Thanu & Devoos is live എന്നെയും മോളെയും ചതിച്ചത് മതിയായില്ലേ. എല്ലാം ചതിയിൽ കൂടെ നേടാൻ അല്ലേ അറിയൂ..

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Join this channel to get access to perks:
    / @thanoojacm
    Thanu & Devoos 2023

Комментарии • 269

  • @rejanipradeep9598
    @rejanipradeep9598 2 месяца назад +53

    ദൈവം തനുവിന്റെയും, മോളുടെയും കൂടെയുണ്ട്🙏🏻🙏🏻

  • @Chinnu1990
    @Chinnu1990 2 месяца назад +107

    എന്നാലും എന്തൊക്കെ പറഞ്ഞാലും ജിനു ചേട്ടൻ തനു ചേച്ചിടെ ഭർത്താവ് ആണ്.. ഒരു പ്രശ്നം ഉണ്ടായാൽ കണ്ടവരുടെ ഭർത്താവിൻ്റെ കൂടെ പോകുവാണോ ചെയ്യേണ്ടത്.. ?? എന്നിട്ട് അവൾടെ ഒരു ന്യായവും... ഭർത്താവ് സംശയിച്ചാൽ അങ്ങ് പോകാൻ ആണേൽ അത് കൊള്ളാമല്ലോ.. 😂 ohh പീഡിപ്പിക്കതിരിക്കല്ലേ, എന്ന പീഡിപ്പിക്കാതിരിക്കല്ലേ എന്ന് പറഞ്ഞ പോലെ ആയിപ്പോയി..😅😅 ഹോ artist ൻ്റെ ഭാര്യ ആകാൻ വേണ്ടി സ്വന്തം ഭർത്താവിനെ കളഞ്ഞു.. അതു പറഞ്ഞാൽ മതി... ഹോ കൊണ്ട് നടക്കാൻ പറ്റിയ ഒരു മുതൽ... കീനാമ്മാ... 😂😂

    • @bindu2092
      @bindu2092 2 месяца назад +6

      Koona meetti irikkattavdea

    • @rejanipradeep9598
      @rejanipradeep9598 2 месяца назад

      @@Chinnu1990 ആ ജിനുവിന്റെ കൂടെ ഇളകിപെരുകി നടക്കണം...ആര്ടിസ്റ്റിന്റെ ഭാര്യയാണെന്നും പറഞ്ഞ്.....നാണം കെട്ടവൾ... ശിവദാസന്റെ കൂടെ നടന്നാൽ ഭൂലോക സുന്ദരിയെ ആരറിയാനാ...ത്ഫൂ.....

    • @preethidileep668
      @preethidileep668 2 месяца назад +15

      😂😂അതെ പോയപ്പോൾ കുറച്ചു നല്ലതിനെ നോക്കായിരുന്നു 🙄ഇതിപ്പോൾ thanu ആണ് മിടുക്കി എന്ത് കണ്ടിട്ട് ആണോ പോയത് ഫ്രീ ആയി ഒരു ഭർത്താവ്, രണ്ട് കുട്ടികളെയും ജിനു നു 😂😂

    • @binduraghavan2624
      @binduraghavan2624 2 месяца назад +3

      😅😅

    • @Jaseera-gt2fx
      @Jaseera-gt2fx 2 месяца назад +1

      😅😅😅

  • @lekhapremkumar6429
    @lekhapremkumar6429 2 месяца назад +23

    ഞാൻ ഇന്നലെ ലൈവ് മൊത്തം കണ്ടു തീർത്തിട്ടാണ് കിടന്നത് അതുപോലെ ഇഷ്ടമാണ് ഈ അമ്മയെയും മോളെയും ദൈവം ഉണ്ട് കൂടെ 🙏

  • @pranavpreetha
    @pranavpreetha 2 месяца назад +45

    പ്രാർത്ഥനകളും സപ്പോർട്ടും കൂടെ ഉണ്ട് തനൂജ.. ആ ദുഷ്ടജന്മങ്ങൾക്ക് ദൈവം കൊടുക്കും..തെറി പറയുന്നതും അവിഹിതവും അന്തസ്സ് ആണെന്ന് വിചാരിക്കുന്ന കുറേ ദുഷ്ടജന്മങ്ങൾ..സ്ത്രീകൾക്ക് തന്നെ നാണകേട്...

