Memorable speech by Bride | Indian Wedding | Indian Bride | Kerala

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 873

  • @shefeeque4987
    @shefeeque4987 2 года назад +351

    ഇത്രേം കാലം ഒരു ഉപകാരവും ഇല്ലാത്ത കല്ല്യാണ പേ കൂതുകൾ കണ്ട് മടുത്ത ഞങ്ങൾ മലയാളീസിന് ഇത്രേം മധുരമുള്ള ഒരു സ്പീച്ച് കാണിച്ചു കൊടുത്തതിനു നന്ദി.

  • @shintojoseph
    @shintojoseph 2 года назад +295

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു Thanksgiving കേൾക്കുന്നത്..👌🏻 കുടുംബബദ്ധങ്ങൾക്കു വിലനൽകുകയും, ജീവിതത്തിലെ വളരെ പ്രധാനപെട്ട ദിവസം തന്നെ മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും ഇങ്ങനെ ഒരു നന്ദി പറഞ്ഞപ്പോൾ.. അവരുടെ മനസ് സന്തോഷംകൊണ്ടു നിറഞ്ഞിരിക്കും! ദൈവം അനുഗ്രഹിക്കട്ടെ.. 🤲🏻

    • @AngelyGelix
      @AngelyGelix  2 года назад +6

      Thankyou so much for your kind words
      Means a lot to us ❤️

    • @suhail-bichu1836
      @suhail-bichu1836 2 года назад

      തീർച്ചയായും🥰👌
      ആമീൻ🤲

    • @thepetals1862
      @thepetals1862 Год назад +1

      @@AngelyGelix Helo mol, you are very young to address you as a sister.... I am watching this video for fourth or fifth time..very nice, wonderful and super video. Life is like a highway, at some places you can speed up your vehicle, some places you have to slowdown. Let Our lord Jesus drive your family. I wish all the very best. Always pray to god almighty. Life is like a mixture, joy, sorrows everything will be there. Dont get upset during your bad times... May god bless you immensely......

  • @shojatk1355
    @shojatk1355 2 года назад +290

    സന്തോഷം കൊണ്ടാണെന്നു തോന്നുന്നു മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു.മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ.😘

  • @jintoma8816
    @jintoma8816 2 года назад +67

    ബന്ധങ്ങളുടെ വില മനസിലാക്കുന്നവർ ഇന്നും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇതുപോലുള്ള തുറന്നു പറച്ചിലുകൾ ബന്ധങ്ങളുടെ ആഴം കൂട്ടും, അവർക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഇതു തന്നെ ആണ്
    ദൈവം അനുഗ്രഹിക്കട്ടെ..🙏🏻 ❤️❤️

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much for your kind words. Your words mean a lot to us 🥰othiri Santhosham ❤️

  • @uppumanga
    @uppumanga 2 года назад +550

    So cute മോളെ . ബന്ധങ്ങൾക്ക് value കൊടുക്കുന്ന ആൾ ആണെന്ന് മനസിലായി. ദൈവം അനുഗ്രഹിക്കട്ടെ.💕

    • @AngelyGelix
      @AngelyGelix  2 года назад +15

      Othiri nanni. Your kind words mean a lot to us ❤️

    • @suhail-bichu1836
      @suhail-bichu1836 2 года назад

      ആമീൻ🤲

  • @surabhisunil8465
    @surabhisunil8465 2 года назад +93

    നല്ലൊരു പെൺകുട്ടി. എല്ലാവരെയും നന്നായി മനസിലാക്കിയിട്ടുണ്ട്. ലക്കി husband and family ❤️❤️

  • @deenabasheer3607
    @deenabasheer3607 2 года назад +7

    aa appakum ammakum kitiya ettavm valya blessing ahn ee mol❤❤❤

  • @VarunAnthony1983
    @VarunAnthony1983 2 года назад +253

    ഈ പെൺകുട്ടിയുടെ ഉള്ളിൽ വാൽസല്യമുള്ള ഒരു അമ്മയുണ്ട് ഒപ്പം ജീവിത മൂല്യങ്ങൾക്ക് വില കൊടുക്കുന്ന നല്ല ഭാര്യയും.."GOD" BLESS YOUR FAMILY LIFE AND FUTURE

