കല്യാണം കഴിഞ്ഞ ശേഷമാണു ഈ ഒരു പ്രതിസന്ധി വരുന്നതെങ്കിൽ ഇതിനേക്കാൾ കൂടുതൽ വിഷമിക്കേണ്ടി വരുമായിരുന്നു. ഞാൻ ആ ഒരു അവസ്ഥയിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു മോട്ടിവേഷൻ അല്ല ഇത്. എന്നാലും പറയുവാണ് കാർത്തി നീ ഒരു ഭാഗ്യവാനാണ്. നല്ലൊരു പെൺകുട്ടി വരും. മഴ വരുന്നതിനു മുന്നേയുള്ള ഇടിമിന്നലായിട്ടു ഇതിനെ കണ്ടാ മതി. ഞങ്ങളെല്ലാവരും കൂടെ ഉണ്ട്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താനുണ്ട്, ജീവിതമല്ലെ ഇത് ഇങ്ങനെയൊക്കെയാണ് ബ്രോ. പഴയ കാർത്തിക് സൂര്യയെ നമുക്ക് വേണം... എല്ലാം മറന്നു ചിരിക്കണം. അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാൻ നിൻറ്റെ ചിരിക്കു മാത്രമേ കഴിയു . keep going .... all the best ..
Karthi bro this is real u I think u had a wonderful day after a long time bro seeing u enjoying and looking forward to see u in full on mode bro god bless
Ningalkk kadal ishtamano guys. Atho vellavum swimming um okke pedi aanoo?
Kadal ishttam annn❤ but swimming ariyila😢
Swimming ishtam aan but kadal 👀💀
വെള്ളം കണ്ടാൽ ഞാൻ ഒന്നും നോക്കുല ഒരു ഒറ്റ ഓട്ടം ☠️💔
Kadal ishttanu but swimming arinjuda🤭
@@arifashihab4251 same 😁😂
Kalyanam മുടങ്ങിയ vlog കണ്ടിട്ട് ആകെ വിഷമായി അതിന് ശേഷം ഇത് വന്ന് കണ്ടപ്പോ എന്തോ ഒരു സന്തോഷം 😍🔥
Sthym!!
Shokam parayalle bro
Poda eych kannanteyum avante wife ah oru ith kand karthida manas vedhanich kanum 🙃 purame happie aayit nikunnathan 😊
Atheppozum parayanda plz alu athu maranotte
Hm
13:14 ഇത് ഞങ്ങൾ അല്ലേ പറയണ്ടേ...... 😅 We also missed you a lot & happy that you are back with bang 💙😘
7.45 kit kat കവർ എടുത്തോണ്ട് വന്നത് ❤ ആരും തിന്നിട്ട് കടലിൽ കളയരുത്💚 poli
Daily vlog തുടങ്ങണം എന്നുള്ളവർ ലൈക് അടിക്ക് 👍💥
ippo daily vlog pole thanne aanallo povunne ingane thanne poyaalum madhi enn vineethamaayi
Kannate wife kidu ayitt vandi odikunath kandapol orupad santhosham thounnu 2:11 ❤
Happy to see you back with full on full power.........💥💕🦋
Happie to see u back brother.. ❤❤
Truly hearly we missed you
😢
Happy too see your back ❤
A2A
@Ñandb.ulo
@@nandu_s_.28 hey mah 🫂
ഇനി #intelerks podcast season 3 kude vannal happy aayiii . ഇപ്പോ ഞാൻ സെരിക്കുംvinu bro, dasan bro, sreekanth bro and ullas online ivareyokke miss cheyyunnu... Ninagal ethrayum vegam podcast season 3 start cheyyanam . #kattawaiting for INTELERKS PODACAST
Pazhaya trivandrum gang miss cheyyunnu... 😒especially dasan vinu akhilesh sreekanth
ഒരു Content-ന് വേണ്ടി Artificialy Create ചെയ്ത Hickey ആണ് guys😁Content
എന്റെ Channel-ൽ ഉണ്ട്😁🤍
കല്യാണം കഴിഞ്ഞ ശേഷമാണു ഈ ഒരു പ്രതിസന്ധി വരുന്നതെങ്കിൽ ഇതിനേക്കാൾ കൂടുതൽ വിഷമിക്കേണ്ടി വരുമായിരുന്നു. ഞാൻ ആ ഒരു അവസ്ഥയിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു മോട്ടിവേഷൻ അല്ല ഇത്. എന്നാലും പറയുവാണ് കാർത്തി നീ ഒരു ഭാഗ്യവാനാണ്. നല്ലൊരു പെൺകുട്ടി വരും. മഴ വരുന്നതിനു മുന്നേയുള്ള ഇടിമിന്നലായിട്ടു ഇതിനെ കണ്ടാ മതി. ഞങ്ങളെല്ലാവരും കൂടെ ഉണ്ട്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താനുണ്ട്, ജീവിതമല്ലെ ഇത് ഇങ്ങനെയൊക്കെയാണ് ബ്രോ. പഴയ കാർത്തിക് സൂര്യയെ നമുക്ക് വേണം... എല്ലാം മറന്നു ചിരിക്കണം. അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാൻ നിൻറ്റെ ചിരിക്കു മാത്രമേ കഴിയു . keep going .... all the best ..
