Это видео недоступно.
Сожалеем об этом.

ഇതുപോലെ ഒരു നാരങ്ങാവെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ 😋😋| Variety Lemon Juice | Lime Juice | Naranga

Поделиться
HTML-код
  • Опубликовано: 24 авг 2020
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    #Limejuice #ShameeskitchenJuicerecipes
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Комментарии • 2,3 тыс.

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +2927

    മുട്ട പഫ്‌സും ലൈമും ....... സ്കൂളിലും കോളേജ് ക്യാന്റീനിലും ഇത് വിട്ടൊരു കളി ഉണ്ടായിരുന്നില്ല 😍😍😍

  • @ahammedanshif7596
    @ahammedanshif7596 4 года назад +4891

    എന്നും കമന്റ്‌ ഇടാറുണ്ട് പക്ഷെ ലൈക്‌ കിട്ടാറില്ല ഇന്നെങ്കിലും 1ലൈക് പ്രേതിക്ഷിക്കുന്നു

  • @divyavijindivya2490
    @divyavijindivya2490 3 года назад +586

    എല്ലാവരും like ചോദിച്ചു വാങ്ങുന്നത് കണ്ടിട്ട് ചോദിക്കുവാ എനിക്കും തരുമോ ഒരു like

  • @ajinanand6817
    @ajinanand6817 3 года назад +78

    ഞാൻ ആദ്യമായി ഒറ്റക്ക് ഈ ജൂസ് ഉണ്ടാക്കി വീട്ടുകാർക്ക് കൊടുത്തു
    അവരുടെ അഭിപ്രായം
    Ufff ♥👏👏👏

  • @RajeshRajesh-qk5sg
    @RajeshRajesh-qk5sg 4 года назад +51

    ഞാൻ ഇതും ട്രൈ ചെയ്തു സൂപ്പർ ആയിട്ടുണ്ട്. ഷമീസിന്റെ അവതരണം പൊളിയാ പിന്നെ ഉണ്ടാക്കുന്ന ഡിഷും പോളിയാണ് സിമ്പിൾ ആണ്. All the best

  • @abhijithabhishek8189
    @abhijithabhishek8189 4 года назад +1959

    ഗ്ലാസ്‌ ഇഷ്ട്ട പെട്ടവർ ഉണ്ടോ

  • @lininlinin3901
    @lininlinin3901 3 года назад +255

    നമ്മൾക്ക് like തരാൻ ആരും ഇല്ല
    എന്തായാലും വീഡിയോ ഇഷ്ട്ടം ആയി 🥰

  • @Poojasurendran
    @Poojasurendran 4 месяца назад +2

    Simple and humble recipe
    Try cheythu veetilulla ingredients vechu undakavunna adipoli lemon juice

  • @tu4670
    @tu4670 4 года назад +103

    Kandappo thanne undakki nokki.. Pwoliyaaaanu😋....Nalloru refreshing drink.. Ellarkkum ishtayii🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад +11

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

    • @nishafarvin5058
      @nishafarvin5058 3 года назад

      Hi ehdu chainnu

  • @aljishas4903
    @aljishas4903 3 года назад +8

    Ithade videos ellam so helpful thank you itha..❤️❤️

  • @sajisajitha8698
    @sajisajitha8698 3 года назад +502

    Nombinu Kanan vannavarundoo???😆😁😁

  • @swathyb6653
    @swathyb6653 3 года назад +20

    ഇത്തയുടെ വീട്ടിൽ വരാൻ കഴിഞ്ഞാൽ ഒരുപാട് നല്ല ഭക്ഷണം കഴിക്കായിരുന്നു എല്ലാ food recipes oru Verity annu love you shamee ഇത്താ.....❤️🤩🥰🥰🥰

