ഇന്ത്യക്കാർ കാനഡ വിടണോ ?? 🇨🇦🇮🇳| Canada new visa | tension between india and canada

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 55

  • @angeljohn4763
    @angeljohn4763 3 месяца назад

    നാട്ടിൽ നിന്ന് എല്ലാവരും Uk Canada okke പോകുന്നത് കൊണ്ട് ഇവിടെ ഇപ്പോ നല്ല Salary ഉണ്ട്.

  • @baijusuperfilm7429
    @baijusuperfilm7429 Год назад

    ഇതൊക്കെ ചുമ്മാ... പ്രൈം മിനിസ്റ്റർ മാറുമ്പോൾ എല്ലാം സെരിയാകും 🙏💞

  • @renininan3037
    @renininan3037 Год назад +13

    എയർ കാനഡ അല്ല, എയർ ഇന്ത്യ ഫ്ലൈറ്റ് ആണ് തകർത്തത്.

  • @rathindas461
    @rathindas461 Год назад

    Yes....konnukalayum Ella India kareyum....love❤ canada

  • @princeofdreams6882
    @princeofdreams6882 Год назад +4

    ❤നല്ല ഒരു തീരുമാനം രണ്ടു രാജ്യങ്ങളും എടുക്കട്ടെ..

  • @Wanderingtales_Zaadi_Fiya
    @Wanderingtales_Zaadi_Fiya Год назад +2

    chechi,, ann avar thakarthath Air india ( Kanishka) aahn, Air canada alla.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад

    ഓക്കേ 👍🏻സേഫ് ആയി ഇരിക്കാൻ പ്രാർത്ഥന ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼🌹

  • @rajanks5882
    @rajanks5882 Год назад +2

    Raji president allan PM aanu. His rating is down and Pollivere is in the race. Kaniska is air india flight. That was in retaliation to operation blue star in Golden temple Amritsar. Jaison while editing should have corrected.

  • @ajithnp7221
    @ajithnp7221 Год назад

    Air India Kanishk flight crash..... It's on 1985 and about 352 members lost her life.... And the exact place near to Northern Ireland..... 🥹🌹
    Chechi ഞാനും ഈ പറഞ്ഞ പോലെ match intake വരാൻ ഉള്ള plan. I'll ആയിരുന്നു but ഇന്നീ നടക്കുമോ എന്ന് അറിയില്ല 🥹

  • @abymathew4340
    @abymathew4340 Год назад +2

    Indian Government stopped issuing Visa to Canadian Citizens ,I'm not sure about OCI card holders.

    • @johnutube5651
      @johnutube5651 Год назад +1

      OCI holders do not have to worry. Fresh OCIs are also being issued.

  • @spshyamart
    @spshyamart Год назад

    ആ ട്രാവൽ വീഡിയോ നേരത്തെ കണ്ടിരുന്നു. നല്ല വിഷമം തോന്നി. എന്തിനാണെന്നുപോലും അറിയാതെ കൊല്ലപ്പെട്ട പാവങ്ങൾ.
    കൊല്ലിച്ചവർ എന്തുനേടി എന്നിട്ട്. വെറുപ്പല്ലാതെ എന്താണ് നേടാനാവുക.

  • @vinodg8738
    @vinodg8738 Год назад +1

    പൂരിപക്ഷം എന്തെങ്കിലും കഴിക്കുന്ന സാധനമാണോ

  • @neenujayan1737
    @neenujayan1737 Год назад +1

    avarku india venda canada mathi .....any problem arises dont ask help from the Indian govt ...ask for the help to the canadian govt because you all choose them

  • @shaijuraju2587
    @shaijuraju2587 Год назад

    True fact...

  • @joyk.1805
    @joyk.1805 Год назад

    Hi sister sukhamano 🌹😊👌👌

  • @chandrasekharanbaiju8904
    @chandrasekharanbaiju8904 Год назад +1

    വളരെ കൗതുകത്തോട് ട്രാക്കേഴ് ലൈഫും നിങ്ങളുടെ ജീവിതവും വീക്ഷിച്ചിരുന്നു.
    വരുവാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ.

  • @jithinsjnath8539
    @jithinsjnath8539 Год назад +1

    not Air Canada , Air India kanishka 1985.

