അരമണിക്കൂറിൽ ഇസ്രായേലിനെ തീർക്കാൻ ഇറാൻ ഒരുങ്ങുന്നു |Pastor. Saju Chathannoor |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 авг 2023
  • അരമണിക്കൂറിൽ ഇസ്രായേലിനെ തീർക്കാൻ ഇറാൻ ഒരുങ്ങുന്നു |Pastor. Saju Chathannoor |HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Комментарии • 561

  • @noushikkp5786
    @noushikkp5786 9 месяцев назад +10

    തീർച്ചയായും വരും എന്നിട്ട് എകദൈവത്തെ ആരാധിക്കാൻ പറയും
    തീർച്ചയായും ഞാൻ ദൈവത്തിന്റെ ദൂതനായിരുന്നു എന്നും പറയും

    • @heavenlymannaofficial
      @heavenlymannaofficial  9 месяцев назад

      🙏🙏🙏

    • @rajimolrajan788
      @rajimolrajan788 6 месяцев назад

      മഹാ സർപ്പമായ പാമ്പ് ആരാണെന്ന് അറിയാമോ?

    • @rajimolrajan788
      @rajimolrajan788 6 месяцев назад

      അങ്ങനെ എങ്ങാനും നിങൾ ഉദ്ദേശിക്കുന്ന ഈസ നബി പറഞ്ഞാൽ ഞാൻ ഈസ നബിയുടെ കൂടെ ഒളിച്ച് ഓടും എന്നിട്ട്.പറയും കർത്താവേ ഞാൻ അങ്ങയുടെ ഭയങ്കര ഭക്ത ആണ് നമുക്ക് ഇവിടുന്ന് പോയി വേറെ എവിടേലും താമസിക്കാം.നിന്നെ ഞാൻ എന്നും ആരാധിക്കാം.ഞാൻ നോക്കിയിട്ട് നിന്നെ പോലെ നല്ല ഒരു സ്വഭാവം ഉള്ള വൈദത്തെ കാണുന്നില്ല.നമ്മുക്ക് ഒളിച്ച് ഒടാം എന്ന് പറയും💯💯💯💯💯👍👍👍👍😍😍😍😍😍😍അങ്ങനെ നിങ്ങളുടെ ഈസ നബിയെ പിന്നെ ഞാൻ തരില്ല. 😊😊😊😊😊😊😊

    • @sayanasuresh488
      @sayanasuresh488 13 дней назад

      ഏകദൈവം യേശു തന്നെ സഹോദരാ അവൻ ആദ്യനും അന്ത്യനും ആണ് അവൻ പ്രവാചകന്മാരെല്ലാം ദൈവത്തെ ആരാധിക്കുമ്പോൾ അവനൊരു ദൈവത്തെയും ആരാധിച്ചിരുന്ന ഇല്ല കാരണം അവൻ ദൈവം തന്നെയായിരുന്നു

  • @user-ln2op1jz9r
    @user-ln2op1jz9r 11 месяцев назад +12

    കർത്താവിന്റെ വരവ് അടുത്തെ യേശുവേ 👍🌹

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 10 месяцев назад +16

    ഇറാൻ ❤️❤️❤️ഇഷ്ടം..

  • @AbduKurasan-pu3kd
    @AbduKurasan-pu3kd 10 месяцев назад +39

    ഈസാ നബിക്കായി കാത്തിരിക്കുന്നു തീർച്ചയായും വരും കാരണം എന്റെ നബി മുഹമ്മദ്‌ (sa)പറഞ്ഞത് നടന്നിരിക്കും

    • @shamtlshaknr1305
      @shamtlshaknr1305 10 месяцев назад +6

      ഇന്നലെ വന്ന നിന്റെ നബിയെക്കാളും നൂറ്റാണ്ടുകൾക്ക് മുമ്പ് ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ട്😂😂😂

    • @heavenlymannaofficial
      @heavenlymannaofficial  10 месяцев назад

      🙏🙏🙏

    • @AbdullaKannur-jb3er
      @AbdullaKannur-jb3er 10 месяцев назад

      ​@@shamtlshaknr1305ബൈബിളിൽ പറഞ്ഞത് കാണിച്ചു തരാൻ വെല്ലുവിളിക്കുന്നു യേശുവിനെ കുരിശിൽ തറചിട്ടുമില്ല കൊന്നിട്ടുമില്ലയെന്നു വിശ്വസിക്കുന്ന മുസ്ലികളോടാ നിങ്ങൾ പറയുന്നത് ഖുർആൻ പറഞ്ഞതിന് ശേഷമാണു ക്രിസ്ത്യൻ വിശ്വസിക്കൽപോലും അറിയുന്നത്

