"വെറുതെ താരങ്ങളുടെ മെക്കിട്ട് കേറണ്ട"; മഞ്ജുഷിനോട് ഉടക്കി മഹേഷ് | Hema Committee Report | AMMA

Поделиться
HTML-код
  • Опубликовано: 26 окт 2024
  • Prime Debate: Hema Committee Report: ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർസകൾ ഇനിയെങ്കിലും നടപ്പാക്കാൻ താരരാജാക്കന്മാര പിണക്കാൻ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു
    വില്ലന്മാരാകുന്നോ നായകന്മാർ.
    The Hema Committee report has been released, which reveals the horrific experiences of many women in Malayalam Cinema Industry. It clearly notes that casting couches prevails in Kerala. , The report mentions that sexual exploitations is prevalent and Super Stars are also involved. The High Court has dismissed the appeal filed by actress Ranjini, which sought to block the report’s publication.
    #primedebate #hemacommitteereport #actressranjini #shinetomchacko #malayalamfilmindustry #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 422

  • @santhoshkumarkumar4220
    @santhoshkumarkumar4220 2 месяца назад +206

    ഈ അലവലാതി രാഹുൽ നെ എന്തിനാ ഈ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത്?

    • @cantkeepmum
      @cantkeepmum 2 месяца назад +7

      Bro... I agree with you 10,000 times✋

    • @unnikrishnannair6042
      @unnikrishnannair6042 2 месяца назад +5

      ഒരു ചാൻസ് കിട്ടാൻവേണ്ടി ഈ അലവലാതി മഞ്ജുഷിനെ സോപ്പ് ഇട്ടുകാണും 😂

    • @XVLOG
      @XVLOG 2 месяца назад +2

      😂😂😂

    • @sajithashatheesh9555
      @sajithashatheesh9555 2 месяца назад +5

      വേട്ടക്കാരൻ രാഹുൽ 😂

    • @mridulbhasy7406
      @mridulbhasy7406 2 месяца назад +3

      Satyam...

  • @pradeepibl
    @pradeepibl 2 месяца назад +127

    ഇവൻ ആരാണ് ഈ മഹേഷ്‌, വല്ല അറിവുള്ളവനെയും കൊണ്ട് വന്നിരുത്തൂ...

    • @jacobjacob7055
      @jacobjacob7055 2 месяца назад +11

      Ena thaan poi irik

    • @trollscenehuntertsh3497
      @trollscenehuntertsh3497 2 месяца назад +6

      ടേയ് കാണാൻ ലുക്ക് ഇല്ലന്നേ ഉള്ളു അയാൾ അമ്മ അസോസിയേഷൻ്റെ മെയിൻ ആണ്

    • @joseyjohn8776
      @joseyjohn8776 2 месяца назад

      എന്നും വേട്ടക്കാരൻനോടോപ്പം.. 😢😢​@@trollscenehuntertsh3497

    • @PramodNanu-h1d
      @PramodNanu-h1d 2 месяца назад +6

      @@pradeepibl വൽസൻ മഹഷ്

    • @fusiongaming753
      @fusiongaming753 2 месяца назад +4

      ഇ ഞരബൻ മാർ തന്നെ ആണ് അമ്മ സങ്കടനയിൽ ഒള്ളത് എന്ന് എനിക്ക് തോന്നുന്നു

  • @airu4192
    @airu4192 2 месяца назад +257

    രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ ചാനൽ മാറ്റുന്നവർ ഇവിടെ like.......😂😂

    • @evjohnson9341
      @evjohnson9341 2 месяца назад +8

      Waist

    • @isaqueisaq6232
      @isaqueisaq6232 2 месяца назад +8

      രാഹുൽ സത്യം പറയുപ്പോൾ കടിക്കുന്നുണ്ടല്ലെ

    • @santhoshanthikad9384
      @santhoshanthikad9384 2 месяца назад +4

      രാഹുൽ ഉണ്ടെങ്കിൽ മാത്രം ചർച്ച കാണുന്നു.

    • @TheRajansai
      @TheRajansai 2 месяца назад

      @@airu4192 👍👍👍👍👍👍👍👍👍

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 2 месяца назад +5

      ​@@isaqueisaq6232വേട്ടക്കാരുടെ കൂടെ നിൽക്കുന്നവൻ

  • @indian5371
    @indian5371 2 месяца назад +17

    ഈ മഹേഷ്‌ ആണ് പേട്ടന്റെ മുഖ്യ താങ്ങി

  • @cantkeepmum
    @cantkeepmum 2 месяца назад +65

    ഇത്രയ്ക്ക് തരം താണ് പോയല്ലോ സിനിമ മേഖല 😢

    • @bibinantonyvab
      @bibinantonyvab 2 месяца назад +6

      പണ്ട് പിന്നെ ഉയർന്ന് ഇരിക്കുക ആയിരുന്നല്ലോ😂 എൻ്റെ ബ്രോ പണ്ട് മുതൽ ഇങ്ങനെ ആണ്. തിക്കുറിശ്ശി ഒക്കെ ലോക കോഴി ആയിരുന്നു😂.പണ്ടത്തെ നടി ലളിത ശ്രീ പറഞ്ഞിട്ടുണ്ട് പണ്ടത്തെ നടന്മാരുടെ ലീലാവിലാസങ്ങൾ.

