ഉണ്ണിക്കണ്ണൻ!

Поделиться
HTML-код
  • Опубликовано: 25 янв 2022
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851
    .
    .
    ആരാണ് ഈ ഉണ്ണിക്കണ്ണൻ എന്ന് അറിയാൻ വീഡിയോ full കാണുക..! 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
  • ПриколыПриколы

Комментарии • 397

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena  2 года назад +40

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851

    • @anoopvnair07
      @anoopvnair07 2 года назад +2

      Alla setta ethra roopa aavum setta athenna parayathe setta

  • @insaadinsu5366
    @insaadinsu5366 2 года назад +145

    Nikhil ettan:- da അവൻ electric scooter കൊണ്ട് petrol അടിക്കാൻ പോയി
    ലേ Shibu:-അതെന്ത് ചേട്ടാ അവിടെ petrol ഇല്ലേ 🤣😄 Scn💥❤🥰🥰🥰

    • @lenanikhilvlogs
      @lenanikhilvlogs 2 года назад +8

      🤣🤣🤣😜

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +21

      🤭🤭🤭 hihihi.. ആ comedy ഒക്കെ work ആയി അല്ലേ?

    • @insaadinsu5366
      @insaadinsu5366 2 года назад +2

      @@TeamKunjippuzhubyNikhilLena ആയി ആയി 😂😌🥰

    • @dkarun
      @dkarun 2 года назад +3

      @@TeamKunjippuzhubyNikhilLena 🔥🔥⚡

    • @Kunuvavarajesh
      @Kunuvavarajesh 2 года назад +2

      @@TeamKunjippuzhubyNikhilLena varkkala aano place

  • @humblewiz4953
    @humblewiz4953 2 года назад +65

    *ഇനി omni എടുത്തിട്ട് ഓമനയെ എടുത്തെന്നു പറയാതിരുന്നാൽ കൊള്ളാം* 🤣🤣😂

    • @pabloescobar1485
      @pabloescobar1485 2 года назад +9

      Good one🤣😂🤣
      Pleasure എടുത്തിട്ട് 'please'എന്ന് പറയാതിരുന്നാൽ മതി

    • @sellumedia
      @sellumedia 2 года назад +3

      Nammala adutha content aarun 😂😂😂

    • @user-sc9dk1gl4p
      @user-sc9dk1gl4p 2 года назад +1

      @@sellumedia 😂

    • @sellumedia
      @sellumedia 2 года назад

      @@pabloescobar1485 😂😂😂😂

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +1

      🤭🤭🤭

  • @ajithsmullakkara4129
    @ajithsmullakkara4129 2 года назад +14

    എന്നും വീഡിയോ ഉണ്ടായിരുന്നേൽ ഒരു രസവായിരുന്നു 😍😍😌😌

  • @dassandhdeepak589
    @dassandhdeepak589 2 года назад +3

    Honda ടെ ഉണ്ണിക്കണ്ണൻ bike😂🤣🤣ന്റമ്മോ ഇജ്ജാതി സാനം

  • @Riya-ll8bo
    @Riya-ll8bo 2 года назад +12

    ബാബു സേട്ടന്റെ big fan അന്നേയ്.... പിന്നെ കുഞ്ഞി പുഴുന്റെ പാട്ടും അടിപൊളിയാ... 🥳🥳

  • @Iblis-ov1uy
    @Iblis-ov1uy 2 года назад +8

    ന്നാലും ന്റെ ഉണ്ണിക്കണ്ണാ 😂😂😂😂

  • @Linsonmathews
    @Linsonmathews 2 года назад +35

    നിഖിലേട്ടന്റെ കിളി പാറിച്ച ഉണ്ണിക്കണ്ണൻ bike 😂😂😂

  • @jake.christos
    @jake.christos 2 года назад +22

    Unnikkannan - Unicorn 🦄 😂😂😂

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +4

      😍😍😍😍🤭🤭🤭 comedy workout aayo?? ❤❤

    • @A_K_H_I_L__
      @A_K_H_I_L__ 2 года назад +3

      @@TeamKunjippuzhubyNikhilLena pinaalla 💥🥰

    • @jake.christos
      @jake.christos 2 года назад +3

      @@TeamKunjippuzhubyNikhilLena Pne😂

    • @shafiyazainulabidin7359
      @shafiyazainulabidin7359 2 года назад

      @@TeamKunjippuzhubyNikhilLena pine….ningalde team work superaato….. lena nikhilettan shibu and babu ellaavarkum big congrats 💐💐💐💐💐

