരും എന്റെ ദൈവം ആണല്ലോ.
പതിയെ പതിയെ മാതാവ് എന്നെ ഈശോയിലേക്ക് അടുപ്പിക്കാൻ തുടങ്ങി. ആ സ്നേഹം,, ആ ദാഹം ഒക്കെ അനുഭവിചാലെ മനസ്സിലാകൂ.
ഒരു പാട് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും എന്റെ വിശ്വാസം ആഴപെട്ടു. യഥാർത്ഥ ദൈവതെ തിരിച്റിഞ്ഞു.
പിന്നെ വീട്ടിൽ ഉണ്ടായിരുന്ന വിഗ്രഹം,, വിളക്ക്, പുസ്തകം എല്ലാം ഒരു പൊട്ടകിണറ്റിൽ തള്ളി.
ഈ നിമിഷം വരെ വാരഫലം നോക്കിയിട്ടില്ല. ഏത് ക്ഷേത്രം കണ്ടാലും ധര്യമായി മുഖം തിരിച്ചു നടക്കും. കഴിഞ്ഞ ദിവസം ഒരാൾ എന്നോട് പറഞ്ഞു,, കൈനീട്ടം ഒക്കെ സത്യം ആണെന്ന്. ഞാൻ പറഞ്ഞു ആദ്യത്തെ കച്ചവടം കടം കൊടുക്കാൻ എനിക്ക് മടിയില്ല,,, കാരണം അയാളുടെ കൈ അല്ല ദൈവത്തിന്റെ കരം എന്നോട് കൂടെ ഉണ്ടെങ്കിൽ കച്ചവടം ഉണ്ടാവും എന്ന്.
അങ്ങനെ ഞാൻ മാമോദിസ മുങ്ങി,, കത്തോലിക്കാ സഭയിൽ ചേർന്ന് ജീവിതം മുന്നോട്ട് പോകുന്നു. ക്രിസ്തീയ വിശ്വാസത്തിൽ വന്നിട്ട് എന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ലഭിച്ചിട്ടില്ല. പക്ഷെ ഈ ലോകത്തിലെ കോടാനുകോടി ജനതയുടെ ഇടയിൽ നിന്നും ദൈവം എന്നെ തിരഞ്ഞെടുത്തു. അപ്പൊ എല്ലാവരേക്കാൾ ഉയരെ ആണ് ഞാൻ എന്ന് വിശ്വസിക്കുന്നു.
പിന്നെ പാപബോധം ഉണ്ടായി. തെറ്റ് ചെയ്യുമ്പോൾ ഒക്കെ എന്റെ ദൈവത്തിന്റെ ഹൃദയം എന്നെ പ്രതി വിഷമിക്കുന്നല്ലോ എന്ന് സങ്കടം ആണ.
എനിക്ക് അറിയാവുന്ന കുറെ കത്തോലിക്കാ വിശ്വസികൾ ജ്യോതിഷം ഒക്കെ നോക്കുന്നത് കണ്ടിട്ടുണ്ട്.
ദിവസവും കുർബാന മുടങ്ങാതെ സ്വീകരിച്ചു വരുന്ന ഒരു ചേട്ടൻ ഉണ്ട്,,
വാ തുറന്നാൽ തെറിയും,, ഞാൻ എന്ന ഭാവത്തിൽ ഉള്ള സംസാരവും ആണ്.
എന്റെ അഭിപ്രായത്തിൽ നമ്മുടെ വിശുദ്ധി സ്വർഗം മുഴുവൻ ആഗ്രഹിക്കുന്നു. അത് ഹൃദയവിശുദ്ധി ആണ്. വില കൂടിയ ഡ്രെസ്സും,, സ്വർണം ഒന്നും അല്ല.
ഇനി ദൈവം എനിക്ക് വെളിപ്പെടുത്തി തന്ന വാഗ്ദാനം ഏതാണെന്നു കൂടി പറയാം.
