PSC ENVIORNMENTAL SCIENCE/പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും/ Class 2/Ajith Sumeru/AASTHA ACADEMY

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 516

  • @AASTHAACADEMY
    @AASTHAACADEMY  3 года назад +187

    ക്ഷമിക്കണം DDT കണ്ടു പിടി ച്ചത് പോൾ ഹെർമൻ മുള്ള റാണ്. ഫെലിക്സ് ഹോഫ് മാൻ ആസ്പിരിനുമായി
    ബന്ധപെട്ടിരിക്കുന്നു.

    • @muhammadnihad.m9343
      @muhammadnihad.m9343 3 года назад +3

      Sir pin cheythal ellavarum kandu mistake thiruthumayirunnu

    • @Sanal324
      @Sanal324 3 года назад +7

      ഞാൻ കുറെ യൂട്യൂബ് ചാനൽസ് കാണാറുണ്ട് പക്ഷെ സാറിന്റെ ക്ലാസ്സ്‌ അതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ്... നല്ല ക്ലാസ്സ്‌...

    • @malayaliIIS
      @malayaliIIS 3 года назад +3

      Viddipakshi thaaraav alle

    • @vishnuma3708
      @vishnuma3708 3 года назад +2

      @@malayaliIIS bad bird

    • @Niyaniyas123
      @Niyaniyas123 3 года назад

      @@malayaliIIS stupid bird : duck

  • @ajithradhakrishnan153
    @ajithradhakrishnan153 3 года назад +11

    ഇത്രെയും detailed ക്ലാസ്സ്‌ യൂട്യൂബിൽ തന്നെ വേറെ ഇല്ല....🥰
    Thank you sir

  • @ananthuanaswaram8419
    @ananthuanaswaram8419 3 года назад +150

    എനിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടുന്ന വരെ സർ ന്റെ ക്ലാസ്സ്‌ ഞാൻ കാണും 😍❤

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +110

      അതിന് ശേഷവും നിങ്ങൾ
      കാണും challenge ആണ്.
      😎😎😎

    • @ananthuanaswaram8419
      @ananthuanaswaram8419 3 года назад +3

      @@AASTHAACADEMY 😍

    • @Soul...............00011
      @Soul...............00011 3 года назад +11

      Joli kityalum kananam.arivu joli kittaan vendi maatramallalo

    • @remya4553
      @remya4553 3 года назад +2

      ഞാനും കാണും

    • @preethupaul4711
      @preethupaul4711 3 года назад +1

      ഞാനും

  • @sreehariml
    @sreehariml 3 года назад +2

    ഇതൊക്കെ റാങ്ക് ഫയൽ നോക്കി കാണാതെ പഠിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒറ്റ തവണ വന്നിരുന്നു ഈ ക്ലാസ്സൊന്ന് കാണുന്നത്. നല്ല കിടിലൻ ക്ലാസ്സ്‌

  • @NiyaFathima-e7v
    @NiyaFathima-e7v 3 года назад +22

    സാറിന്റെ ക്ലാസുകൾ കാണാതെ ഇരുന്ന തന്നെ വലിയ നഷ്ടമാണ്... അറിയാൻ ഒരുപാട് വൈഗി പോയി. എന്നിരുന്നാലും ഇപ്പോൾ ഏതു ക്ലാസ്സ്‌ കണ്ടാലും ഇവിടെന്നു കിട്ടുന്ന സംതൃപ്തി ഇല്ലാട്ടോ sathyam♥👍👍👍👍

  • @anieaneesh9012
    @anieaneesh9012 3 года назад +33

    ഇതിലും മികച്ച ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം thank you sir

  • @kidscorner2.055
    @kidscorner2.055 3 года назад +1

    Super class... Ld mains syllabus orderil ee channel vazhi enik padikkan pattunund njan ellavarkkum ee channel recommend cheyyarund . ellaperkum manasilakuna reethiyil class nayikkuna priya adhyapakark orayiram thanks

