ASP മുട്ട് മടക്കി ഇംഗ്ലീഷിൽ പൊട്ടിത്തെറിച്ച് ഷാഫി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 184

  • @habeekubra9356
    @habeekubra9356 15 дней назад +120

    ആൺകുട്ടി 💥💥💥ഷാഫിക്ക 💥🤟🏻

    • @MohananPkv
      @MohananPkv 15 дней назад +1

      ബിജെപിയിൽ നിന്ന് 4 കോടി കൈപ്പട്ടിയവൻ

    • @GaneshKumar-g8f2k
      @GaneshKumar-g8f2k 14 дней назад +1

      Advocate Shafi Parambil ❤❤❤❤❤❤❤❤❤The Real Hero and Legend of Indian National Congress ❤❤❤❤❤❤❤❤❤❤❤❤Im So Proud of You Sir ❤❤❤❤❤❤❤❤❤❤❤❤❤

  • @ibrahimibu3060
    @ibrahimibu3060 15 дней назад +125

    മുഞ്ചി പോയ ഒരു നാടകം
    കോൺഗ്രസ്സിന് ഒരു ഉർജം കിട്ടി 🔥🔥

    • @GafoorAstaco
      @GafoorAstaco 14 дней назад +1

      ഒരു ഊർജവും കിട്ടില്ല. സത്യം തെളിയുന്നു.

  • @prasad2824
    @prasad2824 15 дней назад +145

    രാഹുലിനെ എങ്ങനെയും തോൽപ്പിക്കണം അല്ലങ്കിൽ PT തോമസിനെ പോലെ പിണറായിയെ നിയമസഭയിൽ രാഹുൽ ഉത്തരം മുട്ടിക്കും അറിവുള്ളവൻ പഠിപ്പുള്ളവൻ രാഹുൽ.

  • @MohamedRafi-g8o
    @MohamedRafi-g8o 15 дней назад +53

    രാഹുൽ വൻ ജയത്തിലേക്ക്

  • @muhammedkutty8059
    @muhammedkutty8059 15 дней назад +134

    LDF നു ഭയം തുടങ്ങി

    • @LijoGeorge-hk3co
      @LijoGeorge-hk3co 13 дней назад

      L maatti u aakku avarkkanu bhayam athu video yil kandu

  • @AbdulJaleel-g6u
    @AbdulJaleel-g6u 15 дней назад +97

    അവർ വിചാരിച്ച സ്ത്രീകളല്ല.. അവർക്ക് ഇതൊന്നും പിടികിട്ടിയില്ല എന്തും ചെയ്യാം എന്ന് വിചാരിച്ചു എല്ലാം പാളിപ്പോയി😂😂😂😂

  • @MUNAVAR-c3u
    @MUNAVAR-c3u 15 дней назад +79

    മുകളിൽ നിന്ന് ഉത്തരവ് വന്നപ്പോൾ ഒന്നും നോക്കാതെ ഇറങ്ങിത്തിരിക്കുമ്പോൾ പോലീസുകാർ ഓർത്തു കാണില്ല ഇതൊരു കുടുക്കാവുമെന്ന്.

  • @mansoormanchu1457
    @mansoormanchu1457 14 дней назад +18

    മറുവശത്ത് നിൽക്കുന്നത് വിദ്യാഭ്യാസ മന്ത്രി അല്ല പോലീസേ😂😂😂ഷാഫി MP❤

  • @dasank5656
    @dasank5656 15 дней назад +43

    നാടകം പിണറായി 👺

  • @SEC12345-y
    @SEC12345-y 15 дней назад +40

    പോലീസ് ബ്ബ ബ്ബ

  • @aboobakkerp91
    @aboobakkerp91 15 дней назад +52

    പാഠം ഒന്ന്: പൂരം കലക്കൽ
    പാഠം രണ്ട്: പാതിരാ റൈഡ്
    പാഠം മൂന്ന്:---------------

