ഈ വിലക്ക് പുട്ടുപോലെ വിറ്റുതീർക്കാം I Inaaya Cars I

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии •

  • @PrakashkumarShine
    @PrakashkumarShine 16 дней назад +3

    Chevelt .. price yendenkilum kurayumo ..oru car vangsnulla kodikond

  • @mujeebrahman7445
    @mujeebrahman7445 26 дней назад +3

    ബ്രോ നല്ല വീഡിയോ.. എല്ലാം ക്ലിയർ ആയി ചോദിച്ചു..

  • @shajikuzhivila1151
    @shajikuzhivila1151 26 дней назад +9

    Production നിർത്തിയതും കമ്പനി മതിയാക്കിപോയതും ആയ വണ്ടികൾ ആണ് കൂടുതലും, ഇതിന്റെ യൊക്കെ ഏതെങ്കിലും parts വാങ്ങാൻ ചെല്ലുമ്പോൾ അറിയാം, ഒന്നുകിൽ വളരെ കൂടിയ വില, അല്ലെങ്കിൽ out of production, no resale വാല്യൂ.

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 26 дней назад +3

    ഇനായ തന്നെ ശരണം
    എന്നെ പോലുള്ള സാദാരണ കാർക്ക് പറ്റിയ സ്ഥലം

  • @samee53802
    @samee53802 24 дня назад +2

    നോർമൽ പ്രൈസ് ആണ് ഗുഡ് സാധാരണക്കാർക്ക് പറ്റിയ വാഹനം ആണ് ചെറിയ മുതൽ മുടക്കിൽസാധാരണക്കാർക്ക് എടുക്കാൻ കഴിയുന്ന വണ്ടികൾ ഇതിന്റെ ഓണർക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് സാധാരണക്കാർക്ക് സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം നിങ്ങളിലൂടെ പൂവനിയട്ടെ എല്ലാ വിധആശംസകളും നേരുന്നു

  • @YaduKr
    @YaduKr 26 дней назад +5

    Ennu oru soap petti pole ulla alto car fresh edukkan venam 6 lakh.but used car avumbol ee 6 lakhinu nalla premium vandikal kittum.one week kazhinjal alto 6 lakh fresh eduthavanum, 3 lakh nnu nalla waganor,ritz,swift used eduthavanum same value ayii.6 lakh eduthavante car cheru car aya alto .3 lakh eduthavante kurachu valiya car aya swift ,ritz oke ayii.appo fresh eduthavan pottan😂😂.so nokki edukkanel used car thanneya nallathu

  • @fahadrami6941
    @fahadrami6941 12 дней назад +2

    Omini 2009.....ഇൻഷുർ ഉണ്ട് polution ഉണ്ട്.... Tax rinewel ഇല്ല എടുക്കേണ്ടി വരും.... 8 seet വണ്ടിയാ.... എടുക്കുമോ.... Exchange കിട്ടുമോ

  • @rajendrans-sd2tb
    @rajendrans-sd2tb 13 дней назад +2

    വണ്ടി വിലകുറവുതന്നെ പക്ഷേ ഇപ്പോൾപഴയ വണ്ടികൾക്കു പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടുകയില്ല. അപ്പോൾപിന്നെ പൊളിക്കുകയെ നിവർത്തിയുള്ളു.

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 26 дней назад +2

    Ethra cash kurachu kittayalum cheverlot diesel onnum arum poyi edukallu spare okke scene Anu pinne cash angottu koduthu mudiyum

  • @jabirpk9038
    @jabirpk9038 26 дней назад +4

    ബോ അടിപൊളി വീഡിയോ ഞങ്ങൾ ചോദിക്കേണ്ട ചോദ്യം താങ്കൾ ചോദിച്ചു അടിപൊളി സസ്ക്രയ്പ് ചെയ്യാം

  • @sreenivlogs----marine1411
    @sreenivlogs----marine1411 4 дня назад +1

    Ford ikon petrol mileage 9-10... 15-20 mileage parayalle edukunnavar sadharanakarayirikum athukond paranjatha.

  • @sreejithlal843
    @sreejithlal843 26 дней назад +3

    Aa pulliyodu mileage thallu swalpam kurakkaan parayane.....😊👍👍👍

  • @GuruRaj-sp5qz
    @GuruRaj-sp5qz 11 дней назад +1

    Alto kA transfer plz reaply

  • @shibuy5113
    @shibuy5113 26 дней назад +1

    Old vadi patch work ondo ennu koodi chodich confirm cheyannam

  • @AjithkumarAsokan-x4b
    @AjithkumarAsokan-x4b 10 дней назад +1

    Bro super presentation, mileage koodi chodichariyu

  • @댄스월드-h9t
    @댄스월드-h9t 18 дней назад +2

    എൻജിൻ ഭാഗത്തുനിന്നും പോകെ എന്തെങ്കിലും വരുന്നുണ്ടോ വരുന്നുണ്ടെങ്കിൽ ആ എൻജിൻ തീർച്ചയായിട്ടും പണി വരുന്ന എഞ്ചിനാണ് മിക്ക വണ്ടികളിലും ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഓയിൽ എൻജിലേക്ക് അടിച്ചു കയറി ഓയിലും കത്തുന്നതിന്റെ ഫലമായിട്ട് എൻജിനിൽ പിസ്റ്റൺ ചേഞ്ച് ചെയ്യേണ്ട സമയം ആയി വരുന്നു എന്നാണ്. അങ്ങനെ പിസ്റ്റൺ ചേഞ്ച് ചെയ്യേണ്ട സമയമായി വന്നുകഴിഞ്ഞാൽ തീർച്ചയായിട്ടും പതിനായിരം രൂപയോളം ചെലവാകും

  • @sreekanth8445
    @sreekanth8445 26 дней назад +1

    Good but nokki adukkanam , old vehicles annu , mechanical side need to check thoroughly

  • @kubasheerkubasheer5562
    @kubasheerkubasheer5562 26 дней назад +3

    Supperrr video sanubanna❤

  • @SudalaiSelvan-fh2vf
    @SudalaiSelvan-fh2vf День назад +1

    Tata sumo undo

  • @sreekumar5162
    @sreekumar5162 26 дней назад +1

    അടിപൊളി.. Super.

  • @karthiksree8979
    @karthiksree8979 22 дня назад +2

    Karthiksree

  • @NspjhonKumaresh-vt5br
    @NspjhonKumaresh-vt5br 18 дней назад +1

    7 seater kanikkavo.Kittuna Milege koodi para.

  • @wilsonjose-bm3jj
    @wilsonjose-bm3jj 26 дней назад +1

    Super....
    നല്ല പ്രൈസ്.....

  • @lekshmir6499
    @lekshmir6499 26 дней назад +1

    ഡീസൽ enginte life എത്ര ആണ്. എത്ര കിലോമീറ്റർ complaint ഇല്ലാതെ ഓടും

  • @SureshSuresh-pm2cg
    @SureshSuresh-pm2cg 26 дней назад +1

    Super ❤

  • @9xm345
    @9xm345 26 дней назад +1

    Sooper ❤❤❤

  • @shiju6396
    @shiju6396 26 дней назад +3

    ഇപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ മാത്രം മതി. കൂടുതൽ അറിയണമെന്നുള്ളവർ കൊടുക്കുന്ന നമ്പറിലോ, നേരിട്ട് മെക്കാനിക്കിനെ യോ കൊണ്ടുപോയി നോക്കട്ടെ, വണ്ടിയുടെ out lookum, ഇന്റീരിയറും വണ്ടിടെ വില km, ownership total കണ്ടീഷൻ ഇതൊക്ക മതിയെന്ന എന്റെ അഭിപ്രായം,

  • @jithubruce8908
    @jithubruce8908 26 дней назад +1

    സൂപ്പർ

  • @Konaniyil
    @Konaniyil 26 дней назад +3

    വിൽക്കാൻ ഇട്ടിരിക്കുന്ന വണ്ടിയെ കുറച്ചു അധികം അറിയാത്ത ചേട്ടൻ എല്ലാം പക്കായാണ് കിലോമീറ്റർ ജിനുവിനാണ് റീപ്ലേസ് ഒന്നും ഇല്ല ഫുൾ കണ്ടീഷൻ പിന്നെ ഉള്ളത് എല്ലാം 15 വർഷം വരെയോ അതിൽ കൂടുതലോ ആയ വണ്ടികൾ ഡോക്ടറുടെ വണ്ടിയെന്ന് പറയാത്തത് ഭാഗ്യം
    പിന്നെ ആ ചവർലെറ്റ് ഒക്കെ എടുക്കുന്നവന്റെ അവസ്ഥ

