വൈശാഖ് ശെരിക്കും ഒരു സഹോദരൻ എന്ന നിലയിൽ ഒരു തോൽവിയാണോ ?!!! | Udan Panam 3.0

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 378

  • @rifaapapputty8490
    @rifaapapputty8490 3 года назад +484

    Chettann ഒന്നും സംഭവിക്കില്ല ഞാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാം ❤

  • @nimnabijuav8423
    @nimnabijuav8423 3 года назад +294

    അച്ചമ്മേ super ദൈവം രക്ഷിക്കും നിങ്ങളെ സ്വന്തം മോനും മരുമോൾക്കും വേണ്ടാത്ത കുഞ്ഞിനെ വളർത്തി വലുതാക്കിയില്ലേ വളരെ അധികം സ്നേഹം തോന്നുന്നു

  • @teenatomy6087
    @teenatomy6087 3 года назад +295

    10 lakh adichalloooiiii😍😍😍😍😍ഉടൻപണത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമായ എപ്പിസോഡ്.... ❤️❤️❤️❤️❤️❤️❤️അമ്മയും മകനും..... ഒത്തിരി ഒത്തിരി ഇഷ്ടം മാത്രം 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remadileep361
    @remadileep361 3 года назад +92

    മോനേ .... ദൈവം നിന്റെ കൂടേയുണ്ട്. അവരാണ് മോന്റേ കൂടെയുള്ള അച്ഛനും , അമ്മയും .... ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. എല്ലാ ദുഃഖങ്ങളും മാറും .... നല്ല ഒരു ജീവിതവും ഉണ്ടാകും. വിഷമിക്കരുത്.

  • @jencybinu8104
    @jencybinu8104 3 года назад +175

    ദൈവം വലിയവൻ ആണ്,,,,കൈ വെടിയ യില്ല,,, ആ അമ്മയുടെ പ്രാർത്ഥനാ ദൈവം കേൾക്കും,,,,' ആ മകൻ ഉയരങ്ങളിൽ എത്തട്ടെ

  • @dailytalk7527
    @dailytalk7527 3 года назад +175

    ആ best friend ആണ് നിന്റെ ഭാഗ്യം.
    നീ എവിടെയും കുടുങ്ങി പോകില്ല.
    നന്പനെ പോലെ യാരുമില്ല ✌️✌️

  • @aamizz007
    @aamizz007 3 года назад +51

    എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന ഇ സഹോദരന് എപ്പോഴും ഉണ്ട്. അള്ളാഹു ഇ സഹോദരനെ കാക്കട്ടെ... ആമീൻ

  • @rahmanrahman252
    @rahmanrahman252 3 года назад +763

    ഇതൊക്കെ കേൾക്കുമ്പോൾ ഞമ്മളൊക്കെ സ്വർഗത്തിൽ ആണെന്ന് തോന്നും.....അൽഹംദുലില്ലാഹ്

  • @vineethasreegesh8253
    @vineethasreegesh8253 3 года назад +77

    എന്തിനാ ചേട്ടായി ഇനി അവരെയൊക്കെ. ഇപ്പൊ കൂടെ നിക്കാൻ ലോകം മുഴുവൻ ഇല്ലേ

  • @vadakkanstories7590
    @vadakkanstories7590 3 года назад +44

    എന്റെ പൊന്നുമോനെ നിനക്കു രോഗം മാറി ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രപഞ്ച സ്രഷ്ടാവു നൽകട്ടെ.. 🤲🤲🤲

  • @AmraShuhaib
    @AmraShuhaib 3 года назад +98

    ❤❤❤❤ ചേട്ടന്റെയും ആ അമ്മയുടെയും അച്ഛന്റെയും കൂടെ ജീവിക്കാൻ അവരുടെ സന്തോഷത്തിൽ പങ്കാളി ആവാൻ നല്ല ഒരു ഭാര്യയെ കൂടെ കിട്ടട്ടെ. 🙏🙏🙏

