Puzhu Pulikal ( Reprise ) I Kammattipaadam I 43 Miles

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,8 тыс.

  • @akhilvremesh3869
    @akhilvremesh3869 28 дней назад +3291

    Petition to add this in Spotify
    👇

  • @rex9156
    @rex9156 21 день назад +513

    റീൽസിൽ കണ്ട് വന്നതാ ഒന്നുടെ... 😌 Thanks for the gem..♥️

  • @SevenPes-kn3es
    @SevenPes-kn3es 6 месяцев назад +731

    1:43 healing 🌞✨

  • @Arjun_xii
    @Arjun_xii 6 дней назад +644

    Ippo kanunna arelum ondo 🫵🏻

  • @Nishadraheem
    @Nishadraheem 2 года назад +3234

    ഒരുനാൾ ഇവിടം മലയാളികൾ അടക്കി ഭരിക്കും.. 🥰🙌

    • @salesmart_b2b
      @salesmart_b2b Год назад +53

      തട്ടി കേക്കാൻ, നമ്മൾ അല്ലേ ഒള്ളു bro.. ചൊതിച്ച് വാങ്ങാം

    • @kevinovungal.7789
      @kevinovungal.7789 Год назад

      @@naijiljohn1736 ninaku ambadi ariyoda thuttiyoor ambadi

    • @bijobsebastian
      @bijobsebastian Год назад +29

      I think it's the time ♥️🔥..

    • @amj4031
      @amj4031 Год назад +29

      Keralathil aayirikkum🤣🤣🤣

    • @amalkrishnan.ksurveyor782
      @amalkrishnan.ksurveyor782 Год назад +9

      Evide😮

  • @ameee__ee
    @ameee__ee Месяц назад +567

    Maaaaaan bring this to spotify!😭

    • @vishnu6684
      @vishnu6684 18 дней назад +20

      It was there in spotify broo, but cant find it now🥲

    • @mrpeskid7301
      @mrpeskid7301 13 дней назад

      @@vishnu6684yes cant find it now

    • @_Ryomen_
      @_Ryomen_ 13 дней назад +4

      Sad

    • @AthulKrishna-m7i
      @AthulKrishna-m7i 12 дней назад

      Why​@@vishnu6684

    • @Aizen1008
      @Aizen1008 8 дней назад

      @@vishnu6684they removed this song😭

  • @ArunPradeepMusic
    @ArunPradeepMusic 2 года назад +1260

    Mind = Blown

  • @Charlie_00000
    @Charlie_00000 Год назад +544

    എന്റെ പൊന്നു ചങ്ങായി എത്രാമത്തെ പ്രാവശ്യമായ കേൾക്കാൻ തുടങ്ങിയിട്ട് എയർഫോണം കുത്തി ഒരു മല മുകളിൽ പോയിരുന്ന് ഈ പാട്ട് ഒന്ന് കേൾക്കുമ്പോൾ സാറേ... ❤🥵🥵

  • @SAnJu-le3gv
    @SAnJu-le3gv Год назад +834

    ഈ പാട്ട് കണ്ടെത്താൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു....അടിപൊളി സാനം...🥶🤍

    • @pranav1329
      @pranav1329 11 месяцев назад +4

      Orginal seen anu

    • @EkUntoldKahaani
      @EkUntoldKahaani 10 месяцев назад +5

      *ഖേദിക്കുന്നു

    • @floppaclan304
      @floppaclan304 Месяц назад

      @@EkUntoldKahaani ath thanne alle matte pulli ezhuthiye😂

    • @EkUntoldKahaani
      @EkUntoldKahaani Месяц назад

      @@floppaclan304 Pulli ezhuthiyathin nere edited enn kando kutta...Pulli njn comment ittathin sesham edit cheythu.

