R u sleepy r. U sleepy brother john brother john mng bells r ringing ....😁😁😁😁😁😁.ഇപ്പോൾ ഉള്ള കല്യാണ interveiw കണ്ടിട്ട് വന്നതാ ഇവിടെ ആദ്യ ഭർത്താവിന്റെ സ്വഭാവം എന്താണെന്ന് അറിയാൻ വന്നതാ...ലോലേട്ടൻ എന്ന് തോന്നും വിളിക്കുന്നത് കേൾക്കുമ്പോൾ
കഷ്ടം നടികൾക്ക് ഒക്കെ ഓരോ ഭർത്താക്കൻമാരുടെ കൂടെ ഒരോ ഇൻറ്റർവ്യൂ. ലോവൽ ഒരു പാവം ആണ് എന്ന് ഇതിൽ നിന്നും മനസ്സിലാകും. അമ്പിളി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു മോൻ പറഞ്ഞു ലോവലിനെ കണ്ടിട്ട് അയ്യേ കൊള്ളില്ല എന്ന് (അത് ഒരിക്കലും ഒരു ഇന്റർവ്യൂ ൽ പറയാൻ പാടില്ലായിരുന്നു) പക്ഷെ ലോവൽ you are looking super handsome.
ഈ ഭാഗ്യ ലക്ഷ്മിക്കു ഭാര്യയും ഭർത്താവും ആയുള്ള ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഭാഗ്യത്തിന് ഇവരെ ഒക്കെ കാണുമ്പോൾ അസൂയ മുഖത് ഉള്ളത് പോലെ തോന്നുന്നു😊
എന്തിനാ നിങ്ങൾ പിരിഞ്ഞത്... നിങ്ങൾക്ക് തന്നെ സന്തോഷത്തോടെ ജീവിക്കമായിരുന്നില്ലെ...അപ്പുവിനും അത് വളരെ സന്തോഷം ആയേനെ...അമ്പിലിച്ചെച്ചിയുടെ life ഇന്നത്തെ സ്ഥിതി ആകിലായിരുന്നൂ
അമ്പിളിയുടേത് ഏതാണ്ട് തീരുമാനമായി അതവിടെ നിൽക്കട്ടെ.. എന്തൊരു ഹൃദയസ്പർശിയായ BGM കഴിവുള്ളവർക്ക് അവസരം കിട്ടാറില്ല.. എത്രയും പെട്ടെന്ന് അടൂർ,മണിരത്നം, ശങ്കർ പോലെയുള്ള സംവിധായകരുടെ അടുത്തെത്തട്ടെ
അന്ന് ലോലൻ ചേട്ടൻ ലോൽ.. കുട്ടിയായോ എന്ന് ഭാഗ്യലഷ്മി ചേച്ചി അമ്പിളിയോട് അമ്പിളിക്ക് നാണത്തോടെ ഹേയ് ഇല്ല. ഇന്നിപ്പോൾ ഇതിൽ 6 വയസ്സുള്ള മകനുണ്ടന്ന് കേൾക്കുന്നു. ഒരുവർഷം മുൻപ് ഡിവോഴ്സ് ആയെന്നും.. ഇന്ന് ലോലൻ ചേട്ടന്റെ സ്ഥാനത് മറ്റൊരാൾ ആദിത്യ ജയൻ ഇത്രെയെയുള്ളൂ.. ഈ സ്നേഹവും കരുതലുമൊക്കെ വെറും സ്വാർത്ഥത മാത്രമാണ് ഇവരുടെ മാത്രമല്ല നമ്മുടെയൊക്കെ ജീവിതത്തിലായാലും.
ലോവൽ കൂടെ ഉളളപ്പോൾ അമ്പിളി ഒരു പാവം പെണ്ണാരുന്നു.. ആദിത്യൻറെ കൂടെയായപ്പോൾ കേമിയായി... [ കമന്റ് ബോക്സ് ൽ എന്നേ Judgemental എന്ന് വിളിച്ചവരേയാരേയും ഇപ്പോൾ കാണുന്നില്ലല്ലോ😜😜😜]
അമ്പിളി ദേവിയുടെ പുനർവിവാഹം കഴിഞ്ഞതിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവരുണ്ടോ?..