    • @MaverranMm
      @MaverranMm 7 дней назад +1

      Ente kayyil Chevy avio 2008 und njan 5 year aayi use cheyyunnu super vendi aaanu mailage 12 okke kit too no complaint nalla comfort

  • @Btk.BTK143
    @Btk.BTK143 24 дня назад +1

    desel vandikal stop cheyyaan povukayanennoru news undallo...

  • @AthiraPs-fn4md
    @AthiraPs-fn4md 19 дней назад +1

    റീ ടെസ്റ്റ് ചെയ്യൂന്നതിനുള്ള ച്ചിലവ് എത്രയാണന്ന് പറഞ്ഞാൽക്കൊള്ളാം

  • @najeebvellavoor1316
    @najeebvellavoor1316 25 дней назад +1

    Ford Ikon Petrol Milleage 15-20 😂 😅 സമ്മദിക്കണം

  • @babusss2580
    @babusss2580 26 дней назад +1

    സൂപ്പർ സനുബ് 👌👌👌❤️

  • @Pksajeev
    @Pksajeev 23 дня назад +1

    സനു മെക്കാനിക്കൽ സൈഡ് കൃത്യമായും ചോദിക്കണം തിരുവനന്തപുരം നിന്ന് ഒരു വണ്ടി വാങ്ങിയാൽ ഇടുക്കി വരെ ഓടി എത്തുമോ എന്നറിയണ്ടേ

  • @Aneefptvlog
    @Aneefptvlog 26 дней назад +2

    Aveo 12 കിട്ടും മാക്സിമം, കമ്പനി പറയുന്നത് തന്നെ, 14 ആണ്

  • @franklinthambijose.s2010
    @franklinthambijose.s2010 26 дней назад +1

    Nice....

  • @anfihani3609
    @anfihani3609 26 дней назад +2

    ഡീസൽ വണ്ടി ഫോർഡ് വണ്ടി ആണെങ്കിൽ ഇൻജെക്ടർ കംപ്ലയിന്റ്, ഓയിൽ കൂളർ, ടൈമിംഗ് ബെൽറ്റ്‌ എന്നിവ നോക്കണം

  • @anvarm.s7596
    @anvarm.s7596 2 дня назад +1

    ചവേർലെറ്റ് എന്ന് പറയരുത് അനിയാ ഷെവർലെ ആണ് കമ്പനി നെയിം ആവിയോ eeviyio ആണ് അവതരണത്തിൽ ചില മാറ്റങ്ങൾ വരുത്തണം മാരുതി 800 ഇൽ power steering ഒന്നിലും ഇല്ല അത് ഇടയ്ക്കു ചോദിക്കുന്നുണ്ട്..... പരിചയക്കാർ ആരെങ്കിലും വാഹനം ഓടിച്ചു നോക്കണം എന്ന് പറഞ്ഞാൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കാൻ അനുവദിക്കരുത്

  • @vinodsv553
    @vinodsv553 26 дней назад +4

    ഈഞ്ചവിള ഷോപ്പിലെ വീഡിയോ ചെയ്യൂ....!!

  • @rasheedvm6225
    @rasheedvm6225 25 дней назад +1

    Flood വാഹനങ്ങൾ സംസ്ഥാനമൊട്ടാകെ പുതിയ വാഹനങ്ങൾ ഉൾപ്പെടെ എതിലെ പോയി പൊടിച്ച പാഡറാക്കിയോ

  • @SharadhaGopi-y1s
    @SharadhaGopi-y1s 26 дней назад +1

    ജെന് വിനായിട്ട്. ഉള്ള കിലോമീറ്റർ ആണ്.. റീപ്ലേസ് ഒന്നും ഇല്ല ഷോറും ക്യാണ്ടീഷൻ ആണ്.. വിശ്വസിച്ചു. പറഞ്ഞത്..