Esekiyel 37(രണ്ടു വടികൾ )
വളച്ചു ചുറ്റി,, എങ്ങും തൊടാതെ പറയാൻ നിക്കാതെ straight ആയിട്ട് പറയുന്ന brother നെ ഈശോ ഇനിയും അനുഗ്രഹിക്കട്ടെ ✝️✝️✝️🙏🏼
@@Marynichu 😇
സത്യമാണ് bro...daniel അച്ചൻ ഈ കാലഘട്ടത്തിൻ്റെ പ്രവാചകൻ ആണ്❤
Finally, somebody is speaking about these things boldly. You're closer to the truth. As Indians we have been deeply influenced by our surrounding cultures and religions.
മക്കൾ കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കൃപക്കായ് പ്രാർത്ഥിക്കണമേ
Comments kandal sankadam thonnunnm. Sisters,chatechism teachers,ivareyokke arkku thiruthan pattum????😢😢😢😢😢😢Thanks brother good video. God bless you
ഒരാളെങ്കിലും അത് ശ്രദ്ധച്ചല്ലോ 🥰
ദൈവത്തിന് മഹത്വം, ഈശോയേ ഞങ്ങളുടെ മേൽ കൃപതോന്നണമേ ഹല്ലേലൂയ ഹല്ലേലൂയ
ആമ്മേൻ🙏ആമ്മേൻ🙏
Bro... കർത്താവ് ധാരാളമായി അങ്ങയെ അനുഗ്രഹിക്കട്ടെ Amen🤲🏻🙏🏻🌹Amen🤲🏻🙏🏻🌹Amen🤲🏻🙏🏻🌹
@@manjumonica7458 😇😄
Thank you brother!! Najnum Husbandum ella daysum Horror movies kanum, sherikk paranjkazhinja kand kazhiyumbo enikk bayankara guilty feel thonnarundaayirunnu!! Pinne manasinokke othri sangadavum Njan pkshe ath valya karyam aakiyirunnilla!! Brotherinte video kand kazhinjappol aanu enikk manasilaayath , enne parishudhaannav oroo signs thannathanennu!! Today onwards We’ll never watch Horror movies!! Once again thanks a lot brother!! Also I have 2 horror books with me and I’m gonna put that in Trash!
PRAISE THE LORD!🙏
Great 🙏💪
Father Daniel Poovannathil ❤ God bless 🙏
hi Brother , Yoga is also deamonic. many Christians finds it aas hatmless..plzndonvieoo on Yoga..keep up ur good works..God bless
Yoga is an exercise, dont do omkara, otherwise you can do exercise thats good for our health
Brother, എനിക്ക് ഒത്തിരി ബുക്കുകളുടെ കളക്ഷനുണ്ട്. അതിൽ ഓഷോ യുടെ ബുക്സ് 10 ൽ താഴെ ഉണ്ട്. ഇന്ന് തന്നെ ഞാനവ ഒഴിവാക്കും. ഒത്തിരി നന്ദി..
@@ajithev3416 ok,👍🏼
I got many informations from you my brother.Thankyou .
@@anuanjo7178 😄
തീർച്ചയായിട്ടും ബ്രദറെ ഞാൻ കൂടുതൽ ഹൊറർ മൂവി കാണാൻ ഭയങ്കര ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഇനിമുതൽ കാണുകയില്ല താങ്ക്യൂ
Sunil sunder raman channelil aujo board video und
ഞാനും അങ്ങനെ ആണ്. ഹൊറർ കാണുന്നത് നിർത്തി
മറ്റു മതക്കാരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ പരിശ്രമിക്കുന്ന ബ്രദർ. ഇത് തെററായ വിവരണം ആണ്.
