ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക. 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
മരുമകൾ തന്റെ അമ്മായിഅമ്മയ്ക്കും ഭർത്താവിനും എതിരെ 498 a കൊടുത്തു പോലീസ് FIR ഇട്ടു. അതിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മരുമകൾ കൊടുത്ത പരാതിയിൽ കഴമ്പില്ലാത്തതിനാൽ അവരുടെ അമ്മായിഅമ്മയെ കേസിൽ നിന്ന് ഒഴിവാക്കിയാണ് കോടതിയിൽ റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ തനിക്കെതിരെ 498 a പ്രകാരം വ്യാജ പരാതി നൽകിയതിനെതിരെ അവർക്ക് കോടതിയെ സമീപിക്കാൻ പറ്റുമോ ?
Hi bro .Ente car njn odicha tym il oru accident undaai njn familym aaytanu poyath .opposite oru car over speedil vann kerukayaarunnu. Enkm wifenm kunjinm parikkukal kuravaarnnu. Ammayk serious aarnnu 9 pallu poi kure pottalukalm undaai.ente dbt opposite idichath oru 17 age ulla chekkan aanu ipo case nadakwanu ente car total loss aay.. carinu nashtapariharm kitumo
ഭർത്താവിന്റെ വിട്ടുക്കാർക്ക് സ്വർണ്ണം കൊടുക്കാത്തത്തിൻറെ പേരിൽ ഭർത്താവ് ഒഴിവാക്കിയാൽ എന്ത് ശിക്ഷയാണ് നൽകുക എനിക്ക് ഒരു ആൺ കുട്ടി ഉണ്ട് 4മാസം ആയിട്ടുള്ളൂ
എതിർകക്ഷിയുടെ വക്കിൽ നമ്മളോട് മോശമായോ അല്ലെങ്കിൽ ഇല്ലാത്ത കള്ളത്തരങ്ങൾ ഉണ്ടാക്കി പറയുകയോ ചെയ്താൽ നമുക്ക് ആ എതിർകക്ഷിയുടെ വക്കീലിനെ എതിരെ ഒരു ഒരു കംപ്ലൈൻറ് ഗവൺമെൻറ് നോ, അല്ലെങ്കിൽ ഹൈക്കോടതിക്കോ കൊടുക്കാൻ പറ്റുമോ
@@LawMalayalam കയ്യിൽ നിന്ന് പിടിച്ചതല്ല . വേറൊരുത്തൻ ഇട്ടിട്ടു ഓടിയതാ.... ഹസ്ബൻഡ് അറിഞ്ഞോണ്ടാണ് അവന്മാരുടെ കൂടെ ഇതെടുക്കാൻ പോയത്.... കൂടെ പോയത് മാത്രേ ഉള്ളു... മുൻപ് ഒരു പെറ്റികേസ് പോലും ഇല്ലാത്തതാണ്. രണ്ടു പിള്ളേരും ഉണ്ട്...25 വയസ് ആണ്. ഞങ്ങൾ സെയിം വയസ് ആണ്. മൂത്ത മോൾക് 5 വയസ്, ഇളയത് മോൻ 6 മന്ത്.....
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
നല്ല ഒരു അറിവ് കിട്ടി. നന്ദി സാർ
Sir,
Family Court
Mediation & counseling വ്യത്യാസം ഒന്ന് പറയാമോ?
Video ittitundu
മരുമകൾ തന്റെ അമ്മായിഅമ്മയ്ക്കും ഭർത്താവിനും എതിരെ 498 a കൊടുത്തു പോലീസ് FIR ഇട്ടു. അതിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മരുമകൾ കൊടുത്ത പരാതിയിൽ കഴമ്പില്ലാത്തതിനാൽ അവരുടെ അമ്മായിഅമ്മയെ കേസിൽ നിന്ന് ഒഴിവാക്കിയാണ് കോടതിയിൽ റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ തനിക്കെതിരെ 498 a പ്രകാരം വ്യാജ പരാതി നൽകിയതിനെതിരെ അവർക്ക് കോടതിയെ സമീപിക്കാൻ പറ്റുമോ ?