  • @rithuparna861
    @rithuparna861 2 года назад +7

    അസാധ്യ കലാകാരന്മാർ ആണ് നിങ്ങൾ ഓരോരുത്തരും... ഒരുപക്ഷെ ഈ social media ഇല്ലായിരുന്നു എങ്കിൽ നിഖിൽ അണ്ണൻ shop owner ആയി മാത്രം ഒതുങ്ങിയേനെ.... Shibu അണ്ണന് വേണ്ടി fans association വരെ തുടങ്ങി.. ഇത് വല്ലതും പൊട്ടൻ ഷിബു അണ്ണൻ അറിയുന്നോ ന്തോ.... ഒരേ ഡിസൈൻ മാത്രം ഇഷ്ട്ടപ്പെടുന്ന ഷിബു അണ്ണന് ഇതേ design ഉള്ള 10shirt ഞങ്ങൾ fans fund രൂപകരിച്ചു വാങ്ങി കൊടുക്കും.. Just wait &See നിഖിൽ അണ്ണാ 😁😁😁😁മിന്നൽ അടിച്ചു കിളി പോയിട്ടും പാവം പെട്ടെന്ന് recover ആയി.. എല്ലാവരോടും സ്നേഹം മാത്രം.... കുഞ്ഞിപ്പുഴു നമ്മുടെ വികാരമാണ്.... Love you all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Anandhan37
      @Anandhan37 2 года назад +3

      🥰🥰😂🥰🥰🥰🥰 താങ്ക്സ് ഡാ ❤️❤️😍❤️🥰🥰🥰🥰🥰❤️❤️❤️😍😍

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +1

      Thank you so much dear.. Social Media ഇല്ലായിരുന്നേൽ ഞാൻ മുംബൈ ൽ മരിയതക്കു ജോലി ചെയ്തു ജീവിച്ചേനെ... 🤭🤭🤭🤭

    • @rithuparna861
      @rithuparna861 2 года назад +1

      @@TeamKunjippuzhubyNikhilLena 😁😁😁😁😁😁😁😁😁😁😁😁എന്നാലും നിഖിൽ അണ്ണൻ ഞങ്ങളെ പോലെയുള്ള ചങ്ക് fans നെ miss ചെയ്തേനെ... ഞങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും നിങ്ങളോടൊപ്പമുണ്ട്.. ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @rithuparna861
      @rithuparna861 2 года назад +1

      @@Anandhan37 shibu അണ്ണൻ ki Jai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആ മുഖത്ത് മിന്നി മറയുന്ന expressions 😁😁😁😁😁😁😁

    • @Anandhan37
      @Anandhan37 2 года назад +1

      @@rithuparna861 🥰😍😍😍😍😍

  • @smithaalenphilip
    @smithaalenphilip 2 года назад +16

    അര പൊട്ടനോ??
    അല്ല full പൊട്ടൻ 🤣🤣🤣🤣🤣

  • @shameeransha3772
    @shameeransha3772 2 года назад +11

    അര പൊട്ടൻ അല്ല സേട്ടാ ഫുൾ പൊട്ടൻ.. 😅😅

  • @sensor4485
    @sensor4485 2 года назад +13

    എന്റെയും ഉണ്ണിക്കണ്ണൻ ആണ് 😂😂😂😂😂😂

  • @radhikausha2535
    @radhikausha2535 2 года назад +38

    Unicorn aakum alle ee unnikannan😂😂😂. Unicorn scene nte bloopers Idamo chetta

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +19

      ഉണ്ട്.. ഇടാം.. Last scene ഒരുപാട് take എടുത്തു.. ചിരിച്ച് ചിരിച്ച് ഊപ്പാട് വന്ന് ഞങ്ങളുടെ...