  • @shalushalupd5123
    @shalushalupd5123 3 года назад +39

    അപ്പച്ചി... നിങ്ങൾ.. ദൈവമാണ്.. ചേട്ടാ.. ദൈവം രക്ഷിക്കും.. ചേട്ടനെയും അമ്മയെയും അച്ഛനെയും.. ആ കൂട്ടുകാരനെ.. ഒരിക്കലും നഷ്ടപ്പെടുത്തരുത്... ❤️❤️❤️❤️❤️

    • @usha3408
      @usha3408 3 года назад

      I love you so much mon and grandma and grandpa 💕

  • @bettymathew2722
    @bettymathew2722 3 года назад +153

    അതേ...🙏🙏🙏👍👍👍വിശാഖിനെ ദൈവം അനുഗ്രഷിക്കും. മോനെ 👍👍👍🙏👍🙏🙏🙏🌹

  • @suprabhakb6305
    @suprabhakb6305 3 года назад +17

    എന്റെ പൊന്ന് അമ്മ ദൈവം ആണ് നിങ്ങൾ ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ

  • @kshaysajeev3099
    @kshaysajeev3099 3 года назад +112

    ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറയാത്തവർ ആരുമില്ല 😢😢

    • @manumv4962
      @manumv4962 3 года назад +2

      Karanju poye bro❤❤daivam anugrahikett aakudubatge

    • @kshaysajeev3099
      @kshaysajeev3099 3 года назад +1

      @@manumv4962❤️

  • @ponnuzzstudycorner9673
    @ponnuzzstudycorner9673 3 года назад +41

    എന്റെ ചേട്ടനെ പോലെ ഞാൻ ചേട്ടായിയെ കാണുന്നു, ചേട്ടായി സൂപ്പർ ആണ്, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആകട്ടെ, God bless U, ഈ അമ്മയേയും മകനെയും ഒരിക്കലും മറക്കില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍❣️❣️❣️❣️❣️❣️

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +5

    ഭഗവാനെ, ഈശ്വര... ഈ കുട്ടിയുടെ അസുഖം മാറി ഇയാൾ പൂർണ തേജസോടെ നല്ല ജീവിതം കൊടുത്ത് ആ അമ്മയ്ക്കും അച്ഛനും ഒപ്പം ദീർഘ വർഷങ്ങൾ വാഴാൻ അനുഗ്രഹിക്കട്ടെ.

  • @comecombine2win871
    @comecombine2win871 3 года назад +1

    സത്യത്തിൽ ഇത്രയും ആത്മവിശ്വാസം.. ദൃഢമായ വാക്കുകൾ.. മനോഹരമായ ഭാഷ.. കൃത്യമായ കാഴ്ചപ്പാട്... ആരെയും വേദനിപ്പിക്കരുതെന്നും എന്നാൽ എല്ലാവരുടെയും നന്മ ഓർത്തുകൊണ്ടുമുള്ള സംഭാഷണം. കഴിവുള്ള വ്യെക്തിയാണ് വൈശാഖ്. താങ്കളുടെ കഴിവിലൂടെ തന്നെ ജീവിതം ഏറ്റവും സുരക്ഷിതവും മനോഹരവുമാകും എന്നതിൽ തർക്കമില്ല..ബഹുമാനം.. ആദരവ്... പ്രാർത്ഥനകൾ!!!! 👍👍👍👍🙏🙏🙏🙏🙏🙏🙏

  • @shahinarafeek2034
    @shahinarafeek2034 3 года назад +28

    ഇത് കണ്ടിട്ട് ഞാൻ ഒരുപാട് കരന്നു പോയി വൈശാഗിനും അച്ഛനും അമ്മയ്ക്കും ആരോഗ്യവും ദീർഗായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍👍👍👍

  • @Samah-bathisha-muzammil
    @Samah-bathisha-muzammil 3 года назад +27

    വൈഷാഗെട്ടന് ഒന്നും സംഭവിക്കുല ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰🥰

  • @bijukavitha1718
    @bijukavitha1718 3 года назад +53

    മുത്തേ നിനക്ക് ഒന്നും സംഭവിക്കില്ല ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏💞💞💞

  • @shezamehabin1333
    @shezamehabin1333 3 года назад +39

    ദൈവം കൂടെയുണ്ട്... വിശ്വാസവും പ്രാർത്ഥനയും കൈവിടാതിരിക്കുക

  • @manikandan-gz1jm
    @manikandan-gz1jm 3 года назад +146

    ഒന്നും ഉണ്ടാകില്ല മോനു ഈ പ്രോഗ്രാം കാണുന്ന ലോകം മുഴുവൻ നല്ല മനസ്സിന്റെ ഉടമകൾ കാണും പിന്നെ ദൈവം എന്ന ശകതി ഉണ്ട്

  • @zeeshanzarasworld2496
    @zeeshanzarasworld2496 3 года назад +4

    അള്ളാഹ്.... കണ്ണ് നിറഞ്ഞൊഴുകാതെ കാണാനിത് വയ്യാലോ.... അസുഖം പെട്ടെന്ന് ശിഫ നൽകി കുടുംബത്തിന് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണെ.... ആമീൻ

  • @sumilakshmi9391
    @sumilakshmi9391 3 года назад +20

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ. എന്നും നല്ലതേ വരൂ 😍🙏

  • @mstarvlogs9403
    @mstarvlogs9403 3 года назад +158

    Ammayum monum oru you tube Chanel thodngikko njangalellavarum katta support ayirikkum

    • @salvation3624
      @salvation3624 3 года назад +6

      Nalla motivation kodukkan kazhiyum

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 3 года назад +8

      തുടങ്ങിയിട്ടുണ്ട്.. vishakv anumon എന്നാണ് channel name ❤️

    • @hajahaja1759
      @hajahaja1759 3 года назад

      Correct

    • @aryaa4093
      @aryaa4093 3 года назад +1

      @@dreamcatcherdreamer9856 kittunilalo search chythittt

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 3 года назад

      @@aryaa4093 vishakv anumon

  • @fayisafsi1128
    @fayisafsi1128 3 года назад +10

    എനിക്ക് കൂടെപ്പിറപ്പുകൾ ഇല്ല എന്നാലും എല്ലാത്തിനും കൂട്ടുള്ളത് എന്റെ മാതാപിതാകളും husum ആണ് 😊❤️ചേട്ടനെ ദൈവം കൈവിടില്ല 🥰

  • @jishnaek558
    @jishnaek558 3 года назад +6

    ചേട്ടന്റെ അസുഖം പെട്ടെന്ന് മാറി ജീവിതത്തിലേക്കു തിരിച്ചു വരും..... Iam sure... ദൈവം chettante കൂടെയുണ്ട്

  • @rfworld2310
    @rfworld2310 3 года назад +137

    മോനെ നിന്നെ ഞാൻ കണ്ടിട്ടില്ല പാക്ക്ഷെ ഞാൻ നിനക്ക് വണ്ടെ ഞാൻ മനമുരുകി പ്രാർത്ഥിക്കുന്നു കാരണം നിന്നെ പോലെ ഒരുപാട് നന്മയുള്ള മക്കളുണ്ടവണം മാഷ് സ അല്ലാഹ ദീർഗയ്യുസ്സ് കൊടുക്ക് അല്ലാഹ

  • @shihabtm2328
    @shihabtm2328 3 года назад +33

    ഈ കുട്ടിക്ക് ദീര്ഗായുസ് കൊടുക്കട്ടെ റബ്ബേ

  • @manjuManju-yv7mp
    @manjuManju-yv7mp 3 года назад +67

    നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ടടോ... ഇത്രേം കാലം തിരിഞ്ഞു നോക്കാത്തവർ ഇനി എന്തിനു വരണം..