Malicious prosecution
Interesting and informative video content
Hi bro .Ente car njn odicha tym il oru accident undaai njn familym aaytanu poyath .opposite oru car over speedil vann kerukayaarunnu. Enkm wifenm kunjinm parikkukal kuravaarnnu. Ammayk serious aarnnu 9 pallu poi kure pottalukalm undaai.ente dbt opposite idichath oru 17 age ulla chekkan aanu ipo case nadakwanu ente car total loss aay.. carinu nashtapariharm kitumo
Vandi insurance undel full insurance anel car nte amount depreciation okke nokki kittum. Injury kku okke case MACT courtil file cheyyanam. Opposite payyanu ethire police case eduthallo
Family court il mediation mandatory aano? Mediation ന് ഹാജരായില്ല എങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Mandatory anu
ഭർത്താവിന്റെ വിട്ടുക്കാർക്ക് സ്വർണ്ണം കൊടുക്കാത്തത്തിൻറെ പേരിൽ ഭർത്താവ് ഒഴിവാക്കിയാൽ എന്ത് ശിക്ഷയാണ് നൽകുക എനിക്ക് ഒരു ആൺ കുട്ടി ഉണ്ട് 4മാസം ആയിട്ടുള്ളൂ
Dowry prohibition act, 498A okke undallo
സ്വർണ്ണം ആർക്കാ അവഗഷം
@@RaihanathK-nd9st nammude swarnam nammukku
അതിന്റെ പേരിൽ ഭർത്താവിന് ഡിവോഴ്സ് ചെയ്യാമോ
@@RaihanathK-nd9st athengane pattum
എതിർകക്ഷിയുടെ വക്കിൽ നമ്മളോട് മോശമായോ അല്ലെങ്കിൽ ഇല്ലാത്ത കള്ളത്തരങ്ങൾ ഉണ്ടാക്കി പറയുകയോ ചെയ്താൽ നമുക്ക് ആ എതിർകക്ഷിയുടെ വക്കീലിനെ എതിരെ ഒരു ഒരു കംപ്ലൈൻറ് ഗവൺമെൻറ് നോ, അല്ലെങ്കിൽ ഹൈക്കോടതിക്കോ കൊടുക്കാൻ പറ്റുമോ
Defamation nte paridhi normally cross cheyyumbol varilla. Chief statement inu purathu chodichal matram athine judge nu restrict cheyyam. Courtinu purathu enthu paranjalum athu case akkam.
സർ, 2 കിലോ കഞ്ചാവ് രണ്ടു പേരെ പിടിച്ചു. എന്റെ ഹുസ്ബൻഡ് ആണ് ഒരാൾ... ഇന്ന് 23 ഡേയ്‌സ് ആയി... ജാമ്യം കിട്ടാൻ എത്ര ഡേയ്‌സ് ആകും? Please reply me....
Correct parayan patttilla valiya quantity anu higher courtil poyale bail kittu
@@LawMalayalam ബട്ട് വക്കീൽ പറഞ്ഞത് 2 bail കഴിഞ്ഞാൽ കിട്ടുമെന്നാണല്ലോ...
@@Mynassmile333 correct parayan pattilla judge sinte swabhavam prathi munpu same kuttam cheytttundo ennathu. Prathiyude ippolathe role. Red hand ayi anu podichathu enkil padanu bail kittan 2 ramand kazhinjalum.
@@LawMalayalam കയ്യിൽ നിന്ന് പിടിച്ചതല്ല . വേറൊരുത്തൻ ഇട്ടിട്ടു ഓടിയതാ.... ഹസ്ബൻഡ് അറിഞ്ഞോണ്ടാണ് അവന്മാരുടെ കൂടെ ഇതെടുക്കാൻ പോയത്.... കൂടെ പോയത് മാത്രേ ഉള്ളു... മുൻപ് ഒരു പെറ്റികേസ് പോലും ഇല്ലാത്തതാണ്. രണ്ടു പിള്ളേരും ഉണ്ട്...25 വയസ് ആണ്. ഞങ്ങൾ സെയിം വയസ് ആണ്. മൂത്ത മോൾക് 5 വയസ്, ഇളയത് മോൻ 6 മന്ത്.....
@@Mynassmile333 ithu kodathiyil paranju convince cheyyanam
🌹🌹🌹🌹🌹🌹🌹🌹
❤🙏🙏