ഇന്ന് മുഹറം 1 ആം ദിനം! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ഇന്ന് മഗ്‌രിബോടെ മുഹറം 1 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 896

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 14 часов назад +136

    എല്ലാ പ്രയാസവും തടസ്സവും നീങ്ങാൻ ഈ മുഹറ മാസത്തിൽ കഴിയട്ടെ ആമീൻ

  • @jasminnizar6670
    @jasminnizar6670 14 часов назад +159

    ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 14 часов назад +87

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 14 часов назад +11

    യാ അല്ലാഹ് 🤲യാ റഹ്മാൻ പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെയും ഈ രാവിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @banijamkutty9748
    @banijamkutty9748 14 часов назад +78

    അല്ലാഹുവേ ഞങ്ങള്ക് ധാരാളം അമലുകൾ എത്തിക്കുന്ന സ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜പുതുവർഷം റാഹത്തും, റഹ്മത്തും, ബർകതും ഉള്ളതാക്കണേ നാഥാ 💜🤲

  • @Yahyainsha-dq6gd
    @Yahyainsha-dq6gd 14 часов назад +10

    എന്റെ മക്കളുടെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം മനസ്സിലുള്ള വിഷമം മാറാൻ വേണ്ടി ദുആ ചെയ്യണം

  • @sunithakoduvath4283
    @sunithakoduvath4283 14 часов назад +59

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം മാസത്തിന്റെ മുഴുവൻ പോരിശയും ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

  • @user-nq1nu4rg4z
    @user-nq1nu4rg4z 14 часов назад +2

    വാടക വീട്ടിലാണ് സ്വന്തമായിട്ട് നല്ലൊരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @HajaraM-im3dl
    @HajaraM-im3dl 14 часов назад +21

    അല്ലാഹുവേ ഈ വർഷം മുഴുവൻ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും എന്റെ മാതാപിതാക്കൾകുടുംബംഎല്ലാവരെയും എല്ലാവിധ ആബത് മുസീബത്തുക്കളെ തൊട്ടും നീ കാക്കണേ അല്ലാഹ് ഈ വർഷം മുഴുവൻ ഒരു തെറ്റും ചെയ്യാതെ നിനക്ക് ഇബാദത്ത് ചെയ്യാനുള്ള ആരോഗ്യവും മനസ്സും നീ നൽകണേ അല്ലാഹ് മക്കൾ ഒരു തെറ്റിലും ചെന്ന് പെടാതെ നീ കാക്കണേ അല്ലാഹ്

  • @alhammadullilla4915
    @alhammadullilla4915 14 часов назад +6

    ഈ വർഷം ചെയ്ത എല്ലാ അമലും സ്വീകരിക്കാനും പാവം പൊറുക്കാനും ദുഹർക്കണം പുതു വർഷം ആഫിയത്തോടെ എല്ലാ ഇസാദത്ത് ചെയ്യാനുള്ള ആരോഗ്യം ഇണ്ടാകാനുമുതകല്ലിൻ്റെ വിഷമം തീരാനും ദുഹർക്കണം സമാധാനം ഉണ്ടാകാനും

  • @ahammednaseema786
    @ahammednaseema786 14 часов назад +24

    നാഥാ, പുതുവർഷം കടന്നുവരികയാണ്. ഈ വർഷത്തിൽ പിശാശ് ന്റെയും അവന്റ കൂട്ടാളികളുടേയും എല്ലാവിധ നാശത്തിൽ നിന്നും ഞങ്ങൾ നിന്നോട് സംരക്ഷണം തേടുന്നു. നാഥാ നീ സ്വീകരിക്കണേ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 14 часов назад +27

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്.. പാപമോചനം നൽകണേ.. പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബറക്കത്തു കൊണ്ട് എല്ലാ ഖൈറും ഞങ്ങൾക്ക് തന്ന് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ahammednaseema786
    @ahammednaseema786 14 часов назад +4

    അല്ലാഹുവേ ഞങളുടെ ത്വാബാ സ്വീകരിക്കണേ 🙏🙏🙏🤲🤲

  • @ramlushamsu4210
    @ramlushamsu4210 14 часов назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ദുൽഹജ്ജ് മാസം ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയുന്നത് ആക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @sunithakoduvath4283
    @sunithakoduvath4283 14 часов назад +32

    🤲🤲🤲പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @user-bt5ru2oc7e
    @user-bt5ru2oc7e 14 часов назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ❤️

  • @jaslasworld2908
    @jaslasworld2908 14 часов назад +7

    ഹലാലായ ഉദ്ദേശങ്ങൾ ഹാസ്വിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ…🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 14 часов назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുഹറംമാസത്തിന്റെ എല്ലാ പോരിശയും ഞങ്ങളിൽ ഏറ്റി ഏറ്റി തരണേ റബ്ബേ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 14 часов назад +17

    💫💫⭐ അല്ലാഹുവേ ഈ പരിശുദ്ധ ആയത്തിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കും എത്രയും വേഗം നൽകണേ .⭐💫💫

  • @banijamkutty9748
    @banijamkutty9748 14 часов назад +6

    ഈ രാവിന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ 💜🤲