ഷെമിന്റെ താത്തന്റെ വീട്ടിൽ പോയപ്പോൾ🥰🥰

Поделиться
HTML-код
  • Опубликовано: 14 май 2024

Комментарии • 272

  • @abushakira1957
    @abushakira1957 2 месяца назад +28

    വയസ് ഒന്നും ഒരു പ്രശ്നമല്ല നിങ്ങൾ സ്നേഹത്തോടെ ജീവിക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ

    • @musthafaPm-bu1jz
      @musthafaPm-bu1jz Месяц назад

      അല്ലാഹു വലിയ തൗഫീഖ് കിട്ടില്ല അല്ലാഹുവിനെ മറന്നിട്ടാണ് ഓരോന്നും ചെയ്യുന്നത്

  • @midlajmiduz3672
    @midlajmiduz3672 2 месяца назад +23

    ചിലർക്ക് ഒന്നും നിങ്ങളുടെ സന്തോഷം കാണുന്നത് പിടിക്കുന്നില്ല അതാണ് ഇടക്കിടെ ചൊറിച്ചിൽ ഉള്ള കമന്റ് ഇടുന്നത്......... പരസ്പരം ഹൃദയം കൈമാറിയവരാണ് ആർക്കും നിങ്ങളെ പിരിക്കാൻ ആവില്ല... സ്നേഹത്തിന്റെ വില അറിയാവുന്നത് കൊണ്ട് നമ്മൾ പറയാ മരണം വരെ നിങ്ങൾക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ തോന്നട്ടെ........

  • @tmalimulla
    @tmalimulla 2 месяца назад +73

    ഷെ മിനന്റെ മുത്ത രണ്ട് മക്കൾക്കും അവരുടെ ഉപ്പാക്കും ഷെമി നന്നെ കാണാൻ യ്യൂറ്റൂബ് നോക്കിയാൽ മതിയല്ലോ❤ ആദ്യ വിവാഹം ഒഴിവാക്കാൻ ഉണ്ടായ കാരണം എന്താ ? നിങ്ങൾക്ക് ഒരു ഭർത്താവിനെ കിട്ടി❤ അവർ വേറെ വിവാഹം കഴിച്ചു പക്ഷേ ഇതിന്റെ ഇടയിൽ ആ രണ്ട് പെൺമക്കൾ തോറ്റു😢😢😢😢 അവർക്ക് ഉമ്മയില്ല ജീവിതം😢 അവർ നിങ്ങളുടെ അടുത്ത് വന്ന് നിൽക്കാർഉണ്ടോ? കാണാൻ ഉണ്ടേ ? പാവം മക്കൾസ്😢😢😢😢

  • @anithapremananitha5214
    @anithapremananitha5214 2 месяца назад +7

    ഇവരുടെ വീഡിയോസ് കാണുംതോറും ഇവരോടുള്ള ഇഷ്ടം കൂടി വരുന്നു. ജീവിതാവസാനം വരെ ഇ സന്തോഷം നിലനിൽക്കട്ടെ. ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️❤️❤️❤️❤️

  • @JansreeMovieProductions
    @JansreeMovieProductions 2 месяца назад +12

    ഇന്റർവ്യൂ കണ്ടു 🥰 ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത്. 😍 നിങ്ങൾക്കും, കുടുംബത്തിനും ആശംസകൾ 🌹🥰🌹

  • @Shahana-sl6jf
    @Shahana-sl6jf 2 месяца назад +7

    ഇന്റർവ്യൂ ലൂടെ ഞാനും നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. ഇപ്പൊ എല്ലാ വീഡിയോസും കാണാറുണ്ട്.. മാഷാഅല്ലാഹ്‌.. ഉഷാർ ആയി പോട്ടെ.. ആ ഇന്റർവ്യൂകളിലൂടെ നിങ്ങൾ ഫെയ്മസ് ആയിle🥰

