ഞാൻ ആദ്യമായി ന്നാണ് ഈ video കാണുന്നത് എനിക്കും ഇത് പോലെ ചെയ്യണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നേ പക്ഷേ എനിക്ക് startup എങ്ങനെ ചെയ്യണം എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ phone no കിട്ടുമോ
നിങ്ങൾ എന്ത് ചെയ്യാനാണോ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കി 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ അടുത്ത ദിവസം കൂടുതൽ ഓർഡർ തരും പിന്നെ പിന്നെ കൂടുതൽ കടകൾ പിടിച്ചാൽ മതി പിന്നെ കടകളിൽ വന്നു കഴിച്ചവർക്ക് ഫുഡ് ഇഷ്ട്ടായാൽ അവരും ഓർഡർ തരും പിന്നെ നിങ്ങളുടെ ഫുഡ് അയ്റ്റം ത്തിന്റെ പേരും നിങ്ങളുടെ ഫോൺ നമ്പറും എഴുതിയ ഒരു ഫ്ലക്സ് അടിക്കൂ എന്നിട്ട് ആളുകൾ കാണുന്ന ഭാഗത്തുവെക്കൂ ഇങ്ങനെ ആണ് ഞാൻ ചെയ്തിട്ടുള്ളത് പിന്നെ ഫുഡ് അയ്റ്റം അല്ലെ എന്തായാലും ഓർഡർ കിട്ടും 👍🏻🥰
നിങ്ങൾ എന്താണോ ഉണ്ടാക്കികൊടുക്കാൻ ഉദ്ദേശിച്ചത് അത് ഉണ്ടാക്കി ആദ്യം 2 കടകളിൽ കൊടുത്തുനോക്കൂ അവർക്കത് ചിലവായാൽ അടുത്ത ദിവസം കൂടുതൽ കൊണ്ടുവന്ന് വെക്കാൻ പറയും പിന്നെ ചിലവാകുന്നു കണ്ടാൽ വേറെയും കടകളിൽ കൊടുത്താൽ മതി 🥰
Food ന്റെ bisnes ആണ് ഏറ്റവും നല്ലത് നിങ്ങൾ ക്ക് അറിയാവുന്ന എന്തേലും സ്നാക്സ് ഉണ്ടാക്കിആദ്യം 2 കടകളിൽ കൊടുത്തുനോക്കൂ അവർക്കത് ചിലവായാൽ നിങ്ങൾക്ക് പിന്നെ പിന്നെ അവർ കൂടുതൽ ഓർഡർ തരും ഉദാ. ഉണ്ണിയപ്പം, ഉഴുന്നുവട, പൊരിച്ചപത്തിരി, സമൂസ അങ്ങിനെ എന്തായാലും വിജയിക്കും ഉറപ്പാണ് 👍🏻🥰
@@mymoonamymoona1567 പത്തിരി ഉണ്ടാക്കിയിട്ട് 2 കടകളിൽ കൊടുത്തു നോക്കൂ ഇത് ചായ ഉള്ള ബേക്കറി യിലാണ് ട്ടോ കൊടുക്കുക ഇത് കൊടുക്കുന്നത് കാലത്തു 7 മണിന്റെ ഉള്ളിൽ കൊടുക്കണം അപ്പോഴാണ് അവർക്കത് ചിലവാവുകയുള്ളൂ പത്തിരി എന്തായാലും ഇഷ്ടവും ചിലവായി കണ്ടാൽ പിന്നെ കൂടുതൽ കടകളിൽ കൊടുത്താൽ മതി പിന്നെ ഒക്കെ ഓർഡർ തന്നെ വന്നോളും 👍🏻🥰
എല്ലാത്തിനും കൂട്ടായി നമ്മുടെ കുടുംബം നമ്മുടെ കൂടെ ഉള്ളപ്പോൾ. അള്ളാഹു നമുക്ക് വിജയം മാത്രം മേ തരു..... ആലത്തൂർ ഒരു കല്ലിയാണം വരുന്നുണ്ട്. അപ്പോൾ നിങ്ങളെ. കാണണം. എന്റെ അനിയത്തി കുട്ടിയായിരിക്കും ❤❤❤❤❤
അസ്സലാമു അലൈകും.. ഇത്ത.. ഞാൻ ആദ്യ മായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... എനിക്ക് ഇഷ്ട്ടായി.. Allah ബർകത്ത് നൽകട്ടെ... എനിക്കും ഇതുപോലെ എണ്ടെങ്കിലും ഒക്കെ ചെയ്യാൻ താല്പര്യണ്ട്.... സ്റ്റാർട്ടിങ് നുള്ള വഴി പറഞ്ഞു തരുമോ
