500 രൂപയുടെ സൈക്കിൾ വാങ്ങാൻ പോയതാ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ...
    m.facebook.com...

Комментарии • 262

  • @pazhashiholidays777
    @pazhashiholidays777 2 года назад +24

    എന്റെ പ്രതീഷ് uncle മുത്തിന്റെ സ്കൂൾ അടച്ചു എന്ന് പറയുമ്പോ എന്റെ സ്കൂൾ അടക്കുമ്പോ ഉള്ള അനുഭവം ഓർക്കുമ്പോൾ രോമാഞ്ചം
    ഒരു pin കിട്ടിയായിരിനുങ്കിൽ കൊല്ലാർന്നു

  • @prasanthprasanth5840
    @prasanthprasanth5840 2 года назад +7

    പ്രതീഷേട്ടൻ ചിരി കാണാനാ രസം 🥰🥰🥰🥰🥰

  • @digalchrist8170
    @digalchrist8170 2 года назад +5

    🌹👌👏👍😘🇮🇳 എത്ര ഉള്ള കുടുംബത്തിലെ കുട്ടികൾ ആയാലും അവർ വളർന്നു വരുമ്പോൾ എന്തെങ്കിലും കാര്യം ചെയ്താൽ മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന് നാണക്കേട് ആദ്യം മാറ്റിയെടുക്കണം പിന്നെ എന്തിനോടും പൊരുത്തപ്പെടാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കണം ഇവ രണ്ടും വളർന്നുവരുന്ന സാഹചര്യങ്ങളിൽ കിട്ടിയാൽ........ ജീവിതത്തിൽ പതറിപ്പോകുന്ന പല സാഹചര്യങ്ങളും ഉണ്ടാകും ഈ സമയത്ത് മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും നേടിയ കുട്ടികൾ ചങ്കുറപ്പോടെ മുന്നോട്ടുപോകും............ അതൊക്കെ പോട്ടെ നിതാ മച്ചാനെ വിളിച്ചത് ആക്രി പ്രതീഷ് എന്നാണോ 🤔 മാക്രി പ്രതീഷ് എന്നാണോ 🤔

    • @travelbros2733
      @travelbros2733  2 года назад +1

      👍👍 കമൻറ് വളരെയധികം ഇഷ്ടമായി Thanks

    • @digalchrist8170
      @digalchrist8170 2 года назад

      @@travelbros2733 👍🌹

    • @digalchrist8170
      @digalchrist8170 2 года назад

      @Deepu Gopan 👍🌹

  • @malappuramyt
    @malappuramyt 2 года назад +21

    പുതിയത് ഒന്ന് വാങ്ങിച്ചു കൊടുക്ക് 😁❤️

    • @travelbros2733
      @travelbros2733  2 года назад +10

      പുതിയത് ഓൾറെഡി ഒന്നുണ്ട് ❤️

    • @malappuramyt
      @malappuramyt 2 года назад +2

      @@travelbros2733 oh 😁❤️😻

  • @adhiii-n5d
    @adhiii-n5d 2 года назад +7

    Muth tentaction fan anu 💥🔥

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    മുത്ത് പൊളിയല്ലേ 😎😎😎🔥😍💫👍

  • @abhishekuk5921
    @abhishekuk5921 2 года назад +34

    ചേട്ടാ സൈക്കിൾ ഇൻ ഒക്കെ സ്റ്റീയറിംഗ് വെക്കാൻ പറ്റും കേട്ടോ അത് സൈക്കിൾ കടയിൽ ചെയ്തു കൊടുക്കില്ല ആയിരിക്കും നമ്മൾ തന്നെ ആക്രി കടയിൽ പോയി സ്റ്റീറിങ് എടുത്തു കട്ട് ചെയ്തു വെൽഡ് ചെയ്യണം പക്ഷേ ഒരു പ്രശ്നം ഉണ്ട് ബ്രേക്ക് നമ്മൾ എവിടെ ഫിറ്റ് ചെയ്യും ❤😄

  • @ggh997
    @ggh997 2 года назад +3

    Pratheesh ettenum muthum nithechiyum
    Kochu kochu santhoshangal moviele jayaram ettante athe pole ind 👌❤

