നമ്മുടെ നാട്ടിലെ best offroad vehicle ഏതാണെന്നുപറയാമോ?

Поделиться
HTML-код
  • Опубликовано: 9 авг 2021
  • Iambrintow what's app only " 7217275883 "
    Iambrintow Instagram - invitescon...
    AT ROVERS Facebook page - / atrovers
    contact - +919995110132
  • РазвлеченияРазвлечения

Комментарии • 495

  • @iambrintow
    @iambrintow  2 года назад +25

    Iambrintow what's app only " 7217275883 "
    Iambrintow Instagram - instagram.com/invites/contact/?i=12p0fypr6mm54&

  • @LinuDT
    @LinuDT 2 года назад +202

    ജിപ്സി അണ്ണൻ എല്ലാടത്തും മൂപ്പിച്ചാണല്ലോ കേറി പോണേ, അടിപൊളി വീഡിയോ ബ്രോ

    • @liferoots8119
      @liferoots8119 2 года назад +11

      CT100 ഓടിക്കുന്നവൻ്റെ കയ്യിൽ ബുള്ളറ്റ് കിട്ടിയപ്പോലെ

    • @abdulasifka47
      @abdulasifka47 2 года назад +2

      Petrol

    • @iambrintow
      @iambrintow  2 года назад +6

      Thank you

    • @georgekuttythomas6380
      @georgekuttythomas6380 2 года назад

      Chettai nammude pappykuttan enthyee

    • @user-yn3cg3vb4o
      @user-yn3cg3vb4o 2 года назад

      പെട്രാൾ കത്തിക്കാം അല്ലാതെ ഒരു ഗുണം ഇല്ല .സീറ്റപ്പ് ഗ്രാവൽ സർഫസ് ൽ ആണെൽ മാത്രമേ ഇങ്ങനെ പോയിട്ട് കാര്യമുള്ളു.

  • @vighneshmv666
    @vighneshmv666 2 года назад +159

    ലെ ജിപ്സി : ഇതൊക്കെ എന്ത്‌?? 😜😜
    Gypsy fans... പവർ വരട്ടെ 🔥🔥

    • @jaisalkp9993
      @jaisalkp9993 2 года назад +1

      Maruthi suzuki enn aanu name.. ❤️

  • @4x4offroad3
    @4x4offroad3 2 года назад +85

    Best OFFROAD വെഹിക്കിൾ മാത്രം ഉണ്ടായിട്ട് കാര്യമില്ല... നല്ല skilled ഡ്രൈവർ കൂടെ വേണം..... Good work🙌🙌

    • @midhunkrishnaks4748
      @midhunkrishnaks4748 2 года назад +6

      athe, skill illathe ethra capability olla vandi aanelum driverkk skill and experience illel kaaryulla

  • @veejeyreyas1102
    @veejeyreyas1102 2 года назад +81

    ഈ bull jet വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് Fbയിൽ ഒരു പോസ്റ്റ് വന്നിരുന്നു,;നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല യൂട്യൂബർ ആരെന്ന് ചോദിച്ചു കൊണ്ട്..
    ഒന്നും നോക്കിയില്ല, ബ്രോയുടെ ചാനൽ വച്ചു കാച്ചി. എല്ലാ വീഡിയോസും നല്ല നിലവാരം പുലര്‍ത്തുന്നു. Keep it up..!

    • @mmsheik
      @mmsheik 2 года назад +2

      ഇവരും വാഹനം alteration ചെയ്തിട്ടുണ്ട്. നിയമവിധേയം ആക്കിയില്ലെങ്കിൽ MVD യെ കാണിക്കണേണ്ടിവരും

    • @drtech497
      @drtech497 2 года назад +2

      @@mmsheik this is for off road ithu on road upayokikkanalla 😒😒😒

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +24

    ആ ജീപ്പ്സിടെ വരവ് കണ്ട് ഇരുന്ന ഞാൻ അറിയാതെ എഴുനേറ്റു പോയി 😂🔥🔥🔥🔥

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +21

    മലയാളംകര ശ്രെദ്ധിക്കാത്ത ഒരു കിടിലൻ ചാനൽ💖🔥👍

  • @akhilmathew9090
    @akhilmathew9090 2 года назад +23

    ഒരു മോഡിഫൈക്കേഷൻ ഉം ഇല്ലാതെ മൊട്ട ടയർ ഉം ഇട്ട് നെല്ലിയാമ്പതി യും ഇടുക്കിയും വയനാട് ഉം ഒക്കെ അടക്കി ഭരിക്കുന്ന ഒരേ ഒരു രാജാവ് മഹിന്ദ്ര di and mdi jeep... പിന്നെ pajero sfx പിന്നെ ഇപ്പൊ ഉള്ളതിലെ കൊലകൊമ്പൻ Endeavour semi പ്രീമിയം segment ഇൽ 👍ഇത്രേം ആണ് എനിക്കിഷ്ടം

