ഇന്ന് കേരളത്തിൽ വിവിധ സഥലങ്ങളിലും ചന്തകൾക് പുറമേ കച്ചവടം ചെയ്യുന്ന പോത്ത് കച്ചവടക്കാർ കൂടി വരുന്നതായി കാണുന്നു നല്ലകാര്യം. കച്ചവടക്കാർ കൂടുമ്പോൾ വാങ്ങുന്നവർ കൂടും നാട്ടിൽ പോത്തിനെ വളർത്തുന്ന ആളുകളും കൂടും അത് നല്ല ലക്ഷണം ആയി കാണുന്നു. കച്ചവടക്കാർ എപ്പോഴും ലാഭം മുന്നിൽ കണ്ട് കൊണ്ടാണ് ഇതിലേക്ക് ഇറങ്ങുന്നത് അവർ ഒരിക്കലും കർഷകരെ നന്നാകണം എന്നാ ലക്ഷ്യത്തിൽ അല്ല ഇവിടെ ഇപ്പോൾ പുതിയ കച്ചവടക്കാരിൽ 80% വും അവരുടെ ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിന്നും കൂടുതൽ ലാഭം ഉണ്ടാക്കി അടുത്ത മേഖലയിൽ പോവുക എന്നാ രീതിയിൽ ആണ് പല കച്ചവടക്കാരും ചെയുന്നത് പോത്തിനെ വളർത്താൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ആണ് കൂടുതലായി കച്ചവടക്കാരുടെ മോഹന വക്താനങ്ങളിൽ പോയി പെടുന്നത് ഫേസ്ബുക്, യൂട്യൂബ്, വാട്സാപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ കച്ചവടക്കാർ കസ്റ്റമേഴ്സിനെ കണ്ടത്തി ലാഭം ഉണ്ടാകുന്നു. പുതിയ രീതിയിൽ കച്ചവടക്കാർ ലാഭം ഉണ്ടാകുന്നു അതൊരു കുറ്റമല്ല. എന്നാൽ വാങ്ങിക്കാൻ വേണ്ടി പോവുന്ന യുവകർഷകർ ശ്രദ്ധികേണ്ട ചില കാര്യങ്ങൾ താഴെ. ഇന്ന് നമ്മുടെ നാട്ടിൽ ഉള്ള കന്നുകാലി ചന്തകൾ തന്നെയാണ് ഏറ്റവും ഉത്തമം. 6 മാസം മുതൽ ഒരു വയസ് പ്രായമുള്ളതും 150 നും 200നും ഇടയിൽ മൊത്ത ഭാരം (ഇറച്ചി തൂക്കം 60 മുതൽ 80 വരെ ) ഉള്ള കുട്ടികളെ വേണം വാങ്ങിക്കാൻ. എങ്ങനെ മനസിലാക്കാം. വീതി ഉള്ളതും പരന്നതും മായ നെറ്റി, ചെറിയ കൊമ്പ്, വലിയ ചെവി, കാല് ഉയരം കൂടതൽ ഉള്ളതും. ഇട നീളം (മുൻകാലും പിങ്കാലും തമ്മിൽ ഉള്ള അകലം ) കൂടുതൽ ഉള്ളവ, നീട്ടം ഉള്ള വാൽ (വാലിന്റെ കട ഭാഗം വണ്ണം ഉള്ളതും രോമം കൂടുതൽ ഉള്ളതും രോമത്തിൽ വെള്ള കളർ കൂടിയതും ),നല്ല കറുപ് നിറം എന്നി ലക്ഷണം നല്ല ഇനം ക്രോസ്സ് ബ്രീഡ് കുട്ടികളിൽ കാണുന്നു. ഇത്തരം ലക്ഷണം ഉള്ള കുട്ടികളെ ചന്തയിൽനിന്നും വാങ്ങികാം. കണ്ണ് തിളക്കം മുക്കിന്റ അറ്റം വിയർത്തു നിൽക്കുന്നത് ഒക്കെ ആരോഗ്യം നല്ലത് ആണ്. പിന്നെ നടത്തി നോക്കുക പിന് കാലുകൾ തമ്മിൽ ഉര യുന്നുത് ഒഴിവാക്കുക. കാരണം അത് വളർച്ച യെ ബാധിക്കും പിണകാൽ അടിക്കുക എന്ന് പറയും കുട്ടികളെ വാങ്ങി കുമ്പോൾ ശ്രെദ്ധികേണ്ട മറ്റൊരു കാര്യം മുറിവ് ചതവ്, ചെവി മുറിഞ്ഞത്,കൊമ്പ് പൊട്ടിയത്, വാൽ പൊട്ടിയത്, വയർ ചാടിയത് ഇവയെഒഴി വാക്കുക്ക. പിന്നെ നമ്മുടെ നാട്ടിൽ കിട്ടുന്ന തമ്മിൽ നാട്, ആന്ധ്ര, കർണാടക നാടൻ പോത്തിൻ കുട്ടികൾ ഉണ്ട് അവയെ നമുക്ക് വളർത്തുവാൻ ഉത്തമം അല്ല കാരണം വളർച്ച നിരക് കുറവാണ്. അത്തരം പോത്തിൻ കുട്ടികളെ എങ്ങനെ തിരിച്ചറിയാം. ഒപ്പമല്ലാത്ത നെറ്റി, വണ്ണം കൂടിയതും നീളം ഉള്ളതുമായ കൊമ്പ്, കാൽ ഉയരം കുറവ്, ഇടനീളം കുറഞ്ഞത്, വാല് നീളകുറവ്, ഇളചാര നിറം എന്നിവക് വളർച്ച നിരക് കുറവാണ്. വലിയ മോഹവില കൊടുത്തു വാങ്ങികാതെ ഇരിക്കുക വിൽക്കുമ്പോൾ അത് തിരിച്ചു കിട്ടണം എന്നില്ല. കേരളത്തിൽ 98% വും ഇറച്ചിയുടെ ആവശ്യത്തിന് വേണ്ടിയാണ് പോത്തിനെ വളർത്തുന്നത് അത് കൊണ്ട് തന്നെ ഇറച്ചി വിലക്ക് മാത്രമേ വിൽക്കാൻ സാധിക്കൂ. മോഹന വക്ഥനങ്ങളിൽ വീഴതെ നോക്കുക. പല പേരുകളിൽ ഇന്ന് പോത്തിനെ വിൽക്കുന്നവർ ഉണ്ട് അവരുടെ ഉദ്ദേശം കച്ചവടം മാത്രം .. കർഷകനെ സഹായിക്കാൻ വേണ്ടി യല്ല കച്ചവടക്കാർ ശ്രെമിക്കുക. അത്തരക്കാരെ തിരിച്ചറിഞ്ഞു വേണം പോത്തിൻ കുട്ടികളെ വാങ്ങിക്കാൻ .... മറ്റൊരു രീതിയാണ് മൊത്തമായി തൂകി വാങ്ങുക്ക അതിൽ നാം ശ്രെദ്ധികേണ്ട ഒരു കാര്യം 100kg മൊത്തം തൂക്കം വരുന്ന പോത്തിന് ഇറച്ചി 35 മുതൽ 40 വരെയാണ് കിട്ടുക. ഒരു കിലോ 150രൂപ തോതിൽ 100kg വരുന്ന പോത്തിനെ തൂകി വാങ്ങികുമ്പോൾ ഒരു കിലോ ഇറച്ചിക് 375രൂപ വരും ഉദാ : 100× 150 =15000, 15000÷40= 375 . ഇത് നമ്മുടെ നാട്ടിൽ ഇറച്ചി വിലയുമായി താരതമ്യം ചെയുക. കൂടുതൽ വരുന്ന തുക വിൽക്കുമ്പോൾ കിട്ടില്ല. 40% മാക്സിമം ആണ് അതും നാട്ടിൽ നിന്ന് ശരീരം നല്ലത് പോലെ കയറി വന്ന പോത്തിന്. എന്നാൽ പുതിയതായി പുറത്ത് നിന്ന് വരുന്ന കുട്ടികളിൽ 30% മുതൽ 35% വരെ കിട്ടുകയുള്ളു. തൂകി വാങ്ങുമ്പോൾ പോത്ത് കുടിച്ച വെള്ളത്തിനും, തിന്ന പുല്ലിനും, ശരീരത്തിൽ ഉള്ള മണ്ണിനു വരെയും പൈസ കൊടുക്കണം. നമ്മൾ വാങ്ങുമ്പോൾ മുടക്കുന്ന മുതൽ തിരിച്ചു കിട്ടണമെങ്കിൽ നാട്ടിലെ ഇറച്ചി വിലക്ക് വാങ്ങുക. ഇതിനോട് നിങ്ങൾ യോജിക്കുന്നു വെങ്കിൽ നിങ്ങളുടെ സഹോദരനെയും, സുഹൃത്തുക്കളെയും അറിയിക്കുക ആരും ചതിയിൽ പെടാതെ ഇരിക്കട്ടെ .
സുഹൃത്ത് ഒത്തിരി കിടന്നു കരയുന്നുണ്ടല്ലോ ആർക്കുവേണ്ടി യാണ് ഒരു വർഷം അയ്യായിരത്തിന് മുകളിൽ പോത്തുകുട്ടികളെ കൊടുക്കുന്ന ആളാണ് ഞാൻ വാങ്ങിക്കുന്ന വർ പൊട്ടൻമാരും താങ്കൾവലിയ ബുദ്ധിമാനും
എന്റെ 130 വാങ്ങിയ പോത്തിൻ കുട്ടിയുണ്ട് അതിന്റെ വളർച്ച എനിക്കറിയാം ഏതായാലും നിങ്ങളെ ഫാമിൽ നിന്നും ഒരു പോത്തിനെ ഞാനും എടുക്കും വളർച്ച നോക്കാനാണ് ഏതായാലും രണ്ട് മാസത്തിനുള്ളിൽ ഞാൻ നാട്ടിൽ വരും അപ്പോൾ നോക്കാം
@@fabrizioromano.3050 ഇവരെന്തോ മറ്റുള്ളവരെ തകർക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നത് പോലെ, കൊറേ linage തേടി പോയി എന്നല്ലാതെ, അവിടെന്ന് കുട്ടികളെ എടുക്കുന്ന വീഡിയോ കണ്ടില്ല, വരും എന്നല്ലേ പറഞ്ഞത്, കാത്തിരിക്കാം 😀🤙🏼
ചേട്ടാ തിരക്ക് കൂട്ടല്ലേ ആറ് ദിവസം ആണ് രതീഷ് ഹരിയാനയിൽ നിന്നത് 30ഓളം വീഡിയോ എടുത്തു രതീഷ് തിരിച്ചു പോന്നു ഞങ്ങൾ പർച്ചേസ് ചെയ്യുന്നതും ഞങ്ങളുടെ പർച്ചേസിംഗ് രീതിയും കാണിച്ച് തരാം പിന്നെ ഞങ്ങളുടെ ഹരിയാന ജീന്തിലുള്ള ഫാമിലേക്ക് വെൽക്കം ആർക്കും വരാം. താമസസൗകര്യം ഭക്ഷണം ഫ്രീ ko
@@fabrizioromano.3050 ഏജൻറ് കൊണ്ടുവരുന്ന പൂത്തു കുട്ടികളെ കൊല്ലം കോട്ടയം അതുപോലെതന്നെ മലപ്പുറം ജില്ലകളിലൽകിട്ടും എനിക്ക് ഏജന്റിന്റെ ആവശ്യമില്ല താങ്കൾ വരുന്നോ ഹരിയാനയ്ക്ക് വാങ്ങിക്കാൻ തയ്യാർ ആണെങ്കിൽ വരു