    • @Josephnidhin319
      @Josephnidhin319 18 дней назад +1

      ഒറിജിനൽ കണ്ടിനോ 😃😃

  • @1441edits
    @1441edits 2 месяца назад +175

    1:31 peak 📈🤌🏼

  • @googlepicardo4864
    @googlepicardo4864 17 дней назад +1909

    Inn kannunnavar ndo

  • @ullasjoseph6106
    @ullasjoseph6106 2 года назад +430

    ഞാനറിയും കുരലുകളെല്ലാം
    എന്റേതോ പൊന്നച്ചാ...
    നീ അറിയും കുരലും ചങ്കും
    എല്ലാരുടേം പൊന്മകനെ ..
    ഞാനെന്തിയ ചാറും ചാരവും
    മധുവല്ലേ പൊന്നച്ചാ ..
    നീ മോന്തിയ മധു നിൻ ചോര
    ചുടു ചോര പൊൻ മകനെ ..
    നാമ്പോട്ടിയ പൊക്കാളിക്കര
    നാമ്പോട്ടിയ പൊക്കാളിക്കര
    എങ്ങേപോയ് നല്ലച്ഛാ
    നീ വാരിയ ചുടു ചോറൊപ്പം
    വെന്തേ പോയി നന്മകനെ ..
    ആ കാണും മാമലയൊന്നും
    നമ്മുടേതല്ല എന്മകനെ ..
    ഈ കായൽ കയവും കരയും
    ആരുടേയുമല്ല എന്മകനെ ..
    പുഴു പുലികൾ പക്കി പരുന്തുകൾ
    കടലാനകൾ കാട്ടുരുവങ്ങൾ
    പുഴു പുലികൾ പക്കി പരുന്തുകൾ
    കടലാനകൾ കാട്ടുരുവങ്ങൾ
    പലകാല പരദൈവങ്ങൾ
    പുലയാടികൾ നമ്മളുമൊപ്പം
    നരകിച്ചു പൊറുക്കുമിവിടം ..
    ഭൂലോകം തിരുമകനെ ..
    കലഹിച്ചു മരിക്കുമിവിടം ..
    ഇഹലോകം എൻതിരുമകനെ ..
    താനെ .. താനെ .. തക തന്താന്നേ ....
    താനെ .. താനെ .. തക തന്താന്നേ

  • @abeljosephbabu3052
    @abeljosephbabu3052 Месяц назад +96

    Bring this to spotify plz😢

  • @niyaskayalpuram7019
    @niyaskayalpuram7019 11 месяцев назад +128

    എനിക്ക് ഈ വീഡിയോ യുട്യൂബിൽ കാണിച്ചു തന്നത് oru ജർമങ്കാരി ആണ്

  • @mohammadbilal-d7q
    @mohammadbilal-d7q 14 дней назад +82

    Who want this version on spotify like👍❤️

  • @strange9741
    @strange9741 5 дней назад +26

    Underrated since 3 years? 😩🖤

  • @sanker738
    @sanker738 8 месяцев назад +48

    Spotify nu poyath ntha?

    • @muhammedbasim8596
      @muhammedbasim8596 2 дня назад

      Original songs nte copies full songs spotify kalanjittund

  • @crboy4530
    @crboy4530 Месяц назад +108

    2024 mathram alla iniyum angott keettukond irikkkum 💯

  • @appoosmpd526
    @appoosmpd526 2 года назад +80

    Late aayi poyi കാണാൻ ♥️. ഇതിലും കൂടുതൽ വ്യൂവേഴ്സ് വരും 😍

  • @Havertzz77
    @Havertzz77 29 дней назад +31

    Kindly request to Add this Master piece to Spotify fastly

  • @fayisfarooq5867
    @fayisfarooq5867 2 года назад +279

    കമ്മട്ടിപ്പാടത്തിന്റെ ഹൃദയം 💔

  • @ajx_fx
    @ajx_fx Месяц назад +56

    Reels കണ്ട് വന്നതാണ്.. പൊളി സാനം🤌❤

  • @MuhammedMishal-ne6ov
    @MuhammedMishal-ne6ov 9 месяцев назад +648

    2024 കേൾക്കുന്നവരുണ്ടോ

  • @Mr.Pappus
    @Mr.Pappus День назад +8

    Now trending 📈🥵

  • @CrudeXgaming
    @CrudeXgaming 2 года назад +128

    This is perfect lit 🔥✨

    • @shootogram7270
      @shootogram7270 2 года назад +2

      Athokke athre ollu.. big fen bro 😹😹. Enne manasil ayyo entho 😹

    • @hitbex2229
      @hitbex2229 2 года назад +2

      🔥💚

  • @madhav2397
    @madhav2397 2 дня назад +6

    please add this to spotify

  • @noufimhd1
    @noufimhd1 3 года назад +95

    Happy to be a part of this project.
    All the best guys

  • @ShamikhShaheed
    @ShamikhShaheed Месяц назад +45

    Bro onnu online streaming platform onnu release chey like Spotify etc

    • @its.hassnn
      @its.hassnn 16 дней назад +1

      Spotify undayirunnu ippo remove cheythenn thonnunnu kaanunnilla

  • @binuvs3154
    @binuvs3154 День назад +6

    I need this in spotifi

  • @Leviackerman07777
    @Leviackerman07777 7 дней назад +21

    Spotify please!!