Und
ഞാൻ
Yaa
S
Yes
രണ്ടാവിവാഹവും തകർച്ച ന്യൂസും കണ്ടിട്ടാണ് ഇവിടെയെത്തിയത് 2021
അമ്പിളിയുടെയും ആദിത്യന്റെയും ഇന്റർവ്യൂ കണ്ടതിന് ശേഷം എന്ന പോലെ എല്ലാരും ഇവിടേയും വന്നു ല്ലേ ഇത് കാണാൻ😀😀
Exactly..
🐵🐒
Yes
Sure
😊😊😊
അമ്പിളിയുടെ പുനർ വിവാഹം കഴിഞ്ഞു അതും തല്ലി രണ്ട് വഴിക്ക് ആയതിനു ശേഷം കാണുന്നവർ ഉണ്ടോ
😁😁😂🤣🤣🤣🤣🤣
Loletta..
2 nd marriage പിരിഞ്ഞ news വന്നതിന് ശേഷം വന്നവര് 🙄👍
Ssss
Iyalayirunnu shari
Njanunde...
😂😂😂😂
Und unddd 😂😂
അമ്പിളി ദേവി യുടെ സെക്കന്റ് മാര്യേജ് കഴിഞ്ഞു കാണാൻ വന്നതാ. ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേട്ടു പകച്ചു പണ്ടാരമടങ്ങി പോയി എന്റെ ബാല്യം.
സത്യം.. Same feeling here..
അതിഭയങ്കരം
🐶🐵
R u sleepy r. U sleepy brother john brother john mng bells r ringing ....😁😁😁😁😁😁.ഇപ്പോൾ ഉള്ള കല്യാണ interveiw കണ്ടിട്ട് വന്നതാ ഇവിടെ ആദ്യ ഭർത്താവിന്റെ സ്വഭാവം എന്താണെന്ന് അറിയാൻ വന്നതാ...ലോലേട്ടൻ എന്ന് തോന്നും വിളിക്കുന്നത് കേൾക്കുമ്പോൾ
Sathyam...ketitu deshyamvanu...shalyam
രണ്ടാം വിവാഹവും അതിന്റെ കോലാഹളങ്ങളും കണ്ടു കഴിഞ്ഞു ഇവിടെ വന്നു ചിരിക്കുന്നവറുണ്ടോ
രണ്ടാം വിവാഹവും അതിന്റെ ഡിവോഴ്‌സും കഴിഞ്ഞു വന്നു ചിരിക്കുന്നു അടുത്ത stage എന്താവുമോ എന്തോ
@@AR-tk7mc എല്ലാ ആണുങ്ങളും മോശക്കാര്. തേവടിശ്ശി അമ്പിളി മാത്രം നല്ലവൾ
E njan
@@s9ka972 രണ്ടും കണക്കാ
ഇപ്പോഴാ കാര്യങ്ങൾക്കു ഒക്കെ ഒരു തീരുമാനം ആയത്...🤭🤭..2021 il കാണുന്നവർ ഉണ്ടോ
Sss
ചാച്ചിയുടെ ആർട്ട് ഫിഷ്യൽ ചിരിയാണ് ഹൈലൈറ്റ് 😆😆
കഷ്ടം നടികൾക്ക് ഒക്കെ ഓരോ ഭർത്താക്കൻമാരുടെ കൂടെ ഒരോ ഇൻറ്റർവ്യൂ. ലോവൽ ഒരു പാവം ആണ് എന്ന് ഇതിൽ നിന്നും മനസ്സിലാകും. അമ്പിളി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു മോൻ പറഞ്ഞു ലോവലിനെ കണ്ടിട്ട് അയ്യേ കൊള്ളില്ല എന്ന് (അത് ഒരിക്കലും ഒരു ഇന്റർവ്യൂ ൽ പറയാൻ പാടില്ലായിരുന്നു) പക്ഷെ ലോവൽ you are looking super handsome.
Njan dhe ippo kandu...
,.🙊🙊🙊mm
ഇവര്‍ടെ മൂത്ത മകന്‍ ലോവലിന്‍റെ പകര്‍പ്പാണ്..അമ്പിളിയുടെ നിറവും..
