Sirinte Class orubaad useful aanu. B. ED inu padicha kaalath shivaraj sirinte book ennum paranjaanu book bagil ninnum edukaar.bookile pole thanne class valare vyaktamaanu. Thanku so much sir for your great effort
Sir.....this is the first time I'm commenting a youtube channel..... No more words other than.... A BIG SALUTE....... THANKS ALOT SIR..... for giving areal classroom experience.....eagerly waiting for the next class..... Stay healthy sir...
ചില പരീക്ഷകൾക്കൊക്കെ confirmation കൊടുക്കുന്ന സമയത്താണ് സിലബസ് വരാറുള്ളത്. സാധാരണ ഗതിയിൽ പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുൻപെങ്കിലും confirmation കൊടുക്കാനുള്ള അറിയിപ്പ് വരും. അങ്ങനെ നോക്കുമ്പോൾ പരീക്ഷയുടെ വെറും 70 ദിവസം മുൻപ് മാത്രമേ ചിലപ്പോൾ വ്യക്തമായ സിലബസ് അറിയാൻ സാധിക്കൂ. HSA Language വിഷയങ്ങൾക്ക് Core Subject ചോദ്യങ്ങളുടെ സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് (പ്രത്യേകിച്ചും Poetry, Drama തുടങ്ങി Literature ഭാഗങ്ങളിൽ മുൻ വർഷത്തെ സിലബസിൽ നിന്നും മാറി അതേ Authours ന്റെ മറ്റ് work ഉകളോ അതേ കാലഘട്ടത്തിലെ മറ്റ് Authours ന്റെ work ഉകളോ ഒക്കെ സിലബസിൽ വരാം). Language Subject ഉകളിലും ബാക്കിയുള്ള ചില Module ഉകൾ മാറാൻ സാധ്യത വളരെ കുറവാണ്. Part A (സൈക്കോളജി, GK, Renaissance ഉൾപ്പെടുന്ന ഭാഗങ്ങൾ) സിലബസിൽ ചിലപ്പോൾ വ്യത്യാസം ഉണ്ടായേക്കാം. എന്നിരുന്നാലും സൈക്കോളജി & പെഡഗോജി ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ യാതൊരു സാധ്യതയും ഇല്ല. മാത്രമല്ല, English ന്റെ കാര്യത്തിൽ Core subject ന്റെ സിലബസിൽ തന്നെ ഒരു module പെഡഗോജി ആണ്. ഇപ്രാവശ്യത്തെ സിലബസ് PSC പുറത്ത് വിട്ടാലെ അതിൽ ഒരു വ്യക്തത വരൂ.. സിലബസ് വന്ന ശേഷം മാത്രം Preparation തുടങ്ങാം എന്ന് കരുത്തിയിരിക്കരുത്. ചിലപ്പോൾ സമയം കിട്ടിയില്ല എന്ന് വരാം. അത് കൊണ്ട് സിലബസ് വരുന്നത് വരെ കാത്തിരിക്കാതെ ഇപ്പോഴേ പഠിച്ച് തുടങ്ങുക.
ചില പരീക്ഷകൾക്കൊക്കെ confirmation കൊടുക്കുന്ന സമയത്താണ് സിലബസ് വരാറുള്ളത്. സാധാരണ ഗതിയിൽ പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുൻപെങ്കിലും confirmation കൊടുക്കാനുള്ള അറിയിപ്പ് വരും. അങ്ങനെ നോക്കുമ്പോൾ പരീക്ഷയുടെ വെറും 70 ദിവസം മുൻപ് മാത്രമേ ചിലപ്പോൾ വ്യക്തമായ സിലബസ് അറിയാൻ സാധിക്കൂ. HSA Language വിഷയങ്ങൾകൊഴികെ Core Subject ചോദ്യങ്ങളുടെ സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത കുറവാണ്. Language Subject ഉകളിലും ചില Module ഉകൾ മാറാൻ സാധ്യത വളരെ കുറവാണ്. Part A (സൈക്കോളജി, GK ഉൾപ്പെടുന്ന ഭാഗങ്ങൾ) സിലബസിൽ ചിലപ്പോൾ വ്യത്യാസം ഉണ്ടായേക്കാം. അത് കൊണ്ട് സിലബസ് വരുന്നത് വരെ കാത്തിരിക്കാതെ ഇപ്പോഴേ പഠിച്ച് തുടങ്ങുക.
Sir...HSA English nu vendy 8,9,10 textbook full padikano? Engine Anu ad padikendadu...textbokile stories poems grammar parts okke edoke Anu en padikuano vendadu ? Plz reply sir.