    • @vijinvijay
      @vijinvijay 2 месяца назад +2

      ഇതൊക്കെ ഇപ്പോൾ ഇത്രേം പുറത്ത് വന്നന്നെ ഉള്ളു... പണ്ട് മുതലേ സകല വൃത്തികേടും ഈ ഇൻഡസ്ട്രിയുടെ കൂടെ പിറപ്പാണ്

    • @fusiongaming753
      @fusiongaming753 2 месяца назад

      ജോലിക് വേണ്ടി മാനം വിൽക്കുന്നു നല്ല കുടുംബത്തിൽ ഒള്ള അവർ ഒന്നും ഇത് പോലേ വൃത്തികേട്ന് കൂട്ടുനിൽക്കി ഇല്ല

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +2

      ബോളിവുഡ് തമിഴ് തെലുഗ് ഒക്കെ ഓഡിഷൻ തന്നെ ഇങ്ങനെയാണ് bro 😂

    • @basilsaju_94
      @basilsaju_94 2 месяца назад

      ​@fusiongaming753 vazhaghi kodutha var alla ivide parathiyayi vannath puthiya nadimarke ethre vanna athikramam ane.

  • @vijinvijay
    @vijinvijay 2 месяца назад +20

    എല്ലാ താര കൂതറകൾക്കും എല്ലാമറിയാം... പിന്നെ അഭിനയിക്കാൻ പ്രത്യേകിച്ചാരും പഠിപ്പിക്കണ്ടല്ലോ.. തൊഴിലതുതന്നല്ലേ 🤷🏻‍♂️

  • @Kazo463
    @Kazo463 2 месяца назад +75

    സങ്കടനക്ക് അമ്മ എന്ന പേര് ഒഴിവാക്കണം

    • @sivadaspi1628
      @sivadaspi1628 2 месяца назад +12

      Let it be MAMA 😂

    • @XVLOG
      @XVLOG 2 месяца назад +1

      ​@sivadaspi1628 😂😂😂

    • @sajukoshy3971
      @sajukoshy3971 2 месяца назад +2

      പോൾട്ടറി എന്നാക്കിയാലോ 😂

    • @clubtccs
      @clubtccs 2 месяца назад +2

      പൂശിക്കപ്പെട്ട നടികളും, കുന്തനടിക്കപെടേണ്ടി വന്ന നടന്മാരും അവർക്കുണ്ടായ അനുഭവം ചാനലിൽ പറഞ്ഞാൽ മതി,

    • @fusiongaming753
      @fusiongaming753 2 месяца назад +1

      കേസ്കൊടുക്കണം

  • @Becareful-e1p
    @Becareful-e1p 2 месяца назад +21

    Mohan Lal , mammutty ,Dileep , siddiq , m p raju, Ganesh , mukhesh , baburaj, priyan , Antony , Unnikrishnan , Vijay babu , Kamal are top Good Guys 😫

  • @asifkalpaka6572
    @asifkalpaka6572 2 месяца назад +30

    അമ്മ എന്ന വൃത്തികെട്ട സിനിമ സംഘടന പിരിച്ചുവിടണം
    ആ ക്രിമിനൽ നടന്മാരുടെ പേര് പുറത്തുവിടണം ഇനിയെന്തു മുടിയാണ് പഠിക്കാനുള്ളത്
    പഠിക്കാൻ നാളെ പ്ലസ് ടു പരീക്ഷ ഒന്നുമല്ലല്ലോ 😂😂 അമ്മ എന്ന
    വൃത്തികെട്ട സിനിമ സംഘടനയുടെ തലപ്പത്തിരിക്കുന്ന ആൾ പറയുകയാണ്
    പഠിക്കട്ടെ എന്ന് ഇനി മുടിയാണ് പഠിക്കുന്നത്😂😂😂

    • @fusiongaming753
      @fusiongaming753 2 месяца назад +1

      അമ്മ അല്ല മാമ എന്ന് പറ അമ്മയേയും പെങ്ങളെയും തിരിച്ചു അറിയാത്ത ഒരു സങ്കടനക്കു അമ്മ എന്ന് എങ്ങനെ പേര് ഇടും മാമതന്നെ ആണ് ചേരുന്നപേര് സിനിമയിലും ഞരബൻ മാർ ഒണ്ട് എന്ന് മനസിൽ ആയി ലഹരിഉപയോഗിക്കുന്ന അവർക് ആണ് അമ്മയേയും പെങ്ങളെയും തിരിച്ചു അറിയാൻ പറ്റത്തത് ഇതിന് എല്ലാം കാരണം സർക്കർ തന്നെ ആണ് നല്ല ഒരു ജോലി ഓക്കേ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു വൃത്തികേട് ഇവിടെ ഉണ്ടാവിഇല്ല

    • @santhigopan9596
      @santhigopan9596 2 месяца назад

      അവർ വെഭിചരിക്കട്ടെ നമുക്കെന്താ

  • @Humans-g3k
    @Humans-g3k 2 месяца назад +21

    കോടികൾ കൊടുക്കും നിർമാതാക്കൾ പലതിനും പക്ഷെ സ്ത്രീകൾക്ക് വസ്ത്രം മാറാനും മൂത്രം ഒഴിക്കാനും സൗകര്യം ഇല്ല എന്താല്ലേ

  • @Keralaforum
    @Keralaforum 2 месяца назад +38

    WCC യെ ചതിച്ച് 2019 ൽ പിൻ വാങ്ങിയ സ്ഥാപകാംഗം മഞ്ജു വാരിയർ ആണു. മോഹൻലാൽ A.M.M.A പ്രസിഡണ്ട് ആയപ്പോൽ മഞ്ജു വെറും മഞ്ഞായി മാറി ഉരുകി! കാലു മാറി. ദിലീപിനെ A.M.M.A നെ തിരിച്ചടുത്തു. എന്നാൽ ഫലമുണ്ടായില്ല. നടി പത്മപ്രിയ (തെലുഗു കാരി - മലയാളികളെ പേടിയില്ല!) ശക്തമായി ലാലിനെ വിമർശിച്ചുകൊണ്ടു രംഗത്തു വന്നു -- മലയാളത്തിലും ഇംഗ്ലീഷിലും! ലാലിനു മറുപടി ഉണ്ടായില്ല! ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ “നടൻ” തന്നെ പിൻ വാങ്ങി!

