ഈ വീഡിയോ കുറച്ചു മുമ്പേ ചെയ്തു വച്ചതാണ്.😊പക്ഷേ അതിൻറെ ഇടയിൽ പുതിയ കണ്ടൻ്റുകൾ ഇടേണ്ടി വന്നു 🤗 അതാണ് ഈ വീഡിയോ വൈകിയത്. ഇത് Part 2 ആണ് Part 1 മുന്നേ അപ് ലോഡ് ചെയ്തിട്ടുണ്ട്.❤🙏വീഡിയോ കണ്ടു അഭിപ്രായങ്ങൾ കമൻറ് ചെയ്യുക.❤
നിങ്ങൾ പറഞ്ഞത് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ്. ഓരോ മനുഷ്യനും ഞാൻ ഉൾപ്പെടെ കടത്തിൽ പ്പെട്ടു വിഷമിക്കുന്ന ഒരാളാണ്. എന്റെ husbandum മരിച്ചതാണ്. മക്കൾ ജോലിയിൽ ആയിവരുന്നുണ്ട്. എന്നാലും സോഷ്യൽ മീഡിയ യിൽ വന്നു ആളുകളോട് എന്തിനാണ് കൈ നീട്ടുന്നത്. നമുക്ക് ഉള്ളതുപോലെ ജീവിക്കണം. ഒരുപാട് പാവങ്ങൾ വീടും സ്ഥലവും ഇല്ലാതെ നരകിച്ചു ജീവിക്കുന്നു. ഞാൻ എന്റെ ചാനലിൽ വെറുതെ നേരമ്പോക്കിന് വേണ്ടി ഇടുന്നതാണ് വീഡിയോകൾ. അതിൽ ഒന്നും ഉണ്ടായിരിക്കില്ല. എത്ര കടം ഉണ്ടായാലും ഇപ്പോ അധികം യൂട്യൂബ്ർമാരും ഇതിൽ വന്നു അഭിനയിച്ചു കാണിക്കുന്നു. Last അവരുടെ തനിനിറം എടുക്കുകയും ചെയ്യുന്നു.
കഷ്ടപ്പാടുകളിലൂടെയും ആരോഗ്യപ്രശ്നങ്ങളാലും നീങ്ങുന്ന എല്ലാവർക്കും നല്ല ഒരു നാൾ വരട്ടെ. ഉള്ളവർ , മനസ്സുള്ളവർ തീർച്ചയായും കൊടുക്കണം. അതിനുള്ള അവസരം എല്ലാവർക്കും ഉണ്ടാവട്ടെ. ഈ ലോകത്ത് വിശപ്പിന്റെ വേദനയോടെ ജീവിക്കാതെ, ആരോഗ്യത്തോടെ അഭിമാനത്തോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എഴുത്തുകാരൻ - ബഷീറ് പറഞ്ഞപോലെ ഈ ലോകം എല്ലാവർക്കും ഉള്ളതാണ്.
