#Patharamattu

Поделиться
HTML-код
  • Опубликовано: 18 апр 2024
  • #Patharamattu നവ്യ തിരികെ അനന്തപുരിയിൽ...
    Patharamattu || Episode 281 || 19-04-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 31

  • @lekshmip74
    @lekshmip74 Месяц назад +42

    ലോകത്ത് എങ്ങുമില്ലാത്ത ഒരു തറവാടും കുറേ ആളുകളും... തുടക്കം ഉണ്ടാരുന്ന ഇഷ്ടം അങ്ങ് പോയിക്കിട്ടി... എന്ത് ഡയലോഗ് ഒക്കെയാ ഇത് 🤔🤔🤔🤔🤔🤔🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @shifanashifa3129
    @shifanashifa3129 Месяц назад +85

    ഈ വയറ്റിലൊരു കുഞ്ഞുണ്ട് എന്ന ഡയലോഗ് സീരിയലിൽ ഉള്ളവരെ കൊണ്ട് മുഴുവൻ പറയിപ്പിച്ച് നിങ്ങൾക്ക് മടുക്കുന്നില്ലേ 🤦‍♀️.

  • @LovableRascal-ko2tj
    @LovableRascal-ko2tj Месяц назад +36

    ഈ സീരിയലിലെ പോലീസുകാർ മണ്ടന്മാരാണോ ഒരു പ്രതിയെ കിട്ടിയാൽ എങ്ങനെ ചോദ്യം ചെയ്യാൻ അറിയില്ലേ 😂😂😂 പ്രതിമകൾ കൊണ്ടുപോയ കള്ളന്മാരെ ചോദ്യം ചെയ്തിട്ടും അഭിയേയും ജലജയെയും കുടുക്കാൻ കഴിഞ്ഞില്ല... ചൂപ്പർ സീരിയൽ 😅😅😅😅

    • @user-qr4zz7zz2t
      @user-qr4zz7zz2t Месяц назад

      Polisukar.mandanmarthanne.ithu.abhithettucheithittum.pidikkunnilla.

  • @muhammedthoufeek5818
    @muhammedthoufeek5818 Месяц назад +4

    Voilet sareeyil adipoliii nayanaa😊

  • @sandhyabinu9855
    @sandhyabinu9855 Месяц назад +3

    അഭിയുടെ ഡയലോഗ് നാടകത്തിൽ പറയുന്ന പോലെ

  • @rahulreji8531
    @rahulreji8531 Месяц назад +8

    Super episode 🥰🥰

  • @sajeelasachu4090
    @sajeelasachu4090 Месяц назад

    NexteEpisode katta wating

  • @xenderxoticx
    @xenderxoticx Месяц назад +8

    kandittu oru kottaram poleund alle

  • @user-bo3ot4ns1h
    @user-bo3ot4ns1h Месяц назад

    Enik santhosham aayi abik edanne venam😅

  • @dhvnika
    @dhvnika Месяц назад +28

    റേറ്റിംഗ് കൂട്ടാൻ ഓരോരോ ബുദ്ധികളെ ഹോട്ട് സ്റ്റാറിൽ ഇതുവരെ എപ്പിസോഡ് ഇട്ടിട്ടില്ല 🤭😏

    • @aksharapadmavathykl1453
      @aksharapadmavathykl1453 Месяц назад +2

      സത്യം .നമ്മൾ subscription എടുക്കുന്നത് വെറുതെ ആണ്

    • @dhvnika
      @dhvnika Месяц назад +1

      ​@@aksharapadmavathykl1453തമിഴിലെ കഥ കോപ്പിയടിക്കുന്നു അതുകൊണ്ട് വലിയ curiosity ഒന്നുമില്ല .... ഇവർ വിചാരിക്കുന്നത് Hotstar ഇല്ലെങ്കിൽ ചാനലിൽ ആവേശത്തോടെ കാണും എന്നാണ്.. ശരിക്കും പറഞ്ഞാൽ ആ നല്ല സമയം ആയതുകൊണ്ട്ഇത്ര റേറ്റിംഗ് കിട്ടുന്നത്.... എനിക്കാകെ ഈ സീരിയലിലെ ഇഷ്ടമുള്ളത് അനി നന്ദു സീൻ മാത്രമാണ്... കാരണം അത് വളരെ നാച്ചുറൽ ആണ്... ആദർശ് നയന സീൻ ഒക്കെ ഇഷ്ടമായിരുന്നു... പക്ഷേ ഇപ്പോൾ തികച്ചും പരാജയകഥ... എന്താ പറയുക കോപ്പിയടി തന്നെ ശരണം... അതുകൊണ്ട് എപ്പിസോഡ് കാണാനുള്ള ഒരു curiosity തന്നെ പോയി