    • @atheist6176
      @atheist6176 8 месяцев назад

      ജീപ്പ് & sfx വികാരം

    • @MuthahirJinan-pg5zt
      @MuthahirJinan-pg5zt 4 месяца назад

      Sfx and glx engine spec same alle

  • @abrahamjohn9068
    @abrahamjohn9068 2 года назад +45

    തുള്ളി..കളിച്ചു പോകുന്ന Gypsy കുട്ടന്‍ തന്നെയാണ് പുലി കുട്ടന്‍ 🐯...

  • @ashiquebacker1904
    @ashiquebacker1904 2 года назад +15

    Gypsy ഒരു രക്ഷയും ഇല്ലല്ലോ... pwoli... Exhaust Sound sooper...

  • @vishnus1014
    @vishnus1014 2 года назад +121

    King is always king 👑 രണ്ട് കൊച്ച് മക്കൾക്കും കിരീടവും കൊടുത്ത് മുകളിൽ പറഞ്ഞ് വിട്ടിട്ട് അവരുടെ മുത്തച്ഛനായ പഴയ രാജാവ് താഴെ വിശ്രമിക്കുന്നു🔥❤️

  • @lijojose9809
    @lijojose9809 2 года назад +52

    പുലികുട്ടി gypsy പോയ പോക്ക് 🔥🔥🔥....... And old thar ❤❤❤

    • @_aswin__
      @_aswin__ 2 года назад +1

      Parannu poyi🔥🔥

  • @unitedkerala9249
    @unitedkerala9249 2 года назад +118

    മോഡിഫിക്കേഷൻ +കേരള =ധനനഷ്ടം, മാനഹാനി 😔

  • @nisampulikottilvella2777
    @nisampulikottilvella2777 2 года назад +25

    ജിപ്സി ഒരു മുതലായിരുന്നു.
    മഹേന്ത്ര ജീപ്പ്.
    മെറ്റ് സുബിഷി പജീറോ💓
    🥰🥰🥰🤍🤍🤍🕊️🕊️🕊️🕊️🕊️🕊️🕊️

  • @liferoots8119
    @liferoots8119 2 года назад +23

    പവർ ഉള്ള വണ്ടി ഏത് എന്നതിലല്ല കാര്യം. ടാസ്ക്കുകൾ കൃത്യതയോടെ പൂർത്തിയാക്കുന്ന എക് സ്പേർട്ട് ഡ്രൈവർ ആയിരിക്കണം എന്നതാണ്.

  • @vibin7450
    @vibin7450 2 года назад +3

    kure matured aalukalude idayil oru vikrithi chekkan, athayrunnu "gypsy" ... overall kalakki offroading

  • @umeshu2658
    @umeshu2658 2 года назад +10

    6:16 ufff....wt an EntrY 💥

  • @najjuzac
    @najjuzac 2 года назад +19

    ബ്രോ നിങ്ങളുടെ തുടക്കം തൊട്ട് ഉള്ള follower ആണ്. വീഡിയോസ്
    Unique നെസ് കൊണ്ടുവരാൻ ശ്രമിക്കുക. മറ്റു യൂട്യൂബ്ർസ് പോലെ പൈസ യുടെ വലുപ്പം പറഞ്ഞു clickbait ഇടാതിരിക്കുക.

  • @athulsuresh9330
    @athulsuresh9330 2 года назад +8

    Mr . Iam brintow….. very nice video. Old school brintow is back . Keep uploading such exiting video. Good luck buddy. Love from Mundayad.

  • @ribinchacko988
    @ribinchacko988 2 года назад +1

    Ethupole ulla videos eniyum predheshikkunnu😍😍🔥🔥

  • @Decadurabolin9
    @Decadurabolin9 2 года назад +4

    Superb offroading!!! Really enjoyed it!! Fortuner and pajero kayarathatha thinte kaaranam due to high Tyre pressure aanu. Especially extreme offroading cheyyumpol Tyre nte pressure oru 20-25 psi aakkanam. Pinne white pajero sport nte Tyre highway tyres aanu.