    • @manojnarayanan7303
      @manojnarayanan7303 2 месяца назад +3

      Mohanlaaline parayan entha ushaaru

    • @kamarbanu5139
      @kamarbanu5139 2 месяца назад

      Wcc മഞ്ജുവിനെ സപ്പോർട്ട് ചെയ്തിട്ടാണല്ലോ fb പോസ്റ്റ്‌ ഇട്ടത്

    • @Keralaforum
      @Keralaforum 2 месяца назад

      @@kamarbanu5139 No! WCC മഞ്ജു വാരിയറെ പിന്തുണച്ചിട്ടില്ല. WCC യെ പിന്നിൽ നിന്നും 2019 ൽ കുത്തിയതിനു എതിരായി കഴിഞ്ഞ ആഴ്ച നെറ്റിൽ കമ്മന്റുകളുടെ പ്രവാഹമായിരുന്നു. അവസാനം സഹതാപം തോന്നി WCC തന്നെ ഈ സൈബർ അറ്റാക്ക്‌ ശരിയല്ല എന്നു പറഞ്ഞു ഒരു പ്രസ്താവന ഇറക്കി.
      ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച്‌ പ്രതികരിക്കാത്ത മഞ്ജു WCC ഒരു ധാർമിക നിലപാട്‌ എടുത്തത്‌ വലിയ കാര്യമാക്കി സ്വന്തം ഫൈസ്ബുക്കിൽ “
      ‘അനിവാര്യമായ വിശദീകരണം’ എന്നു പറഞ്ഞു ഡബ്ല്യു.സി.സിയുടെ പോസ്റ്റ്‌ ഷെയർചെയ്തു!
      That's all. Manju is Manju - the girl who hurt her poor father by marrying a scoundrel.

  • @Abc76353
    @Abc76353 2 месяца назад +31

    കുറച്ചു ക്വാളിറ്റിയുള്ളവരെ ചർച്ചയ്ക്ക് വിളിച്ചാൽ ഉള്ള പ്രേക്ഷകരും പോകാതിരിക്കും. മഞ്ജുഷ് മാത്രം സൂപ്പർ 👍

  • @ambikadevi1330
    @ambikadevi1330 2 месяца назад +23

    മഹേഷ് അല്ല കൊണേഷ്

  • @srk3209
    @srk3209 2 месяца назад +1

    ഒരുപാട് സിനിമാനടികൾഅവരുടെജീവിതംലരെഅവസാനിപ്പിച്ചിട്ടുണ്ട്,സംവിധായകർ,നടൻമ്മാർ, പ്രൊഡ്യൂസേഴ്സ് മുതൽ പലരുംഅതിനുമറഞ്ഞുംതെളിഞ്ഞുംകാരണക്കാരാണ്,പലനല്ലനടൻമ്മാരുംനക്ഷത്രതാരങ്ങളുടെമൂഞ്ചിത്തരത്തിനുനിൽക്കാത്തതുമൂലംഈഫീൽഡിൽനിന്നുംഔട്ടായിട്ടുമുണ്ട്,,മലയാളത്തിലെഎക്കാലത്തെയുംമെർളിൻഗേൾഎന്നറിയപ്പെടുന്നതാരസുന്ദരി,വിജയശ്രിഅതിനൊരുദാഹരണംആണ്
    പണവുംസ്വാതിനവുംമൂലംവേട്ടനായ്ക്കൽരക്ഷപ്പെടും, ഇനിയും ഇതനുവദിച്ചുകൂട, ജനങ്ങൾ ഇടപെടണം

  • @balakrishnanvp6607
    @balakrishnanvp6607 2 месяца назад +6

    മഹേഷ് വലിയ സ്ത്രീ പീഡകരിൽ ഒരാളാണ്. ഇയാൾ സിനിമയിൽ വന്നത് തന്നെ ഈ ലക്ഷ്യത്തിലാണ്. ഇപ്പോൾ സിനിമയില്ലെങ്കിലും ഒട്ടിനിൽക്കയാണ്.

  • @clubtccs
    @clubtccs 2 месяца назад +12

    തരം താഴ്ന്നത് എന്നവൻ സമ്മതിച്ചു, സൂപ്പർസ്റ്റാറുകൾ അത് ചെയ്യില്ലാന്നും, അപ്പോൾ പിന്നെ ഒരു ചാൻസും ഇല്ലാതിരുന്ന മഹേഷ്‌ ഇപ്പോൾ കിട്ടിയ സ്ഥാനം ആരുടെ ഔദാര്യം ആണെന്ന് കൂടി വെളിപ്പെടുത്തണം

  • @malluarjun9927
    @malluarjun9927 2 месяца назад +61

    കൂട്ടത്തിലെ ഒരു സഹപ്രവർത്തകയെ ഒരു പ്രമുഖൻ കയറി പിടിച്ചപ്പോൾ മിണ്ടാത്ത മാപ്രകൾക്ക് ഇവിടെ എന്താ ആവേശം😂😂😂😂😂😂