    • @abdulazeezmp3454
      @abdulazeezmp3454 10 месяцев назад

      ​@@shamtlshaknr1305നിന്റെ യേശു [ ദൈവം ] കുരിശിൽ കിടന്ന് മരിച്ചവനല്ലേ ?
      ഇസ്ലാമിന്റെ ഈ സ നബിയെ ആർക്കും കൊല്ലാൻ സാധിക്കില്ല. ഈ സ നബിയെ ദൈവം ആകാശത്തേക്ക് ഉയർത്തിയത് നിന്റെ പഴക്കമുള്ള ബൈബിളിൽ കാണില്ല.
      ഇന്നലെ എന്ന് പറഞ്ഞ ഖുർആനിൽ ഇത് പറഞ്ഞിട്ട് വെറും 1500 കൊല്ലമേ ആയിട്ടുള്ളു. നീ ഇന്നലെ ജനിച്ചവനായത് കൊണ്ടാവും ഇങ്ങനെ തോന്നുന്നത്😅

    • @salimvp6812
      @salimvp6812 10 месяцев назад

      ​@@heavenlymannaofficialതാങ്കളുടെ യേശു വിനെ കുരിശിൽ അടിച്ചു കൊന്നില്ലേ

  • @nobledaniel7431
    @nobledaniel7431 11 месяцев назад +10

    The holy Bible words never never change, only the truth thru the holy Bible, God is Great , thank you Pastor

  • @jayachandrans6919
    @jayachandrans6919 10 месяцев назад +10

    ഒരു നാടു൦ അതിലെ ജനങ്ങളു൦ നശിക്കുന്നതിൽ ഉന്മാദ൦ സമ്മതിച്ചു😊😊😊😊

  • @Rrrthugtd
    @Rrrthugtd 10 месяцев назад +71

    യേശു വരുമ്പോൾ യേശു പറയും. എന്നെ ആരാധിക്കണ്ട ദൈവത്തെ ആരാധിക്കാൻ പറയും 🙏🙏🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  10 месяцев назад +2

      🙏🙏

    • @user-gw6oz6vs3g
      @user-gw6oz6vs3g 10 месяцев назад +5

      ഫിലിപ്പിയർ
      2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
      2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

    • @johnpmathai3537
      @johnpmathai3537 10 месяцев назад +1

      പറഞ്ഞ് വരുന്നത് യേശു അല്ല ദൈവമെന്ന് ആണല്ലോ. അന്ത്യ കാലം തന്നെ.

    • @abdulasees5044
      @abdulasees5044 10 месяцев назад +1

      Very good

    • @abdulasees5044
      @abdulasees5044 10 месяцев назад +4

      യേശു ദൈവം അല്ല എന്നത് ശരി തന്നെ

  • @chinnammavarghese2874
    @chinnammavarghese2874 11 месяцев назад +6

    God is great! He will never forget his promise.

  • @khaleelkp6408
    @khaleelkp6408 11 месяцев назад +12

    ഈ വരുന്നതിന്ന് മുൻ മ്പ് മഹതി ഇമാ വരും

  • @user-ln2op1jz9r
    @user-ln2op1jz9r 11 месяцев назад +1

    Leelamma thomas praise the lord nammued karthavina eathra makathem koduthalum porea yesu natha 🙏🙏🙏

  • @SruthyDeepu
    @SruthyDeepu 11 месяцев назад +1

    Karthavu saju pastorinum kudumbathinum nanmakal nalkatae.

