Mudiyan shivaniyayum Shivani mudiyanayumayi one day full | SWAPING LIFE STYLE FOR ONE DAY

Поделиться
HTML-код
  • Опубликовано: 21 окт 2024
  • FOLLOW ME ON INSTAGRAM
    / rishi_skumar
    FOLLOW ME ON FACEBOOK
    / actorrishisk. .
    FOLLOW MY BROTHER RISHEAK ON INSTAGRAM
    ...
    FOLLOW MY 2ND BROTHER ON INSTAGRAM
    ...
    CONCEPT : Rishi
    MY BROTHERS. : Risheak & Rithu
    Staring : Rishi & Shivani
    Camera & Editing : Sreeraj
    || ANTI-PIRACY WARNING ||
    DIGITAL PARTNER : Magazine Media Entertainment
    This content is Copyrighted to Rishi K . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 3,7 тыс.

  • @sumeshiritty
    @sumeshiritty 4 года назад +3893

    അപ്പുറത്ത് ശിവാനിക്ക് ബുൾ സൈ , പോപ്കോൺ, ജ്യൂസ്... ഇപ്പുറത്ത് മുടിയന് കറുകപ്പുല്ല് , ചൊറിയണം, ശീർഷാസാനം💥🤣🤣

    • @sukumarakurup369
      @sukumarakurup369 4 года назад +32

      🤣😂✌️

    • @anuanu-jb2md
      @anuanu-jb2md 4 года назад +22

      😆😆

    • @railfankerala
      @railfankerala 4 года назад +14

      😂

    • @rijas2703
      @rijas2703 4 года назад +51

      Nuts ഉണ്ടായിരുന്നു, തീർന്നു പോയെന്നു. 😄

    • @haripreeth5759
      @haripreeth5759 4 года назад +10

      🤣🤣🤣🤣🤣🤣🤣😆😆😆😂😂😂😂😂😂😂😂

  • @ajmalmusthafa214
    @ajmalmusthafa214 4 года назад +293

    Mudiyan ചേട്ടൻ പെട്ടു പോയി pavam
    ശിവാനി രക്ഷപെട്ടു popocorn, juice 🤪

  • @athira.r1195
    @athira.r1195 4 года назад +76

    കൊച്ചു കള്ള trending അടിച്ചല്ലോ... പൊളി.. ഉപ്പും മുളകും മുടിയൻ ചേട്ടൻ ഇഷ്ടം... ശിവാനി ക്യൂട്ടീ . 😘🤩
    ഒരു ലൈക് തരോ rishi ചേട്ടാ... plz

  • @arunbabu5090
    @arunbabu5090 4 года назад +155

    ഒരു ദിവസമെങ്കിൽ ഒരു ദിവസം ശിവാനി അപ്പറത്തു പൊളിച്ചു മുടിയൻ ചേട്ടൻ ഇത്തിരി കഷ്ടപ്പെട്ടു 😁

  • @-90s56
    @-90s56 4 года назад +809

    ശരിക്കും ഉപ്പും മുളകും ഒരു യഥാർത്ഥ കുടുംബം ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് അതോടൊപ്പം നിങ്ങൾ രണ്ടാളും ചേട്ടനും അനിയത്തിയും ആയിരിക്കണമെന്നും 🥰😍

  • @afsaljabbar36
    @afsaljabbar36 4 года назад +149

    മുടിയൻ ചേട്ടാ ഇനിയും ഒത്തിരി വീഡിയോ ഒക്കെ ഇടെ
    എവിടെ ഫാൻസ്‌ ലൈക്‌ അടിക്കാൻ കാത്തിരിക്കുവ വിത്ത്‌ ലോട്ടസ് ഓഫ് ലവ് 😇😇 യുവർ ഫാൻസ്‌💗💗💖💖

    • @afsaljabbar36
      @afsaljabbar36 4 года назад

      താങ്ക്സ് മുടിയൻ chetta

  • @PradeepKumar-ub2uc
    @PradeepKumar-ub2uc 4 года назад +132

    വിഷ്ണു അണ്ണാ ശിവ സുഖം ആണോ ഞാൻ നീങ്ങളുട ഫാൻ ആണ് കെശു വിനെ തിരക്കി എന്ന് പറയണേ 😭😭😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @kunjuu1734
    @kunjuu1734 4 года назад +268

    Shiva mudiyan ചേട്ടനും അനിയത്തിയും പോലെ തന്നെ.... suppeerrr.... 😍😍😍

    • @snmalluyt8165
      @snmalluyt8165 4 года назад +2

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യുമൊ

    • @pammusvlogs1546
      @pammusvlogs1546 4 года назад

      Ingotum kootavane

    • @snmalluyt8165
      @snmalluyt8165 4 года назад

      @@pammusvlogs1546 ya

    • @k-mania9650
      @k-mania9650 4 года назад

      Ente channel onnu nokku ishtapettaal support pls.