  • @aswathiak379
    @aswathiak379 3 года назад +18

    Hello Sir.A2Z Gk yil classedukkunna Vinayak Sir പറഞ്ഞതനുസരിച്ച് ആണ് AASTHA Academiye കുറിച്ച് അറിയുന്നത്. ഇന്നാണ് first time സാറിന്റെ ക്ലാസ്സ് attend ചെയ്യുന്നത്. വളരെ effective ആയ ക്ലാസാണ് സാറിന്റെ ക്ലാസ്സ്.ഒരുപാട് subjects മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്.ഇത്രയും നല്ല ക്ലാസ്സ് present ചെയ്യുന്ന സാറിന് ഒരുപാട് നന്ദി.

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +8

      Thanks Aswathi
      Welcome to AASTHA
      And thanks to A2Z GK

    • @adithyanm4746
      @adithyanm4746 3 года назад +5

      Sir ഞാൻ A2ZGk യിലെ sir പറഞ്ഞാണ് aastha acadamy യുടെ കാര്യം അറിയുന്നത്. ഇനി sirnte class എപ്പോഴും kanum

  • @remyasurya4365
    @remyasurya4365 3 года назад +1

    RUclipsil njan mudangathe kanunna channel....fully satisfied....

  • @dineshvr6643
    @dineshvr6643 3 года назад +1

    അജിത്ത് സാറിന് ഒരായിരം നൻമകൾ ഉണ്ടാവട്ടെ .ഈ ചാനൽ കാണുന്നവർക്ക് വിജയം നേടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല👍👍👍👍👍👍👍

  • @anujacob2652
    @anujacob2652 3 года назад +9

    എല്ലാവരും 20-30 മിനുട്ടിൽ ഒതുക്കി കളഞ്ഞ topic detail ആയി എടുത്തുതന്നു.. 💥💥

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 3 года назад +2

    Itrayum detailed ayi clz edukunna channel vere illa 100 % 🙏 THANKUUUUUUU SIR...

  • @mubashiramubi204
    @mubashiramubi204 3 года назад +1

    ഒത്തിരി നന്ദി..... സർ എന്റെ uppermost dream nte dhoor am korakkunnuuu....സറിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതു ടോപ്പിക്ക് ടച് ചെയ്താലും അതങ്ങിട്ട് കമ്പ്ലീറ്റ് വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും തോന്നുന്നു.... സാധാരണ യുട്യൂബ് ചാനൽസ് മിക്കതും ടോപിക് ഒക്കെ അവിയൽ പോലെ കിടക്കുന്നത് ഫീൽ ചെയ്തിട്ടുണ്ട്...അത് ഒരരുത്തരുടെ ഇഷ്ടമല്ലേ.... എന്ന്നാലും.... ആസ്ഥാ അതിൽ നിന്നൊക്കെ വേറിട്ട നിൽക്കുന്നുണ്ട്... എടുത്ത ടോപ്പിക്ക് ഇനി വേറെങ്ങും തിരഞ്ഞു പൊകേണ്ട....thankuuu soo mch ajith sir... 😍😍😍😍😍... Sir n ennum nallath varattee.... 🤲🤲🤲🥰🥰

  • @sherinabraham363
    @sherinabraham363 3 года назад +7

    Sir വീണ്ടും വീണ്ടും തെളിയിക്കുന്നു സർ ഇന്റെ അധ്യാപന മികവ് 👌👌👌

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +3

      😇😇😇😇 thank you

    • @sherinabraham363
      @sherinabraham363 3 года назад +2

      @@AASTHAACADEMY sir ഈ താത്കാലിക നിയമനവും നിയമന കുറവുകൾ മറ്റും കേൾക്കുമ്പോൾ ശെരിക്കും പേടിയാവുന്നു സർ