    • @AngelyGelix
      @AngelyGelix  2 года назад +4

      Thank you ❤️

    • @VarunAnthony1983
      @VarunAnthony1983 2 года назад +1

      @@AngelyGelix Welcome 🙏

    • @shruthi8293
      @shruthi8293 2 года назад +2

      കൂടെ നല്ലൊരു മകളും ❤️❤️🥰🥰

    • @VarunAnthony1983
      @VarunAnthony1983 2 года назад +1

      @@shruthi8293 yes you are right

    • @AngelyGelix
      @AngelyGelix  2 года назад

      Thank you all ❤️

  • @eldhospv
    @eldhospv 2 года назад +15

    ഇത്തരം മനസ്സ് തുറക്കൽ മലയാളത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത്. പക്ഷേ മുംബൈ Newyork എന്നിവിടങ്ങളിൽ നടന്ന നോർത്ത് ഇന്ത്യൻ കല്യാണങ്ങൾ..ഇതിനോട് ചേർന്ന് നിൽകുന്ന്നവയാണ്... മനസ്സിൽ തങ്ങി നിൽക്കുന്ന നാല് കല്യാണങ്ങൾ..🥰

  • @jesusandmary8075
    @jesusandmary8075 2 года назад +50

    നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾക്കിടയിൽ വളർന്ന മോളേ നീ വളരെയേറെ അനുഗ്രഹിക്കപ്പെട്ടവളാണ്.
    സ്നേഹബന്ധിതമായ കുടുംബത്തിലൂടെ മക്കളെ നന്നീയി വളർത്തുവാനുള്ള കൃപയും ദൈവം തരട്ടെ🙏🏻❤️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you for your kind words
      It means a lot to us ❤️

  • @Manilasokan
    @Manilasokan 2 года назад +9

    Parents ന് ആണ് ആ big salute കൊടുക്കുന്നത് ട്ടോ, അവർ ആണ് മോളെ ഇത്രയും നല്ലൊരു മോള് ആവാൻ വഴിക്കാട്ടി അല്ലേ 🌈🌈🌈😍❤‍🔥❤‍🔥👍💪

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you so much

    • @AngelyGelix
      @AngelyGelix  2 года назад

      You are right.
      Avarku aanu ela creditsum😇

  • @amrutha6981
    @amrutha6981 2 года назад +141

    Omg!!! This is soooo beautiful 🥺♥ RUclips recommended this after one year and it literally made me cry 🥺 You guys are so adorable!
    Wish you both a lifetime of Happiness !!! ♥

    • @AngelyGelix
      @AngelyGelix  2 года назад +3

      Thank you ❤️❤️❤️❤️

    • @kencybiju8749
      @kencybiju8749 2 года назад +2

      Very well said.. literally tears rolled out of my eyes. Wish you both a blessed married life

  • @naznaz9846
    @naznaz9846 2 года назад +8

    Ithupolulla oru memories sharing moment an ... marriage day vendath....but....nammude ee kaalath...palapozhum kanduvarunath......orumich irunn...aa kalyana veetil ninn thanne...avde ulla kuttangal paryunnathan.... Oron paran ahh veetukarude mansamadhanam kalayalan kanduvarunath......ellavarum ithokke kand padikk ...🖤🖤

  • @kuttiukstories
    @kuttiukstories 2 года назад +77

    Chechi i saw this after one year......very proud of you angely chechy.....happy married life

    • @AngelyGelix
      @AngelyGelix  2 года назад +3

      Thank you Evlin kutty ❤️ your words means a lot

  • @tobinthx4248
    @tobinthx4248 Год назад

    ഒത്തിരി ചിന്തിപ്പിച്ച ഒരു വീഡിയോ... അറിയാതെ കണ്ണ് നിറയും.. മാനുഷിക ബന്ധങ്ങൾക്ക് വില കുറഞ്ഞു പോകുന്ന ഈ കാലത്ത് എല്ലാ മക്കൾക്കും വിവാഹ ദിനത്തിലും തുടർന്നുള്ള ജീവിതത്തിലും ഇങ്ങനെ ഒക്കെ ചിന്തിക്കാനും പറയാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു.. പ്രതിസന്ധികളിൽ കൂടെ ആരൊക്കെയോ ഉണ്ടെന്നുള്ള ചിന്ത പല പ്രശ്നങ്ങളും തരണം ചെയ്യാൻ സഹായിക്കും എന്നതിന് തെളിവ് ആണ് ഈ മകളുടെ വാക്കുകൾ.. God bless

  • @riyapaul5368
    @riyapaul5368 2 года назад +22

    1year kazhin ahn enik ith notification ayit vanath now I am thinking nth kond ith late ayi enn such a beautiful bride and groom the love between each and every one Stay Same🥺❤

