ലച്ചു outstanding performance. ലച്ചുവിന്റെ ഹെയർറ്റൈൽ and ലുക്ക് അടിപൊളി. നല്ല മെസ്സേജ് ആയിരുന്നു. കേശു പക്വത കുറച്ചു കൂടിപോകുന്നുണ്ട് ഇടക്കൊക്കെ ഇങ്ങനെ ഓരോ പണി കിട്ടണം. Fil in the blanks of suitable word 🤣🤣🤣.നീലു നല്ല അമ്മ തന്നെ. ❤❤
നീലു വിന്റെ കാർ എടുക്കുന്ന തീരുമാനം സൂപ്പർ ആയിരുന്നു. പിന്നെ കേശു വിനു കുറച്ചുകൂടെ panger ആകാമായിരുന്നു. ബാലുവും വേണമായിരുന്നു ശിവയും വണ്ടിയിൽ വേണമായിരുന്നു കൂടാതെ ലൈസൻസ് ഇല്ലാതെ ഓടുമ്പോൾ ഉണ്ടാകുന്ന നിയമവശങ്ങ ൾ കുറച്ചു കൂടി ആകാമായിരുന്നു അത് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു പാഠം ആകുമായിരുന്നു. രക്ഷകർത്താക്കൾക്കും. ♥️
ചക്കാപ്പഴത്തിന് എക്സ്ട്രാ പ്രൊമോഷൻ ആണല്ലോ... എല്ലാത്തിനും മുന്നിൽ ഉണ്ടല്ലോ,കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ടും .... 😁views കുറവായിട്ടു ആവും ...🙄 ഉപ്പും മുളകിനും പിന്നെ അതിൻ്റെ ആവശ്യം ഇല്ല.... 🥰🤩
Bring whole family in next week episodes pls .. otherwise the whole week will be Keshu's digital seva Kendram and tution episodes..And Keshu's maturity is getting more and more..
ശിവാനി ഇല്ല എന്നുള്ള കുറവ് തോന്നാതെ മുടിയനും ലച്ചുവും കേശുവും പാറു വും ഓരോ എപ്പിസോഡ് ഇലും തകർക്കുകയാണ്. ഇടക്കെങ്കിലും ബാലുച്ചേട്ടന്നും നീലു ചേച്ചിയും വരുന്നുണ്ടല്ലോ. ഒറ്റ വാ ക്കിൽ പറഞ്ഞാൽ ഇന്ന് വരെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സീരിയൽ. ഇനി 2 ദിവസത്തെ കാത്തിരിപ്പു തിങ്കളാഴ്ചക്കു വേണ്ടി. പഴയ എപ്പിസോഡ്സ് ഉള്ളത് കൊണ്ട് 2 ദിവസത്തെ കുറവ് അറിയാതെ പോകും
*ബാലു ചേട്ടൻ ഉള്ളപ്പോൾ നീലു ചേച്ചി ഉണ്ടാകില്ല ... നീലു ചേച്ചി ഉള്ളപ്പോൾ ബാലു ചേട്ടൻ ഉണ്ടാകില്ല 🤢..വെറും 3 പേരെ വച്ചു തട്ടിക്കൂട്ട് പ്രോഗ്രാം ആയി മാറി ഇപ്പോൾ .. പഴയ എല്ലാ characters നെയും തിരിച്ചു കൊണ്ട് വന്നു വീണ്ടും പഴയത് പോലെ ഉഷാറാക്കണം എന്ന് ആഗ്രഹിക്കുന്നവർ 👇....*
ലച്ചു outstanding performance. ലച്ചുവിന്റെ ഹെയർറ്റൈൽ and ലുക്ക് അടിപൊളി. നല്ല മെസ്സേജ് ആയിരുന്നു. കേശു പക്വത കുറച്ചു കൂടിപോകുന്നുണ്ട് ഇടക്കൊക്കെ ഇങ്ങനെ ഓരോ പണി കിട്ടണം. Fil in the blanks of suitable word 🤣🤣🤣.നീലു നല്ല അമ്മ തന്നെ. ❤❤
I like you
💯
😂😂😂😂🧡🧡🧡
ലെച്ചുവാണ് വളരെ മോശമാകുന്നത്. കേസുവിന്റെ ആക്ടിങ് നല്ലതാണ്.