    • @BGn882
      @BGn882 2 месяца назад +3

      അതേതു പ്രമുഖൻ ആണ് സഹ പ്രവർത്തകയെ കേറി പിടിച്ചത് 🙄

    • @roshnighevarughese
      @roshnighevarughese 2 месяца назад

      Venu​ @@BGn882

    • @dailyvlogs7379
      @dailyvlogs7379 2 месяца назад

      Megha menon​@@BGn882

  • @sidharthank9185
    @sidharthank9185 2 месяца назад +1

    ഭീകരമായ ബലാത്സംഗ സീൻ എന്തിനാണ് മലയാള സിനിമയിൽ ഉൾപെടുത്തുന്നത് പഴയ ഗോവിന്ദൻകുടി വിജയശ്രീയെ എത്ര മാത്രം കഷ്ടപ്പെടുത്തിയിട്ടുണ്ടു. ഇതൊക്കെ ആണ് ദൈവത്തിന്റെ നാടിന്റെ പ്രത്യേകത

  • @krishnadasanvp1120
    @krishnadasanvp1120 2 месяца назад +21

    കോഴികൾ ത്തിരെ ഉള്ള റിപ്പോർട്ട് ഇപ്പോൾ കള്ളൻ മരുടെ പരിഗനയിലാണ്😂

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 месяца назад +6

    മഹേഷ്‌ എന്ന സിനിമയിലെ മാഫിയകളുടെ അടിമ... സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ അണ്ണന് സഹിക്കാൻ പറ്റാണ്ടായല്ലോ... Amma സംഘടന തന്നെ ഉഡായിപ്പാണ്.... 😊amma സംഘടന നടത്തുന്ന സ്റ്റേജ് ഷോ ഒക്കെ ടിവി ഇൽ എങ്കിലും കണ്ടിട്ടുണ്ടല്ലോ... അതൊക്കെ സംഘടനക് സാമ്പത്തികം ഉണ്ടാക്കി എന്ത് ചെയാനാണ് എന്ന് കൂടെ പറയു... കുറെ പണിയില്ലാതെ ഇരിക്കുന്ന ഭാരവാഹികളെ അല്ലെങ്കിൽ അവരുടെ സിൽബന്ധികളുടെ കഞ്ഞികുടിപിനാണോ... താരങ്ങൾ എന്ന് കേട്ടാൽ ഡിഫെൻഡ് ചെയാൻ മഹേഷ്‌ എന്ന ഉഡായിപ്പിനെ പോലെ കുറെ എണ്ണത്തിനെ തീറ്റിപോറ്റുന്നുണ്ട് amma സംഘടന... അതിന്റെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് ആരൊക്കെയെന്നും അറിയാമല്ലോ 😂പവർ ഗ്രൂപ്പ്‌ എന്ന് കേട്ടപ്പോൾ തന്നെ മഹേഷിന് ഹാലിളകുന്നതെന്തിനാണ് Mr... ഇയാൾ അവരുടെ സിൽബന്ധിയാണ്... പവർ ഗ്രൂപ്പ്‌ അല്ലെടോ ഡയറക്ടർക്കും മുകളിൽ ആരെ വക്കണം ആരെ വക്കണ്ട സിനിമയിൽ എന്ന് തീരുമാനിക്കുന്നത്... വിജയനെ, തിലകൻ ചേട്ടനെ പുറത്താക്കിയത് ആരാടോ

  • @msthfpv9
    @msthfpv9 2 месяца назад +7

    അമ്മ അല്ല മാമ എന്നാക്കി മാറ്റി

  • @sajisukumaran2446
    @sajisukumaran2446 2 месяца назад +9

    മലയാളികൾ ഇതിന് ഉത്തരം കൊടുക്കും

    • @bibinantonyvab
      @bibinantonyvab 2 месяца назад +2

      പിന്നെ മലയാളികൾക്ക് ഉത്തരം കൊടുക്കുന്നത് അല്ലേ പണി😂 സിനിമാ ഫീൽഡിൽ ഇതൊക്കെ പണ്ട് മുതൽ ഉള്ളതാണ്.

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 месяца назад

      yes. ticket vedichu cinema kandu review paranju vali vittu poi kidakkum

  • @sasidharanpk5381
    @sasidharanpk5381 2 месяца назад

    എന്റെ വീട്ടിൽ ഇതു നടക്കുന്നു അമ്മയുടെ അഭിപ്രായം കൊള്ളാം ഇതാണ് അമ്മപ്രോട്ടക്ഷൻ

  • @BaijuTk-x9d
    @BaijuTk-x9d 2 месяца назад +5

    കേരള സിനിമ മട്ടാഞ്ചേരി മാഫിയ

  • @JoJo1983-t7u
    @JoJo1983-t7u 2 месяца назад +4

    മഹേഷ് നിങ്ങൾ അഭിനയിച്ച ശരത് ചന്ദ്രൻ വയനാട് സംവിധാനം ചെയ്ത പകലുറക്കം എന്ന പ്രോജക്ടിൽ നിങ്ങളും സംവിധായകനും കാട്ടിക്കൂട്ടിയതും ഒക്കെ ഇനി പുറത്തു വരാനുണ്ട് നിങ്ങൾ ഒട്ടും വിഷമിക്കേണ്ട എല്ലാം ശരിയായി കൊണ്ടിരിക്കുകയാണ്

  • @shas4519
    @shas4519 2 месяца назад +6

    സാമൂഹ്യ വിരുദ്ധൻ

  • @sirilcs2032
    @sirilcs2032 2 месяца назад

    മഹേഷേ ഇതിന്റെ പേര് വിവരം പുറത്തു വരാത്തടത്തോളം കാലം ജെനങ്ങൾ എല്ലാ നടന്മാരെയും അമ്മയെയും സംശയി ക്യും മഹേഷേ