  • @Sanasubai
    @Sanasubai 2 месяца назад +116

    ഒരിക്കലും ഡൈവോഴ്സ് കൊടുക്കരുത് തനൂ അവള് വെപ്പാട്ടിയായി തന്നെ ജീവിക്കട്ടെ അവൻറെ കൂടെ

    • @binduraghavan2624
      @binduraghavan2624 2 месяца назад +3

      യെസ് 🥰🤝🤝👏👏👏

    • @sabu3677
      @sabu3677 2 месяца назад +2

      Yeah.. adipoli..adipoli..veppattiyayuttu nadakkattu..case ..lalinadalkattu..inganullavarkku..inganu panikodukkanam....kaalam athu boomerang polu..avarkku kittum.

  • @sanjuPuthenveetil
    @sanjuPuthenveetil 2 месяца назад +70

    ഇവൻ അഭിനയിക്കുന്ന ഷോകകൾ' തിരസ്കരിക്കുക സ്ത്രീകൾ പരാതികൾ കൊടുക്കുക . സ്വാന്തം കുഞ്ഞിൻ്റെ ചിരി അറിയാത്തവൻ എന്ത് നാട്ടുകാരെ ചിരിപ്പിക്കാനാ

    • @JerinmonJerinMon
      @JerinmonJerinMon 2 месяца назад

      Edhu തന്നേ ഝാനും പറയുന്നു അവന് ഒരു പ്രോഗ്രാം കൊടുകറുദ്ധ് ടിവി ലൂ വരരുത് അവൻ്റെ ഒരു പ്രോഗ്രാം പോലും എല്ലാ നല്ലവരും കൂടി ഒത്തൊരുമികണം aa വീണ യുടെ മോന്ത കണ്ടൽമാധീ അയ്യേ വല്ല മെന ഒണ്ട അദ്ദിനെ

    • @Happyfa379
      @Happyfa379 2 месяца назад +6

      സത്യം

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 2 месяца назад +2

      💯 💯 👍👍👍

    • @sanjuPuthenveetil
      @sanjuPuthenveetil 2 месяца назад +4

      പരാതിപ്പെടെണ്ട ഏതു വകുപ്പു എന്നു വച്ചാൽ ദയവായി അറിയാവുന്നവർ ഒന്നു അഡ്രസ് ഇടുക

    • @sabu3677
      @sabu3677 2 месяца назад

      Sathayam...😢😢kochinu..poyi.kandu athinu.hsppy .aakkan pqra..😢😢😢

  • @AswaniMalu
    @AswaniMalu 2 месяца назад +23

    ഒരു പിഴച്ചവളെ കാരണം എത്ര ജീവിതങ്ങൾ നശിക്കുന്ന...കഷ്ട്ടം

  • @binduraghavan2624
    @binduraghavan2624 2 месяца назад +20

    ഒരിക്കലും ഡിവോഴ്സ് കൊടുക്കരുത്, തനു, കൊടുക്കുന്നുണ്ടേൽ ഒരു 20ലക്ഷം രൂപ വാങ്ങിക്കണം 💪💪

  • @Happyfa379
    @Happyfa379 2 месяца назад +43

    എടി, വീണേ, നിനക്ക് ആ കുണു നെ വേണം എങ്കിൽ നി തന്നെ എടുത്തോ പക്ഷെ ഈ അമ്മയ്ക്കും മോൾക്കും കൊടുക്കാൻ ഉള്ളത് കൊടുക്ക്‌ എന്നിട്ട് മാന്യം ആയിട്ട് പോയി ജീവിക്കു,,, ( അത് പോലെ കാലം ചതിച്ചു നേടിയത് ഒന്നും നൽകില്ല നി ഇന്ന് അല്ലെങ്കിൽ നാളെ ഈ അമ്മയെയും മോളെയും കരയിപ്പിച്ചതിനു നിങ്ങൾ രണ്ടും അനുഭവിക്കും 👌🏻👌🏻)

    • @Salusalini839
      @Salusalini839 2 месяца назад +1

      അവൾ അനുഭവിക്കും ദേവൂട്ടിയുടെ കണ്ണുനീർ ദെയ്‌വം കാണാതിരിക്കില്ല

  • @mini-ii9gq
    @mini-ii9gq 2 месяца назад +21

    മോളെ നിന്റെ മനസ് ദൈവം കാണുന്നുണ്ട്.. കാലം കണക്ക് ചോദിക്കാതെ പോകില്ല.. അവൾ അനുഭവിക്കും.. വിഷമിക്കാതെ മോളെ 😍😍❤️