❤️❤️❤️
ഒരു horror episode ഉം trip episode ഉം വേണമെന്ന് ആഗ്രഹിക്കുന്നു ✌🏿🤗
😍😍
🤭🤭
Yes💕
@@aalif2548 hi
Yes
ഇതുവരെയുള്ള എല്ലാ എപ്പിസ്സോഡും യൂടൂബിൽ മാത്രം കണ്ടവരുണ്ടോ...?😇
എല്ലാവരും നോട് ബുക്കിൽ നോക്കിയാണ് കാണുന്നത്
sorry 1 ep tv ൽ കണ്ടുപൊയി കൊഴപ്പാവൊ 😫
🖐️njn
@@samadkottakkal5217 hi
@@akshay9526 hi🤗🤗
എന്നു മുടങ്ങാതെ കാണുന്ന ഒരെ ഒരു സീരിയൽ ഉപ്പും മുളകും ഒരുപാട് ഇഷ്ടം
Enna oru divasam kanathe irikk 😡
Uppum mulakum ❤️
@@AG-5054 hi🤩🤩
@@lazyskitchenideas hi
@hi suraj vlogs
ട്യൂഷൻ പോയ ശിവാനി ഇത്ര ദിവസം ആയിട്ടും തിരിച്ച് വന്നില്ലേ..
അവളെ കുറിച്ച് കുടുംബത്തിൽ ആർക്കും ഒരു വേവലാതിയും ഇല്ല...😜😜😜
Athine ozhivakki bro… ellarum parayunnu chiken pox anennu…but aval vere seriol il indu thanum
ലെച്ചുന്റെ കുഞ്ഞാന്നുള്ള വിളി നല്ല ക്യൂട്ട് 😁😁
1k aavan sahayikkamo 🥺
@@mummyjibin2972 aaam
@@mummyjibin2972 sugam
@@mummyjibin2972 chummaaa😁
@@mummyjibin2972 🌹🌹
നീലു കാറിന്റെ കാര്യം പറഞ്ഞതും തീരുമാനം എടുത്തതും ✨️✨️best scene 🤩
😂😂😂😂
തേങ്ങ kulaya. വല്ലാത്തൊരു കാരണം ആയിപ്പോയി
Not logic
10 laksham varunna car oppikande
Atha
@@jklohhhho പാവം ലെ
ക്യാമറയുടെ.. മുൻപിൽ... നിനക്കെങ്ങിന്യാ. ലച്ചു.... ഇത്ര... മനോഹരമായി... ജീവിക്കാൻ... കഴിയുന്നത് !
Super
ഭാവി ടാഷിനേ പറഞ്ഞത് ഭാവി ടാഷിന് പിടിച്ചില്ല ... Fill in the blanks with Suitable words .... എന്റെ പോന്നോ ലച്ചു Rocks🤩❤️❤️🔥👌
ബാലു ഇല്ല ശിവാനിയുoമില്ല മിസ്സ് ചെയ്യുന്നു 2 പേരെയും ബാലു ഇടയ്ക്കു വന്നുപോകുന്നു ശിവാനിയെ കണ്ടിട്ട് കുറെ നാളായി😞
Shivani undayutt enthu karyam 🤐
നമ്മുടെ സ്വന്തം ഉപ്പും മുളകും സീരിയൽ, നമ്മുടെ സ്വന്തം അഭിനയതാക്കൾ നമ്മുടെ സ്വന്തം കുടുംബ സീരിയൽ 🌹🌹🌹🌹🌹
Uppum mulakum ❤️
🤩🤩
1k aavan sahayikkamo 🥺
@@lazyskitchenideas q
@@nihalasherin6813 hi
കേശുവിന്റെ കൂടേ ശിവയും ഉണ്ടായിരുന്നേൽ ബൈക്കിൽ കറക്കം ഒക്കെ കാണരുന്നു 😥❤❤❤ നല്ല മിസ്സിംഗ് ആണ് അവരുടെ കോമ്പിനേഷൻ 🥰🥰🥰
Sathyam 🥲
ശിവ ശ്രേഷ്ഠ ഭാരതം ഞാൻ പിറന്ന മണ്ണ് എന്ന പ്രോഗ്രാമിൽ ഉണ്ടല്ലോ.... ഉപ്പും മുളകിൽ എന്താ വരാത്തത്....