ഏത് പോത്തും കർഷകന്റെ adhonam കൊണ്ടും അതിനെ care ചെയ്യുന്നരീതി കൊണ്ടും ആണ് പോത്ത് വളരുന്നത്.. അത് വളരുന്ന കുട്ടി ആണെങ്കിൽ.. ഇദ്ദേഹത്തിന്റെ ഫാമിൽ നിന്ന് എടുത്തത് കൊണ്ടോ ഇദ്ദേഹം കച്ചവടം ചെയ്യുന്നത് കൊണ്ടോ പോത്ത് വളരത്തില്ല.. രണ്ട് വർഷം നിർത്തിയാൽ ഏത് ജെൻസിൽ പെട്ടപോത്തും വളരും രണ്ട് പല്ല് പ്രായത്തിൽ എത്താൻ ആയതു.. അത് ഇവർ കൊണ്ട് വരുന്നതും ഒന്നൊര വയസ് ഒരുവയസ് ആയ കുട്ടികൾ അല്ലെ.. അപ്പോ വളരണമല്ലോ.. കർഷകൻ ആണ് മെയിൻ ഘടകം. ജോഷിച്ചേട്ടൻ കച്ചവടക്കാരൻ ആണ് വെറുതെ ഒന്നുമല്ലോ ഒരുകുട്ടി ഇവിടെ എത്താൻ ഉള്ളചിലവടക്കം അല്ലെ കൊടുക്കുന്നത്.. പിന്നെ ഹരീഷിനെ കൂടെ നിർത്തിയിരിക്കുന്നതും കച്ചവടബുദ്ധി തന്നെ.. കച്ചവടം അത് മാന്യമായി ചെയ്യുന്നു അത് ഓക്കേ.. keepit up
Paisakku vendi... enthum cheyyarunnu bro..... innathe videosum koodi cherthu 129 വീഡിയോസ് എന്നു വെച്ചാൽ 129 കർഷകരെ ഒരു രൂപപോലും വാങ്ങാതെ അവരുടെ പോത്തിനെ അല്ലെങ്കിൽ ഫാം പരിജയപ്പെടുത്തിയിട്ടുണ്ട്... അതിൽ എത്രയോ പോത്ത് നല്ല വിലക്ക് വിറ്റു പോയി ഒരു രൂപ കമ്മീഷൻ വാങ്ങിക്കാനും പോയിട്ടില്ല.... നല്ല വിലക്ക് top കുട്ടികളെ കൊടുക്കുന്ന് വരും കുറഞ്ഞവിലക്ക് മോശം കുട്ടികളെ കൊടുക്കുന്നവരുമാണ് കേരളത്തിൽ... കുറഞ്ഞ വിലക്ക് top കുട്ടികളെ കൊടുക്കുന്ന ഫാം കേരളത്തിൽ ഉണ്ടെങ്കി 1 രൂപ പോലും വാങ്ങാതെ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കും.... ഈ കുറഞ്ഞ വിലക്ക് പോത്ത് കുട്ടികളെ വിൽക്കുന്ന ആൾക്കാർ എന്താ pappayavlogs or Farming machan വിളിച്ച് വീഡിയോ ചെയ്യാത്തെ....
പരസ്പരം വൈരാഗ്യം ഇല്ലാതെ അവരുടെ കച്ചവടം ചെയ്യുക - നിങ്ങൾ പറഞ്ഞ് ആരെയും പ്രമോട്ട് ചെയ്യാതിരിക്കുക. ജോഷി ചേട്ടാ എല്ലാവർക്കും കൊള്ള ലാഭം കിട്ടുന്ന് ഉണ്ട് അല്ലെ രതീഷ്
തന്നി ഉഡായിപ്പ് ഇയാളുടെ ഫാമിൽ നിന്ന് ഞാൻ ഒരു ചെന എരുമയെ വാങ്ങി ഒരുലക്ഷം പറഞ്ഞ എരുമയെ ഞാൻ 85000 കൊടുത്തു വാങ്ങി അയാൾ പറഞ്ഞത് 14 ലിറ്റർ പാൽ കിട്ടും എന്ന് ആദ്യ പ്രസവം 3 ലിറ്റർ പാല് പോലും എനിക്ക് കിട്ടുന്നില്ല 😬😡
ഇത് പോലെ ഉള്ള കുട്ടികൾ തന്നെ മറ്റുള്ള ഫാമിലും. നിങ്ങളുടെ ബിസിനസ് തകർത്തി ആയി നടക്കട്ടെ അത് പോലെ തന്നെ മറ്റുള്ളവരും നടത്തടെ നിങ്ങൾക് ഉള്ളത് നിങ്ങൾക് ഉണ്ടാവും അവർക്കുള്ളത് അവർക്കുണ്ടാവും.
@@maidenmurrahfarm689 up കുട്ടികൾ വളരില്ല എന്നാണോ താൻ പറയുന്നത്.നന്നായി പരിപാലിച്ചാൽ അവിടന്ന് വരുന്ന കുട്ടികൾ നന്നായി വളരും അല്ലാതെ താൻ കൊടുക്കുന്ന കുട്ടികൾ മാത്രമല്ല വളരുക. താൻ കൊടുത്ത കുട്ടികൾ വളർന്നിട്ടുണ്ടെങ്കിൽ അത് കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ് അല്ലാതെ തന്റെ തള്ള് കാരണം അല്ല. പിന്നെ മറ്റുള്ള ഫാംകാരും തന്നെ പോലെ മറ്റുള്ളവരുടെ തൊഴുത്തുക്കൾ കയറിയിറങ്ങി വീഡിയോ പിടിച്ച് ഇട്ടാൽ തീരുന്നതേ ഉള്ളു തന്റെ ഷോ.
എനിക്കും വേണം മൂന്നു പോത്തിനെ ഞാനും പോത്ത് വളർത്തുന്നുണ്ട് ഇപ്പോൾ... അച്ചായൻ പറയുന്ന മാതിരി പോത്ത് വളർന്നില്ല എന്നുണ്ടെങ്കിൽ പോത്തിനെ അച്ചായന്റെ ഫാമിൽ കൊണ്ടുവന്നു ഞാൻ വീഡിയോ എടുക്കു0....
