ഇനിയാരും ശബ്ദിക്കരുത്. ❌❌🤫🤫

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 38

  • @shobhasoman7118
    @shobhasoman7118 Месяц назад +1

    ❤❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  Месяц назад

      ♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰

  • @jyothis2935
    @jyothis2935 Месяц назад +4

    He knows the truths will come out now...amrutha is stronger than b4.. അയാൾ പേടിച്ചു അല്ലെൽ അയാൾ pathingiyirunnu ആക്രമിക്കാൻ ഉള്ള plan ആവും... അയല്‍ ആ കുട്ടിയിൽ കൂടി amrutha n family യെ vedanippikkum..അത് അയാള്‍ക്ക് ഒരു സുഖം ആണ്

    • @minisebastian7451
      @minisebastian7451  Месяц назад

      @@jyothis2935 correct 👍👍👍💯💯💯👌👌

  • @rigman4k319
    @rigman4k319 Месяц назад +1

    🎉🎉🎉🎉🎉🎉🎉🎉🎉

  • @sunithamathew5791
    @sunithamathew5791 Месяц назад +3

    Athey,ella kaalathum sathyam moodi vekkan pattilla.Paavam Amirtha ethra mathram sahichu kaanum..

  • @rightway1006
    @rightway1006 Месяц назад +3

    9 വർഷം ആ കൊച്ച് ഒഴിഞ്ഞു പോയപ്പോൾ അവൻ നിർത്തിയില്ലല്ലോ. Season അനുസരിച്ചു അങ്ങ് degrading ന് ഇട്ടു കൊടുക്കുവല്ലാരുന്നോ ബാല. അത് അങ്ങ് enjoy ചെയ്യുക ആയിരുന്നെല്ലോ. അവന്റെ ഒരു പാട്ടു " അപ്പോഴേ പറഞ്ഞില്ലേ പോകെണ്ട.....".
    ഒരു തവണ cyber attack വന്നപ്പോഴേക്കും താങ്ങാൻ പറ്റുന്നില്ല അവനു. സത്യങ്ങൾ ഒക്കെ വെളിച്ചത്തു ആയി എന്ന് അറിഞ്ഞുകഴിഞ്ഞപ്പോൾ വന്നേക്കുന്നു. അടുത്ത ഉഡായിപ്പുമായി അവൻ ഉടനെ വരും മലയാളികളുടെ emotions നെ മുതലെടുക്കാൻ. ആട്ടി അകറ്റണം, ഇനി ആ പെങ്കൊച്ചിനെയും ഫാമിലിയെയും നരകിപ്പിക്കാൻ സമ്മതിക്കരുത്.
    അതി വിനയം കാണിക്കുന്ന എല്ലാ നന്മ മരങ്ങളും ഇങ്ങനെയാണ്.

    • @minisebastian7451
      @minisebastian7451  Месяц назад

      Correct 💯💯💯💯👍👍👍👍well said 👌👌👌👌

  • @sarithak6760
    @sarithak6760 Месяц назад +8

    ഒന്നും മിണ്ടാതെ കേട്ട് കൊണ്ട് ഇരിക്കും എന്ന് വിചാരിച്ചു കാണും പണി പാളി എന്ന് മനസ്സിലായപ്പോൾ ഇപ്പോൾ എല്ലാവരേടും മിണ്ടാതെ ഇരിക്കാൻ 😂 അത് തമിഴ് നാട്ടിൽ പേയി പറഞാൽ മതി പൊട്ടാൻ എന്ന് പറഞ്ഞാൽ ലേക പൊട്ടൻ 😂😂