Sivene ozhivakki
@@jithinmathew9940 ശിവ ലൊക്കേഷൻ നിൽ ഇന്ന് ഉണ്ടാരുന്നു 5 എപ്പിസോഡ് ന് ഉള്ളിൽ വരും ✌
നീലു വിന്റെ കാർ എടുക്കുന്ന തീരുമാനം സൂപ്പർ ആയിരുന്നു. പിന്നെ കേശു വിനു കുറച്ചുകൂടെ panger ആകാമായിരുന്നു. ബാലുവും വേണമായിരുന്നു ശിവയും വണ്ടിയിൽ വേണമായിരുന്നു കൂടാതെ ലൈസൻസ് ഇല്ലാതെ ഓടുമ്പോൾ ഉണ്ടാകുന്ന നിയമവശങ്ങ ൾ കുറച്ചു കൂടി ആകാമായിരുന്നു അത് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു പാഠം ആകുമായിരുന്നു. രക്ഷകർത്താക്കൾക്കും. ♥️
eppol pillereckal kashtamanu nattuckarum veettuckarum bhanthuckalum 18 ayo liscenceduduckunnillee educkunnillee educkunnillee enna chothyamanuneduckan thalpparyam ellathavar vare educkum veettil vandi medichalo 14 vayasinu mukalil prayamundenkilo adhyam veettuckaru vandiyodickan padippickum pinnee kuttickalallee vandiyodichu nockum kuttickale mathram paranjittu karyamillee 18 vayasakunnathu vareyenkilum vandiyodickan padippickathirickunnathanu nallathu...
FOOD + UPPUM MULAKUM = VIBE ❤❤❤
Same
Sathyam❤
തന്നെ യിൽ ഇല്ല ഉണ്ട് 😍😍👍🥰
Ya
Same avsthaa
Trip episode വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 👀🔥🤩
Und
ഞാൻ 😍
നിങ്ങൾക് ഉപ്പും മുളകും ഇഷ്ടം ആണോ
അല്ല
allnde ethu kanan nikualo
Allaa
Alla athkond aannalo Ella episode um kaannune onn poyedo
ഉപ്പും മുളക്കും ഇഷ്ടം ഇല്ലാത്തവർ 🌝ഉണ്ടോ ❤️💥എന്ത് ചോദ്യം ആണ് മച്ചാനെ
ബാലു ഉള്ളപ്പോ നീലു ഇല്ല
നീലു ഉള്ളപ്പോ ബാലു ഇല്ല
ശിവ നെ കാണാനേയില്ല.....
എന്നാലും എപ്പിസോഡ് 👍🏼👍🏼👍🏼👍🏼👍🏼
Something wrong...? Any ego clash between Balu&Nelu
Fill in the blanks with suitable words 😂😂lachu poli😂😂
🙂🙂🙂🙂🙂
😅
ഉഷ ചേച്ചിടെ മരുമോൻ വണ്ടി ഓടിക്കുന്നു 😂😂
ശനിയും ഞായറും കൂടി ഉപ്പും മുളകും വേണമെന്നുള്ളവരുണ്ടോ? 💞💞❤
Yess
Und
S
Yes👍
Yes
As usual എല്ലാ Week end ലും പറയും പോലെ ⓝⓔⓧⓣ two days missing this family 🙂❤️🔥
ചക്കപ്പഴം പരസ്യം വേണ്ട.. ഞങ്ങൾക്ക് ഉപ്പും മുളകും കണ്ടാൽ മതി 😄
பெற்ற மகனுக்கு அதாவது நடந்தால் அம்மா துடித்தது போவும். அம்மாவைப் போல் யாரும் இல்லை.