    • @kunhimohamed228
      @kunhimohamed228 15 дней назад

      കാഫിർ😂

    • @69_BaBu_69
      @69_BaBu_69 15 дней назад

      കാഫിർ ഷോട്ട് 🤔

    • @AMKK71
      @AMKK71 15 дней назад +1

      പാഠം മൂന്‌ : കാഫിർ സ്ക്രീൻ ഷോട്ട്‌
      പാഠം നാല്‌ : സെക്സ്‌ വീഡിയോ
      പാഠം അഞ്ച്‌ :പാലക്കാടൻ പണപ്പെട്ടി
      പാഠം ആറ് : ...........
      മോഡി മോഡൽ രാഷ്ട്രീയമാണ്‌ , അത്യാഗ്രഹത്തിൽ ഇത്‌ കേരളമാണെന്ന് CPM മറന്നു.

    • @cecinronald4363
      @cecinronald4363 14 дней назад

      പെണ്ണ് കേസ് ആണ് ഒടുവിലത്തെ അടവ് 😂😂

  • @ratnakumarn4749
    @ratnakumarn4749 15 дней назад +41

    ഈ സിപിഎം നു എന്ത് പറ്റി, തൃശൂർ കൊടുത്ത പോലെ പാലാക്കാടും കൊടുക്കാൻ ഉളള പണി ചീറ്റി, സിപിഎം അണികളുടെ വോട്ട് കൊണ്ടു് മാത്രം രാഹുൽ jayickum

  • @goldenpearls5241
    @goldenpearls5241 14 дней назад +22

    മോഡി സ്റ്റൈൽ പിണറായി വിജയൻ കേരളത്തിൽ എടുക്കാൻ നോക്കല്ലേ പറഞ്ഞേക്കാം

  • @usuffebrahim2599
    @usuffebrahim2599 15 дней назад +35

    Jay CONGRESS Jay Rahuil 👍🏻 Jay shafi 👍🏻 Jay Ramaya 👌 Jay priyaG 👍🏻 Jay Rahuil Gandhi Jay

  • @abdulsathar6698
    @abdulsathar6698 15 дней назад +24

    കൊഴൽ പണം കിട്ടണമെങ്കിൽ പാവം കോൺഗ്രെസ്കാരുടെ റൂമിൽ തപ്പാതെ
    സിപിഎം ബിജെപി കാരുടെ റൂമിൽ തപ്പണ്ടേ പോലീസെ 😂

    • @afraparveen8675
      @afraparveen8675 12 дней назад

      ജയിക്കാൻ ഒരു പഴുതു പോലും ഇല്ലാത്ത വയനാട്ടിൽ ബിജെപി പൊട്ടിച്ച പണം എത്രയെന്ന് പിണറായി പോലീസിന്ന് അറിയോ അത് പോയി കണ്ട് പിക്കില്ല.രാഹുൽ ജയിച്ചാൽ പഠിപ്പും വിവരം ഉള്ളവർ നിയമസഭയിൽ വരും എന്നാ ഭയം ആണോ കമ്മികൾക്ക് ഇപ്പോൾ ഉള്ള മന്ത്രി മാർ mla സിപിഎം ന്റെ ഏതാവന വിവരം

  • @basheermarva8828
    @basheermarva8828 15 дней назад +29

    ഇങ്ങനെ സംസാരിക്കാൻ LDF ലെ ആർക്കു പറ്റും

    • @shibil-51
      @shibil-51 14 дней назад

      സ്കൂളിൽ പോയ ആരെക്കിലും വേണ്ടേ 😂

    • @jaseelahaseeb618
      @jaseelahaseeb618 14 дней назад

      Shivankuttiku kaziyum

    • @ashrafpaduvingal1026
      @ashrafpaduvingal1026 14 дней назад

      രാഹിമീനെ ഇലക്ഷൻ കഴിഞ്ഞാൽ സിപിഎം പറയും എരണം കെട്ടവനാണ് ഉള്ള സീറ്റും കളഞ്ഞു കുളിച്ചതെന്നു

    • @shamnaishaque8544
      @shamnaishaque8544 7 дней назад

      പറ്റുമെങ്കിൽ സംസാരിക്കാൻ ചങ്കൂറ്റം ഉണ്ടോ

  • @Baby-ol2su
    @Baby-ol2su 14 дней назад +4

    ഷാഫികയാണ്ആൺ കുട്ട്യാണ് 👌👌👌

  • @_x2659
    @_x2659 15 дней назад +29

    പിണറായി ക്ക് ഭയം തുടങ്ങി.... രാഹുൽ നിയമസഭയിലെത്തരുതെന്നു പിണറായി ക്ക് നിർബന്ധമുണ്ട്..