  • @Chinnu123abc
    @Chinnu123abc 2 месяца назад +18

    തനു ധൈര്യമായിരിക്കുഎപ്പോളും സത്യം ജയ്ക്കുംതനുവിന് നീതി ലഭിക്കും 🥰

  • @kl.23redosvlog65
    @kl.23redosvlog65 2 месяца назад +38

    ഒരു കുഞ്ഞിനെ നോക്കാൻ പറ്റാത്തവൻ ഇപ്പോൾ 3 കുഞ്ഞുങ്ങൾക്ക് ചിലവിനു കൊടുക്കുന്നു. എന്താ അല്ലേ 😂

  • @shynidominic9342
    @shynidominic9342 2 месяца назад +19

    Kripasanam mathavinte mumbil udambadiyedutha thanumole mathavu cherthu nirthiyirikkunnu 👍👍👍❤❤❤🙏🙏🙏

  • @RugmaPDharmarajan
    @RugmaPDharmarajan 2 месяца назад +15

    എൻ്റെ മോളേ..നീ സംസാരിച്ച് തുടങ്ങുമ്പൊഴേ എൻ്റെ കണ്ണ് നിറയും....പിന്നൊന്നും കാണാൻ പറ്റില്ല. കേൾക്കുക മാത്രമേയുള്ളൂ. തനൂജയുടെ മനസ്സ് ആ ശബ്ദത്തിൽ നിന്നറിയാം. എത്രമാത്രം നീ അയാളെ സ്നേഹിച്ചിരുന്നു എന്നും മനസിലാവും.തനൂജ, ഈശ്വരൻ എന്നും നിങ്ങൾക്ക് രണ്ടാൾക്കും ശക്തിയും ധൈര്യവും തരട്ടെ....ആശംസകൾ "

    • @Salusalini839
      @Salusalini839 2 месяца назад

      ശെരിയാ ചേച്ചി

  • @tharachandran5091
    @tharachandran5091 2 месяца назад +11

    Thanu സത്യം ഉള്ളിടത്തു ഭഗവാൻ ഉണ്ട് ഇപ്പോൾ ചാടാൻ തോന്നും ഒരു സമയം വരും ഭഗവാൻ വലിയവനാ ഉത്തരം പറയണം ❤❤❤❤❤❤ചതി ജയിക്കില്ല

  • @sobhanagopalakrishnan6162
    @sobhanagopalakrishnan6162 2 месяца назад +16

    Thanu daivam undu thanu ninteyum kunjinteyum koode undu mole...kudumbathil piranna nalla stheekal muzhuvanum onnadankam ninte koode undu mole.

  • @rabiyarabiya7374
    @rabiyarabiya7374 Месяц назад +3

    ഈ പെൺകുട്ടി ഇപ്പോഴും അയാളോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടെന്ന് തോന്നുന്നു

  • @sulekhatk4464
    @sulekhatk4464 2 месяца назад +18

    ദൈവം നിങ്ങളെ കൈവിടില്ല തനു, കൂടുതൽ ശക്തി തരും അമ്മയ്ക്കും മോൾക്കും,

  • @paruammaamma1505
    @paruammaamma1505 2 месяца назад +20

    തനൂ മോളെ വിഷമിക്കേണ്ട. ഞങ്ങൾ ഉണ്ട് കൂടെ. ധൈര്യമായി മുന്നോട്ട് പോവുക. ❤❤❤❤❤❤❤

  • @appa-nn9ou
    @appa-nn9ou 2 месяца назад +47

    അതെ അതെ ലൈവിൽ വെളിവില്ലാതെ അടിച്ചു പാമ്പായിട്ട് ആണ് അവൾ പറഞു പറയിപ്പിച്ചത്

  • @rejanipradeep9598
    @rejanipradeep9598 2 месяца назад +115

    ഞാൻ എന്നും താനൂജയോടൊപ്പം.... തനുവിന്റെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്....

