Комментарии •

  • @bincyvinod5802
    @bincyvinod5802 24 дня назад +2

    ഞാനും എന്റെ കുഞ്ഞുങ്ങളും ഞങ്ങളുടെ ഈ ഭവനത്തിൽ സമാധാനത്തോടും തോടെയും സന്തോഷത്തോടെയും കഴിയുവാൻ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-kq3rr5wl2r
    @user-kq3rr5wl2r 24 дня назад +2

    യേശുവിന്റെ തിരുരക്തം എന്റെ കുടുംബത്തിൽ എന്റെ മക്കളുടെ ജീവിതത്തിൽ ചൊറിയാൻ വേണ്ടി പ്രാത്ഥിക്കാം എല്ലാദുഷ്ഠആരുപികൾ മാറി പോകട്ടെ കുടുംബം വിശുദ്ധി കരിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sabujoseph1490
    @sabujoseph1490 24 дня назад +1

    ഈശോയെ അബ്രാഹത്തെ പോലെ അടിയുറച്ച് വിശ്വാസത്തിലും അനുസരണത്തിലും വിശുദ്ധിയിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.. കരുണയായിരിക്കണമെ.🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @sabujoseph1490
    @sabujoseph1490 24 дня назад +1

    പരി. അമ്മേ.. അമ്മയുടെ വിമല ഹൃദയം വഴിയായി ഞങ്ങളെ ഈ രോയ്ക്ക് സമർപ്പിക്കണമെ... ജീവതപങ്കാളിയുടെ മദ്യപാനം, മറ്റു ദു:ശീലങ്ങളും മാറ്റി തന്ന് ദൈവത്തെ മഹത്വപ്പെടുത്തുവാൻ പ്രാർത്ഥിക്കണമെ🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @JinsyShaji
    @JinsyShaji 24 дня назад +3

    എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും മറ്റെല്ലാവരെയും പെട്ടെന്ന് ഉള്ളമരണത്തിൽ നിന്നും പെട്ടെന്ന് ഉള്ള മരണത്തിൽ നിന്നും മാരകമായ അസുഖത്തിൽ നിന്നും ഞങ്ങളെ സംരക്ഷിച്ച് കൊള്ളണ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      കർത്താവിന്റെ മുൻപിൽ കണ്ടീഷൻ വയ്ക്കാതെ ദൈവഹിതത്തിന് വിട്ടുകൊടുത്തു പ്രാർത്ഥിക്കുക, ഈശോയെ അങ്ങ് അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുക, കർത്താവായ ഈശോ അനുഗ്രഹിക്കും ✝️✝️✝️

  • @alphonsabosethachil8835
    @alphonsabosethachil8835 24 дня назад +2

    Jesus bless all of us, fill us with Holy spirit, cover and protect us with the precious blood of Jesus,and deliver us from all evils, thanku you Jesus Amen

  • @sijisiju3904
    @sijisiju3904 25 дней назад +2

    പപ്പയും, മമ്മി യും 4 മക്കളെയും ഒരുപോലെ സ്നേഹിക്കണമേ

  • @maryjose4202
    @maryjose4202 24 дня назад +2

    എന്റെ പൊന്നു ഇശോയെ എന്റെ മക്കളെ anugrahikane🙏

  • @jollyjojo2283
    @jollyjojo2283 24 дня назад +3

    കുടുംബത്തിൽ നിന്നും അഷിത അരൂപികൾ വിറ്റ് പോകാൻ ഈശൗഡെ നാമത്തിൽ ആജ്ഞാപിക്കുന്നു

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      കുടുബത്തിൽ ഉച്ചത്തിൽ 10 മിനിറ്റ് വചനം വായിക്കുക കർത്താവ് അനുഗ്രഹിക്കും ✝️✝️✝️

  • @Ancy-lw4hy
    @Ancy-lw4hy 24 дня назад +1

    എൻ്റെ ഈശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @user-kq3rr5wl2r
    @user-kq3rr5wl2r 24 дня назад +11

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ എന്റെ മക്കളുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കാണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      കർത്താവ് ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ നടക്കുവാൻ പ്രാർത്ഥിക്കുക, കാരണം നമ്മുടെ ചിന്താഗതികൾ കർത്താവിന്റെ ശെരി ആകണമെന്നില്ല ✝️✝️✝️