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 15 дней назад +48

    എന്തിനാ പോലീസിനെ ഇങ്ങിനെ നാണം കെടുത്തുന്നത്
    ഇതൊക്കെയാണോ രാഷ്ട്രീയം

    • @johnmathew932
      @johnmathew932 15 дней назад +1

      Avarkum ulupundo

    • @AMKK71
      @AMKK71 15 дней назад +1

      ഇതാണ്‌ മോഡി മോഡൽ രാഷ്ട്രീയം . പക്ഷെ ഇത്‌ കേരളമാണെന്ന് CPM ന്‌ ബോധമില്ലാതെ പോയി .

  • @thomaskovoor2751
    @thomaskovoor2751 15 дней назад +18

    പിണറായി രാഹുൽ നിയമ സഭയിൽ എത്തുന്നത് ഭയക്കുന്നു 🇮🇳✋

  • @liyakathali8744
    @liyakathali8744 15 дней назад +12

    കാഫിർ ഷോട്ട്...
    പൂരം കലക്കൽ.....
    ഹോട്ടൽ റൈഡ്....

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 14 дней назад +6

    Shaffikka👍👍👍

  • @Manchu033
    @Manchu033 15 дней назад +5

    Shaafi yum teamum 👍🏽💪🏼

  • @sadanandanperingini6416
    @sadanandanperingini6416 15 дней назад +16

    അപ്പം മലയാളത്തിൽ
    പൊട്ടിതെറിച്ചാൽ
    എന്താ കഥ 😜😜😜😜

  • @PramodNanu-h1d
    @PramodNanu-h1d 15 дней назад +7

    ബിന്ദു ചേച്ചി😄😄😄😄

  • @sajidkp6798
    @sajidkp6798 14 дней назад +2

    നാടകം കൊണ്ട് കോണ്‍ഗ്രസ്‌ഒട്ടകെട്ടയീ താങ്ക്സ് സഗൂസ്

  • @abdulkhadermattanur7899
    @abdulkhadermattanur7899 15 дней назад +17

    മോയന്ത് ന്യായീകരണ ആൾക്കാർ എവിടെ?

  • @Baby-ol2su
    @Baby-ol2su 14 дней назад +1

    രാഹുൽ വൻ വിജയത്തിലേക് 👍👍

  • @GaneshKumar-g8f2k
    @GaneshKumar-g8f2k 14 дней назад +3

    Rahul Maankottathil will be the Winner 100 Percent ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤No Doubt at all

  • @muhammedpp637
    @muhammedpp637 15 дней назад +4

    Shafi kalaki polichu 👍👍👍👍👍👍👍👍

  • @itsmenathan7438
    @itsmenathan7438 14 дней назад +1

    ഷാഫി കലക്കി

  • @kiranvl716
    @kiranvl716 15 дней назад +2

    Kerala is getting better

  • @ashrafp2569
    @ashrafp2569 11 дней назад

    ഷാഫി, രാഹുൽ നിങ്ങളാണ് താരം

  • @muhammadshafip1204
    @muhammadshafip1204 13 дней назад

    ഷാഫി കേരളത്തിലെ മുത്തുമണിയാണ്

  • @aninaalexander7814
    @aninaalexander7814 14 дней назад +2

    Shafi👍Rahul👍

  • @saheert5887
    @saheert5887 15 дней назад +11

    ഇതാണ് മീഡിയ വൺ കോൺഗ്രസ് നേതാക്കളുടെ റൂമിൽ നിന്നും കുഴൽപ്പണം പിടിച്ചു എന്ന് ബ്രേക്കിങ് ന്യൂസ്‌ കൊടുത്തത്