ബി എഡ് പഠിക്കുന്ന കാലം മുതൽ ശിവരാജൻ സാറിനോട് ഒരു മാനസിക അടുപ്പം ഉണ്ട്. സാറിന്റെ ക്ലാസ് കണാൻ സാധിച്ചതിൽ സന്തോഷം.
Sir nde nalla class....nannayi manassilavund...
Nice to see him🥰.
No words... Simply superb... A real teacher with magical quality to teach. Tnq sir
Sir... ഇതിന്റെ ബാക്കി ക്ലാസ്സ് upload ചെയ്യൂ🙏🙏🙏
Athe nalla super class anu
Thankyou sir🙏. B ed nu padikkupolmuthal oppamund sir njgaldekoode.. Ee peru mathramaayirunnu psychology de aakeyulla aasrayam🙏
സാർ ഇനിയും ക്ലാസ് വേണം
🙏🙏
LP , UP, HSA PSC പരീക്ഷകള്‍ക്ക് പഠിക്കേണ്ട Psychology and Pedagogy portions same ആണോ?
B.ed kazhinja shesham....ippam ith kanumbol sir nte classil irunna orma varunnu....super class
Sirinte Class orubaad useful aanu. B. ED inu padicha kaalath shivaraj sirinte book ennum paranjaanu book bagil ninnum edukaar.bookile pole thanne class valare vyaktamaanu. Thanku so much sir for your great effort
മാഷേ ഞാൻ ബ്രിജിത🤩
ബ്രുണർ ന്റെ portion. ലാസ്റ്റ് കിട്ടിയില്ല അതൊന്ന് കിട്ടിയാൽ പറ്റുമായിരുന്നു സാർ
Oru B Ed student kooduthal thavana kelkkunna name
Sivarajan sir nde psychology and technology books nde kaiyil undu... Very useful for B Ed, Set and Ktet xams...
Super class sir B Edn classil irinna anubhavam waiting for next class
Namaskaram sir njan sirude classil erinnundu B.ed padikunna samayathu 2009 vyasa vidhyapeedam pkd.thank you so much sir
ഈ ക്ലാസ് ഒരുപാട് പ്രയോജനപ്രദം ആയി.. ഇതിന്റെ രണ്ടാം ഭാഗം (ബാക്കിയുള്ള ഭാഗം) ലഭ്യം ആണോ ?
ആണെങ്കിൽ അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കുമോ?
Part 1 മലയാളത്തിൽ ആണോ ഇംഗ്ലീഷ് ൽ ആണോ question ചോദിക്കുന്നത്
Hsa exam part 1 malayalathilano english il ano questions?
Super class... Big salute sir 🔆 Thank you Prepscale
Sir it was very useful class,pls do more classes related to HSA English
Class nallavennam manasilavunnund sir🙏
Sir.....this is the first time I'm commenting a youtube channel.....
No more words other than....
A BIG SALUTE.......
THANKS ALOT SIR..... for giving areal classroom experience.....eagerly waiting for the next class.....
Stay healthy sir...
Kerala Renaissance or Indian Renaissance..??
Kerala Renaissance
Hsa English syllabus maran sadhyadhayillee??I mean Kerala Renaissance oke marumo..?
ചില പരീക്ഷകൾക്കൊക്കെ confirmation കൊടുക്കുന്ന സമയത്താണ് സിലബസ് വരാറുള്ളത്. സാധാരണ ഗതിയിൽ പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുൻപെങ്കിലും confirmation കൊടുക്കാനുള്ള അറിയിപ്പ് വരും. അങ്ങനെ നോക്കുമ്പോൾ പരീക്ഷയുടെ വെറും 70 ദിവസം മുൻപ് മാത്രമേ ചിലപ്പോൾ വ്യക്തമായ സിലബസ് അറിയാൻ സാധിക്കൂ. HSA Language വിഷയങ്ങൾക്ക് Core Subject ചോദ്യങ്ങളുടെ സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് (പ്രത്യേകിച്ചും Poetry, Drama തുടങ്ങി Literature ഭാഗങ്ങളിൽ മുൻ വർഷത്തെ സിലബസിൽ നിന്നും മാറി അതേ Authours ന്റെ മറ്റ് work ഉകളോ അതേ കാലഘട്ടത്തിലെ മറ്റ് Authours ന്റെ work ഉകളോ ഒക്കെ സിലബസിൽ വരാം). Language Subject ഉകളിലും ബാക്കിയുള്ള ചില Module ഉകൾ മാറാൻ സാധ്യത വളരെ കുറവാണ്.