വന്നല്ലോ ജിബി ഫാർമിന്റെ കമന്റ് തൊഴിലാളി നിന്റെ മുതലാളിയോട് പറ ആ യുപി കുട്ടികളെ കൊണ്ടുവന്ന് നാട്ടുകാരെ പറ്റിക്കാതെ നല്ല മുറകുട്ടികളെ കൊണ്ടുവന്ന് കൊടുക്കാൻ പറ ഒരുവർഷം മുൻപ്പ്145 രൂപക്ക് UP കുട്ടി ളെ വിറ്റ് കൃഷിക്കാരെ കൊള്ളയടിച്ച കൊള്ളക്കാര നെട് പറ പൈസ ഒക്കെ തിരിച്ചു കൊടുക്കാൻ പറ എൻറെ വീഡിയോയുടെ അടിയിൽ ചൊറിയാൻ നിൽക്കാതെ പോട
@@maidenmurrahfarm689 നേരിട്ട് പോത്ത് ലോഡ് ആയിട്ട് ഇറക്കുന്നവരെ കാണുമ്പോൾ 155 ന് നോവും കാരണം. 1 ആഴ്ച ഹരിയാന കറങ്ങി വീഡിയോ എടുത്തു എന്നിട്ട് നാട്ടിൽ വന്നു ഏജന്റിന്റെ കൈയിൽ നിന്നും ലോഡ് എടുക്കുന്നു കൊള്ളാം😂
Joshyde sales nannakkan ulla white washing aanu kurach days aayitt ullath ....Ee comment section il kanunna comments vare paid aanu😆🙏🏻 Kuttikal okke super thanne ...but Rate over aanu ...ithum agent through bakki ullavarkk kittunna same rate il aanu kittunnath Ee vedio yil PC George nte karym okke oru customer pareyunnath kettu ...ee Joshy um oru chrisanki aanu ...Joshykk aa naattile vere kurach chrisankikalude support und ...Ee comment section il thanne full Christhians nte commentaa...Mathaspirit kooduthal ulla team aan ee koottar
ഇന്ന് കേരളത്തിൽ വിവിധ സഥലങ്ങളിലും ചന്തകൾക് പുറമേ കച്ചവടം ചെയ്യുന്ന പോത്ത് കച്ചവടക്കാർ കൂടി വരുന്നതായി കാണുന്നു നല്ലകാര്യം. കച്ചവടക്കാർ കൂടുമ്പോൾ വാങ്ങുന്നവർ കൂടും നാട്ടിൽ പോത്തിനെ വളർത്തുന്ന ആളുകളും കൂടും അത് നല്ല ലക്ഷണം ആയി കാണുന്നു. കച്ചവടക്കാർ എപ്പോഴും ലാഭം മുന്നിൽ കണ്ട് കൊണ്ടാണ് ഇതിലേക്ക് ഇറങ്ങുന്നത് അവർ ഒരിക്കലും കർഷകരെ നന്നാകണം എന്നാ ലക്ഷ്യത്തിൽ അല്ല ഇവിടെ ഇപ്പോൾ പുതിയ കച്ചവടക്കാരിൽ 80% വും അവരുടെ ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിന്നും കൂടുതൽ ലാഭം ഉണ്ടാക്കി അടുത്ത മേഖലയിൽ പോവുക എന്നാ രീതിയിൽ ആണ് പല കച്ചവടക്കാരും ചെയുന്നത് പോത്തിനെ വളർത്താൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ആണ് കൂടുതലായി കച്ചവടക്കാരുടെ മോഹന വക്താനങ്ങളിൽ പോയി പെടുന്നത് ഫേസ്ബുക്, യൂട്യൂബ്, വാട്സാപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ കച്ചവടക്കാർ കസ്റ്റമേഴ്സിനെ കണ്ടത്തി ലാഭം ഉണ്ടാകുന്നു. പുതിയ രീതിയിൽ കച്ചവടക്കാർ ലാഭം ഉണ്ടാകുന്നു അതൊരു കുറ്റമല്ല. എന്നാൽ വാങ്ങിക്കാൻ വേണ്ടി പോവുന്ന യുവകർഷകർ ശ്രദ്ധികേണ്ട ചില കാര്യങ്ങൾ താഴെ. ഇന്ന് നമ്മുടെ നാട്ടിൽ ഉള്ള കന്നുകാലി ചന്തകൾ തന്നെയാണ് ഏറ്റവും ഉത്തമം. 6 മാസം മുതൽ ഒരു വയസ് പ്രായമുള്ളതും 150 നും 200നും ഇടയിൽ മൊത്ത ഭാരം (ഇറച്ചി തൂക്കം 60 മുതൽ 80 വരെ ) ഉള്ള കുട്ടികളെ വേണം വാങ്ങിക്കാൻ. എങ്ങനെ മനസിലാക്കാം. വീതി ഉള്ളതും പരന്നതും മായ നെറ്റി, ചെറിയ കൊമ്പ്, വലിയ ചെവി, കാല് ഉയരം കൂടതൽ ഉള്ളതും. ഇട നീളം (മുൻകാലും പിങ്കാലും തമ്മിൽ ഉള്ള അകലം ) കൂടുതൽ ഉള്ളവ, നീട്ടം ഉള്ള വാൽ (വാലിന്റെ കട ഭാഗം വണ്ണം ഉള്ളതും രോമം കൂടുതൽ ഉള്ളതും രോമത്തിൽ വെള്ള കളർ കൂടിയതും ),നല്ല കറുപ് നിറം എന്നി ലക്ഷണം നല്ല ഇനം ക്രോസ്സ് ബ്രീഡ് കുട്ടികളിൽ കാണുന്നു. ഇത്തരം ലക്ഷണം ഉള്ള കുട്ടികളെ ചന്തയിൽനിന്നും വാങ്ങികാം. കണ്ണ് തിളക്കം മുക്കിന്റ അറ്റം വിയർത്തു നിൽക്കുന്നത് ഒക്കെ ആരോഗ്യം