    • @AngelyGelix
      @AngelyGelix  2 года назад +1

      Aww thank you so much ❤️
      Means a lot 🥰

  • @azmiashru7120
    @azmiashru7120 2 года назад +6

    1year munb itta video ആണ്....
    എന്നിട്ടും കമന്റ് എല്ലാം ന്യൂ analo 🥰🥰ഈ വീഡിയോ ഇപ്പോഴാ കാണുന്നെ supar മണവാട്ടി 🥺🥺🥺🥺

  • @salinifrancis3225
    @salinifrancis3225 2 года назад +140

    Literally I was crying.... Great family bonding... Hats off to the parents.... Am pretty sure that your life is God Centered ❤️

    • @AngelyGelix
      @AngelyGelix  2 года назад +2

      Thank you for your kind words ❤️

  • @shafinaabdul2898
    @shafinaabdul2898 2 года назад +45

    You said was right.... Having parents that love each other despite of all the flaws in them is the greatest blessing a child can have and returning them the love they never expect is the best gift you can give in life.... Dear! May Almighty grant you both a heart to understand each other at all circumstances in life and spread love....! 🤗
    Happy tears ran down..... 😊

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much for your kind worlds.It means a lot to both of us ❤️

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +1

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. Very beautiful and precious friendship

  • @smithathomas3482
    @smithathomas3482 2 года назад +43

    So sweet, even I didn't realise that tears were flowing from my eyes on hearing this. I could relate all things you said in my life too.. stay blessed 🎊🎊

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much ❤️
      Means a lot 😇

  • @drisyashine
    @drisyashine 2 года назад +680

    വിവാഹ മാമാങ്കങ്ങളേക്കാൾ നമുക്ക് വേണ്ടത് ഇത്തരം തുറന്ന് പറച്ചിലുകളാണ്. എല്ലാ വിവാഹത്തിലും ഇത് ഉണ്ടായിരുന്നു എങ്കിൽ ...

    • @AngelyGelix
      @AngelyGelix  2 года назад +11

      Thank you ❤️

    • @appuwatson9511
      @appuwatson9511 2 года назад +4

      👍

    • @mathewskrupa
      @mathewskrupa 2 года назад +2

      Absolutely!

    • @bensonvzm
      @bensonvzm 2 года назад +5

      ഹൃദ്യം..... ജീവിതത്തിൽ ഇത്തരം വേദികൾ എങ്ങനെ മനോഹരമാക്കാം എന്ന് കാട്ടുന്നതാണ് ഈ മുഹൂർത്തം. മാതൃകയാക്കാവുന്നതാണ്.... ആശംസകൾ

    • @mvmv2413
      @mvmv2413 2 года назад +2

      തുറന്നു ഒന്നും പറയണമെന്നില്ല. Orthodox കാരുടെ 3 മണിക്കൂർ മോതിര കിരീട നാടകവും, pentecost കാരുടെ 3 മണിക്കൂർ വായാടി കുരപ്പ് വധവും ഒന്നു നിർത്തലാക്കി ഹിന്ദുക്കളെപ്പോലെ അര മണിക്കൂർ കൊണ്ട് കാര്യം നടത്താൻ christians തയ്യാറായാൽ കൊള്ളാമായിരുന്നു. 10 മിനിറ്റ് കൊണ്ട് കഴിഞ്ഞ ഒരു sndp കല്യാണം ഓർമ വരുന്നു.😂
      m വര്ഗീസ്.

  • @treesa7696
    @treesa7696 2 года назад +10

    Chechi though I am seeing you for the first time...I feel very close to you..your sister is really lucky to have you...It took one year for youtube to recommend this beautiful video...my eyes where filled with tears and vision blurred...I will come again to see this...and recommend to others...because I saw pure love in youtube after many days...may Jesus bless you Chechi with all you need😘

    • @AngelyGelix
      @AngelyGelix  2 года назад

      Aww so kind of you.
      Thank you so much dear❤️

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you so much for kind words

  • @swapnatswapnat2696
    @swapnatswapnat2696 2 года назад +9

    കണ്ടിട്ട് മനസ്സ് നിറഞ്ഞു 🙏🥰ഈ new gen കാലത്ത് ഇത് പോലൊരു മോളെ കിട്ടിയ ആ ഫാമിലി ഭാഗ്യവാൻമാരാണ്. ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കി കൊടുത്തു നല്ലൊരു കുട്ടിയായി വളർത്തിയ അവളുടെ പാരന്റ്സിനും കട്ട support ആയിട്ടുള്ള ഫാമിലിക്കും big salute 💖💖💖