  • @shajishaji469
    @shajishaji469 2 месяца назад +16

    ആരില്ലേലും ചേച്ചിനെ ഇഷ്ട്ടപെടുന്ന ഞങ്ങളും ദൈവവും ഉണ്ടാവും, നല്ലതെ വരൂ

  • @santhoshak7489
    @santhoshak7489 2 месяца назад +24

    ഭാര്യ എത്ര സുന്ദരി ആയാലും ചിലർ അവിഹിതബന്ധം ആണ് കൊണ്ടു നടക്കുന്നത് ഉളുപ്പുമില്ലാതെ...... ചിലർ അങ്ങനെ ആണ്..... ദൈവം സത്യത്തിന്റെ കൂടെ ആണ്. 🥰🥰💞💞

    • @ramanireghu2637
      @ramanireghu2637 Месяц назад

      വീണ വീണ്ടും വീണു പോയോ ജിനു എന്ന നാറിയവൻ അവളെ വച്ച് കളിച്ചതാ ദൈവം കൂടെ ഉണ്ടാവും തനു❤❤❤

  • @JerinmonJerinMon
    @JerinmonJerinMon 2 месяца назад +28

    എല്ലാ സ്ത്രീ കളും കൂടി അവൻ്റെ ഒരു പ്രോഗ്രാം ടിവി ലൂ വരൻ ഇടവരുത്തരുത് അധന് വേണ്ടത്

  • @JayasreeNair-z5m
    @JayasreeNair-z5m 2 месяца назад +150

    സത്യത്തിൽ ഈ സ്ത്രീയുടെ കണ്ണുനീരുന് കാരണക്കാർ ആരായാലും എവിടെയെങ്കിലും ഒക്കെ ഉത്തരം പറയേണ്ടി വരും.

  • @gouribabu552
    @gouribabu552 2 месяца назад +11

    അതെ അവൾ ജീവിതകാലം മുഴുവൻ വെപ്പാട്ടി ആയി തന്നെ ജീവിക്കട്ടെ

  • @Lethasaji
    @Lethasaji 2 месяца назад +15

    എനിക്ക് അതിശയം ഈ പെൺകുട്ടി ഇപ്പോഴും ഉള്ളിന്റെ ഉളളിൽ അയാളെ വല്ലാതെ സ്നേഹിക്കുന്നു അതാകാം അയാളും ആ സ്ത്രീയും ചേർന്നു നടത്തിയ എല്ലാത്തിലും അയാൾ ആകില്ല അവരായിരിക്കും എന്ന് പറയുന്നത്... വേഗം മുക്തി നേടുക.....അവർ എല്ലാം തന്ന് വേഗം ബന്ധം വേർപെടുത്തി ജീവിക്കുക അല്ല എങ്കിൽ ഈ സ്ട്രെസ് തനുവിനും അതുവഴി മകൾക്കും ശരീരത്തിനും മനസ്സിനും രക്ഷയുള്ളൂ... അതോടെ ആ വഴിക്ക് തിരിഞ്ഞ് നോക്കരുത്

  • @appa-nn9ou
    @appa-nn9ou 2 месяца назад +16

    അനു ഗ്രഹ ജിനു

  • @appa-nn9ou
    @appa-nn9ou 2 месяца назад +34

    കീണാ Yയു ടെ അമ്മയും അവൾക്കു കൂട്ട് നിൽക്കുന്ന അമ്മയാണോ

  • @sajinisajusaju6148
    @sajinisajusaju6148 2 месяца назад +39

    🤣അവനും പൊട്ടൻ
    അവളും പൊട്ടി 🤣
    സത്യം പറഞ്ഞൽ നടുക്കടലിൽ കിടന്ന് നീന്തുവാ 2ഉം 🤣🤣🤣🤣... കരയിൽ എത്തുന്നില്ല എന്നിട്ടും

    • @sajinisajusaju6148
      @sajinisajusaju6148 2 месяца назад +6

      @chinnu8898
      എങ്ങനെ പെടാതിരിക്കും
      ഒരു കുഞ്ഞിന്റെ കണ്ണീർ ശാപം ഉണ്ടല്ലോ.. ഒരുപാട് പാട് പെടാൻ കിടക്കുന്നത് ഉള്ളു 🤣. അതുടെ ഓർത്തോ.