ഇവരും നല്ലൊരു അഭിനേതാവാണ് കാരണം ഇവർ എന്ന് വീഡിയോ ചെയ്താലും വീടില്ല... കാശില്ല... മക്കൾക്ക് ഭക്ഷണം ഇല്ല... ഓരോ വീഡിയോ അവർ ചെയ്യുന്നതും ഗൂഗിൾ py ഇതാണ്...സഹായിക്കണം എന്നാണ്.പിന്നെ ഇവരോട് കുറേ ആളുകൾ പറന്നു ഫുൾ ഇരന്നു കൊണ്ട് വീഡിയോ ചെയ്യല്ലേ...ആളുകൾ അറിഞ്ഞു തരും എന്ന്.ഇപ്പോ ഇവർ ചെയ്യുന്ന വേറൊരു കണ്ഡൻ്റ് ആരും ഇല്ല എന്നും പറഞ്ഞു പാവപെട്ട വയസ്സായ സ്ത്രീകൾ...ഫോൺ അല്ലെങ്കിൽ അക്കൗണ്ട് details ഇല്ലാത്ത ആളുകളെ വീട്ടിൽ പോയി വീഡിയോ എടുക്കും .എന്നിട്ട് പറയും അവർക്ക് ഗൂഗിൾ പേ ഇല്ല...അല്ലെങ്കിൽ ഫോണിൽ സിം ഇല്ല ഇങ്ങിനെ ഉള്ള ഉടായിപ്പ് പറഞ്ഞിട്ട് ഇവരുടെ അക്കൗണ്ട് നമ്പർ കൊടുക്കും.എന്നിട്ട് പിന്നെ ഇതും പറഞ്ഞു ആണ് സഹായം ..കുറേ ആളുകൾ ഇത് മനസ്സിലാകുന്നുണ്ട്.സജിതടെ പേരും പറഞ്ഞു മാന്യത കാണിക്കുന്ന വേറൊരു മുഖം ആണ് ഇവർ. കെട്ടിയോൻ ജീവിച്ചിരികലേ ബന്ധം വേർപെടുത്തിയ ഇവർ പിന്നെ അയാളെ പേര് പറഞ്ഞു മോങ്ങുന്നത് എന്തിന്...over abinayam ആണ് ഇവർ.ആളുകളെ ക്യാഷ് അതാണ് ഇവരുടെ മെയിൻ
സഹോ.🙏നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.പക്ഷേ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് സോഷ്യൽ മീഡിയയുടെ മുമ്പിൽ വന്നു.കരയുമ്പോൾ 'പുള്ളേ നമ്മളും മനുഷ്യരല്ലേ 😭നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്നുള്ളത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.ഇനി അതും ഒരു പാര ആകാതിരുന്നാൽ മതിയായിരുന്നു എന്ന് 'പ്രാർത്ഥിക്കുന്നു.❤️🤗
@@ashkermalabarvlog7034 ഇവർക്ക് കിട്ടുന്നത് ഇല്ലാതാക്കാൻ ഒരു ആഗ്രഹവും ഇല്ല . യത്തീം മക്കടെ പേരും പറഞ്ഞു ആർത്തി കാനികുമ്പോ ഒരു വെറുപ്പ് തോന്നും.ഇവരുടെ വീഡിയൊ കാണുന്ന എത്ര പേര് ഭർത്താവ് മരിച്ചവർ,വീടില്ലത്തവർ ഉണ്ടു അവരൊന്നും ഇതുപോലെ കിടന്നു വായിട്ട് അടിക്കുന്നില്ല.ഇവർക്ക് ഒരു ജോലി ഉണ്ടു.കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടുണ്ട്,അതുപോലും ഇല്ലാത്തവർ ഇവരെ സഹായിക്കുന്നു.ഇപ്പോ കമൻറ് ബോക്സ് ഓഫ് ആണ് ഡോസ് കിട്ടി കഴിഞ്ഞപ്പോ 🤣🤣🤣 ഇക്കാ വിഡിയോ കണ്ട് നോക്ക്. ഇൽമു കൂട്തൽ കാണിച്ച് ആളുകളെകയ്യിൽ എടുക്കാൻ ബഹു മിടുക്കി ആണ്