  • @anu1969
    @anu1969 2 года назад +19

    Hello dear..epozhaanu kandath..kannu niranju..as a girl of your age..I regret for not feeling this much love towards my people...u truly are blessed ..ur family , ur man everyone is blessed to have you..all the best❤️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much for your kind words Anu❤️

  • @mlptkv7880
    @mlptkv7880 2 года назад +4

    കാണാൻ വൈകിപ്പോയി...ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ സാധിക്കൂല...😊😊😊

  • @jimmychakkalakkal9086
    @jimmychakkalakkal9086 2 года назад +52

    Tears blurred my vision.... Beautifully conveyed message.. And sung so well... Wishes and prayers for a blessed life together...sister👭

    • @AngelyGelix
      @AngelyGelix  2 года назад +2

      Aww Thankyou so much ❤️

  • @rosmicraphy3391
    @rosmicraphy3391 2 года назад +9

    The guy who is gonna marry her is one of those luckiest men in the whole 7 billion.i couldn't control ma tears.

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you and I am very grateful for this blessing :)

    • @AngelyGelix
      @AngelyGelix  2 года назад

      @@aromaljoe4732 ❤️❤️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you Rosmi

  • @gopikasadanandan1654
    @gopikasadanandan1654 2 года назад +3

    Karayippichu kalanjallo chechj awwww how cute this video... Melting..!!🥺❤️

  • @kaanthaarimariyam7718
    @kaanthaarimariyam7718 2 года назад +11

    Really Heart touching🥰 പറഞ്ഞു പറഞ്ഞു അപ്പ അമ്മ ടെ അവിടെ എത്തിയപോ എന്തിനോ കണ്ണ് നെറഞ്ഞു പോയി...
    Happy Married Life And all the wishes🥰🙌🏻

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much ❤️❤️

  • @KeziamolVarkey
    @KeziamolVarkey Год назад +1

    Idk why im crying! Randomly appeared on my feed and I thank God. All the best guys! Stay happy ane blessed❤

  • @vidhyaravindran2492
    @vidhyaravindran2492 2 года назад +8

    very good speech, God bless you mole . ബന്ധങ്ങളുടെ വില അനുഭവിച്ചുള്ള ഹൃദയത്തിന്റെ ഭാഷ , അതായിരുന്നു നിന്നിൽ നിന്ന് വന്നത്❤️❤️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much ❤️❤️❤️

  • @jubithamanoj2878
    @jubithamanoj2878 2 года назад +69

    Your parents are so lucky to have daughter like you. Stay blessed

    • @AngelyGelix
      @AngelyGelix  2 года назад +3

      You are so kind ❤️❤️

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 2 года назад +27

    when I watch this, l connected it with my daughter and it was very difficult to stop crying. Love you mole❤️

  • @adhilaadhi1578
    @adhilaadhi1578 2 года назад +11

    Literally I was crying. God bless you chechi 🫂

    • @AngelyGelix
      @AngelyGelix  2 года назад

      Thank you and God bless you Adhila❤️

  • @Safanalisha
    @Safanalisha 2 года назад +20

    Iam just watching this video.No words.. Literally my eyes are filled with tears..

    • @AngelyGelix
      @AngelyGelix  2 года назад

      Thank you for your kind words ❤️

  • @sharunsmedia6903
    @sharunsmedia6903 2 года назад +30

    ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, ആശംസകൾ 💚

  • @smitha7870
    @smitha7870 2 года назад +14

    Sweet heart , the power of your words .... strong,sweet , kind....lovely. You are raised beautifully. May all kids get the same love and care from their parents....... Keep the soul in you ....pass it to your next generations.....Hope there will be a time where every girl feels blessed and loved by family members and in laws.....and no flash news of newly Weds suffering for various reasons......

    • @AngelyGelix
      @AngelyGelix  2 года назад

      Your kind words mean a lot to us.
      Will always keep these words close to our hearts
      We hope and pray that everyone feels the same for their own family🙏

  • @vishnusid4131
    @vishnusid4131 2 года назад +19

    You are so cute and loving. Your words express the level of bonding and affection you have with your family and the main thing is that you value all your relations. Your other half is really lucky to have you. Wish you both a life full of happiness. Keep rocking.

    • @aromaljoe4732
      @aromaljoe4732 2 года назад +3

      Thank you. As the lucky other half I am proud to see this.

    • @vishnusid4131
      @vishnusid4131 2 года назад +1

      @@aromaljoe4732 Thats a good one!!. Have a wonderful life together.