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 24 дня назад +5

    ഫാദർ ഈശോയുടെ തിരുഹൃദയത്തിൽ എന്റെ സങ്കടങ്ങൾ വയ്ക്കുന്നു.. വിശ്വാസപ്രമാണം ഞാൻ രാവിലെയും വൈകിട്ടും എന്നും പ്രാർത്ഥിക്കാറുണ്ട്... ഞാൻ ഒരു ഹിന്ദു ആണ്.. എനിക്ക് ഈശോയിലും മാതാവിലും വിശ്വാസമുണ്ട്.. ഞാൻ കൃപാസനത്തിൽ പോയ വ്യക്തിയാണ് എനിക്ക് എല്ലാം എന്റെ ഈശോയും മാതവുമാണ് ❤❤❤❤❤❤ആമേൻ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      10 മിനിറ്റ് ദിവസവും ബൈബിൾ വായിക്കുക, യേശു നിങ്ങളെയും കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കും ✝️✝️✝️

  • @diyaroy810
    @diyaroy810 25 дней назад +8

    എന്റെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ മക്കളെ അനുഗ്രഹിക്കണമേ പഠിപ്പിക്കാൻ ഒരു മാർഗ്ഗം കാണിച്ചുതരണമേ കലഹങ്ങ മാറ്റിത്തരണേ🙏🙏🙏🙏🙏

  • @jollyjojo2283
    @jollyjojo2283 24 дня назад +2

    കുടുംബസമാധം tharanamay. എല്ലാ ദുഷ്ടരൂപികളയ് മ്പന്ദിക്കണമയ്

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ഭവനത്തിൽ 10 മിനിറ്റ് ദിവസവും ഉച്ചത്തിൽ ബൈബിൾ വായിക്കുക
      കർത്താവ് അനുഗ്രഹിക്കും ✝️✝️✝️

  • @aniammav1735
    @aniammav1735 25 дней назад +9

    എല്ലാ കിടപ്പു രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      മധ്യസ്ത പ്രാർത്ഥനയിൽ കൂടുതൽ ആയി അൽമാക്കളുടെ മാനസാന്ദരത്തിനു വേണ്ടി, ഒരു ദേശത്തിന്, ഒരാൾക്ക്, വേണ്ടി വ്യക്തതയോടെ പ്രാർത്ഥിക്കുക, കർത്താവ് അനുഗ്രഹിക്കും ✝️✝️✝️

  • @seenajudy1957
    @seenajudy1957 25 дней назад +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേയെന്ന് അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമേൻ🙏🙏🙏

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ✝️✝️✝️ഓർക്കുക, വി. കുർബാനക്ക് താമസിച്ചു പോകുന്ന ഒരു കുടുംബം, 5 പാപങ്ങൾ ചെയ്യുന്നു, ഒന്നാം പ്രമാണ ലംഘനം, ദൈവം നിന്ദ,രാജ നിന്ദ,മറ്റുള്ളവർക്ക് ഉതപ്പു കൊടുക്കൽ, തിരു സഭയുടെ 1st പ്രമാണ ലംഘനം,
      ഇതിനു വില കല്പിക്കുക കർത്താവ് കുടുബത്തെ സമൃദമായി അനുഗ്രഹിക്കും ✝️✝️✝️

  • @molyjohns7648
    @molyjohns7648 25 дней назад +7

    ഇത് കാണുന്നഎല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ഓരോ സഹനത്തിനും കർത്താവിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്, ചിലതു മാറ്റത്തിനുള്ളതും, ചിലതു ചില നന്മകൾക്ക് വേണ്ടി തന്നിരിക്കുന്നതും ആണ്, എല്ലാ സഹനകളും മാറാൻ പ്രാർത്ഥിക്കാതെ, അടുത്തുള്ള നിത്യരാധന ചാപ്പലിൽ പോയി 1 മണിക്കൂർ ഇരിക്കുക, പരിശുദ്ധ അൽമാവ് നല്ല ബോധ്യങ്ങൾ തരും ✝️✝️✝️

  • @molyjohns7648
    @molyjohns7648 25 дней назад +10

    യേശുവേ ഞങ്ങളുടെ കുടുംബങ്ങൾ വിശുദ്ധികരിക്കണേ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ✝️✝️✝️ ഒന്നാം സ്ഥാനം കർത്താവിനു കൊടുക്കുക, അല്മീയമായും ഭൗതിക കാര്യങ്ങളിലും, വി. കുർബാനക്ക് 10 മിനിറ്റ് മുൻപ് ദേവാലയത്തിൽ എത്തുക, കർത്താവ് കുടുംബത്തെ സമൃദമായി അനുഗ്രഹിക്കും ✝️✝️✝️