എനിക്ക് മസ്രൂർ നോട് ഒന്ന് പറയാനുണ്ട് മസ്രയന്റെ കമന്റ് ഇടാൻ പറ്റുന്നില്ല യൂട്യൂബിൽ കൂടി വൈറലാകാൻ പറ്റുമായിരുന്നു നെച്ചിലക്ക് മാറിപ്പോയി പേര് യൂട്യൂബിൽ ലൈവ് വഴി അല്ലാഹുവിന്റെ പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ അനങ്ങാൻ പാടില്ല ബാങ്കിന്റെ ജവാബ് പറയണം അത് വഴി നീ വൈറലാകുമായിരുന്നു
@@Sameema-x3r യെസ് എൻ്റെ കമൻറ് ഒന്നു വായിച്ചിട്ട് അതിൽ നിങ്ങൾക്കു തോന്നിയ സത്യം ഉണ്ടൊ എന്ന് നോക്ക്. ആർത്തി പിടിച്ച sthree ആണു.ആരേലും സഹയികം എന്ന് പറഞ്ഞാല് 🫂🫂🫂🫂അല്ലാത്തവരെ നിൻ്റെ തന്ത ആണോ ചിലവിനു തരുന്നത്...അല്ലെങ്കിൽ നിനക്കു അങ്ങിനെ സംബവികും എന്ന ഷാബ വാകുകൾ ആണ് ഈ ഉത്തമ ആയ സ്ത്രീ 😡😡😡
സ്വന്തം സാമ്പത്തികം നമുക്കറിയില്ലേ നമുക്ക് എത്ര മക്കളെ pottan കഴിയും എന്നതും നമുക്കറിയില്ലേ പിന്നെ മക്കൾ സമൂഹത്തിന്റെ ബാധ്യത എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ എന്ന് മനസിലാകുന്നില്ല. ഇങ്ങനെ ഒരു ഉടായിപ്പു ഈ സോഷ്യൽ മീഡിയയിൽ ആണ് ഞൻ കാണുന്നത്. നമ്മുടെ സന്തോഷത്തിനുണ്ടാക്കിയ മക്കളെ വിറ്റു ക്യാഷ് ഇണ്ടാക്കുന്നപോലെ. എനിക്കലോചിക്കൺ പറ്റുന്നില്ല
പക്ഷേ ഷാജിത ഇപ്പോൾ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്.കള്ളങ്ങൾക്ക് മീതേ കള്ളങ്ങൾ പറഞ്ഞു.ആളുകളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.പലരുടെയും വീഡിയോസിൽ അതിൻറെ തെളിവുകൾ വരുന്നുണ്ട്.ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് അത്.🙏😭
ഇവർ രണ്ടും പേരും ശരിയല്ല ഒരുത്തിക് വിഗാരവിചാരം ഒരുത്തിക് ദാരിദ്ര്യം രണ്ടും ഒന്നിന് ഒന്ന് മെച്ചം ഇതിനേക്കാൾ കഷ്ട്ടപെട്ട് മക്കളെ വളർത്തുന്ന എത്ര ഉമ്മമാരുണ്ട് ഇവരുടെ സംസാരം കേട്ടാ തോന്നും ഇവർക്ക് മാത്രേ ഭർത്താവില്ലാതെ ഉള്ളു ഇവര് മാത്രം കഷ്ട്ടപെട്ട് മക്കളെ വളർത്തുന്നുള്ളു എന്ന്
@@mhmdshibili351 റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് അവർക്ക് യാതൊരു പട്ടിണിയും ഇല്ലെഡോ.ഉള്ളത് വച്ച് മക്കൾക്ക് ഉണ്ടാക്കി കൊടുക്കണം....ഇത് എൻ്റെ മക്കൾ ഒന്നും കഴിച്ചിട്ടില്ല...കേൾക്കുമ്പോ ഒന്നു കൊടുക്കാൻ തോന്നും