  • @sreelakshmividhun4465
    @sreelakshmividhun4465 Месяц назад +1

    Vayattiloru kunju😲😲😲

  • @archanajames8484
    @archanajames8484 Месяц назад +6

    ബാക്കിയെല്ലാം വന്നു ...ഞാൻ കാണുന്ന serial മാത്രം hotstaril വന്നും ഇല്ല 🙄🙄

  • @user-kk7pz8gt4k
    @user-kk7pz8gt4k Месяц назад +2

    ഈ serial ആകെ nallath അനി നന്ദു ആണ്... അവരുടെ love സ്റ്റോറി ഇപ്പോൾ കുളമാക്കി... Aa അനാമിക ഇറക്കി വിട്ടേ അനിടെ നന്ദുന്റെ love track എങ്കിലും nalla രീതിയിൽ കൊണ്ട് poku

  • @izka_11
    @izka_11 Месяц назад +6

    Please change the story asianet 🙏🙏

    • @snehasam1166
      @snehasam1166 Месяц назад

      Namalu parayunnath allathe avru mind cheyyunnilello😢ellm Tamil pakka copy adich kond pokuva....Tamilil hug scene onnum oru feel polumilla,bt malayathil athnoke nalla feel aanu,nallathayit poknda pairsne ivru Tamil copy cheyth kolamaakn sremikuva,Ani nandhu ,adarsh Nayana pairsnte idayil oru strong aayit olla relation kond Vanna mathram mathi,pne valich neetalum,repeated dialogues um avoid cheyth,devayani jalaja charactersne mathram focus cheyyathe 3 pairsne highlight cheytha one of the best serial ith thanneyanu,athrek nalloru theme aarunnu🙏

    • @chirath3
      @chirath3 Месяц назад

      Sagar sathyn fiction team il ollth ahn, just choichu nokyee.. nalla story kolam aki ivr😢😢​@@snehasam1166

  • @naina7751
    @naina7751 Месяц назад +4

    Cheap dialogues 🤬🤬

  • @arworld5218
    @arworld5218 Месяц назад +13

    Hostaril episode ഇടാതിരുന്നാൽ rating ഒന്നും കൂടില്ല. ഇതും നിങ്ങളുടെ തന്ത്രം ആണെന്ന് മനസിലായി. Story മാറ്റാൻ പറയുന്നത് ഈ സ്റ്റോറിയെ അടിമുടി മാറ്റാൻ അല്ല Tamilil നിന്നും കൊറച്ചൊക്കെ മാറ്റം വരുത്തി നല്ല രീതിയിൽ എടുക്കാൻ വേണ്ടിയാണ്. അനി നന്ദു LOVE TRACK VANNAL നന്നാവും. അവരെ കൂടി കാണിക്കൂ. RATING നോക്കുന്ന വല്യ ആൾക്കാർ സീരിയൽ കാണുന്നില്ല അവർക്ക് സ്റ്റോറി എങ്ങനാ പോവുന്നെ എന്നുകൂടി അറിയില്ല. SO ഡയറക്ടരും സ്ക്രിപ്റ്റ് writerum വിചാരിച്ചാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്താവുന്ന സ്റ്റോറിയെ കുളമാക്കരുത്.

  • @Menarebrave3548
    @Menarebrave3548 Месяц назад +1

    Pirates of the Caribbean Soundtrack അല്ലേ ഇത് 😢

    • @user-kb8jt1oo1r
      @user-kb8jt1oo1r Месяц назад +1

      Mm thanne thanne... enthokke avarathangal aano entho.????

  • @sudhinasudhi2186
    @sudhinasudhi2186 Месяц назад +1

    Idhokke ndh kadha pregnant aitt abhimychttt cntnue chyyn

  • @user-kk7pz8gt4k
    @user-kk7pz8gt4k Месяц назад +5

    കാണിച്ച സീൻ തന്നെ പിന്നെ പിന്നെ കാണിക്കാൻ നിങ്ങൾക് നാണം ഇല്ലേ 🤧🤧🤧അഭി navya മാര്യേജ് ithu പോലെ ഒന്ന് കഴിഞ്ഞതാ പിന്നെ അത് തന്നെ പിന്നെ ഇട്ടു കഷ്ട്ടം തന്നെ

  • @amritamaduram
    @amritamaduram Месяц назад +2

    Nonsense to nonsense