  • @Sathyanck-i2e
    @Sathyanck-i2e 2 месяца назад +7

    ഈ ഗ്രൂപ്പിന് വലിയ സ്വാധീനം സിനിമയിലും രാഷ്ട്രീയത്തിലും ഒന്നുംനടക്കില്ല

  • @sherupp1234..-_
    @sherupp1234..-_ 2 месяца назад +2

    സംഘടന ഇനിമുതൽ മാമാ എന്ന് അറിയപ്പെടും😌

  • @krishnanaudit4241
    @krishnanaudit4241 2 месяца назад

    സിനിമ മേഖലയിൽ അധികം ചില വിഷയങ്ങൾ കാണുന്നു അവ കോടതി ഇടപ്പെട്ടു 5 ദിവസം കഴിഞ്ഞ് മൊത്തത്തിൽ എല്ല സംഘടന പ്രതിനിധികളും മറ്റുളളവർ ചേർന്ന് വ്യക്തമായ ഒരു രൂപരേഖ വേണം അത് നടപ്പിലാക്കിയാൽ ഒരു പരുധി വരെ മോശമായ പ്രർത്തികൾ തടയിടാൻ കഴിയും ഇത് എല്ലാ മേഖലയിലും ഉണ്ട് അടുത്ത് മാധ്യമ രംഗത്ത് രാഷ്ടിയ രംഗത്ത് സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും

  • @felixjoseph1559
    @felixjoseph1559 2 месяца назад +3

    മഹേഷ് സത്യമായ കാര്യമല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് എങ്കിൽ ആ റിപ്പോർട്ടിനെതിരെ കോടതിയിൽ പരാതി കൊടുക്കണം കേസ് കൊടുക്ക്

  • @Alps_1111
    @Alps_1111 2 месяца назад

    നടന്മാരുടെ മേക്കട്ട് കേറണ്ട. നടന്മാര് വേണേൽ സ്ത്രീകളുടെ മേക്കട്ട് കേറിക്കോട്ടെ.

  • @nalakathsamad174
    @nalakathsamad174 2 месяца назад

    മഹേഷ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @cmlibin
    @cmlibin 2 месяца назад +4

    Boycott Amma show

  • @PspPs-d9r
    @PspPs-d9r 2 месяца назад +2

    തമിഴിലും തെലുങ്കിലും ഹിന്ദിയിലും എങ്ങനെ ആണ് അവസ്ഥ അതും പറയണ്ടേ

  • @nazarta-fy5fu
    @nazarta-fy5fu 2 месяца назад +2

    മഞ്ജു വാര്യർക്ക് പടം കിട്ടി എന്ന് പറയുന്നത് അവരുടെ കഴിവാണ്. അവരെ എല്ലാവരും പീഡിപ്പിച്ചു എന്ന് പറയുന്നത് അർത്ഥമില്ല അർത്ഥമില്ല കാരണം കേരളത്തിലെ ഫേമസ് നടിയാണ് ജനങ്ങളുടെ സിംബതത്തിനുള്ള ആളാണ് അതുതന്നെയാണ് കാരണം അവരെ പീഡിപ്പിക്കാതെ എന്നെ പീഡിപ്പിച്ചു എന്ന് അവർക്ക് പറയാൻ പറ്റുമോ അവരുടെ കാര്യം പറഞ്ഞു

  • @HussainPtk-w1v
    @HussainPtk-w1v 2 месяца назад

    ഈ സിനിമക്കാർക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് മാധ്യമങ്ങളും പൊതുജനങ്ങളുമാണ് നിലക്ക് നിർത്താം അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല അവർക്ക്

  • @AmeenAl-d9l
    @AmeenAl-d9l 2 месяца назад +2

    എല്ലാവരും ആഭാസന്മാർ

  • @faneyahbala4867
    @faneyahbala4867 2 месяца назад +1

    ഈ ചർച്ചയിൽ രാഹുലുവിന് എന്ത് കാര്യം

  • @mshiju860
    @mshiju860 2 месяца назад +2

    I love you ❤️ Ajith Kumar sir actor in Indian cinema

  • @mshiju860
    @mshiju860 2 месяца назад +1

    World class actor in Ajith Kumar sir beautiful Gentelman love you sir ❤❤❤❤❤

  • @shaaradi
    @shaaradi 2 месяца назад +4

    ശബരി മല വിഷയം ചർച്ചക്കുണ്ടോ രാഹുൽ ഈശ്വർ ഉണ്ട്, ദിലീപ് വിഷയം ഉണ്ടോ അതിൽ ഉണ്ട്, ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയുന്നവർ വേണം, അല്ലാതെ രാഹുൽ ഈശ്വർ ഈ ചർച്ചയിൽ എന്ത് ആവശ്യം

  • @mujeeb4xbit
    @mujeeb4xbit 2 месяца назад +10

    ദിലീപ് ന്റെ സ്വന്തം ആളാണ് ഇയാൾ

  • @entekeralam2284
    @entekeralam2284 2 месяца назад

    മഹേഷ്‌ സാർ സങ്കടം ഉണ്ടെങ്കിൽ... കരയണം

  • @aravindv.r4154
    @aravindv.r4154 2 месяца назад +3

    താരം എന്ത് താരം?
    അതൊക്കെ ആകാശത്തിൽ
    സ്വയം താരം അക്കാൻ ഉളുപ്പ് ഇല്ലേ ഡോ?