  • @georgerobin3179
    @georgerobin3179 23 дня назад

    കര്‍ത്താവേ! എന്റെ ശക്‌തിയുടെ ഉറവിടമേ,
    ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 18 : 1

  • @maryjose4202
    @maryjose4202 24 дня назад +1

    എന്റെ കുടുംബത്തിൽ തലമുറ കളയുള്ള ബന്ധനം അഴിക്കണേ. മക്കളുടെ തടസ്സങ്ങൾ മാറ്റി തരണേ 🙏
    എന്റെ കുടുംബത്തിൽ പാപ സാഹചര്യം മാറ്റി തരണേ 🙏

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад

      ഇടവക ദേവാലയത്തിൽ പോയി കുടുംബത്തിൽ ഇപ്പോൾ ഉള്ളവർ പോയി കുമ്പസാരിക്കുക, വൈദികനോട് കുടുംബത്തിന് വേണ്ടി ഒരു വി. കുർബാന അർപ്പിക്കുക, ആ കുർബാനയിൽ എല്ലാവരും പങ്കെടുക്കുക, കർത്താവ് അനുഗ്രഹിക്കും ✝️✝️✝️

  • @molyjohns7648
    @molyjohns7648 25 дней назад +1

    എന്റെ യേശുവേ എന്റെ വേദന മാറ്റി തരേണമേ. സഹിക്കാൻ പറ്റണില്ല. ചെയ്യാൻ ഒന്നും ബാക്കിയില്ല

  • @beenajoseph7995
    @beenajoseph7995 25 дней назад +8

    ഈശോയെ എൻറ മക്കളുടെ സാബത്തീകബുദ്ധിമുട്ട് കാണണമേ രക്ഷിക്കണമേ❤

    • @ThomasPadinjarankaran
      @ThomasPadinjarankaran 24 дня назад +1

      ❤❤❤❤

    • @ThomasPadinjarankaran
      @ThomasPadinjarankaran 24 дня назад +1

      ❤❤❤❤❤❤❤❤❤❤

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      നിങ്ങളുടെ ദേശത്തിന് വേണ്ടി പ്രാർത്ഥിക്കുക, ദിവസവും ദേശത്തിന്റെ പേരുപറഞ്ഞു, എശയ്യ 43 : 5 /6 വചനത്തിന്റെ ശക്തിയിൽ, ഈ ദേശത്തുള്ള എല്ലാ പൈശാചിക ശക്തികളും ദേശത്തിന്റെ അരൂപീകളും കാൽവരികുരിശിന്റെ ചുവട്ടിലേക്ക് ആട്ടിപായിച്ചു ബന്ധിച്ചു ബഹിഷ്കരിക്കുന്നു എന്ന് പ്രാർത്ഥിക്കുക, കർത്താവായ യേശു അനുഗ്രഹിക്കും ✝️✝️✝️

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 24 дня назад

    ഈശോയെ നാളെ എന്റെ മകൾ anjunu ജോലിക്കുവേണ്ടി നടക്കുന്ന ഇന്റർവ്യൂനെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നീ കരുണ കാണിക്കുവോളം എന്റെ കണ്ണുകൾ നിന്നെ നോക്കിയിരിക്കുന്നു 🙏🙏🙏

  • @neharingamer4906
    @neharingamer4906 24 дня назад +3

    ഈശോയെ എൻ്റെ മകൻ നെഹറിന് ഒരു പാർട്ട് ടൈം ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ വിഷമങ്ങൾ മാറ്റി കൊടുക്കണമേ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ദൈവഹിതം ആണ് എന്ന് ഉറപ്പുവരുത്തുക, എല്ലാ വഴികളും കർത്താവിൽ നിന്നുള്ളതല്ല, നല്ല ബോധ്യങ്ങൾ തരണേ എന്ന് പരിശുദ്ധഅൽമാവിനോട് പ്രാർത്ഥിക്കുക, കർത്താവായ യേശു അനുഗ്രഹിക്കും ✝️✝️✝️