  • @thaichupi7655
    @thaichupi7655 2 месяца назад +6

    Nhan ningalude. Katta fan aan orupadishtam❤

  • @shameermelethil5159
    @shameermelethil5159 2 месяца назад +2

    കാത്തിരുന്നു വീഡിയോ എത്തി super 😊

  • @mujeebpp8431
    @mujeebpp8431 2 месяца назад +8

    Nalla yellow colour... super churidar....shemithatha top look
    Adipoli

  • @sijij256
    @sijij256 2 месяца назад +2

    Happy birthday Anshu 🎉🎉

  • @user-pq7ln4cr8b
    @user-pq7ln4cr8b 2 месяца назад +3

    Happy brdy monuu❤

  • @MrFanu-ts1it
    @MrFanu-ts1it 2 месяца назад +1

    Fastayittanu sheminte familiye kanunnadhu monk orupadu kalam arogiyamulla dhirgayus undavatte aameen

  • @abdukumbalavlog7086
    @abdukumbalavlog7086 2 месяца назад +1

    Happy B'day monu🎉🎉🎉

  • @shiju100
    @shiju100 2 месяца назад +1

    Chechi EEAttan Vava Happy Mily Vlogs 👌🏻👌🏻

  • @Sharmiszedsvlog
    @Sharmiszedsvlog 2 месяца назад +5

    Happy brthday monuuu

  • @ayishathmirsana4082
    @ayishathmirsana4082 2 месяца назад +3

    Interview kandu adipoli ...shaminte samsaram nalla rasam❤

  • @nizanazir3982
    @nizanazir3982 2 месяца назад +4

    മക്കളെ നിങ്ങൾ എന്നും ഈ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകുക. അല്ലാഹുവിൻ്റെ തുണയുണ്ടാകട്ടെ.🤲🤲 നിങ്ങൾ നെഗറ്റീവ് കമൻ്റ് ഇടുന്നവരെ മൈൻഡ് വെക്കണ്ട. കമൻ്റ് ഇട്ട് തളരുമ്പോൾ അവർ നാണം കെട്ട് നിർത്തും.❤❤

  • @shahidaet9269
    @shahidaet9269 2 месяца назад +1

    Vancho nalla taste aanallo alle 😋👌👌

  • @RazeenacoSeena-mr5yh
    @RazeenacoSeena-mr5yh 2 месяца назад

    Allhamdulilaa 🤲🏻 adipoli family 🥰🥰

  • @haseenahaseena1265
    @haseenahaseena1265 2 месяца назад +1

    Happy birthday 🎉

  • @mahaboobalatheef8237
    @mahaboobalatheef8237 2 месяца назад +2

    Shemeee sooooper dresss

  • @Jasfathii
    @Jasfathii 2 месяца назад +11

    നമ്മൾക്ക് മലയാളം പറയാ😂😂 അതാണല്ലോ നമ്മൾക്കു നല്ലത് 😍. 🤎+💛

  • @afnaashrafafna
    @afnaashrafafna 2 месяца назад +3

    Home tour ചെയ്യോ

  • @rashirashi9553
    @rashirashi9553 2 месяца назад

    Sheminod chiya seed water l ittu sthiramayi kudichal mathi

  • @craftworld8360
    @craftworld8360 2 месяца назад +2

    Happy Birthday monuuus

  • @ThasniSherin-yc4is
    @ThasniSherin-yc4is 2 месяца назад +1

    Nigalde oru big fan aane njan❤. Oru hai tharyo

  • @abdulmuneemcp797
    @abdulmuneemcp797 2 месяца назад +1

    ഷെമി.... പ്രായത്തിനെകാൾ കൂടുതലുള്ള പക്വത ❤

  • @sameeraali3990
    @sameeraali3990 2 месяца назад +2

    Happy B day Anshu❤

  • @FaseelaBanu-od7ub
    @FaseelaBanu-od7ub 2 месяца назад +1

    tt family vlog orupadishtam nhan ningalude katta fan ann . Nhan oru lakshadweepukariyann . Shemi super dress