Part A (സൈക്കോളജി, GK, Renaissance ഉൾപ്പെടുന്ന ഭാഗങ്ങൾ) സിലബസിൽ ചിലപ്പോൾ വ്യത്യാസം ഉണ്ടായേക്കാം. എന്നിരുന്നാലും സൈക്കോളജി & പെഡഗോജി ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ യാതൊരു സാധ്യതയും ഇല്ല.
മാത്രമല്ല, English ന്റെ കാര്യത്തിൽ Core subject ന്റെ സിലബസിൽ തന്നെ ഒരു module പെഡഗോജി ആണ്.
ഇപ്രാവശ്യത്തെ സിലബസ് PSC പുറത്ത് വിട്ടാലെ അതിൽ ഒരു വ്യക്തത വരൂ..
സിലബസ് വന്ന ശേഷം മാത്രം Preparation തുടങ്ങാം എന്ന് കരുത്തിയിരിക്കരുത്. ചിലപ്പോൾ സമയം കിട്ടിയില്ല എന്ന് വരാം.
അത് കൊണ്ട് സിലബസ് വരുന്നത് വരെ കാത്തിരിക്കാതെ ഇപ്പോഴേ പഠിച്ച് തുടങ്ങുക.
Super class sir, next classinu wait cheyyunnu
Sir HSA psychology class matrem undo
Verygood clas 🌹🌹🌹🌹🌹👌👍
Sir, എത്ര ശ്രമിച്ചിട്ടും തന്നിട്ടുള്ള നമ്പറിൽ contact ചെയ്യാൻ പറ്റുന്നില്ല..
Can you please sms your name and number to 9061990022 or 9061990044. We will get back to you
Can you please sms your name and number to 9061990022 or 9061990044. We will get back to you
Very good class Sir
Sir psychology syllabus 8 psychologists matre syllabus il parayunnullu athu matramm hsa ku concentrate cheythal mathyo
Very good class 😊😊
Thank you sir
Sir HSA malayalam class undo?
Sorry. HSA Malayalam ക്ലാസ് ഇപ്പോൾ ഇല്ല
Good Sir
Malayalathilalle. Sir exaam
Sir enna syllabus vara
ചില പരീക്ഷകൾക്കൊക്കെ confirmation കൊടുക്കുന്ന സമയത്താണ് സിലബസ് വരാറുള്ളത്. സാധാരണ ഗതിയിൽ പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുൻപെങ്കിലും confirmation കൊടുക്കാനുള്ള അറിയിപ്പ് വരും. അങ്ങനെ നോക്കുമ്പോൾ പരീക്ഷയുടെ വെറും 70 ദിവസം മുൻപ് മാത്രമേ ചിലപ്പോൾ വ്യക്തമായ സിലബസ് അറിയാൻ സാധിക്കൂ. HSA Language വിഷയങ്ങൾകൊഴികെ Core Subject ചോദ്യങ്ങളുടെ സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത കുറവാണ്. Language Subject ഉകളിലും ചില Module ഉകൾ മാറാൻ സാധ്യത വളരെ കുറവാണ്. Part A (സൈക്കോളജി, GK ഉൾപ്പെടുന്ന ഭാഗങ്ങൾ) സിലബസിൽ ചിലപ്പോൾ വ്യത്യാസം ഉണ്ടായേക്കാം. അത് കൊണ്ട് സിലബസ് വരുന്നത് വരെ കാത്തിരിക്കാതെ ഇപ്പോഴേ പഠിച്ച് തുടങ്ങുക.
സൈക്കോളജി മെയിൻ എടുത്തു BA യും Bed ഉം പാസ്സായ ഞങ്ങൾക്ക് HSA സോഷ്യൽ സയൻസ് ന് apply ചെയ്യാൻ PSC അനുമതി നല്കാത്തത് നിങ്ങൾ ആരെങ്കിലും അറിഞ്ഞോ 😓😓😓😓😓😓😓😓😓😓😓
അതെന്താ
കാരണം പറഞ്ഞത്
Sir...HSA English nu vendy 8,9,10 textbook full padikano? Engine Anu ad padikendadu...textbokile stories poems grammar parts okke edoke Anu en padikuano vendadu ? Plz reply sir.
HSA English സ്കൂൾ ടെക്സ്റ്റ് ബുക്കുകളിലെ കാര്യങ്ങൾ അല്ല സിലബസ്സിൽ ഉള്ളത്. വിശദമായി അറിയാൻ ഈ വീഡിയോ കാണൂ.. ruclips.net/video/KQFU_-p5nYk/видео.html
@@Prepscale Thank you sir
👍👍👍
Thank you sir. Very useful class. Waiting for more classes.🙏🙏🙏💖💖💖
Waiting for HSA physical science.
👍
Sir Thanks
👍
Thank you sir
Thanks sir
Thank you sir
Thank you sir