കാനഡയിലെ ജിംനേഷ്യം | Canadian Gym
HTML-код
- Опубликовано: 30 ноя 2024
- എന്റെ കണ്ണിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കുന്ന ചെറിയൊരു യാത്ര .....
Let's Go with Alex....
Laugh & Think 😆
#letsgowithalex #canada #toronto #ontario #vlog #travel #trending #funny #comedy #malayalam #mallugram #canadianmallus #lifestyle #sancharam #ride #canadalife #travelvlog #reels #reelsinstagram #reel #tiktok #viral #viralvideo #viralshorts #shorts #short #shortvideo #couple #funnyvideo #comedyvideo #kerala #trivandrum #santhoshgeorgekulangara #canadamalayalees #canadamallus #canadamalayali #canadamallu #canadamalayalis #canadamallu_zvibes #m360 #canadastudents #canada #canadatrollsmalayalam #sancharamtroll #toronto #canada #sancharamtroll #vlog #canadamallucouple #torontomalayalees #scarborough #scarboroughmalayaees #foodblogger #food #travel #trendingreels #reelsinstagram #short #travelvlog
1:51 Mandi rice ന്റെ മുകളിൽ ഇരിക്കുന്ന അൽഫാം ചിരിച്ചു ചിരിച്ചു ഞാനൊരു വഴിയായി😂
😅
Correct അല്ലേ 😜
ഇനി കഴിക്കുമ്പോൾ ഓർക്കണേ 😜
@@mohammedshibili5596😜
@@Lets_Go_With_Alex തീർച്ചയായും ഓർക്കും 😂
ഞാനും ചിരിച്ചു ഒരു വഴിയായി
കാനഡ അടിപൊളിയാണല്ലോ 😂😂😂😂😂 വീട്ടിലിരിക്കുന്ന നയൻതാര സൂപ്പറാട്ടോ 👌👌👌❤️❤️❤️❤️😂😂😂😂😂😄😄
Thank you ❤
പറഞ്ഞേക്കാം 😜
@@Lets_Go_With_AlexMm😂😂😂
ഇയാളുടെ വീഡിയോ കണ്ടിട്ട് ഇതുവരെ ചിരിച്ച ചിരിയൊന്നും ചിരിയേ അല്ലാന്ന് തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പൊ 😂😂😂😂😂
🤔🤔
oh my God 😜😜
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 sahoooo ഒരു രക്ഷേ ഇല്ലാ. ജിമ്മിന് ഇത്രേ നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം ഇങ്ങനെ വേറാർക്കും പറയാൻ പറ്റൂല്ല. തകർത്തു...........
എല്ലാ ആശംസകളും നേരുന്നു
😜😜😜
പറ്റിക്കാൻ ആണേലും ആരോടും ഇങ്ങനെയൊന്നും പറയരുത് 😂😂
Thank you❤️❤️❤️
🤣🤣🤣🤣 നേര് പറഞ്ഞതാ sahooo. ഈശ്വരൻ അനുഗ്രഹിച്ചു തരുന്ന ഏറ്റവും വലിയ കഴിവല്ലേ ഒരാളെ ചിരിപ്പിക്കുക എന്ന് ആ കഴിവ് അത് നന്നായി തകർക്കണുണ്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Super
Adipoliyeeee😅😅
അണ്ണാ ചിരി നിർത്താൻ ഒരു അവസരം താ 🤣🤣🤣
😂😂😂😂
എന്റെ പൊന്നോ, ഞാൻ ചിരിച്ച് എവിടെയൊക്കെയോ വേദനിക്കുന്നു. ഇങ്ങനെ ചിരിപ്പിച്ചാൽ ചത്തുപോവില്ലേ😂😂😂😂😂