  • @ziluzilzila2806
    @ziluzilzila2806 4 года назад +162

    *എജ്ജാതി വെറൈറ്റി. ഇതും നുമ്മ കേരള തനിമ ഡ്രിങ്ക് 😋😋*

  • @fathima4519
    @fathima4519 4 года назад +50

    ആഹാ അപ്പൊ ഇന്ന് ഈ നാരങ്ങ വെള്ളം ട്രൈ ചെയാം താങ്ക്യൂ ഷമീ ithaaaaa

  • @lichusvideos3416
    @lichusvideos3416 3 года назад +2

    Njan innan ee video kandath. Inn thanne ee lemon juice njan undakki. Veettile ellavarkkum ishtappettu.nalla abiprayaman kittiyath. Enikkum istapettu

  • @user-bu3ym4jf3p
    @user-bu3ym4jf3p 3 года назад +79

    ഇഷ്ട്ടം... വെറുപ്പിക്കൽ ഇല്ലാത്ത മനോഹരമായ അവതരണം.... ആശംസകൾ 👏👏🥳🎉

  • @rosebylidiya
    @rosebylidiya 4 года назад +5

    പെട്ടന്ന് നാരങ്ങ വെള്ളത്തിന്റെ കുറച്ചു നാൾ മുൻപ് ഷമി ഇട്ട റെസിപ്പി ഓർമ വന്നു 😋
    But ഇത് വേറെ ലത് വേറെ 😄😄😄🙈
    വെറൈറ്റി 😋💪💪

  • @dinuzz.3443
    @dinuzz.3443 4 года назад +12

    ഞാൻ കുറച്ചു വ്യത്യസ്തമായ രീതിയിൽ ഇത് ട്രൈ ചെയ്തു, അടിപൊളി ടേസ്റ്റ് ആയിരുന്നു☺️☺️

  • @suhainashabeer9459
    @suhainashabeer9459 3 года назад +1

    Hi itha.njn first ee juice try cheyyunnath vtl guest vannapozha .first impression becomes best impression ayirunnu.thanku so much.

  • @somyasoumya6178
    @somyasoumya6178 Год назад +3

    Njan try cheythu super taste ayrunnu
    Kurach erive koodi ennalum kuzhappamilla 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pattambi_nercha
    @pattambi_nercha 4 года назад +477

    Shameestha ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇഷ്ടപ്പെടുന്നവർ ലൈക്‌ അടി 😍😋😎

    • @ShameesKitchen
      @ShameesKitchen  4 года назад +3

      😇😇✨✨😇

    • @pattambi_nercha
      @pattambi_nercha 4 года назад +2

      @@ShameesKitchen 😍

    • @maimiskitchen7830
      @maimiskitchen7830 4 года назад +1

      @@pattambi_nercha ഞാൻ

    • @kripathankachan1281
      @kripathankachan1281 3 года назад

      😋😋

    • @mrsanu7
      @mrsanu7 3 года назад +1

      'അതിന്റെ പേരിലാണ്',... ഈ ഡയലോഗ് ആണ് എനിക്കിഷ്ടം. 😍

  • @rajisajeev2056
    @rajisajeev2056 3 года назад +7

    സൂപ്പർ ഞാൻ ഉണ്ടാക്കി 😍😍😍

  • @sujith3262
    @sujith3262 3 года назад +1

    ചേച്ചി.. ഈ വീഡിയോ ഇപ്പോൾ കണ്ടിട്ട് (2021 മെയ്‌ 10, 11:45am) ഞാൻ ജൂസ് ഉണ്ടാക്കി.
    ചെറിയ രീതിയിൽ എരിവ് കൂടിപ്പോയെങ്കിലും സംഗതി സൂപ്പർ ആയിരുന്നു.😍😋

  • @shahzanpm1251
    @shahzanpm1251 4 года назад +2

    പൊളിയാണ് മക്കളെ, പൊളി. ഞാൻtry ചെയ്തു.Shamitha ഒരു പാട് thanks

  • @najafathima1158
    @najafathima1158 4 года назад +14

    Poli drink 🥰 enikk ishtapettu 😍❤️ naan urappayum inn thanne try cheythirikkum 🙆‍🙅‍♀️