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +7

      @@sherinabraham363
      എല്ലാ കാലത്തും ഇത്തരത്തി
      ലുള്ള ആശങ്കകൾ ഉദ്യോഗാ
      ർത്ഥികൾ പങ്കുവച്ചിട്ടുണ്ട്.
      പക്ഷേ ഇന്നവർ സർക്കാർ
      ഉദ്യോഗസ്ഥരാണ്.ജനാധി
      പത്യരീതിക്ക് വലിയ പരുക്ക്
      അടുത്ത കാലത്തൊന്നും
      സംഭവിക്കില്ല. Do your
      Karma Continuously and
      sincerely.You will...👍

  • @dhanyac9457
    @dhanyac9457 3 года назад +1

    Yutoob Classukal kanan kshama illathalayirunu njan pakshe sirnte classukal inn kshamayodeyirunu kanunnu. Notes ezhuthiyedkunu, padikunu. Rank files ellam mativechu. Ithrayum adkum chitayodum kuudiyulla psc class njan ithuvare kanditila. Kanan late ayathil gethikunu. Thanku sir.

  • @roshnik3306
    @roshnik3306 3 года назад +1

    ഒരുപാട് പുതിയ ഇൻഫർമേഷൻ കിട്ടുന്നു സാർ. ഞാൻ ഒരുപാട് ക്ലാസ്സ്‌ കേട്ട് നോട്ട് prapare cheythuപഠിക്കുന്നുണ്ട്. അതിൽ illatha ഒരുപാട് points കിട്ടി. വളരെ വളരെ നന്ദി സാർ... 🙏

  • @meenurajesh7159
    @meenurajesh7159 3 года назад +8

    Waiting aayirunnu sir thank you ❤️❤️❤️

  • @RejisuRejisu
    @RejisuRejisu 3 года назад +1

    Valare sincere ayitulla nalla class...kanan vaiki poyi...vinayak sir recomment cheithathanu...thank u so much sir..

  • @shifnashifa5814
    @shifnashifa5814 3 года назад +5

    ഒന്നും പറയാനില്ല സർ, സൂപ്പർ ക്ലാസ്സ്‌ ❤❤❤❤ഇനി ee partile scert nokenda avasyamillaa👍😇😇

  • @darsanam.s6566
    @darsanam.s6566 3 года назад +2

    Thank You Sir orupad information's padikan kazhiju ❤️❤️ Good class.

  • @chaichaithanya3548
    @chaichaithanya3548 3 года назад +8

    Hii. Sir . A2Z gk yil classedukunna vinayak sir paranjitan sirnte class kanan thudagiyath super classan.. Thank you sir..

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +2

      You are welcome And thanks to A2Z GK

    • @geethaaravind9251
      @geethaaravind9251 3 года назад +1

      Thank you So much Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenunagu3056
    @meenunagu3056 3 года назад +5

    Gudevng sir class nannayitund orupad question cover cheythu next class iam waiting

  • @ardranss1323
    @ardranss1323 3 года назад +1

    Sir nammale master akkum👍👍👍👍👍 rare facts anu eniku channel il eshtapetta karyam 👍👍athellam collect cheyyunna sirnu🙏🙏🙏👌👌👌

  • @weworld3156
    @weworld3156 3 года назад +2

    Sir god bless u... njangal orupad snehokkunnnu

  • @reeshmakrishnan1621
    @reeshmakrishnan1621 Год назад +1

    Njn yevideyokke class kandalum avasanam evde thanne varymayirunnu ath konde epm vere oru classukalum Kanarilla..
    Evde thanne eppoyumm...
    Enthu systematic Ayane sir classukal tharunnath great 👌 👌
    Yennum nallath varattaee..