  • @kavithavlogs9882
    @kavithavlogs9882 3 года назад +14

    ദൈവം കൂടെ ഉണ്ട് പല രൂപത്തിലും.. ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നി.. 🙏🏻🙏🏻🙏🏻

  • @hadhihaneen1968
    @hadhihaneen1968 3 года назад +2

    പൊന്നു മോൻ ദീർഘായുസ് ഉണ്ടാവട്ടെ ആമീൻഞാൻ സാധാരണ ടീവീ അങ്ങനെ കാണാത്ത ഒരു ആളാണ് ഇത് എന്റെ hus കണ്ടപ്പോൾ എന്നെ വിളിച്ചു. ഞാൻ ഓരോ ചോദ്യത്തിനും പ്രാത്ഥിച്ചു കൊണ്ടേ ഇരുന്നു. മോന് അറിയാവുന്ന ചോദ്യം varane.എന്ന്. അവസാന പത്തു ലക്ഷം രൂപയുടെ ചോദ്യം ചോദിച്ചപ്പോൾ ഞാൻ വിയർത്തു പോയി. പിന്നെ പ്രാർത്ഥനത്തിച്ചു. പിന്നെ ആ മണിക്കകല്ല് കൂടെ ഉള്ളപ്പോൾ എന്തിനാ വിഷമിക്കുന്നു എന്ന് വിചാരിച്ചു. എല്ലാ നന്മകളും നേരുന്നു. ഒരു അമ്മ യുടെ സ്ഥാനത്തു നിന്ന്. കണ്ടുകൊണ്ട്

  • @aroosaaru7732
    @aroosaaru7732 3 года назад +50

    3 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സുവന്ന അച്ഛനും അമ്മയും

  • @mangotalkzzmalayalam5220
    @mangotalkzzmalayalam5220 3 года назад +18

    വിശാഖട്ടോൻ അസുഖം വേഗം മാറും ഞാനും എൻ്റെ വീട്ടുകാരു പ്രാർത്ഥിക്കുന്നു 🙏🙏🙏എപ്പേഴും സന്തോഷം ആയി ഇരിക്കുക🤗🤗🤗 ചേട്ടാനും ആ അച്ഛനും അമ്മയിക്കും അസുഖം വേഗം മാറും 🙏🙏🙏🙏🤗🤗🤗🤗🤗

  • @fathimavp1315
    @fathimavp1315 3 года назад +5

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും മോനെ. നിരാശപ്പെടരുത് ധൈര്യമായി മുന്നോട്ട് പോകണം. നൊന്തു പ്രസവിച്ച അമ്മ ജന്മം നൽകിയ അച്ഛൻ അവർ എവിടെ കഴുകിക്കളയും ഈ പാപം. നിന്നെ നീയാക്കിയ ഈ അച്ചാച്ചനെയും അമ്മാമ്മയെയും പൊന്നുപോലെ നോക്കണം. ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @kunjolktkl7314
    @kunjolktkl7314 3 года назад

    വൈശാഖ് എല്ലാം ദൈവം അനുഗ്രഹിക്കട്ടെ നിൻറ ഒരു വിധി ഒരു മക്കൾ കും ഇല്ലാതിരിക്കടെ പെറ്റ ഒരു അമ്മ ക് മക്കളെ ഉപേക്ഷിച്ചു പോണമെകിൽ അതിൽ നിന്ന് തന്നെ മനസ്സിൽ ആകാം ആ അമ്മ യുടെ സ്നേഹം നിൻറ രോഗം മാറി വലിയ ഒരു ആളായി മാറട്ടെ എന്ന് ഞങ്ങളുടെ പൃർതന ഉണ്ട്

  • @Candle-tf2gm
    @Candle-tf2gm 3 года назад +15

    വൈശാഖിൻ്റെ കൂട്ടുകാരൻ ആവാനും വേണം ഒരു ഭാഗ്യം

  • @aminasubair1875
    @aminasubair1875 3 года назад +10

    Chettaaa, chettante episode full kandu... ആനന്ദ കണ്ണീരോടെ അല്ലാതെ ഇത് കാണാൻ കഴിഞ്ഞില്ല 👏👏👏👏😍😍😍 all the best bro...njngalum daivam ellam chettante koode und😍😍😍 dhairamay munnot povukaa 😍😍👏👏👏🥳🥳🥳🥳