വ അലയ്ക്കും മുസ്സലാം നിങ്ങൾ എന്താണോ ഉണ്ടാക്കി കൊടുക്കാൻ ഉദ്ദേശിക്കുന്നത് അത് ഉണ്ടാക്കി ആദ്യം 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ വീണ്ടും ഓർഡർ തരും പിന്നെ ഫുഡ് അയ്റ്റം എന്തായാലും ചിലവാകും പിന്നെ ഒരു ഫ്ലെക്സ് അടിച്ചു അതിൽ സാധനങ്ങളുടെ പേരെഴുതി ഫോൺ നമ്പറും എഴുതി ആളുകൾ കാണുന്ന എവിടെയെങ്കിലും വെക്കൂ അപ്പോൾ തന്നെ ഓർഡർ വരും 👍🏻❤️🥰
നിങ്ങൾ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കി 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ പിന്നെ കൂടുതൽ ഓർഡർ തരും അങ്ങനെ കടകൾ കൂട്ടിയാൽ മതി പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന ഫുഡിന്റെ പേരും ഫോൺ നമ്പറും ഉള്ള ഒരു ഫ്ലക്സ് അടിക്കുക എന്നിട്ട് ആളുകൾ കാണുന്ന ഭാഗത്തുവെക്കുക ഞാൻ അങ്ങനെയാണ് ചെയ്തത് ഫുഡ് ആയിറ്റം അല്ലെ എന്തായാലും ഓർഡർ കിട്ടും 👍🏻🥰
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ബിസ്നസിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
Ameen🥰
പുതിയsaskrebar അള്ളാഹുനിങ്ങളുടെബിസിനസ്സിൽ ബർക്കത്ത്ചെയ്യട്ടെ ആമീൻ
Ameen❤️❤️❤️❤️
മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. Hard വർക്കിന് ഫലം ണ്ടാവും ഉറപ്പായും 💖💖💖💖🤗🤗
ആമീൻ 🥰❤️❤️❤️
ബിസിനസ് ഉയരങ്ങളിൽഎത്തട്ടെ❤🎉
ആമീൻ 🥰❤️❤️❤️
മാഷാഅല്ലാഹ്, ഇനിയും ഒരുപാട് ഉയരങ്ങളിൽ യെത്തട്ടെ ❤️❤️പത്തിരി അടിപൊളി 👍👍
Ameen 🥰❤️❤️❤️
ഇന്ഷാ അല്ലാഹ് റബ്ബ് ബർകത്ത് നൽകട്ടെ 🤲🤲🤲
ആമീൻ ❤️❤️❤️
My fvrt pathiri ❤
@@ishasdairy4131 🥰
Masha allah keep going ❤
❤️❤️❤️❤️🥰
മാഷാ അല്ല നാനും തുടങ്ങന് ഇരിക്കുന്ന ബിസിനസ ഓഡർ എവിടുന്ന് എടുക്കണം ഇത്ത
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡിന്റെ പേരും ഫോൺ നമ്പറും വെച്ച് ഒരു ഫ്ലക്സ് അടിക്കൂ എന്നിട്ട് ആളുകൾ കാണുന്ന ഭാഗത്തുവെക്കൂ അപ്പോൾ ആവശ്യമുള്ളവർ വിളിക്കും 🥰
Ith kadayil എത്ര ദിവസം കേട് കൂടതെ ഇരിക്കുo plz rply
Ith dhivasavum vittupovunnathan ennalum 2dhivasam irikkum 🥰
@nadeeskitchen6902 thank you🌹
Maasha Allah 🥰❤️
@@MuhammadmusthafaMusthafa-j8j 🥰❤️❤️❤️