  • @atj1987
    @atj1987 3 года назад +400

    Good job guys. Happy to be a part of this project. God bless

    • @EvuginEmmanuel
      @EvuginEmmanuel  3 года назад +30

      Thanks chettaaaaa... ❤️

    • @anurajk.r2330
      @anurajk.r2330 2 года назад +2

      ​@@EvuginEmmanuel

    • @vjnibin
      @vjnibin Год назад +1

      kanan late aayi da Aby ... Ugran Work.... shared to a lot of people

  • @thanseyy4948
    @thanseyy4948 6 дней назад +14

    എത്ര കേട്ടാലും മതി വരുന്നില്ല dayli കേൾക്കും 😍

    • @SONIC._245
      @SONIC._245 2 дня назад

      enna korachooode irunn kekk

    • @thanseyy4948
      @thanseyy4948 2 дня назад

      ​@@SONIC._245Aa kelkkum ink entha

  • @supercelly9239
    @supercelly9239 Месяц назад +18

    വൈകാതെ ഇവിടം നിറയും..!✌️

  • @axonz777
    @axonz777 19 дней назад +39

    1:31 peak 📈

  • @Charlie_00000
    @Charlie_00000 Год назад +15

    നിയമങ്ങളില്ല ലോകത്ത് എനിക്ക് പറക്കാൻ കൊതിയാകുന്നു പൊന്ന് മകനെ...🕊️

  • @saz.___
    @saz.___ 7 месяцев назад +10

    The romaanjjafication song
    The better awesome voice love this voice "പുഴുപുലികൾ" 💥🤍

  • @pavanhari101
    @pavanhari101 Год назад +24

    എന്നേലും ഈ സോങ് ന് സംഗീത സ്നേഹികൾ ഏറ്റെടുക്കും.. അന്ന് ഇത് 10 മില്യൺ view അടിക്കും.. ♥️♥️♥️♥️

  • @jefin_sam
    @jefin_sam 14 часов назад +2

    ഈ പാട്ട് ഒന്ന് Spotifyil തിരിച്ചു കൊണ്ട് വരാൻ വല്ല വഴിയും ഉണ്ടോ 😮‍💨🫠💀

  • @Asmika-zu8hw
    @Asmika-zu8hw 15 часов назад +3

    The feel song the correct situation 😊😊

  • @JihasJalu
    @JihasJalu 2 месяца назад +12

    ഈ കവിത എഴുതിയത് : അൻവർ അലി...
    ബിഗ് സല്യൂട്ട്.... 🙏

  • @bluedragon72__39
    @bluedragon72__39 13 дней назад +29

    2:00 peaked here

  • @joeljogi2584
    @joeljogi2584 2 дня назад +1

    once one commented " ഒരുനാൾ ഇവിടം മലയാളികൾ അടക്കി ഭരിക്കും " and now in 2024 its true❤❤❤🙌🙌🙌

