Strange Radio Signal From Jupiter's Moon | Alien Life in Ganymede? | Space Fact Science | 47 ARENA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Strange Radio Signals Coming From Jupiter's Moon Ganymede Detected By Juno Spacecraft. Scientists Also Discover Signs Of Hidden Oceans On Jupiter's Moons.
    Jupiter’s biggest moons were discovered 400 years ago by Galileo. Io, Europa, Ganymede, and Callisto are each fascinating worlds. Some could hide oceans that could hold life. Now NASA claims that the Juno spacecraft has detected an FM radio signal coming from one of these giant moons. Where did this signal come from, how did NASA find it, and what other secrets are Jupiter’s other moons hiding? Is their any kind of Alien life hiding in the vast underground oceans of Jupiter's icy moons? Watch this video to know more about the amazing and interesting new discoveries made from Jupiter's Icy Worlds.
    #JupiterMalayalam
    #GanymedeMalayalam
    #47ARENA
    #MalayalamSpaceVideo
    #MalayalamScienceChannel
    If you enjoyed this video and found it informative, consider subscribing for more informative and interesting videos like this🙂

Комментарии • 494

  • @47ARENA
    @47ARENA  3 года назад +285

    പുതിയ Intro ഇഷ്ടമായോ? അതോ പഴയതു തന്നെ മതിയോ? ആരൊക്കെയോ എന്നോട് പറഞ്ഞൊരുന്നു, Intro മാറ്റണമെന്ന്. അതുകൊണ്ടാണ് മാറ്റിയത്.

    • @aranunjan9279
      @aranunjan9279 3 года назад +30

      ഞാൻ അത് കമന്റ് ചെയ്തിരുന്നു Super Intro💙ഇത് മതി

    • @aceraider5400
      @aceraider5400 3 года назад +19

      Ithu mathi👍👍

    • @uarethecringestasf
      @uarethecringestasf 3 года назад +16

      Pudhiyadhanu pwoli 💥

    • @davidgeorge8121
      @davidgeorge8121 3 года назад +14

      Old is good bro..

    • @albinshibu1211
      @albinshibu1211 3 года назад +11

      ഇതു മതി bro ഈ intro നല്ലതതു
      പിന്നെ broയുടെ ഇഷ്ടം എത്തു Intro എല്ലാ Introയും നല്ലതാണ്
      പുതിയത് ഇത്തിരികുടി നല്ലതാണ്
      ♥️❣️

  • @aranunjan9279
    @aranunjan9279 3 года назад +107

    ചേട്ടാ ഞാൻ ഇനി 8ൽ ആണ് പഠിക്കാൻ പോവുന്നത് .....എനിക്ക് ഫിസിസ്ക്സ് ഇഷ്ട്ടമല്ല പക്ഷെ ബഹിരകാശാ ശാസ്ത്നാ ആവേണം എന്നാണ് ഒടുക്കത്തെ ആഗ്രഹം... ആണ്. വീട്ടുകാർ പറയുന്നത് ഈ topic ഇടുക്കേണ്ട എന്നാണ് ചെലവ് കൂടും എന്നാ കാര്യത്തിൽ...,പിന്നീട് ഈ ചാനൽ കണ്ടപ്പോൾ ആണ് മനസിലായത് ഫിസിക്സിൽ പെടുന്ന കാര്യമാണ് ബഹിരകാശം.... പിന്നീട് ഫിസിക്സ് എനിക്ക് ഇഷ്ട്ടമുള്ള Subjectil ഒന്നാണ് ഇത് പോലെയുള്ള ബഹിരകാശാ Facts പറഞ്ഞു തരുന്നതിനു നന്ദി 🙏💛💛

    • @MaximusDecimusMeridius_
      @MaximusDecimusMeridius_ 3 года назад +11

      Enik ella exam num physics nu anu ettavum kooduthal mark🤗👌

    • @aranunjan9279
      @aranunjan9279 3 года назад +8

      @@MaximusDecimusMeridius_ 🙄അബ്ബോ എന്റെ 7ത്തിലെ 2 unit (phisics)ഒന്നും മനസിലായിട്ടില്ല