ഇവർ ആദ്യം കല്യാണം കഴിച്ചതിൽ ഉള്ളതാണ് മൂത്ത രണ്ട് മക്കൾ. അവരുടെ വാപ്പ ജീവിച്ചിരിപ്പുണ്ട്. പിന്നെ എന്തിനാണ് എപ്പോഴും ആ മക്കളെ ഇവർ യത്തീം എന്ന് പറയുന്നത്. ഇവർ രണ്ടാമത് സ്നേഹിച്ചു കല്യാണം കഴിച്ചതിൽ ഉള്ളതാ മൂന്നാമത്തെ കുട്ടി. ആ കുട്ടിയുടെ വാപ്പ ആണ് സൂയിസൈഡ് ചെയ്തത്. വാപ്പ ജീവിച്ചിരിക്കുമ്പോൾ മൂത്ത രണ്ട് മക്കൾ യത്തീം ആകുമോ
ഉമ്മയും വാപ്പയും ഇല്ലാത്ത മക്കൾ യത്തിമ് തന്നെയാണ് 👍സത്യമായിട്ടുള്ള കാര്യങ്ങളെല്ലാം അവർ പറയുന്നത് എങ്കിൽ 'അതിന്റെ ഗുണവും ദോഷവും അവർ തന്നെ അനുഭവിച്ചോട്ടെ.നാം കാണുന്ന ഒരു പടച്ച റബ്ബ് ഉണ്ട്.🙏🥰
ഈ വീഡിയോ കുറച്ചു മുമ്പേ ചെയ്തു വച്ചതാണ്.😊പക്ഷേ അതിൻറെ ഇടയിൽ പുതിയ കണ്ടൻ്റുകൾ ഇടേണ്ടി വന്നു 🤗
അതാണ് ഈ വീഡിയോ വൈകിയത്. ഇത് Part 2 ആണ് Part 1 മുന്നേ അപ് ലോഡ് ചെയ്തിട്ടുണ്ട്.❤🙏വീഡിയോ കണ്ടു അഭിപ്രായങ്ങൾ കമൻറ് ചെയ്യുക.❤
Supeer
നിങ്ങൾ പറഞ്ഞത് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ്. ഓരോ മനുഷ്യനും ഞാൻ ഉൾപ്പെടെ കടത്തിൽ പ്പെട്ടു വിഷമിക്കുന്ന ഒരാളാണ്. എന്റെ husbandum മരിച്ചതാണ്. മക്കൾ ജോലിയിൽ ആയിവരുന്നുണ്ട്. എന്നാലും സോഷ്യൽ മീഡിയ യിൽ വന്നു ആളുകളോട് എന്തിനാണ് കൈ നീട്ടുന്നത്. നമുക്ക് ഉള്ളതുപോലെ ജീവിക്കണം. ഒരുപാട് പാവങ്ങൾ വീടും സ്ഥലവും ഇല്ലാതെ നരകിച്ചു ജീവിക്കുന്നു. ഞാൻ എന്റെ ചാനലിൽ വെറുതെ നേരമ്പോക്കിന് വേണ്ടി ഇടുന്നതാണ് വീഡിയോകൾ. അതിൽ ഒന്നും ഉണ്ടായിരിക്കില്ല. എത്ര കടം ഉണ്ടായാലും ഇപ്പോ അധികം യൂട്യൂബ്ർമാരും ഇതിൽ വന്നു അഭിനയിച്ചു കാണിക്കുന്നു. Last അവരുടെ തനിനിറം എടുക്കുകയും ചെയ്യുന്നു.
അതേടാ ഇതേ അവസ്ഥയാണ് എനിക്കുള്ളത് പക്ഷേ എൻറെ വീഡിയോസ് ഒന്നും ഞാൻ എൻറെ ജീവിതം കാണിച്ചിട്ടില്ല
അതാണ് അതിന്റെ പരമാർത്ഥമായ സത്യം.👍🥰
കഴിവിന്റെ പരമാവധി പൊതുജനങ്ങളുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക.🥰👍
👍🤝
കഷ്ടപ്പാടുകളിലൂടെയും ആരോഗ്യപ്രശ്നങ്ങളാലും നീങ്ങുന്ന എല്ലാവർക്കും നല്ല ഒരു നാൾ വരട്ടെ.
ഉള്ളവർ , മനസ്സുള്ളവർ തീർച്ചയായും കൊടുക്കണം. അതിനുള്ള അവസരം എല്ലാവർക്കും ഉണ്ടാവട്ടെ.
ഈ ലോകത്ത് വിശപ്പിന്റെ വേദനയോടെ ജീവിക്കാതെ, ആരോഗ്യത്തോടെ അഭിമാനത്തോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
എഴുത്തുകാരൻ - ബഷീറ് പറഞ്ഞപോലെ ഈ ലോകം എല്ലാവർക്കും ഉള്ളതാണ്.
