50 മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞു; കരയിലെത്താനാകാതെ മത്സ്യത്തൊഴിലാളികള്‍| Alappuzha Sea

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 109

  • @joemol2629
    @joemol2629 8 месяцев назад +67

    ഇല്ലാത്ത സുനാമി ഉണ്ടാക്കിയിട്ടെ റിപ്പോർട്ടർ തീരം വിടു എന്ന് തോന്നുന്നു

  • @bijoypillai8696
    @bijoypillai8696 8 месяцев назад +56

    സമയം കളയാതെ floating bridge പണിയു മന്ത്രി റിയാസ്... ഫ്ലക്സ് വയ്ക്കാൻ പറ്റിയ സമയം..

    • @de_v_il6_6_6
      @de_v_il6_6_6 8 месяцев назад +2

      പുള്ളി ആണോ കടൽ എടുത്തോണ്ട് പോയത്

    • @anandu.m242
      @anandu.m242 8 месяцев назад

      ​@@de_v_il6_6_6ivanode paranjitt kaaryalla bro...thalakk akath onnum illa ..

    • @VKP-i5i
      @VKP-i5i 8 месяцев назад +2

      Typical chanakam zero logic 😂

    • @S8a8i
      @S8a8i 8 месяцев назад

      Comedy comedy

  • @ajimon8792
    @ajimon8792 8 месяцев назад +24

    ക സേരയിൽ കേറിയതുമുതൽ സ്വസ്ഥതയില്ല

  • @babychanka9013
    @babychanka9013 8 месяцев назад +23

    മുൻ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട് നിങ്ങളുടെ വാർത്ത ജനങ്ങൾ ളെ പേടിപ്പിക്കാൻ 👍🏼കഷ്ടം ഒരു വാർത്ത

  • @SubairEbrahim-ny1yx
    @SubairEbrahim-ny1yx 8 месяцев назад +73

    പിണറായി വിജയൻ രാജിവെക്കണം

    • @ushababu62
      @ushababu62 8 месяцев назад +2

      😂

    • @akhilk.s6983
      @akhilk.s6983 8 месяцев назад +2

      😂😂😂

    • @rai_sh
      @rai_sh 8 месяцев назад +1

      🤣🤣🤣🤣😎👍

    • @sreedurga5608
      @sreedurga5608 8 месяцев назад +1

      Appo poya kadal thirich varuoo 😂😂😂😂

    • @jasminefadwa8185
      @jasminefadwa8185 8 месяцев назад

      😂😂

  • @KdgopiKdgopi
    @KdgopiKdgopi 8 месяцев назад +4

    ഇതൊരു സാധാരണ പ്രതിഭാസം.

  • @thomasjoseph5945
    @thomasjoseph5945 8 месяцев назад +30

    എന്തോ വരുന്നുണ്ട്, സൂക്ഷിക്കണം.

    • @RinuThomas-tk3ku
      @RinuThomas-tk3ku 8 месяцев назад +12

      ഇനി എന്ത് വരാനാണ്!? കോരൻ സുനാമി കേരളത്തിൽ ആറാടുകയല്ലേ ???

    • @Sololiv
      @Sololiv 8 месяцев назад +3

      ഇനി നല്ല കാലം മാത്രമെ വരാൻ ഉള്ളൂ, അത് രണ്ടര വർഷം കഴിഞ്ഞേ വരൂ😅

  • @abhilashanilkumar4212
    @abhilashanilkumar4212 8 месяцев назад +17

    മാൻഡ്രെക്ക് വരുന്നു 😄

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 8 месяцев назад +8

    ഉടൻ.. മറിക്കോ.. അതിൻ്റെ...50 ഇരട്ടി.. അകത്തേക്ക്.. അടിക്കാൻ..ഉള്ള.. വലി.. പുലി.. പതുങ്ങിയൽ. അത് കുതിക്കാൻ.. അതുപോലെ.. കടൽ..😂😂😂..😮😮😮