    • @jollybinu3541
      @jollybinu3541 2 месяца назад +4

      Shivadasum kazhakathillathona. Avalde chilavil kidakkunnu bhareye kandonte koode azhichu vittittu

    • @julie5-5
      @julie5-5 2 месяца назад +3

      കൂടേ കൂട്ടിന് ഒരു വിവരം കെട്ട തെറിച്ചി താത്തയും 😂 താത്താക്ക് ഒപ്പം കൂടുമ്പോഴേ അറിയാം പീണമ്മയുടെ റേഞ്ച്

  • @sharmainsimento7229
    @sharmainsimento7229 2 месяца назад +15

    Justice with Thanu and Devoo. ❤U both

  • @Zish_Elham
    @Zish_Elham 2 месяца назад +12

    എല്ലാം അനുഭവിച്ച സ്വറമം മകളെ പ്രസവിച്ച ഭാര്യയാണ് ഓരമ്മയാണ് അമ്മയാണ്

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 2 месяца назад +8

    വീണ അവളുടെ നടപ്പ് കണ്ടാൽ അവളുടെ ആത്യത്തെ husbendum മോളും പോല നാണം ഇല്ലേ അവൾക്ക്... Thanu ചേച്ചി മോളു 👍🥰🥰

  • @gouribabu552
    @gouribabu552 2 месяца назад +6

    തനു ആരെന്തൊക്കെ പറഞ്ഞാലും ഇനി ഒരിക്കലും നീ കരയരുത് ഇതിനെല്ലാം അനുഭവിക്കും അവനും അവളും ഇതിന് മറുപടി പറയാതെ ഈ ലോകം വിട്ട് പോകില്ല

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 2 месяца назад +11

    ദൈവമുണ്ട് തനൂ വിഷമിക്കണ്ട ഈ ശാപം തെറ്റുെ ചെയ്തവർക്ക് കിട്ടട്ടെ

  • @Zish_Elham
    @Zish_Elham 2 месяца назад +10

    അവർ അനുഭവിക്കും ദൈവം എന്നൊരാൾ ഉണ്ടല്ലോ എല്ലാം കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട് അറിയുന്നുമുണ്ട് ദൈവം കൈ വിടില്ല ഈ തീരുമാനം മാറ്റരുത് തനുജ kkk

  • @Venso_ff
    @Venso_ff 2 месяца назад +24

    Anugraha jinu subscribed ❤❤❤🥰

  • @naseema1884
    @naseema1884 2 месяца назад +9

    മോളെ സമദാനിക് പാവം സൂപ്പർ സൂപ്പർ 👍🏽👍🏽👍🏽👍🏽പൊളിച്ചു

  • @sreedevisree4721
    @sreedevisree4721 2 месяца назад +16

    ചതിച്ചു നേടിയത് നിൽക്കരുത്

  • @sharmainsimento7229
    @sharmainsimento7229 2 месяца назад +11

    Thanu is looking beautiful ❤

  • @sheebamol7844
    @sheebamol7844 2 месяца назад +5

    ധൈര്യമായിരിക്ക് തനൂ.. ദൈവം ഉണ്ട് കൂടെ ....❤❤❤

  • @Sumi-t6y
    @Sumi-t6y 2 месяца назад +22

    അവനെയും അവളെയും വെറുതെ വിടരുത്, തനുവിനും കുഞ്ഞിനും ചിലവിനു വാങ്ങണം, അനുഗ്രഹ കഴിഞ്ഞുള്ള സ്ഥാനമേ നേരായ മാർഗത്തിൽ ഉണ്ടാകാത്ത കുഞ്ഞിന് ഉള്ളു, നിങ്ങൾക്ക് എത്രയും വേഗം നീതി കിട്ടട്ടെ

  • @aksharabiju6163
    @aksharabiju6163 2 месяца назад +10

    Thanu vishamikenda daivam kudeyundu ningalkkoppam

  • @sandhyashaji8117
    @sandhyashaji8117 Месяц назад +1

    ചേച്ചി കൊടുക്കരുത് ഡൈവോഴ്സ് .അച്ഛനിൽ നിന്ന് കിട്ടാനുള്ള അവകാശം വാങ്ങിച്ച് ആ മകൾക്ക് കൊടുത്തിട്ട് അയാളെയും, മറ്റേവരെയും അവരുടെ വഴിക്ക് വിട്ട് കൊടുക്ക് എന്നിട്ട് ചേച്ചി ജന്മം നൽകിയ കുഞ്ഞിന് വേണ്ടി സന്തോഷമായി ജീവിക്കുക ❤

  • @thektzterror6630
    @thektzterror6630 2 месяца назад +10

    ഇയാളെ ആ ഫീൽഡിൽ നിന്ന് ഒഴിവാക്കികൂടെ

  • @sreerajjayashree9113
    @sreerajjayashree9113 2 месяца назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചീ

  • @BRS1975
    @BRS1975 2 месяца назад +3

    കരയല്ലെ തനൂ❤❤❤

  • @ponnammap771
    @ponnammap771 2 месяца назад +15

    Wow... തനൂജ കീ ജയ്

  • @rejanibose626
    @rejanibose626 2 месяца назад +6

    ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @Salusalini839
    @Salusalini839 2 месяца назад +5

    അവൾ വെപ്പട്ടിതന്നെയാ ചേച്ചി നിയമപരമായി താനുചേച്ചിയാ ജിനുന്റെ വൈഫ്‌.