  • @mundackalteams2427
    @mundackalteams2427 2 года назад +11

    നിഖിൽ ചേട്ടാ 😄😄😄😄.... ഉണ്ണിക്കണ്ണൻ ബൈക്ക്.... ചേട്ടനെ വല്ലാണ്ട് പ്രാന്ത് പിടിപ്പിച്ചല്ലോ 😄😄😄😀😀😀

  • @poojadhattatriyajadhav8110
    @poojadhattatriyajadhav8110 2 года назад +3

    Oru Q&A cheythoode... Ningale patti ariyan bhayankara agraham.. Shibu chettane patti ariyanum.. Nikhilettante relative aano Shibu chettan...real name enthanu.. Evdanu veed Shibu nte..??? Pls Nikhilettaa... Oru Q&A cheyyoo.. Ningale okke onn kanan venjarammod ulla ningalude shopil varanam ennund.. Corona onn adangiyitt varanam... Bhayankara ishttamanu Shibu chettan, Nihil chettan, Lena chechi, Babu, Unnikkuttan etc
    ........

    • @Anandhan37
      @Anandhan37 2 года назад +3

      Bro എന്റെ പേര് അനു എന്ന് ആണ് 😍😂

    • @sellumedia
      @sellumedia 2 года назад +1

      Njan selex aka babu...😂😂😂

    • @poojadhattatriyajadhav8110
      @poojadhattatriyajadhav8110 2 года назад +1

      @@Anandhan37 Thalaiva ningala😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @poojadhattatriyajadhav8110
      @poojadhattatriyajadhav8110 2 года назад +2

      @@sellumedia Hello Babu ചേട്ടന് ഇത്രയും സ്റ്റൈലൻ പേരൊക്കെ ആയിരുന്നോ 😍😍😍😍😍😍😍😍😍😍💖💖💖

    • @poojadhattatriyajadhav8110
      @poojadhattatriyajadhav8110 2 года назад +2

      ഒരു ലൈവിൽ എങ്കിലും വരണം എല്ലാരും.. Rqst ആണ് 🙏🙏🙏🙏🙏🙏

  • @mehroossameer3440
    @mehroossameer3440 2 года назад +4

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @annamerry5287
    @annamerry5287 2 года назад +6

    🤣🤣🤣🤣 ഇതാരാ ഈ സ്ക്രിപ്റ്റ് ഒക്കെ ഒരുക്കുന്നത് എല്ലാം ഭയങ്കര കോമഡി ആണല്ലോ 🤣🤣🤣

  • @saniyasunny1212
    @saniyasunny1212 2 года назад +8

    #teamkunjippuzhu polii😘😍 kunjippuzhu teamile allavarum onninu onninu polichadukkuva 😂😍