ഞാൻ ആദ്യമായി ന്നാണ് ഈ video കാണുന്നത് എനിക്കും ഇത് പോലെ ചെയ്യണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നേ പക്ഷേ എനിക്ക് startup എങ്ങനെ ചെയ്യണം എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ phone no കിട്ടുമോ
നിങ്ങൾ എന്ത് ചെയ്യാനാണോ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കി 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ അടുത്ത ദിവസം കൂടുതൽ ഓർഡർ തരും പിന്നെ പിന്നെ കൂടുതൽ കടകൾ പിടിച്ചാൽ മതി പിന്നെ കടകളിൽ വന്നു കഴിച്ചവർക്ക് ഫുഡ് ഇഷ്ട്ടായാൽ അവരും ഓർഡർ തരും പിന്നെ നിങ്ങളുടെ ഫുഡ് അയ്റ്റം ത്തിന്റെ പേരും നിങ്ങളുടെ ഫോൺ നമ്പറും എഴുതിയ ഒരു ഫ്ലക്സ് അടിക്കൂ എന്നിട്ട് ആളുകൾ കാണുന്ന ഭാഗത്തുവെക്കൂ ഇങ്ങനെ ആണ് ഞാൻ ചെയ്തിട്ടുള്ളത് പിന്നെ ഫുഡ് അയ്റ്റം അല്ലെ എന്തായാലും ഓർഡർ കിട്ടും 👍🏻🥰
Mashaallah super ❤❤
❤️❤️❤️
എന്ത് അരിയാണ് ഇതിന് ഉപയോഗിച്ചത്. നൈസാനോ
പച്ചരി 🥰
ഇത്താന്റെ yalla വീഡിയോസും കൊള്ളാം
Thaks 🥰❤️❤️❤️
അടിപൊളി 💜
@@noorjahanav1224 🥰❤️❤️❤️
Rate
കടകളിൽ 7നും പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
മാഷാ അള്ളാ വളരട്ടെ
🥰sub cheythittund ❤️❤️❤️
❤❤mashaallah
Aaranengilum ithokke kanunnathum kelkkunnathum oru positive energy tharunnundi❤
❤️❤️❤️🥰
husin endaa joli
@@haseenamohiuddin2109 ഓട്ടോ ടാക്സി പിന്നെ കാറ്ററിംഗ് ഉണ്ടല്ലോ 🥰
Mashallah....
🥰❤️❤️❤️
Assalamu alaikum pathiry hardano softano pathiry chayakoppamano kazhikende
@@-bf6vq pathiri ull softtum puram nalla krisppiyum aayirikkum cury koottiyum chayantoppavum kazzhikkam
Masha Allah
❤️❤️❤️❤️
ഈ പത്തരിവെന്ത് കിട്ടാൻ എത്ര സമയം എടുക്കും
കുറച്ചു സമയം വെക്കണം ഇന്നാ ലാണ് ഉള്ള് വേവുകയുള്ളൂ പിന്നെ സമയം അത് പത്തിരിന്റെ വലുപ്പത്തിന് അനുസരിച്ചായിരിക്കും 🥰
ഇത്ത അടിപൊളി
🥰❤️❤️
എങ്ങനെ ഇണ്ടാക്കിന്നെ
എന്റെ ചാനലിൽ ഉണ്ട് പൊരിച്ച പത്തിരിന്റെ റെസിപ്പി 🥰
Nice 🎉
🥰
ഇങ്ങനെയുള്ള ബിസിനസ് തുടങ്ങാൻ ആദ്യം എന്താ ചെയ്യാ
നിങ്ങൾ എന്താണോ ഉണ്ടാക്കികൊടുക്കാൻ ഉദ്ദേശിച്ചത് അത് ഉണ്ടാക്കി ആദ്യം 2 കടകളിൽ കൊടുത്തുനോക്കൂ അവർക്കത് ചിലവായാൽ അടുത്ത ദിവസം കൂടുതൽ കൊണ്ടുവന്ന് വെക്കാൻ പറയും പിന്നെ ചിലവാകുന്നു കണ്ടാൽ വേറെയും കടകളിൽ കൊടുത്താൽ മതി 🥰