  • @shifashamu2617
    @shifashamu2617 2 месяца назад +1

    Endu തേങ്ങായെങ്കിലും ആവട്ടെ 😍😍😍

  • @AmisOwn
    @AmisOwn 2 месяца назад +2

    Manhakiliyanallo shamee nice

  • @ancyshibu2764
    @ancyshibu2764 Месяц назад

    Interview kandu vannathanu Super vlogs

  • @sameeraali3990
    @sameeraali3990 2 месяца назад +4

    Hai. Shemi Hai shefi❤❤❤❤

  • @shibugeorge716
    @shibugeorge716 2 месяца назад +2

    ഷെമീന ഭയങ്കര ഇഷ്ടം നിങ്ങടെ ജീവിതം കണ്ടിട്ട് പക്ഷേ ഞാൻ വിധി എഴുതുന്ന ആളല്ല എന്നാലും പറയുന്നു സൂക്ഷിക്കണം നീ എന്തോ ഒരു അനിഷ്ടം സംഭവിക്കാൻ സാധ്യത ഉണ്ട് സൂക്ഷിക്കണേ ഇഷ്ടം കൊണ്ട് പറഞ്ഞതാണ് നിങ്ങടെ ജീവിതം നല്ലതാവാൻ എന്റെ പ്രാർത്ഥന കൂടെയുണ്ട് എന്നാലും എന്റെ മനസ്സിൽ ഷെമീ നിനക്ക് എന്തോ വിഷമം വരും എന്ന തോന്നൽ എന്റെ മനസ്സിൽ

  • @ajithajajithaj9251
    @ajithajajithaj9251 2 месяца назад

    Happy birthday 🎂❤

  • @shamirafeeqshamirafeeq7938
    @shamirafeeqshamirafeeq7938 2 месяца назад

    Happy birthday monu

  • @Reay-xi6qm
    @Reay-xi6qm 2 месяца назад +1

    Cute family 😍

  • @SreeSarathy
    @SreeSarathy 2 месяца назад +4

    നിങ്ങളുടെ ഇന്റർവ്യൂ കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. നെഗറ്റീവ് പറയുന്ന മലരന്മാർ പലതും പറയും അതൊന്നും നിങ്ങൾ നോക്കണ്ട കാര്യമില്ല. നിങ്ങൾ ഹാപ്പി ആയി ജീവിതം മുന്നോട്ട് നയിക്കൂ. 🫰❤️

  • @ramlaramla2349
    @ramlaramla2349 2 месяца назад +6

    ആ കേക്കിന് എത്ര ആണ് റൈറ്റ് ഷമിത്ത

  • @AbishoukkathAbishoukkath-yl9lh
    @AbishoukkathAbishoukkath-yl9lh 2 месяца назад

    TT Family vlog orupad ishttamayi

  • @ZEROXFF7510
    @ZEROXFF7510 2 месяца назад +1

    Ee veedinte hometour cheyyo

  • @sneha8161
    @sneha8161 2 месяца назад +8

    Interview കണ്ടു. അതിൽ പ്രേത്യേകിച്ചു നിങ്ങളെ കുറിച് ഒന്നും തന്നെ ഇല്ല

  • @malavikaanil7203
    @malavikaanil7203 Месяц назад

    Ningle orupad orupad ishtamanu ❣️❣️❣️💗💗💗💗💗💗💗💗💗💗❣️❣️❣️❣️

  • @inshadibrahim7111
    @inshadibrahim7111 Месяц назад +1

    ഞാൻ ആദ്യം കണ്ട വീഡിയോ ആ ഇന്റർവ്യൂ ആയിരുന്നു... അതിനു ശേഷം ഞാൻ നിങ്ങളുടെ subscriber ആയി.. മുടങ്ങാതെ കാണുന്നുണ്ട്

