troll വീഡിയോകൾക്കെതിരെ അച്ഛൻ പ്രതികരിക്കുന്നു😠😤

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 119

  • @Misriyarahman570
    @Misriyarahman570 3 месяца назад +63

    ഇപ്പൊ എന്റെ ഫെവറൈറ്റ് ചാനെൽ ഇതാണ് 🥰🥰🥰🥰

  • @ga7633
    @ga7633 2 месяца назад +4

    എനിക്ക് ഇഷ്ടമാണ് മാളുവിന്റെ വീഡിയോ എല്ലാം

  • @remyakp1519
    @remyakp1519 3 месяца назад +64

    സോഷ്യൽ മീഡിയ അല്ലെ അത് അതിന്റെ രീതിയിൽ കണ്ടാൽ മതി. നിങ്ങൾ നിങ്ങളുടെ പ്രവൃത്തി ചെയ്യുക. നല്ല രീതിയിൽ പോവുക 🙏

  • @sajjuschannel
    @sajjuschannel 3 месяца назад +17

    ഇനീം വെറൈറ്റി ഡിഷസ് ചെയ്യണം ഒത്തിരി ഇഷ്ടാ നിങ്ങളെ ഒന്നുല്ലേലും നല്ലതാ മാമി കേൾക്കാൻ ഒരു രസമാ

  • @bhagyarajelampallil
    @bhagyarajelampallil 3 месяца назад +13

    നിങ്ങൾ ചെയ്യൂ. എന്നാൽ അല്ലെ നല്ലതാ മാമി കേൾക്കാൻ പറ്റൂ 😅

  • @BijiBabuflower
    @BijiBabuflower 3 месяца назад +34

    ഭയങ്കര വിഷമം ഉണ്ടാക്കിയാ കാര്യം എന്ന് പറഞിട്ട് എന്തൊക്ക പറയുന്നേ 🤔

  • @sruthimohan7247
    @sruthimohan7247 3 месяца назад +21

    കുറെ ചാനലുകാർ അതിനു vulgar ആയിട്ട് ചിത്രീകരിച്ചത് കണ്ടപ്പോൾ സത്യത്തിൽ മനസ്സിൽ ഒത്തിരി വിഷമം തോന്നി

  • @BabuBabu-bh2qd
    @BabuBabu-bh2qd 3 месяца назад +5

    നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം മാണ് 🙏🙏🙏🙏🙏🙏

  • @aslamshahidha7109
    @aslamshahidha7109 3 месяца назад +3

    അമ്മ മോളെ മാളു ചക്ക കൊണ്ട് ദോശ ഉണ്ടാക്കി താ മാളു ശരി അമ്മേ 😂😂

  • @mahianjuanju6234
    @mahianjuanju6234 3 месяца назад +5

    Mole malu athonnum karyamakkanda to❤❤❤❤❤

  • @jayasree5326
    @jayasree5326 3 месяца назад +1

    അച്ഛൻ പറഞ്ഞത് കറക്ട 👍നിങ്ങടെ vdo ഒരുപാട് ഇഷ്ട്ടമാണ് 💕💕ഓക്കേ മാമി 🥰കൊള്ളാം അമ്മേ 🥰

  • @Jithuzz848
    @Jithuzz848 3 месяца назад +1

    നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട്.. അടിപൊളിയാണ്.. ഇനിയും വീഡിയോ ചെയ്യണം..

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 3 месяца назад +10

    നെഗറ്റീവ് വീഡിയോ s ഒന്നും അല്ലല്ലോ. കുട്ടികൾ കാണാൻ പറ്റാത്ത വീഡിയോ s വരെ ചെയുന്ന var ഉണ്ട്. നിങ്ങളെ വീഡിയോ s ഒക്കെ 👍🏻👍🏻

  • @suryamol4351
    @suryamol4351 2 месяца назад +8

    നിങ്ങളുടെ വീഡിയോ ട്രോൾ വീഡിയോ പരിഹസിച്ചു ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനെതിരെ ഞാൻ പ്രതികരിച്ചു

  • @divyasatheeshan6841
    @divyasatheeshan6841 3 месяца назад +3

    നെഗറ്റീവ്സ് വിട്ടു കളയുക ചേച്ചി.. മധുരം ഉള്ള മാമ്പഴം നിക്കുന്ന മാവിന് നേരെ കല്ലേറ് കൂടും.. കാണാൻ. മോശം വീഡിയോസ് ഇടുന്ന ഒരുപാട് ആളുകൾക്ക് ഇടയിൽ നിങ്ങൾ ഹീറോസ് ആണ് നിങ്ങടെ ഓരോ വീഡിയോയും ഒരുപോലെ എല്ലാവർക്കും കാണാൻ പറ്റുന്നത് ആണ് പിന്നെ എല്ലാരേം തൃപ്തി പെടുത്തി ഒന്നും ചെയ്യാൻ ഒക്കില്ലലോ ഇതിൽ ഒന്നും ശ്രദ്ധിക്കാൻ നിക്കണ്ട