  • @sreelathas5445
    @sreelathas5445 11 месяцев назад +6

    Bible is great god is coming ❤

  • @kdeepika9450
    @kdeepika9450 11 месяцев назад +7

    Praise God hallelujah Amen ❤

  • @anvarm90
    @anvarm90 9 месяцев назад +4

    യേശു (ഈസ) കുരിശിലേറ്റ പെട്ടിട്ടില്ല അദ്ദേഹത്തെ കുരിശിലേറ്റാൻ തിടുക്കപെട്ട് വന്നവനേ ദൈവം യേശുവിൻ്റെ രൂപം നൽകി അവനാണ് കുരിശിലേറ്റപെട്ടത് !
    യേശു ഉയർത്തപെടുകയാണ് ചെയ്തത് ലോകാവസാനകാലത്ത് അദ്ദേഹം ഭൂമിയിൽ ഇറക്കപെടുക തന്നെ ചെയ്യും!
    യേശു ദൈവപുത്രനല്ല പ്രവാചകനാണ് !
    മറിയമിൻ്റെ പ്രവാചകത്വമാണ് ഈസയെന്ന പ്രവാചകനായി ഭൂമിയിൽ അവതരിച്ചത്!
    അദ്ദേഹത്തിൻ്റെ പിൻഗാമിയാണ് അവസാന പ്രവാചകനായ മുഹമ്മദ് (സ്വ)

  • @miltonjosephpias4026
    @miltonjosephpias4026 10 месяцев назад +4

    ❤ AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉

  • @sreejae2617
    @sreejae2617 11 месяцев назад +3

    Praise God. Hallelujah Amen

  • @sreelathas5445
    @sreelathas5445 11 месяцев назад +4

    Amen amen amen ❤❤❤❤❤❤❤❤❤❤❤ love 💕 god Jesus Christ ❤❤❤

  • @abrahamvarghese1595
    @abrahamvarghese1595 11 месяцев назад +6

    Real ministry 👍🏻👍🏻👍🏻

  • @safamarvan5454
    @safamarvan5454 10 месяцев назад +23

    ഇറാൻ ♥️♥️🇮🇷

    • @heavenlymannaofficial
      @heavenlymannaofficial  10 месяцев назад

      🙏🙏🙏

    • @westindianiqoo1942
      @westindianiqoo1942 10 месяцев назад +1

      പണ്ട് പേർഷ്യ ആയിരുന്നു ഇത്. എഡി 650 വരെയുള്ള കാലയളവ് ഇതൊരു ഇസ്ലാം രാജ്യം ആയിരുന്നില്ല.AD 666 മൂൺ സ്റ്റാറിൻ്റേ പുതിയൊരു മതം മതം ആരംഭിക്കുകയായിരുന്നു.... പേർഷ്യ എന്ന ആ ദേശം ഇറാൻ ആയി മാറുന്നു. ജൂതന്മാരുടെ രാജാവായി വരുന്ന എതിർ ക്രിസ്തുവിനെ ഇസ്ലാം ജനത തങ്ങളുടെ ഇമാം മഹ്ദി ആയി സ്വീകരിക്കുന്ന കാലം അധികം വൈകാതെ സംഭവിക്കും..!

  • @saraswathikn3876
    @saraswathikn3876 11 месяцев назад +2

    Praise the Lord🙏🙏🙏

  • @thankachanto8909
    @thankachanto8909 11 месяцев назад +4

    സ്തോത്രം ഹല്ലേലുയ

  • @lathikadb2586
    @lathikadb2586 11 месяцев назад +1

    Halleluah sthothram

  • @SunithaThomas-zd6ux
    @SunithaThomas-zd6ux 11 месяцев назад +5

    Glory to God. 🙏🙏🙏🙏

  • @bijiphilip2467
    @bijiphilip2467 9 месяцев назад +3

    Praise God

  • @larsona6967
    @larsona6967 11 месяцев назад +3

    Nice message amen 🙏

  • @bethelbabu5873
    @bethelbabu5873 10 месяцев назад +2

    Glory Hallelujah 🙏❤️

  • @latheefsha7279
    @latheefsha7279 9 месяцев назад +1

    Yeshu vannal lokathe ellavareyum muslimakkum

  • @saraswathikn3876
    @saraswathikn3876 11 месяцев назад +2

    My God is great👍🙏🙏🙏

  • @ponnammajose3659
    @ponnammajose3659 10 месяцев назад +2

    Praise the Lord.

  • @jayaprakashpadath909
    @jayaprakashpadath909 11 месяцев назад +3

    Sthothram 🙏

  • @mathaikunjumon7635
    @mathaikunjumon7635 10 месяцев назад +8

    കാലത്തിനു ഉചിതമായ ദൈവിക ദൂതണിത് -പറയുന്നവരെയും കേൾക്കുന്നവരെയും കർത്താവു അനുഗ്രഹിക്കട്ടെ!!!!!