  • @jasmine9399
    @jasmine9399 2 месяца назад +15

    അവരുടെ ലൈവിൽ ആദ്യഭാര്യ തനുജ എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു...ഡിവോഴ്സ് കിട്ടും ന്ന് അത്രക്കും ഉറപ്പുണ്ടായിരുന്നു.. കൊടുക്കാൻ ഉള്ളത് കൊടുക്കട്ടെ.. മാന്യമായിട്ട് പിരിഞ്ഞു പോവാമല്ലോ

    • @florapmks
      @florapmks 2 месяца назад +2

      Yes

    • @florapmks
      @florapmks 2 месяца назад

      Randamathu bharya undavannamengi adhya bharyane divorce koduthu makalkku sothu koduthu setile chyande ?

  • @T.s_Ajitha
    @T.s_Ajitha 2 месяца назад +11

    ദേഷ്യപ്പെടാൻ ഒരു ചേച്ചിയമ്മ ഉണ്ടല്ലോ.❤❤❤

  • @Venso_ff
    @Venso_ff 2 месяца назад +7

    👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 2 месяца назад +9

    ദേവൂട്ടീ ചക്കരമുത്തേ

  • @ShailaBasheer-j8q
    @ShailaBasheer-j8q 2 месяца назад +3

    Njan. Shaila. Thanuvinum. Devoosinum. Oppam❤❤❤❤❤❤❤

  • @mareenajomy9893
    @mareenajomy9893 2 месяца назад +1

    ഏകദേശം ഒരു ലക്ഷം പേര് കൂടെയുണ്ട് തനു, ഒപ്പം ദൈവവും, എല്ലാം നല്ലതിനാണ്, സധൈര്യം മുൻപോട്ട് മുൻപോട്ട്. ഞങ്ങൾ സത്യത്തിനൊപ്പം❤❤❤❤

  • @naseema1884
    @naseema1884 2 месяца назад +7

    കൊടുക് തനു നല്ല മറുപടി അവക്

  • @dilna4465
    @dilna4465 Месяц назад

    Yess thanu devut❤❤❤❤❤❤❤❤❤umma umma

  • @appa-nn9ou
    @appa-nn9ou 2 месяца назад +4

    Ok

  • @AnithaAnitha-v1u
    @AnithaAnitha-v1u Месяц назад

    ഹായ് തന്നു ദേവൂട്ടിയെ നന്നായി നോക്കി നന്നായി ജീവിക്കുക തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുൻപിൽ വിജയിച്ചു കാണിക്കുക ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🥰🥰🥰

  • @Prs-e6r
    @Prs-e6r 2 месяца назад +4

    രണ്ടു പിള്ളേരെ ഉപേക്ഷിച്ചു പോകുന്നവർക്കൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കേണ്ടേ അവൾ ചാനലിൽ കിടന്നു തുള്ളും കുഞ്ഞുങ്ങളൊക്കെ എത്രമാത്രം വേദനിക്കുന്നുണ്ടാവും മറ്റുള്ളവരുടെ മുമ്പിൽ ഒക്കെ പോയി നിൽക്കുമ്പോൾ ഒരു സ്ത്രീയുടെ ഭർത്താവിന് ഒരു കുഞ്ഞിന്റെ അച്ഛനെ തേടി പോകുമ്പോൾ മക്കൾ ഉണ്ടെന്ന് ഇവൽമര് ഒന്നും ചിന്തിക്കില്ല

  • @Anu-vi9cp
    @Anu-vi9cp 2 месяца назад +5

    The power of social media.....big support to you....God bless ❤

  • @Happyfa379
    @Happyfa379 2 месяца назад +18

    😂മദാമ്മ പിന്നെ ഭയങ്കര slim ആണല്ലോ മറ്റുള്ളവരെ കളിയാക്കാൻ

    • @florapmks
      @florapmks 2 месяца назад +1

      😂😂😂😂😂😂

    • @florapmks
      @florapmks 2 месяца назад +2

      Correct athu njanum alochikkum ee keenna eppo engane errikkune ennu , ennittannu thanune kuttam parayune .