  • @Y0utube0
    @Y0utube0 25 дней назад

    എന്റെ മകൻറെ ജോലി മേഖലയിൽ ഉള്ള എല്ലാം അസ്വസ്ഥതകളും പ്രശ്നങ്ങൾളും മാറി മടിയും അലസതയും മാറി ജോലിയ്ക്ക് പോകുവാൻ എല്ലാവരുടെയും പ്രാർത്ഥന സഹായം യാചിക്കുന്നു

  • @sinic6903
    @sinic6903 25 дней назад +7

    യേശുവേ ഞങ്ങളുടെ മേൽ ഞങ്ങളുടെ മക്കളുടെ മേൽ അൽഭുതം പ്രവർത്തിക്കും

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ദൈവ ഹിതത്തിന് മക്കളെ വിട്ടുകൊടുക്കുക, മക്കളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ആദ്യം മറ്റുള്ളവരോട് ചോദിക്കാതെ കർത്താവിനോട് ചോദിക്കുക, അനുഗ്രഹിക്കും ✝️✝️✝️

  • @marythomas4894
    @marythomas4894 24 дня назад

    എന്റെ ഈശോയെ വെറുപ്പിലും വിദ്വേഷത്തിലും കഴിയുന്ന മക്കൾ ക്ക്‌... മോചനം നൽകാൻ കരുണ തോന്നണേ.

  • @rosemaryg2233
    @rosemaryg2233 25 дней назад

    എന്റെ മക്കൾ വിശുദ്ധ മായി ജീവിക്കാൻ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @jessyvarghese5960
    @jessyvarghese5960 24 дня назад +15

    എന്റെ ഇശോയേ എന്റെ കടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy 24 дня назад +2

    എൻ്റെ ഈശോയെ മകളെ സുഖപ്പെടുത്തണമെ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      മകളെ ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക, കർത്താവ് അനുഗ്രഹിക്കും ✝️✝️✝️

  • @user-kq3rr5wl2r
    @user-kq3rr5wl2r 24 дня назад +4

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജീവിതത്തിൽ ഒരു നല്ല ജോലി ലഭിക്കാത്ത അവസ്ഥ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏10:11

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      വി. കുർബാന തുടങ്ങുന്നതിനു 10 മിനിറ്റ് മുൻപ് ദേവാലയത്തിൽ എത്തുക,
      ✝️✝️✝️ഓർക്കുക, വി. കുർബാനക്ക് താമസിച്ചു പോകുന്ന ഒരു കുടുംബം, 5 പാപങ്ങൾ ചെയ്യുന്നു, ഒന്നാം പ്രമാണ ലംഘനം, ദൈവം നിന്ദ,രാജ നിന്ദ,മറ്റുള്ളവർക്ക് ഉതപ്പു കൊടുക്കൽ, തിരു സഭയുടെ 1st പ്രമാണ ലംഘനം,
      ഇതിനു വില കല്പിക്കുക കർത്താവ് കുടുബത്തെ സമൃദമായി അനുഗ്രഹിക്കും ✝️✝️✝️

  • @AneeshJoy-sn7lv
    @AneeshJoy-sn7lv 25 дней назад +3

    ഈശോയെ നീ എനിക്ക് തന്ന എന്റെ ഭർത്താവ് എന്നോട് മരണം വരെ വിശ്വാസത്താനായിരിക്കാൻ കരുണ കാണിക്കണമേ 🙏🏻🙏🏻🙏🏻

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      ദൈവ കരങ്ങളിൽ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുക,✝️✝️✝️

  • @molyjohns7648
    @molyjohns7648 24 дня назад +12

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണേ. അവിടുത്തെ മക്കളായി ഞങ്ങളെ കാണണേ. കൈ വിടല്ലേ. സാത്താന്റെ പരീക്ഷണത്തുന് ഞങ്ങളെ വിട്ടു കൊടുക്കല്ലേ

  • @sheebarose4957
    @sheebarose4957 24 дня назад

    Eshoye ente kudumbathinte mel makkalude mel jeevitha pangaliyude mel kodikalude kadabadhyathakalude mel karunayayirikaname amen 🙏

  • @lijajohn7871
    @lijajohn7871 24 дня назад

    Eeshoye ente jeevitha pangaliyeyum makkaleyum daiva viswasam daiva sneham daiva sharanam we puniyangal kondu avare nirakkaname maruthalikkunna swabhavathil ninnum viduthal nalki anugrahikkaname 🙏🙏🙏