  • @snp-zya
    @snp-zya 4 года назад +333

    അങ്ങനെ കുറെ നാളുകൾക്ക് ശേഷം രണ്ടു മുത്ത് മണികളും വന്നിട്ടുണ്ടല്ലോ പൊളി പൊളിയേ
    രണ്ടുപേരെയും ഒരുപോലെ ഇഷ്ടപ്പെടുന്നു

  • @vknijukollam5957
    @vknijukollam5957 2 года назад +20

    മുടിയൻ ചേട്ടന് 8ന്റെ പണി കിട്ടി. കേരളത്തിൽ ഇതുപോലെ cute comedy കുടുംബം വേറെ കാണില്ല..... ഇത് ഒരിക്കലും അവസാനിക്കാതെ എന്നും ഇത് പോലെ പുതുമയോടെ തമാശ ആയിട്ട് തുടരട്ടെ എന്ന് ആശംസിക്കുന്നു 🌷🌷🎈🎈

  • @mr.blackcruiser8795
    @mr.blackcruiser8795 4 года назад +115

    Amma: choriyanundo
    Vishnu: illa cheruthayitt
    Amma: annal kurachu kazhinju sherikkum chorinjolum
    Shivanis mummy thug . Comedy 🤣😁 😂

  • @commontoly
    @commontoly 4 года назад +57

    മുടിയന്റെ അനിയന്റെ ഇംഗ്ലീഷ് song ഒരേ പൊളി... he is great talented boy 18:40

  • @darkenworld5898
    @darkenworld5898 4 года назад +175

    ശിവയുടെ യോഗം മുടിയന് വിധി 💥🤣🤣

  • @SanthoshKumar-di5yu
    @SanthoshKumar-di5yu 4 года назад +89

    Rishi യുടെ യും ശിവാനിയുടെയും veliya oru fana ttttoo

  • @ananhedonic5689
    @ananhedonic5689 4 года назад +213

    ആ prank വീഡിയോ ക് ഉള്ള പണി nyc ആയിട്ട് മുടിയന് തിരിച്ചു കൊടുത്തു ശിവടെ അമ്മ 🤣

  • @deepa8095
    @deepa8095 4 года назад +42

    ഞാൻ 2020-ൽ ആദ്യ ഉപ്പും മുളകും കാണും. എന്റെ ജീവനാണ് ♥️♥️♥️♥️♥️

  • @nomadcap7
    @nomadcap7 4 года назад +1965

    മുടിയൻ വരുമെന്ന് പറഞ്ഞത് ശിവാനിയുടെ അമ്മ കേട്ടത്.. മുട്ടനാട് വരുന്നു എന്നാണെന്ന് തോന്നുന്നു. അതാ പുല്ലൊക്കെ പറിച്ച് വച്ചത്.

    • @sona5040
      @sona5040 4 года назад +7

      😄😄

    • @anisj2026
      @anisj2026 4 года назад +14

      😃😃അതെന്തായാലും കലക്കി

    • @vaishakbalakrishnan8252
      @vaishakbalakrishnan8252 4 года назад +8

      ആഹാ.. kiran kicks again 😁

    • @Perillathavan2
      @Perillathavan2 4 года назад +5

      😅🤣

    • @neerajaps2626
      @neerajaps2626 4 года назад +12

      Ath serikkanum medicinal herbs ann allathe verum pull alla

  • @mufeedasalman5941
    @mufeedasalman5941 4 года назад +624

    ഋഷിയുടെ അവസ്ഥ കണ്ട് ചിരിച്ച് ചത്ത് 😂😂😂😂😂

  • @linolalichen2441
    @linolalichen2441 4 года назад +349

    ഞാൻ mudiyan ചേട്ടന്റെ വലിയ oru fan ആണ് എന്നിക്കു 13 വയസേ ഒള്ളു. ♥️♥️👍

    • @rishik
      @rishik  4 года назад +116

      Hiii😊

    • @jamsheerfarhan5085
      @jamsheerfarhan5085 4 года назад +12

      @@rishik മുടിയാ

    • @kreemkreem6696
      @kreemkreem6696 4 года назад +9

      @@rishik hiii chetta enikk bayankara ishtta uppum mulakum athile actorsineyum super serial njan chettante fan anu. 😊👍👍👍👍👍👏👏👏👏👏👏👏👏👌👌👌👌👌👌👌👍👍👍👍oru hi parayoo chetta plzz