  • @jasimhope8472
    @jasimhope8472 2 месяца назад +1

    Supper🥰🥰dress

  • @sneha8161
    @sneha8161 2 месяца назад +1

    നിങ്ങളുടെ story എന്താണ്

  • @ashiqkk6609
    @ashiqkk6609 2 месяца назад +1

    Poli 🥰

  • @sameeraali3990
    @sameeraali3990 2 месяца назад +5

    Ink yenthishtaannaryo shefinim sheminim. Oru paadu kaalam onnichu jeevikkaan Allahu Anugrahikkatte aameen❤❤❤

  • @Ajeemasabeek
    @Ajeemasabeek 2 месяца назад +1

    👌👌👌

  • @fadhiyafathima.k115
    @fadhiyafathima.k115 2 месяца назад +2

    ❤❤❤❤❤❤❤

  • @sakkeriyaputhiyaveetil4256
    @sakkeriyaputhiyaveetil4256 2 месяца назад

    Don't ask age. They are blessed couples.

  • @tmalimulla
    @tmalimulla 2 месяца назад +2

    ഈ വീട് വാടകയാണോ? അതോ നിങ്ങളുടെ സ്വന്തം ആണോ? ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്❤

  • @ramseenathramseenath3366
    @ramseenathramseenath3366 2 месяца назад +2

    Super❤❤❤

  • @Femisfoods
    @Femisfoods 2 месяца назад +2

    😂😂shemi yellow vittilla lle....insta livenu sheshm,shefi white enthe vitte😂😂

  • @mahaboobalatheef8237
    @mahaboobalatheef8237 2 месяца назад +1

    Tt faamily❤❤❤❤❤🎉🎉🎉🎉🎉

  • @ShaheenasalimShaheenasalim
    @ShaheenasalimShaheenasalim 2 месяца назад +2

    ഷഫിയെയും ഷെമിത്തയേയും എനിക്ക് പെരുത്തിഷ്ട്ടമാണ് നിങ്ങൾ കോഴികോട് എവിടെയാണ് എൻ്റെ ഇക്കാൻ്റെ ഉമ്മ ഫാമിലി മുഴുവൻ അവിടെയാണ് ഒന്ന് നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്❤

  • @sakirpmohammed7792
    @sakirpmohammed7792 2 месяца назад +3

    Birthday wishes 🎉

  • @sareena_edappal
    @sareena_edappal 2 месяца назад +1

    ❤️❤️

  • @busthanashirin2316
    @busthanashirin2316 2 месяца назад +1

    Shemi ithante dressing collection super.

  • @ramsheenap5219
    @ramsheenap5219 2 месяца назад +2

    Dress supper avidunnanne

  • @SumiAmeer-px5jd
    @SumiAmeer-px5jd 2 месяца назад +1

    Nice vlog

  • @minimolpalabloge3475
    @minimolpalabloge3475 2 месяца назад

    ഹാപ്പി ബര്ത്ഡേ മോനെ

  • @LatheefLatheef-ul7ts
    @LatheefLatheef-ul7ts 2 месяца назад +2

    സെറ്റ് എന്ന വാക്കില്ലായിരുന്നെങ്കിൽ എന്തായിനും ചെയ്യാ 😀😀 ഷെഫീഖ്

  • @hakeemk4421
    @hakeemk4421 2 месяца назад +2

    Neeyendinado kannu meekkunnath?

