രാമനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു പ്രത്യേകത ഫീൽ ആയിരുന്നു , രാമനെ കുറിച്ച് ഇത്രയും ഒന്നുമല്ല മണിയെട്ടൻ്റെ ജീവിതത്തിൽ ഉള്ളത് , ഒരുപാട് കാര്യങ്ങൽ ഉണ്ടാവും , രാമനെ കൊണ്ടുനടന്നപോൾ ഉണ്ടർന മറക്കാൻ പറ്റാത്ത കര്യങ്ങളും , കുറെച്ച് കുടി ചോതികമയിരുനൂ ❤️ പെട്ടെന്ന് vdo കയിഞ്ഞപ്പോൾ വേഷമായി 😥🥺
മോനെ വെറുതെ ആണോ സിങ്കം സിങ്കം എന്ന് വിളിക്കുന്നെ കണ്ടാൽ ആളുകൾ പേടിച്ചിരുന്ന രാമനെ ഇന്ന് ആ ആളുകളുടെ രാജാവാക്കിയ മൊതൽ 😍, ചങ്കൂറ്റം എന്നത് സിംഗം കഴിഞ്ഞേ ആർക്കും ഉള്ളു 💕
തെച്ചിക്കോട്ട് കാവിൽ അമ്മയെയും അമ്മയുടെ പൊന്നോമന പുത്രനെയും കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി,ഒല്ലുക്കര കൃഷ്ണദാസ് ആ പേര് കേൾക്കുമ്പോൾ മൂന്ന് ഇതിഹാസങ്ങളുടെ മുഖങ്ങളും മുന്നിൽ വന്നു പോവും ,മണി ആശാൻ , കടുവാ ആശാൻ,മുതുകുളം വിജയൻ പിള്ള ആശാൻ
എന്നും ആഗ്രഹിക്കുന്ന ഒന്നാണ് രാമനിൽ മണിയേട്ടൻ തിരിച്ചു വരണം എന്നത്. അതായിരുന്നു വല്യനയുടെ കാലം. ആ ശരീരം നിലവ് ഗംഭീര്യം പിന്നെ ആനക്ക് കണ്ടിട്ടില്ല. ഷിബു ചേട്ടൻ നിന്നപ്പോളും ശരീരം ഉണ്ടായിരുന്നു പിന്നെ വന്നവർ വാട്ടിപ്പിടിച്ച പോലെ ആണ് കൊണ്ട് നടന്നത്.രാമനെ പഴയ പോലെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
🔥🔥🔥🔥🔥 പൊളി എപ്പിസോഡ്, ഒറ്റിരിപ്പിന് എരിമയ്യൂർ മണി ചേട്ടന്റെ വന്ന എപ്പിസോഡ്സ് ഇരുന്ന് കണ്ടു ; കുറച്ചു നാളായി ഇങ്ങോട്ട് വന്നിട്ട്... പൊളി എപ്പിസോഡ് പൊളി ഒന്നും പറയാനില്ല, 🔥🔥🔥AGK പൊളി👏👏👌
ചെറായിപൂരത്തിൽ പല ആനകളെ തോൽല്പിച്ചു കുറേ കാലം രാമൻ തിടമ്പ് ഏറ്റി. ഓർക്കുമ്പോൾ. രോമാഞ്ചം കൊള്ളും 😘തിടബ് കേറിയ തല താഴ്ത്താത്ത ഒരേ ഒരു ആന. Raaaaaman 💪✌️😘😘😘😘
നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്.. ഇതിൽ മണിയേട്ടൻ പറയുന്നേ കാളത്തോട് ഉണ്ണിയേട്ടൻ ( ഉണ്ണി മാമയുടെ ) ഒല്ലൂക്കര കൃഷ്ണദാസ് ആനയുടെ തൊട്ടുമുന്നിൽ ആണ് എന്റെ വീട്. കടുവ ആശാനും മണിയാശാനും കൃഷ്ണദാസിനെ ആഴിക്കുന്നതും ഒരുപാട് കണ്ടിട്ടുണ്ട് ഓർമകളെ ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുന്നു.. അതൊക്കെ ഒരു കാലം
രാമനെ കുറിച്ച് കുറച്ച് കൂടി കാര്യങ്ങൾ വേണ്ടതായിരുന്നു.. കുറേക്കൂടി കേൾക്കാൻ ആഗ്രഹിച്ചു.. എന്താന്ന് അറിയില്ല..ആശാൻ കൂടുതൽ ഒന്നും പറയുന്നില്ല..അദ്ദേഹത്തിൻ്റെ nature അങ്ങനെ ആയിരിക്കും..Anyway , it's a nice one ❤️🥰 AGK ❤️
മണി ഏട്ടൻ രാമനെ കൊണ്ട് നടന്നത് പോലെ ഒരു ആളും..കൊണ്ടു നടന്നിട്ടില്ല..രാമനെ രാമന്റെ ശരീരം വണം💞.. നിലവ്..ഒക്കെ അത് ഒക്കെ മണി മാമന് കൊണ്ട് കഴിഞ്ഞിട്ടൊള്ളു.💥🙏🏼.
രാമനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു പ്രത്യേകത ഫീൽ ആയിരുന്നു , രാമനെ കുറിച്ച് ഇത്രയും ഒന്നുമല്ല മണിയെട്ടൻ്റെ ജീവിതത്തിൽ ഉള്ളത് , ഒരുപാട് കാര്യങ്ങൽ ഉണ്ടാവും , രാമനെ കൊണ്ടുനടന്നപോൾ ഉണ്ടർന മറക്കാൻ പറ്റാത്ത കര്യങ്ങളും , കുറെച്ച് കുടി ചോതികമയിരുനൂ ❤️
പെട്ടെന്ന് vdo കയിഞ്ഞപ്പോൾ വേഷമായി 😥🥺
ഇതാണ് കാത്തിരുന്ന vdo ❤️
രാമനും മണിയെട്ടനും തമ്മിൽ ഉള്ള തീപ്പൊരി കൂട്ടുകെട്ട് 💥❤️
🔥🔥🔥❤️
കുഞ്ഞന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു. അത്രയ്ക്കും ഇഷ്ടം ആയിരുന്നു. മറക്കില്ല കുഞ്ഞനെയും, കർണനെയും ❤
എല്ലാ ചാനൽലും മണിയേട്ടൻ മയം ❣️.. എരുമയൂർ സിംഗം 😍
താഴ്ത്തി പറഞ്ഞ നാവുകൾ കൊണ്ട് വാഴ്ത്തി പാടിച്ച ഒരേയൊരു ആൺ പിറപ്പ്.... തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🔥
😊😊😊😊😊
5:07 ഇപ്പോഴത്തെ അല്ല ഇപ്പോഴത്തെയും രാജാവ് ഒരേ ഒരു രാജാവ് 😍🔥
രാമൻ മണിയേട്ടൻ. ആന കേരളം കണ്ട ഏറ്റവും നല്ല കൂട്ടുകെട്ടുകളിൽ ഒന്ന് 🔥🔥🔥🔥
അര മുറി കൊല്ല് കൊണ്ട് എരിമയൂർ സിംഗം തീർത്ത രാമവാദാരം 🔥❤💯😘
മോനെ വെറുതെ ആണോ സിങ്കം സിങ്കം എന്ന് വിളിക്കുന്നെ കണ്ടാൽ ആളുകൾ പേടിച്ചിരുന്ന രാമനെ ഇന്ന് ആ ആളുകളുടെ രാജാവാക്കിയ മൊതൽ 😍, ചങ്കൂറ്റം എന്നത് സിംഗം കഴിഞ്ഞേ ആർക്കും ഉള്ളു 💕
രാമനും മണിയേട്ടൻ ഉം അതൊരു വേറെ ലെവൽ കൂട്ടുകെട്ടായിരുന്നു 💥💥💥❣️❣️❣️❣️
രാമനും. മണിയേട്ടനും. ഒരു കൂട്ടുകെട്ട്. പ്രതബകാലം. രാമനും മാണിയും അതൊരു കാലം..