നല്ലത് ആണ്. പിന്നെ നടത്തി നോക്കുക പിന് കാലുകൾ തമ്മിൽ ഉര യുന്നുത് ഒഴിവാക്കുക. കാരണം അത് വളർച്ച യെ ബാധിക്കും പിണകാൽ അടിക്കുക എന്ന് പറയും കുട്ടികളെ വാങ്ങി കുമ്പോൾ ശ്രെദ്ധികേണ്ട മറ്റൊരു കാര്യം മുറിവ് ചതവ്, ചെവി മുറിഞ്ഞത്,കൊമ്പ് പൊട്ടിയത്, വാൽ പൊട്ടിയത്, വയർ ചാടിയത് ഇവയെഒഴി വാക്കുക്ക. പിന്നെ നമ്മുടെ നാട്ടിൽ കിട്ടുന്ന തമ്മിൽ നാട്, ആന്ധ്ര, കർണാടക നാടൻ പോത്തിൻ കുട്ടികൾ ഉണ്ട് അവയെ നമുക്ക് വളർത്തുവാൻ ഉത്തമം അല്ല കാരണം വളർച്ച നിരക് കുറവാണ്. അത്തരം പോത്തിൻ കുട്ടികളെ എങ്ങനെ തിരിച്ചറിയാം. ഒപ്പമല്ലാത്ത നെറ്റി, വണ്ണം കൂടിയതും നീളം ഉള്ളതുമായ കൊമ്പ്, കാൽ ഉയരം കുറവ്, ഇടനീളം കുറഞ്ഞത്, വാല് നീളകുറവ്, ഇളചാര നിറം എന്നിവക് വളർച്ച നിരക് കുറവാണ്. വലിയ മോഹവില കൊടുത്തു വാങ്ങികാതെ ഇരിക്കുക വിൽക്കുമ്പോൾ അത് തിരിച്ചു കിട്ടണം എന്നില്ല. കേരളത്തിൽ 98% വും ഇറച്ചിയുടെ ആവശ്യത്തിന് വേണ്ടിയാണ് പോത്തിനെ വളർത്തുന്നത് അത് കൊണ്ട് തന്നെ ഇറച്ചി വിലക്ക് മാത്രമേ വിൽക്കാൻ സാധിക്കൂ. മോഹന വക്ഥനങ്ങളിൽ വീഴതെ നോക്കുക. പല പേരുകളിൽ ഇന്ന് പോത്തിനെ വിൽക്കുന്നവർ ഉണ്ട് അവരുടെ ഉദ്ദേശം കച്ചവടം മാത്രം .. കർഷകനെ സഹായിക്കാൻ വേണ്ടി യല്ല കച്ചവടക്കാർ ശ്രെമിക്കുക. അത്തരക്കാരെ തിരിച്ചറിഞ്ഞു വേണം പോത്തിൻ കുട്ടികളെ വാങ്ങിക്കാൻ .... മറ്റൊരു രീതിയാണ് മൊത്തമായി തൂകി വാങ്ങുക്ക അതിൽ നാം ശ്രെദ്ധികേണ്ട ഒരു കാര്യം 100kg മൊത്തം തൂക്കം വരുന്ന പോത്തിന് ഇറച്ചി 35 മുതൽ 40 വരെയാണ് കിട്ടുക. ഒരു കിലോ 150രൂപ തോതിൽ 100kg വരുന്ന പോത്തിനെ തൂകി വാങ്ങികുമ്പോൾ ഒരു കിലോ ഇറച്ചിക് 375രൂപ വരും ഉദാ : 100× 150 =15000, 15000÷40= 375 . ഇത് നമ്മുടെ നാട്ടിൽ ഇറച്ചി വിലയുമായി താരതമ്യം ചെയുക. കൂടുതൽ വരുന്ന തുക വിൽക്കുമ്പോൾ കിട്ടില്ല. 40% മാക്സിമം ആണ് അതും നാട്ടിൽ നിന്ന് ശരീരം നല്ലത് പോലെ കയറി വന്ന പോത്തിന്. എന്നാൽ പുതിയതായി പുറത്ത് നിന്ന് വരുന്ന കുട്ടികളിൽ 30% മുതൽ 35% വരെ കിട്ടുകയുള്ളു. തൂകി വാങ്ങുമ്പോൾ പോത്ത് കുടിച്ച വെള്ളത്തിനും, തിന്ന പുല്ലിനും, ശരീരത്തിൽ ഉള്ള മണ്ണിനു വരെയും പൈസ കൊടുക്കണം. നമ്മൾ വാങ്ങുമ്പോൾ മുടക്കുന്ന മുതൽ തിരിച്ചു കിട്ടണമെങ്കിൽ നാട്ടിലെ ഇറച്ചി വിലക്ക് വാങ്ങുക. ഇതിനോട് നിങ്ങൾ യോജിക്കുന്നു വെങ്കിൽ നിങ്ങളുടെ സഹോദരനെയും, സുഹൃത്തുക്കളെയും അറിയിക്കുക ആരും ചതിയിൽ പെടാതെ ഇരിക്കട്ടെ .
സുഹൃത്ത് ഒത്തിരി കിടന്നു കരയുന്നുണ്ടല്ലോ ആർക്കുവേണ്ടി യാണ് ഒരു വർഷം അയ്യായിരത്തിന് മുകളിൽ പോത്തുകുട്ടികളെ കൊടുക്കുന്ന ആളാണ് ഞാൻ വാങ്ങിക്കുന്ന വർ പൊട്ടൻമാരും താങ്കൾവലിയ ബുദ്ധിമാനും
ഇങ്ങനെ ഒക്കെ ഉണ്ടോ.3 എണ്ണം വാങ്ങണം എന്ന് ഉണ്ടാരുന്നു
@@akhila.l7160 പോത്തിനെ കുറിച്ച് അറിയാവുന്ന ആരെ എങ്കിലും കൂട്ടി കൊണ്ട് പോയി
ചന്തയിൽ നിന്ന് വാങ്ങു ബ്രോ
പറഞ്ഞത് സത്യമാണ്
@@maidenmurrahfarm689 Aaah sheriyan 70000 order ulla aalallea 😁😋
ജോഷി ചേട്ടൻ 🔥നല്ല പോത്തുകുട്ടികൾ
നല്ല പോത്തും കുട്ടികൾ❤️❤️❤️
ആര് പറഞ്ഞാലും ജോഷിച്ചായൻ്റെ പോത്ത് സൂപ്പർ ആണ്
സൂപ്പർ പോത്തു കുട്ടികൾ നല്ല വീഡിയോ
Bro if you are trying to be transparent, then make it all clear. Put a vedeo of how you are collecting the mura kuttikal
കൊല്ലം ജില്ലയിൽ ഫാം ഉണ്ടോ?
ഇല്ലെങ്കിൽ കൊല്ലം ജില്ലയിൽ കൂടി ഫാം തുടങ്ങൂ ജോഷിച്ചായാ.....
