നാളെ വിജയദശമി,നാളെ രാത്രി തീരുംമുൻപ് കുറച്ച് ചെറുപയർ അമ്മമാർ ഇങ്ങനെചെയ്യൂ,മക്കൾ പഠിച്ച് മിടുക്കരാകും

Поделиться
HTML-код
  • Опубликовано: 12 окт 2024
  • The dish preparation using green gram and offering to Goddess Saraswathi on Vijayadashami day of Navaratri festival is explained in this video.

Комментарии • 369

  • @prasanthivinod7016
    @prasanthivinod7016 23 часа назад +15

    നമസ്കാരം തിരുമേനി... എന്റെ മക്കളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ🙏
    വൈഷ്ണവ് ചോതി
    വൈഭവ് അശ്വതി

    • @infinitestories3221
      @infinitestories3221  23 часа назад +3

      നാളെ രാവിലെ നടത്തുന്ന പ്രത്യേക സരസ്വതി പൂജയിൽ ഉൾപ്പെടുത്തി രണ്ടാൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @sojayanjayan2295
      @sojayanjayan2295 23 часа назад

      നമസ്കാരം തിരുമേനി എൻ്റെ മക്കളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ
      ആതിദ്യയൻ പൂരാടം
      ആത്മിക പൂരുരൂട്ടാതി

    • @UshaSnair-i2v
      @UshaSnair-i2v 22 часа назад

      അഥവ് ഉത്രിട്ടാതി ദേവാംശ് അനിഴം പാർവണ പുരുരുട്ടാതി

    • @DurgaKarunakaran
      @DurgaKarunakaran 20 часов назад

      Durga-pooradam
      Nandika - bharani
      Lelihana -thiruvathira
      Vararuha -ashwathi

    • @sreejaprasannan1091
      @sreejaprasannan1091 20 часов назад

      അപർണ പൂരാടം

  • @Vimala435
    @Vimala435 21 час назад +2

    തിരുമേനിയുടെ വീഡിയോ കാണാൻ എല്ലാ ദിവസവും wait ' ചെയ്യുമായിരുന്നു. നാമങ്ങളും, ശ്ലോകങ്ങളും ചൊല്ലാൻ വളരെ നന്ദി തിരുമേനി

  • @geethalaya251
    @geethalaya251 22 часа назад +2

    തിരുമേനി പറയുന്ന വിഡിയോ എല്ലാം കേൾക്കുന്നു ഉണ്ട് അതുപോലെ എല്ലാം ചെയ്യുണ്ട് അതിന്റ ഫലങ്ങളും കിട്ടി തുടങ്ങി നന്ദി തിരുമേനി 🙏

  • @AshaJayakumar-z7v
    @AshaJayakumar-z7v 23 часа назад +3

    നമസ്കാരം തിരുമേനി🙏🙏🙏. വിജയദശമി ആശംസകൾ നേരുന്നു. ഈ മന്ത്രം എന്നും ചൊല്ലാറുണ്ട്.

  • @sandhyasuresh46
    @sandhyasuresh46 Час назад

    എൻ്റെ മകൾ ദർശന- മകം മോൾക്ക് ഭയങ്കരമായ വികൃതിയാണ്. പഠനത്തിലും പ്രവർത്തനങ്ങളിലും അലസതയാണ മോൾക്കു വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി.

  • @rajanivrajaniv7740
    @rajanivrajaniv7740 День назад +8

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി എല്ലാ വീഡിയോയിലും അനുഗ്രഹിക്കുമ്പോഴും ഞാൻ അപ്പോൾ ഫോൺ എന്റെ തലയുടെ നേർക്ക് വയ്ക്കും എനിക്ക് അപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഒരു +ve energy എനിക്ക് കിട്ടാറുണ്ട് സത്യം ആണ് തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി ഞങ്ങൾക്ക് ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി ജയറാം മകയിരം രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏

    • @PradeepnpNp
      @PradeepnpNp 23 часа назад

      Namaskaram Thirumeni Jalaja pooyam Sreekandan pooruruttathy.Adarsh Utrattathi Arya Utrattathi ente Makkal ke nallathuvaranpoojayil ulpeduthene Thirumeni