  • @dadsangelvb6917
    @dadsangelvb6917 4 года назад +20

    I tried this
    Actually taste like sambaram
    But still tasty
    😘😋

  • @sandhyaanilkumar856
    @sandhyaanilkumar856 4 года назад +99

    ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ടേസ്റ്റ് ആണ്, താങ്ക്സ് ഷെമീക്കുട്ടി 🥰🥰🥰🥰🥰

  • @sudheers2232
    @sudheers2232 3 года назад +2

    Njan Try ചെയ്തു super Taste😍😍

  • @varunbiju1079
    @varunbiju1079 4 года назад +20

    ഇതുവരെ കാണാത്ത ജ്യൂസ് സൂപ്പർ 😘

  • @sheelaar1273
    @sheelaar1273 4 года назад +119

    സൂപ്പർ ഷെമീ തേങ്ങ ചേർത്ത നാരങ്ങ ജ്യൂസ് ആദ്യമായിട്ടാ കാണുന്നേ

  • @manimanikandan7135
    @manimanikandan7135 3 года назад +6

    ഇത് ഞങ്ങൾ കുടിച്ചു നോക്കി അടിപൊളി 😋😋😋

  • @sudhamanesh4021
    @sudhamanesh4021 3 года назад +10

    Try cheythu ...Super refreshing drink 😋

  • @lijishinoy4648
    @lijishinoy4648 4 года назад +9

    Thank you njan engane lemon juice undakan pokumbol anu notification vannathee thqq

  • @sulfinanoushad1957
    @sulfinanoushad1957 3 года назад +3

    ഇന്നാണ് കാണുന്നത് ഞാൻ ഉണ്ടാക്കി നോക്കി.... സൂപ്പർ....... അടിപൊളി രുചി..... 🥰🥰 thnx fr ths recipe 😍😍😍😍😍

    • @remadevi9894
      @remadevi9894 Год назад

      ഇന്നു കണ്ടതേ ഉള്ളു നാളെ ഉണ്ടാക്കി നോക്കും

  • @roshniroshni708
    @roshniroshni708 4 года назад +4

    Njan try cheythu super 👌. Thankyou for this recipe

  • @ajithclickz7135
    @ajithclickz7135 4 года назад +5

    സൂപ്പർ👌😋. അവതരണം പൊളിച്ചു 👍👍👍

  • @devayani5161
    @devayani5161 4 года назад +7

    Super taste ayirennu eppol njn try cheythu ellarkum ishtapettu 😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @adarshjohnson4745
    @adarshjohnson4745 4 года назад +47

    ചേച്ചി റവ ദോശ ഇട്ടിലെ അത് വീട്ടിൽ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️❤️❤️ ഇത് try ചെയാം ചേച്ചി ❤️👍👍

    • @ShameesKitchen
      @ShameesKitchen  4 года назад +7

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

    • @suhrap5389
      @suhrap5389 3 года назад

      @@ShameesKitchen
      😘😘😘

  • @winterbearot7581
    @winterbearot7581 Год назад +1

    Njn try chayyuthu nokki, adipoli ayittunde❤❤❤

  • @jeeva0902
    @jeeva0902 4 года назад

    My favourite aanu ithaa lemon juice... variety athil try cheyyan bayangara ishtaa

  • @TheKatChat47
    @TheKatChat47 4 года назад +12

    Shamii chechide video lu njn etavum kuduthal note chyuna patranjl annu.. Bowls oka nalla rasa ❤️❤️

  • @ItsMeMuhsii
    @ItsMeMuhsii 2 года назад +3

    Ee verity naranga veelllam njn oru divasam undakii ellavarkkum ishttayii orupad thavana ee veellam try cheythuu.... ✨️
    Thankuu so mach itha 💕

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole dear 💝💝😍😍😘

    • @ItsMeMuhsii
      @ItsMeMuhsii 2 года назад

      @@ShameesKitchen ooo😍😍😘🥰🥰🥰

  • @MA-pw3js
    @MA-pw3js 3 года назад +21

    ഞാൻ ചെയ്തുനോക്കി ചേച്ചി അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌👌

  • @alluhaneesha6098
    @alluhaneesha6098 3 года назад +10

    Shamees ൻറെ എല്ലാ വിഭവങ്ങളും അടിപൊളി. സംസാരം ഒരുപാടിഷ്ടം.