    • @47ARENA
      @47ARENA  3 года назад +16

      @@MaximusDecimusMeridius_ wow, super👌🏻

    • @47ARENA
      @47ARENA  3 года назад +17

      Welcome🥰

    • @MaximusDecimusMeridius_
      @MaximusDecimusMeridius_ 3 года назад +7

      @@aranunjan9279 ശെരിയായ content എന്താണെന്ന് അറിഞ്ഞു പഠിച്ചാൽ പിന്നെ ഏതൊരു below average student ഉം physics നു പുലി ആവും brooo...✨️

  • @nandhuttansm8102
    @nandhuttansm8102 3 года назад +17

    സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെ പറ്റിയുള്ള (all details) ഒരു വീഡിയോ ചെയ്യാമോ

    • @47ARENA
      @47ARENA  3 года назад +5

      Simple ആയിട്ട് ഒരു വിഡിയോ മുൻപ് ചെയ്തിട്ടുണ്ട്. 👇
      ruclips.net/video/SbnS0OOUKIE/видео.html
      പിന്നെ, 'Solar System Malayalam' എന്ന പേരിൽ ഒരു playlist ഉണ്ട്‌. അതിൽ സൗരയൂഥത്തിന്റെ ഉള്ളിലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളു.👇
      ruclips.net/p/PLov68DJ15cP5Yz3xIN2TL6-6yHHtU2iKA

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 года назад +79

    Europa ഒരു പ്രതീക്ഷയാണ് അല്ലെ brooo😇

  • @dev.anandp
    @dev.anandp 3 года назад +34

    പ്രപഞ്ചം എത്ര അത്ഭുതകരമാ 😯😲

    • @lakshithss_Ax68_Creations
      @lakshithss_Ax68_Creations 3 года назад +5

      പ്രപഞ്ചം അല്ല ചേട്ടൻ ആണ് അത്ഭുതം

  • @Sibichan_AJ
    @Sibichan_AJ 3 года назад +12

    Background music adipoli🔥🔥

  • @rgashhhjhhhhh
    @rgashhhjhhhhh 3 года назад +7

    Kollam bro❤️❤️👍

  • @hardmixbyrosh
    @hardmixbyrosh 3 года назад +17

    Machane poli video 😍🔥🔥🔥

    • @47ARENA
      @47ARENA  3 года назад +2

      Thank you so much ❤️

  • @astronamerxls9607
    @astronamerxls9607 3 года назад +12

    ഇൗ. പുതിയ intro എനിക്ക് ഇഷ്മായി.ഇത് ഞങ്ങൾക് സ്ഥിരമായി വേണം . നിങ്ങൾ ഇത്
    സ്ഥിരമാക്കി തരണം . ഇത് ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിലേക്ക് അങ് എടുക്കുവാ ........🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @47ARENA
      @47ARENA  3 года назад

      🤩☺️❤️

  • @bastardofwinterfell9809
    @bastardofwinterfell9809 3 года назад +14

    Intro pwoli ❤

    • @47ARENA
      @47ARENA  3 года назад

      Thank you 🤩

  • @syblus9644
    @syblus9644 3 года назад +20

    Enta Mwone 🙏🏻🙏🏻👍🏻👍🏻

    • @ADHI_85
      @ADHI_85 3 года назад

      Syblus anno മാമൻ എപ്പോഴാ മലയാളം പഠിച്ചേ 😂😂

  • @sathyana2395
    @sathyana2395 3 года назад +4

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളി

  • @ponnusartsandcrafts5871
    @ponnusartsandcrafts5871 3 года назад +2

    👍👍👍👍👍New intro is super😄👌

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️

  • @abhijithbrokingwindthechin629
    @abhijithbrokingwindthechin629 3 года назад +10

    Frist baby 😍😍

  • @_madridista_271
    @_madridista_271 3 года назад +5

    Intro pewer ayi⚡️

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +7

    Poli ഇൻട്രോ 😍

  • @bravo810
    @bravo810 3 года назад +18

    മനുഷ്യൻ ഇന്നും അവന്റെ അറിവിൽ നിന്നാണ് അനോഷിക്കുന്നത് may be their beyond our knowledge

  • @albinshibu1211
    @albinshibu1211 3 года назад +9

    Hi sugamanoo ??
    Nannayitundu
    Well explained ♥️👏🔥👍

    • @47ARENA
      @47ARENA  3 года назад +2

      Sugam
      Thank you so much ❤️

  • @Marvelworld__373
    @Marvelworld__373 3 года назад +16

    രസമുണ്ട് വിഡിയോ കാണാൻ

  • @suchizz8938
    @suchizz8938 3 года назад +7

    നല്ല വീഡിയോ ❣️👌

  • @jasminmv326
    @jasminmv326 3 года назад +5

    Nice video onum parayanilla. It's a really amazing💕😍💕😍

  • @akshayks4236
    @akshayks4236 3 года назад +6

    Intro super ayi bro. Power aku going to 100k subs.