  • @siddiqsiddi5965
    @siddiqsiddi5965 2 месяца назад +2

    Mazavil kerla chanal noki subscrib cheideda Masha allha ♥️♥️♥️naice Happy aai irikku.. Love from karanataka

    • @archaratheesh
      @archaratheesh 2 месяца назад

      ഞാനും ബട്ട്‌ ഇവര് പറയുന്നത് clarity ella

    • @ttfamily4257
      @ttfamily4257  2 месяца назад

      🥰

  • @user-qv3cd6tr7r
    @user-qv3cd6tr7r 2 месяца назад +2

    ആയിശൂ എവിടെ

  • @ashiqkk6609
    @ashiqkk6609 2 месяца назад +2

    Happy birthday 🥳 enium orpad Kalam sondhoshathode Jeevikanulla dheergauss nalgatte🤲🤲🤲

  • @shamsudheen2630
    @shamsudheen2630 2 месяца назад +2

    ❤❤❤❤🎉🎉🎉🎉

  • @mushad8441
    @mushad8441 2 месяца назад +4

    Happy birthday Anshu🎂🤲🏻🤲🏻🤲🏻

  • @ShyiShyi
    @ShyiShyi 2 месяца назад +1

    👍

  • @rafeedapu3316
    @rafeedapu3316 2 месяца назад +1

    Shemi paranchath crct aane don't worry

  • @BushraBushrat-bs5fn
    @BushraBushrat-bs5fn 2 месяца назад +2

    എന്റെ ചോദ്യം ഇതല്ലാ🤔 ഇവരെ വീട്ടുകാർക്ക് ഇല്ല ത്തെ ടെൻഷൻ എന്താ നാട്ടുകാർക്ക് ഉമ്മയും മോനാണോ ഇവരെ വയസ്സ് അറിയണം എന്തൊക്കെ അറിയണം ഓഹോ ബല്ലാത്ത
    Comanto likall സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ
    Shami &shafi 👍നിങ്ങൾ അടിച്ചു പൊളി ആയി ട്ട് ജീവിതം മുന്നോട്ട് പോകൂ 🥰❤❤🥰🥰🥰