  • @sajeer8934
    @sajeer8934 4 года назад +5

    Shamees nde recipes ellam sadharanakarku elupathil undakan pattyathanu.. Vtl thanne available aaya sadhanangalum mathyakum.. I like ur way of presentation alsoo... Thank uuu for ur recipes

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi...so happy to see your comments dear 😘😘 love you

    • @sajeer8934
      @sajeer8934 4 года назад

      @@ShameesKitchen thank uuu for ur reply

  • @aju529
    @aju529 4 года назад +38

    *വെറൈറ്റി കാണണോങ്കി നുമ്മടെ ഷമീത്താന്റെ പാചകം കണ്ടാ മതി 🤩*

  • @praveena67348
    @praveena67348 2 года назад +31

    ഞാൻ ഉണ്ടാക്കിനോക്കി. സൂപ്പർ taste ആണട്ടോ. അടിപൊളി ആയിരുന്നു 😊😋

  • @aneeshgeorge5335
    @aneeshgeorge5335 3 года назад +3

    ഷമിത്തായുടെ വോയ്സ് കേട്ടാൽ മാത്രം കേട്ടാൽ മതി വിഡിയോ പിന്നെ കാണാം❤️❤️❤️❤️❤️❤️❤️❤️

  • @shaimasajin4561
    @shaimasajin4561 4 года назад +3

    Super njan urapayum undakkam. Ippol ithada spacial carrect juice undaki kudichathe ullu super ayirunnu

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniyee 😘😘 happiye 😘😘 dear 🥰🥰

  • @avantikasudharsan6585
    @avantikasudharsan6585 4 года назад +14

    ഞാൻ try ചെയ്തു ......വേറെ ലെവൽ ആണ്

    • @muhammedriyas6740
      @muhammedriyas6740 4 года назад

      ഇത്ര പെട്ടെന്നൊ 🙄

    • @ShameesKitchen
      @ShameesKitchen  4 года назад

      🤩🤩😇✨✨

    • @avantikasudharsan6585
      @avantikasudharsan6585 4 года назад +1

      @@muhammedriyas6740 അതെ...എല്ലാ സാധനങ്ങളും വീട്ടിൽ ഉള്ളത് ആണലോ

  • @liya_saji
    @liya_saji 3 года назад +2

    Njanum try cheythu nallathaayirunnu chechy❤️

  • @madgirlandhermaddog3638
    @madgirlandhermaddog3638 3 года назад +1

    Najn try cheythu noki . Nannayittudu .vtil ellavarkum estapettu. Nalla recipe. Eniyum engane nalla simple recipe pradishikunnu. 👌🏻👌🏻👌🏻👌🏻👌🏻

  • @orukuttyfam7241
    @orukuttyfam7241 4 года назад +4

    Eee lemon juice njangal veettil undaakkaarunddd ithaaaaa...... super taste aannuuu...... ikkaakkk bhayankara ishttaanu..... 👍👍👍👍

  • @bisarabs1243
    @bisarabs1243 3 года назад +7

    അടിപൊളി ആയിരുന്നു ഞാൻ ചെയ്തു നോക്കി 😋😋😋😋💓💓💓

  • @naziya1620
    @naziya1620 3 года назад +1

    Inshaallah inn thanne try cheyyum☺️

  • @aminasha2281
    @aminasha2281 3 года назад

    Njan innu try cheidu...sherikkum super... cashews idunnadine kaalum taste aanu

  • @afeelaafee2216
    @afeelaafee2216 3 года назад +4

    Adipoli taste aanh❤ sambaaram kudicha pole ulle feel. Aayrnu💯💯

  • @merin_irin704
    @merin_irin704 3 года назад +68

    Enikku oru like tharoo.ethuvara oru like pollum kittiyittila

  • @rj6615
    @rj6615 3 года назад +2

    Enthu resamanu avataranam kelkaan...supper juice❤️❤️❤️

  • @jebinaj7114
    @jebinaj7114 3 года назад +2

    ചേച്ചി ഞാനും ചെയ്തു അടിപൊളി നാരങ്ങ ജൂസാ സൂപ്പർ ചേച്ചി 🥰

  • @ponnusumi4702
    @ponnusumi4702 4 года назад +5

    സൂപ്പർ... തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @viber9665
    @viber9665 3 года назад +6