    • @chandrankk285
      @chandrankk285 20 часов назад

      🙏🙏🙏🙏🙏

    • @geetham9000
      @geetham9000 20 часов назад

      Lekshmi makam

    • @durgahari533
      @durgahari533 19 часов назад

      Thirumeni prarthiykkaname enikkum kudumbathinum vendi. Durga-pooyam,Harikumar-thriketta,Bhadrahari-thiruvoonam,Bharathhari- pooyam,Devanandha-avittam sambhathikabhudimuttukal marunnathinuvediyum

  • @RenukaSabu
    @RenukaSabu День назад +1

    നമസ്കാരം തിരുമേനി അറിവുകൾ പകർന്നു തന്നതിനും പ്രാർത്ഥനയ്ക്കും ഒരായിരം നന്ദി❤️❤️🙏🙏 എല്ലാ തടസ്സങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി, രേണുക കാർത്തിക,❤️❤️🙏🙏🙏🙏

  • @Ajimol-b4v
    @Ajimol-b4v Час назад

    തിരുമേനി എൻ്റെയും ചേച്ചിയുടെയും മക്കളെയുംകൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അഭിമന്യു കാർത്തിക
    അനന്ദു ആയില്യം
    നിഖിൽ അവിട്ടം

  • @padmalatha7966
    @padmalatha7966 20 часов назад +1

    തിരുമേനി ഈ നവരാത്രികാലത്ത് അങ്ങ് പറയുന്ന പ്രകാരം പരമാവധി ചെയ്യുന്നുണ്ട്‌ ഓരോ ദിവസവും. മഹാദേവിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ. നന്ദി തിരുമേനി.. 🙏🏻🙏🏻🙏🏻🙏🏻

  • @sumangalasekhar9581
    @sumangalasekhar9581 23 часа назад +2

    തിരുമേനി... വര്ഷങ്ങളായി ഞാൻ ഈ നേദ്യം ആണ് വിജയ ദശമിക്കു pooja പ്രസാദം വെക്കുന്നത്
    അറിഞ്ഞിട്ടു ഒന്നും അല്ല മുത്തശ്ശൻ ചെയ്യുന്നത് കണ്ടു തുടർന്നു.. എന്റെ മക്കൾക്ക്‌ നല്ല ബുദ്ധിഉണ്ട്‌ ഇപ്പോളവരും അവരുടെ വീട്ടിൽ ഇത് തുടരുന്നു
    നന്ദി തിരുമേനി 🙏🏻🙏🏻

  • @vineethamani560
    @vineethamani560 22 часа назад +3

    നമസ്കാരം തിരുമേനി 🙏 എന്റെ കുട്ടികൾക്ക് വേണ്ടി പൂജ നടത്താനെ തിരുമേനി 🙏 ആവണി - കാർത്തിക
    അനന്തകാവ്യ - പുണർതം

  • @_paaruhh_
    @_paaruhh_ День назад +4

    നമസ്കാരം തിരുമേനി എന്റെ മോൾക്ക്‌ ദേഷ്യവും അലസതയും മാറി മിടുക്കി ആവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏പാർവതി വിശാഖം

  • @SindhuPrathapan.
    @SindhuPrathapan. 5 часов назад

    തിരുമേനി ഇന്നത്തെ എജയിൽ എന്റെ മക്കളെയും ഉൾപെടുത്തണേ ഹരിശങ്കർ മകയിരം ജയശങ്കർ ഉത്രാടം🙏🏻🙏🏻🙏🏻

  • @JayasreeSajeev-t4v
    @JayasreeSajeev-t4v День назад +2

    Thanks thirumeni 🙏💯 useful video God bless you always 🙏 Thanks universe and ancestors 🌹 Navaratri asamsakal thirumeni 🙏🙏🌹