  • @tintusura6931
    @tintusura6931 2 месяца назад

    മാളുവിന്റെ വീഡിയോ എനിക്ക് ഇഷ്ട്ടമാണ്... മാളുവിനെയും 🥰

  • @ajithrareji4215
    @ajithrareji4215 3 месяца назад +5

    Saramilla..Keep it up

  • @Mihigababy_Divya
    @Mihigababy_Divya 3 месяца назад +5

    നിങ്ങൾ ഇപ്പോ ചെയ്യുന്നത് എന്താണോ continue cheyuu full support❤️🥰

  • @Safeenasuneer
    @Safeenasuneer 3 месяца назад +8

    മാളു 😘😘❤❤സൂപ്പർ 🥰🥰🥰🥰

  • @AmruthaNandhu-gi8kp
    @AmruthaNandhu-gi8kp 14 дней назад

    Troll cheyunnavar ithu kanunnundallo athu oru positive aayi edukku. Ithil comment edunna ethra perkku ithu pole channel video cheyyan pattum athum koodi oorthu nokku.

  • @jeeshmamjoy3122
    @jeeshmamjoy3122 3 месяца назад +7

    Variety dishes iniyum chaiyanam malu orupad ishtanu nigalude familye ❤

  • @sreejasubiSubi
    @sreejasubiSubi 3 месяца назад +4

    അയ്യോ ലോക വധം ഒന്നു നിർത്തുമോ

  • @adhus-d1e
    @adhus-d1e 3 месяца назад +1

    Nammalk santhosham kitan alle oro video edukunn athin mattullork entha le nigal nirthalle to video

  • @AjmiAjmin
    @AjmiAjmin 3 месяца назад +1

    എന്റെ മാളു കുട്ടി നിനെയും നിന്റ ഫാമിലി യെയും എനിക്ക് ഒരുപാട് ഇഷ്ട്ടമാ

  • @jijojose3269
    @jijojose3269 3 месяца назад +2

    അടിപൊളി 👍🏻

  • @amaneem
    @amaneem Месяц назад

    ശെരിയാ മക്കൾ ആണ്, ഇതൊരു എന്റർടൈൻമെന്റ് ആയി തോനുന്നു...
    Food ഒന്നും ഉണ്ടാകാൻ നിക്കൂല.....

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    ഒരു വീഡിയോ ഞാൻ കണ്ടിരുന്നു വളരെ വൾഗരായിരിക്കുന്നു നിങ്ങളെ ചിത്രീകരിച്ചിരിക്കുന്നു ശരിക്കും അതിരു വിടുന്നു 😢

  • @Suhailachemban-fh4ll
    @Suhailachemban-fh4ll 3 месяца назад +7

    നിങ്ങൾ ഇനിയും ചെയ്യണം

  • @SheebasreekumarSheebasreek-b8m
    @SheebasreekumarSheebasreek-b8m 2 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടം കുട്ടീടെ അമ്മ വിളി ആണ് ., നല്ല ഫാമിലി.. ഇഷ്ടം 😍😍

  • @abhilashpankajakshannair4182
    @abhilashpankajakshannair4182 2 месяца назад +1

    Mole maloo ulakka kondu puttu undakkamooi

  • @afiachu821
    @afiachu821 3 месяца назад +4

    Just fun.... Ninagde troll kanumpo sharikum chirichupokum... Athum oru santhosham alle... Thamasha aayi kanda mathi

  • @jisnashaju6260
    @jisnashaju6260 2 месяца назад

    Vishamikanda chechi nigaludea video eanikke ishttam annu

  • @MisriyaEk
    @MisriyaEk 3 месяца назад +18

    നിങ്ങളെ നല്ല ഇഷ്ടമാണ്.പക്ഷേ നിങ്ങളുടെ റെസിപ്പി കാണുമ്പോൾ കോമഡിയായി തോന്നിപ്പോകുന്നു.ചിരിച്ചു ഒരു വഴിയാകും ന്നു.