    • @vaigakochumon212
      @vaigakochumon212 4 года назад +7

      @@rishik hai

    • @fasnavp8968
      @fasnavp8968 3 года назад +11

      Enikkum 13 years old

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +202

    ഒറ്റ ദിവസത്തെ കാര്യം ഉണ്ടായിരുന്നുവെങ്കിലും ശിവാനി അത് ശെരിക്കും എന്ജോയ്‌ ചെയ്തു , പാവം മുടിയൻ ആദ്യം ഒന്ന് പെട്ടു അവസാനം രക്ഷപെട്ടു 👌✌

    • @pammusvlogs1546
      @pammusvlogs1546 4 года назад +1

      Ingotum kootavane

    • @k-mania9650
      @k-mania9650 4 года назад +1

      Ente channel onnu nokku ishtapettaal support pls.

    • @adiptworldaw2896
      @adiptworldaw2896 4 года назад

      ruclips.net/video/0KdrpRAOJgg/видео.html

  • @adiptworldaw2896
    @adiptworldaw2896 4 года назад +421

    Congrats shivani..for special jury award.(childartist)state goverment

    • @lamiyabijuraj7050
      @lamiyabijuraj7050 4 года назад +5

      Atheppol plss evideya ithokke kanunnathu

    • @adiptworldaw2896
      @adiptworldaw2896 4 года назад +4

      Watch 24 news

    • @jjmm4662
      @jjmm4662 4 года назад

      ruclips.net/video/s6J7Fa5FIQg/видео.html 😫😫😫😫😫😫😓😢😭😭😭😭😭😭😭

    • @teatalks2766
      @teatalks2766 4 года назад

      ruclips.net/video/iZQ14FOWBUU/видео.html

  • @sebi6183
    @sebi6183 4 года назад +233

    മുടിയൻ ചേട്ടന്റെ Online class പൊളിച്ചു 😂

  • @jovin8687
    @jovin8687 4 года назад +41

    🎶അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചു എടുക്കുമ്പോ ഗുലുമാൽ🎶..പഴയ പ്രാങ്ക് മറന്നിട്ടില്ലല്ലോ മുടിയൻ ചേട്ടാ.. അതിന്റെ ബാക്കിയാ 😹😹😹shiva&mudiyan chettan പെരുത്തിഷ്ട്ടം💯💯

  • @its_me_nammuz2475
    @its_me_nammuz2475 4 года назад +17

    Mudiyan chettanum shivaniyum bayankara poliya 👌🏻👌🏻👌🏻enik randu pereyum bayankara ishtta❤😘😘😘❤❤😘💖😘 love uuu ❤❤❤