    • @47ARENA
      @47ARENA  3 года назад +1

      Thank you so much 🥰

    • @akshayks4236
      @akshayks4236 3 года назад +1

      @@47ARENA 😘😘

  • @aranunjan9279
    @aranunjan9279 3 года назад +15

    New ഇൻട്രോ Super 😍😍എനിക്ക് ഇഷ്ട്ടപെട്ടു 💙❤️💙

    • @47ARENA
      @47ARENA  3 года назад +3

      Thank you 🤩

  • @suhailnazer5160
    @suhailnazer5160 3 года назад +4

    intro thanne kettal skip cheyan thonnilla (bgm)👌🏻

  • @feynez
    @feynez 3 года назад +24

    One day we can explore our galaxy 😌
    Pinne New intro pwolichu ❤️

    • @47ARENA
      @47ARENA  3 года назад +6

      Thanks 😊

  • @astronamerxls9607
    @astronamerxls9607 3 года назад +9

    New Intro ,new background music കലക്കി കേട്ടോ.👍👍👍

  • @sumeshbright2070
    @sumeshbright2070 3 года назад +4

    സൂപ്പർ

  • @indiandudearmys4597
    @indiandudearmys4597 3 года назад +8

    അടുത്ത സൂര്യൻ ജൂപിറ്റർ അടുത്ത ഭൂമി യൂറോപ്പാ 😊😊😄😄👍

  • @knowledgeedge3352
    @knowledgeedge3352 3 года назад +4

    Wow poli intro an video amazing

    • @47ARENA
      @47ARENA  3 года назад +1

      Thank you so much ☺️

  • @manulal.n.m1803
    @manulal.n.m1803 3 года назад +4

    nasa karee smathichu oru monthil ethra space craft undakkan plan avrkku thanne predict cheyan pattilla

  • @zorenff3383
    @zorenff3383 3 года назад +6

    1:04 intro poli

    • @47ARENA
      @47ARENA  3 года назад

      Thank you 🤩

  • @Abhiman2753
    @Abhiman2753 Год назад

    ഉറങ്ങാൻ കിടക്കുമ്പോ ലോ സൗണ്ടിൽ 47 arena യുടെ വീഡിയോസ് കാണുന്നത് ഇപ്പോ സ്ഥിരം ആണ് 🙃 ഒരു വല്ലാത്ത ഫീൽ ആണ് ഇതും കേട്ട് കിടക്കാൻ

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +3

    Hi bro
    Manushyan eghane undaayadh ennathine kurich oru documentary cheyyanam

    • @47ARENA
      @47ARENA  3 года назад

      Okay, sramikkaam 👍🏻

  • @davidgeorge8121
    @davidgeorge8121 3 года назад +27

    Poli🔥

  • @oceanofnowledge3705
    @oceanofnowledge3705 3 года назад +3

    എനികി മലയാളത്തിൽതന്നെ എറെ ഇഷ്ടംമായ you tob ചെനന്‍

  • @aceraider5400
    @aceraider5400 3 года назад +2

    Welcome back

  • @quooi5167
    @quooi5167 3 года назад +6

    Poli

    • @47ARENA
      @47ARENA  3 года назад +2

      Thanks 🙂

  • @saneerms369
    @saneerms369 3 года назад +3

    Amazing vlog

  • @abijithvs6617
    @abijithvs6617 3 года назад +2

    Chillappo vere oru planatil namale polle manushar undegillo, avar ethupole Jeevan ulla mattoru planat thappi earthil ethannam 😊

  • @MCSNIPERYTxd
    @MCSNIPERYTxd 3 года назад +5

    New intro ❤

  • @Threequeens9217
    @Threequeens9217 3 года назад +5

    I love this I like to know about planets and space

  • @subinssubin2098
    @subinssubin2098 3 года назад +3

    Into vere lvl 😍😍😍verum polli

  • @gametechnologicalmalayalam1615
    @gametechnologicalmalayalam1615 3 года назад +2

