Divorce court notice vnit vakeel mathrem a day present ayal kuzhapamundo. Oru husband wifinethire case vechirikunath. Sathyathil wifin chila garhika peedanangal nadanu.but husband divorce n ayachu ath nadapakmo
Nerittu hajarakan sadikkatha situation anenkil enganeya.....suppose abroad work cheyyuanel, he may not be able to come directly here means, in that case with the power of attorney, any brother or advocate can be present on that day, is possible or what
Family court case thalli 9th year ayi high court il case nadakukayan husband police Anu eppozhum hubandinte veeyil 1st floor il njanum makkalum seperate thamsikukayan 8000rupees family courtil adakunnud aount accountil kittanamenkil enthu venam 5:30
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?
മാഡം മൈക്രോ ഫിനാൻസഇൽ നിന്ന് ഞാൻ വേറെ ആള്ക്ക് ലോൺ എടുത്തു കൊടുത്തിരുന്നു ഇപ്പോൾ മൂന്നു മാസമായി ലോൺ അടുക്കുന്നില്ല വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നു ഞാൻ എന്താ ചെയ്യണ്ടേ
വിവാഹമോചനത്തിനു നോട്ടീസ് അയക്കുക എന്നത് നിർബദ്ധം തന്നെ അല്ലേ. അഡ്വക്കേറ്റ് നോട്ടീസോ ' സമൻസോ ഏതെങ്കിലും ഒന്ന് വരേണ്ടതു തന്നെ അല്ലേ. അതിനു ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
Madam please reply..👋എന്റെ ബൈക്ക് മോഷണം പോയി.ഞാൻ കേസ് കൊടുത്തു FIR register ചെയ്തു. പോലീസ് ബൈക്കും,കള്ളനെയും പിടിച്ചു.ഇപ്പോൾ എനിക്ക് കേസ് ന് പോകുവാൻ താൽപ്പര്യമില്ല. കേസ് ഒത്തുതീർപ്പാക്കുവാൻ പറ്റുമോ? ഞാൻ settlement- ന് ready aahn..
Mam, ptotection ഓർഡർ കോർട്ടിൽ നിന്നും വാങ്ങിക്കാൻ എന്താ ചെയ്യേണ്ടേ? എന്റെ അമ്മായിയമ്മ എന്നെ അവരുടെ വീട്ടിൽ നിൽക്കാൻ അനുവദിക്കുന്നില്ല. പ്ലീസ് reply mam😭( വിനിത )
വളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.....
Valuable information. Thank you madam.
മാഡം, പുനർ വിവാഹതിരുടെയും അവരുട കുട്ടികളുടെയും അവകാശങ്ങൾ (സാമ്പത്തികം ) സംബന്തിച്ച വീഡിയോ ചെയ്യാമോ
Valuable information... Thanks medam 👍🏻
Divorce court notice vnit vakeel mathrem a day present ayal kuzhapamundo. Oru husband wifinethire case vechirikunath. Sathyathil wifin chila garhika peedanangal nadanu.but husband divorce n ayachu ath nadapakmo
Very helpful information mam... ❤️
Phone emi mudangi 3 maasathe ente joli poyath kondu thudarnn adakkan saadhichilla ippo advocate notice vannitt indu 7 dhivasathin ulill cash adakan paranj adakan illanjitta joli nashttapettu police arest cheyumo plzz replay
Sale of agreement വീഡിയോ ചെയ്യാമോ?
Mem oru loan app vazhi loan eduthu..... Epol loan app problems ullathukond ore salyam.... Pinne ende due thetti avar veetil vannu pakshe njan undayirunnilla veetil pinne contact okke poyi ellareyum vilichu thudangi epol adakanam paranjittu essues. Notice ayakum paranjittu poyi...... Njan pedichittu erikuva medam...... 😞😞
Very helpful 👍❤️
Nerittu hajarakan sadikkatha situation anenkil enganeya.....suppose abroad work cheyyuanel, he may not be able to come directly here means, in that case with the power of attorney, any brother or advocate can be present on that day, is possible or what
Eee notice period nikathe spot resign eragiya nthokke aah legal problems
Family court case thalli 9th year ayi high court il case nadakukayan husband police Anu eppozhum hubandinte veeyil 1st floor il njanum makkalum seperate thamsikukayan 8000rupees family courtil adakunnud aount accountil kittanamenkil enthu venam
5:30
Hello dear, for consultations contact 9633277604
Madathine phnil koodi vilich doubt chothikkan patumo
Hi mam
Ente father 2 vivaham cheithittund.adyaththethil makkalonnumilla avr married anu vere vivaham kazhichu.ante fatherinte vasthu avarudeyum peril kidakkukayayirunnu(randuperudeyum peril aanu vasthu). Avr kond case koduthu final decree ayii randu vasthuvum thulliyamayi veedichedukkan agane ente father avrkku aa vasthuvinmelulla thuka koduthu. Athil attachment und. final decree vechu avrude randuperudeyum vasthu randamathe faryayude makalude peril vilayadaramayi azhuthii . Pokkuvaravinu villege officer paranju baddyatha aduthu kodukkan . Final decree de peppar avrude vakkeel thannu athum baddyathayum kond v villegil koduthu pokku varavu cheyyan. Orazhcha kazhinju chellan paranju . village officer paranju pokkuvaravu cheithu kittum but attachment azhinjittilla athu azhickanam annu loan veckunnathinokke padanu annu..
Ente perilumayi azhuthi avr oppumittu .pokkuvaravu cheithu vannalum pinne attachment azhickendathundo?