  • @bapputtyyehiya6882
    @bapputtyyehiya6882 9 месяцев назад +4

    മുഹമ്മദ്‌ നബി സ പറഞ്ഞിട്ടുണ്ടെങ്കിൽ ഈസ നബി വന്നിരിക്കും അത് അല്ലാഹുവിന്റെ തീരുമാനം

  • @pratheepalexander6462
    @pratheepalexander6462 11 месяцев назад +1

    Prayers🙏

  • @Msrw_
    @Msrw_ 9 месяцев назад +1

    Karthaavalaa. Eesa Nabi. Alaivasalaam

  • @muhammedjaseel.p3074
    @muhammedjaseel.p3074 10 месяцев назад +2

    Allahu yeshuvine thirichu kondu verum adh vere samaadhaanikk allahu parayunnadh yeshu marichittilaannaanu adh kond thirichu kondu verum ok

  • @georgemk4747
    @georgemk4747 11 месяцев назад +2

    Amen🙏🙏🙏

  • @anuannamma1511
    @anuannamma1511 11 месяцев назад +4

    Amen

  • @abduljaleel6736
    @abduljaleel6736 10 месяцев назад +4

    ഇറാൻ❤❤❤❤

  • @nabinanaz1276
    @nabinanaz1276 10 месяцев назад +1

    ആപാവങ്ങൾ എല്ലാദിവസവും ഈ ലോകാവസാനത്തെക്കുറിച്ചു കേട്ടുകൊണ്ടിരിക്കുവാണ് പണ്ട് അമേരിക്കയിൽ ഇതുപോലെ നടന്നിട്ടുണ്ട് ലോകം അവസാനിക്കുന്നുണ്ട് അത് മൊത്തത്തിലല്ല ഗുജറാത്തിലും മണിപ്പൂരിലും ഇറാക്കിലും സിറിയയിലും ജപ്പാനിലും ജർമനിയിലും

  • @davisgeorge2007
    @davisgeorge2007 11 месяцев назад +2

    Praise the lord 🙏

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏🙏

    • @jacobmathew8034
      @jacobmathew8034 11 месяцев назад

      ​ഹെവൻലി മന്നക്ക് യഥാർത്ഥ ദൈവവചനമെന്ന മന്നയുമായി എന്ത് ബന്ധം

  • @AnandKumar-st2ox
    @AnandKumar-st2ox 9 месяцев назад +1

    Halle luya soothram soothram

  • @santhoshkumar8559
    @santhoshkumar8559 3 месяца назад +1

    കർത്താവിന്റെ ദാസന് ദൈവം കൊടുത്ത അറിവിനായി സോത്രം

  • @abrahamop3926
    @abrahamop3926 11 месяцев назад +2

    It's truth sir

  • @geetham7615
    @geetham7615 11 месяцев назад +2

    Amenappaaa

  • @mohammedbadusha85
    @mohammedbadusha85 10 месяцев назад +1

    സമ്മതിച്ചു.

  • @gracegrace1325
    @gracegrace1325 9 месяцев назад +1

    Ameen Ameen

  • @ushababu62
    @ushababu62 9 месяцев назад +1

    അതേ 🙏🏼

  • @marykuttyabraham4833
    @marykuttyabraham4833 11 месяцев назад +2

    🤗🤗🤗

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 9 месяцев назад

      ഇപ്പോൾ ചിരിക്കുന്നവർക്ക് അയ്യോ കഷ്ടം എന്ന് ബൈബിൾ പറയുന്നു

  • @cleetusdennis483
    @cleetusdennis483 10 месяцев назад +1

    Very good international news

  • @martindavid659
    @martindavid659 11 месяцев назад +3

    🌹🙏 Praise The Lord 🙏🌹

  • @joseapvyttila5597
    @joseapvyttila5597 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philipoommen5461
    @philipoommen5461 11 месяцев назад +5

    Not lies. It is true.not a single word will change, whatever is mentioned in the Bible, will happen.