തീർച്ചയായും 🥰❤️
ഇവരും നല്ലൊരു അഭിനേതാവാണ് കാരണം ഇവർ എന്ന് വീഡിയോ ചെയ്താലും വീടില്ല... കാശില്ല... മക്കൾക്ക് ഭക്ഷണം ഇല്ല... ഓരോ വീഡിയോ അവർ ചെയ്യുന്നതും ഗൂഗിൾ py ഇതാണ്...സഹായിക്കണം എന്നാണ്.പിന്നെ ഇവരോട് കുറേ ആളുകൾ പറന്നു ഫുൾ ഇരന്നു കൊണ്ട് വീഡിയോ ചെയ്യല്ലേ...ആളുകൾ അറിഞ്ഞു തരും എന്ന്.ഇപ്പോ ഇവർ ചെയ്യുന്ന വേറൊരു കണ്ഡൻ്റ് ആരും ഇല്ല എന്നും പറഞ്ഞു പാവപെട്ട വയസ്സായ സ്ത്രീകൾ...ഫോൺ അല്ലെങ്കിൽ അക്കൗണ്ട് details ഇല്ലാത്ത ആളുകളെ വീട്ടിൽ പോയി വീഡിയോ എടുക്കും .എന്നിട്ട് പറയും അവർക്ക് ഗൂഗിൾ പേ ഇല്ല...അല്ലെങ്കിൽ ഫോണിൽ സിം ഇല്ല ഇങ്ങിനെ ഉള്ള ഉടായിപ്പ് പറഞ്ഞിട്ട് ഇവരുടെ അക്കൗണ്ട് നമ്പർ കൊടുക്കും.എന്നിട്ട് പിന്നെ ഇതും പറഞ്ഞു ആണ് സഹായം ..കുറേ ആളുകൾ ഇത് മനസ്സിലാകുന്നുണ്ട്.സജിതടെ പേരും പറഞ്ഞു മാന്യത കാണിക്കുന്ന വേറൊരു മുഖം ആണ് ഇവർ. കെട്ടിയോൻ ജീവിച്ചിരികലേ ബന്ധം വേർപെടുത്തിയ ഇവർ പിന്നെ അയാളെ പേര് പറഞ്ഞു മോങ്ങുന്നത് എന്തിന്...over abinayam ആണ് ഇവർ.ആളുകളെ ക്യാഷ് അതാണ് ഇവരുടെ മെയിൻ
സഹോ.🙏നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.പക്ഷേ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് സോഷ്യൽ മീഡിയയുടെ മുമ്പിൽ വന്നു.കരയുമ്പോൾ 'പുള്ളേ നമ്മളും മനുഷ്യരല്ലേ 😭നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്നുള്ളത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.ഇനി അതും ഒരു പാര ആകാതിരുന്നാൽ മതിയായിരുന്നു എന്ന് 'പ്രാർത്ഥിക്കുന്നു.❤️🤗
@us6027 പടച്ചവനെ എങ്ങും എവിടെയും പറ്റിപ്പ് ആണല്ലോ.🤔🤭ഈ പരിപാടി അങ്ങ് നിർത്തിയാലോ എന്നാണ് ആലോചന.🤭
@@ashkermalabarvlog7034 ഇവർക്ക് കിട്ടുന്നത് ഇല്ലാതാക്കാൻ ഒരു ആഗ്രഹവും ഇല്ല . യത്തീം മക്കടെ പേരും പറഞ്ഞു ആർത്തി കാനികുമ്പോ ഒരു വെറുപ്പ് തോന്നും.ഇവരുടെ വീഡിയൊ കാണുന്ന എത്ര പേര് ഭർത്താവ് മരിച്ചവർ,വീടില്ലത്തവർ ഉണ്ടു അവരൊന്നും ഇതുപോലെ കിടന്നു വായിട്ട് അടിക്കുന്നില്ല.ഇവർക്ക് ഒരു ജോലി ഉണ്ടു.കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടുണ്ട്,അതുപോലും ഇല്ലാത്തവർ ഇവരെ സഹായിക്കുന്നു.ഇപ്പോ കമൻറ് ബോക്സ് ഓഫ് ആണ് ഡോസ് കിട്ടി കഴിഞ്ഞപ്പോ 🤣🤣🤣 ഇക്കാ വിഡിയോ കണ്ട് നോക്ക്. ഇൽമു കൂട്തൽ കാണിച്ച് ആളുകളെകയ്യിൽ എടുക്കാൻ ബഹു മിടുക്കി ആണ്
സത്യത്തിൽ ഇപ്പോൾ അവരുടെ വീഡിയോസ് കാണുന്നത് തന്നെ അറപ്പാണ്.🙏🤗😎