Yes
Correct
ശരിക്കും
അതെ
Correct
നോക്കണ്ട ഉണ്ണി 🤪ഇവിടെ എല്ലാരും 2ആം കല്യാണ തകർച്ച ന്യൂസ് കേട്ട വന്നവരാണ് മൊത്തം 🥴🤣
Entha oru santhosham😀😀
Ithepole thanne Adithyanum aayitt interview kandapolum.. avar ingane aayeenn kettappo viswasikan patiyilla. Aadyam thottu kanamenn vechu .. kashtam thanne..
@@ayanarajs4700 Adithyan fraud anu. Ambili kk anel 💵ആയിരുന്നു മുഖ്യം . ലോവലിന് കാശില്ലാത്തോണ്ടാണ് ആദിതായൻറെ പിന്നാലെ പോയത്
@@s9ka972 Ambiliyude samsarathil ninn thonnunnath nthacha.. aarenth paranjalum viswasikunna type aanenna.. angane payipoyath aavum e relationships um
ഭാഗ്യലക്ഷ്മി... എന്തൊരു ധാർഷ്ട്യം.. അസ്വാഭാവികത നിറഞ്ഞ വാക്കുകൾ ..
അമ്പിളിയുടെ 2 മത്തെ വിവാഹവും തകർന്ന ശേഷം ... കാണുന്നു
Eth full കാണണം ennund but bacground അതിഭീകരം
Back ground musician kalippilanu😱
😂😂
Bgm😦😦
ഇതാരാ bgm ഇട്ട് കളിക്കുന്നത് കാര്യങ്ങൾ കേൾക്കാൻ സമ്മയിക്കാതെ...😌
Njanum aaa malarane kuricha chindhichath🤡
Njan ee video kanunna neram ente veettile kochu kutty choikkunnu,ethu cartoona kanunnennu😂
🤣🤣
😆😆😆
😂😂😂😂🤦♀️🤦♀️🤦♀️
അമ്പിളിയുടെ രണ്ടാം ഭർത്താവിനേക്കാൾ ഒന്നാം ഭർത്താവായിരുന്നു നല്ലത് പാവം ഒരു മനുഷ്യൻ എന്നു തോന്നുന്നു
Correct
Athra paavam onnumalla....ayalude answers sradhikkoo.. serious..purusha medhavithwa attitude..
But fraud alla
Correct
അമ്പിളി ആദിത്യൻ, ഗ്രീഷ്മ എല്ലാ പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ..
അവതാരകയുടെ ചോദ്യരീതി വെറും മോശം .🤺🤺🤺🤺
അതെ.... ആ പൊക്കത്തിന്റ കാര്യം പറഞ്ഞത് ഇഷ്ടം ആയില്ല
അതെ
ഈ ഭാഗ്യ ലക്ഷ്മിക്കു ഭാര്യയും ഭർത്താവും ആയുള്ള ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഭാഗ്യത്തിന് ഇവരെ ഒക്കെ കാണുമ്പോൾ അസൂയ മുഖത് ഉള്ളത് പോലെ തോന്നുന്നു😊
😂😂😂😂😂
Sathyam
അങ്ങനെ ഒന്നുമില്ലപ്പാ
Avrde chodygalude style.. Lolalettn ennoke vilichulla talk. Oru pucham..
Bala um amruthem thammilulla episode Kandu noku.
ഇത്ര നല്ല ഭർത്താവിനെ വിട്ടിട്ട് പക്കാ ഫ്രോഡ് ആയ ആദിത്യൻ കൂടെ പോയി അതിനുള്ള ശിക്ഷയാണ് ദൈവം ഇപ്പോൾ തന്നത്
Kutty free yum
ഇയാൾ നല്ലവൻ എന്നു തനിക്കു എങ്ങനെ അറിയാം..ഇന്റർവ്യൂവിൽ ഇയാളെക്കാൾ നന്നായി ആദിത്യൻ അഭിനയിച്ചത് അല്ലെ
@@Binumol.P369 Iyal mattavanepole abhinayikkunnillalo
correct
ഭാഗ്യലക്ഷ്മി ശരിക്കും ഇവരെ കളിയാക്കുന്ന പോലെ
Enikkum thoni
അന്നും ഈ ഭാഗ്യലക്ഷ്മിക്കു ഒരുമാതിരി കുത്തിത്തിരിപ്പു സംസാരം ആണല്ലേ ഒരുമാതിരി ചോദ്യങ്ങൾ കഷ്ടം.