കടുവ ഇന്നും ജീവിക്കുന്നു ❤❤ രോമാഞ്ചം
❤️❤️
രാമനും മണിയേട്ടനും രാമേട്ടനും കൂടി ഒന്നിച്ചു നിന്ന് ഒന്നുകൂടി കാണാൻ 🔥😍
Erimayur ❤️
രാമനെ കുറിച്ച് പറയുമ്പോൾ ഹോ.........വേറെ ലെവൽ🤩💥💥💥💥
പാർത്ഥൻ 🔥
നല്ലൊരു ആനക്കുട്ടി രാജാവ് ആയിട്ട് വാഴാൻ നിന്ന ജാതകത്തിൽ ആരോ കണ്ണ് വെച്ചത് ആവണം😥
Satyam....❤️💋❤️
💔💔
രാമനെ കുറിച്ച് പറയുമ്പോൾ രോമാഞ്ചം 💥❤️
എത്ര എളിമയുള്ള പാപ്പാൻ വേറെ കാണില്ല 💞💞💞
അത് മണി മാമൻ പറഞ്ഞത് പൊളിച്ചു. ആന പണിയിൽ ആരും വലിയവൻ ഇല്ല എന്ന് പറഞ്ഞത്
👍🏻👍🏻
മണിയേട്ടൻ രാമൻ അത് വേറെ ലെവൽ 💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
തെച്ചിക്കോട്ട് കാവിൽ അമ്മയെയും അമ്മയുടെ പൊന്നോമന പുത്രനെയും കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി,ഒല്ലുക്കര കൃഷ്ണദാസ് ആ പേര് കേൾക്കുമ്പോൾ മൂന്ന് ഇതിഹാസങ്ങളുടെ മുഖങ്ങളും മുന്നിൽ വന്നു പോവും ,മണി ആശാൻ , കടുവാ ആശാൻ,മുതുകുളം വിജയൻ പിള്ള ആശാൻ
ഇനിയും രാമനും മണിയേട്ടനും ഒന്നിച്ചാൽ അത് പവർ ആയിരിക്കും 🎉🎉❤️💥
പാർഥനെ കുറിച്ചൊന്നും ഓർമിപ്പിക്കല്ലേ പൊന്നെ...കടലുപോലെ കണ്ണീർ വരും...
മരണം മുനിൽ kandu kondu ആനയെ മെയ്ച്ചു നടക്കുന്ന e പപ്പൻ മാർക്കാണ് അവാർഡ് കൊടുകേണ്ടത്....... 🔥🔥🔥🔥
1:26 മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആണ്
ആശാൻ ഉള്ള കാര്യം ഉള്ളപോലെ പറയും
🔥🔥🔥🔥
പാർത്ഥന വീഡിയോയ്ക്കായി വെയിറ്റിംഗ് സൂപ്പർ AGK
രാമൻ രാജാവായതിൽ മുഖ്യ പങ്ക് മണിയേട്ടൻ ആണ്...
രാമൻ 🔥+ മണി ആശാൻ 💥= power⚡️
എന്നും ആഗ്രഹിക്കുന്ന ഒന്നാണ് രാമനിൽ മണിയേട്ടൻ തിരിച്ചു വരണം എന്നത്. അതായിരുന്നു വല്യനയുടെ കാലം. ആ ശരീരം നിലവ് ഗംഭീര്യം പിന്നെ ആനക്ക് കണ്ടിട്ടില്ല. ഷിബു ചേട്ടൻ നിന്നപ്പോളും ശരീരം ഉണ്ടായിരുന്നു പിന്നെ വന്നവർ വാട്ടിപ്പിടിച്ച പോലെ ആണ് കൊണ്ട് നടന്നത്.രാമനെ പഴയ പോലെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
പാർത്ഥനും മണി ഏട്ടനും ❤️❤️❤️❤️❤️
ഇപ്പോൾ ഭുരിഭാഗം ആന മൊതലാളിമാരും ആനയെ ബിസിനസ് ആയെ കാണുന്നത്. അത് ആനക്ക് തന്നെ അതിന്റ ദോഷം..
ആരും വലിയവരല്ല അനാപനിയിൽ ആഗ്രകണ്ണിയൻ മാർ ഇല്ല 👌🙏🙏👍👍
Maniyetta kaduva ennum kaduva thanneyaanu tooooooooo....