സൂപ്പർ kuttikal👍
പോത്തിനെ എവിടുന്ന് വേണമെങ്കിലും എടുക്കാം..... ക്വാളിറ്റിടെ കാര്യത്തിൽ.. KMF , maiden murrah farm... ആണ് കേരളത്തിൽ ടോപ് 💯💯
💯sathiyam
Sathyam
@@emmanuel_joy 😢
എന്റെ 130 വാങ്ങിയ പോത്തിൻ കുട്ടിയുണ്ട് അതിന്റെ വളർച്ച എനിക്കറിയാം ഏതായാലും നിങ്ങളെ ഫാമിൽ നിന്നും ഒരു പോത്തിനെ ഞാനും എടുക്കും വളർച്ച നോക്കാനാണ് ഏതായാലും രണ്ട് മാസത്തിനുള്ളിൽ ഞാൻ നാട്ടിൽ വരും അപ്പോൾ നോക്കാം
Okസ്വാഗതം തീർച്ചയായിട്ടും വങ്ങണം
@@maidenmurrahfarm689 ഇൻശാഅല്ലാഹ്
Tight combatition ulla fieldanennu manassilayi but Joshi chetante farmile pothu kuttikal qualityullathanu value for money pinne kuttam parayunnavar karanjukondeyirikkum
Joshi chettan supper ❤️🔥🔥🔥🔥
മൈരൻ ജോഷി 😬😡
സൂപ്പർ കുട്ടികൾ
എന്താ ഹരിയനയിൽ നിന്ന് കുഞ്ഞുങ്ങളെ എടുക്കുന്ന വീഡിയോ ഇടാത്തത്
Agent വഴി വരുന്ന കുട്ടികൾ ആടേ,, അല്ലേൽ ഇവന്മാര് ഈ ഹാരിയാന മുഴുവൻ കറങ്ങിയിട്ട് aa vedio മാത്രം ഇട്ടിട്ടില്ല
@@fabrizioromano.3050 ഇവരെന്തോ മറ്റുള്ളവരെ തകർക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നത് പോലെ, കൊറേ linage തേടി പോയി എന്നല്ലാതെ, അവിടെന്ന് കുട്ടികളെ എടുക്കുന്ന വീഡിയോ കണ്ടില്ല, വരും എന്നല്ലേ പറഞ്ഞത്, കാത്തിരിക്കാം 😀🤙🏼
ചേട്ടാ തിരക്ക് കൂട്ടല്ലേ ആറ് ദിവസം ആണ് രതീഷ് ഹരിയാനയിൽ നിന്നത് 30ഓളം വീഡിയോ എടുത്തു രതീഷ് തിരിച്ചു പോന്നു ഞങ്ങൾ പർച്ചേസ് ചെയ്യുന്നതും ഞങ്ങളുടെ പർച്ചേസിംഗ് രീതിയും കാണിച്ച് തരാം പിന്നെ ഞങ്ങളുടെ ഹരിയാന ജീന്തിലുള്ള ഫാമിലേക്ക് വെൽക്കം ആർക്കും വരാം. താമസസൗകര്യം ഭക്ഷണം ഫ്രീ ko
Agent through alla edukkunnath enkil avar first farminn edukkunna video cheyyum 😂 ippo sthiraaytt ee comment varunnoond eethelm orr farmil ninn orr thavana edkunne video udan varum 😂 😂 pinne ivarde kuttikal ellom kollam mosham parayan okkathilla kidilan quality 💯❤️ rate aan🤭😶😶😶😶
@@fabrizioromano.3050 ഏജൻറ് കൊണ്ടുവരുന്ന പൂത്തു കുട്ടികളെ കൊല്ലം കോട്ടയം അതുപോലെതന്നെ മലപ്പുറം ജില്ലകളിലൽകിട്ടും എനിക്ക് ഏജന്റിന്റെ ആവശ്യമില്ല താങ്കൾ വരുന്നോ ഹരിയാനയ്ക്ക് വാങ്ങിക്കാൻ തയ്യാർ ആണെങ്കിൽ വരു
കണ്ണൂർ എവിടേലും കിട്ടാനുണ്ടോ നല്ല കുട്ടികൾ 4 എണ്ണം veenam😢😢
Good video chetta adipoli
Aluva supply taro
ഏത് പോത്തും കർഷകന്റെ adhonam കൊണ്ടും അതിനെ care ചെയ്യുന്നരീതി കൊണ്ടും ആണ് പോത്ത് വളരുന്നത്.. അത് വളരുന്ന കുട്ടി ആണെങ്കിൽ.. ഇദ്ദേഹത്തിന്റെ ഫാമിൽ നിന്ന് എടുത്തത് കൊണ്ടോ ഇദ്ദേഹം കച്ചവടം ചെയ്യുന്നത് കൊണ്ടോ പോത്ത് വളരത്തില്ല.. രണ്ട് വർഷം നിർത്തിയാൽ ഏത് ജെൻസിൽ പെട്ടപോത്തും വളരും രണ്ട് പല്ല് പ്രായത്തിൽ എത്താൻ ആയതു.. അത് ഇവർ കൊണ്ട് വരുന്നതും ഒന്നൊര വയസ് ഒരുവയസ് ആയ കുട്ടികൾ അല്ലെ.. അപ്പോ വളരണമല്ലോ.. കർഷകൻ ആണ് മെയിൻ ഘടകം. ജോഷിച്ചേട്ടൻ കച്ചവടക്കാരൻ ആണ് വെറുതെ ഒന്നുമല്ലോ ഒരുകുട്ടി ഇവിടെ എത്താൻ ഉള്ളചിലവടക്കം അല്ലെ കൊടുക്കുന്നത്.. പിന്നെ ഹരീഷിനെ കൂടെ നിർത്തിയിരിക്കുന്നതും കച്ചവടബുദ്ധി തന്നെ.. കച്ചവടം അത് മാന്യമായി ചെയ്യുന്നു അത് ഓക്കേ.. keepit up
Sathyam paranja njan ningal paranjadinu shesham reshan ari kodkal nirthiyirunnu i ppala manasilaye
enthoru thallanu ratheesh bai....oru yutuber ithrem athapathikkaruth ketto....keralathil joshy achayante farmil mathrame olluvo quality ulla mura pothkhal...athum 155 rupees nu...ningal paisaykkum vendi enthum cheyyum...sammadhich ratheesh bhai...
Paisakku vendi... enthum cheyyarunnu bro..... innathe videosum koodi cherthu 129 വീഡിയോസ് എന്നു വെച്ചാൽ 129 കർഷകരെ ഒരു രൂപപോലും വാങ്ങാതെ അവരുടെ പോത്തിനെ അല്ലെങ്കിൽ ഫാം പരിജയപ്പെടുത്തിയിട്ടുണ്ട്... അതിൽ എത്രയോ പോത്ത് നല്ല വിലക്ക് വിറ്റു പോയി ഒരു രൂപ കമ്മീഷൻ വാങ്ങിക്കാനും പോയിട്ടില്ല.... നല്ല വിലക്ക് top കുട്ടികളെ കൊടുക്കുന്ന് വരും കുറഞ്ഞവിലക്ക് മോശം കുട്ടികളെ കൊടുക്കുന്നവരുമാണ് കേരളത്തിൽ... കുറഞ്ഞ വിലക്ക് top കുട്ടികളെ കൊടുക്കുന്ന ഫാം കേരളത്തിൽ ഉണ്ടെങ്കി 1 രൂപ പോലും വാങ്ങാതെ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കും.... ഈ കുറഞ്ഞ വിലക്ക് പോത്ത് കുട്ടികളെ വിൽക്കുന്ന ആൾക്കാർ എന്താ pappayavlogs or Farming machan വിളിച്ച് വീഡിയോ ചെയ്യാത്തെ....