  • @girijavikramam1256
    @girijavikramam1256 2 часа назад

    Girija ayilyam prarthanayil ulpeduthane thirumeni 🙏🙏🙏

  • @Savithrirajan-hc8jh
    @Savithrirajan-hc8jh 21 час назад +3

    🙏 thirumeni rahul pooyam divya vishakam savithri makam prarthikenea 🙏

  • @athiraps787
    @athiraps787 23 часа назад +1

    എന്റെ മകൻ ആര്യൻ,
    അശ്വതി നാൾ ... എല്ലാ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും വരാനും നന്നായി പഠിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @UshaSnair-i2v
    @UshaSnair-i2v 22 часа назад +2

    തിരുമേനി നാളത്തെ പ്രാർത്ഥനയിൽ അഥർവ് ഉത്രിട്ടാതി ദേവാംശ് അനിഴം പാർവണ പൂരുരുട്ടാതി എന്റെ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണ്ടേ

  • @kalyanikalyani-n4t
    @kalyanikalyani-n4t 7 часов назад

    🙏🙏🙏 തിരുമേനി എന്റെ മകൻ 10 il ആണ് പഠിക്കുന്നത് മോന്റെ അലസത ഒക്കെ മാറി നല്ല പോലെ പഠിച്ചു നല്ല മാർക്ക്‌ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അദ്വൈത് അനിഴം നക്ഷത്രം...

  • @GAPsworld
    @GAPsworld 23 часа назад +1

    Thank you തിരുമേനി. നാളെ എന്താണ് നൈവേദ്യമായി അർപ്പിക്കേണ്ടത് എന്ന് ചോദിക്കാൻ വിചാരിക്കുവായിരുന്നു .അപ്പോഴേക്കും തിരുമേനി പറഞ്ഞു തന്നു.🙏🙏🙏

  • @shobhaK-bg7qs
    @shobhaK-bg7qs 21 час назад

    തിരുമേനിക്ക് നവരാത്രി ആശംസകൾ 🙏🙏🙏വിഷ്ണു മകയിരം , പ്രാർത്ഥിക്കണേ തിരുമേനി 🙏❤

  • @shanthakumari6860
    @shanthakumari6860 6 часов назад

    നമസ്തേ തിരുമേനി,
    ഈ നവരാത്രി കാലം എല്ലാ ദിവസവും ജനങ്ങൾക്ക്‌ വേണ്ടി നല്ല വീഡിയോ ഇട്ട തിരുമേനിക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹതത്താൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @santhapappinipozhil5086
    @santhapappinipozhil5086 23 часа назад

    ദിപിൻ അദ്ധ്യതി കാടു തിരാൻ നന്ദി തിരുമോനി നന്ദി

  • @jayalekshmis9110
    @jayalekshmis9110 11 часов назад

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബത്തിൻറെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ 🕉️🕉️🌹🌹🌷🌷🌷🌷🌷🌷🌷🕉️🌷

  • @YAMINick72
    @YAMINick72 22 часа назад

    Namaskaram thirumeni
    Orupad thanks. Santhosh avtam. Yamini. Rohini. Abhirami. Pooradam vani makeeram. Thirumeni. Nalathe poojayi. Nammale koodi. Ulppedthi. Vshamangalellam theeran vendi. Prarthikkane. Thirumeni
    Thirumenikkum. Kudumbathinum. Vjayadhashami. Ashamsakal❤❤❤❤

  • @balck_soul9938
    @balck_soul9938 11 часов назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ എന്റെ മോനെ കൂടി ഉൾപ്പെടുത്തണേ വിനായക് പൂരൂരുട്ടാതി, ബിജിത്ത്അത്തം, ബിപിൻ പൂയം വിദ്യവിജയം നല്ലസ്ഥിരജോലി 🙏🙏🙏🙏 🙏

  • @aad_aadidev
    @aad_aadidev 20 часов назад

    ആദിദേവ് തിരുവാതിര, ആരാധ്യ ഉത്രം. തിരുമേനി എൻെറ മക്കളെയും പൂജയിൽ ഉൾപ്പെടുത്തണേ❤❤

  • @arunjai9677
    @arunjai9677 21 час назад +1

    Namaskaram Thirumeni
    Varun Jai Bharani
    Aru Jai. Makairam

  • @vnkutty5836
    @vnkutty5836 10 часов назад

    തിരുമേനിക്കും കുടുംബത്തിനും vijayadasami ആശംസകൾ 🙏🏽🙏🏽🙏🏽🙏🏽

  • @gayathrimohan7610
    @gayathrimohan7610 День назад +1

    പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🏻
    ഗായത്രി -ഉത്രാടം
    അഷ്ടപദി -അവിട്ടം
    കാദംബരി - ചിത്തിര