    എന്റെ ചേട്ടാ ഭൂമിക്കു വെള്ളിയിലും life ശെരിക്കും ഉണ്ട്

    • @47ARENA
      @47ARENA  3 года назад +3

      Yes, ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. ഇത്രയും കോടിക്കണക്കിനു ഗ്രഹങ്ങൾ ഉള്ളപ്പോൾ, അതിൽ ഭൂമിയിൽ അല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിലും ജീവനുണ്ടായിരിക്കാനുള്ള സാധ്യത വളരെ വളരെ വളരെ കൂടുതലാണ്

  • @adhiiiiii986
    @adhiiiiii986 3 года назад +2

    Ond iam soo excited

  • @vimaljk9652
    @vimaljk9652 3 года назад +1

    Ningalkku padippikkaan poyikoode 🔥🔥🔥

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +1

    Intro polichu mallu scientist

    • @47ARENA
      @47ARENA  3 года назад

      🤩 thanks🥰

  • @justjourneyjj8031
    @justjourneyjj8031 3 года назад +2

    Waiting 😐🔥

  • @sangeethvijayan6188
    @sangeethvijayan6188 3 года назад +1

    പുതിയ entroyum അതുപോലെ ഇന്നത്തെ vedioyum കൊള്ളാം നന്നായിട്ടുണ്ട്👌👍

    • @47ARENA
      @47ARENA  3 года назад +1

      Thank you so much 🥰

  • @Abhishek-ef3yt
    @Abhishek-ef3yt 3 года назад +3

    Bro poli intro enni ethu mathi

  • @scienceiscool9733
    @scienceiscool9733 3 года назад +3

    Powli

  • @Electro_dynamic
    @Electro_dynamic 3 года назад +4

    New logo arrived 💛💛💛

  • @the_-_f4lcon499
    @the_-_f4lcon499 3 года назад +3

    3:08 avida ulla aniagraha gevikalala?

  • @sajhabib
    @sajhabib 3 года назад +8

    You're an interesting species. An interesting mix. You're capable of such beautiful dreams, and such horrible nightmares. You feel so lost, so cut off, so alone, only you're not. See, in all our searching, the only thing we've found that makes the emptiness bearable, is each other...

    • @47ARENA
      @47ARENA  3 года назад +2

      🙄

    • @47ARENA
      @47ARENA  3 года назад +2

      Is this from the movie 'contact' ?🤔

  • @adhithyanv1228
    @adhithyanv1228 3 года назад +3

    Hlo bro nice video❤️.editing app eetha bro .pls reply

  • @albinshibu1211
    @albinshibu1211 3 года назад +4

    Putiya intro polichu

    • @47ARENA
      @47ARENA  3 года назад +2

      Thank you 🤩

  • @chikku1090
    @chikku1090 3 года назад +1

    Enceladus il life nte chance enn topic ne patti oru video cheyyamo...😊

    • @47ARENA
      @47ARENA  3 года назад +1

      Yes, ath saturn-nte moon oru aanu. Athine kurich video cheyyum 👍🏻

  • @Vishnu051
    @Vishnu051 3 года назад +2

    New intro power

  • @sudheerkumarvb2523
    @sudheerkumarvb2523 3 года назад +1

    Bro video background I'll play chyyunna Audio song eatha?

    • @47ARENA
      @47ARENA  3 года назад +1

      Gravitated enna bgm

  • @w3b.V3K_777
    @w3b.V3K_777 3 года назад +2

    ❤️

  • @akhilsurendran3369
    @akhilsurendran3369 3 года назад +2

    New intro 🔥🔥🔥superb

    • @47ARENA
      @47ARENA  3 года назад

      Thank you 😊

  • @iganfas
    @iganfas 3 года назад +2

    Machane poli video 😍

  • @nishasuresh906
    @nishasuresh906 3 года назад +4

    chetta hi tharamo pls

  • @Twinsistersvibes
    @Twinsistersvibes 3 года назад +2

    ജീവൻ എന്നതിന്റെ ഒരു ഫോം മാത്രമായിരിക്കും നമ്മൾ മനുഷ്യര്‍, എന്ന് വെച്ച് മറ്റു ഗ്രഹങ്ങളില്‍ ഈ ടൈപ്പ് ജീവന്‍ ഉണ്ടാവണമെന്ന് ഇല്ലല്ലോ 🥴 അത് ചിലപ്പോൾ വെള്ളവും വായുവും വേണ്ടാത്ത ഒരു ജീവി ആണെങ്കിൽ...?