@@RameshRamesh-sy5tmmone nee ninte mathatthil vearurappichu ninnolu orikkalum ninne aarumnirbandhikilla ponnumone ee brother samsarikunnath ennodaan please go away from the channel
Thank you for the information.God bless you ❤
ഹായ് ബ്രദർ video ഒരുപാട് ഇഷ്ടം ആണ്.😊😊😊😊
@@renjuraju3148 😇
ബ്രദർ , നമ്മുടെ പള്ളികളിൽ 5 ഉം 6 ഉം അടി ഉയരമുള്ള നിലവിളക്കുകൾ , അമ്പലങ്ങളിൽ കാണുന്ന തരം പെരുന്നാൾ കൊടിമരങ്ങൾ , ചെണ്ടമേളം ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് വിപരീതമല്ലേ . വിശുദ്ധ ബൈബിളിൽ കാണാം " നിങ്ങളുടെ അമാവാസികളും പെരുന്നാളുകളും എനിക്ക് വെറുപ്പാണ് " എന്ന് .
ചിലതൊന്നും നമ്മൾക്ക് മറ്റുള്ളവരെ പറഞ്ഞു തിരുത്താൻ കഴിയില്ല. നമ്മൾ മാറുക. അതാണ് പരമപ്രധാനം 🙏
ഞങ്ങളുടെ പള്ളയിലെ ചുറ്റു വിളക്കിൽ എണ്ണത്തിരി ഇട്ട് കത്തിക്കുന്ന പരുപാടി ഉണ്ട് വർഷങ്ങളായി ആദി വെള്ളിയാഴ്ച്ച ചുറ്റുവിളക്കിന് ലൈൻ നിന്നു എണ്ണ ഒഴിക്കുന്ന സംഭവവും ഉണ്ട്. പോരാത്തതിന് വലിയ പള്ളിയിലും ചെറിയ പള്ളിയിലും പുതിയത് ആയിട്ടു നിലവിളക്ക് സ്ഥാപിച്ചു. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇതിന്റ ആവശ്യം എന്തിനാ പ്രാർത്ഥിച്ചാൽ പോരെ എന്നു. ശെരിക്കും എന്താണ് ചെയ്യേണ്ടത്.
@@PRIYA..1983This is fake opinion of Brother do not believe it.
St.sebastian teതിരുന്നാളിന്റെ ഭാഗമായി കഴുന്ന് വീടുകൾ വഴി ചെണ്ട കൊട്ടി കൊണ്ടു വരുന്ന ഒരു ചടങ്ങ് എന്റെ ഇടവകയിലുണ്ട്.അത് പറയെടുപ്പ് എന്ന hindusന്റെ ആചാരം പോലാണ് എനിക്ക് തോന്നാറുള്ളത്
Sathyam
Sariyaanu bro.. enikk anubhavathil manasilaaki amen🙏🙏🙏🙏🙏🙏🙏
Thankyou brother 🙏🏻🙏🏻🙏🏻
All videos are good
Prase the load🙏
100% ശരിയാണ്. ഒരു ധ്യാനം കൂടിയ അവസരത്തിൽ ഞാൻ ഇതു പോലെത്തെ ചില പുസ്തകങ്ങളും പാട്ടുകളും ഉപേക്ഷിച്ചു.ദൈവസ്നേഹം പ്രത്യേകമായ രീതിയിൽ അനുഭവപ്പെട്ടു.ന്യു ഏജ് പ്രസ്ഥാനങ്ങളെ ഒഴിവാക്കുന്നത് ദൈവാനുഗ്രഹത്തിനു വളരെ ഉത്തമം...ഹാരി പോട്ടർ,യോഗ,വാരഫലം,ഓണം എല്ലാം വഴിതെറ്റുന്ന ആത്മാക്കളുടെ പ്രവർത്തനമാണ്
Very inspiring video 🙏🙏🙏God bless you 🙏🙏
മനുഷ്യനെ പ്രീതിപ്പെടുത്താൻ സംസ്ക്കാരങ്ങളുടെയും ആചാരങ്ങളുടെയും പുറകെ പോകണമോ .ആചരിച്ചു കഴിയുമ്പോൾ അവയെല്ലാം നിഷ്ഫലമാകും.എന്നാൽ വെളിച്ചം തന്നെയായ ദൈവത്തിന്റെ ഫലം എന്നേയ്ക്കും നിലനിൽക്കുന്നു.
Good message, sharp presentation. Back ground music was annoying and sounded scary
Very correct . Thank you. God bless you
God bless u brother ❤🎉
Thank you brother. Very useful video.