  • @priyapv2507
    @priyapv2507 5 часов назад

    Malavika uthradam 10thil padikkunnu nannayittu padikkan prarthikkane thirumeni 🙏🙏

  • @VavaKunjava-yt2ou
    @VavaKunjava-yt2ou 12 часов назад

    🥰ഞാൻ വര്ഷങ്ങളായി ചൊല്ലുന്ന നാമം 🙏🏻🙏🏻🙏🏻വിജയദശമി ആശംസകൾ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @parvathyraman756
    @parvathyraman756 День назад

    Happy Vijayadhasami to Thirumeni and family .please include us in tomorrow's Vijayadhasami Pooja. Raman-Chothy,Parvathi-Aswathi,Karthik-Karthika,Akshaya-Chothy,Sreeparvathi-Pooram .Thanks,Namaskaram Thirumeni 🙏🙏🙏🙏🙏

  • @jnworld9746
    @jnworld9746 13 часов назад

    Neerav-karthika, Nethan- ashwathi prarthanayil ulpeduthane. Prarthaneyil ulpeduthanne thirumeni🙏🙏🙏🙏

  • @xpressgamer2437
    @xpressgamer2437 День назад +1

    Namaskaram Thirumeni
    Njanghale prarthanayil ulpeduthane
    Jyothikumar- chothi
    Sujitha-bharani
    Abhinav-aswathy

  • @SulfathSubair-u7h
    @SulfathSubair-u7h 23 часа назад

    നമസ്കാരം തിരുമേനി എന്റെ മകളുടെ പഠന തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കുന്ന തിരുമേനി മെഹറുബ മകയിരം🙏

  • @bineeshbineesh9352
    @bineeshbineesh9352 21 час назад

    🙏 തിരുമേനി❤ പവിത്ര മകയിരം❤ വസുദേവ് - തൃക്കേട്ട❤ നാളത്തെ സരസ്വതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏

  • @santhapappinipozhil5086
    @santhapappinipozhil5086 23 часа назад

    അവദികപുരം പടിക്കാൻ വേണ്ടി നല്ല മാർക്കു കിട്ടൻ നന്ദി തിരുമോനി

  • @lathababu3204
    @lathababu3204 23 часа назад

    സഞ്ജയ്‌ തൃക്കേട്ട സൗരവ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ thirumeni

  • @Kunji797
    @Kunji797 День назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യവർദ്ധനവ് ഉണ്ടാകാനും മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞

  • @sneha.r8e.126
    @sneha.r8e.126 21 час назад

    നമസ്കാരം തിരുമേനി🙏🙏🙏സ്നേഹ ചിത്തിര ശ്രേയ രോഹിണി.പഠനത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണം.തിരുമേനി...🙏🙏🙏

  • @sruthypa2532
    @sruthypa2532 20 часов назад

    Naalathe saraswati poojayil ulppeduthy prarthikkanee Thirumeni 🙏🙏🙏
    Sruthy-pooyam (Joli kittan)
    jyothikrishna-poororuttathi (vidha vijayam)

  • @saraswathit4503
    @saraswathit4503 21 час назад

    Namaskaram thirumeni. Nalathe saraswathi poojayil nte makkaleyum ulpeduthane. ANAGHA CHOTHI. HRIDYA UTHRATTATHI .