  • @udayabanucp7833
    @udayabanucp7833 2 месяца назад

    മഹേഷ്‌... മഹാ പരാജയം

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +1

    നടൻ മഹേഷ് ജനിച്ചപ്പോൾ തന്നെ നടൻ ആയിട്ടല്ല കേരളത്തിലെ ജനങ്ങൾ സിനിമയെ ആസ്വദിച്ച നിങ്ങളെ പ്രോത്സാഹിപ്പിച്ചത് അതുകൊണ്ടാണ് നടൻ അല്ലെങ്കിൽ നടി ഉണ്ടായത് അതല്ലാതെ സിനിമകൾ കാണുന്ന പ്രേക്ഷകരെ പോലെ ഒരു ജന്മങ്ങൾ മാത്രമായിരുന്നു കൂടുതൽ അഹങ്കരിക്കാൻ പണം അഹങ്കരിക്കാൻ ഉള്ള ഒരു ഉപാധിയല്ല

  • @CjJacob-gz8pn
    @CjJacob-gz8pn 2 месяца назад +1

    അവസരത്തിനായി വഴങ്ങി പിന്നെ കേസ് 🤣🤣🤣🤣

    • @basilsaju_94
      @basilsaju_94 2 месяца назад

      Are vazhaghi ivide puthumughamayavarke ethire nadannath ulpede ane parayunnath allathe vazhaghi koduthavarude karyam alla.

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 месяца назад +1

    പൊക്കി കൊടുത്താൽ ആരാണ് വേണ്ടെന്ന് പറയുക,,, 🫢🫢🫢🫢🫢🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @AshrafVv-t6v
    @AshrafVv-t6v 2 месяца назад +1

    ആദ്യം എല്ലാറ്റിനും വഴങ്ങി പിന്നെ പുതു മുഖങ്ങൾ വന്ന് ആദ്യം ഉള്ളവർ തഴന്നപ്പോൾ ഉള്ള ആവലാതി

  • @prakashchungathpaul2662
    @prakashchungathpaul2662 2 месяца назад +1

    പവർ ഗ്രൂപ്പ് ഇല്ല എന്ന് പറയുന്നവരാണ് അതിലെ അംഗങ്ങൾ

  • @firostp
    @firostp 2 месяца назад

    വയനാട് വാർത്തകൾ എല്ലാം സ്വാഹ

  • @trycryptos1243
    @trycryptos1243 2 месяца назад +1

    Mahesh നല്ല മെഴുക്കി എടുക്കാൻ ശ്രമം.

  • @rejithkb373
    @rejithkb373 2 месяца назад

    അമ്മ സംഘടന ഒരു കാര്യം മനസ്സിലാക്കണം ഇത്തരം അന്തിചർച്ചക്ക് വിടുമ്പോൾ മഹേഷിനെ പകരം കുറച്ച് കൂടി ബുദ്ധിയുള്ള ആരേലും വിടണം

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 месяца назад

    രാജാക്കന്മാരും ഉടമ്പടി എടുത്തിട്ടില്ല സിനിമയെ നന്നാക്കാൻ

  • @ratheeshpanikkarkr8187
    @ratheeshpanikkarkr8187 2 месяца назад +2

    അറിവു ഉളള ആൾക്കാർ kittile ഇതിൽ

  • @abduaarattuveedan
    @abduaarattuveedan 2 месяца назад +1

    ഈ മഹേഷ് എന്നു പറയുന്നവനൊക്കെ ഒന്നാന്തരം കോപ്പറേറ്റിങ് ആർട്ടിസ്റ്റ് ആയിരിക്കും. അതിനു മലയാളത്തിൽ വേറൊരു വാക്കാണ്. ഇവിടെ എഴുതാൻ കൊള്ളില്ല

  • @vksoman135
    @vksoman135 2 месяца назад

    ഹേമ കാമീഷൻ പുറത്തു പറയരുതെന്ന് പറയരുതായിരുന്നു അങ്ങനെയെങ്കിൽ എഴുതാരുതായിരുന്നു

  • @baijusreedharanBaiju-hn3jh
    @baijusreedharanBaiju-hn3jh 2 месяца назад

    മഹേഷ്‌ സൂപ്പർ സ്റ്റാർ അല്ലെ!!!!!

  • @nalakathsamad174
    @nalakathsamad174 2 месяца назад

    ഒരു കാര്യം ഉറപ്പാണ് തുടർന്ന് മലയാള സിനിമയിൽ പുതുമുഖനടിമാർക് അവസരം നഷ്ടപ്പെടും

  • @brtesports9715
    @brtesports9715 2 месяца назад

    Adtha oru breaking newsodu koodi ee vishayam kazhiyum

  • @lissysantosh3661
    @lissysantosh3661 2 месяца назад +4

    ഇത്രയ്ക്ക് മോശമായ മേഖലയാണോ സിനിമ കഷ്ടം

  • @BIGANEESH
    @BIGANEESH 2 месяца назад +3

    അതെ, ഞങ്ങളും ചോറ് തന്നെയാ ഉണ്ണണെ

  • @bibinmathew5222
    @bibinmathew5222 2 месяца назад +10

    Kovalante chanthi kazhukumnavan alle ivan Mahesh

  • @sreelathak5479
    @sreelathak5479 2 месяца назад +9

    Mahesh kooli thozhilali😮😮

  • @abhishyni1
    @abhishyni1 2 месяца назад

    നാലു വർഷം കൊണ്ട്, മടിയിൽ കനം ഉണ്ടാക്കി.. ഇനി ഒരു handshake conclave ആകാം 😂😂

  • @radhakrisnankutty215
    @radhakrisnankutty215 2 месяца назад

    മഹേഷ്‌ 👍🏽👍🏽👍🏽👍🏽👍🏽

  • @Sirajuthekkethayil
    @Sirajuthekkethayil 2 месяца назад

    ഇത്രയ്ക്ക് തരം താണ് പോയല്ലോ സിനിമ മേഖല , സങ്കടനക്ക് അമ്മ എന്ന പേര് ഒഴിവാക്കണം

  • @felixjoseph1559
    @felixjoseph1559 2 месяца назад

    അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു മകേഷേ 😂😂😂😂😂😂

  • @omanaamith9736
    @omanaamith9736 2 месяца назад +1

    ഈ ഷോയുടെ ഒക്കെ പിന്നിൽ നടക്കുന്നത് വ്യഭിചാരവും അതീലൂടെ പണവും ആണ്. ജനങ്ങൾ ആണ് ഇതിനൊക്കെ പ്രോത്സാഹനം കൊടുക്കുന്നത്.