    • @ebywayne4166
      @ebywayne4166 15 дней назад

      മീഡിയ ഫൺ :ദുരന്തം 🤔

  • @jojikanjiram7655
    @jojikanjiram7655 14 дней назад

    Jangaludey koodey epozhum Shafikka🎉Sreekandan Mp❤Bigg salute 🔥

  • @siddharthsankar6555
    @siddharthsankar6555 15 дней назад +2

    Whatever it is Mr Rahul will win with absolute majority ❤

  • @sarathchandran2753
    @sarathchandran2753 15 дней назад +6

    Poli poli ❤

  • @sajeersajeer8449
    @sajeersajeer8449 15 дней назад +3

    സാഫിക്കന്ററികളി വേണ്ടUDF

  • @dasanb.k2010
    @dasanb.k2010 15 дней назад +1

    വനിതകളുടെ റൂം തന്നെയായിരുന്നു ലക്ഷ്യം, എന്തുകൊണ്ട് വനിതാ പോലീസ് വന്നില്ല, ഇലക്ഷൻ ഓഫീസേഴ്സ് എവിടെ ആയിരുന്നു?

  • @Unnikrishnanunni34-d1h
    @Unnikrishnanunni34-d1h 13 дней назад

    ഇവള്മാർക്ക് വീടുംകുടിയും ഇല്ലേ ഈ പാതിരാനേരത്ത് ഈ ഹോട്ടലിൽ വരാൻ

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 11 дней назад

    എന്താണ് ഷാഫി മാത്രമേ ഇംഗ്ലീഷ് സ൦സാരക്കുകയുള്ളോ, നമ്മുടെ പേരകുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്ന ത് ഷാഫി കേട്ടു നോക്കണം, കൂടെ നിങ്ങളും,

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 14 дней назад

    കോൻ ഗ്ര സ്സ് സൂപ്പർ 🎉

  • @AbduRahman-m3p
    @AbduRahman-m3p 14 дней назад +1

    വയനാട്ടിലേക്ക് വ്യക്തികൾ കൊടുത്ത പൈസയാണ് ചെലേക്കരയിൽ പരത്തി പാറിക്കുന്നത്

    • @VincentPaul-jh5zt
      @VincentPaul-jh5zt 13 дней назад

      Don't support pinarayi +RSS..... Still muslims can't understand it. Jai.. Sri. Ram .. jai .. pinarayi..

  • @muhammedafsal6818
    @muhammedafsal6818 15 дней назад +2

    Keralathinte gadthikedd❤❤❤

  • @mohandaskomenchery8605
    @mohandaskomenchery8605 15 дней назад +2

    Story Pinarayi .Actors KERALA POLICE. Direction Rajesh

  • @tvsebastianthalamplackal9847
    @tvsebastianthalamplackal9847 15 дней назад +1

    Madam ASP,
    You were not given IPS by any of these Politicians... Shame on you and your designation....

  • @ManojK.S-uu5em
    @ManojK.S-uu5em 14 дней назад +1

    പണി പാളി 😂

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 14 дней назад

    Very very god jai jai jai Congress

  • @GeorgeMeppurethu
    @GeorgeMeppurethu 14 дней назад +2

    Shafi Sir, You and all your political parties simply bluffing the public . Do we need all this kind of mokeries ?

  • @BabuBabuL-se7ky
    @BabuBabuL-se7ky 9 дней назад

    കക്കുക മുക്കുക തിന്നുക ഇതാണ് CPM ന്റെ ഇപ്പോഴെത്തെ നയം,,, അങ്ങനെയുള്ളവന്മ്ർക്ക് പണം എന്ന് കേൾക്കുന്നതേ നാണക്കേട് ,,,,,, ഫു ,,,,,

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 14 дней назад

    കോടതിയിൽ പോയാൽ കുടുങ്ങും

  • @mohamednajeeb8962
    @mohamednajeeb8962 11 дней назад

    എന്തിനാണ് പോലീസും ഭരണകൂടവും ഈ നാണംകെട്ട കളി കളിച്ചതു?