  • @minocp5543
    @minocp5543 8 дней назад +2

    Jesus Christ is Almighty God this wicked world will soon know it

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 9 месяцев назад +2

    അങയുടേ.പ്രവചനംസദൃമാവടേകുട്ടികളേയുഠസ്ത്രീകളയുഠ.രോഹികളേയുഠ.കൊന്ന്ടുക്കിയ.ആറാക്കുളരാജൃഠനശിക്കണം

  • @sallygeorge996
    @sallygeorge996 11 месяцев назад +6

    hallelujah,amen

  • @florymabel9962
    @florymabel9962 11 месяцев назад +1

    Praise the Lord 🙏🙏

  • @cherupushpamjerome7323
    @cherupushpamjerome7323 11 месяцев назад +1

    Karthavu vazhthappedatte enthu kazhuvanu suvisheshakark koduthatu enikum

  • @joykakkanam2394
    @joykakkanam2394 11 месяцев назад +1

    പ്രൈസ്റ്റലോട്

  • @SruthyDeepu
    @SruthyDeepu 11 месяцев назад +2

    . I believe in jesus. Krushil keriya pine raksha ila oralkum rakshapedan kazhiyila brother . Brainil polum mull keeridan vachath oro mullum kuthikeriya aryalo . Athu pole kayi kalulal annikal nervous system breathing system all get damaged. Ennathae kalamalla roman gvmnt. Athra kaaval anu erpeduthiyath avdae arkum rakshikan kazhiyila death is 💯 urappanu. dhaivam namuk vendi marichath avante rakthathal viduthal kittan alenkil marichavana uyarpicha karthavinu krooshil ninnu irangi vanna pore. Brother Aryavuna karym parayavu. Orunal elam muzhamkalum karthavinte munil madangum.annu ariyum yeshu aranu ennu . Satante thantrathil veenu viddi akaruth.e chytha thettinu karthavinod kshama chothiku brother. Anekarae thettikaruth. Vandhichilenkilum ninnikaruth. Will pray for you brother. Amen.yadhartha dhaiva dhasan marae kuttum paranja namuk dhaiva kopam undakum.
    .kalla pravachakanmar vannal vachanam nokkiyal mathi avar parayuna thettum sheriyum manasilakum. Read bible. Read vedas of hindus prajapathi ennu vedas is jesu. Also in quran every relegious book only mentioned god is jesus christ.amen.

  • @sayanasuresh488
    @sayanasuresh488 13 дней назад

    യേശു തന്നെയാണ് ദൈവം എല്ലാ പ്രവാചകന്മാരും ദൈവത്തെ ആരാധിച്ചപ്പോൾ യേശു ആരെയും ആരാധിച്ചിരുനില്ല കാരണം അവൻ തന്നെയാണ് ദൈവം അതാണ് ബുദ്ധിയുള്ള ക്രിസ്ത്യാനികൾ അവനെ ആരാധിക്കുന്നത് ആരാധിക്കുന്നത് ആരാധനയ്ക്ക് യോഗ്യൻ അവൻ മാത്രം❤

  • @akhilkkkk1600
    @akhilkkkk1600 9 месяцев назад +2

    Ahra Para Nari Bijian

  • @Martin-ue8gf
    @Martin-ue8gf 9 месяцев назад +1

    5 “നീ എന്‍റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
    എബ്രായർ 1:5

  • @junaispp6640
    @junaispp6640 9 месяцев назад +1

    Syriya yile Damskasile palliyilan yeeshu varuka....

  • @user-gw6oz6vs3g
    @user-gw6oz6vs3g 10 месяцев назад +1

    ഫിലിപ്പിയർ
    2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
    2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

  • @ramlamoideen2808
    @ramlamoideen2808 10 месяцев назад +2

    Anil...aanteniyea...വിളിക്കൂ...israayealinea...രക്ഷിക്കൂ

  • @baseeryarath9602
    @baseeryarath9602 10 месяцев назад +2

    Isreilne logathilnin thodachi neekum insha alla

  • @SakkariyaJameela-ee1cs
    @SakkariyaJameela-ee1cs 9 месяцев назад +2

    യേശു വരും ദൈവദൂതൻ ആയിട്ട് 1

  • @Angry-Ram
    @Angry-Ram 11 месяцев назад +17

    ആളുകൾ വിദ്യാഭ്യാസമില്ലാത്തവരായിരിക്കുമ്പോൾ ഭയപ്പെടുത്തലുകളിലൂടെ അവരെ സ്വാധീനിക്കാൻ കഴിയും.
    ഇത് അനാവശ്യവും യുക്തിരഹിതവുമാണ്. ഇയാൾ മനഃപൂർവ്വം ആളുകളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഒരാൾ.