Super storie
Mother's acting also outstanding.
Neelu's sound
changes when she become upset. Real presentation
of emotional re-action.
Jai Hind.
ശിവാനിക് ഒരു ഫോൺ എങ്കിലും ചെയ്തുകൂടെ എത്ര ദിവസമായി കണ്ടിട്ട്
ശിവനിയെ പറ്റി സംസാരവും ഇല്ല.... ശിവാനി വരുന്നുമില്ല....... ബാലു നീലു ഒരുമിച്ചുള്ള എപ്പിസോഡും കുറെ ആയി...ഒരുമിച്ചുള്ളപ്പോഴാ പൊളി 😍😍😍
Avar tammil ento issue und .same episodeil tanne oral pokumbo oral varum..something fishy🤭
സംസാരം ഉണ്ട് എന്തായാലും വരുമെന്ന് ഉറപ്പാ
Lachu outstanding performance....lachu acting alla jeevikuka ahn
Missing Shiva😔 . Always love to watching serial😍😍🥰
Ozhivakii inu varilla
@@nishadmp4758 athenthupatti
@@redqueen4882 enthelum okke undvaumallo 😁oru oooham
Chicken box annu shiva ku🥲
അമൃത tv യിലെ ശ്രേഷ്ഠ ഭാരതത്തിലെ പുതിയ എപ്പിസോഡിൽ ശിവ ഉണ്ടല്ലോ...???
ബോധവൽക്കരണം... നന്നായിത്തന്നെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്... ഇതുപോലുള്ള നല്ല പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു...
Lachuntta smile 😁😊 what a cut ❤️
😏
Mint❓️
😆😆😇😇🧡🧡
Keshu - Lechu - Vishnu - Neellu - Paru kutty Combo 🔥❣️
BALU😭😭
Where is balu and shiva
@@jevordinjorly6803 àà
💧💧💔💔
ശിവാനിയുടെ അസുഖം എല്ലാംമാറി വേഗം തിരിച്ചു വരട്ടെ
ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറിയോ കുറെ നാളായി കാണുന്നില്ലല്ലോ എന്ത് പറ്റി ശിവാനി ഉപ്പും മുളകിൽ തിരിച്ചു വരുമോ
ശിവയ്ക്ക് എന്ത് പറ്റി?
@@jayasuryanj3782 ശിവാനിക്ക് പനിയാണ്.
@@rjjikku ശിവാനിക്ക് പനി യാണ്
Nthaa indayat h shivaanik
Lachu...fill in the blanks with suitable words,,😄😄😄
ചക്കാപ്പഴത്തിന് എക്സ്ട്രാ പ്രൊമോഷൻ ആണല്ലോ... എല്ലാത്തിനും മുന്നിൽ ഉണ്ടല്ലോ,കമ്മ്യൂണിറ്റി പോസ്റ്റ് ആയിട്ടും .... 😁views കുറവായിട്ടു ആവും ...🙄 ഉപ്പും മുളകിനും പിന്നെ അതിൻ്റെ ആവശ്യം ഇല്ല.... 🥰🤩
അതെ
Fill in the blanks with suitable words bhavi daash ne paranjappo bhavi daash n pidichilla aaa dialogue pwolich.. I like it❤️
💟💟🧡🧡
😄😄
Super Amma❤️❤️
Super chechi ❤️❤️
ശിവാനിയെ വല്ലാതെ miss ചെയ്യുന്നു
Editor lchu.3...8........ min ago 4....