  • @rijas2703
    @rijas2703 4 года назад +198

    ശിവാനിയുടെ അമ്മ കിടിലൻ.
    മുടിയനു പണി പാലും വെള്ളത്തിൽ 😄

    • @Thirdeye1805
      @Thirdeye1805 4 года назад +1

      അമ്മ കിടിലൻ അല്ല : ഒരു എരുമയാ

    • @neerajaps2626
      @neerajaps2626 4 года назад +8

      @@Thirdeye1805 ingane parayaruth so mosham

  • @aryadineshan1711
    @aryadineshan1711 4 года назад +1518

    This was the best episode mudiyan chetta😂😂

  • @AbdulSalam-gp3sk
    @AbdulSalam-gp3sk 3 года назад +42

    Pavam rishi😆 shivanikk avde full swargam 😁

  • @chandhugokul1594
    @chandhugokul1594 4 года назад +41

    മുടിയൻ ചേട്ടാ ഉയിരേ 😍😍,, കേശുനെ കൂടി ഒന്ന് വീഡിയോയിൽ കൊണ്ട് വന്നൂടെ 😍😍💯💯

  • @smithapnair4598
    @smithapnair4598 4 года назад +301

    Shivani congratulations for best child artist award ❤️❤️❤️❤️❤️

  • @lucid_._dreamer
    @lucid_._dreamer 4 года назад +80

    ലെ rishi : ഇതെന്റെ idea ആയി പോയി. ഇലേൽ ഞാൻ 😂😂

  • @haripreeth5759
    @haripreeth5759 4 года назад +59

    Itharnu ituvare ullathil etavum nalla episode bro. Full chirichu chattu... But paavam mudian chettan. Appurathu Shivani popcorn,bulls-eye,juice,burger,RUclips,PlayStation. Ipporathu Paavam mudian cheetan Karulapullu,Choriyanam,paathram kazhukal,Tuni alakkal, Sheershasanam(yoga) 😅😂!!
    Shivakku lotery adichu
    Mudian chettanu 8inte Paniyum adichu 😅🤗!!

    • @najeembasheer4224
      @najeembasheer4224 4 года назад +3

      PAKSHE paavam shivani Mol ella divasavum ithu kazhichu maduthu, mudiyan Chetan tottaly Free alle 😉

  • @hyrafathima5800
    @hyrafathima5800 4 года назад +135

    ശിവാനി യും മുടിയൻ ചേട്ടനും പോലെ കേശു വിനെയും കുണ്ടുവരുമോ പ്ലീസ് 🥰🥰🥰🥰

  • @afinasrin2890
    @afinasrin2890 4 года назад +27

    സൂപ്പർ ശിവ മുടിയാ 😍😍🥰🥰🥰🥰🥰🥰🥰

  • @mohammedfazil9340
    @mohammedfazil9340 4 года назад +67

    Congrats Shivani... For special jury award

  • @shafizain7617
    @shafizain7617 4 года назад +297

    പുല്ല് തീറ്റിക്കാൻ മുടിയൻ ചേട്ടനെ പോത്ത് ആയിട്ടാണോ കണ്ടത്...😂😂😂😂

  • @giniantony5032
    @giniantony5032 4 года назад +687

    മുടിയന് രണ്ടു Btothers ഉള്ള കാര്യം ഈ വീഡിയോയിലൂടെ അറിയുന്നവർ എത്രപേരുണ്ട്?? ഒന്ന് like ചെയ്യൂ
    👇

  • @sudheeshvs4055
    @sudheeshvs4055 4 года назад +45

    Shivani 💕💕💕💕
    Mudiyan❤❤❤
    Shivani കുട്ടിയെ 😎😎😎

  • @shifanashifu9323
    @shifanashifu9323 4 года назад +89

    Hi മുടിയൻ ചേട്ടാ ഇങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ല എന്ന് കരുതുന്നു tnx എനിക്ക് rply തന്നതിൽ 💕💕

  • @anittamariammathew1477
    @anittamariammathew1477 4 года назад +43

    Oh my god !!! I feel like shiva does so much in her young age

  • @rakeshp7111
    @rakeshp7111 4 года назад +299

    ഇത് ഞങ്ങടെ rishikku പണി കൊടുത്തതാണ്, rishikku മാത്രം പണി കൊടുത്തതാണ്, rishikku തന്നെ പണി കൊടുത്തതാണ്, പാവം മുടിയൻ bro

    • @Thirdeye1805
      @Thirdeye1805 4 года назад +6

      അതെ .. അതു തന്നെ മുടിയന് എവിടേം രക്ഷയില്ല.. പിന്നെ ആ തള്ള വിടുമോ

  • @Sharon_oommen
    @Sharon_oommen 4 года назад +54

    Shivani kuttyaa and mudiyan Chettan polichu😍

  • @githugiby1327
    @githugiby1327 3 года назад +13

    Rushi chettan's last brother nannayi paddi really enjoyed it.......