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏🙏

    • @johnkjohn5641
      @johnkjohn5641 11 месяцев назад

      ​@@heavenlymannaofficial mone vere pani onnu illengil uk chenne europine onne nannak, allade e pottane... pottatharangal...upload cheyyatirikke

    • @padmanabhanpayyanad2791
      @padmanabhanpayyanad2791 10 месяцев назад

      Marappottan

    • @justinjoseph9225
      @justinjoseph9225 10 месяцев назад

      അതെ... ശരിയാണ്. ബൈബിളിൽ "നായ്ക്കളെ സൂക്ഷിപ്പിൻ "എന്ന് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .. ഇത്തരം വിവരക്കേടുകൾ സ്വാർത്ഥ താൽപര്യത്തോടെ വിശ്വാസികളുടെയിടയിൽ പ്രസംഗിച്ചു ചതിക്കുന്നവന്മാരാണ് നായ്ക്കൾ .! വിശ്വാസികൾ വചനം സ്വന്തമായ് വായിച്ച് ഗ്രഹിച്ച് ജാഗ്രതയായിരിക്കണം. ഇത്തരക്കാരുടെ വാക്കുകൾ കേട്ട് ഹല്ലേലുയ്യാ.. സ്ത്രാത്രം പറഞ്ഞ് കമൻ്റിട്ട് നിർവൃതിയടയരുത്. !

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 9 месяцев назад

      സത്യം പറയുമ്പോൾ അത് കേൾക്കാൻ മനസ്സിലാക്കാത്തവർ പലതും പറയും. ബൈബിൾ പറഞ്ഞ പ്രവചനങ്ങൾ ഒന്നും നടക്കാതിരുന്നിട്ടില്ല ചരിത്രത്തെ AD, BC എന്നും യേശുക്രിസ്തുവിന്റെ വരവോടെ ലോകത്തിൽ വന്നുവെങ്കിൽ ആ യേശു പഠിപ്പിച്ചതും പറഞ്ഞതും ഉപദേശിച്ചതും ഇന്നും ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 9 месяцев назад +1

    Eesaa nebi vannit ningal ood parayum njaan ningal vijaarikkinna deyivam alla allahu aaan enn parayum

  • @power-rc5cy
    @power-rc5cy 9 месяцев назад +1

    Iran❤️

  • @AnwarHussain-pm6vo
    @AnwarHussain-pm6vo 10 месяцев назад +9

    കർത്താവ്( ഈസാ നമ്പി ) വരട്ടെ എന്നിട്ട് കർത്താവ് പറയട്ടെ: ഞാൻ പ്രവാചകനാണ് എന്നെയല്ല നിങ്ങൾ ആരാധിക്കേണ്ടത് : ഏകനായ അല്ലാഹുവിനെയാണ് അരാധികേണ്ടത് എന്ന് കേൾക്കാം

    • @heavenlymannaofficial
      @heavenlymannaofficial  10 месяцев назад

      🙏🙏

    • @vs-hb1os
      @vs-hb1os 10 месяцев назад +1

      ഗണപതിയും രാമനും അല്ലാഹുവും ഒക്കെ myth അല്ലേ.ഒരേ ഒരു രക്ഷകൻ യേശു തന്നെ.

    • @user-uk1gn2qr9k
      @user-uk1gn2qr9k 10 месяцев назад

      Poode

    • @user-uk1gn2qr9k
      @user-uk1gn2qr9k 10 месяцев назад

      ഒരു മതത്തിനെയും കുറ്റം പറയുന്നത് ശരിയല്ല പക്ഷേ അഭിനയങ്ങൾ നല്ലതുമല്ല

    • @shamtlshaknr1305
      @shamtlshaknr1305 10 месяцев назад

      ഈസാ നബിയുടെ ഉപ്പയാര് ?😂😂😂

  • @salyjoseph5377
    @salyjoseph5377 11 месяцев назад +1

    Paster ethu nirthi vekku Karthavinte hitham nadakkatte

  • @gabriel71687
    @gabriel71687 11 месяцев назад +1

    Hello..chattambi swamiyude christumathachedanam vayichit athinethirayi oru video documentary cheyyamo?.. shishrushakk virodhamayi azhuthiyitund ..155 page ye ullu.. Google il kittum