  • @josepj716
    @josepj716 25 дней назад

    Please pray for our family👪👪👪 and all fill with full of grace and holy spirit🙏🙏🙏🙏 Amen🙏🙏🙏❤

  • @rosythomas515
    @rosythomas515 24 дня назад +1

    Jesus please bless our family 🙏🙏🙏

  • @user-ts2qf2vq2e
    @user-ts2qf2vq2e 24 дня назад

    ഈശോയെ എൻ്റെ അമ്മയുടെ രോഗങ്ങൾ മാറ്റിത്തരേണമേ

  • @delphikg2687
    @delphikg2687 25 дней назад +9

    ഈശോയെ മക്കളെ അനുഗ്രഹമാക്കണേ

  • @shinyantony5971
    @shinyantony5971 25 дней назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @daijijoshy7377
    @daijijoshy7377 24 дня назад

    ജോഷ്യേട്ടന്റെ മാനസാന്തരം --എല്ലാ മേഖലയിലും, കടങ്ങൾ വീട്ടി സാമ്പത്തിക സമൃദ്ധി, മക്കൾ വിശുദ്ധിയിൽ വളരാനും ജീവിത വിജയം നേടാനും

  • @steephenp3840
    @steephenp3840 24 дня назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @rosmyfrancis9149
    @rosmyfrancis9149 24 дня назад

    എന്റെ സഹോദരങ്ങളെ വിടുതൽ നൽകിdhyivikamayki തീർക്കണം മേ 🙏🙏🙏

  • @bindhuraju631
    @bindhuraju631 24 дня назад +3

    എൻ്റെ ഈശോയ ഞങ്ങളോട കരുണയായിരിക്കുന്ന കൈ വിടല്ലേ.സാത്താൻ്റെ പരീഷണത്തിന് 'ഞങ്ങളെ വിട്ടുകൊടുക്കല്ലേ

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുൻപോട്ടു പോകണേ എന്ന് പ്രാർത്ഥിക്കാതെ, കർത്താവായ യേശുവേ അങ്ങയുടെ ആഗ്രഹം പോലെ ഞങ്ങളെ നയിക്കണമേ എന്ന് പ്രാർത്ഥിക്കുക, ഈശോ അനുഗ്രഹിക്കും ✝️✝️✝️

  • @susangeorge4219
    @susangeorge4219 24 дня назад

    Esoye Rickey sammarpikunu joly nalhi Anugrahikanname Amen Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @BinduNair1978
    @BinduNair1978 24 дня назад

    Yeshuve enda veed panniyuvan anugra hikanam amen nnani nnani stuthi sotram mahathwam aradhana skin soukiyam nalkanem amen karutha padukal Matti tharanam amen salary kkotti kittan anugra hikanam amen nnani sduthi sotrom mahathwam aarathana halleluya halleluya halleluya amen

  • @celinjose5982
    @celinjose5982 24 дня назад

    Yesuva njngalude kudumbathe anugrahikaname visudhikarikaname amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mollydhas7656
    @mollydhas7656 24 дня назад

    Jesus, Please give my son a good job. Save him from all evil spirits and enemies

  • @bindhuraju631
    @bindhuraju631 24 дня назад

    ഈഗോയെ എൻ്റെ മകൻ്റെ ജീവിതത്തിൽ പ്രവർത്തിക്കാണമേ

  • @annammap.t.1764
    @annammap.t.1764 24 дня назад

    എൻറെ മക്കളുടെ വിവാഹ തടസ്സം മാറ്റി തരണമേ ഈശോയെ

  • @jolyjoseph3127
    @jolyjoseph3127 24 дня назад

    O Lord,pls help me to go through difficult situations and have mercy on us &our family,help my daughter, s to know God, s grace,praise the Lord Lord

  • @anasparadise6975
    @anasparadise6975 24 дня назад

    Apppaaaaa please remove all the spirits of darkness from our family …..

  • @lismyjincy770
    @lismyjincy770 24 дня назад

    Jose എന്ന മകൻ്റെ വിശുദ്ധിയും രോഗസൗഖ്യത്തിനായി പ്രാർത്ഥിയ്ക്കണമേ

  • @steephenp3840
    @steephenp3840 24 дня назад

    Please pray for my granddaughter for eye problems and stomach problems and cold and cough and education and exam and urinary problems

  • @philominathomas2586
    @philominathomas2586 24 дня назад

    Jesus have Mercy on us .Please protect us from all evil things.