  • @BIJIR-sj1bv
    @BIJIR-sj1bv 8 часов назад

    Gowri Nandana chithira vidhya vijayathinum Aayurarogyathinm ente makale koodi prarthanayil ulppeduthane thirumeni 🙏🏻🙏🏻🙏🏻

  • @4am_Night
    @4am_Night 23 часа назад

    💯sathyam thirumeni kazhuvu undu but preyojanappeduthilla makkale orthu sankadappedaane neramullu. Nithyam njan chollaarundu makkale praarthanayil ulppeduthane mol 9th aanu AFPT athil join cheythittundu . Maheshwari ashwathi, Megha punartham.. Monu kazhuvundu but manthathayaanu avittam aanu nakshathram 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandanapv7885
    @nandanapv7885 22 часа назад

    Thirumeni poojayil ulpeduthuvan nandana chothi vinitha chathayam

  • @geethadas9039
    @geethadas9039 21 час назад

    Namaskaram Thirumeni🙏 please include my children in tomorrow 's prayer.Chinchu-chothi ,Binduja -moolam .Thank you 🙏

  • @DivyaSajeesh-zr3io
    @DivyaSajeesh-zr3io 21 час назад

    സജീഷ് പൂരുരുട്ടത്തി നല്ല ആരോഗ്യം
    സായിൻ ചിത്തിര ആയുർ ആരോഗ്യ സൗഗ്യം, വിദ്യ വിജയം
    ദിവ്യ അവിട്ടം ജോലി ലഭിക്കാൻ
    സാവിത്രി രോഹിണി നല്ല ആരോഗ്യം തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @kumarijayadevan5623
    @kumarijayadevan5623 8 часов назад

    Namaskkaaram Thirumeni
    Jayadevan -chothi
    Kumari vishakam
    Arsha - aswathi
    Adityan -Rohini
    Anjali -Tjiruvonam
    Prarthikkane

  • @lakshmisunil4320
    @lakshmisunil4320 22 часа назад

    നമസ്കാരം തിരുമേനി. എന്റെ മക്കൾ നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏ശ്രേയ ശ്രിയ ചതയം നാൾ 🙏🙏🙏

  • @KRD_DON
    @KRD_DON День назад

    ബിമൽ രാജ് ---മകയിരം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @SajithaVk-f3u
    @SajithaVk-f3u 22 часа назад

    തിരുമേനി ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
    സജിത ഉത്രാടം
    അശോകൻ അവിട്ടം
    Nivedh പൂയം
    നേഹ ഉത്രുട്ടാതി 🙏🏻🙏🏻

  • @saminisunil1912
    @saminisunil1912 22 часа назад

    നമസ്കാരം തിരുമേനി🙏...
    സാകേത് ചോതി
    സാത്വിക് അശ്വതി
    ശാമിനി പൂരം
    സുനിൽകുമാർ രോഹിണി
    ശാലിനി രേവതി
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @BindhuSrinivasan
    @BindhuSrinivasan 7 часов назад

    Thirumeni namaskaram nattil ellatha makkall eganane payar puzhigathe kodukkunathe marupaditharanam

  • @girijasatheesan3389
    @girijasatheesan3389 11 часов назад

    Pooradam. Sarang..Makayiram. Sangeeth .., ente makalude nakshathram anu Thirumeni. Poojayil ulpeduthumo. Please,

  • @kumariomana1214
    @kumariomana1214 23 часа назад

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
    കൊച്ചുമോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    പാർത്ഥവി പൂരം 🙏🏻🙏🏻🙏🏻

  • @santhapappinipozhil5086
    @santhapappinipozhil5086 23 часа назад

    ശാന്ത ആയില്ല്യ കാടത്തിരുന്നു പ്രർത്ഥിക്കണം നന്ദി

  • @syamalap6055
    @syamalap6055 22 часа назад

    Namaskaram Thirumeni,Nithya,bharani,Aarya avittom,,Agasthya chittira .include in your pooja .for getting good health and good results in studies

  • @remyanair5724
    @remyanair5724 22 часа назад

    Nandana- punartham, nayana- avittam makkalkku vidya abivridhi undakan prathikkane thirumeni, poojayil ulpeduthane guro🙏🙏

  • @mayashiju8482
    @mayashiju8482 День назад

    Orupad thanks thirumeni,,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,,,padikkan bhayankara madiyanu,,,,,,,,, Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,, shijil uthtam Madhyapaanam nirthan prathyekam prarthikkane thirumeni