  • @sajukoshy3971
    @sajukoshy3971 2 месяца назад +2

    മലയാള സിനിമ ഇപ്പോൾ ബോംബെയിലെ ഒരൂ സ്ഥലം പോലെ ആയി 😂😂😂😂

  • @gopinathannair6320
    @gopinathannair6320 2 месяца назад

    മഹേഷിന് കഞ്ഞികുടി മുട്ടുമോ എന്ന് പേടികാണുക സ്വാഭാവികം.പാവം മഹേഷ്‌ 😭😭😭

  • @hackerhacker6944
    @hackerhacker6944 2 месяца назад +1

    മാൻഡ്രേക് പൂഴ്ത്തി

  • @hummmusic8103
    @hummmusic8103 2 месяца назад

    എവിടെ സിനിമ തീരുമാനിക്കുന്നത് താരങ്ങൾ തന്നെയാണ് മഹേഷ്‌ ആർക്കോവേണ്ടി സംസാരിക്കുന്നു സത്യം marachuvekkunnu

  • @udayakumartk8885
    @udayakumartk8885 2 месяца назад

    പതിനഞ്ചഗ കമ്മിറ്റിയിൽ ഞങ്ങൾ ഇല്ല എന്നു ബാക്കിയുള്ള നടന്മാർ പറഞ്ഞാൽ മതി. ബാക്കി നടന്മാരെ ജനങ്ങൾ മനസ്സിലാക്കും

  • @SajeevanKumman1
    @SajeevanKumman1 2 месяца назад

    രാഹുൾ ഈശ്യr ഉള്ളത് കൊണ്ട് ഈ ചർച്ച കാണാൻ നിൽക്കുന്നില്ല

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 месяца назад

    തനിക്ക് എതിരെ ഞാൻ മാന നഷ്ടത്തിന് കേസ് കൊടുക്കും എന്ന്.........
    നാട്ടിൻപുറത്തെ സാധാരണ സ്ത്രീകളുടെ സ്ഥിരം വെല്ലുവിളി അല്ലേ.
    അതെ പോലെ തോന്നുന്നു ഇത്
    ആരോപണങ്ങൾ ഉന്നയിക്കുന്നത് നാട്ടിൻപുറത്തെ ചായ ക്കാരനെ കുറിച്ച് അല്ല ......
    അവരൊന്നും അത്ര ഭീരുക്കൾ അല്ല
    ചിലർ സർക്കാരിനെ വലിച്ചിടാം എന്ന് ദിവ്യ സ്വപ്നം കണ്ടിരിക്കുന്നു
    ഇരുപത് മന്ത്രി മാർ അൻപത് എംഎൽഎ മാർ എന്നും കൂടെ ചേർക്കാമായിരുന്നു ...

  • @sadanandancd192
    @sadanandancd192 2 месяца назад +5

    Criminal mahesh

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 месяца назад +2

    വേറെ സാമൂഹ്യനിരീക്ഷകൻ ആരുമില്ലേ

  • @gamesworldmalayalm3158
    @gamesworldmalayalm3158 2 месяца назад

    ഇവർ രാഷ്ട്രിയ കാർക്കും മന്ത്രിമാർക്കും കൂട്ടി കേടുക്കുന്നുണ്ടാകും.പിന്നെ എങ്ങനെ അനേഷണം നടത്താനാണ്

  • @OmanBahal
    @OmanBahal 2 месяца назад

    ചാനലു കാരൻ പെട്ടു.

  • @TheRajansai
    @TheRajansai 2 месяца назад +5

    who is this mahesh??? actor??

    • @bindusaji2188
      @bindusaji2188 2 месяца назад

      Yes he is an actor . . . Done supporting roles . . . .

  • @sujivelayudhan6639
    @sujivelayudhan6639 2 месяца назад

    കളി പ്പുരക്ക് അമ്മ എന്ന പേര് അനുവദിക്കാനാവില്ല...
    വെടിപ്പുര എന്ന് ആക്കണം

  • @SreeKumar-ki7df
    @SreeKumar-ki7df 2 месяца назад

    Mahesh ഇവരുടെ കൂടെ ആണ് എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെ പോലെ mahesh

  • @RavindranN-nl7ws
    @RavindranN-nl7ws 2 месяца назад

    അമ്മ എന്ന പരിപാവനമായ നാമ൦ ഈ കാമ കൂട്ടായ്മയ്ക്ക് ഒട്ടു൦ ചരുന്നതല്ല . അഭിസാര കൂട്ടായ്മ എന്നാക്കിയാൽ പഷ്ട്

  • @AshaKNair
    @AshaKNair 2 месяца назад

    മഹേഷ്‌ അങ്ങനെ പ്രതികരിച്ചാൽ മാത്രമേ സീരിയൽ ലെങ്കിലും അഭിനയിക്കാൻ അവസരം കിട്ടും

  • @OmanJalan-p5c
    @OmanJalan-p5c 2 месяца назад

    അമ്മ എന്ന പേര് ഒഴിവാക്കണം,ഇതിന് വേണ്ടി നിയമ പോരാട്ടം നടത്താൻ കഴിയുമെങ്കിൽ അത്തരം ആളുകൾ പ്രയത്നിയ്ക്കുക,നല്ല മനുഷ്യര കൂടെയുണ്ടാകും.