You liking a murrah most 🥰🥰👌
പുട്ടി 😁😁😁😁😁❤❤❤❤
പരസ്പരം വൈരാഗ്യം ഇല്ലാതെ അവരുടെ കച്ചവടം ചെയ്യുക -
നിങ്ങൾ പറഞ്ഞ് ആരെയും പ്രമോട്ട് ചെയ്യാതിരിക്കുക.
ജോഷി ചേട്ടാ
എല്ലാവർക്കും കൊള്ള ലാഭം കിട്ടുന്ന് ഉണ്ട് അല്ലെ രതീഷ്
തന്നി ഉഡായിപ്പ് ഇയാളുടെ ഫാമിൽ നിന്ന് ഞാൻ ഒരു ചെന എരുമയെ വാങ്ങി ഒരുലക്ഷം പറഞ്ഞ എരുമയെ ഞാൻ 85000 കൊടുത്തു വാങ്ങി അയാൾ പറഞ്ഞത് 14 ലിറ്റർ പാൽ കിട്ടും എന്ന് ആദ്യ പ്രസവം 3 ലിറ്റർ പാല് പോലും എനിക്ക് കിട്ടുന്നില്ല 😬😡
Yuvarajinte kutti evde? 🙃🙃🙃
ഹരിയാനയിൽ ഫാമിൽ നിന്ന് പോത്തിനെ വാങ്ങുന്ന വീഡിയോ എവിടെ bro
20 പോത്ത് വേണം മലപ്പുറം ഫ്രീ ഡെലിവറി ചെയ്യുമോ
ഫാമിൽ വന്ന് സെലക്ട് ചെയ്യൂ ഫ്രീ ഡെലിവറി
കേരളത്തിൽ എത്രയോ മുറ ഫാം ഉണ്ട് എന്നിട്ടു കേരള റൗണ്ട് അപ്പിൽ വേറെ ആരുടെ പോത്തിനെ കണ്ടില്ലലോ ഇവരുടെ മാത്രം ഒള്ളു......
ഇത് പോലെ ഉള്ള കുട്ടികൾ തന്നെ മറ്റുള്ള ഫാമിലും. നിങ്ങളുടെ ബിസിനസ് തകർത്തി ആയി നടക്കട്ടെ അത് പോലെ തന്നെ മറ്റുള്ളവരും നടത്തടെ നിങ്ങൾക് ഉള്ളത് നിങ്ങൾക് ഉണ്ടാവും അവർക്കുള്ളത് അവർക്കുണ്ടാവും.
മറ്റുള്ള ഫാമിൽ Up കുട്ടികൾ
ഒരു മുറ മുതലാളി കഷ്ടം
@@maidenmurrahfarm689 up കുട്ടികൾ വളരില്ല എന്നാണോ താൻ പറയുന്നത്.നന്നായി പരിപാലിച്ചാൽ അവിടന്ന് വരുന്ന കുട്ടികൾ നന്നായി വളരും അല്ലാതെ താൻ കൊടുക്കുന്ന കുട്ടികൾ മാത്രമല്ല വളരുക. താൻ കൊടുത്ത കുട്ടികൾ വളർന്നിട്ടുണ്ടെങ്കിൽ അത് കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ് അല്ലാതെ തന്റെ തള്ള് കാരണം അല്ല. പിന്നെ മറ്റുള്ള ഫാംകാരും തന്നെ പോലെ മറ്റുള്ളവരുടെ തൊഴുത്തുക്കൾ കയറിയിറങ്ങി വീഡിയോ പിടിച്ച് ഇട്ടാൽ തീരുന്നതേ ഉള്ളു തന്റെ ഷോ.
Hai
Palakkad nalla oru mura farm illa, joshichetta poottum ennh paranjhvarude mugathadichondh onnude thudangiyaalo🖤😊
Rockstar നെ കൊടുത്തോ ശ്യാമിന്റെ?
നിങ്ങൾക് നിങ്ങളുടെ ബിസിനസ് ആയിട്ട് മുന്നോട് പോയാൽ പോരെ വെറുതെ മറ്റുള്ളവരെ കരി വരി തേച് വെറുതെ ഉള്ള ബിസിനസ് തകർക്കുന്നത്
Buffalo calf quality 👍👍👍👍
Mura yeruma undo
Aarum nannavaruth ennu aagrahikkunnor,negative pryum never mind
Gb farm.. ❤125..
ജീബി യുടെ യുപി ഒറീസ കുട്ടികളെ എടുത്ത് വളർത്ത് ജോർജ് എത്ര ദിവസം കൂലി തരുന്നത്
@@maidenmurrahfarm689 രതീഷിനു എത്രയാണ് കൊടുക്കുന്നത്... 🤣കൊള്ള നടക്കുമ്പോൾ അതിനെ കൊള്ള എന്ന് തന്നെ പറയും കാരണം ഞാൻ ഒരു കർഷകൻ ആണ് ..........
@@krishnajithc7612 angana annakkil adich kodukk.. GB mathralla ippo @buffalox Farm il ind athoke kanda joshichayan kuru kuru
@@maidenmurrahfarm689 nigal kodukkunna pole aarum kodukkunndakulla 😁😁😁 70000 orders alle vannekkane
Evida. Stalm
ഇതിൽ വിപിൻ ചേട്ടൻ പറഞ്ഞത് മാത്രം കാര്യം..
എനിക്കും വേണം മൂന്നു പോത്തിനെ ഞാനും പോത്ത് വളർത്തുന്നുണ്ട് ഇപ്പോൾ... അച്ചായൻ പറയുന്ന മാതിരി പോത്ത് വളർന്നില്ല എന്നുണ്ടെങ്കിൽ പോത്തിനെ അച്ചായന്റെ ഫാമിൽ കൊണ്ടുവന്നു ഞാൻ വീഡിയോ എടുക്കു0....
😂😂😂
👌👌
Good👍
125 nu vilkkunna pothum ee 155 nu vilkkunna pothum thammil mookkukayarinte maattam mathram und....poth valarthunna namukk kandal ariyaam...janangal pottanmar alla....enthina ingane kollayadikkunne....