  • @lalithaa2320
    @lalithaa2320 3 года назад

    മോനെ നീ ഇനിയും ഒരുപാട് ഒരുപാട് കേറട്ടെ മക്കളെ. നിന്റെ എല്ലാ രോഗങ്ങളും ഇതുപോലെ മാറിക്കിട്ടും മോനെ. നീ കൃഷ്ണന്റെ കുച്ചെല്ലാനാണ് മോനെ.

  • @rekhapr8244
    @rekhapr8244 3 года назад +14

    വിശാഖ്...... മോനേ..... 🙏🙏🙏🙏😍😍😍😍❤❤❤ മോന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം.... 😍😍😍😍🙏🙏🙏🙏🙏

  • @goldenvloge1369
    @goldenvloge1369 3 года назад +23

    അമ്മയുടെയും അനിയന്റെയും അസുഖങ്ങൾ പെട്ടന്നുമാറാൻ ഞങ്ങൾ പ്രാത്ഥിക്കാം... 🙏 ഇവരുടെ നമ്പർ കൊടുത്താൽ നന്നായിരുന്നു..

    • @rashida7759
      @rashida7759 3 года назад +2

      ഈ ചേട്ടന്റെ chanelil കൊടുത്തിട്ടുണ്ട് number

    • @suvidyasudhansudhakumar4372
      @suvidyasudhansudhakumar4372 3 года назад

      @@rashida7759 ഏതാണ് ചാനൽ

    • @rashida7759
      @rashida7759 3 года назад

      @@suvidyasudhansudhakumar4372 ruclips.net/video/e3m0bmWYpUU/видео.html

  • @harithalekshmi3549
    @harithalekshmi3549 3 года назад +10

    ഒരിക്കൽ കൂടി അമ്മയെയും മകനെയും കാണാൻ ഒരു കൊതി

  • @ushakumari5867
    @ushakumari5867 3 года назад +64

    കഷ്ടം. സ്വന്തം സഹോദരനെ അന്വേഷിച്ചു വരാത്ത സഹോദരികൾ.

    • @diyasreejith1702
      @diyasreejith1702 3 года назад +11

      പുഴുത്തു ചാവും ആ അമ്മ എന്ന് പറയുന്നവൾ 😔

    • @diyasreejith1702
      @diyasreejith1702 3 года назад +13

      ആ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത സ്നേഹം സഹോദരങ്ങൾക്ക് ഉണ്ടാവുമോ. പാവം എങ്ങനെ തോന്നി സ്വന്തം കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിച്ചു കളയാൻ...

  • @amalvayyattupuzha
    @amalvayyattupuzha 3 года назад

    വൈശാഖ് ഏട്ടൻ ❤️❤️❤️.. ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമ love you, 🥰,,, സംസാരിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @shajit8829
    @shajit8829 3 года назад

    ഒരമ്മയും മോനും എങ്ങനെ ആയിരിക്കണം എന്ന് അറിയാൻ കാലം ഇവരെ നമ്മുടെ മുന്നിൽ എത്തിച്ചതാണ് എല്ലാവർക്കും പ്രചോദനം നൽകാൻ കാലം കാത്തു വച്ച സ്നേഹ തീരം....

  • @ishowsnipe
    @ishowsnipe 3 года назад +43

    Best episode ever 💕

    • @Riya-nn7vd
      @Riya-nn7vd 3 года назад +1

      എപ്പിസോഡ് നമ്പർ 🙏

    • @shaharban8451
      @shaharban8451 3 года назад +1

      Episode 394

    • @Riya-nn7vd
      @Riya-nn7vd 3 года назад

      @@shaharban8451 thank you ബ്രോ

  • @jnn1441
    @jnn1441 3 года назад +3

    Yes,Dhaivam ninte koodeyund mone...aayussum aarogyavum ullavanayi erikyatte...God bless you 🙏🙏🙏❤

  • @aishuuzzworld1035
    @aishuuzzworld1035 3 года назад

    ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ..എല്ലാം ശെരിയാവും ... god bless you .