This video has four stages
1. Intial release
2. After Ambily devis' divorce
3. After Remarriage with Adityan
4. After problems with Adityan
😜
Yes😄
Eniyum stages varumo 😜😜😜
😬😬😬
@@KMZ_SATHAN good question
Yes😍
അമ്പിളിയുടെ രണ്ടാം വിവാഹവും കഴിഞ്ഞു, പെണ്ണുപിടിയന്റെ casum കഴിഞ്ഞു ഇതൊക്കെ നമ്മളെ കാണിക്കാനുള്ള യൂട്യൂബിന്റെ ഒരു മനസ്സ് 🤣
Oru paavam manushyan🥰
ഒരു negative interview എങ്ങനെ ചെയ്യണം എന്ന് പഠിക്കണമെങ്കിൽ ഭാഗ്യലക്ഷ്മി ഇന്റർവ്യൂ ചെയ്യുന്നത് കണ്ടാൽ മതി, സർവത്ര പുച്ച്ചം!
🤣🤣
Are you sleeping are you sleeping
Morning bells are ringing
Kochu pillerde rhymes oke aanu
Interview nu pattiya background song
😂
സംസാരിക്കാൻ താല്പര്യം ഇല്ലാത്തതു പോലെ തോന്നുന്നു ഭാഗ്യ ലക്ഷ്മിക്
ഭാഗ്യ ലക്ഷ്മിയുടെ സംസാരം അത്ര ശെരിയല്ല, എല്ലാം തികഞ്ഞ ഒരുവളെ പോലെയുള്ള രീതി 🤮
ambilideviyude 2nd മാര്യേജ് കഴിഞ്ഞു ഇവിടെ വന്ന ഞാൻ
ജൂനിയേർസ് സൂക്ഷിക്കുക റാഗിങ്ങ് ഉണ്ടാവും😂✌💪
Njanum
marriage like a bycycle.
Juniors likev oke vangikootiyallo
ജയന്റെ ചെറിയച്ചന്റെ മകന്‍ ഇ വഴി വന്നോ....?☹☹☹
ഇവന്റെ മുഖം തു തെന്നെ നിഷ്കളങ്കത പാവം
സെക്കന്റ് മാര്യേജ് ഡിവോഴ്സ് കഴിഞ്ഞ ശേഷം കാണുന്നവർ ഉണ്ടോ
Adithyanumayi divorce aaya shesham varunnavar indo.......
R u sleeping? r u sleeping? Brother john.. 😂😂😂bckground music is
a nursery rhyme 😂😂😂😂
Yes
Crct 😂😂😂😂😂😂
😄😄😄
I think the Same 🤣🤣🤣🤣
Athee
Background music is so...... irritating...!
Neenu Rajeesh sathymmm😞
Yes
bgm കൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കുക എന്നുള്ളത് കൈരളിയുടെ ട്രേഡ് മാർക് ആണ്
Athum "are you sleeping "
ആരെടാ ബാഗ്രൗണ്ട് മ്യൂസിക് ഇട്ടു വെര്ര്ര്ര്ര്പ്പിക്കുന്നത്
😂
sun moon correct
😂😂
😂😂😂
ഡാ... ആര്ടാ... അത്.. എൻ്റെ കൈയ്യിൽ എസ് മോഡൽ കത്തിയില്ലാതായിപ്പോയ്.. 😠🦹♀️🦹♀️
ഇയാളെ കണ്ടിട്ട് ഒരു സാഡിസ്റ്റാണെന്ന് തോന്നുന്നു... അമിതമായ സ്നേഹം പീഡനം തന്നെ...