  • @AkhilKunjan-z4m
    @AkhilKunjan-z4m 15 дней назад +1

    നാണം കേട്ട പോലീസ് 😂😂😂

  • @abhilashgopinathan123
    @abhilashgopinathan123 13 дней назад

    ❤❤

  • @HarshadM-p4l
    @HarshadM-p4l 15 дней назад

    ഷാഫി ഇംഗ്ലീഷിൽ ഉണ്ടക്കി.

  • @rajeevp5056
    @rajeevp5056 15 дней назад

    Pinarayi keralathinte saapam

  • @-6494
    @-6494 10 дней назад

    All are corrupted everywhere 😢

  • @fancyjacob4512
    @fancyjacob4512 15 дней назад +2

    ASP is made scapegoat, by P. sasi.

  • @aram7117
    @aram7117 14 дней назад +1

    ഇംഗ്രിസെടാ.. ഇംഗിരീഷ്..

  • @GeorgeMeppurethu
    @GeorgeMeppurethu 14 дней назад +1

    You selected MP's and MLA's are really the part of government.Once you are selected government member then you must totally abandon politics seperation and fully devoted for public needs , betterment and shape the government machinery's not for the meeting of doing mockeries . I think you all leadership need good qualification for the public services . I think you are all not fit for this positions,shame to say you as a MP's and MLA's.

  • @rajank.p
    @rajank.p 13 дней назад

    ഷാഫിക്ക് ഇംഗ്ലീഷ് അറിയാം എന്ന് സ്ഥാ പിക്കാനാണോ ഈ പരിഹാസം???? 🤔🤔😄

  • @MajeetMajeet-r8n
    @MajeetMajeet-r8n 15 дней назад +2

    Naariya kaalagattam

  • @ShyjuVarghese-o1w
    @ShyjuVarghese-o1w 12 дней назад

    Rahule❤❤❤

  • @kuriakosekc7391
    @kuriakosekc7391 15 дней назад

    One act play.Direction --dyfi.

  • @johnyjosephelavanal5938
    @johnyjosephelavanal5938 13 дней назад

    ഷാഫിടെ ഇംഗ്ലീഷ് ഒന്നും കേൾക്കുന്നില്ലല്ലോ ചാനലുകാര്യ

  • @Excel123rr
    @Excel123rr 14 дней назад

    Uffff king film pole ayallo❤

  • @IshaqkmKm-gf8or
    @IshaqkmKm-gf8or 12 дней назад

    Good. would people like to rule
    With congrass leader

  • @shajik.a8254
    @shajik.a8254 15 дней назад +2

    Enthonnado police rathri rashtreeyam

  • @jayaprakashr3832
    @jayaprakashr3832 14 дней назад

    ASPഎന്തിന് ഞെട്ടണം

  • @VeeranVeeran-g3e
    @VeeranVeeran-g3e 15 дней назад +4

    പിണറായി വേരുധെ നാറാൻ നിൽക്കണ്ട 😜😜അടുത്ത ഭരണം കോൺഗ്രസ്‌. അപ്പോൾ അറിയാം 👍👍👍😜

  • @lawrenceka2419
    @lawrenceka2419 15 дней назад

    നോക്കിയിരുന്നോ അടുത്ത രണ്ടു ദിവസം കൂടി കാത്തിരിക്കു ഷാഫിയ്ക്ക് " പണി " വരുന്നുണ്ട്......
    ഈ നാടകം പൊളിയാൻ രണ്ട് ബെല്ല് കൂടി 🤣🤣🤣

  • @newsnfun7832
    @newsnfun7832 13 дней назад

    കാഫിർ പോലെ ഇതും 3 G

  • @latheeflalatheefla2867
    @latheeflalatheefla2867 15 дней назад

    Shafi majnoon

  • @joypullokaran5835
    @joypullokaran5835 15 дней назад

    Shame on you Pinarayi and his police. Are you going to join in BJP ?

