സിനിമ കണ്ടു തീയേറ്ററിൽ നിന്ന് വീട്ടിൽ വന്നശേഷം അതേ hangover ൽ ആരുന്ന ഞാൻ നേരത്തെ ചെയ്തു പകുതിയാക്കിയ wedding highlights ലെ ആദ്യത്തെ പാട്ടു മാറ്റി ഇത് അങ്ങ് place ചെയ്തു clint നു വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ട് അവരും happy ഞാനും happy🥰
കണ്ട മാർക്കോ പോലെ കൊല്ലുന്നതും ചാവുന്നതും വിട്ട് ഇതുപോലെ ഉള്ള സിനിമകൾ സംവിധായകർ എടുത്താൽ ഒരുപാട് ക്രൂരതകൾ നാട്ടിൽ കുറഞ്ഞേനെ. ഈ മൂവി കണ്ട് ഇറങ്ങിയപ്പോൾ മനസിൽ എന്തോ സന്തോഷവും ഫ്രഷ്‌നെസും ഒക്കെ തോന്നി. ഇപ്പൊ എല്ലാ സിനിമകളിലും കൊലപാതക പരമ്പര ആണ്.
സത്യം 6 വർഷത്തെ ഗ്യാപ്പ് ന് ശേഷം 2026 1 ന് പെട്ടെന്നുള്ള തോന്നലിൽ ഓടി ഒരു മൂവിക്ക് രാത്രി 1മണിക്ക് ഒറ്റപ്പൊക്കു പോയി ഫാമിലി ആയിട്ടു.... ടിക്കറ്റ് കിട്ടുമോ എന്നൊക്കെ ഉള്ള ടെൻഷൻ.. പടം ഏതാ എന്ന് പോലും അറിയില്ല ടിക്കറ്റ് എടുത്തു കഴിഞ്ഞ അറിയുന്നേ സ്ക്രീൻ two സർവ്വം മായ... ആണെന്ന്... ഇത് പോലെ മനസ് നിറഞ്ഞ സിനിമ... ഹോ❤️❤️❤️❤️അടിപൊളി ആയിരുന്നു പാട്ട്.... നിവിന്റെ look... നിവി അജു കോമ്പോ.... Delulu.... എല്ലാം.. എല്ലാംകൊണ്ടും അടിപൊളി അടിപൊളി പടം ❤️❤️❤️❤️❤️❤️ഇനിയും ഇത് പോലെ ഫീൽ good മൂവി വന്നിരുന്നെങ്കിൽ......
After a long time a Malayalam movie without a single scene of smoking, drinking, drug use, violence, or horror. I had so much fun, a good cry, and felt truly healed during those two and a half hours. I’m overwhelmed! Such a beautiful movie. Akhil Sathyan, please don’t switch to other genres. We need soothing, calm movies like this amid the stream of violence and thrillers. This is exactly what we’ve been lacking. Keep going! ❤️"
How did Preity Mukhundhan pull off dancing so well carrying her long lehenga..... Every time it felt like she might trip...... But then..... By the way, Chinmayi Shripada, she is from another universe!
crazy how my sister introduced me to this song influencing more mallu culture which i love and from 7m to 18 m right now is really impressive i love this song
ഇപ്പോൾ സിനിമ കണ്ടിട്ട് വന്നേയുള്ളു.. വീട്ടിൽ വന്നശേഷം ആദ്യം search ചെയ്ത് കണ്ട song. തിയേറ്ററിലെ ഈ song അനുഭവം ✨👌🏻🤌🏻 Superb Movie ❤️ Nivin Pauly's Comeback... Akhil Sathyan, You did it 😍🫂
ഈ പാട്ട് ഇന്നലെ തിയേറ്ററിൽ കിട്ടിയ എക്സ്പീരിയൻസ്.. ✨ അപ്പോഴേ വിചാരിച്ചത് ആണ് ഒരു വരവ് കൂടി യൂട്യൂബിൽ വരേണ്ടി വരുമെന്ന് 🖤
ഞാനു ഇന്നലെ കണ്ടേ 😍
Me also ❤
😂
Athe ❤
Crt
എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ താടി വെച്ചാൽ ഉള്ള ലുക്ക് വേറെ ഒരു യൂത്തനും ഇല്ല ❤️
താടി കൊണ്ട് പടം വിജയിക്കത്തില്ലല്ലോ 😅
@ഫീനിക്സ് oh അമ്പ്ര 😄
തടി or താടി?