Aath elthe ann bagiym patti show kanichond varm
ഉപ്പും മുളകും എപ്പിസോഡ് വന്നാൽ കാണാതെ ഉറങ്ങാൻ പറ്റില്ല ..... ❤️
🧡🧡
Asshoda hospital il onn kanichu koodarno
ശിവാനിയുടെ കുഞ്ഞാ എന്നുള്ള വിളി മിസ്സായി എന്ന് തോന്നുന്നോ
Fill in the blanks... Suitable words... ലച്ചു thugggggg🤣🤣🤣🤣🤣🤣
ആഹാ 😍നൈറ്റ് ഷൂട്ടിംഗ് അല്ലേലും പൊളി ആണ് 🔥😍🤩
🤩🤩😇😇💧💧🤩🤩😘😘
നല്ലൊരു message കൂടി ഇണ്ട് പൊളിച്ചു 👍🏻
ഇനിയും എന്നാ എല്ലാരും കൂടെ ഒരുമിച്ചു ഒരു episode വരുന്നേ... Katta waiting ❤️
🧡🧡
Missing Shiva keshu shiva bonding 🥺🙂
രതീഷ് ചേട്ടൻ...ഉഷ ചേച്ചി...നവാസ്...കണ്ടിട്ടില്ലെങ്കിലും പറഞ്ഞ് അറിയാവുന്ന പോലേ....
നവാസ് മുൻപ് വന്നിട്ടുണ്ട്
നവാസിനെ എന്തെ കണ്ടിട്ടില്ലേ പഴയ എപ്പിസോഡ് കാണു plz
Navaasine kanditille
ഞാൻ കണ്ടിട്ടുണ്ട്...പക്ഷേ ഈ സീസണിൽ പേര് മാത്രമേ പറയുന്നുള്ളൂ...എങ്കിലും സ്ക്രീനിൽ ഉള്ള പോലേ...
Balu family best combo ever ❤️
200 sub avaan sahayikkumoo please 😭😭😪
Balu family best combo ever ♥️
🧡🧡
ഉപ്പും മുളകും കണ്ട് കണ്ട് കമന്റ് വായിക്കുന്നത് ഞാൻ മാത്രം ആണോ 🤪🤪♥️
😜ഞാനും
@@sheejariju7603 ഞാനും
😝😝😝🧡🧡
Njanum 😜
Alla nan😂
Season 2 ലെ നല്ല ഒരേ ഒരു എപ്പിസോഡ്... എല്ലാവരും നാച്ചുറൽ ആക്ടിങ്ങും... Good.
Sidhu mazhavil മനോരമയിൽ കോഴിത്തരം kanich നടക്കാണ് allathe ഗൾഫിൽ ഒന്നും alla
ഇത് എല്ലാർക്കും ഒരു പാഠമാവണം 🤣🤣🤣.... കേശു ഡയലോഗ് 🤓🤓
Family ayittu irunnu kanan pattunna nalloru program& a stress relief 🤩😍
😘😘🤩🤩
എന്നും കാണുന്ന ഒരേ സീരിയാൽ ഉപ്പും മുളകും 💥💥
💫💫💫
Oru outdoor episode pratheekshikkunnu 😍
എന്ത് പറ്റി ശിവ കുട്ടിക്ക് kura ദിവസം ayyalo കണ്ടിട്ടില്ല missyou badly🥺
പനി
Shiva kura ayyalo miss you badly
See Neelu's look from 6:45 to 6:48 😂😂😂
മുടിയൻ ഇഷ്ടം 🥰
What a meaningful explanations from the mom ! How a buying a car would spoil the family relationship …
ഓരോ എപ്പിസോഡ് ലൂടെയും ഇത്രേം നല്ല contents സമൂഹത്തിലേക്ക് എത്തിക്കുന്ന ഉപ്പും മുളകും ടീമിന്... 👏❤️😍
ബാഗ്ലൂർ എപ്പിസോഡ് പ്രതീക്ഷിക്കുന്നൂ..😁💕
Uppum mukakum always suuuppppeeerrr 👍🏻👍🏻👍🏻👍🏻👍🏻👍🏻
Im from Karnataka but like to Kerala 14 min 2k views best seriyal in India 😘😘😘
253🙂🙂🙂🙂🙂
Balu varumbo Neelu pokum Neelu varumbo Balu pokum, orumich varan waiting,,,,
Orumichu undengil neelu epolum kutham ale parayum
@@ramyar323 enth parayum enn?