  • @user-jd3ob7th3x
    @user-jd3ob7th3x 8 месяцев назад +14

    ചെമ്മീൻ പിടികൂടുന്ന സമയം കൂടി ആണ് 😂😂🤣🤣🤣
    ഈ മനോരമ ടെ ഒരു കാര്യം 🤪🤪

  • @praveenneeraj6981
    @praveenneeraj6981 8 месяцев назад +10

    സുനാമിയുടെ മുന്നോടിയായും കടൽ ഇങ്ങനെ ഉൾവലിയാം

    • @kkppvlogs143
      @kkppvlogs143 8 месяцев назад

      പേടിപ്പിക്കരുത് തൊട്ട് അടുത്ത് താമസിക്കുവാ 😢

  • @kalkki9789
    @kalkki9789 8 месяцев назад +12

    മോദി സമാദാനം പറയേണ്ടി വരുമോ? ഇലക്ഷന് കാലാമാണ്

    • @ananas8047
      @ananas8047 8 месяцев назад

      മോദി മൈരൻ തന്നെയല്ലേ

  • @saydfouz1942
    @saydfouz1942 8 месяцев назад +1

    അവിടെ tidal energy generation നു scope ഉണ്ടോ?

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 8 месяцев назад +3

    സമുദ്രം അത്ഭുതങ്ങളുടെ കലവറ യാണ്.
    ഉൾവലിഞ്ഞ കടലിനെ തിരിച്ചു കൊണ്ടുവരാൻ ജില്ലാ കളക്ടർക്ക് ഒന്നും കയ്യില്ല. കണ്ടു നിക്കുക വരുബോൾ വരും 😊😊😂

  • @geethakumar7101
    @geethakumar7101 8 месяцев назад +2

    ഭരണകർത്താക്കൾ എല്ലാ കാര്യത്തിലും ഉൾവലിയലാണ്, അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് കടലും, ആരെങ്കിലു വേണ്ടേ ഇഷ്ടാ 😃😃

  • @abisebastin7714
    @abisebastin7714 8 месяцев назад

    Krithyamayee daivathinariyam🙏🙏

  • @kochutvkindergarden7886
    @kochutvkindergarden7886 8 месяцев назад

    See the same issue happening some area in uae Cornish areas 😢

  • @varietyvideos8190
    @varietyvideos8190 8 месяцев назад +3

    വേലി ഇറക്കം ആണ് സുഹൃത്തേ ...ഇതൊക്കെ എന്തോ വലിയ കാര്യമായി വാർത്ത കൊടുത്ത് ചാനലിൻ്റെ നിലവാരം കളയണോ.

  • @robsondoha8236
    @robsondoha8236 8 месяцев назад

    പിണറായി രാജിവയ്ക്കണം എന്ന് പറഞ്ഞു ആരും വന്നില്ലല്ലോ 😂

  • @remixpainter
    @remixpainter 8 месяцев назад +1

    Tsunami udakumayirikkan sadhatha und 😢

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 месяцев назад

    കടൽ full വറ്റിയാൽ ചെളിയും കുഴിയു ഒക്കെ ആരിക്കും വലിയ കുഴികൾ 😮😮

  • @alhamdulillah622
    @alhamdulillah622 8 месяцев назад

    ഇങ്ങനെ ഗൾഫിൽ കണ്ടിട്ടുണ്ട്

  • @abisebastin7714
    @abisebastin7714 8 месяцев назад

    Eppol enthayee, kadal

  • @tt-jc7sb
    @tt-jc7sb 8 месяцев назад +4

    Ji keralatil unde.. athaavum ..