  • @muhammedmubeen4750
    @muhammedmubeen4750 3 года назад

    Bro നിന്റെ ella vediosum kanduu pwoli 😍😍

  • @losttobi6267
    @losttobi6267 3 года назад +3

    Super video!

    • @47ARENA
      @47ARENA  3 года назад +1

      Thanks ☺️

  • @Cherry__vlogs
    @Cherry__vlogs 3 года назад +12

    ഭൂമിയിൽ മാത്രമല്ല ഒരുപാടു ഗ്രഹങ്ങളിൽ ജീവനുണ്ട് നമ്മൾ അവരെ തിരയുന്നു അവർ നമ്മളെയും തിരയുന്നു

    • @47ARENA
      @47ARENA  3 года назад +4

      👍🏻👍🏻 correct

    • @rajeevr7621
      @rajeevr7621 3 года назад +4

      @@47ARENA *ദൂരമാണ് പ്രശ്നം..*

    • @സർബത്ത്
      @സർബത്ത് 3 года назад +6

      എന്റെ പണ്ട് തൊട്ടേ ഉള്ള ഒരു സംശയം ആണ്.സൂര്യനെ പോലെ ഒരുപാട് നക്ഷത്രങ്ങൾ വേറെയും ഒരുപാട് ഉണ്ടാകുമല്ലോ അവിടെയും ഇതുപോലെ ഗ്രഹങ്ങൾ ഉണ്ടകുകയില്ലേ അവിടെ ഭൂമിയുടെ അതെ സ്ഥാനത്ത് ആ നക്ഷത്രത്തെ വലം വയ്ക്കുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടാകുവാൻ സാധ്യത ഇല്ലേ

    • @rajeevr7621
      @rajeevr7621 3 года назад +5

      @@സർബത്ത് തീർച്ചയായും..

    • @rajeevr7621
      @rajeevr7621 3 года назад +2

      എനിക്ക് നല്ല ഉറപ്പുണ്ട്.. They are still alive.. ഒരിക്കൽ നമ്മൾ അവരെ കണ്ടെത്തും.. അല്ലെങ്കിൽ ഒരിക്കലും കണ്ടെത്തില്ല.. എനിക്ക് ഇഷ്ടം കണ്ടെത്തും എന്ന് വിശ്വസിക്കാനാണ്..

  • @d7flameladder
    @d7flameladder 3 года назад +2

    New intro super.

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️

  • @Sonu-gg9qn
    @Sonu-gg9qn 3 года назад +2

    New subscriber😍

  • @knightking9387
    @knightking9387 3 года назад +1

    Adipoli video

  • @madcreatives4335
    @madcreatives4335 3 года назад +2

    New intro 💥

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm Год назад

    Bro ee videoyil sathiyam thottu kelkkunna bgmsanu kudathal nallathu ee bgms mathi bro👍🌹❤️🥰😘🔥

  • @Kakashieee
    @Kakashieee 2 года назад +1

    Undu enike nalla urappanu

  • @bjjithuz
    @bjjithuz 3 года назад +2

    Ya Mone poli🔥

  • @keralablaster6400
    @keralablaster6400 3 года назад +1

    Super

  • @itachi.4411
    @itachi.4411 3 года назад +5

    😍

  • @adeshchathappai9676
    @adeshchathappai9676 3 года назад +1

    -121 degree who knows at such temperature some creatures can live .. I dnt kwn why scientists always compare our living adaptability with others .. they may be different compare to us then they can live in that temperature too is that also possible