    • @AngelyGelix
      @AngelyGelix  2 года назад +2

      Thank you so much Vishnu

    • @AngelyGelix
      @AngelyGelix  2 года назад +1

      @@aromaljoe4732 ❤️❤️

  • @Manz089
    @Manz089 2 года назад +8

    One year munb ulath..enu njn Kaanan eda aayath eganeya aenu ariyila..but really ariyathe kannu niranju poyi...God bless you abundantly

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much for your kind words ❤️
      Othiri nanni

  • @malumalus6851
    @malumalus6851 2 года назад +2

    Sherikum manasil thattunna oru video❤kannu nirayathe kanan pattillada❣god bless youu dear💝💝💝

  • @Ajwad29
    @Ajwad29 2 года назад +2

    Puthiya kudumbathilum ee oru positive energy nalkan ningalkku kazhiyatte. Ingineyiru makale kittiyathil amma and appa so blessed. You sung very well. May God bless you and your family. 🥰🥰

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you so much

    • @AngelyGelix
      @AngelyGelix  2 года назад

      So kind of you
      Thank you so much
      Means a lot to us ❤️❤️

  • @muhammadniyasan2188
    @muhammadniyasan2188 2 года назад +58

    How cute it is!!
    Your family is lucky to have a daughter like you sister...
    God bless ❣️

    • @AngelyGelix
      @AngelyGelix  2 года назад +2

      Thank you so much
      Means a lot❤️

  • @ashikajo9224
    @ashikajo9224 2 года назад +18

    സ്നേഹം ഉള്ള പെൺകുട്ടി 😍god bless you, 🎂🎂🎂

  • @SiniSimon
    @SiniSimon 2 года назад +32

    What a blessing to have such strong bonds! God bless...

  • @VINAYA.85
    @VINAYA.85 2 года назад +12

    വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി

  • @shamkumarnair4923
    @shamkumarnair4923 2 года назад +7

    This is soooo beautiful. RUclips recommended this after an one year. You guys are so adorable! . Dear sister You have great values in life. Stay Blessed. God Bless you

  • @reshmachandran2990
    @reshmachandran2990 2 года назад +7

    Don't knw why... tears were rolling down from my eyes while watching this video... stay blessed my dear😘😘😘😘

  • @n2fcreations163
    @n2fcreations163 2 года назад +11

    Oh god🙏 .It's an emotional moment .U made me cry 😭 . God bless U . Best wishes for your entire life . Heart touching words❤️❤️❤️

  • @____5702
    @____5702 2 года назад +38

    Chechii after one year RUclips recommended thz one and i can't complete thz without tearss🥺❤️❤️ really touched it aww🥺❤️ the most emotional part🥺and any wayy wishing you a happy married lifee🥰❤️❤️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much Fidh ❤️

  • @rebekka-nn3qh
    @rebekka-nn3qh Год назад +1

    ആഹാ എനിക്ക് ഇല്ലാത്തത് കൊണ്ട് കേൾക്കാൻ നല്ല രസം😌she' lucky

    • @AngelyGelix
      @AngelyGelix  Год назад

      Love and prayers to you❤️❤️

  • @shalinjose7392
    @shalinjose7392 2 года назад +3

    The bride looks like Actress Anagha!! (Bheeshma Heroine)😻😻

  • @raniyalukman3634
    @raniyalukman3634 2 года назад +7

    Chechii..its so heart touching❤️i saw this now (aftr 1 yr)..havng such a famly is a luck..may GOD blss ur upcoming life❤️❤️

  • @ammathews6405
    @ammathews6405 2 года назад +13

    accidently I have noticed it,well said,.I dont know who you are,but God bless u and ur family.he is blessed.

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much for your wishes
      Means a lot to us ❤️❤️