    • @Amal-ht8ei
      @Amal-ht8ei 8 месяцев назад +1

      Karanabhootham vannapo thott keralam umbi

  • @arathysuresh7126
    @arathysuresh7126 8 месяцев назад +2

    ചൂട് കൂടിയതിനാൽ ആയിരിക്കും വെള്ളം നിരാവിയായി ആകാശത്ത് പോയി മഴയായി പെയ്യുന്നു മഴയ്ക്ക് വേണ്ടി മായിരിക്കും

  • @homecooking1982
    @homecooking1982 8 месяцев назад +3

    എതെകിലും പുഴയിൽ നിന്നും ചെളി കടലിലേക്കു ഒഴുകുന്നത് ആണോ ഇത്

  • @GeographerDharsana
    @GeographerDharsana 8 месяцев назад +8

    Tsunami munnariyipp onnum illa.. I am studing msc in disaster management. So mikkavarum chaakara vallomaavum.. Dont panic its not tsunami..

    • @paviroy9475
      @paviroy9475 8 месяцев назад

      ശെരി രാജാവേ, 😁😁

    • @ameerkhanthalakapu
      @ameerkhanthalakapu 8 месяцев назад

      പിന്നെ നിങ്ങളെ അറിയിച്ചിട്ടല്ലേ സുനാമി വരാറ് .ഈശ്വരൻ വിചാരിച്ചാൽ അപ്പോൾ തന്നെ സുനാമി വരും

    • @GeographerDharsana
      @GeographerDharsana 8 месяцев назад

      @@ameerkhanthalakapu iswaran vicharichittallaa tsunami varunnath.. Athokk kandupidich correct timel njangale pole ullavar early warning tharunnath konda ningalikk ippo jeevichirikkunnath

    • @GeographerDharsana
      @GeographerDharsana 8 месяцев назад +1

      @@paviroy9475 puchikkunnath nallatha ithokk padichitt vann puchikk mister

    • @anagha1236
      @anagha1236 8 месяцев назад

      Ente ponnu Mole ithinu munpu sunami uddppm Annu jeevichu irumsvark ariyam enthinu Ullath annu ithokke Ennu.. Kure padichal pore base ayi kargal Kan munpill kand mansikan padikanam..

  • @നേര്പറയലാണെന്റെസ്വത്വം

    പേടിക്കേണ്ട.... ഓടിക്കോ 😀

  • @VishnuSanthosh-vt5xn
    @VishnuSanthosh-vt5xn 8 месяцев назад +4

    Tsunami......

  • @asokanpunnapra4495
    @asokanpunnapra4495 8 месяцев назад +3

    സുനാമി യുടെ ആദ്യ ലക്ഷണം

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 8 месяцев назад +3

    കടൽ പിൻവലിഞ്ഞതാണോ അതോ ചെളിയടിഞ്ഞതാണോ?

  • @AiwaAsh
    @AiwaAsh 8 месяцев назад +2

    സുനാമി വരാനുണ്ടാകും സൂക്ഷിക്കുക

  • @AbdulLatheefKanam
    @AbdulLatheefKanam 8 месяцев назад +4

    ചെമ്മീൻ ചാകര ഉണ്ടാവാൻ സാധ്യത ഉണ്ട്, വെള്ളം എല്ലാം ചെമ്മീനുകൾ കുടിക്കും എന്നിട്ട് കരയിൽ ഛർദ്ധിക്കാൻ വരും, അപ്പോൾ ആണ് ചാകര ഉണ്ടാവുന്നത് 😂😂

    • @abduaman4994
      @abduaman4994 8 месяцев назад +3

      അന്റെ ഒരു കെട്ട തമാശ 🫤🫤

  • @nissaraboobaker4082
    @nissaraboobaker4082 8 месяцев назад

    വിഴിഞം പോര്‍ട്ടിന്‍റെനിര്‍മാണംകാരാണമായിരിക്കും😂 കടലിനെതിരെ സമരംപ്രതീക്ഷിക്കാം😅😂

  • @Yaseen650
    @Yaseen650 8 месяцев назад

    Purakathumbol veno chetta... Cinema song vere🤣

  • @abysamross
    @abysamross 8 месяцев назад

    സിപിഎം പഞ്ചായത്ത് മെമ്പർ ആണെന്ന് തോന്നുന്നു, ശാസ്ത്ര വിവരം വലുതായിട്ടില്ലാ പക്ഷേ സംസാരം ധാരാളം

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 8 месяцев назад +1

    Tsunami sadyada

  • @mubask982
    @mubask982 8 месяцев назад

    Mmm

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 8 месяцев назад +9

    ഉടനെ കുലുങ്ങും...ക്യാമറ റെഡിയാക്കിക്കോ...