    Adipoli njn inn thanne try cheyyum sure ❤️❤️❤️❤️

  • @shanusworldbysajinaafsal7421
    @shanusworldbysajinaafsal7421 4 года назад

    Njan try chythu , ennu muharam nobale att kond ethate special juice try chythu noki (28/8/20)

  • @rasiyanizar3134
    @rasiyanizar3134 6 месяцев назад +1

    Chechi suuuuupr.. Njaninn try aakki... Kidiloski taste... Evidann kittunnu ithupulla variety recipe

  • @sarithaunni7200
    @sarithaunni7200 4 года назад +7

    I tried it it was super tasty thanks chechi for this super recipe

  • @yousefanas6661
    @yousefanas6661 4 года назад +3

    hii shamee itha😍njhan iee video kandu vegam poii try cheythuu😁adipoli😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Happiye 😘😘 ishttapettu ennu ariyunathil 😍😘

  • @sandhyabiju1203
    @sandhyabiju1203 4 года назад +1

    'Cheriyandu ഒരു pieace പച്ചമുളക്. ടൂ ക്യൂട്ട് 😍😍

  • @harshacnair3798
    @harshacnair3798 3 года назад +1

    Njan undakkki Nokki...... 😍super taste..... 😋😋😋😋😋😋super super super..... Thank u shameetha....... 😍😘

  • @sanoorafarook9180
    @sanoorafarook9180 3 года назад +3

    Njan try cheyythu very tasty and thank you for the recipe

  • @ruksa4salammanalil757
    @ruksa4salammanalil757 3 года назад +5

    Shameetha adipoli super taste😍😍

  • @fareedariyas734
    @fareedariyas734 4 года назад +2

    Hai shamee, samsaram pole thanneyanu shameeyude pachakavum. Mashaallah. Yethrayum pettennu 3M avatte.

  • @soosab8702
    @soosab8702 3 года назад +2

    Super chechide ella recipeyum adipoliyan. Onnum parayaanilla😍😍😘😘🤤🤤

  • @mistyworld4086
    @mistyworld4086 2 года назад +6

    I tried it. It's very tasty. I have added a small piece of beet root also. Thank you somuch.

  • @mydream8156
    @mydream8156 3 года назад +8

    അടിപൊളിയായിട്ടുണ്ട് 😋

  • @ameenasidhique8983
    @ameenasidhique8983 3 года назад

    ഞാൻ try ചെയ്തു super refreshing ആയിരുന്നു

  • @apdev6376
    @apdev6376 5 месяцев назад

    Superb chechi njnum undakki.inganengana recipes kandupidikkunne👍

  • @saraesraaameen3360
    @saraesraaameen3360 3 года назад +282

    Oru 10like tharaamo🙏🙏
    Video super ayirunnu

  • @minustastykitchen9858
    @minustastykitchen9858 4 года назад +14

    ഷമി 💞 എന്തുണ്ടാക്കിയാലും ഒരു വെറൈറ്റി ഉണ്ടാകും👌

  • @meenuveena5777
    @meenuveena5777 3 года назад +1

    Njan try ceyithu adipoli aayirunnu karimbin juice kudikunnapole undayirunnu

  • @jijishaiju5543
    @jijishaiju5543 4 года назад

    ഞാൻ ട്രൈ ചെയ്തു ട്ടൊ super. എല്ലാർക്കും ഇഷ്ട്ടായി. താത്ത എപ്പോളും simple and ടേസ്റ്റി ഐറ്റംസ് ആണ് ചെയ്തു കാണിക്കുന്നത് അതോണ്ട് എല്ലാവർക്കും ചെയ്യാൻ പറ്റും.. 😍😍