    • @minisebastian7451
      @minisebastian7451  Месяц назад

      @@sarithak6760 correct 💯💯🤣🤣🤣🤣🤣👌👌👌👌

  • @ambikachelampeta6236
    @ambikachelampeta6236 Месяц назад +7

    Hi മിനിചേച്ചി സുഖം തന്നെ അല്ലെ ❤ ചേച്ചി രണ്ടു കൂട്ടരുടെ കെയിലും തെറ്റു കാണും ബാല ഒരു സെയ്‌ക്കോ ആണ് പിന്നെ അമൃത എത്ര തന്നെ സഹിക്കും പിന്നെ അഭിരാമിയും അമ്മയും ഒട്ടും മോശമല്ല ഒരു പെണ്ണ് 18വയസിൽ സ്നേഹിച്ചു കല്യാണം കഴിച്ചു ഓക്കേ ആ പ്രായം ഒന്നും അറിയാത്ത പ്രായം ആണെന്ന് പറയാം. രണ്ടാമത് കല്യാണം കഴിക്കുന്നത് നല്ല ഒരാൾ ആണെങ്കിൽ പോട്ടെ 2കുട്ടികൾ ഉള്ള ആളെ കല്യാണം കഴിപ്പിക്കുമ്പോൾ അമ്മക്കും അച്ഛനും അനിയത്തിയും എന്തിന് ആ മാര്ജിനു സപ്പോർട്ട് നിന്നു. ഒന്ന് ആ അമ്മയും അച്ഛനും നല്ല ബുദ്ധി മകൾക്കു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ആ മോളും അമൃതയും ഇ സോഷ്യൽ മിഡിയിൽ ഇത്ര സെയ്ബർ അക്രമം നേരിടേണ്ടി വരില്ലായിരുന്നു പാവം ആ കുഞ്ഞിനെ ആലോചിച്ചു ഭയങ്കര വിഷമം ഉണ്ട് ബാല വെറും ഫ്രോഡ് ആണ് അതു ഇപ്പോൾ എല്ലാവർക്കും മനസിലായി

    • @minisebastian7451
      @minisebastian7451  Месяц назад

      @@ambikachelampeta6236 hi dear സുഖം :,♥️♥️♥️🥰😘. Yes 👍👍👍 well said 👌👌👌👌💯

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Месяц назад +1

    🥰🥰🥰🥰👍👍

  • @ginusa1327
    @ginusa1327 Месяц назад +2

    Tholkum ennu thonnumbol kaliyil ninnu pinmmarunnu

  • @malumalu5157
    @malumalu5157 Месяц назад +4

    ബാല നിഷ്കളങ്കൻ ചമഞ്ഞ് സോഷ്യൽ മീഡിയയിൽ അഭിനയിക്കുന്ന ക്രൂരനായ സൈക്കോ ആണെന്ന് മനസ്സിലാക്കിയവർ cmt box ൽ പ്രതികരിക്കുന്നതു കണ്ടാണ് അയാൾ പറയുന്നത് ഞാൻ നിർത്തി ,എല്ലാവരും നിർത്തണം എന്ന് ... ഇത്തവണ അയാളുടെ പരിപാടി ഒത്തില്ല.

  • @ancyjaison144
    @ancyjaison144 Месяц назад +2

    ബാലക്ക് ബോധോദയം ഉണ്ടാകാൻ മകൾ രംഗത്തിറങ്ങേണ്ടി വന്നു. പക്ഷേ എത്ര നാളത്തേക്കാണോ ആവോ. അല്ലെങ്കിൽ ഇനിയും മുന്നോട്ട് പോയാൽ അയാളുടെ കൂടുതൽ കഥകൾ ജനങ്ങൾ അറിയും എന്ന് ഭയപ്പെട്ടിട്ടാവും.

    • @minisebastian7451
      @minisebastian7451  Месяц назад +1

      @@ancyjaison144 അതെ👍👍 സത്യം👌👌🙏🙏

  • @ancyjaison144
    @ancyjaison144 Месяц назад +1

    👌👌👌👌❤❤❤

    • @minisebastian7451
      @minisebastian7451  Месяц назад +1

      @@ancyjaison144 🙏🙏🙏🙏♥️♥️♥️♥️♥️♥️🥰

  • @SijiRoy-v3z
    @SijiRoy-v3z Месяц назад +2

    പണി പാളുന്നവർ എല്ലാം ഇങ്ങന ലേലു അല്ലു ലേലു അല്ലു😃

    • @minisebastian7451
      @minisebastian7451  Месяц назад

      @@SijiRoy-v3z 😀😀😀👍👍👍👌👌👌🤣🤣

  • @sujathanair6564
    @sujathanair6564 Месяц назад +1

    Hi Mini❤❤

  • @jlsgaming1581
    @jlsgaming1581 Месяц назад +1

    ❤❤

  • @sobhagnair8709
    @sobhagnair8709 Месяц назад +2

    ❤🥰🥰🥰

  • @rosammaanil1584
    @rosammaanil1584 Месяц назад +1

    ❤❤❤❤

    • @minisebastian7451
      @minisebastian7451  Месяц назад

      @@rosammaanil1584 ♥️♥️♥️♥️♥️♥️♥️