  • @mubi2sam825
    @mubi2sam825 2 года назад

    Ee vdo valare isttappettu chirich 😂
    Njan kure thavana kandu ,😄😄😄

  • @prasadctRam
    @prasadctRam 2 года назад +2

    Rubber sheet mundinullil veykunnath screenil kanikkathe punch nittath 👌👌👌👌👌👌👌

  • @binojachankunju8
    @binojachankunju8 2 года назад +6

    Kalakkittoooo 👌👌😀

  • @blindkiller5037
    @blindkiller5037 2 года назад +3

    Unnikkannan😂🔥🔥

  • @deeparakesh595
    @deeparakesh595 2 года назад

    Unnikkannan bike sooper 👏👌👏👌👏👌👏

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +5

    സൂപ്പര്‍ കൂടുതല്‍ ചിരിക്കാനുണ്ടായിരുന്നു🌹🌹🌹🌹

  • @annamerry5287
    @annamerry5287 2 года назад +2

    അരപൊട്ടനോ?? അല്ല സേട്ടാ ഫുൾ പൊട്ടൻ 🤭🤣🤣🤣

  • @bhavendmdas9299
    @bhavendmdas9299 2 года назад

    Cheta & chechi ith place yavida ann

  • @DON-kt9bm
    @DON-kt9bm 2 года назад +6

    2:30🤣🤣🤣🤣🤣😂

  • @mackmillion636
    @mackmillion636 2 года назад +3

    Honda ഉണ്ണിക്കണ്ണൻ🤣🤣🤣🤣

  • @pabloescobar1485
    @pabloescobar1485 2 года назад +38

    പകുതി ആയപ്പോഴേ മനസിലായി ഏതായിരിക്കും ആ ഉണ്ണിക്കണ്ണൻ bike എന്ന് 🤣🤣

  • @jaleeljaleel2572
    @jaleeljaleel2572 2 года назад

    വേറെ ലെവൽ 👍🏻👍🏻👍🏻

  • @EzzO0061
    @EzzO0061 2 года назад +1

    Meanwhile: me unnikannan watching this video...😁

  • @shroudshroud6556
    @shroudshroud6556 2 года назад +1

    ചിരിച് ഒരു വഴി ayi🤣🤣🤣🤣🤣

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад +6

    Unnikannan 😂😂😍

  • @vvishaljacob
    @vvishaljacob 2 года назад +1

    Chirichu maduthu adipoly😂😂

  • @insaadinsu5366
    @insaadinsu5366 2 года назад +5

    Nikhil ettan Lena chechii❤🥰🥰🥰

  • @axwin.____
    @axwin.____ 2 года назад +5

    Polichu chechi

  • @creatertechy6778
    @creatertechy6778 2 года назад +1

    Unnikannan bike 😂😁

  • @rubisworld149
    @rubisworld149 2 года назад

    Chirichu chirichu oru vazhi ayi🤣🤣🤣😂😂🤣🤣

  • @37adwaids51
    @37adwaids51 2 года назад +2

    Ather 💖🔥

  • @manus5052
    @manus5052 2 года назад

    😄😄😄😄. ചിരിച് ചിരിച് ഒരു വഴിയായി

  • @ananthuaji6893
    @ananthuaji6893 2 года назад +3

    💕💞

  • @rise8180
    @rise8180 2 года назад +2

    Super 😂😂

  • @therealmk1341
    @therealmk1341 2 года назад +1

    Hondayude....???? Unnikkannan🤣🤣🤣🤣🤣

  • @muhammadaabidas7253
    @muhammadaabidas7253 2 года назад

    Adipoli aakunud team kunjippuzu.

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 2 года назад

    ഒരു രക്ഷേം ഇല്ല,,, ഉണ്ണിക്കണ്ണൻ ,, പാവം ഷിബു

  • @lijipraveen530
    @lijipraveen530 2 года назад +12

    സത്യമായിട്ടും ഞാൻ ചിരിച്ചു ചത്തു 😆😆😆

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 года назад +1

    അവിടെ എണ്ണയില്ലായിരുന്നോ ചേട്ടാ....😁😁😁

  • @VidhyaG-nair87
    @VidhyaG-nair87 2 года назад +4

    എല്ലാരും ഒരേ പൊളി 💯🥰👌👌❤️❤️❤️ചിരിച്ചു ചത്തു 😂😂

  • @nikhilraj8978
    @nikhilraj8978 2 года назад +3

    ചേച്ചി ചേട്ടായി പൊളിച്ചു ❣️

  • @manjushakudumbumboor5836
    @manjushakudumbumboor5836 Год назад

    എനിക്ക് നിങ്ങളുടെ വീട് ഇഷട്ടപ്പെട്ടു 🥰🥰🥰🥰

  • @prasadiniprasus5947
    @prasadiniprasus5947 2 года назад +3

    Poli video enikh onnu replay tharumo

  • @aparnaananya7687
    @aparnaananya7687 2 года назад +4

    Super

  • @lovelybabies5290
    @lovelybabies5290 2 года назад

    Suscribe cheyyathe ningalude video kaanal aayirunnu ente paripadi but enik ningale othiri estam aanu especially lena, so iam suscribe e your channel,