  • @muhammedshahid537
    @muhammedshahid537 2 года назад +79

    1 M soon, congrates in advance teams, ആ ഫസ്റ്റ് singer voice like വിമാനം 🔥🔥🔥🔥😍😍😍

  • @maxgaming8120
    @maxgaming8120 День назад +5

    This song now 📈

  • @vipuljf
    @vipuljf Год назад +25

    3:20 this transition to dnb, treat for my ears 🥵🔥

  • @pitchpix_77
    @pitchpix_77 12 дней назад +14

    1:44 peak💀🔥

  • @Jaahz
    @Jaahz 2 года назад +64

    Kaiyyadikkada 🔥

  • @ibrahimbadusha7801
    @ibrahimbadusha7801 19 дней назад +40

    2024 October 4 ലിൽ കാണുന്നവരുണ്ടോ 🔥

  • @Abhijith7306
    @Abhijith7306 8 дней назад +30

    Inn kannunnavar indo 16/10/24.❤

  • @aliiiiiy
    @aliiiiiy 2 года назад +151

    Soul of കമ്മട്ടിപ്പാടം 🖤

  • @muhammadshaheen6219
    @muhammadshaheen6219 День назад +3

    spotify ll thappitt kittathe vannavar indo😅🫶🏻

  • @TravelWithMe7034
    @TravelWithMe7034 29 дней назад +17

    Bring this to Spotify please 🤌🏻🥰

  • @aadhityan-gm3qf
    @aadhityan-gm3qf День назад +6

    add this in Spotify

  • @Kiranmje
    @Kiranmje 6 дней назад +12

    Innu kandaver undoo

  • @Ashmil786
    @Ashmil786 3 дня назад +2

    song eragitte 3years ayyi .hit ayathe eppoyaan❤

  • @RonaldoCr-i7d
    @RonaldoCr-i7d 2 месяца назад +102

    2025 കേൾക്കുന്നവർ ഒണ്ടോ

  • @shaem_ak
    @shaem_ak День назад +2

    Machaaaneeee spotify kond vaaa baaakkki nangal eeattu

  • @Levxthn_lev
    @Levxthn_lev 5 дней назад +4

    Suhrthukalee inn kekunavar undoo❤🙌🏻

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 День назад +3

    Otta mind🗣️📈

  • @jahnavisubhash9566
    @jahnavisubhash9566 3 года назад +39

    Damn i am speechless ❣️ A song which always close to my heart and each one of you have done a brilliant job🔥🔥🔥❣️❣️

  • @evo9197
    @evo9197 День назад +2

    This is therapy 💆🏾‍♂️

  • @ziyawest2293
    @ziyawest2293 11 часов назад +3

    Underated💯

  • @_.razz._4266
    @_.razz._4266 5 дней назад +5

    Ippo kaanunna aarelum undoo❤️‍🔥

  • @adarshpatil6176
    @adarshpatil6176 2 года назад +44

    I seriously don’t understand the lyrics but listening on repeat ❤️❤️Vocals in the beginning, loved your voice bro❤️❤️

    • @RETmusic
      @RETmusic 2 года назад

      thanku bro

    • @ye7443
      @ye7443 Год назад +2

      LYRICS(Translated):
      Was that my throat that I've chopped, dear father
      The throats and heart that you've chopped was ours
      (everyone's),dear son
      Was'nt the juice that I just gulped honey, dear father The honey that you chugged was your own warm blood, dear
      son
      Those mighty mountains that you see over there, they do not belong to us, my dear son
      These lakes, depths and shores that you see, do not belong to anyone of us,dear son.
      (The place where) worms, tigers, flies, eagle, seals, wild creatures,
      Different gods of different times,along with us, the sons of pulayam (agricultural land), Suffer in agony and breed is called Bhoolokam(world), mighty
      son Quarrel and die in this place called world, mighty son

  • @Dexter-sy2ke
    @Dexter-sy2ke 22 дня назад +6

    Bring this to Spotify and insta then it will be a banger❤❤❤

  • @amazingmusiciansyt
    @amazingmusiciansyt 2 года назад +16

    Fantastic rendition of the song. Kudos to the whole team. 1M loading...❗

  • @Hx-ALPHA
    @Hx-ALPHA Час назад +1

    Added to spotify❤

  • @kl01media22
    @kl01media22 3 года назад +39

    Nice....
    Cover cheythu kulamakkiyilla
    Loved it ❣️
    vocals and arrangements ❣️❣️❣️

  • @shijilvm7017
    @shijilvm7017 9 дней назад +2

    Reelsil kettu vanntha..... Onum parayan iilla maranamass.... 💎❤‍🔥

  • @ibrahimkutty3822
    @ibrahimkutty3822 2 года назад +23

    ഒന്നും പറയാൻ ഇല്ല അടിപൊളി
    അർഹിച്ച വ്യൂസ് ഇല്ലാത്തതിൽ വിഷമം ഉണ്ട് anyways superb😘