    • @AnjithaRahul24
      @AnjithaRahul24  3 месяца назад

      @@MisriyaEk 🩵

    • @DeviDevi-sg5lw
      @DeviDevi-sg5lw 2 месяца назад

      പണ്ട് കാലത്തെ ആളുകൾ കഴിച്ചിരുന്നിരിക്കാം കറുകപ്പുല്ല് വരെതോരൻ ഉണ്ടാക്കുമായിരുന്ന്കേട്ടിട്ടുണ്ട്❤

  • @SijoPp-nq5me
    @SijoPp-nq5me 3 месяца назад +2

    Ningalkum 2 perkum vattu undo oru doute😂😂

  • @Remya-pg8qp
    @Remya-pg8qp 2 месяца назад

    അച്ഛൻ പറഞ്ഞത് 100% സത്യം.

  • @Renjinid-s1w
    @Renjinid-s1w 2 месяца назад +1

    മ്യോളെ മ്യാളു..... ഉണ്ട

  • @abhilashpankajakshannair4182
    @abhilashpankajakshannair4182 2 месяца назад

    Seri Ammee😂

  • @Alialiyar-tc9wz
    @Alialiyar-tc9wz 3 месяца назад +1

    Nigal cheyuna otta mikka fd juce oke njan indakuna aan...nigal ath kurach active aayi kanikun.nilavaram enii pukazhthuka ...Ammeda oru otta daylong kond amma famous aayi..nallathaa mole....kooduthalum bad comments veruna aalukal aan famous aakuna😂😂😂

  • @nayanthara7
    @nayanthara7 2 месяца назад

    Variety എന്നു പറഞ്ഞു വിവരക്കേട് വിളിച്ചു പറയരുത്

  • @anucpushpan7188
    @anucpushpan7188 3 месяца назад +1

    Malu njan ningade videos okke kaanarund nik ishtamanu...❤❤❤

  • @HeroBrine-i2o
    @HeroBrine-i2o 3 месяца назад +1

    കിഴങ്കപ്പവും ഇടി കറിയും 😄

  • @AdhnanAdnaaaneeyy
    @AdhnanAdnaaaneeyy 3 месяца назад +1

    Malunte chiri poyallo😮

  • @Creativetulip
    @Creativetulip 3 месяца назад +4

    Chechi ningde veed kaakkazham valanjavazhi alllee👀💗

  • @VijayaLakshmi-mq2jl
    @VijayaLakshmi-mq2jl 2 месяца назад

    സൂപ്പര്‍

  • @realtimem3r946
    @realtimem3r946 2 месяца назад

    Hai nalla vedio anu

  • @ramshinaramshi
    @ramshinaramshi 3 месяца назад +4

    തീർച്ചയായും ചെയ്യണം ഇപ്പോ എത്രയോ ആളുകൾ fd വെച്ചിട്ട് challenge ചെയ്യുന്നുണ്ട് fd വെയിസ്റ്റ് ചെയ്യുന്നു അതിനൊന്നും ആർക്കും ഒരു കുഴപ്പവും ഇല്ല ല്ലോ നിങ്ങൾ ധൈര്യമായിട്ട് ചെയ്തോളു

    • @AnjithaRahul24
      @AnjithaRahul24  3 месяца назад

      🩵🩵

    • @ramshinaramshi
      @ramshinaramshi 3 месяца назад

      ​@@AnjithaRahul24അവർക്ക് നല്ല മറുബടി ഞാൻ കൊടുത്തിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @DeviDevi-sg5lw
    @DeviDevi-sg5lw 2 месяца назад

    വാഴയില ജ്യൂസിന് എന്തൊക്കെയാണ്ചേർക്കേണ്ടത് പറഞ്ഞു തരാമോ വീഡിയോ കണ്ടിട്ട് മനസ്സിലായില്ല ❤

  • @suryamol4351
    @suryamol4351 2 месяца назад

    നിങ്ങളുടെ റെസിപ്പികൾ പണ്ട് കാലത്ത് ഉണ്ടാക്കി കഴിച്ചിട്ട് ഉള്ളതാണ്. എന്റെ മുത്തച്ഛന്റെ അച്ഛന്റെ കാലത്ത് ഉള്ള ഫുഡുകൾ ആണ്. അതു ഞാൻ ട്രോൾ വീഡിയോ ഇട്ട ആളുകളോട് ഞാൻ പറഞ്ഞു