Veettil irunn cheyyan pattunna enthelum job enik paranju tharaamo, valare bhuddhimuttilaanu
Food ന്റെ bisnes ആണ് ഏറ്റവും നല്ലത് നിങ്ങൾ ക്ക് അറിയാവുന്ന എന്തേലും സ്നാക്സ് ഉണ്ടാക്കിആദ്യം 2 കടകളിൽ കൊടുത്തുനോക്കൂ അവർക്കത് ചിലവായാൽ നിങ്ങൾക്ക് പിന്നെ പിന്നെ അവർ കൂടുതൽ ഓർഡർ തരും ഉദാ. ഉണ്ണിയപ്പം, ഉഴുന്നുവട, പൊരിച്ചപത്തിരി, സമൂസ അങ്ങിനെ എന്തായാലും വിജയിക്കും ഉറപ്പാണ് 👍🏻🥰
@nadeeskitchen6insha allah nokkaam,
@@fathima-n5u 🥰👍🏻
ഓർഡർ എങ്ങിനെ കിട്ടുക 🥰
@@mymoonamymoona1567 പത്തിരി ഉണ്ടാക്കിയിട്ട് 2 കടകളിൽ കൊടുത്തു നോക്കൂ ഇത് ചായ ഉള്ള ബേക്കറി യിലാണ് ട്ടോ കൊടുക്കുക ഇത് കൊടുക്കുന്നത് കാലത്തു 7 മണിന്റെ ഉള്ളിൽ കൊടുക്കണം അപ്പോഴാണ് അവർക്കത് ചിലവാവുകയുള്ളൂ പത്തിരി എന്തായാലും ഇഷ്ടവും ചിലവായി കണ്ടാൽ പിന്നെ കൂടുതൽ കടകളിൽ കൊടുത്താൽ മതി പിന്നെ ഒക്കെ ഓർഡർ തന്നെ വന്നോളും 👍🏻🥰
@@nadeeskitchen6902ഇത് മസാല പത്തിരി അല്ലെ
എല്ലാത്തിനും കൂട്ടായി നമ്മുടെ കുടുംബം നമ്മുടെ കൂടെ ഉള്ളപ്പോൾ. അള്ളാഹു നമുക്ക് വിജയം മാത്രം മേ തരു..... ആലത്തൂർ ഒരു കല്ലിയാണം വരുന്നുണ്ട്. അപ്പോൾ നിങ്ങളെ. കാണണം. എന്റെ അനിയത്തി കുട്ടിയായിരിക്കും ❤❤❤❤❤
Insha alla 🥰 🥰❤️❤️❤️❤️❤️
❤❤❤❤
@@Minutureworldbynehala ❤️❤️❤️❤️❤️❤️
❤❤❤❤❤❤❤
❤️❤️❤️
Eniku oru help cheyumo siss.oru organic productintae vdo cheithu tharomo
Tharaloo 🥰❤️❤️❤️
ഇത് എത്ര രൂപക്ക kodkknu
കടകളിൽ 7നും പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
Rate എങ്ങനെയാ
കടകളിൽ 7num👍🏻പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ് ഞാൻ ഇതുപോലെ ബിസിനസ് ചെയ്യുന്നു ആ മാവ് കുഴച്ച മെഷീൻ എവിടെ കിട്ടും പ്ലീസ് റിപ്ലേ ഞാൻ കാസർഗോഡ് കാഞ്ഞങ്ങാട് ആണ്
വ അലൈക്കും മുസ്സലാം മെഷീൻ പാലക്കാട് ലക്ഷ്മി ഗ്രൈൻഡർ കമ്പനിയിൽ നിന്നാണ് ട്ടോ 🥰❤️
Kanhangad evide nhan kanhangad Arai
@@nadeeskitchen6902 👍🏻🥰
@@Aishasalam261 iqbal junction
@@nadeeskitchen6902 jazakallah
ഈ പത്തിര എത്ര ദിവസം കേടുകൂടാതെ ഇരിക്കും
ഇത് dialy ചിലവാകുന്നതാണ് 🥰
❤❤👍👍👌👌
❤️❤️❤️
Ithinte പേരു എതാനു sister.... Bakery ആണോ kodukunnath