ജിമ്മിൽ പോയാൽ മതി എല്ലാം ശെരിയാകും 😜
@@Lets_Go_With_Alex വ്യായാമം ചെയ്യാറുണ്ട് , എന്നാലും ഇമ്മാതിരി വെറൈറ്റി 😂😂
ചാന്തുപൊട്ട് 😂😂😂😂ഒരു രക്ഷയുമില്ല, വീട്ടിൽ നിന്നും കൊണ്ട് വന്ന ഭാരം 😅😅😅😅 പൊളിച്ചു boss
😜😜😜😜
ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്നുള്ളത് എനിക്കു തന്നെ അറിയില്ല... ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂👌👌👌👍.... എല്ലാ വിഡിയോസും സൂപ്പർ ബ്രോ.. 😊👍
ചിരിപ്പിച്ചു കൊല്ലാൻ വല്ല കൊട്ടേഷൻ ഉം എടുത്തേക്കുവാണോ 😂😂😂😂
എന്റെ പൊന്നേ ചിരിച്ചു ഉളുക്ക് വീണ മസിൽ ഞാൻ ഇനി ഏതു ജിമ്മിൽ പോയി നേരെ ആക്കും 😢
ചിരിച്ചാൽ മതി sixpack വരും 😜
@@Lets_Go_With_Alex 😁😁😁പിന്നല്ല
അല്ലേലും നമ്മൾ ദൃഡനിശ്ചയമുള്ളവരാണ്.. ജിമ്മിൽ കയറി എല്ലാമൊന്ന് കണ്ട് നമുക്കു പറ്റിയതൊന്നുമില്ലെന്ന് പറഞ്ഞ് പിന്നെയും കിടന്നുറങ്ങും! നാളെയാവാം... നാളെയാവാം എന്ന ചിന്തയിൽ ഇന്ന് ഇത്തിരി കറുമുറ് തിന്നും.. ഒടുക്കം ഒന്നിനും കഴിയുന്നില്ല എന്ന് ഡിപ്രഷനടിച്ച് ചാവും! കാനഡയിലെ കാഴ്ച്ചകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു അലക്സ്.. ഞാനിതാ ഇറങ്ങി ജിമ്മിലേക്ക്.... അല്ലെങ്കിൽ വേണ്ട! ഒരു പഴംപൊരി കഴിച്ചിട്ടാവാം!
😂
😂😂
എന്റെ അഭിപ്രായത്തിൽ 3 പൊറോട്ടയും ബീഫ് ഫ്രൈ യും കൂടി കഴിച്ചിട്ട്
അടുത്ത january ഒന്ന് മുതൽ പോയാൽ മതി 😜
@@babylonianedits3980😂
@@user-sn5pj8lf9g😂
ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂ഞാൻ സഫാരി ചാനലിൻ്റെ വലിയ ഫാൻ ആണ്...താങ്കൾ sooooper....
ഏത് ഡയലോഗ് പറയണമെന്ന് കൻഫ്യൂഷനിലാ.....ന്റെ പൊന്നോ എവിടുന്നു കിട്ടുന്നു ഇതെല്ലാം😂
ആലോചിച്ചിട്ട് പറഞ്ഞാൽ മതി 😜😜😜😜😂😂😂
ചെറിയ ഒരു നെഞ്ച് വേദന വന്നപ്പോൾ,,ഒന്നു വിശ്രമിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോസ് കണ്ടത്..മനസ്സ് നിറഞ്ഞു ചിരിച്ചു..എന്തോ ഒന്നു നെഞ്ചിൽ നിന്ന് പോയപോലെ..ഒരു സന്തോഷകരമായ അനുഭൂതി..ആലോചനകൾ അല്പസമയത്തേക്ക് മാറി നിന്നപ്പോൾ തന്നെ ഞാൻ സെരിയായ പോലെ..thanks ❤
ചേര ചരുവം വിഴുങ്ങിയാൽ നയൻതാരയ്ക്ക് കുളപ്പുള്ളി ലീലയല്ല ചിലപ്പോൾ ഒസാമാ ബിൻ ലാദി ആവേണ്ടി വരും .... കുറ്റം പറയാനാവില്ല...😂😂😂
😂😂😂😂
Bro നിങ്ങളുടെ video ഒരു രക്ഷയുമില്ല നല്ല ടെൻഷൻ അടിച്ചു ഇരിക്കുന്ന timil njan കാണുമ്പോൾ എനിക്ക് ഒരു പൊട്ടിച്ചിരിയുടെ ഒരു relax ആണ്
Alex ചേട്ടാ,
അടിപൊളി അവതരണം
കാനഡയിൽ ജിമ്മുകൾ ഇണങ്ങനെയാണല്ലെ.
