പ്രകാശം പരത്തിക്കൊണ്ട് വീണ്ടും ആ പെൺകുട്ടി ! ഇഷ്ടമായി രാജീവൻ സാർ. മരണവക്ത്രത്തിലെ നിസ്സംഗതയുടെ നിഴൽപ്പാളികൾക്കിടയിലൂടെ ജീവിതത്തിലേക്കൊരു പ്രത്യാഹ്വാനം അപൂർവമായെങ്കിലും അവ്യക്തമായി മുഴങ്ങുന്നുണ്ടാകാം, ഒരിക്കൽ നന്ദനാരെ പിന്തിരിപ്പിച്ച കുഞ്ഞാടിന്റെ കരച്ചിലുപോലെ. ടി.പത്മനാഭൻറെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി'യെ കണ്ണടച്ചിരുന്ന് കേട്ടു, കണ്ടു. വളരെ നന്നായി സാർ. സന്തോഷം,അനുമോദനം. 👍
വളരെ നന്നായിട്ടുണ്ട്. മികവുറ്റ അവതരണം
പ്രകാശം പരത്തിക്കൊണ്ട് വീണ്ടും ആ പെൺകുട്ടി !
ഇഷ്ടമായി രാജീവൻ സാർ.
മരണവക്ത്രത്തിലെ നിസ്സംഗതയുടെ
നിഴൽപ്പാളികൾക്കിടയിലൂടെ ജീവിതത്തിലേക്കൊരു പ്രത്യാഹ്വാനം അപൂർവമായെങ്കിലും അവ്യക്തമായി മുഴങ്ങുന്നുണ്ടാകാം, ഒരിക്കൽ നന്ദനാരെ പിന്തിരിപ്പിച്ച കുഞ്ഞാടിന്റെ കരച്ചിലുപോലെ.
ടി.പത്മനാഭൻറെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി'യെ കണ്ണടച്ചിരുന്ന് കേട്ടു, കണ്ടു. വളരെ നന്നായി സാർ.
സന്തോഷം,അനുമോദനം.
👍
ഏറെ സമയമെടുത്തുള്ള വിലയിരുത്തലിനും അഭിനന്ദനങ്ങള്‍ക്കും സന്തോഷം ... സ്നേഹം സാര്‍
നന്നായിട്ടുണ്ട് 👍