  • @devu733
    @devu733 20 часов назад

    Maya pooradam nallathupole padikkanum vijayichu govt job kittanum prardhikkane

  • @ManjuMohan-t5z
    @ManjuMohan-t5z 23 часа назад

    നമസ്കാരം തിരുമേനി 🙏. എന്റെ കൊച്ചുമോൾ ജാൻവി ചതയം വിദ്യ വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @VijayKumar-hw7xd
    @VijayKumar-hw7xd День назад

    വളരെ സന്തോഷം തിരുമേനി 🙏

  • @jayanthigirish4931
    @jayanthigirish4931 23 часа назад

    Abhijith..makayeram.. Deerkausum padanathil uyerchaudavanum vendi prarthikkane thirumeni

  • @saji1571
    @saji1571 13 часов назад

    Namaskaaram thirumeni 🙏Anjaly Saji uthram padanavijayam 🙏🙏🙏

  • @rajeevkp3236
    @rajeevkp3236 День назад

    Navarathri poojayil ulpeduthane thirumeni
    🙏🙏🙏🙏🙏🙏🙏
    Rajeev aswathi, subitha thiruvonam, Rijwal pooyam, Sumesh makam, Suchithra makeeryam, Rugmini chothi
    🙏🙏🙏🙏🙏🙏🙏🙏

  • @girijaramachandran1527
    @girijaramachandran1527 22 часа назад

    Ente koch makkalke vendi poojayil cherkkane.ayush aswathy . deetthya uthram. Namaskar thirumani

  • @sindhuravindran7363
    @sindhuravindran7363 6 часов назад

    Namaskaram thirumani Renjith avittam Rajesh Rohini athira Chathayam kaveri Vishakam nghagalkvendi prarthikanam

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf День назад

    Namaskkaram thirumeni 🙏🙏🙏 Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏

  • @soumyaa6691
    @soumyaa6691 День назад +1

    Airin pooradam Juan uthradam padichu nannayi valaran prarthikkane

  • @tharabinesh3869
    @tharabinesh3869 21 час назад

    Theerchayayum cheyyam sir🙏🥰

  • @nandananandhuzz5960
    @nandananandhuzz5960 День назад

    Manju revathi shareerika manasika arogyathinum Santhoshavum samadhavum undavanum prathikanane thirumeni

  • @nirmalakunnummal1320
    @nirmalakunnummal1320 День назад

    thirumeni ente mootha maganu joli vegam shariyayi kittan prarthikane thirumeni Shiju - Avittam 🙏🙏

  • @dr.leelaroy3373
    @dr.leelaroy3373 22 часа назад

    Thirumeni Namaskaram.Pleasep include my grand son Sharan's nameinyour prayers list Thankyou Thirumeni🙏

  • @UshaIrshikesan
    @UshaIrshikesan 23 часа назад

    Namaskaramthirumeni
    Ashadevi
    Bharani
    Arunkesh
    Vishakam
    Sooryakiran
    Revathy

  • @sumavijayan5584
    @sumavijayan5584 6 часов назад

    Om mahalaskmi namasthuthe namaskaram thirumeni anish vishakam bipin pooradam prarthikane thirumeni 🙏🙏🙏🙏

  • @smithaks3333
    @smithaks3333 День назад

    Ee Saraswathi slokam ennum njangal chollum, sandhyaprarthanayil.

  • @mohanannelliyaden86
    @mohanannelliyaden86 22 часа назад

    Chaithanya uthrattathi keerthana aswathy adithyan pooyyam vidyavijayathinum nall Joly labhikkanum vendi prarthikkane thirumeni

  • @VineethaMolu
    @VineethaMolu День назад +1

    നമസ്കാരം തിരുമേനി 🙏🌹എന്റെ മോന് പരീക്ഷയിൽ സെലക്ട്‌ ആവാൻ പ്രാർത്ഥിക്കണം
    അഭിക്നയ് മാധവ് ചതയം

  • @nandanapv7885
    @nandanapv7885 22 часа назад

    Namaskaramthirumeni poojayil ulpeduthuvan vinod vishakam omanamakeeram

  • @Sreelatha_ks
    @Sreelatha_ks 8 часов назад

    Namaskar am. Thirumeni. Entamolk. +2 ne. Nalle result. Kittan parthikane. Aiswarya. .aswathi ..