  • @muhammadraihan4009
    @muhammadraihan4009 2 года назад +1

    Pwoli bro onnum parayanilla luv u bro length കൂട്ടിയതിൽ Sandhosham 😍😉🤗😄🤩

  • @ashrafkoppam3157
    @ashrafkoppam3157 2 года назад +9

    Gypsy ഒരു ഒന്നന്നര മൊതലാ ❤poli💪💪❤❤

  • @SureshKumar-or1nu
    @SureshKumar-or1nu 2 года назад +9

    It seems the cool one is THAR Petrol ....Overall amazing ....

  • @mapletreerocker
    @mapletreerocker 2 года назад +5

    Difficult terrain off roading epplum best compact 4X4 aanu. Vandiyude size and weight koryunnathanusarich easy aayi keri pokum....

  • @anandhuanandhu3059
    @anandhuanandhu3059 2 года назад +45

    നോക്കീം കണ്ടും വീഡിയോ ഇട്ടോ 😂

    • @Joshin005
      @Joshin005 2 года назад +3

      Athe.. laksham mudakkiya kanakkonnum venda.. 😝

  • @nisar....9948
    @nisar....9948 2 года назад +69

    എല്ലാ യൂട്യൂബ് ടീമിനെയും MVD നിരീക്ഷണത്തിൽ ആണ് ..brinto chetta നോക്കി വീഡിയോ ഇടുക ..പ്രശ്നത്തിൽ പെടരുത് 👍

    • @prafeenabeevi5940
      @prafeenabeevi5940 2 года назад +10

      Brinto chettan mass,,,,സമൂഹത്തിനു ദോഷം ആയ ഒരു വിഡിയൊ എന്റെ അറിവിൽ കണ്ടിട്ട് ഇല്ല,,,,ബ്രിന്റോ,,,,സുജിത് ഇഷ്ടം

    • @mrponnappan3525
      @mrponnappan3525 2 года назад +6

      @@prafeenabeevi5940 sujith ooo bakthan aano 😂😂😂

    • @kiran8720
      @kiran8720 2 года назад +3

      @@prafeenabeevi5940sujitho 😂😂

    • @jsdenterm4u61
      @jsdenterm4u61 2 года назад +7

      @@prafeenabeevi5940 സുജിത് ന്റെ വീഡിയോ കാണാതെ ഉള്ള കമന്റ് 🤣

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      @@prafeenabeevi5940 sujth. ?
      The prank one or the bhaktan ?
      Both are frauds ..

  • @shey7242
    @shey7242 2 года назад +7

    Simple and humble presentation buddy

  • @rohithanoop6361
    @rohithanoop6361 2 года назад +3

    Hi Brintow,
    Do you reduce the tyre pressure before starting an offroad expedition. If so by what percentile do you reduce?

  • @anandkrishnan7991
    @anandkrishnan7991 2 года назад +6

    Jipsy annan poli🔥🔥

  • @jibinraj6058
    @jibinraj6058 2 года назад +3

    Gypsy, may be best in the world. Because of its size and capability - difficult to beat it

  • @sumithslal
    @sumithslal 2 года назад +15

    Fortuner and Pajero both are underpowered compared to their weight. They need some power upgrades!

  • @empirecardecor2240
    @empirecardecor2240 2 года назад +11

    King is always KING.GYPSY🔥

  • @MrBbphilip
    @MrBbphilip 2 года назад

    Superb👌😍. Really enjoyed this video👍.

  • @Loveyousindhahi
    @Loveyousindhahi 2 года назад +2

    ഇനിയും ഇങ്ങനെയുള്ള വീഡിയോ വേണം🥰😍🤩

  • @abhinavshijith7005
    @abhinavshijith7005 2 года назад +2

    Gypsy Annan oru killadi thanne 🔥

  • @vishnuraj6657
    @vishnuraj6657 2 года назад +2

    Le gypsy :: ethokke end thar vare kashtapettadth cool aayi gypsy

  • @abinrockzzz3337
    @abinrockzzz3337 2 года назад +9

    ജിപ്സിയെല് ഇരിക്കുന്നവനാ ശരിക്കും പണിയെടുക്കുന്നേ red ജീപ്പ് പെട്രോളിൽ ഇരിക്കുന്നവൻ ഒരു പണിയും എടുക്കുന്നില്ല 😍😍😍😜😜