@@joyaljosepunnoor6663 Balu na kutham parayunadu ale pani avl mu
ശിവാനിയെ miss ചെയ്യുന്നവർ like adi😓
Two days വല്ലാതെ മിസ്സ് ചെയ്യുന്നവരുണ്ടോ 🥲
🥺😭😍
@@raphelr830 🙏🙏🙏
Shohh.!! ഇനി രണ്ട് ദിവസം കയ്യണ്ടേ പുതിയ എപ്പിസോഡ് വരാനായിട്ട്🙂🤌
🫤
പാവം കേശു 😌... 😂😂😂😂😂
Mudiyan lachu super ❤️
മക്കൾക്കു എന്തെങ്കിലും പറ്റിയാൽ ഈ ലോകത്തു അമ്മക്ക് ഉള്ള ടെൻഷൻ അത്രയും വേറെ ആർക്കും ഉണ്ടാവില്ല
Evida anthane nadakunathe alum ella bahalavaum illa missing balu and shiva
Other peoples 🔥🔥❤️
Good episode....Good information to all...... expecting these kind of informative episode........ superb
ചക്കപ്പഴം കാണാൻ ആരാധകർ ഇല്ലാതെ കൊണ്ട് ആണോ അതിന്റെ promo ഇപ്പോൾ ആദ്യമേ... ഇനി എന്തൊക്കെ കാണിച്ചാലും ഉപ്പ് മുളകും കഴിഞ്ഞേ ഉള്ളു... 💖💖
KESHUSS SUPER EP.... I LOVED IT ❤🥀
Ayesha🙌
👌👌👌
കേശു കുറച്ച് ഓവർ ആവുന്നുണ്ടോ എന്ന് ഒരു സംശയം😝🤣
സീസൺ 2 ഇലെ ഏറ്റവും മികച്ച എപ്പിസോഡ്.... ബാലു ഇല്ലാത്ത എപ്പിസോഡ് എന്ന് മാത്രം ആണ് പോരായ്മ. .
Bring whole family in next week episodes pls .. otherwise the whole week will be Keshu's digital seva Kendram and tution episodes..And Keshu's maturity is getting more and more..
I hope paru kutti will be become an amazing heroine ❤️
സത്യം ആ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ട്
കാണാൻ ആളില്ലാതെ ചക്കപ്പഴം ഇവിടെ കൊണ്ടിട്ടു 😄
വിഷ്ണു മോൻ ഒരുപാടിഷ്ടം ❤️❤️❤️
ഞാനെന്നുംസ്കൂൾ വിട്ടു വരുമ്പോൾമൊബൈൽ എടുത്ത്ഉപ്പും മുളകും കാണാറുണ്ട്
Shivaye ippo kanarillallo😥shiva fans like pls❤️🔥🔥🔥🔥🔥🔥
പഴയ പോലെ ഉപ്പും മുളകും എല്ലാവരും ഒരുമിച്ച് കാണാൻ പറ്റുവോ
ഞാൻ അവരെ ഒന്ന് വിളിച്ച് പറയാം, ഞാൻ പറഞ്ഞാൽ അവർക്ക് തള്ളിക്കളയാൻ പറ്റില്ല 🤗🤗
ഉപ്പും മുളകിലും എന്തോ ചീഞ്ഞുനാറുന്നുണ്ട്
ബാലു വരുമ്പോൾ നീലു പോവും നീലു വരുമ്പോൾ ബാലു പോവും ശിവ കുറേക്കാലമായി ഇല്ലേ ഇല്ല
Keshu ക്യാരക്ടർ പഴേ ശ്രീനിവാസൻ സിനിമാസ് പോലെയുണ്ട് 😂😂😂
എല്ലാരും കൂടി ഒരു trip പോയി eppisode ഉണ്ടെങ്കിൽ നന്നായി രുന്നു
ലച്ചു ചേച്ചി നല്ല ഭംഗി വെച്ചു ഒന്നും കൂടി 😀😀😀😀😀😁😁😁😁😁😁😁
എന്തുകൊണ്ടും ഉപ്പും മുളകും സീരിയൽ സൂപ്പർ💯💯💯
2nd part episode മുതൽ പിസ്കരതരം മണകുന്ന് പോലെ feel ചെയ്യുന്നു
Neelu chechik ee season മുഴുവൻ ഒരു നിസംഗത ഭാവം..