  • @bijun1418
    @bijun1418 7 часов назад

    Thirumeni 10.30 munb pooja vachathu edukkan pattiyilla pinneed eppo edukkan pattum.

  • @shaminimadhu9726
    @shaminimadhu9726 22 часа назад

    Parvathy- Thirivathira
    Nanda kishore - Thiruvathira
    Vidya vijayathinu vendi prathikane thirumeni...

  • @bindushaji3219
    @bindushaji3219 22 часа назад

    Vishnu Avittam Veena Pooram Bindu Anizham Poojayil ulpeduthanam Thirumeny🙏

  • @ValsalaAnand
    @ValsalaAnand 22 часа назад

    Anish chodi, sruthi ayilyam adrika uthradam adhrith അശ്വതി നാളത്തെ poojayil ulpeduthane തിരുമേനി 🙏🙏🙏

  • @sajeevvs2410
    @sajeevvs2410 20 часов назад

    നമസ്കാരം തിരുമേനി ഐശ്വര്യ ഊത്തത്രട്ടാതി അശ്വിൻ ഊത്രാടം വിദ്യ വിജയം ഉണ്ടാകാൻ പ്ര ദ്ധിക്കണം 🙏🙏

  • @Sav0310.
    @Sav0310. 20 часов назад

    Savya - Anizham
    Shivesh - Chithira
    Sujesh - Atham
    Shivani - Thriketta
    പൂജയിൽ ഉൾപ്പെടുത്താനെ 🙏🙏

  • @prameelarajesh1077
    @prameelarajesh1077 9 часов назад

    Anagha aswathy....please prayer for study

  • @aiswarya5381
    @aiswarya5381 День назад

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @krishnanp7680
    @krishnanp7680 10 часов назад

    Ente makkaleyum angayude poojayil ulpeduthename thirumeni. Angrah krishnan. Makam. Akshay krishnan . Uthram. Bipin krishnan. Revathi.

  • @nandanapv7885
    @nandanapv7885 22 часа назад

    Namaskaram thirumeni poojayil ulpeduthuvan vinod vishakam omana

  • @sathipn5839
    @sathipn5839 21 час назад

    തിരുമേനി, വിജയ ദശമി_ ദിവസത്തിലെ, പ്രാർത്ഥനയിൽ, എന്നെയും ഉൾപ്പെടുത്തിയാൽ, വളരെ _ നന്നായിരുന്നു..., പേര് _ sathidevi, നക്ഷത്രം_ ആയില്യം, നന്ദി, നമസ്കാരം, തിരുമേനി , 😊

  • @leelav9202
    @leelav9202 21 час назад

    Namaskaram Thirumeni🙏🙏🙏

  • @ushareghu8383
    @ushareghu8383 День назад

    Namaskaram Thirumeni..Reghu kumer Revathi. Aparna Chathayam Usha puradam

  • @GeethaRavi-k7n
    @GeethaRavi-k7n 22 часа назад

    Namaskaram Thirumeni Ravi uthrattathi Geetha pooyam Rahul thrikketta Athira makam nghalkuvendi prathikkneay

  • @sreedeviks4856
    @sreedeviks4856 22 часа назад

    Annushka nair,Uthrattathi .poojayil ulppeduthane!

  • @premalatha-g7c
    @premalatha-g7c 22 часа назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @ReethaPmv
    @ReethaPmv 22 часа назад

    പ്രീതി ഭരണി, നിലഞ്ചൻ വിശാഖം, പ്രസാദ് രേവതി, റീത ഉത്രം എല്ലാവരെയും അങ്ങയുടെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akshara8295
    @akshara8295 21 час назад

    അക്ഷര - മകയിരം
    അശ്വിൻ - അവിട്ടം
    തീരുമേനി
    പുജയിൽ മക്കളെ കൂടി ഉൾപ്പെടുത്തണേ

  • @amminichunda1719
    @amminichunda1719 День назад

    ആഷിക് കാർത്തിക,
    അഭിഷേക് ഉത്രട്ടാതി.