Adyam thadi kurakan para
Premathil aanengil
Reels കാർക്ക് തൊടാൻ പറ്റാതെ പോയ ഡാൻസ് . കുറച്ച് വിയർക്കും.😅😅😅
Ath verutheya njan kalikkum
Aru paranju i do it😌
@niranjanamamom4716എന്നിട്ട് എവിടേം കണ്ടില്ലലോ
True
Whose there, after watching movie?😉
.
.
Thank you guys for 500+ likes 🫶
Yes
Yess
Yes bro
Mee
In loop mode
Any "Delulu" fans? 👀
bayankara ishtayyy....delulu💗💗💗💗💗
Delulu
@kunjoos-e7hover aki chalamakathadey
@TakeTwo-zp6fc enikk entethaaya opinion ind ath parayanond ippo enthaa sahodara😊
@TakeTwo-zp6fcaano enna ne eni kaananda.. Ishtappeta aalkkar kandolam
Preity is preitying ✨️✨️
❤❤❤
❤❤❤❤❤
@Mystery-man-2.0but delulu kond poyi 😅
❤❤❤❤❤❤
@arjunb.b6985eyy ath delulu main ayonda preity de screen presence onnm ila a kutik ee kuti anyaya look ale
10 like tharumo 😢
🥰😊
❤🎉
❤🎉
😊😊🎉❤
33 ayi
Wedding videos എഡിറ്റ് ചെയ്യുന്നവർക്ക് ഇടാൻ ഒരു song കിട്ടി
Correct
😂😂 correct aanu.. aa selection undd
Uyo sathyam enta mrg nu udanam enn njan vjarichathe ollu😍
സിനിമ കണ്ടു തീയേറ്ററിൽ നിന്ന് വീട്ടിൽ വന്നശേഷം അതേ hangover ൽ ആരുന്ന ഞാൻ നേരത്തെ ചെയ്തു പകുതിയാക്കിയ wedding highlights ലെ ആദ്യത്തെ പാട്ടു മാറ്റി ഇത് അങ്ങ് place ചെയ്തു clint നു വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ട് അവരും happy ഞാനും happy🥰
ഈ സിനിമയിൽ ആ വണ്ടി ഇടിക്കുന്ന സീൻ കണ്ടപ്പോൾ ശെരിക്കും ഞെട്ടി ഞാൻ 🙂
That was totally unexpected 🙂
@niranjanavalsan5834athe
Njanum
ഞാനും
Njanum...rasam pidiche munnot
e aanjirikyayirunnu...otta nettal...
the quality of chinmayi,s voice 🤍
Chinmayi lover ❤❤🎉🎉🎉
❤❤❤
I am from Nepal 🇳🇵
Recently I watched this movie
what a masterpiece ❤❤❤
WIshing you all the very best for today's cricket match!
Bruh bruh india indiaa
same bro maile ni hijo hereko babbal lagera delulu delulu bhairaxa
Kerala movie bro🔥😏
Love From India Brother ❤❤
Oru Ed Sheeran Effect thonniyavar undo??🤍🔥
Sapphire
Yess
Yes
True❤
Yessss
1:59 that step perfection.....🫶🏻🤍😍
Thanks 😊
@aswinkumar3812 ayn nee ethaa
@SaiKumar-qs9ly😹🙌🏻
1:46 Chinmayi Voice gives happiness ☺️ 👌
Worst pronosation 😬
Ohoo
..Chinmaya Vidyalaya kollam.... happiness eppozhum
Ondallo
She's enough to destroy culture and tradition in new generation kids
You said it... Chinmayi 🌹🌹🌹
Mee too ❤
I'm from Telugu... Wow.. What a movie... Without Riya the movie will be soulless. She steals the show entirely. ❤
Love 💕 you ❤😂😊
@ushadeviushadevi-2226 😊 ❤
ചെറുക്കന്റെ comeback പരുപാടി ആണ് എല്ലവരും theatre ഇൽ തന്നെ പോയി കണ്ട് enjoy ചെയ്യുക ❤️
Nalle pokunundu
William Johnson? Lmaooo bro you're confused. R u indian or white?