Thanks for uploading
God bless you 🙏🏻🙏🏻🙏🏻
God Bless You
Good information brother
Very much Interesting and informative, courageous brother, GOD BLESS u more, Pray for us too❤
Thanks for the support. Will make make more with your kind words 😄👍
Noel ne ithoke bayankara simple aayi veruthe video il vanne upadheshikaan kazhiyum. Karanam noel baryayum kuttium mathram aayi Ireland il santhoshathide jeevikkunnu. Irelandil enth Onam, enth yoga! Swantham ishtathine relativesinte shalyam illathe jeevikkaam
But i live with my in-laws in my husband’s parents house. Avide avarude reethikal. Avarude kettich vitta penpillerde books and sadhanangal. Athil irikunna oru bookine patti njan complaint parnjal mathi. Apo njan aa veetil ninne purath 😅
ഞാൻ അയർലണ്ടിൽ വന്നത് 2 വർഷം മുൻപാണ്. പക്ഷെ കഴിഞ്ഞ 11 വർഷമായി നാട്ടിൽ വച്ചു തന്നെ ഞാൻ ഇതെല്ലാം അവിടെ പരിശീലിച്ചതാണ്.
Brother thanks for this video in the previous days i see more horror movie . But still i don't. Thanks again for your kind information❤
U said correct bro,👍
@@JaffiJafs 👍
Praise the Lord ❤️ ❤❤❤❤❤❤
Correct message
Great 🙏
Brother you are correct,and very alert. Produce more knowledge. Waiting for ur next content
God bless you brother very good video❤
🙌🙌🙌❤❤❤tqqq
👍സൂപ്പർ 🙏❤
9:06 Brother ghost video കാണുന്നതും ഇതിൽ പെടില്ലേ
മലയാളത്തിലും തമിഴിലും ആയിട്ട് കൊറേ വീഡിയോകൾ കാണാറുണ്ട് ഇനി അതൊക്കെ ഒഴിവാക്കും❤🕊️✝️
Good decision 💪👍
@@Parudeessa 💝😊
Praise the Lord Amen 🙏
Oh Holy spirit come to my heart. Help me to lead a holy life🙏🏻
So brother what about meditation is it bad?
Ithonnm chynd thanne othiri anubhavichatha.... Kandittulla.. Chythittulla.. Believe in subconscious mind nd god...
Amen 🙏
സഭയിൽ തിരുവസ്ത്രം അണിഞ്ഞവരും ഇതിൽ പങ്കാളികൾ ആണെന്ന് ബ്രദർ പറയാൻ ആഗ്രഹിക്കുന്നു . പക്ഷേ ഒരിക്കലും അത് പറയാൻ സാധിക്കില്ല... കാരണം സഭയോടുള്ള പേടി അല്ല.... അതും പിടിച്ച് പൊക്കി സത്തനികൾ സഭയിലെ നല്ല വിഭാഗത്തിനെ തകർക്കാൻ ശ്രമിക്കും
Thankyou
ബ്രദർ എന്താണ് യോഗ ദൈവത്തിൽ നിന്നല്ല എന്ന് പറഞ്ഞത്? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്
Very Correct ❤
Please forgive my sins and hear my prayers 🙏
Mediation yil nammake jesus ne alogiche chaythaalum thetaano . meditation dhayveekamaalla le
Super
Hai brorher, could you please do a vedio about kid,s favourite cartoons such as dora, chota bheem and etc. I don't know the exact name of such prgms. Are they related with the satanic thoughts?