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 месяца назад +6

    അവൾക്കിട്ട് കൊടുക്ക് നല്ലത് പോലെ കഴിഞ്ഞ ദിവസം കണ്ടു രണ്ടിന്റെയും കൂടെ ഒരു വീഡിയോ എനിക്ക് അവനെ തെറി വിളിക്കാൻ തോന്നി

  • @sheejagopalakrishnan4188
    @sheejagopalakrishnan4188 Месяц назад

    🙏🏾🥰100/ ഉറപ്പ് ദൈവം നിന്റെ കൂടെ undu

  • @T.s_Ajitha
    @T.s_Ajitha 2 месяца назад +7

    രാവിലെ 2.15 മണിക്കുറുകൾ തനുവിൻ്റെ Live കാണൽഅടുക്കള ജോലി തീർന്നു.

  • @jayakarthik5806
    @jayakarthik5806 2 месяца назад +10

    Wow... Nice

  • @libyjomon3946
    @libyjomon3946 2 месяца назад +13

    Naari jinu ...neeyum chavumada neeri neeri

  • @divyaanu4376
    @divyaanu4376 2 месяца назад +8

    Aval karanam thanne ayalkku ettinte panikittum.nanamillatha sthree avalu.oru penninte life thattipparichittu janmam rakshapedilla.thanu stay strong

  • @vcreations9046
    @vcreations9046 Месяц назад

    Oru പെണ്ണിനെ പറ്റിച്ചിട്ടു ഉടനെ തന്നെ 2കുഞ്ഞുങ്ങളെ കളഞ്ഞു വന്നവളെയും കൊണ്ട് അവൻ ഈ പാവത്തിനെയും മോളെയും ഇങ്ങിനെ ദ്രോഹിക്കുന്നതെന്തിനാ? അവൻ അനുഭവിക്കും

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 2 месяца назад +4

    ഡിവോഴ്സ് കൊടുക്കരുത് ചേച്ചി

  • @sushavarghese4227
    @sushavarghese4227 2 месяца назад +4

    പാവം അമ്മയും മോളും😢

  • @rajasreet.k9219
    @rajasreet.k9219 2 месяца назад +10

    ഒരിക്കലും തനു ഡൈവോഴ്സ് കൊടുക്കരുത് നിന്റെ മോളുടെ അച്ഛനാണ് അവൻ

  • @Neamar263
    @Neamar263 Месяц назад +1

    തനു വിഷമിക്കണ്ട എല്ലാം ശരി ആവും

  • @libyjomon3946
    @libyjomon3946 2 месяца назад +10

    Naari veena ninne jeevanod thallikollum nattukaru

  • @malinitharammal5605
    @malinitharammal5605 2 месяца назад +4

    parayu mole❤️

  • @sreedevisree4721
    @sreedevisree4721 2 месяца назад +4

    Thanu chechi

  • @ratnavallipnm6187
    @ratnavallipnm6187 Месяц назад

    . തനു കൂടെ ദൈവം ഉണ്ട് മോളെ ഇനി ഇയാൾ വേണ്ട: വേറേ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കു കുട്ടിക്ക് ചിലവിന് കൊടുക്കാൻ അയാൾ ബാധ്യസഥനാണ് നിയമത്തിന്റെ കൂടെ നിൽക്കു

  • @bindhua3708
    @bindhua3708 2 месяца назад +1

    ചേച്ചി സൂപ്പർ ആണ്

  • @surendranarayakkool9780
    @surendranarayakkool9780 2 месяца назад +13

    ഞങ്ങൾ കൂടെയുണ്ട് തനു വിഷമിക്കേണ്ട ഞാൻ ബിന്ദു ❤❤❤❤❤❤

  • @deepasunil6052
    @deepasunil6052 2 месяца назад +23

    Shafeena nayinte mole

    • @AswathyS-u3x
      @AswathyS-u3x 2 месяца назад +9

      Avale nallaa adida kuravu ondu, kurachi girls kaile avalaa kitiyal avale adikonde odum😂😂😂😂