@Usha-i9i😢
🙏.🥰🌹
ഇത് തീയേറ്ററിൽ കണ്ടപ്പോ കിട്ടിയ ഫീൽ ഉണ്ടല്ലോ അത് പറഞ്ഞാ മനസ്സിലാവില്ല 🥹🤍
1/01/2026 ❤
Satyam❤
2.1. 2026
Yes
Yaaa
👍11/1/26❤
വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കുന്നുവരുണ്ടോ എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിന് 🙈😌
പിന്നെ ❤ . . കിടിലം ആണ് that "നാണം" part ചിന്മയി ✨✨❤
Song superb, dance also❤❤❤
Athe
Undu
The addiction is only because of that unique Gem " chinimayi sripada" ❤❤
Delulu fans vote button
👇🏻
Deluluuuuu 😂
Deluluuuuu
Deluluuuuu
😂😂🎉😢😊
❤delulu
Background dancer in the blue kurta 🔥 Great energy and expressions at 3:48 ❤️he is really enjoying the song🎉😍
so true
actually he seems like enjoying more than dancing.
Ayyo sathyam ❤
Njanum aa etane ipozha nokiyath, fabulous❤❤❤
I was also watching him other than heroine ...great banda...kya energy and smile ke sath steps kiya hain...❤
1:49 ഈ portion addict ആയവർ ഉണ്ടോ!😩🤍(theatre experience was✨)
Meee❤
ABSOLUTE CINEMA 🥹👏
This portion ❤
Mee
Me too ❤️
cinema കണ്ടിറങ്ങിയ ശേഷം ആ താനേതാനേ Tune വായിൽനിന്ന് പോകുന്നെയില്ല.. 🫠❤️
തോം തനനോം എന്നാണ്😅
0:22 Fav Portion 💞💞
❤❤
❤😂😊😢w the way I w
0:22 Fav Portion
Same
കണ്ട മാർക്കോ പോലെ കൊല്ലുന്നതും ചാവുന്നതും വിട്ട് ഇതുപോലെ ഉള്ള സിനിമകൾ സംവിധായകർ എടുത്താൽ ഒരുപാട് ക്രൂരതകൾ നാട്ടിൽ കുറഞ്ഞേനെ. ഈ മൂവി കണ്ട് ഇറങ്ങിയപ്പോൾ മനസിൽ എന്തോ സന്തോഷവും ഫ്രഷ്‌നെസും ഒക്കെ തോന്നി. ഇപ്പൊ എല്ലാ സിനിമകളിലും കൊലപാതക പരമ്പര ആണ്.
Yes
👍
Mm pari.. paranje varannuuu😂😂😂😂
Yes
സത്യം 6 വർഷത്തെ ഗ്യാപ്പ് ന് ശേഷം 2026 1 ന് പെട്ടെന്നുള്ള തോന്നലിൽ ഓടി ഒരു മൂവിക്ക് രാത്രി 1മണിക്ക് ഒറ്റപ്പൊക്കു പോയി ഫാമിലി ആയിട്ടു.... ടിക്കറ്റ് കിട്ടുമോ എന്നൊക്കെ ഉള്ള ടെൻഷൻ.. പടം ഏതാ എന്ന് പോലും അറിയില്ല ടിക്കറ്റ് എടുത്തു കഴിഞ്ഞ അറിയുന്നേ സ്ക്രീൻ two സർവ്വം മായ... ആണെന്ന്... ഇത് പോലെ മനസ് നിറഞ്ഞ സിനിമ... ഹോ❤️❤️❤️❤️അടിപൊളി ആയിരുന്നു പാട്ട്.... നിവിന്റെ look... നിവി അജു കോമ്പോ.... Delulu.... എല്ലാം.. എല്ലാംകൊണ്ടും അടിപൊളി അടിപൊളി പടം ❤️❤️❤️❤️❤️❤️ഇനിയും ഇത് പോലെ ഫീൽ good മൂവി വന്നിരുന്നെങ്കിൽ......