  • @priyapreetha3980
    @priyapreetha3980 3 года назад +13

    E tik tok le um RUclips le um couples ne Participate cheyyippikkunnenu pakaram ith polulla pavangalk oru platform
    Kodukku....🙏

  • @vasanthakumari8354
    @vasanthakumari8354 3 года назад +1

    ദൈവം ദീർഘായുസ് തരട്ടെ മോന്. ഈ അമ്മയ്ക്കും അച്ഛനും തണലായി കുറെ കാലം ജീവിക്കട്ടെ

  • @swathips3706
    @swathips3706 3 года назад +1

    പ്രിയ സഹോദരാ ദൈവം വലിയവനാണ് എല്ലാ ഐശ്വര്യങ്ങളും തരും പ്രാർത്ഥിക്കൂ

  • @vipergames808
    @vipergames808 3 года назад +37

    ദൈവത്തിന്റെ കൈ കളിൽ എല്ലാം ഭദ്രമായിരിക്കട്ടെ

  • @anusree1101
    @anusree1101 3 года назад +3

    chetta sherikkum kannu nirachu tto....sister ayitt njan und koode...nammal ellavarum koode thanne und.......ellavardem prarthanayum und❤️

  • @febaannphilip2649
    @febaannphilip2649 3 года назад

    Ee episode kandapo ഒരുപാടു സങ്കടം തോന്നി.. പാവം ചേട്ടനും അമ്മ യും അച്ഛൻ ഉം, അവരെടെ kasthapadu kandu diavam kodutheya 10laks🙏🏻🙏🏻🙏🏻Diavam പരിപൂർണ suakiyam ചേട്ടന് തരട്ടെ 🙏🏻🙏🏻🙏🏻💐💐💐💐

  • @95unlimiteddreams43
    @95unlimiteddreams43 3 года назад +10

    Chang potti karayathar arum undavilla ee episode kanditt entte krishna... Ee kuttiude ella bhudhimuttukalum Matti kodukane 🙏🙏🙏🙏😢😢😢😢

  • @sindhupp2769
    @sindhupp2769 3 года назад +1

    ഡൈൻ ചേട്ടൻ മീനാക്ഷി ചേച്ചി കുക്കു ചേട്ടൻ 👌👌അമ്മയും മകനും
    ഒത്തിരി ഒത്തിരി ഇഷ്ടംമായി ❤❤❤❤❤

  • @hajahaja1759
    @hajahaja1759 3 года назад +9

    Alhamdulillah for everything
    Ithoke kanumbo nammude prblms onum prblms alla alhamdulillah alhamdulillah 😭😭😭

  • @chithramohanan4456
    @chithramohanan4456 3 года назад +6

    Sahaayichavarkk 🙏🤗
    God bless you all ❤️

  • @vineethsudhakar7796
    @vineethsudhakar7796 3 года назад +7

    വൈശാകേട്ടാ..... B+ve ഞങ്ങൾ എല്ലാരുടെയും പ്രാർത്ഥന ഉണ്ട്... ഒരു തേങ്ങേയും സംഭവിക്കില്ല നിങ്ങൾ ജീവിച്ചു കാണിക്ക്.. സഹോദരങ്ങളായി ഞങ്ങൾ എല്ലാരും ഉണ്ട്.... ഒറ്റയ്ക്ക് ആണെന്ന് ഒന്നും തോന്നല്ലേ

  • @shajahanpm6321
    @shajahanpm6321 3 года назад +12

    ഞങ്ങളെല്ലാവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @suseelarajan6215
    @suseelarajan6215 3 года назад

    മോനേ....... അമ്മേടെ മകനാണ് ദൈവം കുടെയുണ്ട് 🌹🕉️🥬🥬🥬🥬🥬🥬

  • @abinthomas1340
    @abinthomas1340 3 года назад +4

    Nallathe Varu may God bless you

  • @jayaphilip2179
    @jayaphilip2179 3 года назад +2

    God bless U ത്രിമൂർത്തികൾ....Get well soon....