🔥🔥🔥🔥🔥 പൊളി എപ്പിസോഡ്, ഒറ്റിരിപ്പിന് എരിമയ്യൂർ മണി ചേട്ടന്റെ വന്ന എപ്പിസോഡ്സ് ഇരുന്ന് കണ്ടു ; കുറച്ചു നാളായി ഇങ്ങോട്ട് വന്നിട്ട്... പൊളി എപ്പിസോഡ് പൊളി ഒന്നും പറയാനില്ല, 🔥🔥🔥AGK പൊളി👏👏👌
രാമനും കർണനും തമ്മിലുള്ള മത്സര പൂരങ്ങളെ കുറിച് ചോദിക്
AGK plzz❣️
ചെറായിപൂരത്തിൽ പല ആനകളെ തോൽല്പിച്ചു കുറേ കാലം രാമൻ തിടമ്പ് ഏറ്റി. ഓർക്കുമ്പോൾ. രോമാഞ്ചം കൊള്ളും 😘തിടബ് കേറിയ തല താഴ്ത്താത്ത ഒരേ ഒരു ആന. Raaaaaman 💪✌️😘😘😘😘
Guruvayoor valya kesavan ond
രാമൻ...😍😍😍😘😘😘
മണിയേട്ടൻ 😍😍😍😘😘😘
Ramane Rajaavakiya oru pappan maniyettan😍
രാമേട്ടനും മണിയേട്ടനും പിന്നെ നമ്മുടെ ചങ്ക് തെച്ചിക്കോട്ടു കാവ് രാമചന്ദ്രനും ❤❤😍😍💪💪💪💪😘😘😘😘
ഇനിയാണ് പാർത്ഥൻ്റെ കടന്നു വരവ് 🔥🔥🔥🔥🔥
😍❤️
ഇവിടെയും കണ്ടു ഉത്സവകേരളത്തിലും കണ്ടു 😄 മണിയേട്ടനെ നല്ലയിടത് വരെ കണ്ടവരുണ്ടത്രേ.... 😇😂
നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്.. ഇതിൽ മണിയേട്ടൻ പറയുന്നേ കാളത്തോട് ഉണ്ണിയേട്ടൻ ( ഉണ്ണി മാമയുടെ ) ഒല്ലൂക്കര കൃഷ്ണദാസ് ആനയുടെ തൊട്ടുമുന്നിൽ ആണ് എന്റെ വീട്. കടുവ ആശാനും മണിയാശാനും കൃഷ്ണദാസിനെ ആഴിക്കുന്നതും ഒരുപാട് കണ്ടിട്ടുണ്ട് ഓർമകളെ ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുന്നു.. അതൊക്കെ ഒരു കാലം
😍🙏❤️
കടുവാശാനേ കാണാൻ കഴിഞ്ഞില്ല ഇനി ഈഹ ജന്മം അതിനു കഴിയുകയുമില്ല 😭😭😭😭😭😭
മണി ആശാൻ 😘🔥രാമൻ 😘... കുഞ്ഞൻ 😥🌹
മണിയേട്ടൻ ഉയിർ💖💖💖💖💖❣️❣️❣️❣️❣️❣️❣️😚😚😚😚😚💓💓💓💓💓
രാമനെ കുറിച്ച് കുറച്ച് കൂടി കാര്യങ്ങൾ വേണ്ടതായിരുന്നു.. കുറേക്കൂടി കേൾക്കാൻ ആഗ്രഹിച്ചു.. എന്താന്ന് അറിയില്ല..ആശാൻ കൂടുതൽ ഒന്നും പറയുന്നില്ല..അദ്ദേഹത്തിൻ്റെ nature അങ്ങനെ ആയിരിക്കും..Anyway , it's a nice one ❤️🥰
AGK ❤️
next interview പാറശേരി ചാമി ആശാൻ
പുറകിൽ നിൽകുന്ന ആറ്റൻ സാധനം❤️
പുത്രികോവിൽ പാർദ്ധസാരഥി 🔥🔥🔥
എരിമയൂർ സിങ്കം 🔥🔥
കുഞ്ഞൻ 😔💔. Waiting for nxt episode
😍❤️
സൂപ്പർ വീഡിയോ 👌👌🥰🥰🥰,agk💖💖💖💖💕💕💕🐘🐘🐘🐘🐘🥰🥰😍😍😍😍
Pedichu pedichu ninavar kaanan vendi.. വെമ്പുന്ന ഒരേ ഒരു രാജാവ്
ചേട്ടാ പൊളിച്ചു എരിമയൂർ സിംഗം ❤❤❤❤❤❤
രാമൻ 🐘♥️
Witing💖💥
രാമനെ ഇനി അഴിക്കുമോ എന്ന് ചോദിക്കാമോ 😍
No 1 Raman 💥💥💥💥
മണി മാമൻ 😍😍😍😍
അതാണ് ശരി ആനപ്പണിയിൽ ആരും വലിയവർ ഇല്ല ❤
മണി ഏട്ടൻ രാമനെ കൊണ്ട് നടന്നത് പോലെ ഒരു ആളും..കൊണ്ടു നടന്നിട്ടില്ല..രാമനെ രാമന്റെ ശരീരം വണം💞.. നിലവ്..ഒക്കെ അത് ഒക്കെ മണി മാമന് കൊണ്ട് കഴിഞ്ഞിട്ടൊള്ളു.💥🙏🏼.