Thank you ma'am..🙏
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?
Madam vandiadavu adachilla legal notice vannitund enthucheyanam
orginal suit enthanennu paraju tharumo?
Oru cancer rogik vekettisadandoram kittan vala vaiyumundo
Notice kaipaatiyilla enkil enganeya
Thanku ma'am.
മാഡം മൈക്രോ ഫിനാൻസഇൽ നിന്ന് ഞാൻ വേറെ ആള്ക്ക് ലോൺ എടുത്തു കൊടുത്തിരുന്നു ഇപ്പോൾ മൂന്നു മാസമായി ലോൺ അടുക്കുന്നില്ല വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നു ഞാൻ എന്താ ചെയ്യണ്ടേ
Madam ende vivaham kazhinjit 20 varshamayi. Oru varshamayi pirinju thamasikkunnu.9 vayasaaya molundu.mole husband tharunnilla.oru divasampolum .husndeyum ummayudeyum manasika peedanam sahikkathe vannathanu .veed vechal varaam ennu paranju. Sammathichilla .join family aanu.6 brothers und.njan mole kittan case koduthu .oru varshamayi mol aake maari.11 .1.2023th case .mole enik kittumo madam. Molodu aare koode ponam ennu chodikkumo. Please reply madam.
Kodathi,theerumanikatte…ammayude love and affection court deny cheyyilla.
@@AdvShailaRani thanks mam
@@safiyamoidunni8950pinneed enthayi
mole kittiyo
Adv registered ആയി ആണോ അയക്കുന്നത്, ഡിവോഴ്സ് നോട്ടീസ്?
Medam. Harji file cheyithe ethre days kazhijal divorce kittum
Ebvidayirunnu mam kandillallow 2 divasam aayittu
👍
divorce notice kitti reason ariyilla reply letter enthu paranjittu aanu send cheyukka epo counselling nadakkunnu courtil
എന്ത് ചെയ്തു
Case staus pending enn kanunnu
Hai madam. Iam having a doubt if counselling is there for abroad person
Marumakalakaranamayiveettilninnupoyal,niyamaparamayienthuchaiyanam
Mam online counseling cheyyarundo. How to contact
Note to the above request ment
വിവാഹമോചനത്തിനു നോട്ടീസ് അയക്കുക എന്നത് നിർബദ്ധം തന്നെ അല്ലേ. അഡ്വക്കേറ്റ് നോട്ടീസോ ' സമൻസോ ഏതെങ്കിലും ഒന്ന് വരേണ്ടതു തന്നെ അല്ലേ. അതിനു ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
വക്കീൽ നൊട്ടീസ് അയക്കുന്നത് എന്തിനാണ് വയറ്റിപ്പിഴപ്പ് ഇല്ലായെന്ന് മാഡത്തിന് പറയാമൊ കൊച്ചുങ്ങൾക്ക് ചിലവിനാണൊ വക്കീലിന് ചിലവിനാണൊ
Do you support deth penalty
madam joint പെറ്റിശോനിൽ divoce ayal എത്ര day കൊണ്ട് ഡിവോഴ്സ് പെയ്പ്പർ കിട്ടും
1 month
Madam please reply..👋എന്റെ ബൈക്ക് മോഷണം പോയി.ഞാൻ കേസ് കൊടുത്തു FIR register ചെയ്തു. പോലീസ് ബൈക്കും,കള്ളനെയും പിടിച്ചു.ഇപ്പോൾ എനിക്ക് കേസ് ന് പോകുവാൻ താൽപ്പര്യമില്ല. കേസ് ഒത്തുതീർപ്പാക്കുവാൻ പറ്റുമോ? ഞാൻ settlement- ന് ready aahn..
നിങ്ങളുടെ ബൈക്ക് kittan കോർട്ടിൽ claim പെറ്റീഷൻ കൊടുക്കുക സ്ഥലം എവിടെ aanu
@@shemizzzz bike release cheythu kitee... Case ozhivaakanm settlementn ready aaahn
Crpc 482
Valuable and Good video ...madam...
Reply notice il പറഞ്ഞത് പിന്നീട് evidence ആകുമോ. കോർട്ടിൽ
Yes
Mam, എന്തെങ്കിലും ഒരു ജോലി കിട്ടുമോ, അത്രയും മോശം അവസ്ഥ ആയി ലൈഫ്. ഭർത്താവ് കാരണം ലൈഫ് നശിച്ചു പോയ ഒരു ആളാണ് ( വിനിത )
ജോലി ആയോ
Family court
Mam enikku mam oru appointment tharamo?❤️❤️❤️❤️
Hi
Mam, ptotection ഓർഡർ കോർട്ടിൽ നിന്നും വാങ്ങിക്കാൻ എന്താ ചെയ്യേണ്ടേ? എന്റെ അമ്മായിയമ്മ എന്നെ അവരുടെ വീട്ടിൽ നിൽക്കാൻ അനുവദിക്കുന്നില്ല. പ്ലീസ് reply mam😭( വിനിത )
Aduthulla advocate ne poyi kanu,veetil ninnu erakki vidathirikkan court il ninnum order vanganam
@@AdvShailaRani ഞാൻ വട്സപ് ൽ msg അയച്ചിരുന്നു റിപ്ലൈ ഒന്നും കിട്ടിയില്ല
സ്ഥലം എവിടെ
@@shemizzzz ഇടുക്കിയിൽ husnte വീട്, ഞാൻ ആലപ്പുഴ
@@Vinitha248 protection order kittiyoo...
Sarath and sanitha divorce no
Thank you mam ❤️
👍🏻