പൊരിച്ചപത്തിരി bakery യിലാണ് കൊടുക്കുന്നത് 🥰
@nadeeskitchen6902 ❤❤
@nadeeskitchen6902 curry kootty kayikunath അല്ലേ... ഇത് snack aano
Cury കൂട്ടി കഴിക്കാം ചായ ന്റൊപ്പം കഴിക്കാം
@@nadeeskitchen6902 thanks God bless you
Swandam veedano ed
@@haseenamohiuddin2109 ആ ഇക്ക ഉണ്ടാക്കിയത് 🥰
Varutha podiyano
അതെ 🥰
മാവ് കുഴക്കുന്ന മിഷിനിന് എന്താ റേറ്റ് ഞാനും ഇത്തയെ പോലെ Sale ചെയ്യുന്ന ആളാണ് എനിക്കും വാങ്ങാനാണ്
10kg കുഴക്കുന്നതിന് 28000ആണ് 🥰❤️
ഏത് brand ണ്
ഇത് ഉണ്ടാകുന്ന രീതി ഒന്ന് പറഞ്ഞ് തരോ പഞ്ചസാര ഇടാറുണ്ട്
ഇതിന്റ റെസിപ്പി ചാനലിൽ ഉണ്ട് ❤️🥰
Mav kuzhakunna mechine evide ninnan vangiyath
Palakkad 🥰
നാട്ടുകാരും കച്ചവടക്കാരൻ സഹകരിച്ചാൽ ബിസിനസ് ഉഷാറാവും ഇല്ലെങ്കിൽ കട്ടപ്പൊക നമ്മുടെ നാട്ടിൽ ഒന്നും വിജയിക്കില്ല എല്ലാം വെറുതെ കിട്ടണം
🥰
Ithu nigall onninu ethrayayittane kodkkunne
@@shabnav9495 കടകളിൽ 7നും പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
അസ്സലാമു അലൈകും.. ഇത്ത.. ഞാൻ ആദ്യ മായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... എനിക്ക് ഇഷ്ട്ടായി.. Allah ബർകത്ത് നൽകട്ടെ... എനിക്കും ഇതുപോലെ എണ്ടെങ്കിലും ഒക്കെ ചെയ്യാൻ താല്പര്യണ്ട്.... സ്റ്റാർട്ടിങ് നുള്ള വഴി പറഞ്ഞു തരുമോ
വ അലയ്ക്കും മുസ്സലാം നിങ്ങൾ എന്താണോ ഉണ്ടാക്കി കൊടുക്കാൻ ഉദ്ദേശിക്കുന്നത് അത് ഉണ്ടാക്കി ആദ്യം 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ വീണ്ടും ഓർഡർ തരും പിന്നെ ഫുഡ് അയ്റ്റം എന്തായാലും ചിലവാകും പിന്നെ ഒരു ഫ്ലെക്സ് അടിച്ചു അതിൽ സാധനങ്ങളുടെ പേരെഴുതി ഫോൺ നമ്പറും എഴുതി ആളുകൾ കാണുന്ന എവിടെയെങ്കിലും വെക്കൂ അപ്പോൾ തന്നെ ഓർഡർ വരും 👍🏻❤️🥰
ഞാൻ മെയ്നായിട്ട് അച്ചാറുകൾ ആണ് ഉണ്ടാക്കാറ്
Mavu kuzhakunna machine ethraya rate?
10kg കുഴക്കുന്ന തിന് 30ന്റെ ഉള്ളിൽ 🥰❤️
ബൺ ദേഷയും ഉണ്ടാക്കൂ വേഗം കയ്യും എണ്ണയും വേണ്ട എല്ലാ വർക്കും ഇഷ്ടം ആകും🤲❤️👍
@@MuhammedAslam-h7b ആണോ റെസിപ്പി 🥰
പത്തിരിക്ക് വേവിക്കുന്ന അതെ വേവ് ആവണോ ഇതിനും
കുറച്ചു നേരം വേടിക്കണം എന്നാലാണ് പത്തിരിന്റെ ഉള്ള് വേവുകയുള്ളൂ 🥰❤️
New fri. 👍♥️♥️
Thanks ❤️❤️❤️
Engana contact cheyuga
8943572314 ithik vilicha mathi.....