Enik munne ith thonhiyathan
👍👍
🥰👍
എനിക്ക് മസ്രൂർ നോട് ഒന്ന് പറയാനുണ്ട് മസ്രയന്റെ കമന്റ് ഇടാൻ പറ്റുന്നില്ല യൂട്യൂബിൽ കൂടി വൈറലാകാൻ പറ്റുമായിരുന്നു നെച്ചിലക്ക് മാറിപ്പോയി പേര് യൂട്യൂബിൽ ലൈവ് വഴി അല്ലാഹുവിന്റെ പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ അനങ്ങാൻ പാടില്ല ബാങ്കിന്റെ ജവാബ് പറയണം അത് വഴി നീ വൈറലാകുമായിരുന്നു
ചിലപ്പോൾ തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാവില്ല.അത് തിരക്കൊക്കെ നമുക്കും പറ്റുന്നതാണ്.😔🙏🥰
ഇവളും വലിയ മെച്ചമില്ല തൊള്ള കൂടുതലാണ്.. സ്വന്തം മക്കളെ നോക്കുന്നത് ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നു.. ആവശ്യത്തിന് ഒക്കെ പറയണം ഇത് ഇവളും ഓവറാ
ശിവനെ🤭 ഇനി അതും പാരയാകുമോ❓🤣🙏
@@Sameema-x3r യെസ് എൻ്റെ കമൻറ് ഒന്നു വായിച്ചിട്ട് അതിൽ നിങ്ങൾക്കു തോന്നിയ സത്യം ഉണ്ടൊ എന്ന് നോക്ക്. ആർത്തി പിടിച്ച sthree ആണു.ആരേലും സഹയികം എന്ന് പറഞ്ഞാല് 🫂🫂🫂🫂അല്ലാത്തവരെ നിൻ്റെ തന്ത ആണോ ചിലവിനു തരുന്നത്...അല്ലെങ്കിൽ നിനക്കു അങ്ങിനെ സംബവികും എന്ന ഷാബ വാകുകൾ ആണ് ഈ ഉത്തമ ആയ സ്ത്രീ 😡😡😡
@@ashkermalabarvlog7034 നിങ്ങളു കണ്ടോ ഇക്കാ ഇവർ ഫ്രോഡ് ആണ്
സ്വന്തം സാമ്പത്തികം നമുക്കറിയില്ലേ നമുക്ക് എത്ര മക്കളെ pottan കഴിയും എന്നതും നമുക്കറിയില്ലേ പിന്നെ മക്കൾ സമൂഹത്തിന്റെ ബാധ്യത എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ എന്ന് മനസിലാകുന്നില്ല. ഇങ്ങനെ ഒരു ഉടായിപ്പു ഈ സോഷ്യൽ മീഡിയയിൽ ആണ് ഞൻ കാണുന്നത്. നമ്മുടെ സന്തോഷത്തിനുണ്ടാക്കിയ മക്കളെ വിറ്റു ക്യാഷ് ഇണ്ടാക്കുന്നപോലെ. എനിക്കലോചിക്കൺ പറ്റുന്നില്ല
Tholla venam tto makkale potrandeee....aa tholla vivekathode use aakkaan masrooraaku ariyaamo....shajitha vendathidathu use aaki athaanu problem....oru kudumbam ottakku nokkumbo chila timil aannainte karuth kaanikkanam
Thankal paranjatu valare curect aanu,shajithayude munnil 5makkalanu aval enganeyo valarthattu ishtamullavar avarude vidio kanuka allathavar kanate പോകുക, 5makkalku chilaville pinne avarku ishtamullavar paisa kodukuka, atupole mashroora tudakkam mutal thanne poya bharthavinte karyavum paranju karachil avarum avarude ishttampole jeevikatte, oral mattoralude vidio eduthu enthinu idanam randuperudeyum lakshyam onnalle. Enthayalum vidio idanum editum ellam upayogikkan ariyalo itu illate kashttapedunnavar ആരും ariyathavar evidellam undu