  • @jaleelcrpf3141
    @jaleelcrpf3141 24 дня назад +1

    Hii👍👍👍👍👍

  • @shakir5918
    @shakir5918 26 дней назад +1

    Super

  • @BinuMone
    @BinuMone 12 дней назад +1

    Shop plase

    • @uptodayvlogs5246
      @uptodayvlogs5246  12 дней назад

      @@BinuMone വീഡിയോ കാണു മാഷേ അതിൽ പറയുന്നുണ്ട് ❤️❤️❤️

  • @telvijerald7074
    @telvijerald7074 26 дней назад +1

    👍🏻

  • @Pksajeev
    @Pksajeev 23 дня назад +1

    ശരിക്കും ഇന്നയ്യ കാർസ് ആണ്

  • @jyothisphilip5880
    @jyothisphilip5880 26 дней назад +2

    പിന്നല്ല സനൂപേട്ടൻ അല്ലെ വീഡിയോ ചെയ്യുന്നേ പിന്നെ വണ്ടി വിറ്റ് പോകാതെ ഇരിക്കുമോ🙌💪

    • @uptodayvlogs5246
      @uptodayvlogs5246  26 дней назад +1

      @@jyothisphilip5880 😜😜😜🥰🥰

    • @Vladimer-Sailo
      @Vladimer-Sailo 26 дней назад

      ഊക്കല്ലെ? ആ പാവം ജീവിച്ചുപോട്ടടെ😂

  • @RohuRaju
    @RohuRaju 26 дней назад +1

    Accent 10, 12 thatsall

  • @dileepk.n4287
    @dileepk.n4287 26 дней назад +3

    മെക്കാനിക്കൽ അല്ല മെക്കാനിക്ക് എന്ന് പറയുക

  • @RayeesCH-j5p
    @RayeesCH-j5p 26 дней назад +1

    Verum 65 porenkil 165 patanjoli

  • @Fasal440
    @Fasal440 25 дней назад +1

    Nja nale vilikum

  • @kunjumonkunju5171
    @kunjumonkunju5171 26 дней назад +2

    മേജർ സർവീസ്സ് കഴിഞ്ഞോ എന്ന് ചോദിക്കാം

  • @kabeerparambath9770
    @kabeerparambath9770 26 дней назад +2

    നിങ്ങൾ മുമ്പിൽ ഇട്ട വീഡിയോയിൽ ഈ കാറുകൾ എല്ലാം അറുപതിനായിരം ആണ് പറഞ്ഞത് ഇപ്പോൾ 65 ആയി 😅😅😅😅😅

  • @jobingeorge7158
    @jobingeorge7158 14 дней назад +1

    ഓടാതെ വണ്ടി കിടന്നാൽ പാർട്സ് കിട്ടാനില്ല എന്ന് അർത്ഥം ഉണ്ടോ???

  • @shefeekali622
    @shefeekali622 26 дней назад +1

    ബ്രേക്ക് കട്ട് അത് മാറ്റിയിട്ടുണ്ട് എന്ന് ചോദിക്കണം

  • @sreekumar5162
    @sreekumar5162 26 дней назад +3

    ആഹാ ഇവിടെ പിന്നെയും വന്നോ

  • @KeralaCarsvideos
    @KeralaCarsvideos 26 дней назад +1

  • @Vaalayaarparamasivam
    @Vaalayaarparamasivam 26 дней назад +1

    ഡീസൽ വണ്ടി 1lak കഴിഞ്ഞ് timing chain മാറ്റിയോ എന്ന് ചോദിക്കാതെ ഇനി മുതൽ ഒരു വെറൈറ്റിക്ക് engine ഓണാകുമോ എന്ന് ചോദിച്ചാലോ 😁