കോഴിക്കൂട് അടക്കഞ്ഞത് കാരണം അല്പം ശല്യം ഉണ്ടല്ലേ?😂😂
അതെ 😜😜😜
പൊന്ന് മനുഷ്യ നിങ്ങൾ മനുഷ്യനെ ചിരിപ്പിക്കാൻ ആയിട്ട് കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണോ 😂😄
സബ്സ്ക്രൈബ് ചെയ്തല്ലേ അനുഭവിച്ചോ 😜😜
അപ്പോ ഉടൻ കാനഡയിൽ പോകണം, തടി കൂടി വരുന്നു കുറക്കണം😂😂
അടിച്ച് കേറി വാ 🔥🔥
അൽപ്പം മന്തി എടുക്കട്ടെ 😜
@@Lets_Go_With_Alex 2 എണ്ണം പോരട്ടെ 🤣🤣
നിങ്ങൾ oru രക്ഷയുമില്ല.... Amazing... Amazhing നു പറഞ്ഞാൽ really Amazing 😂😂😂😂😆😆😆
😂😂😂😂 Thank you❤❤
ഇതിപ്പോ ഏതു ഭാഗത്തെ മസിലാണെന്ന് എന്നോട് ചോദിക്കരുത് ഗയിസ്…🤣🤣 എജ്ജാതി 🤣
സത്യമായിട്ടും എനിക്ക് അറിയില്ല guys😜😜😜
ദേ വീണ്ടും......😂😂😂 ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻👌🏻
😂😂😂😂
ഏട്ടാ എല്ലാ വിഡിയോസും സൂപ്പറാണ് 🌹🌹🌹🌹
Ammachiiii kadavathilum...mandi ricum.adipoli avidunnu kittunnoo aniyaa.....thangalude humersence chilling vekkanam fuguril upakarappedum...
കോഴിക്കുട് അടനാക്കാനായി അലക്സ് മടങ്ങി 😂😂
എന്നാലും തുണി ഉടുക്കാത്ത സത്യം കാണാനായി രണ്ടാഴ്ചയായി കാത്തിരിക്കുന്നു ❤❤❤
🤣🤣🤣🤣
😜😜😜 Late ആയി വന്നാലും latest ആയി താ വരുവേൻ 😜
@@Lets_Go_With_Alexഅതു നമുക്കറിയാം
ഗൊച്ചു ഗള്ളൻ
🤣🤣🤣
വണ്ടി തട്ടി ആരാൻ്റെ കാറിൻ്റ ലൈറ്റ് പൊട്ടിച്ചെന്നും പറഞ്ഞു അവരുടെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേട്ട് ഡിപ്രഷൻ അടിച്ചു പണ്ടാ രടങ്ങി ഇരിക്കുന്ന ഞാൻ
ഇപ്പൊ ok ആയി 😅😅😅😅
അതാണ്
വിഷമം എവിടെ വന്നാലും ഞാൻ അറിഞ്ഞിരിക്കും 😜
@@Lets_Go_With_Alex thanks for your reply 👍👍👍👍
ആന്ന്യായ ഡയലോഗ്... അളിയൻ വേറെ ലെവൽ❤❤❤
എന്റെ പൊന്നു മോനെ, നീ ഇങ്ങനെ തുടങ്ങിയാൽ എന്റെ ആയുസ് കൂടാൻ സാധ്യത ഉണ്ട്... സംഭവം മുൻപത്തെ പോലെ പൊളിച്ചു....🎉🎉🎉🎉
ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 😜😜
എന്റെ പൊന്നോ....😂😂😂😂