    • @Thomasmathew670
      @Thomasmathew670 2 года назад +1

      😂

    • @ot2uv
      @ot2uv 2 года назад

      Vaddil ninn pani nadakunnuddo 😀

  • @amalp5121
    @amalp5121 2 года назад +4

    Best offroad vehicles... Thar.. Gypsy 😍

  • @liyanliyu7262
    @liyanliyu7262 2 года назад +3

    ഇത്രക്കും പ്രതീക്ഷിച്ചില്ല offroad 😍😍😍

  • @jaisygeorgr9845
    @jaisygeorgr9845 2 года назад +9

    Hoo
    Driving is such a thing that needs expertise and patience and good understanding of vechiles capabilities .
    Offroading in new gen vechiles like automatic thar seems easy .😅..
    Anyway liked the adventures.

  • @leokthomas
    @leokthomas 2 года назад +6

    Gypsy നെ വെല്ലാൻ ആരുമില്ല മക്കളെ! പവർ ഉണ്ടായിട്ടും, ലുക്കിലും കാര്യമില്ല. പിന്നെ ഓടിക്കാനും അറിയണം. അല്ലെങ്കിൽ കുരങ്ങിന്റെ കൈയ്യിൽ പൂമാല കിട്ടിയ ദിൽഷാദിന്റെ പോലെയാകും😂 @yathratoday

    • @liferoots8119
      @liferoots8119 2 года назад

      എടുത്തിട്ടല്ലെ ഉള്ളൂ. അവസരങ്ങൾ വരട്ടെ.

    • @Naveennaveen-wh5cl
      @Naveennaveen-wh5cl 2 года назад +1

      @@liferoots8119 അതെ ശെരിയ

  • @indianpatriot4473
    @indianpatriot4473 2 года назад +1

    Time poyatharinjilla
    ..super vdo...rain made it challenging and interesting

  • @abdulraheemahmedhajim6654
    @abdulraheemahmedhajim6654 2 года назад

    We love this kind of videos bro 😍👏👍👏😍👏

  • @kiteretsu6203
    @kiteretsu6203 2 года назад +2

    Yehhhhhhhhhh finally offroad videos 😍😍😍😍😍😍

  • @chindhuraj7748
    @chindhuraj7748 2 года назад +4

    Gypsi pokunna kaanumpo ariyathe mukathu oru chiri varum😆

  • @indianpatriot4473
    @indianpatriot4473 2 года назад

    Thanks for sharing about good products...please continue doing it

  • @sharonjoseph1978
    @sharonjoseph1978 2 года назад +8

    Gypsy ഒരേ പൊളി❤❤

  • @vipindevmv7817
    @vipindevmv7817 2 года назад +1

    Kidu video ❤️

  • @ttjroading839
    @ttjroading839 2 года назад +7

    Best 4×4 gypsy...

  • @user-yn3cg3vb4o
    @user-yn3cg3vb4o 2 года назад

    Tyre air preasure adjust ചെയ്താൽ കുറച്ചു കൂടി ഗ്രിപ്പ് കിട്ടും .പിന്നെ ആക്സ്റേറ്റർ ഓവർ ആയാൽ ടയർ പെട്ടന്ന് കറങ്ങി ഗ്രപ്പ് നഷ്ടപ്പെടും .ഫുൾ എയർ പ്രഷർ ഇടുന്നതിൽ നല്ലത് അൽപ്പം കുറവ് ആണ്.

  • @shabeerpkshabeerpk9488
    @shabeerpkshabeerpk9488 2 года назад +11

    ജിപ്സി ..ആണ് താരം ..👍👍

  • @runwayrestaurant9814
    @runwayrestaurant9814 2 года назад +1

    Ijj muthan bro
    Variety video

  • @adarshor
    @adarshor 2 года назад +7

    Old thar ..
    THE BLACK 💢💢❤️💥

  • @__shi__bi_6914
    @__shi__bi_6914 2 года назад +3

    Ithokkeyaan Sherikkum Offroad , Alland kore fordum, mg glosterum kondupoyathalla 😉😉

  • @Munawwir_786
    @Munawwir_786 2 года назад +1

    Airlockers um Underbody Protection um cheythathinu ethraayi?