  • @bristojose6723
    @bristojose6723 3 года назад +1

    ഇനി ഒരിക്കലും ഡോ..ഡോ..എന്ന് വഴിയിൽ വിളിച്ച തിരിഞ്ഞു നോക്കില്ല എന്നും തീരുമാനിച്ചു ...
    നല്ല ഒരു ക്ലാസ്സ്‌ തന്നതിന് നന്ദി സർ 😊

  • @jasmin9393
    @jasmin9393 3 года назад +5

    Thank you so much sir.. എല്ലാം വളരെ നല്ല ക്ലാസുകളാണ്.. 🙏🏻🙏🏻💙 ആവശ്യമുള്ളവരെല്ലാം തേടി വരും.. 👍🏻👍🏻

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +8

      Thank you
      ഇവിടെയുള്ള നിങ്ങൾ കുറച്ച്
      പേരാണെങ്കിലും എനിക്ക് അഭിമാനം
      തന്നെയാണ്. Excellent
      Students ,Respect🙏

    • @jasmin9393
      @jasmin9393 3 года назад +1

      @@AASTHAACADEMY 🤗🤗 Thank you sir.. 🙏🏻🙏🏻

    • @lincybensily7341
      @lincybensily7341 3 года назад

      @@AASTHAACADEMY Inspiration

  • @KG-so9ly
    @KG-so9ly 3 года назад +28

    Content + Quality + Relevant Points + Good Presentation = *_AJITH SIR_* 🔥💜🌟🌟
    _AASTHA Academy_ 🔥🔥💜💜🌟🌟🌟
    God bless you sir....🙏😊💚

  • @ambiliknair1289
    @ambiliknair1289 3 года назад +3

    Sarinte live classil irikkunna feel🙏🙏🙏🙏 nirthi vacha padanam veendum thudangi ella anugrahangalum undayirikanam

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +2

      Carry on
      By God's grace you have
      enough time to cover
      all the topic in your
      Syllabus.
      God bless you
      All the best✌✌

    • @ambiliknair1289
      @ambiliknair1289 3 года назад +2

      @@AASTHAACADEMY thankyou sir

  • @anandum1828
    @anandum1828 3 года назад +1

    Jaan online aayum ofline aayum kandathil vech eattavum mikacha class kal aanu sir te .thanku sir

  • @Sona-tb1gy
    @Sona-tb1gy 3 года назад +5

    ചാനലിന്റെ title-ൽ പറഞ്ഞേക്കുന്ന പോലെ തന്നെ ... Explosion of knowledge👌.. വളരെ മികച്ച ക്ലാസ്സാണ് സർ. അൽപം വൈകിപ്പോയി ഇങ്ങോട്ടേക്ക് എത്താൻ ...oru request കൂടി ഉണ്ട് സർ .. class-ൽ ഇടക്ക് വന്ന തെറ്റ് തിരുത്തി സർ ഇട്ട കമന്റ് പിൻ ചെയ്തിടുവാണേൽ വളരെ ഉപകാരം ആയിരുന്നേനെ ..🙏

  • @sinan1523
    @sinan1523 3 года назад +1

    76.9 ആദ്യം അതാണ് നോക്കുന്നത് എന്നിട്ടെ കേൾക്കാറുള്ളു. ഒരാഴ്ചക്കുള്ളിൽ ബാക്കി ഉള്ള വീഡിയോസ് കവർ ചെയ്യാൻ പറ്റുന് വിചാരിക്കുന്നു.. ഒന്നും പറയാൻ ഇല്ല ക്ലാസ്സ്‌നെ കുറിച്ച്🌹🌹💯💯💯💯💯.ആരോഗ്യമുള്ള ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @preethybiju7964
    @preethybiju7964 3 года назад +4

    അടിപൊളി ക്ലാസ്സ്‌ sir... Thank you 🙏👍❤👏👏👏👏👌😍

  • @fizanfreya7538
    @fizanfreya7538 3 года назад +1

    ഗർഭിണിയാവുമ്പോൾ സാറിന്റെ ക്ലാസ്സ്‌ കാണണമെന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്... അറിവ് കേട്ടകൊണ്ടരുന്നാൽ അത് ഏറ്റവും നല്ലതാണ് ആ സമയത്ത്... എനിക്ക് അനുഭവം ഉണ്ട്. പക്ഷെ അന്നിതുപോലെ നിറയെ അറിവുതരുന്ന ഒരു സോഴ്സ് ഇല്ലാരുന്നു. ഇനി 😍

  • @vipinlal2948
    @vipinlal2948 3 года назад +1

    Super class...very uaeful....നന്നായി മനസ്സിലാകുന്നുണ്ട്... Thanks a lot sir....