yes
13:16 that moment 😅😂❤
We too missed this soo much.Happy to get back the old Karthi❤❤❤❤❤
13:12 We missed you too😢❤
*Welcome back bro.. വീണ്ടും സജീവമായി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം* 🎉❤
ഒരു prank ഇതിൻ്റെ ഇടക്ക് പ്ലാൻ ചെയ്യാമായിരുന്നു😂😂
അണ്ണൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല് ❤
Karthik bro de videos kaanumbo kittana happiness ath veree onnilum kittoolaaa🤌✨❤️
Hi karthi, happy that you some how overcoming the pains ,cheer up 😊
മുതുക്ക്.... Influence of glamy ganga 😀🥰
Kannan nd karthi combo❤❤
Pp such an innocent grl❤
Nalla vibe aanallo✨️🔥🔥
ഏതു vlog ഇട്ടാലും ബോർ അടിക്കാതെ കാണുന്ന ഒരു channel ee ollu ath Karthik brode vlog aa😍❤️
Vereyum undtto
Daily vlog miss ചെയ്യുന്നവർ ഉണ്ടോ. 🙂💖💯
Unde
Njngalkm chettane kore miss chythu... Endhina ingane ok 😔 chettanu ishttolla karyangal ok chyth happy ayriku... Love you chetta❤ dare to dream
Ithu polle ennum videos ittu power akku athinu daily vlog season 2 ennu peru kodukku
ശെരിയാണ് എന്റെ ക്ലാസ്സിൽ ഉണ്ട് ഒരു mahendradas അവനെ എല്ലാവരും ദാസ് എന്നാ വിളികുനെ 😂😂🤩💥
Karthi chettayee🔥 Happy ayi irikku bro eappozhum💪
Vere oruthane kalyanam kazhpich swanthamayi couple vlog idnna karthik aan inspiratiom
😂😂😂
Specially aa vellam therichathu ottum pratheekshichilla & nice video 🥰
Hat's off editing team. Really they are mading video entertainment😊
Daily vlog vanapo vallaree adhikmm santhoshmm ayii broo 🧡🧡🧡
We also miss you Karthiketta ❤ But you back❤
Karthik Surya ❤
D2D❤
we missed you toooo ! good to see you back
❤❤❤Yeah Them❤❤❤
How many of us r so glad bout these last 4 vid and seein my g happy
Karthik dude alle nammalle ettittu poyathu. Njangal ellavarum kathu eriekukayayirunnu ❤ oru santhosha vartha undu ❤ente kochu channel 1 K aayatto❤
Varatte varatte... Episode kure poratte💥
കൂട്ടുകാരന്റെ പെണ്ണിന്റെ ആഗ്രഹങ്ങൾ സഭലമാക്കാൻ പോസ്റ്റായ annanirikkatte🙏 ഇന്നത്തെ ലൈക്
🥹🥹🥹
😊 we are also miss you Karthik Etta
Ningade video notifications vannu kidakana kanumbol olla santhosham indalo uff!! 😊🤍
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful video
Karthik macha polichu
Nalla vibe Chechii 😻⚡
Ariyam karthik chettaaa ... we missed a lot ❤
Karthik Surya enna summava🎉🎉🎉🎉🎉🎉
Dare to dream machane❤❤❤
0:34 Yaa mwone..Casey Neistat vibe shot
Kore kaalamayi ee oru vibe poyirunnu ippo back on track
Feel poli Anna thakarkk we love you
13:13 🤣🤣🤣 we miss u tooo😘😘
Eneettittillaa guys🤣🤣🤣
Real friends....🥲
Powerful Aakkanam🌈💕
Last പറഞ്ഞ dialogue ഉണ്ടല്ലോ.. ഞങ്ങളെ Miss ചെയ്തു എന്ന്🤨 എന്തേ ചേട്ടൻ മാത്രമേ miss ചെയ്തൊള്ളൂ അപ്പോൾ ഞങ്ങളോ🥺
Awww🥲👍
Athe🥺
13:18 daily vlogum തൊടങ്ങി വെച്ചിട്ട് ഇടയ്ക്ക് nirthipoiyt I miss unnn😢😢..