  • @soorajsatheesan8948
    @soorajsatheesan8948 2 года назад

    ബ്രോ ഇതുപോലുള്ള വീഡിയോ ഇനിയും വേണം

  • @iamamalnadh4959
    @iamamalnadh4959 2 года назад

    Bro editing gadget ethanennu onnu prayamo ?

  • @amal.c1042
    @amal.c1042 2 года назад +2

    Best off-road vehicle new thar and old thar, jipsy💥🔥

  • @lancyserrao9597
    @lancyserrao9597 Год назад

    Nice video bro....

  • @kooppan
    @kooppan 2 года назад +3

    Ee tyre kathikkunnathinekkal nallath athile air kurakkunath alle? Oru 20psi aakkiyal traction kooduthal kittumallo. Deflate cheyyuka ennath basic offroad tip aanu, ningalkk ariyumenn vishwasikkunnu.

    • @Decadurabolin9
      @Decadurabolin9 2 года назад +1

      Njan Tyre pressure ne kurichu orupaadu paranju, pakshe athu aarum angeekrikkunnilla. Ee rocks okke climb cheyyumpol Tyre keeran ulla chance valare kooduthel aanu. English kaaru ellarum 20 psi aakkiyaanu offroad cheyyunnathu. Nammude aalkkaarkkum athu manassilaakiyaal nannaayirunnu.

  • @laxmedia9257
    @laxmedia9257 2 года назад +8

    Gypsy mass🔥🔥🔥

  • @ajaymohan2078
    @ajaymohan2078 2 года назад +6

    Gypsy entry🔥😍

  • @shyamkumar1393
    @shyamkumar1393 2 года назад +4

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ... ആ തള്ള് ഇളക്കിയ വണ്ടി വിട്ടിട്ട് ആ ജിപ്സി കുട്ടനും.. താറിനും.. കൊടുക്കു ഒരു നല്ല കയ്യടി 😄.... പരിപാടി കൊള്ളാം bro.. But രണ്ട് മൂന്നു വണ്ടികൾ മാത്രം എടുത്തു പറഞ്ഞതുകൊണ്ടാവും കേൾക്കാൻ ഒരു ആരോചകരമായി തോന്നി... പറയുമ്പോ എല്ലാ വണ്ടിയുടെ പെർഫോമൻസും പറയണ്ടേ 🙏

  • @ajaska1288
    @ajaska1288 2 года назад +6

    Gypsynte sound 😍

  • @calmmusicclouds8787
    @calmmusicclouds8787 2 года назад +22

    നിങ്ങളും തുടങ്ങിയോ ഈ ലക്ഷങ്ങളുടെ കഥ. സൂക്ഷിച്ചൊക്കെ വീഡിയോ ഇട് കേട്ടോ. അപ്ഗ്രേഡ് എന്നൊന്നും പറയല്ലേ. സൈക്കിൾ എടുത്തു പോയിക്കോ അതാ സേഫ്

  • @2xbearth
    @2xbearth Год назад +2

    ലെ പെട്രോൾ താർ: എനിക്കു ആരോടും ഒരു പരാതിയുമില്ല....
    ലെ ജിപ്സി: എനിക്കു ഉണ്ടെങ്കിലോ 😂

  • @modsoncountry8612
    @modsoncountry8612 2 года назад +1

    Forchuner nte vela kalayumalo egane odich odikan aariyuna aardelum kodukanolenu bakkiyullor odikune onn nokk poliyatt 😍

  • @GoldeN_GaminG-1
    @GoldeN_GaminG-1 2 года назад +1

    brintow chettooo pwoli🔥

  • @alltypesgamer2477
    @alltypesgamer2477 2 года назад +3

    Gypsy 😍🥰

  • @Ajay-my4yz
    @Ajay-my4yz 2 года назад +4

    Gypsy Vera level 👌.

  • @MrJoyseanpires
    @MrJoyseanpires 2 года назад

    Lots of Love from MANGALORE

  • @pramad003
    @pramad003 2 года назад

    Polichuuu....keeechann video

  • @jithinsankar2688
    @jithinsankar2688 2 года назад +1

    Super video Endeavour koodi undayirunnel polichene

  • @ajaska1288
    @ajaska1288 2 года назад +2

    Nice video 🙌

  • @throttlesman4062
    @throttlesman4062 2 года назад +2

    Force gurkha yum ...ford endeavour mm koodi venamaayirunnu...