ഭാഗ്യലക്ഷ്മി ചേച്ചിക് ഉറക്കം വരുന്നുണെങ്കിൽ പോയി കിടന്ന് ഉറങ്ങ് . ഇതൊരുമാതിരി ആടി കൊഴഞ്ഞു 😤
Ente Changathi chiripochu kollumallo
😁😁😁😁😁
😂😂😂😂😂😂
😆😆
Ath polich😆😆😆
Are you sleeping are you sleeping 😴
Brother John .... background music 😂
Bhagyam uranguvalle athaavum aa bgm ittad
Ambily deviyude ee Divorcinu sesham ee video thappi vannavar aarelum undo onnu like cheyyane
Njan ndu
എന്തിനാ നിങ്ങൾ പിരിഞ്ഞത്... നിങ്ങൾക്ക് തന്നെ സന്തോഷത്തോടെ ജീവിക്കമായിരുന്നില്ലെ...അപ്പുവിനും അത് വളരെ സന്തോഷം ആയേനെ...അമ്പിലിച്ചെച്ചിയുടെ life ഇന്നത്തെ സ്ഥിതി ആകിലായിരുന്നൂ
രണ്ടു കെട്ടിയോൻ മാരുടെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ ഭാഗ്യം ലഭിച്ച കലാപ്രതിഭ...സിനിമയിൽ പോലും ആർക്കും കിട്ടാത്ത അവസരം..😲😲
Soorya aaron - ninakum aa bhagyam kittan prarthikkam
Valland kaliyaakandaa avasaram ningalkum vannekkaam varaathirikattr
Loval u are looking super handsome
ലോവലിനെ കണ്ടിട്ട് പാവം തോനുന്നു
ബീജിയം എന്തൊരു ബോറാണ്
ഒന്നും കേൾക്കാൻ പറ്റുന്നില്ല
Lovel christian aahno..
Just ariyan vendi chodikkunnathaa
അമ്പിളിയുടേത് ഏതാണ്ട് തീരുമാനമായി അതവിടെ നിൽക്കട്ടെ..
എന്തൊരു ഹൃദയസ്പർശിയായ BGM
കഴിവുള്ളവർക്ക് അവസരം കിട്ടാറില്ല..
എത്രയും പെട്ടെന്ന് അടൂർ,മണിരത്നം, ശങ്കർ പോലെയുള്ള സംവിധായകരുടെ അടുത്തെത്തട്ടെ
😂😂
കഷ്ട്ടo ഇത്ര ഊള baground😂😂
🤣🤣🤣🤣🤣🤣🙏🙏🙏🙏
😂😂😂😂😂
അമ്പിളി ആദിത്യനുമായി പിരിഞ്ഞ ശേഷം ഇത് കാണുന്നവരുണ്ടോ ( 2021)
എല്ലാം ഇനി മക്കൾക്കും കാണാം അവർക്ക് ആരാണ് നല്ലത് എന്ന് തീരുമാനിക്കാം ആരും പറഞ്ഞു കൊടുക്കേണ്ട ആവിശ്യം ഇല്ല
Interview കേൾക്കുമ്പോൾ പോലീസ് കുറ്റക്കാരെ ചോദ്യം ചെയ്യുന്നത് പോലെ ഉണ്ടല്ലോ
എന്റെ മൂന്നു വയസ് ഉള്ള മകൾക്കു ഒരു toy കാർ ഉണ്ട്. അതിലെ key ഞെക്കുമ്പോൾ ഈ മ്യൂസിക് ആണ് കേൾക്കുന്നത് 😅😅😅😂😂😂😂
ഈ തള്ള ഇന്റര്‍വ്യൂ ചെയ്ത കുടുംബം എല്ലാം തകർന്നു പോയി..🤣🤣🤣
Bits of papers...children's rhyme..bgm😂🤣
Ambiliyum adithyanum adiyayi ennarinju ith kanan vannavr indo??
Yes
Yes
Yes
Undeee
Evide varunnavarokke divorce avunnundallo
Shalu Jazy njnm aathorthe ullu
Shalu Jazy അത്രക്ക് ലക്കിയാ ഭാഗ്യലക്ഷ്മി അക്ക ,,,, എല്ലാർക്കും നല്ലതേ വരൂ
☺☺☺☺☺☺
Njanum athorthu
enikkum thoni
Atheyoo
Anchorinta queations kettitt irrittated aavunnu..... Background musicum.... Christmas bgm🙏🙏
Christmas song ala, are you sleeping rhymes. Enthoke ayalum, so irritating...