  • @maryjose4202
    @maryjose4202 24 дня назад

    എന്റെ പൊന്നു തമ്പുരാനെ എന്റെ ഭർത്താവിന് മനസന്തരം കൊടുക്കണേ 🙏

  • @marykuttybenny3442
    @marykuttybenny3442 24 дня назад

    Yesoye ente makanu nalla jolynalgi anugrahikane pakal samayathilulla jolinalkane amen.

  • @user-fe7im4en2c
    @user-fe7im4en2c 24 дня назад

    Eyesonadha njagaludemell karunayakaname asathyathil ninnumsathyathilekum aviswasathil ninum viswasathilekum divasnehathilekum njagalude kudumpagale azhappeduthaname eyesoye anugrahikaname amen eyesoye nanni sdhuthi Aradhana

  • @steephenp3840
    @steephenp3840 24 дня назад

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit

  • @thomaskj6604
    @thomaskj6604 25 дней назад

    എന്റെ കുഞ്ഞിന് നല്ല ജോലിയും ഭാവിയും നൽകണമെ

  • @molyjohns7648
    @molyjohns7648 24 дня назад +1

    എന്റെ വേദന മാറ്റി തരേണമേ

  • @molyjohns7648
    @molyjohns7648 24 дня назад +4

    തടസങ്ങൾ മാറ്റി തരേണമേ യേശുവേ

  • @Ajithaav70
    @Ajithaav70 23 дня назад

    Kathave niyohagathilpangedukunnaellavarufekaryamgalsadhichu kodukanamea, enteellakaryangalumsadhichutharenamraammean, cheytenteasukangalmattidareerasukamkodukanamea, premeelayudenaduvuvedanamattikodukanamea, ammean🙏🙏🙏♥️

  • @SallyShaju-ho2fe
    @SallyShaju-ho2fe 24 дня назад

    Madhypana aaskthyil kazhiunna ellam makkaludemelum karuna kanikkane moganam kodukkane

  • @prebinbabu
    @prebinbabu 22 дня назад

    Father please pray for philomina hand back Neck pain koràçhuthàranam Amen 🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf 25 дней назад +4

    karthave Makan35 age Vivakam Nadakan, Bhavanam paniyan, Makan SachuJolie Kitan Prayer Yagikunnu Amen Hallelujah hallelujah hallelujah🙏🙏🙏

    • @CelinJacob-lw2lb
      @CelinJacob-lw2lb 24 дня назад

      Enta Mona parishuthalmavinal nirakanama kumbasaravm qurbanaku pokuvanum sambathikuvanum karunaundakanama

  • @user-fe2hg4eo7v
    @user-fe2hg4eo7v 25 дней назад

    Please pray for my brother Santhosh suffering from disc problems and liver problems. Please pray for a miraculous healing.

  • @anasparadise6975
    @anasparadise6975 24 дня назад

    Appppaaaa please purify our family eshoyeeeee

  • @susangeorge4219
    @susangeorge4219 24 дня назад

    Esoye Aradhana Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @sheebarose4957
    @sheebarose4957 24 дня назад

    Eshoye nale MBA semester exam ezhuthuvan pokunna Joshua mahane anugrahikaname unnatha vijayam nalkaname amen 🙏

  • @alphonsabosethachil8835
    @alphonsabosethachil8835 24 дня назад

    Bless my son Abey to get a better Job and a blessed life partner

  • @thomaskj6604
    @thomaskj6604 25 дней назад

    ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @MishaMathew-nu2uh
    @MishaMathew-nu2uh 25 дней назад +3

    സഹോദരന്റെ സ്വത്തിനോടുള്ള ആർത്തി അവസാനിപ്പിച്ചു മാതാപിതാക്കളെ സ്നേഹിക്കാൻ പഠിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

    • @wayanadankitchenrobin
      @wayanadankitchenrobin 24 дня назад +1

      സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! ആമേന്‍.
      റോമാ 15 : 33

  • @aliceeapen9283
    @aliceeapen9283 19 дней назад

    Lord touch my parents, file them with your holy spirit

  • @maryjose4202
    @maryjose4202 24 дня назад

    എന്റെ മകളുടെ അന്തരീക മുറിവ് ഉണക്കണേ.

