പൊതു വിഷയങ്ങളിൽ യോജിച്ചു നിൽക്കുക | P.K BASHEER MLA | MUJAHID 10th State Conference

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 72

  • @ahkahk6686
    @ahkahk6686 9 месяцев назад +23

    സമസ്തയുടെ വോട്ടും വാങ്ങി പാരപ്പണി ചെയ്യുന്ന കുറച്ച് സമുദായ രാഷ്ട്രീയക്കാരുണ്ട് അവരെയൊക്കെ അടുത്ത ഇലക്ഷനിൽ കാണാം

    • @hasanhassan7360
      @hasanhassan7360 9 месяцев назад

      വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ രോദനം 🤔

    • @hassainaramani3060
      @hassainaramani3060 9 месяцев назад

      നേരം വെളുത്തോ

    • @mohammedanas8329
      @mohammedanas8329 9 месяцев назад

      ​@@hasanhassan7360കാണിച്ചു തരാം

  • @komukuttythottoli3975
    @komukuttythottoli3975 9 месяцев назад +5

    നല്ലൊരു ഉപദേശം ❤

  • @ayyoobahmad4047
    @ayyoobahmad4047 9 месяцев назад +4

    എന്റെ അവസാന തുള്ളി രക്തവും ഞാൻ സുന്നികൾക്കെതിരിൽ ചിലവാക്കുമെന്ന് ഓരിയിട്ട ആളുടെ മകനാണ്..

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 7 месяцев назад

      സുന്നി. സമസ്ത സുന്നിയാണോ ഉദ്ദേശിച്ചത്..😅😅

  • @ummerk4432
    @ummerk4432 3 месяца назад +3

    പാണക്കാട് എത്തിയാൽ സുന്നിയും പിന്നെ മുജാഹിദും തനിനിറം ഇപ്പോൾ മനസ്സിലായി

  • @calicutvisioncity
    @calicutvisioncity 9 месяцев назад +1

    Great Hon MLA sir 👑💐

  • @ameyathomas7942
    @ameyathomas7942 9 месяцев назад +3

    ആണ് പൊളിയാണ്.
    അൽപം പുളിയും

  • @rahmanker
    @rahmanker 9 месяцев назад

    വോട്ട് ഞമ്മക്ക് തന്നെ കിട്ടണം - ഞ്ജെ ബസീറേ

  • @saleemkuttikkattil4773
    @saleemkuttikkattil4773 9 месяцев назад +2

    വളരും തോറും പിളരും... പിളരും തോറും വളരും...

  • @ayoobkavarody4912
    @ayoobkavarody4912 9 месяцев назад +3

    👍👍👍👍👍👍👍

  • @ilyasppilyas9210
    @ilyasppilyas9210 9 месяцев назад +1

    ഇനമാൻ കഴിഞ്ഞിട്ടാ ടാ നിൻ്റെ കൊതു നാട്ടിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾ മുജാഹിദിൻ്റെ കൂടെയില്ല

  • @AnwermvAnwermv
    @AnwermvAnwermv 9 месяцев назад

    ❤❤

  • @harislkhaari759
    @harislkhaari759 7 часов назад

    🫵👎👎👎

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 7 месяцев назад +1

    ഇലക്ഷനിൽ കാണാം

  • @rasiyabicheerath9703
    @rasiyabicheerath9703 9 месяцев назад

    🎉

  • @sulaimansulaiman48
    @sulaimansulaiman48 9 месяцев назад

    Ohabe basheer

  • @abdulnazar5667
    @abdulnazar5667 3 дня назад

    ബാബരി പൊളിച്ച സമയത്ത് പൊളിചിട് ഇല്ല എന്ന് എഴുതിയ പത്രം എതാ ണെന്നു നിങ്ങൾ അറിയുക.

  • @khasimkodithodika5885
    @khasimkodithodika5885 9 месяцев назад

    ❤👍👏👍👏❤️

  • @Abdulsamad-qc1cm
    @Abdulsamad-qc1cm 9 месяцев назад +1

    സ്റ്റെജിൽ ഒരുമിക്കാൻ വലിയ ഡയലോഗ് തെരുവിൽ സമസ്ത യെ കുറ്റം പറയാൻ നൂറ് നാവും ജിഫ്രി തങ്ങൾ ബാംഗ്ലൂരിൽ പറഞ്ഞിട്ടുണ്ട്
    മുജാഹിദ് കളെ ജയിപ്പിക്കണമെന്ന് വാ തുറന്നാൽ തെറി മാത്രം പറയുന്ന pk ബഷീർ pk ഫിറോസ് pk കുഞ്ഞാലികുട്ടി
    ആനക്കാരൻ ഫൈസൽ ബാബു km ഷാജി ഉളുപ്പുണ്ടോ പിന്നെ വന്നു വോട്ട് ചോദിക്കാൻ