Nivinte ശക്തമായ തിരിച്ചു വരവ് ഇതിൽ ഉണ്ടാകട്ടെ 🤍
Yes ❤
❤
Undakum ❤️
Undaayirunnu adipoli aayirunnu scene movie 🍿🍿
വന്നു ❤
Don't know the language but nice song n choreography,,,,,,,watching from Manipur ❤❤❤❤❤❤
It's a song from malayalam movie “sarvam maya”
It's Malayalam bro...come to Kerala..Gods own country 😊
Anyone today❤️❤️
After a long time a Malayalam movie without a single scene of smoking, drinking, drug use, violence, or horror. I had so much fun, a good cry, and felt truly healed during those two and a half hours. I’m overwhelmed! Such a beautiful movie.
Akhil Sathyan, please don’t switch to other genres. We need soothing, calm movies like this amid the stream of violence and thrillers. This is exactly what we’ve been lacking. Keep going! ❤️"
Sathyan Anthikkad Legacy ❤
0:44 that framing 💙
Ys❤
എല്ലാവരും നടിയുടെ dance പറ്റി പറയുന്നുണ്ടേല്ലോ പക്ഷെ ആ background dancers അടിപൊളി ആയിരുന്നു ❤❤
I'm from West Bengal but I don't know the language but When I listen, I feel good 😊
ശരിക്കുമുള്ള തൂക്കിയടി എന്തെന്ന് dec 25th അച്ചായൻ ❤കാണിച്ചുതരും.. 🌝⌛
Athre ollu
kaanichaal achaanyanu kollam
@Arthur_Dayne05😂😂
കിടത്തി അടി ആണോ😂
@HARiKrishnan-b4calla nirthi adi😂😂😂
മോഹൻ ലാലിന് ശേഷം സോങ്ങ് ഏറ്റവും നന്നായി ചെയ്യുന്ന ആക്ടർ നിവിൻ പോളി ആണ്.
തോങ്ങയാണ്
Athu Sheri ahnu, Nivin song inu life kodukum minute expressions um nalla ahnu pullida
❤
ध्वनि गायन शब्द बहुत सुंदर।
अर्थ ऊपर से जा रहे है
ये गाने सुनने से दिल को शांति मिलती है
We love u ❤❤❤❤❤❤
Dileep
😂
മലയാള സിനിമയിൽ ഇപ്പൊ നല്ല ലൈറ്റ് പാട്ടുകൾ ഇല്ലല്ലോ എന്ന് ഓർമപ്പെടുത്തൽ ആയി ഈ സോങ് കണ്ടപ്പോ
🎉🎉🎉
Cant understand language but i like it a lot..love from uttarakhand
Listen music don't worry about language
Music heals soul...not language ❤.. love from Kerala ❤
ഒരു pop Music കേട്ട ഫീൽ..... എനിക്ക് മാത്രമാണോ തോന്നിയത്.❤❤
Ed Sheeran - Saphhire Song Copy
@voyabullsnop
@DayDreamer-o6m2dSaphhire song 33 second മുതൽ കേട്ടു നോക്കു.