  • @suhail-bichu1836
    @suhail-bichu1836 2 года назад +3

    നല്ല കുടുംബത്തിൽ പിറന്നതിന്റെ എല്ലാ സൽഗുണങ്ങളുമുള്ളൊരു മോൾ.😘👌
    എല്ലാവർക്കും മാതൃകയാക്കാവുന്ന ഏറെ മൂല്യമുള്ള നിമിഷമാണിത്.🥰👌
    ഞാനിപ്പോ യൂട്യൂബിൽ കയറിയപ്പോ വീഡിയോ കണ്ടു. ജസ്റ്റ് ഒന്നു കയറി സ്കിപ്പ് ചെയ്തിറങ്ങാം എന്നു കരുതി വീഡിയോ ഒന്നു പ്ലേ ചെയ്തു കേട്ടു. പക്ഷേ പിന്നീട് ഞാൻ മുഴുവനിരുന്നു കണ്ടൂ കേട്ടൂ..😊 എന്നു മാത്രമല്ലാ, എന്റെ സന്തോഷക്കണ്ണീരിനാൽ 2 തവണ വീണ്ടും ഞാനീ വീഡിയോ കണ്ടു. Video save ചെയ്യുകയും ചെയ്തു. വല്ലാത്തൊരനുഭൂതി നിറഞ്ഞ അനുഭവം🥰😍
    ഇത്രയും നല്ലൊരു പെൺകൊച്ചിനെ ജീവിത പങ്കാളിയായി കിട്ടിയ ആ പയ്യൻ ഒരു പുണ്യം ചെയ്തവനാണ്.😊 നിങ്ങൾക്കും ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ... എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤲🤲🤲

    • @AngelyGelix
      @AngelyGelix  2 года назад +1

      So kind of you and thank you for your sweet words
      Means a lot to us ❤️

    • @suhail-bichu1836
      @suhail-bichu1836 2 года назад

      @@AngelyGelix 👍♥️

  • @gouriagil111
    @gouriagil111 2 года назад +19

    Such a soulful person she is ♥️

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 2 года назад +5

    മോൾക്ക് എല്ലാ എഐശ്വരവും ഉണ്ടാകട്ടെ ❤️❤️❤️ god bless you 🌹🌹

  • @shibimolbasheer9632
    @shibimolbasheer9632 2 года назад +15

    Make these moments so divine and peaceful unlike todays kind of show offs... The relations are so precious...

  • @tempfrag380
    @tempfrag380 2 года назад +5

    Ee😌കൊച്ചിനെ ഞാൻ mind cheithila🙂
    Aah chekkan nte karyam aanu njan chindichath 🙂 he is so lucky❤❤

  • @dearaji1
    @dearaji1 2 года назад +55

    Oh what a word of love and commitment ❤️❤️❤️ കരയിപ്പിച്ചു കളഞ്ഞു 🙏 Wish you a very happy married life 🙏 Let us know the up's and downs.. Our prayers 🙏

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much for your kind words ❤️ othiri nanni

    • @dearaji1
      @dearaji1 2 года назад +1

      @@AngelyGelix ❤️

  • @adhilazim1749
    @adhilazim1749 Год назад

    Ur a very Good daughter🥰ur parents very lucky 👍👍👍👍

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 2 года назад +18

    Can't able to watch this 6:57 valuable moments without tears. God bless you abundantly for your most precious family relations...

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much much
      This means a lot ❤️

  • @aswathiks7329
    @aswathiks7329 2 года назад +20

    Heart touching speech. No words to explain 💞.

  • @nadahsiyad1684
    @nadahsiyad1684 2 года назад +17

    Truly heart touching ❤️❤️hats off to you molee for gaining the courage n fighting your emotions to say such a precious speech 💕💕 this is the greatest gift u can give your family ☺️

    • @AngelyGelix
      @AngelyGelix  2 года назад +2

      Thank you so much for your sweet words
      Means a lot ❤️❤️❤️

  • @deenyn249
    @deenyn249 2 года назад +2

    Simply great.... Nothing to say more..Juz a peak presentation..Let thz be an example for others too...

    • @AngelyGelix
      @AngelyGelix  2 года назад

      Aww thank you so much
      So kind of you ❤️❤️❤️

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you

  • @JRX900
    @JRX900 2 года назад +2

    കുടുംബ ബന്ധത്തിനു ഇത്രയും വിലയുണ്ടെന്ന് ഇന്നത്തെ ന്യൂ ജനറേഷന് നൽകാവുന്ന ഏറ്റവും വലിയ സന്ദേശമാണ് ഈ വീഡിയോ. ഒരു കാര്യം ഉറപ്പാണ് ദൈവികമുള്ള ഒരു വീട്ടിൽ വളർന്ന കുട്ടിയാണ് ന്നതു കൊണ്ട് ബന്ധങ്ങൾക്ക് ഇത്രയും വില നൽകുന്നത്. ഒരോ കല്യാണത്തിനു കാണിക്കുന്ന പേ കുത്തകകൾക്കു ആർഭാടങ്ങൾക്കും മുമ്പിൽ ഈ thanks giving എത്രയോ ശ്രേഷ്ഠമാണ് . ഭൂമിയിലെ ഏറ്റവും ഭാഗ്യവാനും ഭാഗ്യവതിയും ആ പപ്പയും മ്മിയും ആയിരിക്കും ഒപ്പം ആ കല്യാണ ചെക്കനും . നന്മയുടെ നിറവ് ഉണ്ടാകട്ടെ എല്ലാ ആശംസകളു നേരുന്നു