@@btspurplearmy1454 Athanne.... 👍
എല്ലാപേരുടേയുംധാരണDivorceനു ശേഷംവരുന്ന പുതിയപങ്കാളിയോടുത്തുള്ളജീവിതംസ്വർഗ്ഗതുല്യമായിരിക്കുംഎന്നാണ്ഒരുഅഞ്ചുശതമാനംസത്യമായിരിക്കുംപക്ഷേബാക്കിയുള്ളതൊണ്ണറ്റഞ്ച്ശതമാനവുംഅങ്ങനെആവണമെന്നില്ലഅനുഭവത്തിൽ നിന്നാണ്ഉള്ളുതുറന്നു കാട്ടിയാലുംമനസിൻ്റെനൻമമനസ്സിലാക്കണമെന്നില്ലഅനുഭവത്തിൽനിന്നാണ്ഇത്
Me too
Chundhari anu....cute ❤️
Ningl interview cheyda adhika couples divorce aayllo
Ee comment idana njan vannadh..... 😀😀😀
Anchor is also divorced ..lol
Njanum ith chodikan vannatha
Absolutely right 😂😂😂
sherikum
Ambili chechiyudeyum husbandinteyum santhoshathodeyulla abhinayavum bhagyalekshmi chechiyude urakkam vannulla avatharanavum..Ee situationu anuyogiyamayittulla background music um koode aayappol program kalakki kidukki thimirthu..onnum parayanilla....
Jeena Das
Yess
പിരിഞ്ഞു കഴിഞ്ഞു പിന്നേം പിരിഞ്ഞപ്പോ കാണാൻ വന്നവരുണ്ടോ
മനസിലൊരു മഴവില്ല് show അല്ല മനസ്സിൽ തീക്കനൽ കോരി ഇടണ programme ആണ്
അന്ന് ലോലൻ ചേട്ടൻ ലോൽ..
കുട്ടിയായോ എന്ന് ഭാഗ്യലഷ്മി ചേച്ചി അമ്പിളിയോട് അമ്പിളിക്ക് നാണത്തോടെ ഹേയ് ഇല്ല.
ഇന്നിപ്പോൾ ഇതിൽ 6 വയസ്സുള്ള മകനുണ്ടന്ന് കേൾക്കുന്നു. ഒരുവർഷം മുൻപ് ഡിവോഴ്സ് ആയെന്നും..
ഇന്ന് ലോലൻ ചേട്ടന്റെ സ്ഥാനത് മറ്റൊരാൾ ആദിത്യ ജയൻ ഇത്രെയെയുള്ളൂ..
ഈ സ്നേഹവും കരുതലുമൊക്കെ വെറും സ്വാർത്ഥത മാത്രമാണ് ഇവരുടെ മാത്രമല്ല നമ്മുടെയൊക്കെ ജീവിതത്തിലായാലും.
Karyangal vyakthamayi ariyathe oru paniyum ellathe kure sathanangalu erikkanu comments edan. Avaru jeevikkatte, ambili great, jeevichu kanichu kodukku evarkku pinne 4 kertiyavane kettan ningalodu paranjillallo ambili alle ningallkku entha. Pinne ee bhagyalakshmi oru kudumbam kalakki anu amartha bala interview njan kandatha kashttam
rosh p sheriyanuuuuu
rosh p h
Nallaa bhagyy ambili...gud girl...
ദൈവം എന്നത് ഉണ്ട് 😍😍😍
Yes .. she thought Grass is greener on the other side... But was wrong as usual...
Nursery rhyme background 😁
😁😁😁😁😁
പുനർവിവാഹം കഴിഞ്ഞു അതും divorce ആയി 😯
ഇതെന്തോന്ന് background il ക്രിസ്മസ് ടെ bgm oo😂😂🤣
😁
🤣🤣🤣
2021 കാണുന്നവർ anybody
background music is irritating
വിഷ കടൽ 🤣🤣🤣🤣🤣🤣🤣
😎😀
Why is there nursery music as the background? She is not expecting!
ഇതെക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത് 😄
lovelettan sherikkum lolanaayii😂😂
Soumya Ratheesh 👍😂😂
Soumya Ratheesh....Ha ha ha....athu kalakki......😂
@@jinishyju7948 😂😂😂
😂😂ee comment kand chirich chathu... 😂😂
@@shawngeo1894 😂😂😂
അവസാനം ലോലേട്ടൻ തന്നെ ആയി 😜😜😜😜
Avarde divorce nu shesham kanunnavar undoo
സംസാരത്തിനു ഇടയിലെ bgm ....ഒന്നും കേൾക്കാൻ സമ്മതിക്കില്ലല്ലോ
Mm p
Elder son iyale pole thanea exact look. Younger son adithyane pole... 😇 annalum pavam Ambili.