  • @jayasreejoythomas3315
    @jayasreejoythomas3315 3 года назад +6

    Nannayi varum

  • @salimonsalimonps4487
    @salimonsalimonps4487 3 года назад +13

    മൂന്നു മാസമായപ്പോഴേക്കും അവർ ഒത്തിരി വളർന്നു പോയോ

  • @Jasiya8867
    @Jasiya8867 3 года назад +5

    C. M. C appointment venangil eduthu tharaatto... Njhangale veedu cmc ku aduthaanu...

  • @rejoyraju1284
    @rejoyraju1284 3 года назад +4

    ദൈവം കൂടെ ഉണ്ട് 🙏

  • @febatjames3645
    @febatjames3645 3 года назад

    പാവം ചേട്ടൻ 😪😪😪🙏🙏🙏 പ്രാർത്ഥന കൂടെ ഉണ്ട് ചേട്ടാ

  • @shahnasown2324
    @shahnasown2324 3 года назад +10

    Kettappol orupad sangadam thoni. Ningale ubekshichathil one day aa amma karayum. Ennum nallath mathram undakate

  • @nijijustin3654
    @nijijustin3654 3 года назад +19

    ഈ അവസ്ഥ കേട്ടിട്ടും disk like ഇടാൻ കുറെയെണ്ണം കഷ്ട്ടം 😔😔

  • @adnandilu6541
    @adnandilu6541 3 года назад +14

    മോനെ കരയിപ്പിക്കല്ലെ

  • @ayishaiyas4024
    @ayishaiyas4024 3 года назад +1

    ദീർഗായുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @mariyam7892
    @mariyam7892 3 года назад +1

    Beautiful person. Good luck dear God bless you.

  • @sreevinm.v5960
    @sreevinm.v5960 3 года назад +1

    Big salute u UDAN PANNAM 10th lakh arhathayullavarude kaiyyil kittiyathu...God bless visak. ..

  • @suhanashameer2906
    @suhanashameer2906 3 года назад +15

    Congrats chetta 🔥🔥🔥😍
    He got 10 lakhs 💥💥💥💥

  • @julieanu6283
    @julieanu6283 3 года назад

    ഹൃദയം ഉള്ള ഒരു മാതാപിതാക്കളും സ്വന്തം കുഞ്ഞിനെ ഏതൊരു അവസ്ഥയിൽ തന്നെയായാലും ഉപേക്ഷിച്ചു പോകുമെന്ന് വിശ്വസിക്കാനാവുന്നില്ല # എന്നാൽ ഈ മാതാപിതാക്കൾ ആ കടമ്പയും കടത്തി വെട്ടി #
    ആ പൈയനു ദീർഘായുസ്സ് കൊടുക്കണേ ദൈവമേ!!!!!!

  • @queengamingyt4606
    @queengamingyt4606 3 года назад +10

    ❤️🌹mone jeevikanam santhoshathode munnot kashtapadugal marum 🙏

  • @raniiype8746
    @raniiype8746 3 года назад +2

    Hatts off u guy…u r so knowledgeable…keep in prayers…

    • @rashida7759
      @rashida7759 3 года назад

      Pls support his utube chanel

    • @rashida7759
      @rashida7759 3 года назад

      ruclips.net/video/1iVbaG3Xvdg/видео.html

  • @joetjessie6472
    @joetjessie6472 3 года назад +3

    Love and prayers brother💕🙏🏽 All is well

  • @kunjusworld301
    @kunjusworld301 3 года назад +1

    Full episode edu

  • @vidhyackumaran4678
    @vidhyackumaran4678 3 года назад +2

    God bless you chetta . nallathe varu aa achammede vakkukal kettu kannu niranju

  • @johnabraham2318
    @johnabraham2318 3 года назад

    ഉടൻ പണം ശില്പികൾക്ക് അഭിനന്ദനങ്ങൾ....