  • @minnusdreamworld1433
    @minnusdreamworld1433 3 года назад +1

    Njan appointment order kitikazhinjalum kanum...oppam ante molkum padikan prefer cheyyum🤩🤩🤩🤩💯💯💯💯💯💯

  • @athiraca8985
    @athiraca8985 2 года назад

    Sir, njn ipolannu sir nte clssine patti arijath.. ഓരോന്നായി കണ്ടു വരികയാണ്... സർ ഒരിക്കലും ഈ ക്ലാസ്സ്‌ എടുക്കുന്നത് നിർത്തരുത്.... എന്നെ പോലെ ഒരുപാട് പേർ ഇനിയും ഇവിടെ എത്തിച്ചേരാൻ ഉണ്ട്....ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും...God bless u sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuprasannan9881
    @anjuprasannan9881 2 года назад +1

    പറയാൻ വാക്കുകളില്ല... ❣️

  • @ANANTHITHA
    @ANANTHITHA 8 месяцев назад

    Sir najan orupadu vaikiyanu sirnte classukal kanaan thudagiyath
    nalla class
    Thank you sir

  • @vrind9912
    @vrind9912 3 года назад

    വീട്ടുജോലിക്കിടയിലും സാറിൻ്റെ ക്ലാസ്സ് കേട്ടുകൊണ്ടേയിരിക്കുന്ന വീട്ടമ്മയായ ഉദ്യോഗാർത്ഥി കണ്ണൂർ കീഴാറ്റൂരിൽ നിന്ന് Sir class Super ആണ് Thank you Sir

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 года назад +8

    Thank you sir...👍👍👍✌️😍😍

  • @redhikak.k.7054
    @redhikak.k.7054 3 года назад +1

    Amith sir super class ithuvare ingane padichittilla👏👏👏

  • @fizanfreya7538
    @fizanfreya7538 3 года назад +2

    Astha അക്കാദമി ക്ലാസ്സ്‌ കാണുമ്പോൾ എനിക്ക് ആകെ ഒരുപ്രശ്നമാനുള്ളെ 😟തീർച്ചയായും അതെന്റെ തെറ്റുമാണ്, ക്ലാസ്സ്‌ നീണ്ടുപോകുമ്പോൾ എനിക്ക് ആകെ ടെൻഷനാവാൻ തുടങ്ങും, എനിക്ക് അത് മുഴുവൻ കേൾക്കുംവേണം, എന്നാലോട്ട് ടൈമും ഇല്ല 😔😔ആകെ സങ്കടക്കും... കേട്ടതെല്ലാം മനസ്സിൽ പതിഞ്ഞപോലെയാണ് 👍

  • @simip5073
    @simip5073 3 года назад +7

    Thank you sir🙏😍😍😊

  • @antosspecial1659
    @antosspecial1659 3 года назад

    സൂപ്പർ ക്ലാസ്സ്‌.. താങ്ക്സ് aastha

  • @Akashaaku4460
    @Akashaaku4460 Год назад

    സൂപ്പർ ക്ലാസ് ആണ് സർ വളരെ ഉപകാരപ്രദം ❤

  • @sreekalasree9741
    @sreekalasree9741 3 года назад +3

    ക്ലാസ്സ്‌ നന്നായിരുന്നു sir.
    Thank u🙏

  • @കിലുകിലാജാനിമോൾ

    കാണാൻ വൈകിപ്പോയ ക്ലാസുകൾ 😢😢. അത്രയ്ക്ക് സൂപ്പർബ് ക്ലാസ്സുകൾ. a2zgk തമ്പി സർ ന്റെ വാക്കുകൾ ആണ് ഈ ചാനൽ ൽ എത്തിച്ചത്. 😍😍

  • @shebithasidhik2143
    @shebithasidhik2143 3 года назад

    Chakrapani sirnte class um sir nte classum thammil oru saamyam und...oru kaaryam parayumpo adinod connection ulla koree points paranjitharum😊😊

  • @AS-ls1ph
    @AS-ls1ph 3 года назад +1

    Igale polathe alkroke ndenkl ellarkm nallathe varu mashe...