@voyabullsnop 🥴🥴
ruclips.net/video/JgDNFQ2RaLQ/video.htmlsi=5t-TPlMAWWBGGc6s
Saadhya bun um chaaru um kazhikanile 😎😂
😆🤣😂
ഇത് paavbaaji ആണ് 😁
aa dialouge kalakkito
😂😂😂
@BuviBuvi-5673athe
3:18 the dance is just superb 💖🫠✨✨
Really mind-blowing ❤
ഞാൻ മധ്യപ്രദേശിൽ നിന്നാണ്, പക്ഷേ എനിക്ക് മലയാളം പാട്ടുകൾ വളരെ ഇഷ്ടമാണ്. 🎶😊❤❤❤
Am also in mp
😂😂sherikkum mp ninnu aano
ഞാൻ ഫ്ലോറിഡയിൽ നിന്നാണ് എനിക്കും മലയാളം പാട്ട് ഇഷ്ടമാണ്
1:25 color grade
colour grade scn allaa ath....spotlight change karanam thonnunneya
Who is after watching the movie?👀
Now I am going
Me
Me to jovi padse movie jordar
Me
you
1:39 I've seen this step somewhere. It's a classic. Aasa kooda ❤
Aasa koode fame preity mukundhan
same step
Elam munp kalicha athe stepa 😅
Morni
Those foreign girls dance like they are doing some exercise. Very arochakam.
ഈ ഒരൊറ്റ പാട്ട് കൊണ്ട് പ്രീതി എന്ന പ്രെറ്റി ലേഡിയുടെ ഫാൻ ആയ ഞാൻ.
You will go miles 🎉
Only one name :- CHINMAYI SRIPADA ❤️🔥📈
Nivineeeeyyyy .High Hope On this one 🥹😍
❤
എന്തൊരു രസായിരുന്നു ഈ പാട്ട് തിയേറ്ററിൽ കാണാനും കേൾക്കാനും, beautiful tune, perfect choreography, impressive costume ❤❤❤❤❤
How did Preity Mukhundhan pull off dancing so well carrying her long lehenga..... Every time it felt like she might trip...... But then..... By the way, Chinmayi Shripada, she is from another universe!
Bollywood കീഴടക്കാൻ ഉള്ള സൗന്ദര്യവും ഡാൻസും ഉള്ള കുട്ടി 😍
Kuntham 😂
Bollywood I unda😄puzhugi vachind
Bollywood valiya sambhavam annenu aaru paranju😂...Avidathe best movies oke malayalathinte remake aanu..😂😂
Bollywood nte ndi 😂😂😂 avide ullavalumaar thanne ippo south lottu aanu varunnath 😂😂😂😂
Eppolum Bollywood anu best enn karuthunavar undo 😂
The director's brilliance in not including Riya in the RUclips video was super👌🏻. Hats off to Akhil Sathyan for giving Nivin a grand comeback.✨✨👏🏻
3:39 heroine near That Blue colour kurti dancer has a separate karisma
Yes..
Which colour dress
Heroine right side,blue colour patterned kurti, petite goatee beard guy
മനസ്സിൽ ടെൻഷൻ ഉള്ള സമയത്ത്.ഒന്നു കേട്ടു നോക്ക് ഈ സോങ്, എന്തോ ഒരു ആശ്വാസം നൽകുന്നുണ്ട് ഈ സോങ് .ഒരു വലിയ മാജിക് ഈ സോങ്ങിന് ഉണ്ട്❤
ശരിയാണ്
Pinnee.. break up kazhnj second stanza kelkanm..nalla rasa 🙂💔
തിയേറ്റർ ഇൽ delulu ഉണ്ട്... ഇതിൽ ഇല്ല
അത് ഞാനും ശ്രദ്ധിച്ചു 😄
Oh
Delulu is delusion
Ath avar cut cheyth erangi kazhinjit anu reveal chythath
enthh delulu... athokke ninde thoonalaado 🥀
Who comes for preity here😁❤️🔥
അവൾ ആരാ
For nivin❤
@messiah471 acted in aasa kooda music video, malayalam movie maine pyar kiya etc.
❤
Actress in kannapa movie laletan acted in this movie
1:05 ഹേയ്….Shazzam ഒക്കെ ഉണ്ടല്ലോ 😌
🤣😅😅
😂
😂😂😂😂
3:44 The background dancer boys simply rocked!