  • @riyasrujas7427
    @riyasrujas7427 8 месяцев назад +2

    എടാ കേമറ മാൻ ഓടിക്കോ തിരമാല വരുന്നേ

  • @ragis8727
    @ragis8727 8 месяцев назад

    Veliyirakam anu...!

  • @HariHari-d3w
    @HariHari-d3w 8 месяцев назад +1

    സുനാമി വരുമോ റിപ്പോർട്ടേരെ ഞങ്ങൾക്ക് സെൽഫി എടുക്കാൻ വരാനാ

  • @nilamburccj
    @nilamburccj 8 месяцев назад

    Tsunami

  • @josephvsjoseph355
    @josephvsjoseph355 8 месяцев назад

    ഇനി മോത്തം വലിയാനിരിയ്ക്കുകയാണ്

  • @shantyaneeshshanty165
    @shantyaneeshshanty165 8 месяцев назад +1

    വിശുദ്ധ ബൈബിൾ പറഞ്ഞിട്ടുണ്ട്

  • @vishnumukundan1995
    @vishnumukundan1995 8 месяцев назад +1

    Ellam Mandrak nte anugraham

  • @linilpaul6322
    @linilpaul6322 8 месяцев назад

    അറബി കടൽ ആണേൽ ഇത് സംഘ വിജയം

  • @beluga2927
    @beluga2927 8 месяцев назад

    Edakkokke kadal onnu ulvalinjottade......athum oru change agrahikkunnille

  • @krishnadasb-yd4wh
    @krishnadasb-yd4wh 8 месяцев назад +2

    ഇതൊക്കെ 1400 കൊല്ലം മുൻപേ പറഞ്ഞു എന്ന കമെന്റ് വന്നോ

  • @rajannair1376
    @rajannair1376 8 месяцев назад

    Something wrong😂😂

  • @rashikasaragod6472
    @rashikasaragod6472 8 месяцев назад

    മുമ്പ് ഇത് ഉണ്ടാവും ആദ്യം ആയിരിക്കില്ല

  • @syamsk5238
    @syamsk5238 8 месяцев назад

    നവ കേരളം

  • @krishnasiva6109
    @krishnasiva6109 8 месяцев назад

    Karimanal

  • @imvega2023
    @imvega2023 8 месяцев назад

    its bikers fault

  • @kasturyvijandran
    @kasturyvijandran 8 месяцев назад

    വിഷമിക്കണ്ട ഗൾഫിലെ എണ്ണ എല്ലാം നമ്മുടെ തീരത്തു ഉടൻ വരും പക്ഷെ അംബാനിയോ അദാനിയോ കൊണ്ടുപോകും

  • @Abdulsalam-t5y7m
    @Abdulsalam-t5y7m 8 месяцев назад

    Neeraali
    Vishannitt
    Vellam
    Kudichadha😅😅😅😅😅

  • @Oktolibre
    @Oktolibre 8 месяцев назад

    Red Sea lu America - Houthi sangarsham ulladhu kondaaanu

  • @മതടഷശ
    @മതടഷശ 8 месяцев назад

    എടോ കടുത്ത വേനൽ മൂലം കടലും വറ്റി വരളുകയാണോ ?

  • @narayananvn3406
    @narayananvn3406 8 месяцев назад

    Ayyappadas vicharychalnonoramamirupathramvum koodyyal athusaryyakkan pattum.