രാമരാജ്യം 🔥🔥🔥
അടിപൊളി 👏🏻👏🏻
പാർത്ഥൻ ❤❤❤❤❤
കമ്മിറ്റീ ടെ ഏറ്റവും വലിയ പ്രശ്നം ആയിരുന്നു മണിയേട്ടനെ മാറ്റിയത്
ഒളരിക്കര കാളിദാസനിൽ നിന്നും കായംകുളം ശരത്തേട്ടനെ രക്ഷിച്ച കഥയെക്കുറിച്ച്
ഒന്ന് ചോദിക്കാവോ pls......💥💥💥
അത് ഈ മണിയേട്ടൻ അല്ലാട്ടോ
@@joepaul10 ithu thanneyann... sree 4 elephant yt channelil mani aashan annathe sambavam parayunnund
Raman♥️🔥 maniyettan
നല്ല വീഡിയോ agk
തിരുവനന്തപുരം ജില്ലക്ക് മറക്കാൻ പറ്റാത്ത ആന
രാമന്റെയും കർണ്ണന്റെയും മത്സരങ്ങളെ പറ്റി ചോദിക്കൂ 💥
Kidu✨️🔥
രാമനെ ഇനിയും അഴിക്കുമോ എന്ന് ചോദിക്കണേ
Vidio Quality👌🌟
Kollam 😍👍 waiting for next 😍😍
മണിയേട്ടന്റെ കൂടെ രാമചന്ദ്രന്റെ രണ്ടാം പാപാനായി നിന്നിരുന്ന മണിയേട്ടന്റെ മരുമോൻ നെന്മാറ മഹേഷേട്ടനെ പറ്റി കൂടുതൽ ചോദിക്യോ
👍👍
മഹേഷ് ഏട്ടൻ മാത്രം അല്ല ഒരുപാട് പേര് നിന്നെ ട്ടു ഉണ്ട് മണി ഏട്ടന്റ കൂടെ
right 😊😊
18 വർഷത്തെ കൂട്ടുകെട്ട് വെറും 16മിനുറ്റിൽ ഒതുക്കി കളഞ്ഞു.....മോശമായി....പ്രതീക്ഷിച്ച പോലെ ഒന്നും വന്നില്ല.
Proud of u erimayur..( my place erimayur)
Nalla Mannushyian💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕
തീ പൊരി കൂട്ടുകെട്ട് 🔥
Quality video👏🔥
😍❤️
Raman um mani yettanum❤️❤️💗💗💕💕💝💝
രാമനെ കുറിച്ച് കുറച്ചുംകൂടി ചോദിക്കാമായിരുന്നു
Ee manyetananu kayamkulam sharathine olariyanede akramathil ninnu rakshichathennu ketitunde annu nadanna sambavathepaty onnu chodikumo
😘😘😘😘😘😘😘😘😘😘😘maniyettan poliiii
Agk uyir❣️
😍❤️
മണിയാശാൻ 😍😍
എൻ്റെ വീട് പേരാമംഗലം ആണ്
AGK ❤️ Maniyettan ❤️❤️❤️
Intro bgm 💖Super chetta
Agk ❤️❤️
മണി ചേട്ടന്റെ അനുഭവങ്ങൾ പറയുന്നു നേരായ കാര്യം
Waiting aayirun
❤❤👌👌
Kandanpully balanaryan patti maniyettanoda chodikavo agk
👑 Peramangalam Valyana 👑
👑 Erimayur_Singam 👑
Mani ettan 🥰🥰
സർവ്വം നീയെ രാമാ ❤
ഈ വീഡിയോ കാണുന്നതിന് മുന്നേ സമയ ദൈർഘ്യം നോക്കിയ ഞാൻ
Sivaraju manoj ഏട്ടൻ kannan chettan video cheyamo kude ഗോപാലകൃഷ്ണൻ chettanum kudi
Veleppaya maniettante anubavamgal video cheyamo?
Managalamkunnu karanane kurich chothikamo
👏❤️😍
വിനോദേട്ടന്റെ video edukuo
Thank you for the awesome content. Can you please have English titles too? I understand Malayalam but cannot read.