  • @georgejoseph8342
    @georgejoseph8342 3 года назад +17

    സൂപ്പറായിരിക്കും drink ചെയ്താൽ

  • @lakshmilechuzzz7046
    @lakshmilechuzzz7046 3 года назад +10

    Anniku oru like tharummo plzz😞
    chechi video super...😊

  • @farzanapashajahangeer
    @farzanapashajahangeer Год назад +1

    Adipoli lime anuttoo. Thank you for sharing the recipe dear

  • @junaidaLk
    @junaidaLk 4 года назад

    ഇത് ഞാൻ prepare ചെയ്തു സൂപ്പർ ടേസ്റ്റ് aanu

  • @christinamathew999
    @christinamathew999 4 года назад +26

    Tried it and it was really good!

  • @Ns-he2rb
    @Ns-he2rb 4 года назад +3

    Njan try cheyyum

  • @susansolomon9654
    @susansolomon9654 4 года назад

    Super molu. Kandittu kothi thonnunnu molu.Nalla ദാഹം undu..Naranga illa. Vangiyittu ithupole undakkam..👌👌👍👍😘😘Bread sandwich undakki super aayirunnu.👌👌👌👌

  • @saleemsaleemchonari189
    @saleemsaleemchonari189 Год назад +1

    Njan unndakki allarkkum ishetta pettu kudichavar ithinte recipe chothichirunnu🤗👍😊😍❤️

  • @jesnajas2434
    @jesnajas2434 4 года назад +5

    Inshaallah nalethe nolbuthura spl aayi 😘

  • @jijesha8157
    @jijesha8157 4 года назад +94

    20 minute
    9 kviews
    1.2 likes
    Power of Shamees kitchen✌✌✌

  • @subirajesh1382
    @subirajesh1382 3 года назад +1

    Adihu polichu thimirthu adipoli vellam oru karyam cheyythotte njan e Vellam mathram ulla oru kada thudangam masam 10,000 roopa vachu kittum

  • @shaharbanveerasahib6129
    @shaharbanveerasahib6129 3 года назад +1

    Thatha polichuuu anikk orupad ishttaman eniyum recipe ayakkany

  • @reshmabalan2893
    @reshmabalan2893 4 года назад +22

    വെറൈറ്റികളുടെ രാജകുമാരി ഒരേ ഒരു ഷെമി 🙏🙏🙏🙏🙏🙏

  • @vaisakhprasad6293
    @vaisakhprasad6293 3 года назад +3

    I loved it 🤗🥰

  • @arunimaraj5104
    @arunimaraj5104 3 года назад

    Chechi.. Njn ipo undakki.... Adipoli... Ellarkum ishtappettu💯💯💯💯💯💯💯Thank you so much

  • @Kripaa882
    @Kripaa882 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി, നല്ല രുചി ഉണ്ട് . താങ്ക്യൂ ഡിയർ 🥰🥰

  • @shamislifehacks3162
    @shamislifehacks3162 4 года назад +3

    Ithatha super inspiration an oro videosum.. njanum oru youtuber ane beauty and cooking.... 😀 ithathanta oro videosum confidence um inspirationum tharunnathan..

  • @hidafathima7
    @hidafathima7 4 года назад +31

    I tried it. It's so good and easy 👍👍

  • @annsthampi8182
    @annsthampi8182 3 года назад

    Njn try cheythutto spr taste aarnnu ethuvare theenga ett try cheythittilla ennu sprr

  • @vaigashaiju3104
    @vaigashaiju3104 3 года назад +1

    ഞാൻ എന്റെ വീട്ടൽ ഉണ്ടാക്കി നോക്കി സൂപ്പർ chachi കണ്ടു അപ്പോൾ തന്നെ ഉണ്ടാക്കി നോക്കി സൂപ്പർ