  • @bindug5342
    @bindug5342 4 года назад +550

    Pavam mudiyan😔😔
    Shivani and mudiyan fans like here 😍🥰

    • @jjmm4662
      @jjmm4662 4 года назад

      ruclips.net/video/s6J7Fa5FIQg/видео.html 😫😫😫😫😫😫😓😢😭😭😭😭😭😭😭

  • @juneshjames6166
    @juneshjames6166 4 года назад +128

    Mudiyan chettante class chirichu chathavar like poratte😀😀😀😂😂😂😂😂😂😂😂😂😂😂

    • @ppvlogs4085
      @ppvlogs4085 4 года назад

      1000000000000 ithara chirikale

  • @smithasajeesh5992
    @smithasajeesh5992 4 года назад +19

    Pavam nammude rishi 😂. Love you shivani and Rishi chettan❤️❤️

  • @naziworld6657
    @naziworld6657 4 года назад +127

    Online class ഇതിലും add ആക്കിയത് പൊളിച്ചു colour ആയിട്ടുണ്ട് 😂😂😍

  • @jeslyn5623
    @jeslyn5623 4 года назад +218

    Mudiyan chettan's reaction on seeing the leafy food in Shiva's house was too funny😁👌

  • @Name_is_KD
    @Name_is_KD 4 года назад +226

    ഷർട്ടിന്റെ പോക്കറ്റിൽ ഇടുന്നത് കണ്ടപ്പോ mr ബീൻ ഓർമ വന്ന്💪😎😜😂

  • @anijaauglet6660
    @anijaauglet6660 4 года назад +14

    Congratulations shivani👏👏👏for special jury award...
    Shivani kutty പോളിയാണ്😍😍❤️
    Mudiyan chettanum poli poli😍❤️✌️✌️

  • @fathimafidha5045
    @fathimafidha5045 4 года назад +239

    Mudiyan chetta like tarro

  • @sananasrin8058
    @sananasrin8058 3 года назад +13

    Mudiyan chettan pettu paavvam 😭😍❤️

  • @nissiprasad2341
    @nissiprasad2341 4 года назад +85

    Mudiyan chetta u r my inspiration..🤗🤗🥰..and your fashion is totally different and outstanding 👌🏻

  • @ranianil9059
    @ranianil9059 4 года назад +72

    Mudiyan chettan and Shivani kuttyy..such a successful combination..nd those spectaculous moments while both of u are together are really awesome..both of ur bond are quite attractive..😍😍😍

    • @pammusvlogs1546
      @pammusvlogs1546 4 года назад

      Ingotum kootavane

    • @k-mania9650
      @k-mania9650 4 года назад

      Ente channel onnu nokku ishtapettaal support pls.

  • @sabith9921
    @sabith9921 3 года назад +60

    Meenama fans undo

    • @SunijaKingini-wp5ci
      @SunijaKingini-wp5ci Год назад

      ഉണ്ട് 👍👍

    • @static3044
      @static3044 Год назад

      yzz...
      le rishi into adukkala : Aahhaa pnem elakal..
      shivani : muttade unni pottathe kazhiknnu..

  • @disturbgamer2873
    @disturbgamer2873 4 года назад +75

    Rishi and shivani look like brother and sister 😍

    • @adiptworldaw2896
      @adiptworldaw2896 4 года назад

      ruclips.net/video/0KdrpRAOJgg/видео.html

  • @Catherine-jl7tb
    @Catherine-jl7tb 4 года назад +292

    chetta, your younger brother has an incredible voice !!

  • @minnah4577
    @minnah4577 4 года назад +22

    Mudiyanum shivaniyum real sister and brother Avanam enn thonunavar like adi😍😍😍

  • @dreamrider2660
    @dreamrider2660 4 года назад +447

    മുടിയൻ & ശിവാനി ഫാൻസ്‌ ലൈക്‌ അടി 👇❤️set ആക്ക് set ആക്ക്.... പവർ വരട്ടെ.... 💯💥പവർ വരട്ടെ... 💥

  • @ambilij1329
    @ambilij1329 4 года назад +52

    Mudiyan Chettan poli aan mass aan chettan vere level aaan😍😍Luv u so much chettoyyy 😙😙Ennellum onn kanan pattukayanegill nde eettavum valya bagyavum.....Ee aagraham illavar like adichcho👍👇

  • @AdhilAdhu-jd2dr
    @AdhilAdhu-jd2dr 7 месяцев назад +73

    2024 IL kaanunnavarundo

  • @muhammedbilal4991
    @muhammedbilal4991 4 года назад +45

    Online 💻class polichu✨oru rakshayumilla😀

  • @sarangankpz
    @sarangankpz 4 года назад +40

    പൊളിച്ചു മോനെ രണ്ടു പേരും ഒരു രക്ഷയുമില്ല 👌👌👌😍😍😍🤩🤩🤩

  • @suvidhyas6117
    @suvidhyas6117 2 года назад +1

    Wow super👏🏻👏🏻mudiyan chettan and shivanu❤❤😘😘🥰😘😘

  • @subhashinisubha2968
    @subhashinisubha2968 4 года назад +66

    Le online class kanunna mudiyan chettan😂😂🤣🤣😆

  • @jisajias2726
    @jisajias2726 4 года назад +72

    Shivani full enjoyment. Meanwhile mudiyan chettan pavam 😂. This was your best video 😄❤️. Really enjoyed