1cup പൊടിക്ക് എത്ര വെള്ളമാ എടുക്കേണ്ടത്
@@NaseebaNasi-y1w 1cup പൊടിക്ക് 1cup വെള്ളം 🥰
Ith order edukkunnath engneyenn parayamo
കാലത്ത് കടകളിൽ പത്തിരി കൊടുക്കുന്നുണ്ടല്ലോ അവിടന്ന് കഴിച്ചവർ ഇഷ്ട്ടായാൽ എന്തേലും പരിപാടി ഉണ്ടെങ്കിൽ ഓർഡർ തരുന്നത് 🥰
@nadeeskitchen6902 കടകളിൽ ഓർഡർ എങ്ങനെയാ കിട്ടിയത്
Evideya place
Palakkad
Pkd എവിടെയാ?@@nadeeskitchen6902
Njan mangalam dam aan
ആണോ 🥰
എനിക്ക് ഇതുപ്പോലെ ഒക്കെ ചെയ്യണം എന്നുണ്ട് സ്റ്റാട്ടിംഗ് ഒന്ന് പറഞ്ഞ് തരുമോ ഫോൺ നമ്പർ ഒന്ന് തരുമോ
നിങ്ങൾ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ഉണ്ടാക്കി 2 കടകളിൽ കൊടുത്തു നോക്കൂ അവർക്കത് ചിലവായാൽ അവർ പിന്നെ കൂടുതൽ ഓർഡർ തരും അങ്ങനെ കടകൾ കൂട്ടിയാൽ മതി പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന ഫുഡിന്റെ പേരും ഫോൺ നമ്പറും ഉള്ള ഒരു ഫ്ലക്സ് അടിക്കുക എന്നിട്ട് ആളുകൾ കാണുന്ന ഭാഗത്തുവെക്കുക ഞാൻ അങ്ങനെയാണ് ചെയ്തത് ഫുഡ് ആയിറ്റം അല്ലെ എന്തായാലും ഓർഡർ കിട്ടും 👍🏻🥰
Ret yetraya
@@ZainabaMuhammad-d8v കടകളിൽ 7നും പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
കൊറിയർ ചയ്യുമോ
🥰
താത്ത one week ayit video ഒന്നും കാണാൻ പറ്റിയില്ല vacation ആയിരുന്നില്ലേ അതു കൊണ്ട് എന്റെ വീട്ടിൽ ആയിരുന്നു വീട്ടിൽ പോയാൽ full bisiya
അത് പിന്നെ അങ്ങനെ തന്നെ ആണല്ലോ കമന്റ് കാണാണ്ടായപ്പോൾ എവിടെ പോയി എന്ന് വിചാരിച്ചു വീട് എവിടെയാണ് കുട്ടികൾഎത്ര hasbant എന്ത് ചെയ്യുന്നു ❤️❤️❤️🥰
👍🏻👍🏻 കയ്യിൽ ഗ്ല ഉ സ് ഇടുന്നെത് നന്നായിരിക്കും ❤❤
Ok🥰❤️
ഇത് ബിസ്കറ്റ് ആണോ പൊരിച്ച പത്തിരി ആണോ
@@Sahida-f7v 🥰പൊരിച്ച പത്തിരി
എവിടെ സ്ഥലം
പാലക്കാട്
Njanum ith cheyyunnunf
ആണോ 🥰
Vere enthelum snacks undo ithpole 7 n kodukkan pattiyath ,njanu pathiri 7 nan kodukkunnath ningal kalath kadakalilekkano kodukkunnath ,njan 150 eundakkunnulloo kurache aayittullo thudangit innan ningade video kanunnath
@@asifokr illa pathiri kadakalil kalath 400 ennam kodukkunund pine nice pathiri nte order undavum 🥰
Anneyum sappot jheyyane nanum jheyyeto sabb jeyyane
Sub cheythutto❤️❤️❤️
മാവ് കുഴാ കുന്ന മിഷീൻ എവിടുന്നു മേടിച്ചത്
Palakkad 🥰
Nammalkku enthu rate nu ithu vikkan pattum?
കടകളിൽ 7നും പുറത്ത് 8നും ആണ് കൊടുക്കുന്നത് 🥰
ഞങ്ങൾ കടയിൽ നിന്ന് വാങ്ങുമ്പോൾ ഇതിനു 10 രൂപയാണ്
കടക്കാർക്ക് ഒരു ലാഭം വേണ്ടേ 🥰ഇവിടെയും കടക്കാർ 10നാണ് കൊടുക്കുന്ന ത്
ട uper
🥰❤️❤️
സബ് ചെയ്തു തിരിച്ചു ചെയ്യണേ ❤❤❤❤❤❤
സബ് ചെയ്തിട്ടുണ്ടട്ടോ 🥰
❤❤❤
🥰