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much for these sweet words.
      You are so kind ❤️
      Thanks a lot from both of us ❤️❤️

    • @aromaljoe4732
      @aromaljoe4732 2 года назад

      Than you

  • @shameenafaisal895kalarikka9
    @shameenafaisal895kalarikka9 2 года назад +2

    Karanju kondanu kandathu.njanadakkam ella penkuttikaludem feeling.wish u happy married life

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much ❤️❤️

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 года назад +7

    It’s great to watch such a thanksgiving speeches . It’s so cute and genuine. Wishing u all the best 👍

  • @malavikap2280
    @malavikap2280 2 года назад +3

    O god😭 u made me cry😭
    That was lovely🥺 felt that same emotion as u.🥺

  • @lakshmiraveendran7557
    @lakshmiraveendran7557 2 года назад +6

    Karaipichu kalajallo.I wish you a Happy marriage life.May God bless you and your family.♥️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much Lakshmi ❤️❤️

  • @asmarasheed338
    @asmarasheed338 2 года назад +19

    Valuable words...from the heart💓

  • @byjudasj3308
    @byjudasj3308 2 года назад +1

    കരയിപ്പിച്ചുകളഞ്ഞല്ലോ കുഞ്ഞേ നീ....,. So cute.....

  • @samuvlogs4909
    @samuvlogs4909 2 года назад +4

    Seriously Tears are rolling out from eyes while I am seeing this video… awesome… molu awesome

  • @juvairiyajuvi9633
    @juvairiyajuvi9633 Год назад

    Your speech was heart touching.. It made me cry....
    God bless you both with a happy life..

  • @princemathew2618
    @princemathew2618 Год назад +2

    Tears of Joy from me ...Hearing such a humble and inspiring words...
    God bless 🙏😍

    • @AngelyGelix
      @AngelyGelix  Год назад

      So kind of you ❤️
      Thank you so much

  • @aswa91
    @aswa91 2 года назад +1

    You are really lucky, when I think about myself my situation is always worst while I start my journey.but IAM always a warrior in any situation,that life lesson definitely come from my valuable family.love my mom♥️

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you and stay strong.

    • @AngelyGelix
      @AngelyGelix  2 года назад

      Stay strong friend❤️
      Regards to your mom❤️❤️

  • @jasminejose6839
    @jasminejose6839 Год назад +2

    Very heart touching speech 🙏🙏🙏 hats off to your lovely parents for bringing you up in such a way to value the family people around you. 👏👏👏

    • @AngelyGelix
      @AngelyGelix  Год назад

      Thank you so much for your kind words ❤️

  • @andrewthomas2263
    @andrewthomas2263 Год назад

    So beautiful and heart touching. .may God bless you abundantly.

  • @stephyroy2325
    @stephyroy2325 2 года назад +1

    Sarikum chechiiii karayippichu kalanju...... ❤️❤️❤️❤️nice speech 😘😘😘😘

  • @M.A.Basith121
    @M.A.Basith121 2 года назад +4

    RUclips just recommended me, Nice speech. 💐

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much
      Means a lot ❤️

  • @pulikodanfromkl-1482
    @pulikodanfromkl-1482 2 года назад +5

    മുത്തുമണിയെ ഒരുപാടിഷ്ടായി എല്ലാവിധ ഭാവുകങ്ങളും നേരുന്നു best wishes

  • @Sumi_worldofwords
    @Sumi_worldofwords 2 года назад +14

    Woooooowww... You made me cry girl.. Amongst all the huge band baaja baarat and big fat weddings and all the other gimmicks we see now a days in marriages, this one clip is a class apart. I am gonna remember this for a very very long time, if not forever.. Your genuine words, even the lumps in the throat at certain sentences were also communicated to us. Tears of joy from each of your relative was so genuine. I know that for sure coz you made a stranger like me too shed my tears with your 5 min speech. Highlight was the interaction with your sis and song. I share similar relation with my sis. I still remember the way she was sobbing uncontrollable on my wedding. Kannaam thumbi is our favourite song too and I used to call her vaavaachi. That song is still my ringtone when she calls me. So you see, this song dedication connects me to you n your sis in more than one way. Am gonna share this video to her as I am sure she would love it. Hope you guys are married now. Wishing you both a wonderful married life. He is lucky to get a girl who values relations and I pray that you are also lucky you have him as your partner. Best wishes for a wonderful married life. Hugs. Sumitha, Malaysia