Happy to be back KARTHIK ചേട്ടാ❤❤❤
Baaki gangsters oke evide....missed you macha....D2D
Our pacha thullan is beck buoissssss😌eni daily video indavumn pretheekshiknu aaashamsikunu aanandhikunu
Nannni😚🤟
Power ayyito⚡⚡
Chettante vlogs orupaad miss cheythirunnu.. Happy to see you back!!🥺
Love you❤️
സൂപ്പർ ഹാപ്പിയായിട്ടു കണ്ടതിൽ സന്തോഷം ഹാപ്പി ഹാപ്പി 🥰
Happy to see u back with full power🔥🔥❤️
D2D
Innalathe vlog kathirikunnu kannu kazhachavar undo 😂
Karthik chettan fans here
Nthin
Nammal ellarum karthik chettande fan aahn😂
Who else waiting for his video😌♥️
So happy to see u back bro😊
അങ്ങനെ വിഴിഞ്ഞം ഹാർബർ പോയി കണ്ടു അല്ലെ broi😂😂😂😂😂😂😂😂😂😂 polichu
Your content never disappoint us ❤️🔥 chumma 🔥
Aliyaa nee dp mattiyo
Ivente fakum erangittund ippo😂
❤❤❤ അടിപൊളി ❤❤❤ സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ ❤ സർപ്രൈസ് പൊളിച്ചു ❤ കണ്ണനും വൈഫും ❤ happy 👍
Nice🤣🤣
Le kannan: jeevikkanum sammayikkilledaa....
6:44 🥹❤
Karthikettan is a 💎♥️
8:53 ❤❤❤🥳🥳🤩🤩🤩🤩
enthaano enthoo pazhaya vibe kittunilla .🥰
Chechi nth kidilann❤❤natural beauty ❤❤
Karthi bro this is real u I think u had a wonderful day after a long time bro seeing u enjoying and looking forward to see u in full on mode bro god bless
Kadal orupaadu ishtam 🥰🥰🥰 nammal aanu vedeos miss cheyyynne👍miss u too🥰🥰🥰🥰🥰🥰🔥🔥
Karthik nna Scuba chayyanje😇😂
Oru video pretheeshikkunu😇
Njan nerathee 2 vattom chetha video channel il undalloda😉
@@KarthikSuryavlogs Aano😊kK👍
Karthik chettan come back the vlog 😘🥰🔥💯 d2d 💞
Happy married life viper❣️
Finally he is back with daily vlog 😫🤍
കണ്ണൻ ചേട്ടൻ വന്നാൽ full swag ആണ് ❤️🔥
Friendsinu vendi time spend cheyyunna nte aniyan kutta ninne orupaad ishttadoo thante manasu ath kalankamiatha manasu aaanu love uuu karthik 🥰🥰🥰❤️❤️😘😘😘😘
Back on track🔥
ഞ ങ്ങളും മിസ്സ് ചെയ്തടോ Love you man 😘😘😘
7 mani kazhinju video kanunnavarundo😍
Karthik bro 💪🔥😘❤
Kadalinu plastic variya kanan anu entey hero😂💥💥
അളിയൻ is back❤️..
Karthi happy to see you back on full swing .
We love u too Karthiketta...💖
Bloopers കൂടെ അവസാനം ചേർക്കണം.
Evare ang content akki eduthek annalle😹😹❤
Enkk oru hi tharoooo....big fannn.......❤❤❤❤❤
❤ lot's of love
Love it
Kore kalathin shesham aa outro kanda nan🥺❤miss that one ❤
Biriyani order cheythittum fish curry kazhich adjust cheytha aa balanta kothi aarum ariyatha poyi🥲 10:19
നല്ലൊരു vibe കൊച്ച് ❤️
What happened between karthik and interleks gang..... Enthooo pattiyit und....
Karthik ikka... Lakshadweep lekk vaaaa
Glamy Ganga yude kudea koodi kazhinju broyikku kittya word aanu മുതുക്ക് 😄
Oru maduppum illathe kanunna vlogs kallanum karthikkum 😌🤌