  • @riyaspanathodi8271
    @riyaspanathodi8271 12 дней назад

    ASP madam, At least keep self respect and your position. You are not low range fellow. You should request forgive to them. It's your responsibility if you are a real lady officer.

  • @JosePj-t6h
    @JosePj-t6h 15 дней назад +1

    Engishil enthanu pottitheriche....Nanamille Ningalku

  • @suhilnani4198
    @suhilnani4198 13 дней назад

    Shafi andine chundi samsarikunnu respected women to Shafi parambil

  • @sudharmarajr.a5549
    @sudharmarajr.a5549 14 дней назад

    ഇതെന്താ? വെള്ളരിക്കാപ്പട്ടണമോ?

  • @FadhilT-v2g
    @FadhilT-v2g 14 дней назад

    സ്ത്രികൾക്ക് ഒരു വില ഇല്ലെ

  • @MuhammedVm-hh7dx
    @MuhammedVm-hh7dx 14 дней назад

    😂

  • @asyakhaleel8857
    @asyakhaleel8857 15 дней назад

    😂😂😂😂paavam polisugaar kudungi. Pinaraayi. Thfoooo

  • @Pirana-1
    @Pirana-1 15 дней назад

    ഷാഫിയുടെ വീട്ടിൽ പണ്ട് സായിപ്പ് കയറിഎന്ന് ഉറപ്പായി, ASP യുടെ വീട്ടിൽ കയറിയിട്ടില്ലെന്നും

  • @Excel123rr
    @Excel123rr 14 дней назад

    Ethne oke pidch police akyavare parayanm

  • @sreejitha9776
    @sreejitha9776 14 дней назад

    വ്യാജൻ കോഴിക്കോട് പോയി പാലക്കാട് ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ വീഡിയോ ചെയ്തത് എന്തിനായിരിക്കും? CCTV ഉള്ള കാര്യം അയാൾക്ക് അറിയില്ലായിരുന്നോ?

  • @MP-kt7bn
    @MP-kt7bn 12 дней назад

    ഇതാണോ ഇംഗ ളീഷ് 😢

  • @SOMEHERESMJ
    @SOMEHERESMJ 15 дней назад

    Congress trying to fight our xomrades in police.. l😅
    Lal salàaam

  • @gknair7434
    @gknair7434 15 дней назад

    കഷ്ടം, നാണം കേട്ടു

  • @jacobm.v4717
    @jacobm.v4717 15 дней назад

    Onnum thiriyunnilla, ellavarum kudy behalam vaikkunnu. Kashtom

  • @georgepc5252
    @georgepc5252 14 дней назад

    ഇതാണല്ലേ. ഇംഗ്ലീഷ്.

  • @francisvv7741
    @francisvv7741 14 дней назад

    Echil theenikal , ketapade irraghi thirrichu😂

  • @pallathsurendran4773
    @pallathsurendran4773 12 дней назад

    Foolish talks. Hearing Shafi's English police bowed down. What a shameless statement? Cheap statement.

  • @ChandrikaKannedath
    @ChandrikaKannedath 14 дней назад

    Avanu thett illathe english parayan ariyilla.. Parliamentil prasangichappol full grammar mistake aayirunnu.. Athum pokki pidich aalavan nokkunnu...

  • @praveensenglishacademy479
    @praveensenglishacademy479 14 дней назад

    Get lost man! Morning onwards, same topic, same discussion. There are lots of problems in Kerala. Unscrupulous journalism!

  • @rajannairk2316
    @rajannairk2316 14 дней назад

    എന്തേ മലയാളം അറിയില്ലേ

  • @edwinrocha8116
    @edwinrocha8116 14 дней назад

    What a shame is this lady police officer. She is a shame for the police force.

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 14 дней назад

    നാണം കേട്ട pol

  • @Hydaralivanampadi
    @Hydaralivanampadi 14 дней назад

    UdfinuAnukoolam

  • @AnsarAnsar-yw9su
    @AnsarAnsar-yw9su 14 дней назад

    Congrasinta oruttarkum oru chercha ella