  • @dontmove9381
    @dontmove9381 26 дней назад +2

    ക്ലെച്ചു ഡിസ്ക്

  • @RakshaRakhil
    @RakshaRakhil 26 дней назад +1

    Ottumikka vandikalum munne videoyil kandathu

  • @SharadhaGopi-y1s
    @SharadhaGopi-y1s 26 дней назад +1

    2005.മോഡൽ. ഡീസൽ വണ്ടി. മൈലേജ്. 20..65000.കിലോമീറ്റർ. 😂😂😂

  • @VValsan-hf6nc
    @VValsan-hf6nc 26 дней назад +1

    പാർട്സ് കിട്ടാത്ത ബീറ്റ് വണ്ടിയൊക്കെ എത്ര കാലം ഓടും സനൂപേ

  • @rasheedvm6225
    @rasheedvm6225 25 дней назад +1

    65 ആശാന്റെ Fix നമ്പരാണോ

  • @RohuRaju
    @RohuRaju 26 дней назад +1

    Accent 20 ,23 milagoooo😂

  • @899Jf
    @899Jf 26 дней назад +1

    സനൂപേ..നീ ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ഷോപ്പിൻ്റെ പേര് തെറ്റിച്ച് പറയുന്നത് 😅(inaaya)ഇങ്ങനെയാണ് ബോർഡിൽ എഴുതിയിരിക്കുന്നത് അല്ലേ.. അപ്പോള് ഇനായ എന്നല്ലേ?🤔അതോ ഇന്നയ്യ എന്നാണോ😊വെറുതെ ഒന്ന് ഓർമിപ്പിച്ചതാ ആദ്യത്തെ വീഡിയോയിൽ പറയണം എന്ന് തോന്നി.വീണ്ടും തെറ്റിച്ചപ്പോൾ പറഞ്ഞുപോയതാ കേട്ടോ🤝👍

  • @balakirshnanadoor6506
    @balakirshnanadoor6506 26 дней назад +1

    Nice

  • @jasmirjazu5281
    @jasmirjazu5281 26 дней назад +2

    Eth eduthalum 65😂😂

  • @faslapk8270
    @faslapk8270 26 дней назад +5

    മലപ്പുറത്താണ് വണ്ടിക്ക് വലിയ വില ! ഇത് എനിക്ക് മാത്രം തോന്നിയതാണ

  • @RiyasK-w8g
    @RiyasK-w8g 26 дней назад +1

    അംബാസിഡർ ഉണ്ടോ ❤

  • @shafeeqabubaker9343
    @shafeeqabubaker9343 26 дней назад +1

    ബ്ലൂ സെൻ കഴിഞ്ഞ വിഡിയോ യില് കാണിച്ച വണ്ടി അല്ലേ

  • @shajimon6408
    @shajimon6408 25 дней назад +1

    സൂപ്പർ വീഡിയോ വണ്ടികൾക്കെല്ലാം നല്ല വിലക്കുറവ് എന്റെ കയ്യിൽ ഒരു ഫോർഡ് കൊടുക്കാനുണ്ട് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ പറയണം

  • @sajanvarghese1243
    @sajanvarghese1243 25 дней назад +1

    വിളിച്ചാൽ എടുക്കുന്ന നമ്പർ കൊടുക്ക്‌ ബ്രോ

  • @NandhuKl06
    @NandhuKl06 24 дня назад +1

    Nthuvadey ith aakri kadayoh😂

  • @OppoMobile-v1t
    @OppoMobile-v1t 26 дней назад +2

    ഡീസൽ വണ്ടികൾ സ്റ്റാർട്ടിങ് സൗണ്ട് കേട്ടാൽ നന്നായിരിക്കും
    ദൂരെ നിന്ന് വണ്ടിയുടെ പെയിന്റ് ഓളം കണ്ടു അവിടെ വന്നിട്ട് ഉണ്ടാകുന്ന മാനസികാവസ്ഥ 😭😭

  • @RiderRevot
    @RiderRevot 23 дня назад +2

    ആ ആദ്യം കാണിച്ചത് പോലെ ഉള്ള വണ്ടികൾ ഇനിയും ഉണ്ടോ ഒരു 65000 റെയിഞ്ചിൽ.

  • @hmskerala1003
    @hmskerala1003 23 дня назад +1

    ഒക്കെ ശരിയാവും ഈ നമ്പറിൽ കോൺടാക്ട് ചെയ്തിട്ട് call കട്ടാക്കുന്നു msg റീപ്ലൈ ഇല്ല best ഡീലർ

  • @kingdomservice3973
    @kingdomservice3973 11 дней назад +1

    എല്ലാവണ്ടികളിലും കിലോ മീറ്റർ കാലമാണ് ഒരുമടിയുമില്ലാതെ പറയുന്നത് ഇത് പറയുന്നത് യുട്യൂബർ മാരാണ് പറയുന്നത്