എന്തിനാ daily വീഡിയോ ഇടുന്നത്? ഇങ്ങനെ വല്ലപ്പോഴും ഒരെണ്ണം മതി ഒരു വർഷം ചിരിച്ചു ചാവാൻ 😂😂😂😂🙃🙃
😂😂😂😂
Thank you so much❤️
ചേട്ടന്റെ ചേച്ചി സുന്ദരി ആണ് 😍
ചിരിച്ച് ചിരിച്ച് ചാവും 😂😂
സൂപ്പർ ബ്രോ. നല്ല അവതരണം. ചിരിക്കാനുള്ള വകയുണ്ട് 👍👍
Thank you so much 🥰
😂😂😂😂😂😂😂Alexchiripichu oru paruvam ayi canadayilejimnashiyam kollam ❤
😜😜😜
Thank you❤️
ഒന്നും പറയാനില്ല.... സംഭവം super 🥰
Thank you so much🥰
😂😂😂😂😂😂❤വയ്യപ്പാ ചിരിക്കാൻ .....😂😂😂😂😂
ലീല intro🔥😂👌
No നയൻതാര 😜
@@Lets_Go_With_Alex ❤️ചേട്ടന്റെ ഭാഗ്യമാ ഇത്രയും സ്നേഹമുള്ള ഒരു പങ്കാളിയെ കിട്ടിയത്💞രണ്ടാളും എന്നും ഇങ്ങനെ തന്നെ സന്തോഷത്തോടെ ജീവിക്കട്ടെ♥️
പത്തിരുപതു പ്രാവശ്യം കണ്ട് എന്റെ കിളികളും porbandharilekku പറന്നു പോയി
അൽഫാമും വീട്ടിൽ നിന്ന് കൊണ്ടുവന്ന weightum എല്ലാം ഒന്നിനൊന്നു സൂപ്പർ
😂😂😂
നയൻതാര 👌🏻👌🏻👌🏻
ഒരു plate Alfam മന്തി എടുക്കട്ടെ ചൂടോടെ 😜😜
അയ്യോ വേണ്ടായേ
ഞാൻ പാവമാണേ
😂😂😂😂@@Lets_Go_With_Alex
എജ്ജാതി
എനിക്ക് വയ്യ ചിരിച്ചു 😂😂😂😂😂😂😂😂😂ചാവും
ഇ പണ്ടാരകാലൻ ചരിപ്പിച്ച് മനുഷ്യനെ തട്ടും😂😂 ചോര തുപ്പി ചത്ത്😂😂😂
😜😜😜😜
എന്തായാലും മലയാളികളേ എവിടെ ചെന്നാലും പെട്ടന്ന് മനസിലാവും 😁😁😁
അണ്ണാ പൊളി..... വാക്കുകളില്ല 😂😂😂😂😂😂
2:07 😂😂😂😂
ചിരിച്ചൊരു പരുവമായി 😂😂😂😂
😂😂😂😂😂
എന്റെ പൊന്നു സഹോദര ചിരിച്ചു ചിരിച്ചു വയ്യാ.😂🙏
Adipoli
Thank you so much 🥰
എൻ്റമ്മേ ചിരിച്ചു മരിക്കാറായി അല്പം ശ്വാസം കൂടെ ഉണ്ട്😂😂😂😂😂
ശ്വാസം
പുല്ല് പോകാൻ പറ 😜
1:56 🤣
❤❤❤
ചിരിച്ചു ഒരു വഴിക് ആയി 😂😂😂😂😂😂😂😂😂😂😂😂😅😅😅
ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂
കണ്ണ് നനഞു പോയി, ചരിച്ചു, ചിരിച്ചു............
Great ✨✌️
Poli😅
നിങ്ങൾ ഒരു സംഭവം തന്നെ.
Super Super Super
Thank you so much
തുണി ഉടുക്കാത്ത സത്യങ്ങള്‍ മനസ്സിലാക്കാന്‍ ഇനിയും എനിക്ക് ബാല്യം ബാക്കിയുണ്ട്. അടുത്തത് പോരട്ടെ ....