  • @shada.c1089
    @shada.c1089 9 месяцев назад

    👍🏻

  • @basheerkk3170
    @basheerkk3170 9 месяцев назад +3

    😅എന്ത് നവോഥാനം എത്ര ഗ്രൂപ്പായി കേവലം ഭൗതിക താല്പര്യങ്ങൾക്കു വേണ്ടി തമ്മിൽ അടിക്കുന്ന വർ

    • @calicutvisioncity
      @calicutvisioncity 9 месяцев назад +1

      അത് നിങ്ങൾ മനസ്സിൽ ആകിയതിൽ ഉള്ള തകരാറാണ് സഹോദരാ

    • @aarpee3425
      @aarpee3425 9 месяцев назад

      ഹിജ്‌റ 300 ആയപ്പോഴേക്കും മുസ്ലിം സമൂഹം പല ഗ്രൂപ്പുകൾ ആയിട്ടില്ലെ സഹോദര...അതൊക്കെ ഓരോ കാരണം കൊണ്ടുതന്നെ ആണ്.ഇനിയും ചിലപ്പോൾ പിളർന്നേക്കാം.

  • @AbdhurhmnT
    @AbdhurhmnT 9 месяцев назад

    ഇതു തന്നേ യാണ് പിണറായി വിജയൻ പറയുന്നത് പൊതു വിഷയത്തിൽ ഒന്നിക്കുക യുഡിഫ് കാർക് ത്തലക്കു valivillanal🙏എന്തു ചെയ്യാൻ

  • @hrs8229
    @hrs8229 9 месяцев назад +1

    Orginal muju 😊😊

  • @muhammedshafeke8193
    @muhammedshafeke8193 9 месяцев назад +1

    ഒരു രാഷ്ട്രീയക്കാരൻ ഇതല്ലാതെ വേറെന്തു പറയാൻ

  • @muhammedkt3773
    @muhammedkt3773 9 месяцев назад

    അവസാനത്തെതുള്ളിരക്തവു

  • @salamabdul2593
    @salamabdul2593 9 месяцев назад +1

    ശുക്റൻ

  • @anzarium7805
    @anzarium7805 9 месяцев назад

    Athenta aveshem ella Karanam
    Allam udayepa annu janam padechu

  • @hameedk7520
    @hameedk7520 2 месяца назад

    മുജാഹിധുക്കൾ മാത്രം ബോട്ട് ചെയ്തിരുന്നെങ്കിൽ നീയൊന്നും എവിടെയും എത്തുല

  • @masafiamu
    @masafiamu 9 месяцев назад

    വേസ്റ്റ്

  • @bestfriend396
    @bestfriend396 9 месяцев назад +1

    ഈ സമ്മേളനം കൊണ്ട് എന്ത് നേട്ടം കിട്ടും സമൂഹത്തിനു, സിനിമ റിവു പോലെ മുറി ക്ലിപ്പ് ഇട്ട് സോഷ്യൽ മീഡിയയിൽ അണികൾ ആഘോഷിക്കുന്നു, ഇതൊക്ക എന്ത് നവോദനം, സ്റ്റേജിന്മേൽ കയറാൻ കഴിയാത്തവർ തട്ടി കൂട്ടി ഉണ്ടാക്കുന്ന സംഘടനകൾ സമൂഹത്തിനു ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല

    • @aarpee3425
      @aarpee3425 9 месяцев назад +2

      😂😂😂😂വല്ലാത്ത കണ്ടുപിടുത്തമായി പോയി...നിങ്ങളുടെ കണ്ണുകൾ മുറുക്കിചിമ്മി ഇരുന്നാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടുണ്ടാവുകയോള്ളൂ ...പിന്നെ ക്ലിപ്പുകൾ ഇടുന്നത്,,11 ,12 മണിക്കൂറുകൾ നീണ്ട സമ്മേളനം മുഴുവനായി ആർക്കും കാണാൻ കഴിയില്ല...ചിലർക്ക് ചിലരുടെ പ്രസംഗം കേൾക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരഞ്ഞു കണ്ടുപിടിക്കാൻ സാധിക്കാത്ത വിധം നീണ്ട ക്ലിപ്പുകൾ ആണ്..കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കരുത്

  • @bichunni.tuha.waseyyattela1273
    @bichunni.tuha.waseyyattela1273 9 месяцев назад

    Evane parela manttelekke ayakkanam

  • @rifasworld9204
    @rifasworld9204 9 месяцев назад

    Vote tharilla

  • @HaneefaHydru
    @HaneefaHydru 9 месяцев назад

    ഓന്തൻ

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 9 месяцев назад +1

    നിങ്ങൾ പിഡിപി,മറ്റു മുസ്ലിം രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ചു കൂട്ടുമോ