  • @aranunjan9279
    @aranunjan9279 3 года назад +6

    ചേട്ടാ എന്റെ ഒരു ടീച്ചർ പറയുകയെണ് രാവിലെ തെളിഞ്ഞ ആകാശത്തു Milky Way കാണാൻ പറ്റുമെന്നു പറഞ്ഞു ഇത് സത്യമാണോ? ഞാൻ ഇതുവരെ വിശ്വാസചിട്ടില്ല ഒരു മാർച്ചിൽ ടീച്ചറോട് ചോദിച്ച ചോദ്യമാണ് ഭൂമിയിൽ എത്ര രാജ്യമുണ്ട് എന്ന് അന്ന് ടീച്ചർ പറയുകയാണ് നീ തന്നെ കണ്ടു പിടിക്ക് എന്ന് പിന്നീട് ഒരു ജൂണിൽ എത്ര രാജ്യമുണ്ട് എന്ന് ടീച്ചർടെ മുഖത്തു നോക്കി പറഞ്ഞു ടീച്ചർ Pilng ആയി 🤣 പിന്നെ ആ ടീച്ചർ ഒരു മടിച്ചി ആണ് 😒😒😒

    • @thanoossoul
      @thanoossoul 3 года назад +3

      ninte teacher nu mental aanu 😂,
      nii sun allathe vere eathelum nakshtrathe pakal kandittundo?

    • @aranunjan9279
      @aranunjan9279 3 года назад +2

      @@thanoossoul ഇല്ല....

    • @thanoossoul
      @thanoossoul 3 года назад +1

      @@aranunjan9279 appol pinne pakal kaanilla ennu manasilakkuka, and best time is June to agust & ,, in India best places is Himalayas region for watching milky-way 🌌.

    • @47ARENA
      @47ARENA  3 года назад +2

      @@thanoossoul yes, correct

  • @ayoobpazhancheri4799
    @ayoobpazhancheri4799 3 года назад +1

    Indreo Polli annalo

  • @pfgaming6334
    @pfgaming6334 3 года назад +3

    Yes it would be possible that life in earth is not like on other planets

  • @arjuntheone
    @arjuntheone 3 года назад

    😍super bro

  • @olympusmons8407
    @olympusmons8407 3 года назад +1

    ബാക്ടീരിയകളെ കണ്ടുപിടിച്ചിട്ടെന്ത് കാര്യം അതിൽ ഒരു ഒരു കൗതുകവും ഇല്ല. മനുഷ്യന്റെ കണ്ണുകൊണ്ടു കാണാൻ കഴിയുന്ന ജീവികളെ കണ്ടുപിടിക്കുന്നതിലാണ് ത്രിൽ

  • @KrishnaPrasad-vv5qh
    @KrishnaPrasad-vv5qh 3 года назад +4

    ഏതെങ്കിലും ഗ്രഹങ്ങളിൽ മനുഷ്യൻ കോളനികൾ സ്ഥപിച്ചാൽ അവിടെ ജീവിക്കാൻ തുടങ്ങിയാൽ അവിടത്തെ ദിവസത്തിന്റെ ദൈർഘ്യവും സമയവുമെക്കെ എങ്ങനെ ആയിരിക്കും അതിനെ കുറിച്ച് ഒരു വിഡീയോ ചെയൂമോ

  • @anakhasworks1879
    @anakhasworks1879 3 года назад +1

    കൂടുതൽ videos പ്രതീക്ഷിക്കുന്നു 🙏

  • @geoboylearning
    @geoboylearning 3 года назад +6

    Ne intro matiyo nalla intro

    • @47ARENA
      @47ARENA  3 года назад +1

      Thank you so much. Kurachu subscribers paranjorunnu, intro maattanamennu. Athukonda maattiye

    • @geoboylearning
      @geoboylearning 3 года назад +1

      @@47ARENA ❤️

  • @abhinavs.s8597
    @abhinavs.s8597 3 года назад +1

    yes

  • @ranjithraghu673
    @ranjithraghu673 3 года назад +2

    Checking in jupiter and its satellites for life is needed

  • @thanuthasnim6580
    @thanuthasnim6580 3 года назад +1

    Adipoli vidio.. Thanku😊❤

    • @47ARENA
      @47ARENA  3 года назад

      Welcome 🙂

  • @finx3138
    @finx3138 3 года назад +2

    Sci fi movie explain cheyyamo?
    Like ALIEN

    • @47ARENA
      @47ARENA  3 года назад +1

      Yes, cheyyaam. But, nalla scifi movies onnum puthiyathaayitt irangiyathil illa. Ellaam pazhayathe ullu. Any suggestions?