  • @akhilkkkk1600
    @akhilkkkk1600 9 месяцев назад +2

    Beegeran Vivara Doshi Ba Ba Ba

  • @user-jb7em5mr8n
    @user-jb7em5mr8n 9 месяцев назад +1

    കുരുആണിലും ഉണ്ട് ഇസ്രായിലിനെ തുടച്ചു നിക്കും പേര്ഷ്യൻ പട പിന്നീട് ഫലസ്തിന് ന്നല്ല നാൾ പിന്നെ മഹ്ധി വരും ദജ്ജാൽ വരും ഇസാനബി വരും ഐസാനബി മരിക്കും മുഹമ്മദ് നബിഗുടെ തൊട്ട് അരികിൽ അന്ന് സ്ഥലം കാളിയാക്കി വച്ചിട്ടുണ്ട് ഇസാനബിക്ക് വേണ്ടി അവിടെ മറവ് ചെയ്യും പിന്നെ ലോകം അവസാനിക്കും ന്നല്ലമനുഷ്യൻ സോഖത്തിലും അക്രമികൾ അവസാനമില്ലാത്ത നരകത്തിൽ ജീവനോടെ കഴിയും

  • @BallsOwnCountry
    @BallsOwnCountry 10 месяцев назад +1

    Thalli marikkkallle 😢😢😢

  • @philipjacob3743
    @philipjacob3743 11 месяцев назад +6

    ഓർമവച്ച കാലം മുതൽ ഞാൻ കേൾക്കുന്നതാ...... കർത്താവു വരുന്നേ വരുന്നേ... എന്നു. വയസ് 50 ആയി....... ഉടനെവല്ലോം വരുമോ?

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏🙏

    • @shobhasuresh7864
      @shobhasuresh7864 11 месяцев назад

      വരും

    • @roseweaves6570
      @roseweaves6570 11 месяцев назад

      6000 varsham ayi ithu parayunnu..ini adhikam samayamnilla

    • @philipjacob3743
      @philipjacob3743 11 месяцев назад


      ക്രിസ്തുമതം വന്നിട്ട് 2000 വർഷമേ ആയിട്ടുള്ളൂ. പിന്നെ എങ്ങിനെയാ ഈ 6000?

    • @roseweaves6570
      @roseweaves6570 11 месяцев назад +1

      @@philipjacob3743 Book of Daniel Isiah etc 2nd coming ne patti.parayunnund
      Adam papam chetapoizhe rakshakante vagdanam cheythatha

  • @saheedmusliyar6309
    @saheedmusliyar6309 10 месяцев назад +2

    ഇറാൻഇസ്സ്രാഈലിന്റെനശീകരണംപറഞില്ലല്ലോ

  • @Raju-oy6zp
    @Raju-oy6zp 8 месяцев назад

    Aakasathil ethunnavane arum misail vittu kollaruthe

  • @titusvarghese1854
    @titusvarghese1854 11 месяцев назад +3

    7100 ഭാഷകൾ ഉണ്ട്.... തന്റെ കണക്കിൽ 6200 ബാക്കി എവിടെ പോയി??

  • @moideenkutty9453
    @moideenkutty9453 10 месяцев назад +1

    Acho manipor evde

  • @sajuchathanoor9817
    @sajuchathanoor9817 11 месяцев назад +2

    സാർ താങ്കൾ record ചെയ്ത video മാത്രം പോസ്റ്റ്‌ ചെയ്യുക. Copyright. ഉണ്ട്. ചാനൽ block ആകാൻ സാധ്യത

  • @abdulkhader611
    @abdulkhader611 8 месяцев назад

    Iran good

  • @muhammedashique711
    @muhammedashique711 9 месяцев назад +2

    Ningalu വിശ്വസിക്കുന് യേശു കുരിശ് മരണം പ്രാപിച് എന്നു അല്ലേ.pinne engane വരും

  • @mustafaalbadi4825
    @mustafaalbadi4825 10 месяцев назад +3

    ഈസ നബി as. വരട്ടെ വന്നാൽ ആദ്യം പറയും ഞാൻ ദൈവമല്ല ഡൈവ പുത്രനല്ല നിങ്ങൾ അല്ലാഹുവിനെ ആരാതിക്കൂ എന്നാകും ബ്രോ

  • @reenajose5528
    @reenajose5528 11 месяцев назад +2

    Karthavindea. Vajanam. Mathram. Nila nikkum. Pravaaaachakaaaaaaa
    Karthavu. Anugrahikkattea.
    Aayussu
    Aaatogyam
    Samathanam
    Santhosham
    Samathanam
    Ssmbathu. Nalki. Anugrahikkattea. Aaammean.
    Praarthikkanea. Reena jose. Kudumbam.