  • @X.hamen2537
    @X.hamen2537 8 месяцев назад

    All because of pinaraai vijayan

  • @adarsh-e2f
    @adarsh-e2f 8 месяцев назад

    😂😂😂

  • @radhakrishnans9418
    @radhakrishnans9418 8 месяцев назад

    ARANU RAJI VEKENDATHU.

  • @hardcoresecularists3630
    @hardcoresecularists3630 8 месяцев назад

    അനാവശ്യമായി തെറ്റായ വാർത്തകൾ കൊടുക്കാതിരിക്കുക ഇത് കടൽ ഉൾവലിയുക ഒന്നുമല്ല ഇത്. Hyper evaporation എന്ന സിമ്പിൾ പ്രതിഭാസമാണ് അല്ലാതെ താങ്കൾ പറയുന്ന ഇത്തരത്തിലുള്ള അനാവശ്യമായി കാണിക്കേണ്ട കാര്യമൊന്നും ഇതിലില്ല naturally it will come back. It is simple retentive force 🙏

  • @AbdulLatheefKanam
    @AbdulLatheefKanam 8 месяцев назад

    പറസു റാമൻ വീണ്ടും മസു എറിഞ്ചോ.... 😂😂

  • @rashikasaragod6472
    @rashikasaragod6472 8 месяцев назад

    എല്ലാ വർഷം ഉള്ള സംഭവം ആയിരിക്കും

  • @babuaugustine7518
    @babuaugustine7518 8 месяцев назад +1

    50+300+400

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 8 месяцев назад +2

      750

    • @umgposter
      @umgposter 8 месяцев назад +1

      വിട്ടേക്ക് !!! മനോരമയല്ലേ!!😂😂😂

  • @anandhakumarcg3189
    @anandhakumarcg3189 8 месяцев назад +1

    ഉവ്വോ.... എങ്കിൽ പിണറായി രാജി വെയ്ക്കട്ടെ

    • @SandhyaKuttappan
      @SandhyaKuttappan 8 месяцев назад

      റിയാസ് മോൻ വെള്ളം കൊണ്ട് വരുന്നുണ്ട്, കര ഉണ്ടാകില്ല മൊത്തം വെള്ളം ഒഴിച്ച് കടലാക്കും, റിയാസ് മോൻ എന്ന സുമ്മാവാ

  • @naadankaduk3909
    @naadankaduk3909 8 месяцев назад

    ചളി ഉണ്ടെങ്കിൽ കടൽ ഇദ് പോലെ ഉണ്ടാകും വാർത്ത ആക്കണ്ടേ കാര്യം ഇല്ലാ അവിടെത്തെ മത്സതൊഴിലാള്ളികൾക്ക്‌ എന്ദ് പുണ്ണാക് അറിയാം

    • @thepeace6032
      @thepeace6032 8 месяцев назад +1

      😂😂😂 ഒരു വിഡ്ഢിക്ക് എന്തെങ്കിലുമാക്കെ കമൻകമന്റ് ചെയ്യണം എന്നു മാത്രം. ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവൻ.

  • @mattuvin.4111
    @mattuvin.4111 8 месяцев назад

    കർത്താവ് കടൽ പിളർന്ന് വരുമെന്ന് ചരിത്രത്തിലുണ്ട്. അങ്ങനെ വല്ലതും ആണോ?

    • @krishnadasb-yd4wh
      @krishnadasb-yd4wh 8 месяцев назад

      അല്ല കൃഷ്ണൻ പിളേർതിയുടുണ്ട്
      നബി ചന്ദ്രനെ പിളേർതിയിട്ടുണ്ട്

    • @SandhyaKuttappan
      @SandhyaKuttappan 8 месяцев назад +1

      ദൈവങ്ങൾ ഒന്നും വന്നില്ലെങ്കിലും കുഴപ്പമില്ല വല്ല മാൻഡ്രേക്കിന്റെ തല പൊങ്ങി വരാതിരുന്നാൽ മതി, ഒരു മാൻഡ്രേക്കിനെ തന്നെ സഹിക്കുന്നത് വളരെ പാടുപെട്ടാണ്