😀😀😀👍
1:35 😂
ചിരിച്ചു ചത്തു😂 പൊളി bro
ഇജ്ജാതി... 😂പൊളിച്ചു..... നമിച്ചു 🙏🏼😂
Thank you so much❤️
ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു... ചിരിയുടെ ബ്രേക്ക് നഷ്ടപ്പെട്ടുപോയി👌👌😂😂
😂😂😂😂 എവിടേലും കൊണ്ട് ഇടിച്ച് നിർത്ത് 😜😜😜
Tension adich pandaradangi irikumbol nigade vdo kandadh tension kandam vazhi odii😂😂
അയ്യോ വയ്യ ചിരിക്കാൻ 🙏😂😂😂😂
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂 super super super super
Thank you so much 🥰
Very good, variety..
Enthoru creativity bro !!
ചിരിച്ചു മണ്ണ് കപ്പി. ഇവിടെ ജിമ്മിൽ എത്ര leave വേണമെങ്കിലും എടുക്കാം 😄😄😄😄😄😄❤️❤️❤️
അണ്ണാ നിങ്ങൾ poliyane🥰🥰🥰
Super ayit ind😂
Aliya ningal super annu❤❤❤❤❤❤
Super da super
നയൻ 👌🏻👌🏻👌🏻
പോർബന്തറിലേക് പോയ കിളികളോക്കെ തിരിച്ചു വരുവോ എന്തോ. എന്തുമാത്രം കിളികളാ .🤣🫢
ഇനിയും ഉണ്ടായിരുന്നു
കുറേ grill അടിച്ച് തിന്നു 😜😜
ഈ മനുഷ്യൻ ചിരിപ്പിച്ച് കൊല്ലാൻ ഇറങ്ങിക്കുവാണോ😂😂😂😂😂😂😂😂😂😂😂😂😂
എഡിറ്റിംഗ് 👍👍🙏
സമ്മതിച്ചു പ്രഭോ ചിരിച്ച് ശ്വാസം മുട്ടി ചുമച്ചത് ഞാൻ മാത്രം മാണോ😅😂
canada yil oru pani kitan entha cheyendath, ielts okke eyuthano, athine kurichu oru video cheyamo
എന്റെ പൊന്നോ ചിരിച്ചൊരു വഴിയ്ക്കായി 🤣🤣🤣🤣🤣🤣🤣🤣🤣
തിരിച്ചു പോകാനുള്ള വഴി അറിയാമോ 😜
@@Lets_Go_With_Alex ആദ്യം ചിരി ഒന്നു നിക്കട്ടെ എന്നിട്ട് കണ്ടുപിടിക്കാം 🤣🤣🤣
മോനെ സൂപ്പർ ഇനി ചിരിക്കാൻ വയ്യ
Adipoli bro
🤩
😂
😂😂
നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 🤣🤣എന്താ ഇത് ഒരു രക്ഷയുമില്ല 👍🤣🤣🤣🤣
😂😂😂
Kuruppe😂😂😂.Alfaham 😂😂😅
എൻ്റമ്മോ ചിരിച്ച് ഒരു വഴിക്കായി😂🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🤣🤣😂
Nte ponnu bro nigal ellareyum chirippichu kollumo.😂😂😂👍💯❤️
ചത്തു ചത്തു ചത്ത് 😂😂😂😂
എപ്പോഴേ ചത്ത് 😜😜
എന്റെ പൊന്നടാവേ ചിരിച്ചു മടുത്തു. ഇയാളെ സമ്മതിച്ചു
Tension free avan ningade channel madi..... Chirichu oru vazhikkayi😂
👍👍👍😀😀😀
എജ്ജാതി എഡിറ്റിംഗ് 😂😂😂
Thank you💕
01:43 Gymle yellow tshirt ,veettile nayantara aano??
😂😂😂😂🤣🤣🤣🤣
😂😂😂😂 കലക്കി
Alfaham😂😂😂🤣🤣🤣🤣
🥰🥰🥰🥰🥰
😍😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
You really made my day bro.. 😂kudos
😂😂😂😂❤
👍❤
ചിരിച്ചു സത് 😂😂