  • @vinithasheen1468
    @vinithasheen1468 3 года назад

    Chetta.... ammmmaaa God bless u

  • @jasminalhamdulillahshiyas5286
    @jasminalhamdulillahshiyas5286 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം. കേൾക്കുമ്പോൾ ഒത്തിരി വിഷമം തോന്നുന്നു.

  • @vidhyackumaran4678
    @vidhyackumaran4678 3 года назад +8

    Ethokke kanumbo nammal okke swargathilanu. Dhaivame arodum engane onnum cheyyalle 🙏🏻🙏🏻🙏🏻

  • @raniyasaleem3450
    @raniyasaleem3450 3 года назад

    Nalla samsaram monte vegam sheriyavum mone dua cheyam

  • @mufsiniyas1305
    @mufsiniyas1305 3 года назад +9

    Thayvam anugrahikkatte eeammayayum makaneyum👍👌🥰🥰

  • @rubeenashameer3027
    @rubeenashameer3027 3 года назад +1

    God bless you.......,..

  • @jyothimohan6138
    @jyothimohan6138 3 года назад +5

    Daivame eni ee kannuneer kanan idavaruthalle.. Ee sneham kittan aa sistersnu arhathayilla.. Daivam ellam kanunnund.. Anugrahikkatte

  • @jayajaya9936
    @jayajaya9936 3 года назад

    God blessyou mone daivam ninne sahayikkum

  • @user-fi8he6yw4e
    @user-fi8he6yw4e 3 года назад +2

    മോനേ നിനക്ക് ഇതുവരെ ആരും ഇല്ലായിരുന്നു നിനക്ക് അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വിചാരിച്ച് നിങ്ങളുടെ നിന്റെ സഹോദരങ്ങളെ വേണ്ട എന്നല്ല പറയുന്നത് എന്നാലും ആ അച്ഛനുമമ്മയും അവരുടെ എല്ലാ സുഖങ്ങളും നിനക്കു വേണ്ടി മാറ്റി വെച്ചതാണ് എന്ന് നീ തന്നെ പറയുന്നു അതുകൊണ്ട് വന്ന വഴി മറക്കരുത് ഉപേക്ഷിച്ചു പോകുന്നവരും പണം വരുമ്പോൾ എല്ലാവരും ഉണ്ടാകും അതൊരു ആത്മാർത്ഥ സ്നേഹം അല്ല

  • @ajeeshkps
    @ajeeshkps 3 года назад +4

    Bro.....enik thankale parichayapedan agraham undu.....face book alle instagram ...parayumo

  • @thomaschacko6527
    @thomaschacko6527 3 года назад +1

    God bless you

  • @Johnjohn-jh9ig
    @Johnjohn-jh9ig 3 года назад +9

    Evarokkae anuu super heroes,,compare to film stars,,sports stars.. famous high profile business icon..Am I Right?

  • @marykuttyabraham4833
    @marykuttyabraham4833 3 года назад

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌

  • @gayathrigayathri1734
    @gayathrigayathri1734 3 года назад +1

    അസുഖമൊക്കെ വേഗം മാറട്ടെ, 🙏🙏🙏

  • @SV-vm1rm
    @SV-vm1rm 3 года назад

    God bless you and ur family.....brother

  • @ovefamily3181
    @ovefamily3181 3 года назад +12

    കരയിപ്പിച്ചു 😭

  • @leelammajoseph8506
    @leelammajoseph8506 3 года назад

    മോനെ എപ്പോഴും ദൈവം നിങ്ങളോടുകൂടെ ഉണ്ടാവും. 🙏🙏🙏🙏🙏🙏🙏