Ep-383 | ആസാദി | കാശ്മീരിന്റെ ഹൃദയത്തിലേക്ക് ഒരു യാത്ര | S. Mahadevan Thampi |30DBC #13

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 28

  • @regygeorge6983
    @regygeorge6983 5 лет назад +17

    കശ്‍മീരിന്റെ ഹ്രദയം എനിക്കറിയാം. നാല് കുടുംബങ്ങൾ എന്റെ യാണ്. എല്ലാ വർഷവും അവരുടെ കൂടെ നാലുനാൾ പോയി താമസിച്ചിരുന്നു. എന്റെകൂടെ കേരളത്തിൽ വന്നു താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ആ വീട്ടിലെ കുഞ്ഞുങ്ങളെ ഓർത്തു എന്റെ നെഞ്ച് പൊട്ടുന്നു

    • @naseerpattalam
      @naseerpattalam 5 лет назад

      Regy sir big salute

    • @Shabad_Shabu
      @Shabad_Shabu 5 лет назад

      അവരുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ് 😔

    • @regygeorge6983
      @regygeorge6983 5 лет назад

      ഒന്നും അറിയില്ല

  • @TycysKitchen
    @TycysKitchen 4 года назад

    💖 Nice Video.. Presented very well. Thanks for sharing.

  • @penguin4779
    @penguin4779 5 лет назад

    I read this Book. Such a good Book. Thank you Sir for Suggesting. Sir paranjapole Kashmirnte karyangale kurich nammak oru perspective kittan sahayikkum. 👍

  • @zubairkk75
    @zubairkk75 5 лет назад +1

    Well said , live and let live 👍🏻

  • @mohammedfayazt1943
    @mohammedfayazt1943 5 лет назад +5

    പുസ്തകത്തിന്റെ കവർ ചിത്രത്തിലെ പെൺകുട്ടിയെ കാണുമ്പോൾ നെഞ്ച് പിടയുന്നു.കൂടെ നിസ്സഹായതയും..

    • @regygeorge6983
      @regygeorge6983 5 лет назад

      Really

    • @regygeorge6983
      @regygeorge6983 5 лет назад +1

      ഇന്ത്യ യോട് ചേർന്നുനിക്കാൻ ആഗ്രഹിജ്‌കുന്ന മൂന്നിലൊന്നു ജനവിഭാഗം. കശ്‍മീരികൾ നല്ലവരാണ്. ആരൊക്കെയോ അവരെ തീ തീറ്റിക്കുന്നു.

  • @azeezazeez7271
    @azeezazeez7271 5 лет назад

    heartfelt congratulations,,,,,,l laughed a lot ,,,,yor action,,,well

  • @anandu2705
    @anandu2705 5 лет назад +2

    👌👍

  • @rashekomer5697
    @rashekomer5697 5 лет назад +3

    Our moon has blood clots by Rahul Pandita is also a good book on Kashmir.

  • @kidilammanushyan4372
    @kidilammanushyan4372 5 лет назад +3

    കശ്മീരിന്റെ ആസാദി ഒരു 30 വർഷം മുന്നേ കൊടുത്തിരുന്നു എങ്കിൽ അവിടത്തെ തലവേദന ഇന്ന് ഒഴിവാക്കാം ആയിരുന്നു...എങ്കിൽ ഇന്ന് അതൊന്നും ആരും ചിന്തിക്കുക പോലും ഇല്ല...

  • @azeezazeez7271
    @azeezazeez7271 5 лет назад

    well perspectives...

  • @Indialover863
    @Indialover863 5 лет назад +1

    ,👍👍❤️❤️

  • @salsYThandle
    @salsYThandle 5 лет назад

    Good to see you wearing Canadian T.

  • @saneone4453
    @saneone4453 5 лет назад

    While i thot id sit out on this given its Mal..I was lured to add these bits ++ The cover face /pic was such a sweetheart ! ++ Your irresistible urge to splurge into the narrative n the near suffocating restrain is painfully evident...haha ! And as if to self appease you random flipped a page and a para to read out loud ! ++ On Kashmir I wont debate or add my 1c even... just hope there's enuff to cheer for all, in the end. Cheers VN !

  • @abi123123
    @abi123123 5 лет назад

    Pahayan valare diplomatic aayi...veruppikkathe karyam paranju...athu kalakki

  • @papsbiju276
    @papsbiju276 5 лет назад +2

    Sir, even though every body is struggling, some people is struggling through out their life. Why?

  • @muneerullanam4274
    @muneerullanam4274 5 лет назад +2

    Can you please review and say your opinion about any books by Sir Ken Robinson, thanks

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад

    കാശ്മീരുംകുറേ മഞ്ഞ് കട്ടയു.ംകുറെ കഥകളും
    ങ്ങള് പറയ് ഞമ്മള്കേക്കാ

  • @salsYThandle
    @salsYThandle 5 лет назад +1

    Sad thing majority in India is indifferent to people of Kashmir.

  • @56suresh
    @56suresh 5 лет назад

    I am surprised and relieved to see a serious face while debating a serious issue .
    Keep it up . Avoid the funny joker like Kozhikodan slang ,while discussing serious issues .

  • @anilm1960
    @anilm1960 5 лет назад +2

    Kashmir vishayam kashmirikalkk thanne parayaan kazeyu but as an indian kashmir vitt koduth oru compromiseeum cheyyan kazeyilla

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад

    കാശ്മീരുംകുറേ മഞ്ഞ് കട്ടയു.ംകുറെ കഥകളും
    ങ്ങള് പറയ് ഞമ്മള്കേക്കാ