2:31 The moment I realised my girl's love❤
Kiki😮😢😊
Me too
ഒരുപാട് ആയി നിവിന്റെ ഒരു നല്ല സിനിമ കണ്ടിട്ട് കൊള്ളാം എങ്കിലും ഇല്ലെങ്കിലും ക്രിസ്മസ് ന് ഈ പടം കാണാൻ തീരുമാനിച്ചു 💯
കിടു മൂവി എന്റെ പൊന്നോ 👌🥰
സർവം മായ... തീർച്ചയായും ഇ ക്രിസ്മസിന് തിയേറ്ററിൽ വലിയ വിജയം നേടുന്ന സിനിമ ആയിരിക്കും.. ❤️
❤❤
BHA BHA BA UND MWONE KIDU COLLECTION 💥🔥
@DemonYT-cj1vtinathode theernolum. Fansnu matram kanam. Baki ullork paisa nashtam
@thejaswinia3826Poykka changai angatt
@cinemaakottaramനാക്ക് പൊന്നായി 🥰🎉
Malayalam + English = Magical vibe ✨🤍😍
Come back എന്താ എന്ന് കാണണമെങ്കിൽ Dec 25ന് വരാൻ പറയ്. ....തൂക്കിപ്പറത്തൽ loading 📈🎉
ഉവ്വ് ഉവ്വേ 😂
Kure comeback ayile😢
No hype only hope for a good movie
@silenthell22ദിലീപേട്ടന്റെ അത്ര ഇല്ല 😂
വർഷം കുറെ ആയി , നിവിൻ്റെ നല്ലൊരു പടം വന്നിട്ട് , ഇത് നന്നാവട്ടെ
Her looks and dance 🥰
Chinmayi's Voice ❤☺️
crazy how my sister introduced me to this song influencing more mallu culture which i love and from 7m to 18 m right now is really impressive i love this song
ഇപ്പോൾ സിനിമ കണ്ടിട്ട് വന്നേയുള്ളു..
വീട്ടിൽ വന്നശേഷം ആദ്യം search ചെയ്ത് കണ്ട song.
തിയേറ്ററിലെ ഈ song അനുഭവം ✨👌🏻🤌🏻
Superb Movie ❤️
Nivin Pauly's Comeback... Akhil Sathyan, You did it 😍🫂
Njanum
ചിലപ്പോൾ ചില സീനിൽ എനിക്ക് കരച്ചിൽ വന്നു 😢
തീയേറ്ററിൽ ഈ പാട്ട് കേട്ടപ്പോ ഉള്ളു feel.... 🔥🔥🔥
Comeback Loading For Nivin Chetta ❤❤❤❤
19th Dec PHARMA
25th Dec This.. 💥💯
❤
I am from UP i love this song ❤❤❤
2:46 Delulu illaa😮 theater lu kandu ithil illaa😅
ടെ ഇ കമന്റ് ഇടാൻ വന്നതാണ് 😄
Chinmayi is Unstoppable....🥳....💗
One of the best movies I have seen in a while.Nivin was really good but Riya was superb❤
Anyone in march 1st
Me😊
Nhanund😊
Yep
Me😄
Ya
1:49 chimayi 🔥🔥🔥🔥🔥🔥🔥 wonderful voice
ഈ സിനിമയിൽ വണ്ടി ഇടിക്കുമ്പോൾ ഞെട്ടിയവരുണ്ടോ ?
poor🌸 myre
Indee....😂
I'm from Andhra pradesh 15 times watched at first time
I fallen in love with this song
I m Bengali , watch so many times .
Can't count ...
Very beautiful song ..
4:10 looks like Nivin from thattathin marayathu. But he needs to get more fit to regain his older version 😍❤️
He's trying, bro. It'll take slightly longer, but will definitely be worth the wait.
@Shiv-zxy312 hope he would be more serious this time ❤
Muscular nivin ☠️
Movie onnude kanu noke he's holding some decent muscle mass
Singer Chinmayi and heroine Preity both Tamil girls rocked this song 🎉❤
Preity is malayali
Preity is pure tamil from Trichy
She doesn’t even know malayalam fyi
@anjalym92priety is Tamilian ❤tamil iyangar family from Trichy ❤
ഏഷനെറ്റ് തൂക്കും ഒന്നുങ്കിൽ ഓണത്തിന് അല്ലങ്കിൽ വിഷുവിനു 🥰അത് ഉറപ്പ്....