HAPPY CHRISTMAS
ലോവൽ കൂടെ ഉളളപ്പോൾ അമ്പിളി ഒരു പാവം പെണ്ണാരുന്നു.. ആദിത്യൻറെ കൂടെയായപ്പോൾ കേമിയായി...
[ കമന്റ് ബോക്സ് ൽ എന്നേ Judgemental എന്ന് വിളിച്ചവരേയാരേയും ഇപ്പോൾ കാണുന്നില്ലല്ലോ😜😜😜]
Enthoru judgemental aanedo ningal?
അന്ന് എരിയാത്ത കാന്താരി... ഇന്ന് ഇപ്പൊ എരിവുള്ള കാന്താരി... 😂
Ath ambili de ippozhathe interview kannumbol manasilakum
sheriyan
ലോവേൽ ബെറ്റർ ആണെന്ന് തോന്നുന്നു
ബിജിഎം കൈരളി tv തന്നെ ഉണ്ടാക്കിയതാ 😂😂
😂😂
R u sleeping 😂😂😂😂
ഇവള് interview ചെയ്യുന്നവരെല്ലാം ഡിവോഴ്സ് ചെയ്യണല്ലോ?
ഞാൻ ഇപ്പൊ അത് മനസ്സിൽ വിജാരിച്ചതേയുള്ളു.. അപ്പോഴാണ് കമന്റ് വായിച്ചത് 😆😆😆😆
@@shamzishuhaib7513 Haha
Evaru divorce cheythatha
Sheriyaaaa
vo Money's
Background musicinu ethrayum daridryamo nursery rhymes aanallo r u sleeping 🤣🤣🤣
Morning bells are ringing 🤣
@@happynafia9226 🤣🤣
Kula streekalude edayil oru paavam payan
അംബിളി പറഞ്ഞത് സത്യമായി നല്ല എരിവും പുളിയും ഉള്ള കാന്താരി
2021, 2022, 2023... interviews and parteners thudatatte... all the best
മൂന്നാം വിവാഹത്തിന് ശേഷമുള്ള കൈരളി ഇൻറർവ്യൂ കണ്ട് വന്നവർക്ക് ലൈകടിക്കാനുള്ള കമൻറ്...
E background music onnu mute cheyu...
She is making them so uncomfortable...
Worst interviewer ever
The music is annoying ,can't hear the conversations properly
loyal Nice person
Veendum pirinjappol kanunnavarundo
പുനർവിവാഹവും കഴിഞ്ഞുള്ള ഡിവോസ് ശേഷം വന്നവർ ഉണ്ടോ ?
Ambiliye kandal divorce cheithunnum vere kalyanam kazhichunnum viswasikkan pattunnillla.
അമ്പിളി കാവ്യയെ പോലെ നിഷ്കളങ്കയായി അഭിനയിക്കുകയായിരുന്നന്നു തോന്നുന്നു
അങ്ങനെ പറയരുത് മാക്സിമം അഡ്ജസ്റ്റ് ചെയ്തു
@@അനിഴം ഇപ്പളോ. . ലോവൽ പറഞ്ഞതാ സത്യം ..
Ambily pavado
@@s9ka972 correct
ഈ baground മ്യൂസിക് എന്തൊരു irritation ആണ്.... ഇത്ര വിവരദോഷികൾ ആണോ കൈരളി edittors..... വീഡിയോ കാണാനും, ശ്രദ്ധിക്കാണും തീരെ പറ്റുന്നില്ല...
Back ground music is loud
ഏതു കെ ഴങ്ങനാ soundMixiing
Background Music ആകെ ശോകം
അമ്പിളി ആദിത്യൻ പിരിഞ്ഞതിന് ശേഷം കണ്ടവർ ഉണ്ടോ?2021ഏപ്രിൽ....
ഹൊ എന്തൊരു അഭിനയം അമ്പിളീ
🤩😝😛😛 comment poli
Wow....husband will decide what project work wife will do. Mallus will never change. She is a well known artist and she has no call on her career.
പുനർ വിവാഹവും കഴിഞ്ഞു diverse ഉം കഴിഞ്ഞു കാണുന്ന ഞാൻ 😂😂
Ambilideviyude voice nalla sweeet....nalla swaram
Annu Lovel innu Adithyan.. Wow!!
ഇനീം അടുത്ത ഭർത്താവുമൊത്ത് എന്നാണ് അടുത്ത interview
Background music disturbance ayi thonnunnu