  • @sarithachandran8626
    @sarithachandran8626 2 года назад

    പൊളിച്ചു 😄😄😄😄

  • @rethichandana3092
    @rethichandana3092 2 года назад

    Polichu chettan

  • @nikhilraj7911
    @nikhilraj7911 2 года назад

    അടിപൊളി 😍😍

  • @rithuparna861
    @rithuparna861 2 года назад +9

    നിഖിൽ അണ്ണന്റെ കരച്ചിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... ഉണ്ണിക്കണ്ണൻ bike.... 🤣🤣🤣🤣🤣🤣ഷിബു അണ്ണാ അണ്ണൻ വെറും പൊട്ടൻ അല്ല... Al pottan Shibu ആണ്

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад +2

      😁😁😁😁 ഇതൊക്കെ കേട്ടാൽ എങ്ങനെ കരയാതിരിക്കും.. 🤭🤭🤭 actually ചിരി അടക്കി പിടിക്കാൻ ആണ് ഞാൻ അങ്ങനെ വാവിട്ട് നിലവിളിച്ചേ..! 🤭🤭🤭 bloopers കാണണം.. ശരിക്കും ബുദ്ധിമുട്ടി ഈ last portion ൽ ചിരി അടക്കാൻ... 🤭🤭🤭❤❤❤❤❤

    • @rithuparna861
      @rithuparna861 2 года назад +3

      @@TeamKunjippuzhubyNikhilLena അത് സത്യമാണ് 🤣🤣🤣🤣🤣ഒരാളുടെ കരച്ചിൽ കണ്ട് ആദ്യമായാണ് ഇങ്ങനെ ചിരിക്കൂന്നേ.... Bloopers നായി കട്ട waiting❤️

  • @rizvvan.k
    @rizvvan.k 2 года назад

    അവിടെ എണ്ണ ഇല്ലാരുന്നോ ഏട്ടാ 😂🙌🏻

  • @navaneethg1845
    @navaneethg1845 2 года назад +3

    😂😂pwoli

  • @travlogdiaries9489
    @travlogdiaries9489 2 года назад +1

    Polichu ❤

  • @sanusaji6632
    @sanusaji6632 2 года назад

    ഉണ്ണിക്കണ്ണൻ 😆

  • @ananthuaji6893
    @ananthuaji6893 2 года назад +4

    Waiting for new viedos ⚡️⚡️

  • @sajads6951
    @sajads6951 2 года назад

    Ente ummachiyeeeeiiii chirich chatthu😂😂😂😂😂😂😂😂😂😂😂evdunn kittanu idea

  • @sivanisivani19
    @sivanisivani19 2 года назад +2

    Ayyoo chiriche chiriche oru vazhikkaye🤣🤣🤣🤣🤣🤣🤣

  • @hassansajad9624
    @hassansajad9624 2 года назад

    I'd vere kandthil supper aya comedey chirch chathu 🤣🤣😂😂😂😂

  • @sanusk5576
    @sanusk5576 2 года назад

    Vedio um chaithu edaku add um ketti kaashum ondaki 🤣🤣

  • @gayathrigayathriprasanth4652
    @gayathrigayathriprasanth4652 2 года назад

    സൂപ്പർ ചേച്ചി 🤣🤣🤣🤣🤣🤣🤣

  • @farsanakh5274
    @farsanakh5274 2 года назад +3

    Kunjippuzhu team members uyir✨️❤️😍

  • @anushofficial3698
    @anushofficial3698 2 года назад +3

    🙌❤️

  • @meenusvibes6827
    @meenusvibes6827 2 года назад

    പൊട്ടൻ ഷിബു powli യാണ് 🥰🥰🥰🥰

  • @blackbutterfly2536
    @blackbutterfly2536 2 года назад +1

    Njan bike edut anna ... Unnikanan bike edut

  • @emily_emi_george930
    @emily_emi_george930 2 года назад +6

    🤣🤣🤣 ഷിബു ചേട്ടൻ 🤣🤣. ഷിബുച്ചേട്ടന്റെ acting ഒരുരക്ഷയും ഇല്ല..അതിനിടക് എങ്ങനെ രണ്ട് റബ്ബർ ഷീറ്റ് മുക്കി 🤣ഉണ്ണിച്ചേട്ടൻ ഇപ്പോ വരും ഇപ്പോ വരും നു നോക്കി കണ്ടില്ല🏃🏻‍♀️🏃🏻‍♀️🏃🏻‍♀️..