Okey
💯🔥
JB farm,mala Thrissur,125Kg 👍❤️
വന്നല്ലോ ജിബി ഫാർമിന്റെ കമന്റ് തൊഴിലാളി നിന്റെ മുതലാളിയോട് പറ ആ യുപി കുട്ടികളെ കൊണ്ടുവന്ന് നാട്ടുകാരെ പറ്റിക്കാതെ നല്ല മുറകുട്ടികളെ കൊണ്ടുവന്ന് കൊടുക്കാൻ പറ ഒരുവർഷം മുൻപ്പ്145 രൂപക്ക് UP കുട്ടി ളെ വിറ്റ് കൃഷിക്കാരെ കൊള്ളയടിച്ച കൊള്ളക്കാര നെട് പറ പൈസ ഒക്കെ തിരിച്ചു കൊടുക്കാൻ പറ എൻറെ വീഡിയോയുടെ അടിയിൽ ചൊറിയാൻ നിൽക്കാതെ പോട
@@maidenmurrahfarm689 നേരിട്ട് പോത്ത് ലോഡ് ആയിട്ട് ഇറക്കുന്നവരെ കാണുമ്പോൾ
155 ന് നോവും കാരണം.
1 ആഴ്ച ഹരിയാന കറങ്ങി വീഡിയോ എടുത്തു എന്നിട്ട്
നാട്ടിൽ വന്നു ഏജന്റിന്റെ കൈയിൽ നിന്നും ലോഡ് എടുക്കുന്നു കൊള്ളാം😂
@@kl4117 നീ ജോർജിന്റെ തീരുമാനമുണ്ടെങ്കിൽ തിരുമ്മിക്കോ എനിക്ക് ട്ട് ഒണ്ടാക്കാൻ വരണ്ട നേരിട്ട് വാടാ-മോനെ
@@maidenmurrahfarm689 തിരുമലും തുരടങ്ങിയോ കാര്യം പറയുമ്പം കരഞ്ഞിട്ട് കാര്യമില്ല
Kasaragod selling indo
Joshyde sales nannakkan ulla white washing aanu kurach days aayitt ullath ....Ee comment section il kanunna comments vare paid aanu😆🙏🏻
Kuttikal okke super thanne ...but Rate over aanu ...ithum agent through bakki ullavarkk kittunna same rate il aanu kittunnath
Ee vedio yil PC George nte karym okke oru customer pareyunnath kettu ...ee Joshy um oru chrisanki aanu ...Joshykk aa naattile vere kurach chrisankikalude support und ...Ee comment section il thanne full Christhians nte commentaa...Mathaspirit kooduthal ulla team aan ee koottar
പോത്ത് കൊള്ളാമോ ബ്രോ അവിടത്തെ. അവിടുന്ന് എടുത്തിട്ടുണ്ടോ.3 എണ്ണം വാങ്ങാം എന്ന് കരുതി
👍👍👍
Athaanu. Allapinne
തവണ വ്യവസ്ഥയിൽ പോത്തും കുട്ടികളെ കൊടുക്കുമോ.
120kgullakutiundo
രൂപ വാങ്ങി പൊങ്ങച്ചം പറയുന്ന വ്ലോഗർ മാർ ആ പണി നിർത്തിയാൽ അന്ന് പറ്റിക്കപ്പെടൽ ഒരു പരുതി വരെ കുറയും
നാലു കുട്ടികളെ എടുത്താൽ ഫ്രീ ഡെലിവറി ഉണ്ടോ?
ജോഷി ചേട്ടന്റ് ഫാം pure ക്വാളിറ്റി പോത്ത് കുട്ടിങ്ങൾ ആയിരിക്കും പേടിക്കാതെ വെടിക്കാം💯💯
നാലകത്തു എവിടെ വീട്?
കൊമ്പം മാഷ് ആണോ😃
ഇതിലും കിടിലം ആണ് 129 ₹/125₹ ndayum ആണ്
3gill nennu 5g aku bro😂
താങ്കൾ അവിടെ പോയി യുപി ഓഡിഷ കുട്ടികളെ വാങ്ങു അതാണ് താങ്കൾക്ക് വിധിച്ചിട്ട് ഉള്ളത്.
❤️🥰👍
രതീഷ് ചേട്ടാ ബുദ്ധിയുള്ള കർഷകർ ക്വാളിറ്റിയുള്ള മുറെയെ മേടിക്കും അല്ലാത്ത പൊട്ടന്മാർ വായിട്ട് അലയ്ക്കും
💯sathiyam
Pappaya mathiyarnoo😜
😂
Keralathil ഏറ്റവും മോശം പോത്തുക്കളെ കൊടുക്കുന്നതും, പിന്നെ വലിയ തള്ളുമായിട്ട് നിൽക്കുന്ന ഒരു ഷോപ്പ് cattlemurah farm aanu...
നിങ്ങൾ മൂ പുറത്ത് ഫാമ് ത്തുടങ്ങുക
28.00 min😄😄😄😄😄
Angadum,ambujanum arikeay
155 മാമൻ
അതേടാ 155തന്നെ ഹരിയാനയുടെ 100% ഉറപ്പുള്ള
മുറ കുട്ടികളെയണ് കൊടുക്കുന്നത് താൻ വാങ്ങാൻ തലയിൽ മുണ്ടിട്ട് വാങ്ങാൻ41കാര
@@maidenmurrahfarm689 ആദ്യം സ്വന്തമായി ലോഡ് ഇറക്ക് ഏജന്റ് വഴി അല്ലാതെ
എന്നിട്ട് തീരുമാനിക്കാം തലയിൽ മുണ്ട് ഇടണോ തോർത്ത് ഇടണോ എന്നൊക്കെ
@@maidenmurrahfarm689 ഹരിയാന വരെ പോയി എല്ലാം ഫാർമിലും കയറി വീഡിയോ എടുത്തു എന്നിട്ട് നാട്ടിൽ വന്നു ഏജന്റ് വഴി പോത്ത് എടുത്ത് 😂?
@@kl4117 comment um kond kilavan mungi lle ....Ee Chrisanki kollakkaran full drama aanu ....ithile supporting comments vare paid aanu
Free ഡെലിവറി ഉണ്ടോ
First comenet and like nana
പാപ്പായ വേരോടെ വെട്ടിലെ 😁
Super comment
ç
🤣🤣🤣