  • @adamsplayingstudio6358
    @adamsplayingstudio6358 4 года назад +48

    When your brother sings it is like Shawn mendes

    • @Freyaaaaa7777
      @Freyaaaaa7777 3 года назад +1

      The Shawn Mendes song is playing on the background lol

  • @muhammedsalih1734
    @muhammedsalih1734 4 года назад +219

    Chettan : dancer
    Aniyan : singer

  • @mimmiantony7241
    @mimmiantony7241 4 года назад +21

    oru day anelum shivani adichu polichu..😀😀..mudiyan petttu😅😅

  • @akshainm
    @akshainm 4 года назад +403

    പെൺകുട്ടിയെ എങ്ങനെ വളർത്തണം എന്ന് ശിവാനിയുടെ അമ്മ കാണിച്ചുതന്നു. ആൺമക്കളെ എങ്ങനെ വളർത്തണമെന്നും ശിവാനിയുടെ അമ്മ തന്നെ കാണിച്ചു തന്നു.

  • @shradhahari1868
    @shradhahari1868 4 года назад +87

    Wo! bro, I am in love with ur lil brother's sound. Sounded exactly like Shawn Mendes. Overall nice episode💟

  • @dyuthypradeep9376
    @dyuthypradeep9376 4 года назад +23

    Online class super aayirunnu mudiyan chettane pole oru student ente classilum venam 😜😂😂

  • @Nadiraah._
    @Nadiraah._ 4 года назад +15

    Wow Mudiyan chettan's brother Singed
    beautifully😍

  • @sanu1750
    @sanu1750 4 года назад +50

    മുടിയന് കിട്ടിയ പണി ഒരു ഒന്നൊന്നര പണി ആയി പോയി ശിവനിക്ക് നല്ല ഫുഡ് മുടിയന് നല്ല തട്ട്😀😀😀😀

  • @krishnavenugopal2351
    @krishnavenugopal2351 4 года назад +21

    Pavam mudiyan chettan. He is struggling in the online class and shivani is enjoying 😂😂

  • @shadooscraftcreations1441
    @shadooscraftcreations1441 4 года назад +69

    പാവം വിഷ്ണു ചേട്ടൻ 😅
    ശിവാനി..നീ അവസരം മുതലെടുത്ത ലോ 😂😂

  • @sneha_v_sudarsan
    @sneha_v_sudarsan 4 года назад +12

    Shivani de ammayeee oru padu ishttapettu❤️shivanideyum mudiyan chettanteyum karyam parayandaloo pwoli alle👌👌

  • @edgeartx
    @edgeartx 4 года назад +116

    part 2 irakkummo , vendavar like adi ...

  • @saabvlogs5812
    @saabvlogs5812 4 года назад +28

    Shivaani polichu 😂😂😍👌

  • @robnavy3695
    @robnavy3695 4 года назад +49

    Rishsi u r a good human bro very lovablr,, keep this love with shiva always

    • @rishik
      @rishik  4 года назад +20

      🙏🏼❤️

    • @robnavy3695
      @robnavy3695 4 года назад +5

      @@rishik thank you brother,

    • @vineethav119
      @vineethav119 4 года назад +1

      @@rishik variety content ....diferend from others vlog.poli bro...

  • @devadathanta7887
    @devadathanta7887 4 года назад +20

    ശിവാനിയും മുടിയാനും സഹോതാരങ്ങളെ പോലെയുണ്ട്

  • @jugnu9841
    @jugnu9841 4 года назад +534

    Mudiyan😂😂😂😂fans adi like
    Shivani😍😍😍🤓 fans adi like

  • @_.hxxdhx._3055
    @_.hxxdhx._3055 4 года назад +16

    Congratulations shivani chechi.... May God bless you for special jury award(child actress) ❤️❤️❤️

  • @saranyaasr2118
    @saranyaasr2118 3 года назад +3

    വിഷ്ണു ❤ശിവാനി ഇങ്ങനെ പറയാൻ ആ ഇഷ്ട്ടം 😭😭😭😭😭ഇപ്പോഴും തീർനെന്നു വിശ്വസിക്കാൻ പറ്റില്ല