  • @nasimuddeennasim4541
    @nasimuddeennasim4541 9 месяцев назад

    പൗരത്വ ബില്ലിനെതിരെ പൗരത്വ ബില്ലിനെതിരെ ഒരുമിച്ചാണ് മുസ്ലിം സംഘടനകൾ എല്ലാം പ്രവർത്തിച്ചത് അതിപ്പോ രാഷ്ട്രീയ നേതാക്കന്മാര് പറഞ്ഞിട്ടൊന്നുമല്ല ഒരുമിച്ച് നിന്നത് മുസ്ലിം ലീഗ് രണ്ടായിട്ട് പിളർന്നിട്ട് അതിന്റെ ഒരു ജനപ്രതിയാണ് താങ്കൾ താങ്കളോട് ബഹുമാനമുണ്ട്

  • @SAEEDVK-o6y
    @SAEEDVK-o6y 9 месяцев назад +2

    ഇവനെയെക്കെ താങ്ങുന്ന sk കാരാ സമസ്ത സമസ്ത എന്ന് പറഞ്ഞു നടക്കുന്നത്

    • @hasanhassan7360
      @hasanhassan7360 9 месяцев назад

      ആയിക്കോട്ടെ മോൻ പോയി പിണു വിന്റെ ഗോ ശാല യിൽ പോയി ചാണകം വാരൂ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി കുലം കുത്തി കുരു പൊട്ടിക്കാതെ 🤔

  • @MuhammedFasalTK-r7x
    @MuhammedFasalTK-r7x 9 месяцев назад

    Onnum nadakkulla veruthe... vaayitt alakkiyitt karyamilla ...kerala sunnikale velluvilikkan oru mujahidum shramichitt kaaryamilla

    • @muneeraarif1550
      @muneeraarif1550 9 месяцев назад

      @user kj3bz velluvilikkenda onnichu nilkka bjp ye tholppikkanenkilum ee bhinnathayaan mattullavar muthaleduthath

  • @SherifSherif-g1l
    @SherifSherif-g1l 9 месяцев назад

    ആലപ്പുഴ യിൽ ഞാൻ സുന്നി എന്റെ വാപ്പ സുന്നി 🤣🤣🤣

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 7 месяцев назад

      സുന്നി എന്നാൽ ചേളാരി സമസ്തായല്ല

  • @abdurahmanibrahim5660
    @abdurahmanibrahim5660 9 месяцев назад

    റമളാൻ മാസത്തിൽ പൂനൂരിലെ മുജാഹിദ് പള്ളിയിൽ മഗ്രിബിന്റെ വാങ്ക്
    സുന്നി പള്ളികളിൽ വിളിക്കുന്നതിന്റെ
    5 മിനിറ്റ് മുമ്പ് വിളിക്കും
    ഞങ്ങൾ ഏതിനാണ് മുൻഗണന കൊടുക്കേണ്ടത്

    • @Poual5292
      @Poual5292 9 месяцев назад

      എപ്പഴും അങ്ങനാ സഹോ
      (Rsp) ആണല്ലേ

    • @nishadmpnishadmp4223
      @nishadmpnishadmp4223 9 месяцев назад

      Mujahidukal sooryan asthamikkunnad കൃത്യമായി പഠിച്ചിട്ടുണ്ട് അത് കൊണ്ട് mujahidinte kalandarum കൃതായമാണ് ബാങ്ക് കൃത്യമാണ് sunnikale pole നോമ്പിന് മഗ്രിബിന് ഒരു സമയത്ത് സുബഹിന് ഒരു സമയത്ത് ബാങ്ക് കൊടുക്കുന്ന പതിവ് മുജാഹിദിന് ഇല്ല പൂനൂര് എന്നല്ല Keralathil evideyum mujahidukalk ഒരേ സമയത്താണ് ബാങ്ക്

    • @abooraziomr4183
      @abooraziomr4183 9 месяцев назад +2

      😂 അത് വഹ്ഹാബികളുടെ അജണ്ടയാണ്.. മഗ്രിബിന് അഞ്ച് മിനിറ്റ് മുമ്പ്😂 സുബ്ഹിക്ക് 6 മിനിറ്റ് കഴിഞ്ഞ്..😂 അപ്പഴേ കൃത്യമായി നോമ്പ് ഫസാദാ കു കയ്യള്ളൂ😂
      എത്രയോ കാലമായി ഇങ്ങനെ

  • @Kamaludheen-b2v
    @Kamaludheen-b2v 10 дней назад

    Poda

  • @alavipara7722
    @alavipara7722 9 месяцев назад

    നീന്റെ അഭിപ്രായം വേണ്ട നീ വേട്ട് ന് വേണ്ടിയാണ് പറയള

  • @ummerkk1889
    @ummerkk1889 9 месяцев назад

    ഏതൊക്കെയാണ് മൂന്നു മുജാഹിദ് ഗ്രൂപ്പ്‌

  • @Kasim-wh6lv
    @Kasim-wh6lv 9 месяцев назад

    ഞാൻ വഹ്ഹാബി യാണ്??