    • @sudhamohan2917
      @sudhamohan2917 Месяц назад +1

      Shafeena ninak endinte keda😂

  • @bindugirijakumari7482
    @bindugirijakumari7482 2 месяца назад +8

    Eyaal kalakaranano? Kallan

  • @tutorsmirror3169
    @tutorsmirror3169 Месяц назад

    ആ സ്ത്രീ ആരുടെയെങ്കിലും കൂടെ പോകാൻ തയാറായി നിന്നതാണ്... തണുജ യുടെ ഭാഗ്യം കൊണ്ടാണെന്നു കരുതുക ജിനു വിന്റെ തലയിൽ ആയത്... എന്നെങ്കിലും ഓൻ അത് മനസിലാക്കും... എന്തിനാ അയാളെ... പോകാൻ പറ... പൊന്ന് പോലെ ഒരു മോൾ ഉണ്ടല്ലോ.. അത് മതി... മറ്റേ സ്ത്രീയുടെ കൈയിൽ ഇരിക്കുന്നത് ഓന്റെ ആണോന്ന് ഓന് തന്നെ ഉറപ്പ് കാണില്ല 😂.. ഒരുപാട്.... ബാക്കി പറയാൻ മാന്യത അനുവദിക്കുന്നില്ല 🙏

  • @sreedevisree4721
    @sreedevisree4721 2 месяца назад +2

    അനുഗ്രഹ ജിനു ❤

  • @thankusirthomas46
    @thankusirthomas46 2 месяца назад +7

    Urappayum njangal ku manasilayi mattavar Tanuja ye kurichu nunakal paranjittanu husband ne kondu poyathu ethil husband nu thettundu . sontham wifinnte kuttam vallontem wifinodiu poyi paranjittalle samadhanippichu avar edaku keri thattiyeduthe

  • @naseema1884
    @naseema1884 2 месяца назад +4

    മോളെ സമദാനിക് പാവം

  • @Lekshmi-ir9oq
    @Lekshmi-ir9oq Месяц назад

    Jeevikan.veandi.thanu.cheachi.orupade.kashttapeaduunde.pavam

  • @prasanat8151
    @prasanat8151 Месяц назад

    തനു ദേവു ❤️❤️❤️❤️❤️

  • @suneethy
    @suneethy 2 месяца назад +2

    മിഥുനം മൂവി ജഗതി സീൻ ഓർമ വന്നവർ ഉണ്ടോ 🙂🙃

  • @sujianusuji6359
    @sujianusuji6359 2 месяца назад +1

    ❤❤❤ ദേവൂട്ടി സൂപ്പർ

  • @thankusirthomas46
    @thankusirthomas46 2 месяца назад +5

    Tanu. V good 💯. 😅😅😅

  • @gowri9292
    @gowri9292 2 месяца назад +3

    അനുഗ്രഹ ജിനു

  • @JayalekshmiSini
    @JayalekshmiSini 2 месяца назад +4

    ഹലോ ചേച്ചി ദേവൂട്ടി എന്തിയെ

  • @praseenasanish6248
    @praseenasanish6248 Месяц назад

    Thanujakkum, Molkkum neethi kittum... Sathyam...

  • @manjujose5569
    @manjujose5569 2 месяца назад +3

    Hai

  • @bindu2092
    @bindu2092 2 месяца назад +8

    Adheahamo? Thuf... veattaaavaliyan

  • @seethaponnu1838
    @seethaponnu1838 2 месяца назад +3

    Good chechi 👍

  • @Mubeena-gj7yv
    @Mubeena-gj7yv Месяц назад

    തനുവിന്റെ ഓരോ വാക്കിലും ഉള്ള സത്യങ്ങൾ ഉണ്ട്. അതു മാത്രം മതി.

  • @Dreamsofpower-x3m
    @Dreamsofpower-x3m 2 месяца назад +6

    സുധി ചേച്ചിയെ ഇതിലോട്ട് വലിച്ചിഴ്ക്കല്ലെ. അവർ മഴവില്ലിലെ ആർട്ടിസ്റ്റാണ്. അവരു തമ്മിൽ സംസാരിച്ചെന്നു വരും അതിന് അവരെ നിങ്ങളുടെ ശത്രുവായി കാണരുത്.

    • @jasmine9399
      @jasmine9399 2 месяца назад +1

      അതെ.. സുധിമോൾക്ക് നിങ്ങളുടെ ഫാമിലി പ്രോബ്ലെംസ് ഒന്നും അറിയില്ലായിരിക്കും.. അയാളുടെ ലൈവ് കണ്ടപ്പോ കമന്റ്‌ ഇട്ടതായിരിക്കും..

  • @JuliLaila-w2f
    @JuliLaila-w2f Месяц назад +1

    🩵💚