  • @Aizen1008
    @Aizen1008 8 дней назад +4

    Pls add this song to spotify😭🔥

  • @shahabin8080
    @shahabin8080 2 дня назад +6

    2:07 peak💆🏻

  • @Spani444
    @Spani444 День назад +7

    Inn kannunnavar undo😅

  • @Simply.stranger
    @Simply.stranger 8 месяцев назад +3

    എന്റെ മോനെ കേട്ടാൽ അന്യായ vibe തരുന്ന ഇജ്ജാതി ഐറ്റം🔥
    Expecting more from u bro 👏❤️

  • @syblus_ff9245
    @syblus_ff9245 5 дней назад +3

    Kathikond irikkum
    Theerr sanam

  • @basilcjose122
    @basilcjose122 3 года назад +19

    Ente one of the favourite song aanu..given me such a great feeling....great work guys....waiting for more songs...

  • @TITTO_1999
    @TITTO_1999 День назад +8

    Nale kanunavar undo

  • @deshbhakt_congress
    @deshbhakt_congress 2 года назад +7

    Pwoli sanam. Guitarist Srinath Bhasi's brother ale???
    Parupadi kalakki...🥁

  • @sibinsibin420
    @sibinsibin420 Месяц назад +6

    Insta reel kandu thappi vanatha ore powli item better than orginal item❤

  • @Ath1994
    @Ath1994 2 года назад +13

    Kayyadikkeda😍
    Heavy

  • @KabeenaKK
    @KabeenaKK 3 дня назад +2

    Spotify ഇൽ കാണാത്ത കൊണ്ട് ഇങ്ങോട്ടെ vanntane

  • @kmPablogaming
    @kmPablogaming 13 дней назад +8

    Spotify il kond vaa please ❤

  • @delukyt1785
    @delukyt1785 Месяц назад +50

    2024 September 23 കൾക്കുന്നുണ്ടോ

  • @accsesmedia5322
    @accsesmedia5322 7 дней назад +10

    Innn kanunnavar undo

  • @alann6353
    @alann6353 День назад +3

    1:43 this hitss 😮‍💨

  • @GrigoSajan
    @GrigoSajan 29 дней назад +5

    പലകാല പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം🤌✨

  • @m3gaming290
    @m3gaming290 8 дней назад +4

    Inn kanunvr undoo😮

  • @JanakiS-ql5oz
    @JanakiS-ql5oz 4 дня назад +2

    Very underratted song

  • @Vishnu_B_A_2003
    @Vishnu_B_A_2003 3 дня назад

    വർഗ വർണവിവേചനങ്ങൾക്കതീതമാണ് ആശയങ്ങൾ ചിന്താഗതികൾ മിഥ്യകൾ മിഥ്യധാരണകൾ ഉള്ളറിഞ്ഞവൻ ഉടയോനാകുന്ന കാലത്തു ചിന്തയിൽ ചിതകൂട്ടി ജീവിക്കുന്ന മനുഷ്യാവർഗം

  • @adarsh4366
    @adarsh4366 4 дня назад +5

    Innu kanunnavar ondo🙂

  • @Arjun-zq9xb
    @Arjun-zq9xb Год назад +3

    Repeat cheytu kelkkukayaan and everytime i listen to this oru putumayaan
    Madukunilla ♥️

  • @danijo8861
    @danijo8861 12 часов назад +3

    Innu kannunavaru indo 23/10

  • @fathimamc3348
    @fathimamc3348 7 дней назад +6

    Innele kandavarundo

  • @BTNBlackLion
    @BTNBlackLion 2 дня назад +2

    Inn kanunnavarundoooo❤❤❤❤

  • @NotWaxx
    @NotWaxx 2 месяца назад +43

    2024 ill kaanuna aarelum 😌💗

  • @LeninCherian
    @LeninCherian 2 дня назад +1

    Please add it this masterpiece to Spotify please ❤

  • @ChristapherNolan
    @ChristapherNolan 6 дней назад +31

    Nale kanunnavarundo

  • @Jobriiiii
    @Jobriiiii 20 дней назад +2

    Reel kande kure thappi......ooo mannnn❤❤

  • @MuhammedShamil-i4c
    @MuhammedShamil-i4c 28 дней назад +5

    Maaahnn please release in Spotify 🥹

  • @MidhulajMidlaj
    @MidhulajMidlaj 9 дней назад +2

    Yaa mone ethe vibe❤