    • @finx3138
      @finx3138 3 года назад +1

      @@47ARENA bro SPACE SWEEPERS or SHOCK WAVE TUNNEL

  • @amalraveendran2001
    @amalraveendran2001 3 года назад

    Europa nu kelkumbl...Europa Report nu prnja movie aanu orma varunath...

  • @kidslearningcartoon756
    @kidslearningcartoon756 3 года назад +1

    Poily machana super vedio

    • @47ARENA
      @47ARENA  3 года назад +1

      Thank you so much 🥰

    • @kidslearningcartoon756
      @kidslearningcartoon756 3 года назад

      @@47ARENA പേരെന്താ

    • @47ARENA
      @47ARENA  3 года назад

      @@kidslearningcartoon756 Prasanth PS

  • @princeefx3542
    @princeefx3542 2 года назад

    Baground 🔥

  • @superkids5795
    @superkids5795 3 года назад +1

    Yes europa

  • @arcoldude3516
    @arcoldude3516 3 года назад +2

    prashant cheats njn HARIGOVIND aanu chettan ethra dhivasam edukkum edit cheyyan 🤔

  • @anakhasworks1879
    @anakhasworks1879 3 года назад +3

    എവിടെയെങ്കിലും ഒരു ജീവന്റെ അംശം കണ്ടെത്തിയിരുന്നെങ്കിൽ.....

    • @jbro6495
      @jbro6495 2 года назад

      Nmuk avde povayirunn

  • @c.hameed7931
    @c.hameed7931 3 года назад

    Futuril a graham bhoomiye pole aavumayirikum

  • @anunand_
    @anunand_ 3 года назад +1

    Bro science movie explain cheyynila pls cheyyamo😢

    • @47ARENA
      @47ARENA  3 года назад

      Yes, yes, nalla movie kittathathu konda cheyyathe. Nallathellaam, already ellaaarim explain cheythu kazhinju😐

  • @uarethecringestasf
    @uarethecringestasf 3 года назад +1

    Bhoomi വ്യഴത്തിൻ്റത്ര വലുപ്പം ,
    ഉപഗ്രഹങ്ങൾ :- ചൊവ്വ , titan , കാലിസ്റ്റോ
    ചൊവ്വ ചന്ദ്രൻ്റെ അത്ര അടുത്ത്
    Poliyyayirikkumum അപ്പോൾ
    ഇങ്ങനെ വന്നാൽ guruthuakarshanamaayo കന്തികപരമായോ വല്ല പ്രശ്നം വരുമോ 47 ചേട്ടാ... 🤔

    • @uarethecringestasf
      @uarethecringestasf 3 года назад +1

      Plz replay chettA

    • @47ARENA
      @47ARENA  3 года назад +1

      ഭൂമി പെട്ടന്ന് ഒറ്റ സെക്കൻഡിൽ jupiter-നെ പോലെ ആയാൽ....... മൊത്തം പ്രശ്നമാകും! Solar system മുഴുവൻ ഇളകും. Mars-ഉം venus-ഉം ഭൂമിയിൽ പതിക്കും. ഇതിനിടയിൽ ഭൂമിയിലുള്ള ജീവജാലങ്ങളുടെ കാര്യങ്ങൾ കട്ട പുകയാകും! കുറച്ചു തരം സൂക്ഷ്‌മ ജീവികൾ ഒഴികെ, ബാക്കി എല്ലാം നശിക്കും(ഒടുക്കത്തെ gravity കാരണം). ഇങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉണ്ട്‌.

    • @uarethecringestasf
      @uarethecringestasf 3 года назад +1

      ചേട്ടൻ എൻ്റെ പ്രിയപ്പെട്ട ശാസ്ത്ര പുസ്തകം . നല്ല രീതിയിൽ ശാസ്ത്രം പഠിപ്പിച്ച് തരുന്നു ....❤️😍

  • @madcreatives4335
    @madcreatives4335 3 года назад

    Kollam poli 💝

    • @47ARENA
      @47ARENA  3 года назад

      Thank you 😊

  • @sheejatr8939
    @sheejatr8939 2 года назад

    Njan moonam classilane padikunadhe anike arinje koodatha space tips parajnu Tharu nathine thanks

  • @inspiredscience9544
    @inspiredscience9544 3 года назад +1

    Enthenkilum pru upagrahathil bacteria polathe sushmanukkal undakum