  • @RajeshKumar-nm2fr
    @RajeshKumar-nm2fr 2 года назад

    Poli pradeeshetta....akri thudangyaloo🤭😆😆

  • @thejuslitty7069
    @thejuslitty7069 2 года назад +1

    Eee pishikkan pratheesh😅🤭

  • @blastgaming7249
    @blastgaming7249 2 года назад +2

    XXXTENTACION UIYR 🔥🔥🔥🔥🔥🔥🔥

  • @ജോമോൻപനച്ചേൽ
    @ജോമോൻപനച്ചേൽ 2 года назад +1

    അരക്കൻ പ്രതിഷ് നു ശേഷം പുതിയ കലാരൂപം ആക്രി പ്രതീഷ്

  • @anbu375
    @anbu375 2 года назад +1

    17:9 😂😂

  • @misiriya1250
    @misiriya1250 2 года назад +2

    അപ്പനും മകനും രണ്ടു പേരും കൊള്ളാം നിതയ്ക്ക് ബുള്ളറ്റും കൂടി ഓടിക്കാൻ പഠിപ്പിച്ചാൽ മുറ്റം നിറയെ മൂന്നു പേർക്കും ഓടിച്ചു കളിക്കാം 😂🥰🥰🥰🥰

  • @notleo1117
    @notleo1117 2 года назад +1

    2:47 MUTH TENTACION FAN ANN
    ,TENTACION UYIR

  • @confinedmallu4948
    @confinedmallu4948 2 года назад +1

    Kollam fury💕

  • @amredco5672
    @amredco5672 2 года назад +1

    11:20 nte ponn pratheeshetta chrkkan oru nalla cycle vangch kodthoode(gear), E oru prayathil alle avan itokke patolu, 🤗

  • @abhishekuk5921
    @abhishekuk5921 2 года назад +5

    ബ്രിട്ടോ എന്ന് വരും 🐶❤

    • @travelbros2733
      @travelbros2733  2 года назад +1

      വരും

    • @arun6104
      @arun6104 2 года назад

      @@travelbros2733 eppo varum nnu ariyilla nnu 😂

  • @jestinshimol9249
    @jestinshimol9249 2 года назад +3

    XXX TENTACION ❤️❤️

  • @chiriyansmalayalamyoutuber7297
    @chiriyansmalayalamyoutuber7297 2 года назад +2

    Thrisshur kaaranmaar undo ivide enkil aliyan fansin oru like itto njan thrisshur kaarna

  • @chikkuzvlogs3071
    @chikkuzvlogs3071 2 года назад +3

    പ്രധീഷേട്ടൻ ❤

  • @joyalmbiji1587
    @joyalmbiji1587 2 года назад +2

    Poli 😍💥

  • @sangeethageevar8201
    @sangeethageevar8201 2 года назад +1

    Muthu oru cycle stunter avan ulatheanee enee thonnu muthu polikanta stunt class vedu

  • @fathimamujeeb4450
    @fathimamujeeb4450 2 года назад +1

    ചേട്ടാ 😉 പൊളി

  • @zyxifyy_
    @zyxifyy_ 2 года назад +1

    Hello 🙋‍♂️ Big Fan💜

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 года назад +4

    പൈസ ഉണ്ടെങ്കിൽ ഒരെണ്ണം എനിക്കും വാങ്ങിച്ചോ നല്ലതാ❤️

  • @KPMOODS-p2o
    @KPMOODS-p2o 2 года назад +3

    17:31 athe bmx alla❤

  • @AKgaming-tt7gj
    @AKgaming-tt7gj 2 года назад +1

    Oh bro btwin oke anallo oh enikk ivide schoolil pokan cycle ila 😭

  • @user-rm8dk4kj3u
    @user-rm8dk4kj3u 2 года назад +1

    Xxxtentacion 🌝🖤🔥

  • @mohammedrafi4345
    @mohammedrafi4345 2 года назад +1

    യാത്ര ടുഡേ വ്ലോഗും കസറി പോകുന്നുണ്ട്🌹🌹ഇപ്പോൾ ദിൽഷാദ് സൗദി കവർ ചെയ്യുന്നു 🌹പ്രതീഷിനും ഫാമിലി ക്കും ആശംസകൾ

  • @midhun.v.suresh5259
    @midhun.v.suresh5259 2 года назад +1

    Ac complaint undekil paranjolo, njan ac technician aaanu

  • @salavuarakkals3893
    @salavuarakkals3893 2 года назад +2

    പാവം മുത്ത്😂😂

  • @sindhusindhu7215
    @sindhusindhu7215 2 года назад +1

    Wadakancheery sence ann🌈👁️❤️

  • @nhranjnn
    @nhranjnn 2 года назад +1

    Tentation fan aahno muth

  • @adithalam
    @adithalam 2 года назад +1

    Super 👍🏻

  • @sujithanugraham8394
    @sujithanugraham8394 2 года назад

    രാജേഷിനെ കാണിക്കാ തത് എന്ത് രാജേഷിനേ കാണാൻ ഓർമ്മയാവുന്നു

  • @rajathbabu6482
    @rajathbabu6482 2 года назад +2

    Daily channel vlog undallo!