  • @shijinc9962
    @shijinc9962 2 года назад

    Chetta polichu... 😆😆😆😆😆😆😆😆😆😆😆😆😆😆

  • @abcuts369
    @abcuts369 2 года назад +2

    First❤

  • @pavithranpallavi
    @pavithranpallavi 2 года назад +3

    Unnikannan🤣🤣🤣🤣

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад

      🤭🤭🤭 hihihi... ഷിബു മാമന്റെ ഓരോ കാര്യങ്ങളെ...

  • @anujithu7451
    @anujithu7451 2 года назад

    Honda de Unnikannan😂😂😂😂

  • @insaadinsu5366
    @insaadinsu5366 2 года назад +3

    Frste❤

  • @onion2674
    @onion2674 2 года назад +5

    എജ്ജാതി 🥰🥰🥰

  • @Behappyalways007
    @Behappyalways007 Год назад

    Enta Unnikanaaa 😂🤣

  • @SNpoultry1571
    @SNpoultry1571 2 года назад +2

    Pwolich.😂😂😂🤣🤣😅😅

  • @sheebajaleel9564
    @sheebajaleel9564 2 года назад +1

    Ith Ola Scootter aano?

  • @shameenashami9999
    @shameenashami9999 2 года назад +1

    Njangal unnikkoran enna paraya😂

  • @maadanvlogs7757
    @maadanvlogs7757 2 года назад

    Enike Manasilayy unnikannan bike ethanennu 😂😂😂

  • @thug_comic
    @thug_comic 2 года назад +10

    Njan thanne first notification വന്നഉടനെ കെറി വന്നുടെ guys😅😅

  • @jincykuriakose4003
    @jincykuriakose4003 2 года назад

    Pollichu♥️♥️♥️

  • @Jassim1289
    @Jassim1289 2 года назад +1

    😂😂✌🏼

  • @kuttusvlozgs7667
    @kuttusvlozgs7667 2 года назад

    കലക്കി

  • @hitlergaming1765
    @hitlergaming1765 2 года назад

    Shibu chettan funs🔥🔥🔥

  • @balucbabu3138
    @balucbabu3138 Год назад

    👍👍👍

  • @dreamcapturemedia7473
    @dreamcapturemedia7473 2 года назад

    Shibu chettan 😍

  • @meeramohan1526
    @meeramohan1526 2 года назад +1

    അയ്യോ ചിരിച്ചു ചിരിച്ചു വയ്യായെ

  • @AravindSGNair
    @AravindSGNair 2 года назад

    സൂപ്പർ

  • @praveenshiju
    @praveenshiju 2 года назад

    അര പൊട്ടനൊ,🤣🤣🤣🤣🤣🤣🤣🤣🤣,,, ഷിബു കിടുവാ

  • @joshbeats2020
    @joshbeats2020 2 года назад

    സേട്ടാ 😂😂😂

  • @preethiprasad2511
    @preethiprasad2511 2 года назад

    Super 😍😍😍😍😍

  • @binoybalan5765
    @binoybalan5765 Год назад +1

    Eth mc roadil vamanapurathinum venjaramoodinum edayilulla veedallee🤔🤔

  • @shaufalsha4974
    @shaufalsha4974 2 года назад

    Full comedy clip rubber sheet twist edukunthu kannichilla

  • @fayasnishad8172
    @fayasnishad8172 2 года назад +1

    ഇജ്ജാതി 😂😂

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 года назад

      😍😍😍😍 thanks bro

    • @fayasnishad8172
      @fayasnishad8172 2 года назад

      ഞങ്ങൾക്ക് ഞങ്ങടെ നിഖിൽ ചേട്ടന് രണ്ട് റബ്ബർ ഷീറ്റ് കൊടുക്ക് ലെന ചേച്ചി...shibu അണ്ണൻ പാവം 🥺

  • @ranjithapriya3563
    @ranjithapriya3563 2 года назад

    😂😂😂poli 👌