  • @123vipincv
    @123vipincv 3 года назад +1

    Sir,ella class ineyum mcq koodi thannal valare use full ayirunnu

  • @krishkrishna4356
    @krishkrishna4356 3 года назад +1

    Nalla clzkal .sirnte class kanan kurach vaiki.enik 20th nanu xm.athinumunp Sir edutha clzukal ellm kandutheerknm.anyway tq u sir

  • @irenethomas2483
    @irenethomas2483 3 года назад +1

    Thankyou sir...alpam vyki poyi..e class kanan..

  • @nimitharafique6052
    @nimitharafique6052 3 года назад +2

    Wow! Lots of information in a single class. Great effort. Thank you sir

  • @rajaramp.k.2524
    @rajaramp.k.2524 3 года назад +4

    നല്ല ക്ലാസ്സ്‌...,....

  • @vibhan5558
    @vibhan5558 3 года назад +3

    Kidu!!!!!!👍👍👍👍👍👍👍👍👍👍👍👍❤😍🙏

  • @jyothimathew9273
    @jyothimathew9273 3 года назад +6

    Thanks sir 😊

  • @ajithajayan5663
    @ajithajayan5663 3 года назад +3

    Super class sir,thanku sir

  • @shijitn682
    @shijitn682 10 месяцев назад

    സ്റ്റുഡന്റഐസേഷനും ടീച്ചറൈസേഷനും ക്ലാസൈസേഷനും ഉണ്ട്... സ്റ്റഡിഐസേഷൻ കോൺഫിഡൈസേഷൻ ഹാപ്പിഐസേഷൻ കിട്ടുന്നു.... 🥰🥰🥰🥰🥰🥰എന്റെ പുതിയ പദം ആണ് 🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 3 года назад +1

    Teching nicely....
    Presentation in a cool way.
    Grand.👌

  • @goodsoul6675
    @goodsoul6675 3 года назад +3

    You are a great presenter.👏

  • @manjuvt7314
    @manjuvt7314 3 года назад +2

    Super Class. Thank you sir

  • @mumthazs4464
    @mumthazs4464 3 года назад +7

    Thank you sir..

  • @aryaa6749
    @aryaa6749 3 года назад +2

    Kidilan class😍. Thank you sir🙏

  • @vibinek9451
    @vibinek9451 2 года назад

    Nalla arivukkal thannathinnu 👍

  • @nedyagiri4440
    @nedyagiri4440 3 года назад +1

    U r great sir.ddt ye pattiyulla book.first prelims nu chodichullo.
    Sir , enik cheriya kunjanu.kurach aayit books vayikkane illa.oru page polum vaikkathe first stage prelims il 48 mark kitti.maths 18 ok ai.padichit enik degree level nd plus two prelims pass aakanam.sir nte class syllubus base il padikyanu.cheriya karyangal polum sir vidande padippikkanundallo.thank u sir

  • @praveenpravi7979
    @praveenpravi7979 3 года назад

    അജിത് സാർ ഒരു മഹാ സംഭവം തന്നെ 😍💓thq sir💙💜

  • @muhaseenamoideen1367
    @muhaseenamoideen1367 3 года назад +2

    very good class sir .thankyou very much 👏👏👏👏👌

  • @santhoshkumar3260
    @santhoshkumar3260 3 года назад +1

    Sir you are great nam valare late ayi poyi

  • @sasikalasasindran2190
    @sasikalasasindran2190 3 года назад

    Thank you Sir and Team Aastha Academy

  • @swalihjaddu1968
    @swalihjaddu1968 3 года назад +2

    Kidilan class

  • @arathiks3228
    @arathiks3228 3 года назад +1

    Silent spring ne patty 10 level prelims il undayrunu..no words to say more sir..you are great...channel subscibe cheyan vaikiyadhil regret thonunu...ipol thanne njn ezhudhiya examile 2 questions sirnde videosil kandu..but the thing is ..sir adivarayitt parayund idhu parekshakk chodhikumnu ..you are great sir..keep going..