  • @SwoleUp6123
    @SwoleUp6123 2 года назад

    Pratheeshetttaa epolan yathra pokunath anik ettavum estam e bull jet inte kooda poya oro yathrayum epolim edk edk kanarund ningal uyiran pratewshetta iam your old subscriber ane

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    ❤️❤️😍👍💕💕💕💕💕

  • @vijayasimhang2061
    @vijayasimhang2061 6 месяцев назад

    പൊളിച്ചു ❤❤❤❤️❤❤❤

  • @febinpaul8639
    @febinpaul8639 2 года назад

    ഇന്നത്തെ ലൈക്‌ ആക്രി പ്രതിഷേട്ടന് 😀😀😀

  • @athulakshay5539
    @athulakshay5539 2 года назад +1

    500 രൂപക്ക് സൈക്കിളോ. 6000 $
    രൂപക്ക് മുകലിൽ സൈക്കിൾ ഉള്ള ഈ കാലത്ത്

  • @liyalouis2120
    @liyalouis2120 2 года назад +1

    പ്രതീഷേ ഒരു പുതിയ സൈക്കിൾ വാങ്ങിക്കൊടുക്ക് മുത്തിന്

  • @gamemaster1142
    @gamemaster1142 2 года назад

    Chetta ivanu shake upsar Olla cycle medichu kodukam athu avan ethra vattom chadichalum athu chithavula

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    😍😍❤️❤️♥️♥️❣️❣️💛

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    5:37 point

  • @JestinJacobPK
    @JestinJacobPK 2 года назад

    14:00 അജഗജാന്തരം shooting place aano

    • @travelbros2733
      @travelbros2733  2 года назад

      അറിയില്ല

    • @JestinJacobPK
      @JestinJacobPK 2 года назад

      @@travelbros2733ചേലക്കര vazhalikkavu ആണ് അത്...

  • @gamingwithkarnan2302
    @gamingwithkarnan2302 2 года назад +3

    Xxx tentacion ❤❤❤❤

  • @allansam6533
    @allansam6533 2 года назад +2

    Decathlonil refurbished cycle indaavum

  • @roshanraju6219
    @roshanraju6219 2 года назад +1

    👏👌🏻

  • @gamingwithrocky268
    @gamingwithrocky268 2 года назад

    മുത്ത് പൊളിച്ചു

  • @Dileepdilu2255
    @Dileepdilu2255 2 года назад +9

    പൊളി ♥️💗💚🔥

  • @comrade96
    @comrade96 2 года назад

    Next videoyil gavan Isaac ennola Peru pronounce cheyamo

  • @aswinmm8453
    @aswinmm8453 2 года назад +1

    ഉത്രാളി ❤

  • @___KISHAN________
    @___KISHAN________ 2 года назад +1

    Xxxtentacion ayriyavi bro njn xxx big fan ann

  • @Madhav2_22
    @Madhav2_22 2 года назад +1

    Poli🔥

  • @gamersmoky6838
    @gamersmoky6838 2 года назад +3

    🤣😍😍😍😍😍☺

  • @pallom4739
    @pallom4739 2 года назад

    tention Fan ano Poli Fan boys

  • @muhammedizaan.v6659
    @muhammedizaan.v6659 2 года назад +1

    പ്രദീഷെട്ടന്റ മഴ പ്രദീശ

  • @micgtuhtt
    @micgtuhtt 2 года назад

    Chekkan oru mtb vangi kodukk

  • @anithasreevalsan4330
    @anithasreevalsan4330 2 года назад +1

    Wadakkanchery 🔥🔥🔥🔥🔥🔥

  • @c4tech852
    @c4tech852 2 года назад

    QNA നടക്കുമോ

  • @johnalexandera
    @johnalexandera 2 года назад

    Muthe helmet, Brake oke vachittu stunts cheythal pore.