  • @nikhilkeezhatur
    @nikhilkeezhatur Год назад

    Namuku modeye thakarthalo try your self I love India

  • @AnnaDorai-ri1fq
    @AnnaDorai-ri1fq Год назад +2

    മല്ലു + ബലാത്സംഗം = RUclips Views 💫

    • @Hiux4bcs
      @Hiux4bcs Год назад

      വട്ടാണോ

  • @hardtrailrider
    @hardtrailrider Год назад +1

    You said it right .. Kaalisthaan. Ha ha .

  • @joshythekkumpuram6714
    @joshythekkumpuram6714 Год назад +3

    മല്ലു ഇപ്പോഴും വീട്ടിൽ ഉണ്ടോ🤔 ഒരു യാത്രയയപ്പ് വീഡിയോ കണ്ടില്ല😁

  • @ahammadmuhsins8908
    @ahammadmuhsins8908 Год назад

    👍👍👍Thank

  • @devarajanss678
    @devarajanss678 Год назад

    കനേഡിയൻ ജനസംഖ്യയുടെ 2.17 % ആണല്ലോ. കാനഡയിൽ കനേഡിയൻ പൗരന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നു. രണ്ടു രജ്യങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇൻഡ്യ ശ്രമിക്കണം
    കനഡയിൽ ജനങ്ങൾ സുരക്ഷിതരാണ്.

  • @antonypacha
    @antonypacha Год назад +3

    നാട് വിട്ടാൽ നാട് മറക്കുന്നു, സഹതാപം.

  • @abymathew4340
    @abymathew4340 Год назад +1

    Not Air Canada Air India (Kanishka) happened in 1985.

  • @johnsonvm12
    @johnsonvm12 Год назад +1

    നിങ്ങൾ ഒരു വീഡിയോയ്ക്ക് വേണ്ടി ആരുടേയും ശത്രുത ഉണ്ടാക്കിയെടുക്കാതിരിക്കുന്നതല്ലേ
    നല്ലത്!😮

  • @NaveenNaveen-ed8uu
    @NaveenNaveen-ed8uu Год назад

    India is better place

  • @sebijoseph1152
    @sebijoseph1152 Год назад

    👍👍👌

  • @lp6015
    @lp6015 Год назад

    Iniyengilum nattileku varooo

  • @moviebuff6823
    @moviebuff6823 Год назад

    Adhe korache kazhiyumbo kandollum.... Odum okke koodi india ക്ക് 😅... Bayangara jadhi spardha ahne sikh i think... Likr taliban... They can easily take over in canada least population compared to indian ppls... So b ware

  • @SawriXavier
    @SawriXavier Год назад

    വേറെ ജേലി ഒന്നും ഇല്ലേ

  • @midhunrajkg6848
    @midhunrajkg6848 Год назад

    Njnum ente company le guys um ningalde channel unsub chythu... sorry..

  • @albinandrews8692
    @albinandrews8692 Год назад +1

    മല്ലു ട്രാവലർ പോയോ

  • @ajayashok8466
    @ajayashok8466 Год назад

    Hiii

  • @johnutube5651
    @johnutube5651 Год назад +1

    ഇനിമുതൽ ട്രൂഡോയ്ക്ക് എന്റെ പട്ടി വോട്ട് കൊടുക്കും.

  • @iloveqatar5346
    @iloveqatar5346 Год назад

    Ache din for NRI Canada

  • @sunandhasunandha4320
    @sunandhasunandha4320 Год назад

    മല്ലുകാക്ക നെ ഒഴിവാക്കിയാ

  • @jamespaul9909
    @jamespaul9909 Год назад

    Uvva.... visiting visa illatavar ini ingott വരേണ്ട

  • @anandgopanag1535
    @anandgopanag1535 Год назад

    Not air Canada air india airlines was bombed by the khalistani group. We have lost 320 indian passengers in this deadly tragedy.india should stop the issuing the ioc card indian origin.india should change the policy for Indian Canadian citizens has not right to get the ioc card after indian citizenship renounced.

  • @arabiangulf400
    @arabiangulf400 Год назад

    India'kaaru canada videnda.......pakshe Mallu canada videndi varum 😅😅

  • @aroangthomas2270
    @aroangthomas2270 Год назад +1

    Mandan modi adangierunnal mathi Sheri ayikollum

  • @Domlivenewdelhi
    @Domlivenewdelhi Год назад

    Pooripakham😂

  • @jacobjob6370
    @jacobjob6370 Год назад

    Air India's Khaniska bombed by khalistan separatist.