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +1

      It's Experience not knowledge🙏

    • @arathiks3228
      @arathiks3228 3 года назад +1

      @@AASTHAACADEMY iam a mother of 1 and half month old baby..even the day before delivery i used to hear your class during walking and excersises..it was really inspiring and informative as well...now started again....best class and best tutor we could seee❤

  • @butterfly.4545
    @butterfly.4545 7 месяцев назад +1

    Good teacher 😊

  • @bincyr2923
    @bincyr2923 3 года назад +1

    Cannot explain.... Amazing teaching... Thank you sir

  • @abhayambikapv4788
    @abhayambikapv4788 3 года назад +1

    Orupad thanks sir😍

  • @abinthr9923
    @abinthr9923 3 года назад +1

    Super class sir

  • @priyankagireesh7183
    @priyankagireesh7183 3 года назад +3

    Njanum vannu vinayak sir paranjittu

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +2

      Welcome to AASTHA
      And thanks to A2Z

  • @sha....111
    @sha....111 3 года назад

    Nallla class anu sir. Orupadishtayi

  • @anurooppadmasenan7732
    @anurooppadmasenan7732 3 года назад

    Ente ponnu sire superb...😊😊

  • @venick3909
    @venick3909 3 года назад +1

    🥰🥰class kidu

  • @vijina9753
    @vijina9753 3 года назад +1

    Sir enghalu super anallo

  • @sandraajithtp5338
    @sandraajithtp5338 3 года назад +2

    Thank you sir super class 👍❤️

  • @sugathar7994
    @sugathar7994 3 года назад

    Sir ഏത് ടോപിക് ക്ലാസ്സ്‌ പഠിപ്പിച്ചാലും സൂപ്പർ 😍

  • @shaima9338
    @shaima9338 3 года назад +2

    Best teacher and best classes♥️♥️

  • @varijc.s8006
    @varijc.s8006 3 года назад

    sir super class. പിള്ളേരുടെ പുസ്തകം ♥️♥️♥️

  • @kaleshkelr2431
    @kaleshkelr2431 3 года назад +3

    Gd cls sir👏
    Thanku sir🙏👏

  • @aneeshkakkanattu7365
    @aneeshkakkanattu7365 3 года назад +1

    Thank you Ajith Sir 🤝🤝👍

  • @sijimolvarughese5969
    @sijimolvarughese5969 3 года назад +1

    Thank you very much sir 🙏🙏🙏🌹

  • @nehasajithk3481
    @nehasajithk3481 3 года назад +1

    Soopper class

  • @anjanavv4175
    @anjanavv4175 3 года назад

    Orupad Nandi sir......

  • @spaceforcreations1922
    @spaceforcreations1922 3 года назад +2

    DDT prilims question

  • @snehadevadas3413
    @snehadevadas3413 3 года назад

    Valare helpful aanu sir😍😍😍😍

  • @sandeepvarma09
    @sandeepvarma09 3 года назад +2

    👍 Super class sir

  • @balut.s322
    @balut.s322 3 года назад

    Thank you sir super effective class thank you aastha

  • @thusharau3480
    @thusharau3480 3 года назад +2

    താങ്ക്സ് sir

  • @hi-ev1rt
    @hi-ev1rt 3 года назад

    Really triggered with passion 👌👌👌💯

  • @shafiabdulhakkim6084
    @shafiabdulhakkim6084 2 года назад

    WWF- പൂർണ രൂപം World Wide Fund for Nature

  • @soumyarnair641
    @soumyarnair641 3 года назад +4

    Super sir👌👌👌

  • @reshmikishore1105
    @reshmikishore1105 3 года назад +1

    Telegram channal follow cheyunnu
    Good class

  • @ambilip.v.1324
    @ambilip.v.1324 3 года назад +1

    Superb class.. thnku sir