  • @francisk.j9108
    @francisk.j9108 24 дня назад

    Eesoye Azhmaya Daiva viswasam nalkaname.

  • @cicilysebastian4443
    @cicilysebastian4443 24 дня назад

    Puthiya joli sthalath oru bhavanam kittan prarthikkane daivame

  • @Dream__Of__Dragan
    @Dream__Of__Dragan 24 дня назад

    Daivame kaividaalle........ jeevitham malinaettupokarithe

  • @lalimmaantony1009
    @lalimmaantony1009 24 дня назад

    Amme mathave ente makan jaisone kathukollaname videsathayirikunna makanu joli nashtapettittu nalu massom kazhinjamme amma ellam kanunnundallo avanipol chumayum paniyum randu azhchayil adikami amme.ammede ponnumonodu onnu parayane amme.avanodu karuna thonnane .rekshikaname .esoye

  • @thomaschacko486
    @thomaschacko486 24 дня назад

    പുകവലി ശീലത്തിൽ നിന്നും ഒരു മോചനം

  • @alicethampi622
    @alicethampi622 24 дня назад

    Achan please pray for me& families 💒✝️🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 24 дня назад +1

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു വിജയം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം അമ്മ മാതാവേ അവിടുത്തെ പുത്രനോ ടു ചേർന്ന് അപേക്ഷിക്കണമേ എൻ്റെ അമ്മേ മാതാവേ സ്തുതിയും സ്‌തോ ത്രവുംയേശുവേ നന്ദി ആമേൻ ❤❤❤❤❤

  • @rosammathomas9029
    @rosammathomas9029 24 дня назад

    BLESS MY SON TO GET A GOOD JOB AND TO HAVE A HAPPY LIFE

  • @thomaskj6604
    @thomaskj6604 25 дней назад +2

    എന്റെ മക്കളെ കാത്തു കൊള്ളണമെ

  • @jollykuriakose4847
    @jollykuriakose4847 25 дней назад

    Amen Nammude karthavaya mishikakku sthuthi

  • @marykuttybenny8904
    @marykuttybenny8904 25 дней назад

    കടങ്ങള്‍ veetan anugrahikaname

  • @daisysebastian1552
    @daisysebastian1552 24 дня назад

    Makkal viswasathilek thirichu varan Eshoye anugrahikane

  • @elsyjimmy215
    @elsyjimmy215 24 дня назад

    എൻ്റെ അമലയ അനുഗ്രഹിക്കണമേ

  • @TdTd-oy8gx
    @TdTd-oy8gx 25 дней назад +3

    Mercy eeshoye liyonintemel karunayayirikkaname.avanu nalla daivavishuasam nalki anugrahikkaname.

  • @steephenp3840
    @steephenp3840 24 дня назад

    Please pray for my son for a suitable person for him for marriage and Holispirit and health problems

  • @steephenp3840
    @steephenp3840 24 дня назад

    Please pray for my sons for job security and Holispirit

  • @fegiljohn3591
    @fegiljohn3591 24 дня назад

    Please. Pray. For. My. Son. And. Daughter. And. Grant. Children

  • @user-ew7rb6kr2e
    @user-ew7rb6kr2e 25 дней назад

    Eante makalku oru joli nalki anugrahikaname🙏🙏🙏

  • @fincyshiju7996
    @fincyshiju7996 24 дня назад

    kudumbate samarppikkunu alistine samarppikkunu kunginte padanm phonil game kanunna swabhavom samarppikkunu 🙏🙏

  • @elizabethjoy8544
    @elizabethjoy8544 25 дней назад

    Eshoye 🙏🙏🙏🙏🙏🙏🙏karunayakaname us. 🙏Amen

  • @steephenp3840
    @steephenp3840 24 дня назад

    Please pray for my Severe knee and back pain' without operation

  • @Dream__Of__Dragan
    @Dream__Of__Dragan 24 дня назад

    Ente kudumpathe kathone

  • @luzypa6466
    @luzypa6466 24 дня назад

    Jesus bless my family members ❤

  • @thomaskj6604
    @thomaskj6604 25 дней назад

    അലീനയ്ക്ക് പരീക്ഷാ വിജയം നൽകണമെ

  • @rijibenny9919
    @rijibenny9919 24 дня назад

    74lakhs kadabathya vetuvanula anugrah am thatsns