    • @AngelyGelix
      @AngelyGelix  2 года назад +1

      Hi Susmita
      First of all thank you so much, for this lovely message. 😍
      This made our day ❤️
      We are happily married for the past 1.5years. 😇
      Thank you so much for your wishes and prayers.
      It means a lot to us❤️❤️❤️
      Our regards to your vavachi🥰

  • @sarithaziyad9335
    @sarithaziyad9335 2 года назад +4

    u literally made me cry.may God bless you dear

  • @nandanaanil5580
    @nandanaanil5580 2 года назад +6

    Like magic words.. 😂❤️ Ente kann niranju poyi 😇✨️

  • @Userhjk5885
    @Userhjk5885 2 года назад +6

    This bride is so humble ♥️

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you

    • @AngelyGelix
      @AngelyGelix  2 года назад

      You are so kind ❤️❤️

    • @maryjoe6918
      @maryjoe6918 2 года назад

      Yes she is. We are so blessed to have her in our family :)

  • @kindergarden8544
    @kindergarden8544 2 года назад +5

    Kaanan vaikkippoyi..😔... Ur Angel in our family... Nothing to say 😘

  • @rohininishad2487
    @rohininishad2487 2 года назад +2

    You literally made me cry...

  • @sonatajoshy366
    @sonatajoshy366 2 года назад +12

    So happy and overwhelmed to watch this . You are really blessed to born in such a lovely family ✨🤍! Stay Blessed 🥹!

    • @aromaljoe4732
      @aromaljoe4732 2 года назад +1

      Thank you so much

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much.
      You are right, I’m very lucky and blessed. God is kind 😇

  • @s1bee
    @s1bee 2 года назад +4

    Thats Great, Girl. It was a very good sppech, rather feelings you shared... Keep the feeling close to your heart as always... Let otherds see you and understand you. All the BEST!

  • @ribhi20041
    @ribhi20041 2 года назад +1

    Wow..Super. പൊളിച്ചു..Right Time You gave all values to your loving one's..after wathched this i hugged my families without any words..

    • @aromaljoe4732
      @aromaljoe4732 2 года назад

      Thank you and So nice to hear that

    • @AngelyGelix
      @AngelyGelix  2 года назад

      Aww that was a great gesture ❤️❤️

  • @sahlak538
    @sahlak538 2 года назад +8

    You made me cry girl!! 😭❤️

  • @greeshmashijo
    @greeshmashijo 2 года назад +1

    കരഞ്ഞു പണ്ടാരടങ്ങി. God bless you mole

  • @Moonlover897
    @Moonlover897 2 года назад +4

    Bandhagalodulla chechiyude sneham...,,💜💜💜

  • @ashithanaseeb8852
    @ashithanaseeb8852 2 года назад +1

    1 varsham munb post cheythadhaanenkilum....Chechiyude dhambathya jeevidhathil Ella nanmalkalum indaavattennu prarthikkunnu....Orupaadu ishtamaayi chechi 😘

    • @AngelyGelix
      @AngelyGelix  2 года назад +1

      Thank you so much Ashitha kutty❤️
      Means a lot to us❤️❤️😘

  • @Linsonmathews
    @Linsonmathews 2 года назад +5

    ദൈവം അനുഗ്രഹിക്കട്ടെ 😍
    തീർച്ചയായും നമ്മൾ ഓരോരുത്തരും കേട്ടിരിക്കേണ്ട വാക്കുകൾ 👍❣️❣️❣️

    • @AngelyGelix
      @AngelyGelix  2 года назад

      Thank you so much ❤️❤️

  • @maryjoe6918
    @maryjoe6918 3 года назад +19

    Beautiful Angely! God blessss!

  • @chunkathizz
    @chunkathizz 2 года назад +6

    Aww...no words..❤..really heart touching💞💞🥺

  • @annahlechuzz1592
    @annahlechuzz1592 2 года назад +4

    Wht a family girl❤️😍

  • @jinoobjinuvlogs4969
    @jinoobjinuvlogs4969 2 года назад +1

    എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിവാഹം വീഡിയോ...❤❤❤

  • @anulrajeev7891
    @anulrajeev7891 2 года назад +8

    Glad to see such a great family bonding.💖💖
    The bridegroom is really lucky to marry such a girl from such a family.
    Best wishes for the journey ahead.❣️

    • @AngelyGelix
      @AngelyGelix  2 года назад

      You are too kind
      Thank you ❤️