പക്ഷേ ഷാജിത ഇപ്പോൾ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്.കള്ളങ്ങൾക്ക് മീതേ കള്ളങ്ങൾ പറഞ്ഞു.ആളുകളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.പലരുടെയും വീഡിയോസിൽ അതിൻറെ തെളിവുകൾ വരുന്നുണ്ട്.ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് അത്.🙏😭
Enikum orupaad budhimuttukal und.swanthamayi oruveed polum illa.njan ente rabbinodallathe oru padappinodum njan parayarilla. ellam rabb tharum enhulla viswasam enikund.athu mathi.😢
@@NoonufelluNoonufellu പടപ്പുകൾ ഓട് സഹായം ചോദിച്ചാൽ നമ്മുടെ ഒരു വിഷമങ്ങളും തീരില്ല.അതിനു പടച്ചവനോട് തന്നെ ചോദിക്കണം. 🥰🙏
ഇവരെക്കാളും ബുദ്ധിമുട്ട് ആണ് എനിക്ക് ഞാൻ എന്റെ ബുദ്ധിമുട്ട് വിഷമം ആരും അറിയുന്നില്ല ന്ന് മാത്രം 😔
കഴിവിന്റെ പരമാവധി 'അവനവന് നിയന്ത്രിക്കാൻ പറ്റുന്നിടത്തോളം നിയന്ത്രിക്കുക സഹോ :🥰🙏
എനിക്കും ഈ കുട്ടി അഭിനയിക്കുന്ന പോലെ തോനുന്നു
തീർച്ചയായും അവർ നല്ല ഒരു നടികർ തന്നെയാണ് '🙏😭
ഇവർ രണ്ടും പേരും ശരിയല്ല ഒരുത്തിക് വിഗാരവിചാരം ഒരുത്തിക് ദാരിദ്ര്യം രണ്ടും ഒന്നിന് ഒന്ന് മെച്ചം ഇതിനേക്കാൾ കഷ്ട്ടപെട്ട് മക്കളെ വളർത്തുന്ന എത്ര ഉമ്മമാരുണ്ട് ഇവരുടെ സംസാരം കേട്ടാ തോന്നും ഇവർക്ക് മാത്രേ ഭർത്താവില്ലാതെ ഉള്ളു ഇവര് മാത്രം കഷ്ട്ടപെട്ട് മക്കളെ വളർത്തുന്നുള്ളു എന്ന്
🙏ശിവനെ പെട്ടോ ❓😊കഴിച്ചിട്ട് ഇറക്കാനും വയ്യ മതി മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായി പോയല്ലോ.😂
കഴിവുള്ളവർ സമ്പാദിക്കും.അത് ഏത് മേഖലയിൽ നിന്നായാലും 'അല്ലാത്തവർ വാ പൊളിച്ചിരിക്കും.😂ഇനി ഇത് എവിടെ ചെന്ന് എത്തുമോ ആവോ.🙏🤭
സപ്പോർട്ട് ചെയ്ത് വീഡിയോസ് ഇട്ട് ഇനി എന്നെ പൊങ്കാലയിടാൻ വരുമോ ആവോ എൻറെ പ്രേക്ഷകർ.🙏🤭പടച്ചവനെ കാക്കണേ.🤣
@@mhmdshibili351 റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് അവർക്ക് യാതൊരു പട്ടിണിയും ഇല്ലെഡോ.ഉള്ളത് വച്ച് മക്കൾക്ക് ഉണ്ടാക്കി കൊടുക്കണം....ഇത് എൻ്റെ മക്കൾ ഒന്നും കഴിച്ചിട്ടില്ല...കേൾക്കുമ്പോ ഒന്നു കൊടുക്കാൻ തോന്നും
@@mhmdshibili351 നീയും കമൻ്റ്. ഇട്ടിരുന്നല്ലേ അവർക്കു 😄😄😄പേര് എവിടെയോ കണ്ട് നല്ല പരിചയം തോന്നി.