Congrats brother
Hi, brother, avathar film കാണാൻ പറ്റുന്നതാണോ നമക്ക്?
yoga Catholica Sabhaykku ethiranu ❤
Mathews karippal achante video abc malayalam channelil und
Br onnu prarthikkkena monum molum divorce nte case july 30th nanu. Avaru Orumikan prarthikkan
Achan mar karyastrree kal kave aalukalkku example aanu yoga. Iganullavare eduthu purathakkanam
onam celebration churchinte veliyil auditoriathil vachu aghoshikku Eshoyude manavatty Eshoyude aaku Mahabhaliyudethalla be careful
Thank You good Information ❤❤ ദൈവം താങ്കളെ ഇനിയു സഹായിക്കട്ടെ ദൈവം പറഞ്ഞത് ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത് ' വിഗ്രഹവു ഉണ്ടാകരുത് അത് എന്തായാലും താങ്കളുടെ പുറകിലുള്ള മേശെ യിൽ ഉള്ളതായാലും മനസ്സിലുള്ള ( സ്വർണ്ണം, പണം സമ്പത്ത് ഭവനം, മക്കൾ, ഭർത്താവ്, ഭാര്യ മനുഷ്യർ ) കൂടുതൽ ബൈബിൾ പഠിക്കുക ദൈവം താങ്കൾക്ക് നൽകുന്ന പദ്ധതി പൂർത്തിയാക്കുവാൻ സഹായിക്കും പ്രാർത്ഥിക്കാം God bless you brother Jesus is only one Saviour
ആവേ മരിയാ 🙏
You are right sister.
Brother ഭൂതോചാടനം നടത്തുന്ന നല്ല വൈദികരെ പറഞ്ഞു തരുമോ plzzz. 🙏🏻🙏🏻🙏🏻
Good message ❤️
Can u please do about dream catcher
Please watch 2 nd part👍
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Brother please do a video regarding useing of drugs in our younger generations all younger ones are been soul trapp saitan is influencing a major role in Christian families
Can you give more information for yoga
പക്കാ പൈശാചികമാണ്. കുണ്ടലിനി ഉണർത്തലാണ് ലക്ഷ്യം. യോഗ കണ്ടു പിടിച്ചു എന്നു പറയുന്ന പതജ്ഞലി halfman half snake ആയ hybrid ആണ്.
In future 👍
ആമേൻ🌹
Oru doubt Bible il karthika nashathram. Thiruvathira nashatham. Evaye srist ichathu daivam alle Ezhuthiyittille Bibil e il. Njan. Vayichittundu
Brother seal of Solomon idine Patti parayamo
Fr. Daniel Poovannathil ന്റെ ആ വീഡിയോ Link ഇടാമോ?
അച്ഛൻ ബൈബിൾ പഠിപ്പിക്കുന്ന വീഡിയോ ഉണ്ട്. കണ്ടു നോക്കുവിൻ 🙏
Nashathrathinu daivam vilichu. Name Karthika makeram
Brother seven archangels ring ippol valare athikam pracharikkunundu athine kurich onnu parayamo
Yoga ne patti oru video cheyamo?
💪
My daughter bought me a colouring book from school called “Mandalas”. I understood that’s related to some other religion which is used for colouring for adults. I felt bad after seeing it, so disposed it. Another one called the “dream catchers” which is also made as craft work. It has some bad meaning behind it. It is used to avoid bad dreams at night .. Never keep it at home as it can be bought like wind chimes bell from anywhere. I don’t know if wind chimes bells are bad or not. Yoga is definitely bad.
Please do watch all 3 parts of this video 👍
Brother please explain Egyptian ank
Those who are for the world cannot please God.
Similarly please talk about evil eyes, charms, etc. They are part of witchcraft
Halo brother, previous video il brother oru book kanichile ath evide ninum purchase cheyan pattum parayamo ?
Entha book nde peru?
ആ ബുക്ക് Reveal ചെയ്യാൻ സമയമായിട്ടില്ല 🙏😊
Why this background music ?
Similar to horror.