  • @lijiliji1311
    @lijiliji1311 2 месяца назад +1

    ഷെമിന്റെ ഹെയർ ഒന്നു ഫ്രണ്ട് ല് കട്ട്‌ ചെയ്തു itu

  • @gkcloudbytes8394
    @gkcloudbytes8394 2 месяца назад

    ❤️❤️❤️❤️❤️❤️🌹 Great

  • @MrFanu-ts1it
    @MrFanu-ts1it 2 месяца назад +2

    Sheminte familiye kanikanam

  • @siddiquev.k2500
    @siddiquev.k2500 2 месяца назад

    ❤❤❤

  • @user-oh7rc4ps5m
    @user-oh7rc4ps5m 2 месяца назад +6

    ഞാനും മോനും ഇത് പോലെ ആണ്

  • @ramlathramlu8271
    @ramlathramlu8271 2 месяца назад +2

    Assalualaikum🤝🤝ningalde family orupaad ishtam❤

  • @riyaskhan2108
    @riyaskhan2108 2 месяца назад

    സൂപ്പർ ജോഡികൾ

  • @robertrobertolivero7471
    @robertrobertolivero7471 2 месяца назад

    പരസ്പരം സേഹത്തോട് ❤ ജീവികുക

  • @ajithajajithaj9251
    @ajithajajithaj9251 2 месяца назад

    ❤️❤️❤️😍😘💯

  • @ShifaFinz
    @ShifaFinz 2 месяца назад +4

  • @Sajitha-Saji7565
    @Sajitha-Saji7565 2 месяца назад +4

    Shefi❤️shemi❤️aishuuuuu🥰❤️Happy birthday മോനു 🥰🎉

  • @basilababu1269
    @basilababu1269 2 месяца назад +1

    Hi 🥰

  • @Naseema_483
    @Naseema_483 2 месяца назад +1

    Hai❤❤❤❤

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 месяца назад +2

    അനിസ് ലാമികമായ ബർത്ത് ഡേ ആഘോഷത്തിനിടക്ക് ദുആ ഇരക്കാൻ പറഞ്ഞത് ശരിയായില്ല. ☺️

    • @ismailpsps430
      @ismailpsps430 2 месяца назад

      അനിസ്ലാമികമായ ബർത്ത് ഡെയോ?
      അപ്പ നബിദിനം ആഘോഷി ക്കുന്നതോ

    • @user-hz6kl9cd2x
      @user-hz6kl9cd2x Месяц назад

      അതൊക്കെയാ ഒരു മത മണ്ടൻമാരുടെ ഒരുരീതി

  • @shanu2364
    @shanu2364 2 месяца назад +1

    ഷെമി ഇത്ത വിളിക്കാനുള പ്രായം ധാരാളം ഉണ്ട്‌

  • @user-ii6ww5sg7q
    @user-ii6ww5sg7q 2 месяца назад

    ഷെമിത ഡ്രസ്സ്‌ എവിടെന്ന വാങ്ങാറ് ഒന്ന് പറയോ ഷെഫി... ഡ്രസ്സ്‌ എല്ലാം സൂപ്പർ ആണ്

  • @billymerlin-sn7zb
    @billymerlin-sn7zb Месяц назад

    💞💞💜

  • @user-sp2sy2dl4c
    @user-sp2sy2dl4c 2 месяца назад +9

    അവർ എത്ര വയസ്സിനേലും വ്യത്യാസം വരട്ടെ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 месяца назад

    Prepared (പ്രിപ്പയേർഡ്)/പ്രിപ്പയേഡ്.

  • @user-cb2ok5mj8n
    @user-cb2ok5mj8n 12 дней назад +2

    💞💞💞💞💞💞

  • @user-nc1dz9ui9m
    @user-nc1dz9ui9m 2 месяца назад +2

    എന്നാലും ഈ പയ്യൻ ഇത്എന്തു ഭാവിച്ച 😂🙄ഓരോരോ അവസരത്തിൽ അല്ലാഹ് ചിലർക്കു ചില കാര്യങ്ങളിൽ ആകർശനവും തൃപ്തിയും നൽകും അത് കൊണ്ട് ആ പെണ്ണിന് ഒരു ലൈഫ് കിട്ടി അവന്റെ mendality ഇങ്ങനെ പോകുന്നത് അത് കൊണ്ടാണ്

  • @aseesprauza8888
    @aseesprauza8888 2 месяца назад +1

    Yellow colour cherchayilla . Mastard yellow super anu❤❤

  • @ayaanyangh
    @ayaanyangh 2 месяца назад +1

    Shaminthe urin infection maariyyo

  • @KSD625
    @KSD625 2 месяца назад +3

    shemik dheshyam vannalum prathyeka styla😂

  • @Chopra_Mbbs
    @Chopra_Mbbs 2 месяца назад

    He is a life saver for her ✌️

  • @user-kv7gp3ee8o
    @user-kv7gp3ee8o 2 месяца назад

    ഹായ് ഇത്തൂസ്

  • @sindubabu5411
    @sindubabu5411 Месяц назад

    ഇതിൽ കുറെ പേർ എത്ര വയസ്സ് വ്യത്യാസം ഉണ്ട് എന്നൊക്കെ ചോദിക്കുന്നത് കണ്ടു. അവർ തമ്മിൽ എത്ര വയസ്സ് വ്യത്യാസം ഉണ്ടെങ്കിലും അവരല്ലേ ജീവിക്കുന്നത് അവർ നോക്കിക്കോളും.

  • @rubeenavp6291
    @rubeenavp6291 2 месяца назад +12

    ഷെമിക്ക് ഈ ഡ്രസ്സ് രസം ഇല്ല 😂തടി തോന്നുന്നു ചുലിഥാർ ആണ് ഭംഗി ❤❤

    • @museeramuseera5433
      @museeramuseera5433 2 месяца назад

      Chulidhar alla churidar😂

    • @priyawarrier3160
      @priyawarrier3160 2 месяца назад +2

      അല്ലെങ്കിൽ അവർക്കു തടി ഇല്ല 😂😂