  • @ShameerSajna-cz7fl
    @ShameerSajna-cz7fl 3 месяца назад

    രഗു അപ്പൻ ചേട്ടൻ

  • @NehaRahul-k9e
    @NehaRahul-k9e 3 месяца назад +4

    Haiii maluchechiii
    Sugaano ellarkkum

  • @RijilaVinod
    @RijilaVinod 3 месяца назад +2

    Ettan evideya joli cheyyunne

  • @Salusalini839
    @Salusalini839 3 месяца назад +1

    മാളു ഫാമിലി 🩵🩵🩵❤️❤️❤️❤️

  • @prajishapraji470
    @prajishapraji470 3 месяца назад +1

    Molee maluuu 😊

  • @ajithampi5535
    @ajithampi5535 3 месяца назад +3

    😂😂😂😂

  • @Renjinid-s1w
    @Renjinid-s1w 2 месяца назад

    എന്തൊരു artificiality

  • @SanubSachu
    @SanubSachu 3 месяца назад

    Super chechiiiiii ❤❤❤❤❤❤❤

  • @aiswaryasujith9745
    @aiswaryasujith9745 3 месяца назад

    Super ❤

  • @Lakshmi_Praveen0369
    @Lakshmi_Praveen0369 3 месяца назад +2

    🫰 nice prathikaranam 👏👏

  • @aswanikumarkumar7837
    @aswanikumarkumar7837 2 месяца назад

    🥰🥰💕

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 3 месяца назад +6

    Malu എന്താ pedichu pedichu samsarikunathu💝💝💝💝♥♥

  • @BabuBabu-bh2qd
    @BabuBabu-bh2qd 3 месяца назад +2

    ബ്യൂട്ടിഫുൾ ആയിട്ടോ മാളു അമ്മയും.. പിന്നെ മാളുവിന്റെ വീട് എവിടെ യാണ്... നിങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചതാണോ.. ചേട്ടൻ എവിടെ യാണ്.

  • @angelsrockzzz5855
    @angelsrockzzz5855 3 месяца назад

  • @suryaammu2411
    @suryaammu2411 3 месяца назад

    🙏🙏🙏🙏😂

  • @AlexVavachi-e2r
    @AlexVavachi-e2r 3 месяца назад

    ❤❤❤❤❤❤❤

  • @SamarthSamarth-gj7hp
    @SamarthSamarth-gj7hp 3 месяца назад +2

    നിങ്ങൾ ഇനിയും വീഡിയോസ് ഇടണം..❤❤❤

  • @ACVFliM
    @ACVFliM 3 месяца назад

    👌👌👌

  • @snehasnesnehasne-r2t
    @snehasnesnehasne-r2t 3 месяца назад +1

    നാല്ല അമ്മയാണ് അമ്മയെ എനിക്ക് ഒരുപാട് ഇഷടം മായി❤❤❤❤❤

  • @KunjumolNivya
    @KunjumolNivya 3 месяца назад +2

    മാളു സൂപ്പർ

  • @Justme-f6m
    @Justme-f6m 3 месяца назад

    ❤️ evideyanu veedu kollam ano

  • @monishadas8379
    @monishadas8379 3 месяца назад

    എന്നാ പോയി ഭക്ഷണം കഴിച്ചോ

  • @JobinsReshmaJOBINS-ck4ye
    @JobinsReshmaJOBINS-ck4ye 3 месяца назад +1

    😄

  • @aswathyanusree5246
    @aswathyanusree5246 3 месяца назад +2

    Love story avide

  • @ShafiyaKA
    @ShafiyaKA 3 месяца назад

    👌👌👌👌👌.

  • @lakshmiparvathy705
    @lakshmiparvathy705 3 месяца назад

    മാളുവിന്റെ വീട് എവിടെ ആണ്

  • @aiswaryasujith9745
    @aiswaryasujith9745 3 месяца назад

    I am diya

  • @jlsgaming1581
    @jlsgaming1581 3 месяца назад +2

    ❤❤❤ maluvinte veed evide anu

  • @jobyjacob1761
    @jobyjacob1761 3 месяца назад +1

    Malu , Amma , Achan like ❤❤❤❤❤

  • @lakshmiparvathy705
    @lakshmiparvathy705 3 месяца назад

    Maluvintae veed aevidaenu

  • @himahima3565
    @himahima3565 3 месяца назад

  • @sukanyasudarsanan4876
    @sukanyasudarsanan4876 2 месяца назад

    😂😂😂😂

  • @ashabiju9310
    @ashabiju9310 3 месяца назад +2

    ❤❤❤❤

  • @sujaraju7742
    @sujaraju7742 3 месяца назад +1

    ❤❤❤❤

  • @kishoremk2730
    @kishoremk2730 3 месяца назад

  • @kittykitty239
    @kittykitty239 3 месяца назад +1

    ❤❤❤

  • @suryajiths9678
    @suryajiths9678 3 месяца назад

    ❤️

  • @SeenaRajuSeenaRaju-dw6kd
    @SeenaRajuSeenaRaju-dw6kd 3 месяца назад

    ❤❤❤

  • @sumeesha..
    @sumeesha.. 3 месяца назад +1

    ❤️