Garabandal warningne kurach oru video cheyamooo
Will try🙏
Hi just wanted to ask are you part of Jesus Encounter from Ireland? I think I have seen you there
Yes am participating from here. 👍
Ente kayyil oru Bhagavat Gita undu... Athil oru Hindu dietyude pic undu...nalla vila koduthu vangiyatha....entha cheyyende ennu ariyilla....bro paranjapole adayalam onnum daivam kanichittilla....entha cheyyende ennu arelum paranju thaa
Please avoid it 🙏👍
@@Parudeessa OK BRO...ethelum libraryil kondu kodutha pore
Horror movies kanumbo ath nammale influence cheyunilenkil...athil enthanu kuzhapam.... The reason that christian should not watch horror movie is ath nammale daivathil ninu akatunu ennu chindikunathu kondalle. Pakshe ath kandu nammal daivathil ninu marunilenkil kanuthathil kuzham undo
Btother temple vechu tharunna paayasam angane ulla saadanam kazhichal problem undo
It not allowed
Morning and Night prayer varunnillalo
Phone Broken last day🙏Remember in your prayers🙏
ബ്രദർ ഞാൻ നാളെ ലൈബ്രറിയിൽ പോയി ഡാൻവിഞ്ചി കോഡ് വായിക്കണം എന്ന് ആഗ്രഹിക്കുന്നു ആ ബുക്ക് കൊഴപ്പം ഉണ്ടോ.?
Yes. Please avoid it🙏
@@Parudeessa thanks. I can't stop myself from reading it. But I will try to avoid it. Pray for me. 🙏🏽🙏🏽
I
@@aleenaros7471Please try to read spiritual books. It will build you to another level👍
@@Parudeessa ok chetta 👍🏽❤️
@@Parudeessa book onnu suggested cheyyuvo
Hi, after watching all 3 parts, as you mentioned about not to watch Horror Movie, I too have same opinion, what about the movie like Exorcist or conjuring where it is true story and Jesus wins at the end, what is your opinion in this should we watch or not
@@sheringeorge1435 For the purpose of to improve your knowledge and what behind it in the spiritual war, you can watch something selectively. But don't pick up those wrongly. Eg, The pope and the exorcist movie is based on real story. And it convincing about Sacrement life and prasyers also the evil attacks. Other horror movies are just promotting the evils strength and it iss only focusing something financially. So avoid that kind of movies.
Especially if you want to do something before you have to ask permission to the holy spirit.
@@Parudeessa that's what I also want to convey, we can definitely watch where Jesus is winning war. Other movies are conveying wrong.
@@Parudeessa yes and Holy Spirit is definitely perfect guide. . That's why God sent His Advocate to seek guidance.
❤
Brother, recently I came to know that pokémon is also against Jesus, it means pocket monsters. My Son had a great collection of pokémon cards and book, when I explained him the facts, he has thrown everything today in wastebox , without compulsion. Brother can you please do a video on such cartoon characters which are evilspirits, who influence kids easily. It will be very easy for parents to explain the kids. Thank you.
Can you please tell me whose books are stopped reading by father
I dont remember the auther name. But if you start to hear the bible studes of gospel, then you will definitely reach the name 👍
I think some self help books, motivational kind of books. Mainly focuses on 'your mind is the main power' ,'follow your heart' kind of stuff. For us our focus is only Jesus, just follow Him and thats ENOUGH 💖
Bro ente kayil oru bhagawat geeta undu , is it a problem
Yes🙏👍
@@Parudeessa
I bought it from a Hare Krishna , I met while waiting for a bus . He was trying to convert me , I was trying to convert him . At the end he sold me a copy of the Bhagawat Geetha . I got his number, I send him some article's about Jesus , he seemed not interested.
I have heard the audio book a long time ago, it’s just Krishna tricking Arjuna to do Yoga and become like G-d .
The same game satan played with Eve .
Brother vision board is good or bad
Wrong i think 🤔
🙏🏼
ബ്രദർ യോഗ ദൈവത്തിൽ നിന്നുള്ളതല്ല അതിനെ കുറിച്ച് explain ചെയ്യാവോ.
Hi please search talk by Fr. Ripperger about kundalini spirit which comes through yoga practice.
പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്റെ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും.
സെഫാനിയാ 1 : 5
ഇതു യോഗയുടെ ഭാഗമായ സൂര്യനമസ്കാരത്തെ കർത്താവു എതിർക്കുന്ന വചനമാണ്.
Jesus is lord
🙏🔥🔥🔥👌❤️🌹