Maybe valentine's!?
Vishnu @6pm
@mystonautതൂക്കി 🥰🥰🥰ജനുവരി 30 ന് ഹോട്സ്റ്ററിൽ
*സർവ്വം മായം✨"സിനിമ തിയേറ്ററിൽ കണ്ടവർ ഇവിടെ കൂടിക്കോ..✌️😍💖*
1:33 step and expression sync.... ✌️✌️❤❤
വടംവലി സ്റ്റെപ്പ് 😜
Premam vibe 0:58
Adhe😍
Ee paattinu addict aayavarundo 🎶😍💃
ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് Sapphire by Ed Sheran ഇഷ്ടപ്പെടും 🎉🎉🎉
Loved the 'Presenting Preity Mukhundhan' intro card. Such a classy and well-deserved way to introduce her
post malone "sunflower" song മായി എവിടെയെക്കയോ ഒരു ചെറിയ സാമ്യം തോന്നുന്നു. Nice work👍
ikr, felt the same!
Sapphire and sunflower
Njaanum ith kettappo Muthal munb evdyo ketta music pole thonni... Bro paranjappo poyi nokkiyappo oru saamyam...
Chinmayi ma'am 🥹, the clarity of her voice...❤❤
from 1:30 resembles “Sapphire” Ed Sheeran song… Ctrl+C
I was searching a comment like this😂
This song is like a baby of 'Sorry' by Justin Bieber and 'Sapphire' by Ed Sheeran.
@itzmyopinionme too
ruclips.net/video/JgDNFQ2RaLQ/video.htmlsi=5t-TPlMAWWBGGc6s
I don't know malyalam but I listen bcz I love malyalam I'm north hindi person ❤
Ya same.. Im south mallu... But i listen hindi songs.. ❤️
Same
3.17 ന്റെ സ്റ്റെപ് ഇഷ്ട്ടപെട്ട ആരേലുമുണ്ടോ?
3:17
നല്ല പാട്ടുകൾ കൊണ്ട് ഒരു കാലത്ത് നിറഞ്ഞു നിന്ന മലയാള സിനിമയിൽ ഇന്ന് നല്ല റിപ്പീറ്റ് വാല്യുഉള്ള പാട്ടുകൾ കേൾക്കാൻ വിരലിൽ എണ്ണാനുള്ളത് മാത്രം
ഇജ്ജാതി ഫീൽ സിനിമ 😎
നിവിനെ ഇതാണ് നിന്റെ സിനിമ എവിടെ ആയിരുന്നു ഇത്രയും കാലം 😎
ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷ യുമില്ല 🥰❤️
Ith😑miss ആവരുത്... തിരിച്ചു വരവ് ഒരുപാട് ആഗ്രഹംക്കുന്നുണ്ട് ✌️✌️
Nivin and Preity pair is 🤌🏼🤌🏼
Worst pairing 🤮
But nivin and riyas pair🥰
നല്ലൊരു വൈബുള്ള പാട്ട്,
Love Action Drama ഓർമ വന്നു ❤️❤️
Who are like this song assembled her👍🏻
Justin Prabhakaran, Chinmayi 😍
നിവിൻ്റെ ആ നോട്ടം..😍♥️🧿
JUSTIN Peaked Here.. 2:57 👀🔥😍🥂
Sounded like vilambara idaivili song
💯
ചിൻമയിയുടെ voice ഒരു രക്ഷയും ഇല്ല
😌any one here after theatre experience 1:04 this scn 😌🔥
Yeah
Ysss beautiful song.. 💗
yes
Yes 😅
Yes
നിങ്ങൾ ശ്രെദ്ധിച്ചോ? ഇതിൽ Delulu ഇല്ല 😅😂..
Cz u cant see ghosts
Director brilliance
ഈ പാട്ട് ആദ്യം കേട്ടപ്പോ കൊള്ളൂലർന്നു, പക്ഷെ theather poi ഇരുന്ന് കണ്ടപ്പൊഴാ അഹ് feel കിട്ടിയേ ❤