  • @anurag9080
    @anurag9080 2 года назад +1

    Sprrr vdo.. 💜💜💜💜💜

  • @shebin_shaji9447
    @shebin_shaji9447 2 года назад +6

    Gypsy entry❤️🔥

  • @jibinthomas8173
    @jibinthomas8173 2 года назад +2

    Rain കോട്ട് ന്റെ ലിങ്ക് ഒന്ന് ഇടുമോ bro

  • @HARI-en9dq
    @HARI-en9dq 2 года назад +1

    Pajero sport , fortuner details review cheyyamo

  • @irfanjdz6975
    @irfanjdz6975 2 года назад +3

    Gypsy ❤️

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER 2 года назад

    A fortuner chagansheri ullath ano brinto chetta

  • @talentgaming467
    @talentgaming467 2 года назад +1

    Dedication 💯

  • @kishorkz_r7455
    @kishorkz_r7455 2 года назад

    It's not about what you drive.. Its all about how you drive it 😌

  • @burningroadz
    @burningroadz 2 года назад +3

    എന്തൊക്കെ പറഞ്ഞാലും OffRoad അത്ഭുതമായി തോന്നിയത് ഇത് കണ്ടിട്ട്

  • @ashwinkumarag6804
    @ashwinkumarag6804 2 года назад

    Thar Petrol and diesel offroad കൊണ്ടുപോകാൻ ഏത് ആണ് നല്ലത്

  • @krishnaas3924
    @krishnaas3924 2 года назад

    Hi Brintow when will you upgrade your cycle

  • @PaadiFoodsTravelTech
    @PaadiFoodsTravelTech 2 года назад +1

    polichu bros

  • @joebenny7424
    @joebenny7424 2 года назад

    Bro iam impressed...

  • @realdrivebyajayalex3972
    @realdrivebyajayalex3972 2 года назад +2

    brinto യ്ക്ക് ജിപ്സി കാരനോട് അത്ര താല്പര്യമില്ല അല്ലേ. പക്ഷേ പറയാതിരിക്കാൻ പറ്റില്ല ആളു പുലിയാ

  • @muhammedsinana7243
    @muhammedsinana7243 2 года назад +1

    Adipoli ❤

  • @sidharthsatheesh9464
    @sidharthsatheesh9464 2 года назад +6

    Gypsy🔥🔥🔥🔥

  • @amalps401
    @amalps401 2 года назад +3

    Gypsy & pajero❤️❤️❤️

  • @SanabilShoots
    @SanabilShoots 2 года назад

    So satisfying ❤️❤️

  • @muthusmuhammad3220
    @muthusmuhammad3220 2 года назад

    Poli off road machaane poli❤🥰

  • @H_A_T_E631
    @H_A_T_E631 2 года назад +2

    Our Uday achachan 😍😍😍

  • @mahinaboobackar9130
    @mahinaboobackar9130 2 года назад +1

    Super bro😎😎😂

  • @OGGY4637
    @OGGY4637 2 года назад +4

    ജിപ്സി അണ്ണൻ mood ആണ് 💥💥

  • @davisnedumpully2056
    @davisnedumpully2056 2 года назад +5

    Brintow hope you have taken the permission from the ' pramugans" :)
    Also assume that we cannot take each vehicles performance in this off road drive as authentic since most of those are driven by domestic drivers and not off road professional drivers. Would suggest to engage a professional off road driver to take each vehicles on these terrains and see how the vehicle behaves. Understanding the terrain ahead and tackle that by using 4 wheel drive is a challenge. Just that we can afford a four wheel drive doesn't mean that one can take out the performance of a vehicle. Its like a guitar you can take out the best if you know how to play it..:)

    • @jithinignatius6928
      @jithinignatius6928 2 года назад +4

      @Davis Need to disagree on this , present tik tocks and competition have created a wrong impression among the public that making sound and destroying the vehicle is the real Offroading , that's competition. Off-road driving is different . We need to understand no obstacle is valuable than your vehicle and no ego should be bigger than the obstacles . off-roading is abt taking both the vehicles and the people inside to the safe location . Hope you can comprehend on the basics

    • @arunkrishnan5752
      @arunkrishnan5752 2 года назад

      Ingane oke alle achaya pilller kalich padikkunne..

  • @nibuthomas6268
    @nibuthomas6268 2 года назад

    Where did the silver fortuner bought the bull bar and tyres any idea bro