  • @sajisukumaran2446
    @sajisukumaran2446 2 месяца назад +2

    മഹേഷ് പറയുന്ന വിദേശ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  • @PrinceJs-vk1gd
    @PrinceJs-vk1gd 2 месяца назад

    ഡാ മഹേഷേ.. മാമ മഹേഷേ. വേണ്ടടാ വേണ്ട

  • @sarathchandrababu266
    @sarathchandrababu266 2 месяца назад

    😂😂😂😂😂😂
    പാവം ചാൻസ് കിട്ടാൻ വേണ്ടി.

  • @ajithav6673
    @ajithav6673 2 месяца назад

    This rightist Ragul should be Indian prime minister because his body has full of Indian maps. That's his quality to become an Indian pm

  • @Lorappy
    @Lorappy 2 месяца назад

    മഹാകേസും രാഹുദോഷവും ഗോപാലകൃഷ്ണന്റെ പ്രവർത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചവരാണ് അവരുടെ വാമൊഴിക്കു ഒരു വിലയും കൊടുക്കരുത്. അവരോട് അഭിപ്രായം ചോദിച്ചത് തന്നെ തെറ്റ്

  • @felixjoseph1559
    @felixjoseph1559 2 месяца назад

    പുതുമുഖങ്ങൾക്ക് ആണ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത് എന്ന് പറയുന്നുണ്ട് ആദ്യമായിട്ട് ആര് സിനിമയ്ക്ക് അകത്ത് വന്നാലും ഇതുതന്നെയല്ലേ പതിവ് അങ്ങനെയാവുമ്പോൾ നല്ല ഫേമസ് ആയിട്ടുള്ള നടികൾ ശോഭന മഞ്ജു വാര്യർ രഞ്ജിനി രേവതി ശാരദ മീരാ ജാസ്മിൻ ഗീതാ ഗൗതമി മാതു രോഹിണി കനക രംഭ നയൻതാര തുടങ്ങിയ ഒട്ടനവധി പ്രമുഖ നടിമാർ എല്ലാരും ഇതുപോലെ തന്നെയല്ലേ വന്നത്

  • @roshnighevarughese
    @roshnighevarughese 2 месяца назад +2

    Inganonnum allarunnallo nerathe paranje maheshe

  • @AbudulAsees-e3r
    @AbudulAsees-e3r 2 месяца назад +1

    Yes താരങ്ങളെ നടുറോഡിൽ ജനം കൈകാര്യം ചെയ്യുന്ന കാര്യം വിദൂരമല്ല

  • @daisonpp699
    @daisonpp699 2 месяца назад

    പരമാവധി എല്ലാവരും പരസ്പരം ചെളി വാരിയെറിയുക മലയാള സിനിമ ഇൻഡ് സ്ട്രിയക്ക് ഇനി ഒരു ആഘാതം താങ്ങാൻ കഴിയില്ല.

  • @rajanvelliyode8087
    @rajanvelliyode8087 2 месяца назад

    ഇവനെ സിനിമയിലൊന്നും കണ്ടിട്ടില്ലല്ലോ

  • @BleedingNation
    @BleedingNation 2 месяца назад +2

    ആദ്യം സ്ത്രീകൾ അല്ലേ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കേണ്ടത്. Celebrity status എന്നുള്ള ഒരു മായാലോകത്ത് എത്തിപ്പെടാൻ എന്തും ചെയ്യാൻ റെഡി ആയവർ ഉള്ള ഈ കാലത്ത് ഇതൊക്കെ വെറും പ്രഹസനം അല്ലേ ..?? പാലം കടക്കുവോളമോ കടക്കാൻ വേണ്ടിയോ മടിക്കുത്തഴിക്കാൻ റെഡി ആണ്. ആ പാലം കടന്നു കഴിഞ്ഞാലോ കടന്നില്ലെങ്കിലോ അതൊക്കെ പീഡനമായി മാറും 😏. ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ആരും സിനിമയിൽ നിർബന്ധിച്ചു അഭിനയിപ്പിച്ചു പീഡിപ്പിച്ചതായി കേട്ടിട്ടില്ല👀. സിനിമ field ഒരു ബിസിനസ് മാത്രമാണ്. അതിൽ ലാഭം മാത്രമാണ് ഉന്നം. അതിപ്പോൾ പണത്തിന്റെ രൂപത്തിൽ ആവാം പ്രശസ്തി ആവാം കൂടെ ചില ശരീരങ്ങളുംആവാം. ഇതൊക്കെ സ്വാഭാവികം മാത്രം. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന ലോകതത്വത്തിൽ നമുക്ക് വിശ്വസിക്കാം. 😉😉😉

    • @PramodNanu-h1d
      @PramodNanu-h1d 2 месяца назад +1

      @@BleedingNation കുതിരാൻ തുരങ്കം പോലെ ആയി

  • @bambala469
    @bambala469 2 месяца назад

    ദിലീപിന് വേണ്ടി മഹേഷ് സംസാരിച്ചു, ഇപ്പോൾ Pro dileep-against dileep- രണ്ടു കുട്ടരും ഇയാളെ സിനിമയിൽ വിളിക്കാറില്ല

  • @gayatrisathish8784
    @gayatrisathish8784 2 месяца назад

    Mahesh view is what Govt also plans