Sathyam ...
നമ്മുടെ കേശൂന്റെ ഉഷ ചേച്ചിയോട് ഒന്ന് ഇടക്ക് കേശൂന്റെ വീട്ടിലോട്ട് ഒക്കെ വരാൻ പറ.. ഒന്ന് കാണാൻ തോന്നുന്നു
ഈ നീലു ബാലു തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അല്ല ഒരാളുണ്ടാകുമ്പോൾ മറ്റേ ആള് ഉണ്ടാകില്ല 🤔🤔
, - ന
Really funny serial. Good to see after office free hours.
Ini 2days undavillallo😔😔😔😔miss u 😔 uppum mulakum ❤️❤️❤️
ശിവാനി ട്യൂഷന് പോയാൽ പിന്നെ ഒരുമാസം കഴിഞ്ഞാണോ തിരിച്ചു വരാറ് 😂
Ellavarum onnichulla episode nu vendi katta waiting 😜
ശിവാനി😘
lechu❤️
❤️
അടിപൊളി episode 🥰🥰🥰🥰🥰
കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം...ബിലാൽ പഴയ ബിലാൽ തന്നെയാ.....(അച്ഛന് എത്ര പൈസ കിട്ടിയാലും 500 എന്നെ പറ്റികും)
Baluvinim shivaniyem miss cheyyunnu😊😊❤️❤️
ശിവാനി ഇല്ല എന്നുള്ള കുറവ് തോന്നാതെ മുടിയനും ലച്ചുവും കേശുവും പാറു വും ഓരോ എപ്പിസോഡ് ഇലും തകർക്കുകയാണ്. ഇടക്കെങ്കിലും ബാലുച്ചേട്ടന്നും നീലു ചേച്ചിയും വരുന്നുണ്ടല്ലോ. ഒറ്റ വാ ക്കിൽ പറഞ്ഞാൽ ഇന്ന് വരെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സീരിയൽ. ഇനി 2 ദിവസത്തെ കാത്തിരിപ്പു തിങ്കളാഴ്ചക്കു വേണ്ടി. പഴയ എപ്പിസോഡ്സ് ഉള്ളത് കൊണ്ട് 2 ദിവസത്തെ കുറവ് അറിയാതെ പോകും
Allelum athiru kuravayi thonnunnillla
ആകെ കാണുന്ന ഒരു സീരിയൽ... Love ഉപ്പും മുളകും
*ബാലു ചേട്ടൻ ഉള്ളപ്പോൾ നീലു ചേച്ചി ഉണ്ടാകില്ല ... നീലു ചേച്ചി ഉള്ളപ്പോൾ ബാലു ചേട്ടൻ ഉണ്ടാകില്ല 🤢..വെറും 3 പേരെ വച്ചു തട്ടിക്കൂട്ട് പ്രോഗ്രാം ആയി മാറി ഇപ്പോൾ .. പഴയ എല്ലാ characters നെയും തിരിച്ചു കൊണ്ട് വന്നു വീണ്ടും പഴയത് പോലെ ഉഷാറാക്കണം എന്ന് ആഗ്രഹിക്കുന്നവർ 👇....*
അവർക്കു എന്തേലും തിരക്ക് കാണും അല്ലാതെ കുടുംബം വിട്ടു എവിടെയും പോകില്ല അവർ. നമുക്ക് അവർക്കു വേണ്ടി കാത്തിരിക്കാം