  • @HshsDhdh-kg7or
    @HshsDhdh-kg7or 9 месяцев назад +1

    വേഗം ഉറങ്ങാൻ പറയൂ ?

  • @raveendranp1186
    @raveendranp1186 10 месяцев назад

    Why you mistakably presented the name of British Prime Minister?????

  • @thomasmlukka5031
    @thomasmlukka5031 11 месяцев назад +2

    താങ്കൾക്ക് നല്ല കഴിവുണ്ടു എന്ന് ഞാൻ മനസി ലാക്കുന്നു. ഇത് നല്ല നിലയിൽ മുൻ പോട്ട് പോകണമെങ്കിൽ കാറി കൂകി പ്രസങ്ങിക്കാതെ മനുഷ്യൻ ആഗ്രഹിന്നതു് പോലേ സംസാരിക്കുക നിങ്ങളുടെ സ്വന്തം സഹോദരൻ വീണ്ടും ഞാൻ പറയുന്നു. തൻ മയത്തത്തോടെ പ്രസങ്ങിക്കക

  • @arjunmodularhomes2963
    @arjunmodularhomes2963 9 месяцев назад +1

    പള്ള വീർപ്പിക്കാനുള്ള ഓരോ അടവ്

    • @heavenlymannaofficial
      @heavenlymannaofficial  9 месяцев назад

      🙏🙏🙏

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 9 месяцев назад

      പള്ള വീർക്കാതിരിക്കാൻ ആണ് ഇതൊക്കെ പറഞ്ഞുതരുന്നത്

  • @user-nn1sw4on8m
    @user-nn1sw4on8m 11 месяцев назад +1

    Manipoor story para

  • @abdunasarsap
    @abdunasarsap 9 месяцев назад +1

    Annhirunnalum world Lokam Avasanikan Samayamakunnu. Ennathay Shasthram Alla Nadannatum Nadakan Pokunnathum Ethallam Parishudda Vishudda qurhanil Allam Nadannatum Nadakan Pokunnathum Valaray Vishadamayi Vivarikunnu E Lokam Avasanikan Pokunnu Word War Ethinu Munnodu kuodiyayi Mahadi Dajjal Varum Athinday SAMAYAM Aasannamayirikunnu

  • @nafl
    @nafl 9 месяцев назад +1

    പുതിയ ബൈബിൾ വായിക്കാതെ പഴയ ബൈബിൾ വായിക്കുക അപ്പോൾ സത്യമറിയാം.. പുതിയ ബൈബിളിൽ തിരുത്തുകളുണ്ട്..

  • @abhishekjyothishj8792
    @abhishekjyothishj8792 10 месяцев назад +1

    Eyalkubrantaayo

  • @koyaumluj1161
    @koyaumluj1161 9 месяцев назад +2

    അവാശനം ഇസാനബി വരും പ്രത്ഥിക്കുക

  • @ksdavid1630
    @ksdavid1630 10 месяцев назад +2

    ഇത് വിവരവും ബോധമുള്ളവനും Bible പരിജ്ഞാനവും ഉളവർക്കേ ഇത് പറയാൻ അറിയുകയുള്ളൂ , ഇത് miracle അല്ല. പരിജ്ഞാനമുള്ള വചന ശൂശ്രൂഷ

  • @VinodKumar-by9cj
    @VinodKumar-by9cj 9 месяцев назад +1

    Marunnu kazhichu thudangikko vechu needenda

  • @user-ys3hd6kb7n
    @user-ys3hd6kb7n 5 месяцев назад +2

    പ്രൈസ് തെ ലോർഡ്

  • @noushadmohammed9548
    @noushadmohammed9548 9 месяцев назад +1

    യേശു വരൂലാ ഖുർആൻ പറയുന്നു അത് വരും

  • @titusvarghese1854
    @titusvarghese1854 11 месяцев назад +2

    ആകെ രാഷ്ട്രങ്ങൾ 195 എന്നാണ് ഗൂഗിൾ പറയുന്നത്....262 എന്ന കണക്ക് എവിടുന്ന് കിട്ടി???