ഭരത് അവാർഡ് കിട്ടുന്ന ഓവറാക്ടിങ് അല്ലേ കാഴ്ച്ചവയ്ക്കുന്നത് 🤣🤣
😀😀😀🙏🙏🙏
@@Adisankaredits 🤣🤣🤣🤣👍
ഈ രണ്ടാളും നാവ് മൂർച്ചയുള്ള കത്രിക കൊണ്ട് പെപ്പർ വെട്ടുന്നത് പോലെയുണ്ട്
😀🤣🙏🙏🙏🙏🙏🤭🤭🤭🤭🤭🤭🤭🤭🤭🤭
Njanum vidhavayane 8varshamayi .hus marichit.3makkal orupad prayasanfaliloodey jervikunnu. Ennalyn alhamdulillah... Ellam allahuvil thavakkal cheyth jeevikunnu. Oraludey munnilum poyi kay neetiyiltilla.
അൽഹംദുലില്ലാ🥰🔥 സന്തോഷമായി ജീവിക്കും
Masroora Fathima ye parayanda ttoo illa...aval adwanikkunnund......pinne ithil kaanunnund comments masroora kooduthal anennu...aval kooduthalaayikotte...avar makkale nokkunnad ottakkanu....korachu naavu nalladaa...athu venda sahajaryathil use aakukua vivekathode....
തീർച്ചയായും 'അധികമായാൽ മാത്രമാണ് അമൃതവിഷം'🙏🥰
ഇവർ ആദ്യം കല്യാണം കഴിച്ചതിൽ ഉള്ളതാണ് മൂത്ത രണ്ട് മക്കൾ. അവരുടെ വാപ്പ ജീവിച്ചിരിപ്പുണ്ട്. പിന്നെ എന്തിനാണ് എപ്പോഴും ആ മക്കളെ ഇവർ യത്തീം എന്ന് പറയുന്നത്. ഇവർ രണ്ടാമത് സ്നേഹിച്ചു കല്യാണം കഴിച്ചതിൽ ഉള്ളതാ മൂന്നാമത്തെ കുട്ടി. ആ കുട്ടിയുടെ വാപ്പ ആണ് സൂയിസൈഡ് ചെയ്തത്. വാപ്പ ജീവിച്ചിരിക്കുമ്പോൾ മൂത്ത രണ്ട് മക്കൾ യത്തീം ആകുമോ
ഉമ്മയും വാപ്പയും ഇല്ലാത്ത മക്കൾ യത്തിമ് തന്നെയാണ് 👍സത്യമായിട്ടുള്ള കാര്യങ്ങളെല്ലാം അവർ പറയുന്നത് എങ്കിൽ 'അതിന്റെ ഗുണവും ദോഷവും അവർ തന്നെ അനുഭവിച്ചോട്ടെ.നാം കാണുന്ന ഒരു പടച്ച റബ്ബ് ഉണ്ട്.🙏🥰
M0LA.
.നീ. ഒന്നേ... അടങ്ങ്. മക്കളെ. ഒരുക്കുന്ന്. തന്നെ. നല്ലദ്.
സത്യം പറഞ്ഞാൽ ഒരാളെയും ഇപ്പോൾ സപ്പോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് ' എത്തി 😂🤭സാധ്യത കാരണം '