  • @HassanHassan-mw3cg
    @HassanHassan-mw3cg 26 дней назад +1

    Ellam patavandi pani varum😅

  • @mudassirmudhu5217
    @mudassirmudhu5217 26 дней назад +2

    old car replace oru vandikkum illa appo keralathil accident avunna vandikal ok evidee😅😅😅

    • @rasinas7894
      @rasinas7894 26 дней назад +2

      Oho appam 10 vandiyaa accident avoloo

  • @maheshvaishnavam2895
    @maheshvaishnavam2895 26 дней назад +1

    വണ്ടി കാണാൻ തന്നെ ഇത്രയും പൈസ കൊടുക്കണോല്ലടെ 🤣🤣🤣🤣

  • @manikandankunnukara113
    @manikandankunnukara113 26 дней назад +1

    മാന്യമായ വിലയാണ് എല്ലാത്തിനും.

  • @milmasam7514
    @milmasam7514 25 дней назад +1

    ഡീസൽ വണ്ടി പണി വന്നാൽ പണി അവൂലെ

  • @Prasanthvembayam
    @Prasanthvembayam 26 дней назад +1

    Kl21😊😊😊😊

  • @rasheedvm6225
    @rasheedvm6225 25 дней назад +1

    ഓടിയ തൊന്നും ശരിയല്ല

  • @sidhiqueshabu1687
    @sidhiqueshabu1687 26 дней назад +25

    കാശ് ഉള്ളവർ വില കൂടിയ വണ്ടി എടുട്ടെ ഇത് സാധാരണ കാരുടെ വണ്ടി കൾ നെഗറ്റീവ് പറയേണ്ട😂

    • @vijithvipanchika3745
      @vijithvipanchika3745 15 дней назад +1

      അതെ നല്ല വീഡിയോ സാധാരണക്കാർക്ക് പറ്റിയ വണ്ടികളും വിലയും

  • @uku6768
    @uku6768 26 дней назад +2

    Ivan maar call edukkunillla.
    Patattagal😢

    • @uptodayvlogs5246
      @uptodayvlogs5246  26 дней назад

      @@uku6768 ഒന്നുകൂടി വിളിച്ച് നോക്കു

    • @rajeshur5577
      @rajeshur5577 25 дней назад +1

      Crct ഞാനും ഒരുപാട് വിളിച്ചു എടുക്കുന്നില്ല

    • @uptodayvlogs5246
      @uptodayvlogs5246  25 дней назад

      @@rajeshur5577 80751 81662 ഇതിൽ വിളിച്ച് നോക്കു കിട്ടും

    • @uptodayvlogs5246
      @uptodayvlogs5246  25 дней назад

      @@uku6768 80751 81662 ഇതിൽ വിളിച്ച് നോക്കു കിട്ടും

  • @resulrajp4356
    @resulrajp4356 19 дней назад +1

    വില കുറച്ചു പറഞ്ഞിട്ട് വിളിച്ചാൽ ഫോൺ എടുക്കാത്ത വില്ലൻ പലരും പറഞ്ഞു ഞാനും വിളിച്ചു എടുക്കില്ല

  • @Buty412
    @Buty412 26 дней назад +1

    ഇന്നയ്യ cars ആണോ 🙄ഇനായ cars ആണോ 😀

    • @uptodayvlogs5246
      @uptodayvlogs5246  26 дней назад

      @@Buty412 ഇനായ

    • @Buty412
      @Buty412 26 дней назад +1

      @@uptodayvlogs5246 താങ്കൾ പറഞ്ഞത് ഇന്നയ്യ എന്നാണ് 🙄

    • @uptodayvlogs5246
      @uptodayvlogs5246  26 дней назад +1

      @@Buty412 സോറി

  • @SarafudeenSarafu-n7w
    @SarafudeenSarafu-n7w 26 дней назад +1

    👍🏻👍🏻👍🏻

  • @jijodubaijoy1146
    @jijodubaijoy1146 26 дней назад +1

    👍👍

  • @thulasidharanthambi7914
    @thulasidharanthambi7914 25 дней назад +1

    👍👍👍

  • @ratheeshaswathy4905
    @ratheeshaswathy4905 25 дней назад +1

    👌👌👌👌