  • @mahijaanil7888
    @mahijaanil7888 4 года назад +110

    ഞാൻ എപ്പോളും ഉപ്പും മുളകും കാണലുണ്ട് തട്ടിം മുട്ടിയെയും കാളും ഉപ്പും മുളകും ആണ് കാണലാണ് പിന്നെ എനിക്ക് ഇഷ്ടപ്പെട്ട എപ്പിസോഡ് മുടിയന്റെ HBD ഇല്ലേ അതിനു ഒരു മരത്തിൽ മുടിയന്റെ മുഗം വെച്ച് ചെയ്തില്ലേ

  • @bibinb2794
    @bibinb2794 4 года назад +8

    Ooooo rishi bro and shivani super it's this your fan super performance

  • @athulyaajeesh6853
    @athulyaajeesh6853 3 года назад +23

    പാവം ശിവ ഇതൊക്കെ daily ചെയ്യുന്ന കാര്യങ്ങൾ alle shoo.... പാവം kutty....

  • @gamerworld6173
    @gamerworld6173 4 года назад +31

    Shivani___mudiyan chettan.....katta fans____like adiiii😍

  • @prakashks6875
    @prakashks6875 4 года назад +64

    ഗത്തികെട്ടാൽ പുലി പുല്ലും തിന്നും എന്ന് മനസ്സിലായില്ലേ എന്നാലും എന്റെ ശിവാനി നിന്നെ സമ്മതിക്കണം..

  • @suharaibrahim2415
    @suharaibrahim2415 4 года назад +29

    When mudiyan,s brother sing i was thinking that was comming from the radio

  • @Sharon_oommen
    @Sharon_oommen 4 года назад +20

    Shivani kutty and rishi chettan uyireeee💖💖💖

  • @shibashiba7055
    @shibashiba7055 4 года назад +17

    വിഷ്ണു ചേട്ടാ.... ചേട്ടൻ്റെ മുടിയുടെ വലിയ fan ആണ് ഞാൻ 😘

  • @itsmesree8091
    @itsmesree8091 4 года назад +33

    Now many of you guys understood that the life of a girl was very difficult than boys..

    • @Entertainment-xe6do
      @Entertainment-xe6do 3 года назад +4

      Even boys need to do yoga, sit in online class, read books, eat those leaves etc.

  • @eshanenair
    @eshanenair 4 года назад +32

    Super video mudiyan chetta and shivani😆😂👌👌

    • @saanvenair3133
      @saanvenair3133 4 года назад +2

      Yess🤣😂👌🏻👌🏻👌🏻

  • @sinanpv8075
    @sinanpv8075 4 года назад +146

    ഋഷി നീ എൻറെ അതേ സ്വഭാവം കാരണം ഞാൻ ബുക്സ് വായിക്കുമ്പോൾ പിക്ചർ ഉള്ളത് വായിക്കുക യുള്ളൂ

  • @abhinandhana7677
    @abhinandhana7677 4 года назад +5

    Polich ❤❤puthiya idea Oru rakshayilla

  • @abhinav9588
    @abhinav9588 4 года назад +46

    Paaramada veetil ayalum evida ayalum vishnu chettanu thanayanu pani kettunathu😁😂😅🤣

  • @muhammedmuthu4726
    @muhammedmuthu4726 4 года назад +89

    Mudiyan chappum chavarum
    Shivanikku Burger bulsa

  • @lachusbloominggarden
    @lachusbloominggarden 4 года назад +5

    😁😁😂😂😂👌👌👌👌
    Ee channel ippo kandullu ..
    Appo thanne friend aaayi 🤝

  • @ramesanpk4220
    @ramesanpk4220 4 года назад +46

    "ശിവ " വാവാച്ചി ശിവാനി രാവിലെയുള്ള കറുക തുളസി മുതലായവ സമ്മതിച്ചു വെറുതെയല്ല ഞാൻ മോളെ ചെറുപ്പത്തിലെ "ശിവ " എന്ന് വിളിച്ചത് നീ സാക്ഷാൽ "ശിവ " തന്നെ ) മുടിയാ അടിപൊളി

  • @shradhanair8286
    @shradhanair8286 4 года назад +66

    It was way to funny to see rishi sir trying to understand hindi😂😂.
    It was blast 😂