  • @subinsiby449
    @subinsiby449 2 года назад

    Prateeshettan cycle kadakkar Kananda😅😅

  • @sebinsony7817
    @sebinsony7817 2 года назад +1

    🥰❤

  • @DONGLY2255
    @DONGLY2255 2 года назад

    Stund cheytbo oru helment vekkunne nallatha Muthinod para

  • @ഒടിയൻ_YT
    @ഒടിയൻ_YT 2 года назад

    Xxxtentacione 🖤

  • @arulsuthan3979
    @arulsuthan3979 2 года назад

    Power🎊

  • @dileeshkumar6950
    @dileeshkumar6950 2 года назад +2

    ❤❤❤👌

  • @abhijith2308
    @abhijith2308 2 года назад

    💙💙

  • @muhammedshahid3164
    @muhammedshahid3164 2 года назад

    💫⚡️⚡️⚡️⚡️⚡️

  • @sajudammam2065
    @sajudammam2065 2 года назад

    പൊരിക്കും 👍👍👍👍

  • @rajaneeshat2081
    @rajaneeshat2081 2 года назад

    👍👍

  • @prowerunnivolgs5872
    @prowerunnivolgs5872 2 года назад +1

    സൈക്കിളിന് ബ്രേക്ക് സെറ്റ് വെക്കുന്നില്ലേ മറന്നുപോയോ 😭😭😭

  • @Halal.cat7
    @Halal.cat7 2 года назад

    Stunder muthu

  • @muhammedjasim3313
    @muhammedjasim3313 2 года назад

    ❤❤❤

  • @raihan.r.jraihu.r.j3695
    @raihan.r.jraihu.r.j3695 2 года назад

    😍 poli

  • @amalps957
    @amalps957 2 года назад +1

    🚲🚲

  • @manoos2743
    @manoos2743 2 года назад

    Xxx tentacion😫💞🥀

  • @darck4444
    @darck4444 2 года назад +1

    പ്രതീക്ഷ ഏട്ടാ muthintha ശരിക്കുമുള്ള പേര് എന്താ

  • @xanoz9363
    @xanoz9363 2 года назад

    Muth 🙂

    • @travelbros2733
      @travelbros2733  2 года назад

      ❤️

    • @xanoz9363
      @xanoz9363 2 года назад

      @@travelbros2733 ini full Trip ale enjoy enjoy😅

  • @cnqspider537
    @cnqspider537 2 года назад +1

    🖤XXX TENTACION🖤

  • @latheshputhanveedu2444
    @latheshputhanveedu2444 2 года назад

    👍👍👍👍💕💕

  • @bobby......96
    @bobby......96 2 года назад

    നിത ഒന്ന് മാസ്ക് മാറ്റുമോ???മുത്തും..

  • @comrade96
    @comrade96 2 года назад

    Muthinte real name enthann

  • @muhammedshahid3164
    @muhammedshahid3164 2 года назад

    ✨️✨️✨️✨️✨️✨️

  • @muhammedshahid3164
    @muhammedshahid3164 2 года назад

    💞💞💞💞💞

  • @anjovadakkan5389
    @anjovadakkan5389 2 года назад

    പ്രീതിഷ് ഏട്ടാ ഞങ്ങളുടെ വീട് വെളപ്പായ യാ 😌

  • @ramzanvlogs5753
    @ramzanvlogs5753 2 года назад +1

    Hi 👍

  • @our_songs9896
    @our_songs9896 2 года назад

    Bro sugalle

  • @_rahul_vlog9273
    @_rahul_vlog9273 2 года назад +1

    bro

  • @crazygamingfftmx3481
    @crazygamingfftmx3481 2 года назад

    XXXtentacion ✌️✌️✌️✌️

  • @malayalammusics6178
    @malayalammusics6178 2 года назад

    Yeeeeee

  • @rejumon2637
    @rejumon2637 2 года назад

    പ്രെദീഷേ മുത്തിന്റെ സൈക്കിളിൽ ബ്രേക്ക് എന്താ വക്കാത്തത്

  • @gamingwithcreation7825
    @gamingwithcreation7825 2 года назад

    First

  • @c4tech852
    @c4tech852 2 года назад

    😅😅😮

  • @ebinjoseph644
    @ebinjoseph644 2 года назад

    🥰🥰🥰

  • @santhikrishna352
    @santhikrishna352 2 года назад

    Tentacion lovers😪

  • @ashiftirur3666
    @ashiftirur3666 2 года назад

    മൊത്തത്തിൽ ഒരു ആക്രി ആണല്ലോ

  • @sinisiniratheesh7959
    @sinisiniratheesh7959 2 года назад

    Chanky polly